1 ഉള്ളി 1 തക്കാളി മതി!! 2 ദിവസത്തേക്ക് വയറു നിറച്ചും ചോറുണ്ണാൻ ഈ ഒരു കറി മതി👌 അസാധ്യ രുചിയാ മക്കളേ🤤

แชร์
ฝัง
  • เผยแพร่เมื่อ 20 พ.ย. 2024

ความคิดเห็น • 895

  • @shamilpang8699
    @shamilpang8699 2 ปีที่แล้ว +1639

    താത്ത ഞാൻ 5ക്ലാസ്സിൽ ആണ് പഠിക്കുന്നത് ഉമ്മാക്ക് വയ്യാത്തപ്പോൾ ഞാൻ ഇത് ഇന്ന് ഉണ്ടാക്കി എല്ലാവർക്കും ഇഷ്ട്ടായി thank you 🥰

  • @sophiyabovas1291
    @sophiyabovas1291 3 ปีที่แล้ว +59

    ചേച്ചിയേ .... ഈ കറി തയ്യാറാക്കി കഴിച്ചു ട്ടോ.... സൂപ്പർ God bless you

  • @laijupattazhy8561
    @laijupattazhy8561 8 หลายเดือนก่อน +6

    ചേച്ചി ഞാനിപ്പോൾ ട്രൈ ചെയ്തു കിടുക്കി തിമിർത്തു കലക്കി ✌️✌️

  • @haseenamanaf1679
    @haseenamanaf1679 3 ปีที่แล้ว +10

    അടിപൊളി 👌 ഈ റെസിപി എല്ലാവർക്കും ഉപകാരമാകും. പ്രത്യേകിച്ച് ലോക്ക് ഡൗൺ അല്ലെ. ഇതുപോലെയുള്ള സിംപിൾ റെസിപിസ് ഇനിയും പറഞ്ഞു തരണേ. തീർച്ചയായും നാളെ തന്നെ ഉണ്ടാക്കും.

  • @nishanaraneesh7434
    @nishanaraneesh7434 8 หลายเดือนก่อน +3

    ദേ ഇപ്പോൾ ഇണ്ടാക്കി നോക്കി... സൂപ്പർ ടേസ്റ്റ് ആരുന്നു ♥️♥️

  • @rayyanrichurayyanrichu9132
    @rayyanrichurayyanrichu9132 หลายเดือนก่อน +1

    ഞാൻ ഉണ്ടാക്കി ഒത്തിരി ഇഷ്ടായി. കറി കൂട്ടാത്ത എന്റെ മോൻ ഈ കറി കൂട്ടി. ഇനിയും ഇത് പോലെ ഉള്ള റെസിപി ഇടണേ 🥰🥰🥰🥰🥰

  • @richuzzgaming8631
    @richuzzgaming8631 3 ปีที่แล้ว +4

    Oru ulli oru thakkaali mathi enn paranjappo njan odi vannu kandu kandappolo korach saathanagal und enthaayaalum poli njan try cheyyum

  • @Aniestrials031
    @Aniestrials031 2 ปีที่แล้ว +39

    എന്റെ വീട്ടിൽ എല്ലാവർക്കും ഇഷ്ടാണ് ഈ കറി. So nice video👌👌

  • @sooryaprabha
    @sooryaprabha 3 ปีที่แล้ว +19

    എല്ലാവർക്കും ഇഷ്ടപ്പെടുന്ന രീതിയിൽ പറഞ്ഞു തരുന്നുണ്ട്. കണ്ടാൽ തന്നെ രുചികരം, ഞാൻ എന്തായാലും ട്രൈ ചെയ്ത് നോക്കും.

  • @musthafatm6961
    @musthafatm6961 ปีที่แล้ว +2

    താത്ത ഞങ്ങളും ഇത് ഉണ്ടാക്കി നോക്കി നല്ല സൂപ്പർ ആണ്

  • @safeequenan4780
    @safeequenan4780 2 ปีที่แล้ว +2

    Ho polichu ennu parayaam
    Entedthu ninnum korachu karinju poyi ...engilum create
    Thanks dear

  • @SaifunnisaSaifu-f4v
    @SaifunnisaSaifu-f4v หลายเดือนก่อน +1

    Ith poole undakki ennitt atil adav fish porichath ittu kidilan taste wow❤

  • @Hanna_hannuz
    @Hanna_hannuz 3 ปีที่แล้ว +30

    My favorit കറി തക്കാളി 😋

  • @Prakashkumar-wi3bu
    @Prakashkumar-wi3bu 6 หลายเดือนก่อน +3

    എന്റെ പെങ്ങളെ ഞാൻ ആദ്യമായി ആണ് ദുബായിൽ. പക്ഷേ ഈ കറി ഞാൻ ഇന്ന് വച്ചൂ. പൊളിച്ചു

  • @akshayageorge3829
    @akshayageorge3829 ปีที่แล้ว +2

    Njan ondakki ee kari ith nte adhyathe karivekkalan sprr aayittond chechii♥️

  • @michuztalks9174
    @michuztalks9174 2 ปีที่แล้ว +2

    Njn try cheythu
    Njn undakkiyathil vech eattavum mikachathu ee oru curry aan
    Thank you for this yummy recipe

  • @magneticmedia6836
    @magneticmedia6836 ปีที่แล้ว +1

    Chechi njan idh ondaki poly Njan ondakiya food adhyamayitta ittra nalladhavane 😍😍

  • @shukkoorabdul3335
    @shukkoorabdul3335 27 วันที่ผ่านมา +1

    ഞാൻ ഉണ്ടാക്കും ഇന്ന് തന്നെ. Thank u

  • @BahavudheenNizar
    @BahavudheenNizar 5 หลายเดือนก่อน +1

    താത്ത ഇത് ഞാനും ഉണ്ടാക്കി രാവിലത്തെ ബ്രേക്ക് ഫാസ്റ്റിന് സൂപ്പർ എനിക്കും ഇഷ്ടമായി

  • @Vddm7161
    @Vddm7161 4 หลายเดือนก่อน +2

    അമ്മ വീട്ടിലെ ഇല്ലായിരുന്നു ഒറ്റയ്ക് ഞാൻ ഉണ്ടാക്കി thanks 🙏🙏🙏

  • @mihranpathuz6506
    @mihranpathuz6506 3 ปีที่แล้ว +3

    Njan undakki....nalla taste undayirunnu..
    Ente makkal neerdoshelkkum ithu thanne aayirunnu kazhichath.

  • @AnnaAnna-rl3nl
    @AnnaAnna-rl3nl ปีที่แล้ว

    Anuty najn 6 class anne ചോറിന്റെ കൂടെ കഴിക്കാൻ കറി ഇല്ലാത്തതുകൊണ്ട് anuty ude വീഡിയോ കണ്ടു എന്റെ അമ്മയ്ക്ക് ഇഷ്ടപ്പെട്ടു ❤️ superകറി anuty

  • @SumithaaneeshSumithasumi
    @SumithaaneeshSumithasumi 8 หลายเดือนก่อน +2

    Njanum undaki noki super nalla taste und😍😍😊

  • @ajeenara1654
    @ajeenara1654 ปีที่แล้ว +3

    Ok njan ഉണ്ടാക്കി സൂപ്പർ കറി

  • @latheefcs3776
    @latheefcs3776 3 ปีที่แล้ว +7

    സൂപ്പറാട്ടോ
    നല്ല
    രസമുണ്ട്

  • @lijibiju7918
    @lijibiju7918 3 ปีที่แล้ว +109

    Chechi njan ippol thanne try cheythu super anu anik orupad estam ayi chechi😃😃😃😃

    • @Dianskannurkitchen18
      @Dianskannurkitchen18  3 ปีที่แล้ว +8

      Thank you so much dear❤🥰

    • @sooryaprabha
      @sooryaprabha 3 ปีที่แล้ว +4

      ശരിയാണ്. ഞാനും ട്രൈചെയ്യും..

    • @shahinasanamol1865
      @shahinasanamol1865 3 ปีที่แล้ว +1

      Supar👍👍🌹🌹..

    • @ravindranr6192
      @ravindranr6192 3 ปีที่แล้ว

      Hhyyhyyyhhyyhyýyyyyhhhyhhyhhyhyhyhyyhyhyyhyhhyhhyyyyhhhhhyhyhyhyyyhyyyhhyyyyhyyhyyyyhyyhhyyyhyhyhhyyyyyyhyyhyyhyhhhhhyyyyyhyhyý

    • @ravindranr6192
      @ravindranr6192 3 ปีที่แล้ว

      Hhyyhyyyhhyyhyýyyyyhhhyhhyhhyhyhyhyyhyhyyhyhhyhhyyyyhhhhhyhyhyhyyyhyyyhhyyyyhyyhyyyyhyyhhyyyhyhyhhyyyyyyhyyhyyhyhhhhhyyyyyhyhyý

  • @iconicgaming0075
    @iconicgaming0075 3 ปีที่แล้ว +2

    Marsha Allah...nice...ulliyum puliyum veche ithupole thanne undakkam..Superr aanu...cheriya ulli aarikanam...jaggery um cherkkanam..tomato illathe...but chickenum fishum kooduthal kazhikkunnavarke ishttapedanamennilla...

  • @anjalimanu2098
    @anjalimanu2098 3 ปีที่แล้ว +5

    Njangal ith chorinte kudeyum chappathi dhosha de kudeyum ok cherth kazhikkarund. Adipoli combo aanu

  • @MurukeshP-is2ff
    @MurukeshP-is2ff 5 หลายเดือนก่อน

    👌👌👌സൂപ്പർ.ഞാനും ഉണ്ടാക്കി നോക്കി ഒരു രക്ഷയും ഇല്ല അടിപൊളി. ഇനിയും പുതിയ പുതിയ വീഡിയോസ് ചെയ്യുക

  • @ashrafmmashraf2393
    @ashrafmmashraf2393 ปีที่แล้ว +2

    Kandhitt navil vallamoorunnu🤤🤤🤤 njan nala schoolilak ith undhakkum

  • @adarshrajendran212
    @adarshrajendran212 ปีที่แล้ว +1

    Thanku so much chechi tried and very tasty😋.
    Nyum achaum matra ullu so daily ulla main problem " Enn yent vaikum "

  • @ayanavlog1988
    @ayanavlog1988 3 ปีที่แล้ว +7

    Njanum undaki super aanu tto....

  • @riyareji684
    @riyareji684 ปีที่แล้ว +2

    Adipoli recipe njn nthayalum ennu undakki nokkum ...tnx for ur recipe 💕

  • @ponnuzznanisz5894
    @ponnuzznanisz5894 3 ปีที่แล้ว +13

    ഇത് പൊളി ആരുന്നു ഞാൻ ഇന്ന് try ചെയ്തു സൂപ്പർ 🥰

  • @shifaamna771
    @shifaamna771 ปีที่แล้ว +1

    താത്ത ഞാനിത് എന്റെ ഉമ്മാക്കും കാക്കാക്കും ഉണ്ടാക്കി കൊടുത്തു അവർ പറഞ്ഞു നല്ല രസമുണ്ട് എന്ന് താങ്ക്യൂ❤❤

  • @seenashajeer6389
    @seenashajeer6389 2 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി സൂപ്പർ എല്ലാവർക്കും ഇഷ്ട്ടായി

  • @barithcalicut1272
    @barithcalicut1272 2 ปีที่แล้ว

    ഇന്നാണ് കണ്ടത്... ഉടനെ ട്രൈ ചെയ്തു... ഉഷാർ ആയിട്ടുണ്ട് മാഡം....

  • @muneeramuni4597
    @muneeramuni4597 2 ปีที่แล้ว +1

    ഞാൻ ഇന്ന് ഉണ്ടാക്കി. Kazhikkaanaavunnatheyollu

  • @safeequenan4780
    @safeequenan4780 2 ปีที่แล้ว

    ഒരു വർഷം കഴിഞ്ഞെങ്കിലും ഞാൻ ഇപ്പോയാ കണ്ടത് നാളെ തന്നെ ട്രൈ ചെയ്യാം...

  • @archana.n2239
    @archana.n2239 3 ปีที่แล้ว +6

    Chechi njan try cheythirunnootta super ayirunnu,ellavarkkum valare ishttapetru

  • @fathimasaheeka2848
    @fathimasaheeka2848 2 ปีที่แล้ว

    Njn innaley try cheythu. Super aane enikk orupaade ishtaayi

  • @alwayswithaperson4737
    @alwayswithaperson4737 ปีที่แล้ว +1

    ഇത് നമ്മുടെ കൊയിലാണ്ടി കാർ കല്യാണത്തിന് തലേന്ന് നെയ്ച്ചോർ കൂടെ സ്പെഷ്യലായി കൊടുക്കുന്ന ഒരു ചട്ണി ആണ് അതുപോലെ മഴക്കാലത്ത് മീൻ ഇല്ലാത്ത സമയത്ത് ഉപയോഗിക്കാറുണ്ട്❤

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 3 ปีที่แล้ว +13

    Ithenthe nja canathe poyathu 🤗 definitely try this curry👌👌👌👌👌😋😋😋😋😋😋 enikum orupadu ishtamanu inghane ulla currykal.😘🥰🤩❤️❤️❤️🌹💯🙏. God bless you and all family members.

  • @anujasuresh1177
    @anujasuresh1177 3 ปีที่แล้ว +18

    ഞാനും ഉണ്ടാക്കി. Super taste ആണ്. വീട്ടിലെ എല്ലാവർക്കും ഇഷ്ടം ആയി. എളുപ്പം ഉണ്ടാക്കാം. അടിപൊളി തക്കാളി കറി ❤❤thank you and new suscriber 😁

    • @Dianskannurkitchen18
      @Dianskannurkitchen18  3 ปีที่แล้ว +1

      Thank you so much dear❤🥰

    • @anujasuresh1177
      @anujasuresh1177 3 ปีที่แล้ว

      @@Dianskannurkitchen18 pic ഇടാൻ പറ്റുവായിരുന്നെങ്കിൽ ഞാൻ ഇട്ടേനെ 😁

    • @Dianskannurkitchen18
      @Dianskannurkitchen18  3 ปีที่แล้ว +1

      Instagram il ayakku😄

    • @abhinavabhi2775
      @abhinavabhi2775 2 ปีที่แล้ว

      @@Dianskannurkitchen18 love you

  • @jojijohn9599
    @jojijohn9599 11 หลายเดือนก่อน

    ആവോ എൻറെ കണ്ണൂര് താത്ത ഈ കറി ഞാനിന്ന് ഉണ്ടാക്കി നോക്കി സാധനം പൊളിയാണ് സൂപ്പർ താങ്കൾ പ്രത്യേകം ശ്രദ്ധിക്കുക ഈ ചിക്കനും ബീഫും മട്ടനും ഒന്നുമല്ലാതെ ഇതുപോലുള്ള നാടൻ രീതിയിലുള്ള കറികൾ ഉണ്ടാക്കുന്ന വീഡിയോസ് വീണ്ടും വീണ്ടും പോസ്റ്റ് ചെയ്യുക

  • @nasrinemoideen5624
    @nasrinemoideen5624 ปีที่แล้ว

    Hy dear. ഞാൻ try ചെയ്തുട്ടോ. അടിപൊളി ആണ്. ഇതിന് മുന്നേ ഇട്ട പുളിങ്കറി യും ഞാൻ try ചെയ്തിട്ടുണ്ട്. അതും ഇഷ്ടം ആയിരുന്നു 😍tnks

  • @reshmirechu8534
    @reshmirechu8534 11 หลายเดือนก่อน +1

    Njanum undakki poli taste ayirunnu... Ellarkkum ishttayi❤️

  • @rivinjas6971
    @rivinjas6971 3 ปีที่แล้ว +1

    Chechi apipoli yann tto njan try cheythu

  • @meenakshisajith6428
    @meenakshisajith6428 3 ปีที่แล้ว +2

    Njàanum undaaki nokki really 😋 tasy... Adipwli aayittind...

  • @farsanakl400
    @farsanakl400 8 หลายเดือนก่อน +1

    ഞാൻ ചെയ്തു ഇദ് സൂപ്പർ ആയി

  • @snehasonabencily4514
    @snehasonabencily4514 3 ปีที่แล้ว +3

    Nanum try cheythu nocki superbb 👌👌

  • @musmus2679
    @musmus2679 3 ปีที่แล้ว +5

    എൻ്റെ പൊന്നോ....ഒരു രക്ഷയുമില്ല....!!!!

  • @ramsishameershameer6016
    @ramsishameershameer6016 ปีที่แล้ว

    Itha njan 7classilanu padikkunnath njnanum ee curry try cheythu nalla taste indayirnnu

  • @vahidashafeek5184
    @vahidashafeek5184 2 ปีที่แล้ว +11

    ഇന്നാണ് കണ്ടത്.. അപ്പൊ തന്നെ ഉണ്ടാക്കി. Super ആയിട്ടുണ്ട് കേട്ടോ ❤

  • @anjalimanu2098
    @anjalimanu2098 3 ปีที่แล้ว +2

    Njangal ithine thakkali chammandhi enna vilikkaa.. Curry onnullyatha dhivasam easy aayi undakkan pattya curry aanu. Super taste aanu. Garlic nte taste ok varumbo nannayirikkum. Chila days njan ithil malli ila last cherkkarund. Chila days masala cherkkum Oru varietykk..must try recipie..👍

  • @raslamuhasin3172
    @raslamuhasin3172 3 ปีที่แล้ว +26

    അടിപൊളി 👍
    എനിക്കും ഇഷ്ടമാ ഇങ്ങനത്തെ കറി.

  • @MadhuMadhu-fr4th
    @MadhuMadhu-fr4th ปีที่แล้ว +1

    സൂപ്പർ ടെസ്റ്റ്‌ thank you

  • @bachubachu7906
    @bachubachu7906 3 ปีที่แล้ว

    Asalam malekkum, ennuparanhjallo sahodhari, njhanoru jai Sriram ennu vilichu thudanghiyall njhan vargeeyavadhi aakum. Nammude ishttattamulla Dheyyivathe namukku vilikkaam. Nannayittundu sahodhari🙏

    • @Dianskannurkitchen18
      @Dianskannurkitchen18  3 ปีที่แล้ว +1

      Assalamualaikum എന്ന് പറഞ്ഞാൽ ദൈവത്തിനെ വിളിക്കുന്നു എന്നല്ല അർഥം.. അത് വെറും ഒരു അറബി വാക്ക് ആണ്.. നിങ്ങൾക് നല്ലത് വരട്ടെ എന്നോ സമാദാനം ഉണ്ടാവട്ടെ എന്നൊക്കെയാണ് അർഥം.. അത് വേണേൽ നിങ്ങൾ ഹിന്ദിയിലോ ഇംഗ്ലീഷിലോ പറഞ്ഞോളൂ.. അല്ലാതെ ദൈവത്തെ വിളിക്കൽ അല്ല ഇത്... 😊

  • @SuperSumeshraj
    @SuperSumeshraj ปีที่แล้ว +4

    I am going to to try this today.. I dont know it will taste good or not but the way you presented it.... It is really good... I will post my feed back.....

  • @kkitchen4583
    @kkitchen4583 ปีที่แล้ว

    Supper aayittundu kandittu kothi varunnu eniyum ethupole nalla videos cheyyan daivam Anugrahikkattay 🙏👌❤️😋support cheithittundu ente puthiya recipe onnu vannu kanane

  • @muneera-nz9vh
    @muneera-nz9vh 2 หลายเดือนก่อน

    ഞാൻ try ചെയ്തു സൂപ്പർ👍

  • @zachariahthomas9337
    @zachariahthomas9337 3 ปีที่แล้ว +43

    Looks amazing! Will definitely try.

  • @ajisharinu6862
    @ajisharinu6862 ปีที่แล้ว

    Nan undaki noki enik eshtamayi enta vitil ethpolayula chariya karigal undakalund

  • @aiswarya7226
    @aiswarya7226 2 ปีที่แล้ว

    Dutyk pokumbol lunch inu vendi prepare cheythu.. Adipoli aann superb taste dear...

  • @asaduvlogs4903
    @asaduvlogs4903 3 ปีที่แล้ว

    Njanum undaki oru rakshayumilla super

  • @aswathylijithaswathylijith415
    @aswathylijithaswathylijith415 3 ปีที่แล้ว

    Super. Ente veetilulla ellarkum eshtayi. Husinu food kazhikan madiya. But ethu kutti nalla pole kazhikunund

  • @fathimalamiya2752
    @fathimalamiya2752 2 ปีที่แล้ว

    Polichu enttey barya cheenachatti and ulli thakali ellam kareechi 2 days vayar kaliyaki

  • @maryvarghese4798
    @maryvarghese4798 ปีที่แล้ว +3

    അടിപൊളി നല്ല റെസിപ്പി
    ഉണ്ടാക്കാൻ വളരെ എളുപ്പം
    വെളുത്തുള്ളി ഉള്ളതു ആരോഗ്യത്തിന് വളരെ
    നല്ലതും. 👌

  • @fathimahasnu3033
    @fathimahasnu3033 ปีที่แล้ว +1

    Enikk oru pad ishttayi ee recipe

  • @shamnads1070
    @shamnads1070 2 ปีที่แล้ว

    സത്യം പറഞ്ഞാൽ വെളുത്തുള്ളി അച്ചാർ മാതിരി ഇണ്ട് സൂപ്പർ

  • @gopugopu6349
    @gopugopu6349 2 ปีที่แล้ว

    Ennu njaan undakki nokki super aayittu und

  • @feminafida2442
    @feminafida2442 ปีที่แล้ว +3

    Super..🥰
    Njaan try cheythu....adipoli test aayittund..🥰

  • @mujeeb9421
    @mujeeb9421 3 ปีที่แล้ว +1

    Sound supper nanum undakum

  • @ramsisvlog1585
    @ramsisvlog1585 3 ปีที่แล้ว +1

    Endhayalum video ishtappettu. Inn thanne undakum

  • @cookingwithkf
    @cookingwithkf 3 ปีที่แล้ว +47

    This looks so delicious. Thank you for sharing the recipe with us. 😍

  • @shifana6611
    @shifana6611 5 หลายเดือนก่อน

    Njan undakki...kollaam.
    Thanks

  • @reghunathak5159
    @reghunathak5159 2 ปีที่แล้ว +2

    I agree with you. Thank you. Message from reghunath Menon Cochin Kerala.

  • @thiyoantony
    @thiyoantony 2 ปีที่แล้ว

    ഇന്നു ഞാൻ ഉണ്ടാക്കിയാട്ടോ ...സൂപ്പറായിട്ടുണ്ട് .

  • @vishnuunni963-
    @vishnuunni963- ปีที่แล้ว

    Veetil arum ila kari njan thanea undakannammmmm allenkil pattiniyakumm

  • @Rskpinky
    @Rskpinky 5 หลายเดือนก่อน +1

    Super and excellent 💯 your cooking vlogs 🎉

    • @Dianskannurkitchen18
      @Dianskannurkitchen18  5 หลายเดือนก่อน +1

      😍😍

    • @Rskpinky
      @Rskpinky 5 หลายเดือนก่อน +1

      My pleasure

    • @Rskpinky
      @Rskpinky 5 หลายเดือนก่อน

      You have a wonderful movements 😍

  • @rishanabinu4239
    @rishanabinu4239 3 ปีที่แล้ว

    Assalamualkm ithu njnm undaki nte kuttikalkkm nannai ishttamayi ennekondu randumoonu pravashym undakichu kidu

  • @haseenaz5185
    @haseenaz5185 3 ปีที่แล้ว +5

    Insha Allah try cheyyamm👍

  • @athira987
    @athira987 ปีที่แล้ว +1

    Njan ipo indakki..was awesome

  • @ahammadkaruppan9329
    @ahammadkaruppan9329 3 ปีที่แล้ว +23

    ഒരു കാര്യം പറഞ്ഞ് സത്യമാണ്
    എന്നും ചിക്കനും മട്ടനും കഴിക്കുന്നവർ
    ഇങ്ങനെത്തെ കരി അറിയില്ല
    എനിയ്ക്ക് ഭയങ്കര ഇഷ്ഠ

  • @taniafairy6806
    @taniafairy6806 2 ปีที่แล้ว +3

    ചേച്ചി സൂപ്പർ ആയിട്ടുണ്ടേ ... 😍
    കറി ingredients ഡെസ്ക്രിപ്ഷനിൽ list ചെയ്യുവാരുന്നേൽ നല്ലതാരുന്നൂട്ടോ ... ചെറിയൊരു suggestion ആണേ 😇

  • @karnan2774
    @karnan2774 ปีที่แล้ว

    ഞാൻ ട്രൈ ചെയ്തു സൂപ്പർ

  • @Claycraftsstudio
    @Claycraftsstudio ปีที่แล้ว +5

    Coconut oil 2tbs
    1/4 fenugreek
    Curry leaves
    Ulli or sabola
    Garlic 2
    Tomato 1
    Chilly powder 3
    Turmeric 1/4
    Puli
    Sugar 1/4

    • @SaHsWorLD
      @SaHsWorLD 9 หลายเดือนก่อน

      Not coriander, it is Fenugreek

    • @Claycraftsstudio
      @Claycraftsstudio 9 หลายเดือนก่อน

      Ohh thank you 😊

  • @rameesajahan5415
    @rameesajahan5415 ปีที่แล้ว +2

    Adipoli aan tta curry

  • @aswaniv8661
    @aswaniv8661 3 ปีที่แล้ว +1

    Super chechiii.eppol annu kannunnathu

  • @shijiprasad2432
    @shijiprasad2432 2 ปีที่แล้ว +1

    chechi super test aah😋 njaan innu undakki.... pettannu oru curry nokkiyappolithanu kandath 😍🤩🤩🤩nalla testaah chorinte kude innu ithanu 🤩

    • @Dianskannurkitchen18
      @Dianskannurkitchen18  2 ปีที่แล้ว

      thanks da❤🥰

    • @shijiprasad2432
      @shijiprasad2432 2 ปีที่แล้ว

      @@Dianskannurkitchen18 chechi achenu isthapettu othiriii kto😍last full achana kazhiche😍

    • @Dianskannurkitchen18
      @Dianskannurkitchen18  2 ปีที่แล้ว

      @@shijiprasad2432 othiri santhosham da🥰

    • @shijiprasad2432
      @shijiprasad2432 2 ปีที่แล้ว

      @@Dianskannurkitchen18 iniyum iganathe videos prethishikkunnu kto chechi😘😍

  • @amanzayan8047
    @amanzayan8047 3 ปีที่แล้ว +1

    Ente umma undakarund..
    Enikk othiri ishtamanu...

  • @gleshin2011
    @gleshin2011 3 ปีที่แล้ว +1

    chechi indaki noki ttoo
    super

  • @shobhanabalakrishnan7466
    @shobhanabalakrishnan7466 2 ปีที่แล้ว

    Undakinoki.nannayitund.kurachumathi.thank u

  • @lekshmimohan7416
    @lekshmimohan7416 2 ปีที่แล้ว

    Ente ammoma varshagal ayii vekkuna oru curry arunu ith. Nammlde thalapuragalk ith puthiya ruchikoot aanu ennal pazhamakark ith nithyajeevithathinte bhagam arunu

  • @thanjuzzzz
    @thanjuzzzz 2 ปีที่แล้ว +1

    ചേച്ചി ഉണ്ടാക്കി സൂപ്പർ

  • @abhiramibenny8096
    @abhiramibenny8096 ปีที่แล้ว

    Hai Chechikuutty Njan try cheyth nokki Adipoli 😍❤

  • @subips4458
    @subips4458 2 ปีที่แล้ว

    ഈ കറി ഞാൻ ഇന്ന് ട്രൈ ചെയ്തു നോക്കും

  • @ummerkutty9087
    @ummerkutty9087 2 ปีที่แล้ว

    Idil 2tbl spn mallipodi it ,meenum itita nmml meen kari vekunnad.supera. sugar cherkilla keto

  • @swapnashaji2352
    @swapnashaji2352 ปีที่แล้ว

    ഞാനും ഉണ്ടാക്കി നന്നായി ഇഷ്ടപ്പെട്ടു എല്ലാർക്കും😊

  • @adzmp4890
    @adzmp4890 ปีที่แล้ว +3

    Ith njan try cheyth nokki chechi
    Adipoli taste 🤤