ശ്രീലേഖ IPS -നെതിരെ നിയമ നടപടി?

แชร์
ฝัง
  • เผยแพร่เมื่อ 22 ต.ค. 2024

ความคิดเห็น • 58

  • @WahniGreenTechnologies
    @WahniGreenTechnologies  4 หลายเดือนก่อน +1

    For Sale enquiries: +91 7356581555
    For Office enquiries: +91 7356571555

  • @ajithms2555
    @ajithms2555 4 หลายเดือนก่อน +4

    താങ്കൾ പറയുന്നത് വളരെ ശരിയാണ്
    തീർച്ചയായും നിയമ നടപടി സ്വീകരിക്കണം

    • @WahniGreenTechnologies
      @WahniGreenTechnologies  4 หลายเดือนก่อน

      അത്ര എളുപ്പമല്ല എന്നാണ് പഠച്ചെടുത്തോളം മനസ്സിലായത്

  • @bijuk8124
    @bijuk8124 4 หลายเดือนก่อน +2

    We need private electricity providers in kerala immediately

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      നിങ്ങടെ പോക്കറ്റ് കീറും. പെട്രോളിന്റെ വില കൂടിയ പോലെ അടിക്കടി വിലക്കൂട്ടുന്ന ഒരു പോളിസിക്ക് കളമൊരുങ്ങിയിട്ട് വർഷം രണ്ടായി

  • @haniissacmathew
    @haniissacmathew 4 หลายเดือนก่อน +5

    Kseb ഓൺ grid പദ്ധതി കൊണ്ട് അവർക്ക് നഷ്ടം ആണ് ഉണ്ടായത് എന്ന് അവർ പറഞ്ഞതിൽ എന്ത് കേസ് കൊടുക്കാനാണ് 🤣🤣

    • @WahniGreenTechnologies
      @WahniGreenTechnologies  4 หลายเดือนก่อน

      അങ്ങനെ അല്ലല്ലോ അവര് പറഞ്ഞത്? രണ്ട് പാനല് പെറുക്കി പുരപ്പുറത്ത് വെച്ചാൽ എത്ര വൈദ്യുതോപയോഗം ഉണ്ടായാലും ബില്ല് വരരുത്, ഓഫായ ഇവർട്ടറിൽ പ്രോഡക്ഷൻ നടക്കുന്നു അങ്ങനെ ഒരു അടിസ്ഥാവുമില്ലാത്തെ കുറേ കാര്യങ്ങളല്ലേ അവര് പറഞ്ഞത്?

  • @dr.thilakank.s6581
    @dr.thilakank.s6581 4 หลายเดือนก่อน +1

    Yes you are correct

  • @aswathyks5760
    @aswathyks5760 4 หลายเดือนก่อน +3

    19:48 ഇതൊരു പ്രശ്നമായി തോന്നി. ഇത് കണ്ടാൽ ഈ വീഡിയോയ്ക്ക് എതിരെ ഒരു നിയമനടപടിക്ക് സാധ്യതയുണ്ട്.

    • @WahniGreenTechnologies
      @WahniGreenTechnologies  4 หลายเดือนก่อน

      എന്തിന്?

    • @aswathyks5760
      @aswathyks5760 4 หลายเดือนก่อน +1

      @@WahniGreenTechnologies അവരെ insult ചെയ്യുന്നപോലെയാണ് അത് കേട്ടപ്പോൾ എനിക്ക് തോന്നിയത്. അവർക്കും അങ്ങനെ തന്നെ തോന്നും. അതൊരു പ്രശ്നമല്ലേ 🤔

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      @@aswathyks5760 അങ്ങനെ തോന്നിയാലും അതൊരു തെറ്റായി തോന്നുന്നില്ല. മാത്രമല്ല അവരുടെ രണ്ടാമത്തെ പോസ്റ്റുിലും വ്യാജമായ കാര്യങ്ങളാണ് അവർ പറയുന്നത്.

    • @aswathyks5760
      @aswathyks5760 3 หลายเดือนก่อน +1

      ​@@WahniGreenTechnologies അവരെ വ്യക്തിപരമായി ആക്ഷേപിക്കാതെ തന്നെ അവർ പറയുന്ന കാര്യങ്ങളെ വിമർശിക്കാമല്ലോ🤷🏽‍♀️

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      @@aswathyks5760 അത് ശരിയാണ്. പക്ഷെ വ്യക്തപരമായി പരാശമർശിച്ചില്ലെങ്കിൽ വിഷയത്തിൽ അവരുടെ പ്രസക്തി നഷ്ടപ്പെടുപോകില്ലേ?
      "പ്രമുഖ ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധ" എന്ന് പറയും പോലെ ആവില്ലേ?

  • @somankarunakaran1633
    @somankarunakaran1633 4 หลายเดือนก่อน +2

    Sreelakha madam express her problem with the current bill. There are a lot of peoples facing the similar problems. I don't think it has affected for solar industry. I have installed very recently 5 KW off grid solar system for my house after the posting. It is working perfect. If you have any other hostilit with Sreelakha Madam, then it will be other issue.

    • @satheeshgovindan9130
      @satheeshgovindan9130 4 หลายเดือนก่อน +1

      ജനാധിപത്യ രാജ്യത്തു അഭിപ്രായം പറയാൻ അവകാശം ഉണ്ട് എന്ന് അറിയാമല്ലോ, അഭിപ്രായം പറഞ്ഞാൽ കേസ് കൊടുക്കും എന്ന് പറഞ്ഞു ഉമ്മാക്കി കാണിക്കണ്ട
      Kseb യെ സോപ്പ് തേയ്ക്കണ്ടുന്നത് താങ്കളുടെ ആവശ്യം ആയിരിക്കും.
      എന്തുകൊണ്ട് ഫ്ളോറ്റിംഗ് സോളാർ പ്ലാന്റ് സ്ഥാപിച്ചു പകൽ സമയം ഉപയോഗിക്കുന്നില്ല, രാത്രി ജല വൈദ്യുതി ഉപയോഗിക്കണം

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      @somankarunakaran1633 തെറ്റായ കാര്യങ്ങളാണ് അവർ പറഞ്ഞത്. അത് ഒരുപാട് പേരെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. ആ കാരണം കൊണ്ട് തന്നെ പലരും പകുതി വഴിയിൽ വെച്ച് പ്രൊജക്റ്റ് ഉപേക്ഷിച്ചിട്ടുണ്ട് ഉണ്ട്. അതെന്താ ഒരു പ്രശ്നമല്ലേ?

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน +1

      @@satheeshgovindan9130 നിങ്ങൾ കള്ളനാണെന്ന് ഒരാൾ നിങ്ങളുടെ നാട്ടിലെ കവലയിൽ വന്ന് ഉറക്കെ വിളിച്ച് പറയുന്നതും നോട്ടീസ് അടിച്ച് വിതരണം ചെയ്യുന്നതും അഭിപ്രായ സ്വാതന്ത്ര്യം ആയിട്ടാണോ നിങ്ങൾ കാണുന്നത്?

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      @@satheeshgovindan9130 പകലിനെ ഫ്ലോട്ടിങ്ങ് രാത്രിയിലെ പീക്ക് ഡിമാന്റിന് പകരമാകില്ല.

  • @noordsam5584
    @noordsam5584 4 หลายเดือนก่อน +1

    You said presumers have
    Good profit from solar
    Why you don't make big solar plant and give electricity to KSEB

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน +1

      അങ്ങനെ ചെയ്യുന്നുണ്ടല്ലോ? നിലവിൽ വീടുകളിൽ മാസം ഒരു 3000 രൂപയ്ക്ക് മേൽ ബില്ല് വരുന്നവർക്കും കമ്മേർഷ്യൽ ബില്ലിിങ്ങുള്ളവർക്കും എങ്ങനെ പോയാലും സോളാ‍ർ ലാഭമാണ്. അതുപോലെ ഒരു 50kW-ന് മുകളിൽ വെക്കുന്ന ഇന്റസ്റ്റ്രിയൽ പ്ലാന്റും. സോളാറിൽ വിൽക്കാൻ മാത്രം കരണ്ടുണ്ടാക്കുന്നത് പക്ഷെ ഒരു 500kW -എങ്കിലും വേണം. എന്നാലെ കണക്ക് ഒക്കുകയുള്ളൂ.

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 3 หลายเดือนก่อน +1

    പ്രൈവറ്റ് പ്ലയെര്സ്നെ ഡിസ്ട്രിബൂഷൻ അനുവദിക്കുക ആൾസോ allow പോർട്ടിങ് ലൈക്‌ ടെലിഫോൺ

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      എനർജ്ജി സെഗ്മെന്റിൽ ആ കളി അത്ര എളുപ്പമായിരിക്കില്ല. കേബിൾ ടിവി സർവ്വീസ് പ്രൊവൈഡറെ മാറ്റുന്നതുമായി കുറേയൊക്കെ താരതമ്യം ചെയ്യാവുന്നതാണ്.

  • @shadintthayyullathil7130
    @shadintthayyullathil7130 4 หลายเดือนก่อน +2

    Kseb line telephone cable pole bhoomikkadiyiloode valichal enthaanu kuzhapam videsha rajyangalil anganallo samvidanam thozhilaalikalude ennam kurach nashtam nikathaamallo angane cheythaal
    Kseb privet valkarichal company adhyam cheyyan pokunnath engane aayirikum ith ente abhipraayam maathramaanu

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      ഒന്നാമത് UG കേബിളിന് കൊല്ലുന്ന വിലയാണ്. പിന്നെ ഒരോരുത്തനും തോന്നിയ പോലെ JCB-ഇട്ട് തോണ്ടുന്ന നമ്മുടെ നാട്ടിൽ ഭുമിക്കടിയിലൂടെ ഇട്ട ടെലഫോൺ കേബിൾ തന്നെ ഇടയ്ക്കിടെ കട്ടാവുന്നുണ്ട്. ആ സമയത്ത് KSEB-ലെനിന് എന്ത് പറ്റും എന്ന് പറയണ്ടല്ലോ? മാത്രമല്ല ഇടയ്ക്കിടെ ഓപ്പണിങ്ങ് കൊടുത്ത് UG ഇടുന്നത് ഇന്നത്തെ സഹചര്യത്തിൽ താങ്ങാനാവാത്ത ചിലവാണ്.

  • @KrishnaKumar-maestro
    @KrishnaKumar-maestro 4 หลายเดือนก่อน +1

    ഒരേ കെട്ടിടത്തിലുള്ള മറ്റൊരു കണക്ഷനിലേക്ക് വീലിംഗ് ചാർജ് ഈടാക്കുന്ന നടപടി

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      അത് നിയമാണ്. ആ നിയമം തിരുത്തിയാൽ കാര്യങ്ങൾ മാറ്റാം. പക്ഷെ ആ നിയമം ഉണ്ടാക്കിയത് KSEB അല്ല. ഇന്ത്യയിൽ എല്ലായിടത്തും ഇതേ നിയമം ആണ്

  • @anilklm
    @anilklm 4 หลายเดือนก่อน +2

    madam parnjathu sathyam aanu , KSEB yuday frad cheeting

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      അവര് പറഞ്ഞത് വിവരക്കേടാണ്. നിലവിൽ KSEB-ആരെയും പറ്റിക്കുന്നും ഇല്ല. ആ വീഡിയോയിൽ പറഞ്ഞിരിക്കുന്ന കണക്കുകൾ ഒന്നുകൂടി മനസ്സിലാക്കാൻ ശ്രമിക്കൂ

  • @avrejeesh
    @avrejeesh 4 หลายเดือนก่อน

    3:54 how can an ongrid solar system support peak usage then ?

    • @WahniGreenTechnologies
      @WahniGreenTechnologies  4 หลายเดือนก่อน

      ഓൺഗ്രിഡിന് പീക്ക് പവർ സപ്പോർട്ട് ചെയ്യാനാവും എന്ന് പറഞ്ഞിട്ടില്ലല്ലോ?

  • @jimmykadaviparambil9622
    @jimmykadaviparambil9622 4 หลายเดือนก่อน +1

    ഒറ്റവാക്കിൽ ഉത്തരം പറയാമോ , ഗ്രോസ് മീറ്ററിംഗ് ഇന്ന് അല്ലെങ്കിൽ നാളെ ഏർപ്പെടുത്തും , അങ്ങിനെ വന്നാൽ ലാഭമോ , നഷ്ടമോ , ഗ്രോസ് മീറ്ററിംഗ് വരില്ല എന്ന് പറയുന്നത് കൊണ്ടാണ് പലരും ഇതിൽ താല്പര്യം കാണിക്കുന്നത്

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      ഗ്രോസ് മീറ്ററിങ്ങ് ഉടനെ വരില്ല. നെറ്റ് ബില്ലിങ്ങാണ് വരാൻ സാധ്യത. അതിനേക്കാൾ മുന്നേ TOD വ്യാപകമാക്കും. എങ്ങനെ ആയാലും നിലവിലുള്ള താരിഫ് മാത്രം വെച്ച് നോക്കിയാൽ മുടക്ക് മുതൽ തിരിച്ച് കിട്ടാനുള്ള സമയം കൂടും. ഇതെ കണക്കിൽ നോക്കിയാൽ ഇന്നത്തെ അതേ വാടകയിൽ എല്ലാമെയിന്റെയിനൻസോടും കൂടി അടുത്ത പത്ത് വ‍ർഷത്തേക്ക് ഒരു വീട് വാടകയ്ക്ക് കിട്ടുമെങ്കിൽ വീട് വെക്കുന്നതിനേക്കാൾ എന്തുകൊണ്ടും ലാഭം വാടക വീടാണ്.

  • @mohandasg7530
    @mohandasg7530 4 หลายเดือนก่อน +1

    70 mega unit- 68 mega unit

  • @muhammedsirajudeenmoosa277
    @muhammedsirajudeenmoosa277 3 หลายเดือนก่อน

    ഗവണ്മെന്റ് റീപ്പോയിന്റ് ഹേർ ആഫ്റ്റർ റീപ്പോയിന്റ്, ഹേർ സർവീസ് സ്റ്റോറി നെഗറ്റീവ്

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      മനസ്സിലായില്ല. അങ്ങനെ ഒരു റീ അപ്പോയിന്റ് ചരിത്രം അറിയില്ല

  • @afraudful
    @afraudful หลายเดือนก่อน

    ചേട്ടാ ഈ മാടത്തിന് എതിരെ കേസിന് പോകുന്ന സമയത്ത് നമ്മളെ കൊള്ളയടിച്ചു കൊണ്ടിരിക്കുന്ന കെഎസ്ഇബി എന്ന കൊള്ള സംവിധാനത്തിനെതിരെ ഒരു ചെറുവിരൽ അനക്കുവാൻ ചേട്ടന് സാധിക്കുമോ. നമ്മൾ ജനങ്ങളുടെ ടാക്സ് എടുത്ത് ഉണ്ടാക്കിയ സംവിധാനം ഇപ്പം ഒരു കമ്പനിയാണ് പോലും. അവിടെ അവർക്ക് എന്തു തോന്നിവാസവും കാണിക്കാം. അവർക്ക് തോന്നുന്ന ശമ്പളവും എഴുതിയെടുക്കാം. ഏതു വിദ്യാഭ്യാസം ഇല്ലാത്തവനും പാർട്ടിക്കാരൻ ആയാൽ ലക്ഷങ്ങൾ സമ്പാദിക്കാം. പറ്റുമെങ്കിൽ ഇതിനെതിരെ ചേട്ടൻ ശബ്ദിക്കു.

    • @WahniGreenTechnologies
      @WahniGreenTechnologies  หลายเดือนก่อน +1

      അങ്ങനെ തോന്നിയ ശമ്പളം കൊടുക്കുന്നതിന് ഒരു തെളിവ് തരാമോ?
      "വാട്ട്സ് ആപ്പ് യൂണിവേഴ്സിറ്റി" അറിവുകൊണ്ട് കൊണ്ട് കാര്യമില്ല

    • @afraudful
      @afraudful หลายเดือนก่อน

      @@WahniGreenTechnologies വാട്സ്ആപ്പ് യൂണിവേഴ്സിറ്റി എന്നു പറഞ്ഞ് കണ്ണടച്ച് ഇരുട്ടാക്കുന്ന ചേട്ടനും നല്ല നമസ്കാരം. എനിക്ക് മനസ്സിലാവും ചേട്ടൻറെ അവസ്ഥ. സോളാർ പ്രോജക്ട് അപ്പ്രൂവൽ കിട്ടുവാൻ അവർ തന്നെ ഒപ്പിടണമല്ലോ. സാരമില്ല. മറുപടിക്ക് നന്ദി.

    • @WahniGreenTechnologies
      @WahniGreenTechnologies  17 วันที่ผ่านมา

      KSEB-യെ മാത്രമായി തെറി വിളിക്കാൻ ശമ്പളം വാങ്ങി ഇറങ്ങിയതാണോ ചേട്ടൻ? ഇവിടെ കുറേ നിയമങ്ങളും വ്യവസ്ഥകളും ഉണ്ടെന്ന കാര്യം ചേട്ടൻ മറക്കുന്നു. ഉത്തരവാദിത്തമില്ലാതെ ഇങ്ങനെ കമ്പന്റ് ഇടുന്ന പോലെ KSEB എന്നല്ല, ഏത് സർക്കാർ സ്ഥാപനത്തിനും പ്രവർത്തിക്കാനാവില്ല.

  • @PremeelaMeenakshi
    @PremeelaMeenakshi 4 หลายเดือนก่อน +4

    താങ്കൾ പാനൽ വാറന്റിക്ക് എന്തു ഡോക്യുമെന്റ് ആണ് നൽകുന്നത്, acdb , dcdb ഇവയ്ക്കു വാറന്റി ഡോക്യുമെന്റ് നൽകാറുണ്ടോ? കൃത്യമായ മറുപടി പ്രതീക്ഷിക്കുന്നു.

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      AC-DB-യ്ക്കും DC DB-യ്ക്കും പ്രത്യേകം പ്രത്യേകം വാറണ്ടിയില്ല. അതൊക്കെ കവർ ചെയ്യാനാണ് AMC. പിന്നെ SPD-യുടെ റീപ്ലേസ് മെന്റും ഫ്യൂസിന്റെ റീപ്ലേസ്മെന്റും കസ്റ്റമർസ്കോപ്പാണ്. പാനൽ വാറണ്ടി ഡോക്കുമെന്റ് പ്രൊജക്റ്റ് റിപ്പോർട്ടിലുണ്ട്. ബില്ലും സീരിയൽ നമ്പറും ആണ് ട്രാക്കിങ്ങിന് ഉപയോഗിക്കുന്നത്

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      കൃത്യമായ ഒരു വാറണ്ടി ട്രാക്കിങ്ങാണ് ഉദ്ദേശിക്കുന്നതെങ്കിൽ എൻഫേസ് പോലുള്ള വില കൂടിയ ഇൻവെർട്ടർ ഉപയോഗിക്കേണ്ടി വരും. ചിലവ് കുറയ്ക്കുന്തോറും "അഡ്ജസ്റ്റമെന്റുകൾ" കൂടും. അതിപ്പോ പാനലിന്റെ കാര്യത്തിൽ മാത്രമല്ല മാർക്കറ്റിൽ നിന്ന് എന്ത് പ്രൊഡക്റ്റ് വാങ്ങുമ്പോഴും ഇത് ബാധകമാണ്. പ്രിവന്റീവ് മെയിന്റെയിനൻസും കൃത്യമായി വാറണ്ടി കൊടുക്കലുമൊക്കെ നല്ല ചിലവുള്ള പണിയാണ്. വൃത്തിക്ക് സർവ്വീസും സപ്പോർട്ടും തരുന്ന സാധനങ്ങൾക്ക് അതനുസരിച്ച് വില കൂടും

  • @mohandasg7530
    @mohandasg7530 4 หลายเดือนก่อน

    5300-3500 mW

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      എന്താ ഉദ്ദേശിച്ചത്?

  • @nisamudeennisam1898
    @nisamudeennisam1898 4 หลายเดือนก่อน

    S0lar വെച്ചാൽ എന്തു lafamanu , ഒന്നുമില്ല 3 kw വെച്ചാല്‍ monthly 250 രൂപ അടയ്ക്കണം . മഴക്കാലത്ത് production കുറവാണ് ഈ thuka fd cheythal karandu bill adakkan പറ്റും

    • @WahniGreenTechnologies
      @WahniGreenTechnologies  3 หลายเดือนก่อน

      നിങ്ങളുടെ കണക്ക് തെറ്റാണ്

  • @mohandasg7530
    @mohandasg7530 4 หลายเดือนก่อน

    6000mw