ജീവിതത്തിന്റെ അടിത്തറ പണിയുമ്പോൾ... | Motivational Speech by Gopinath Muthukad

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 71

  • @VINEETHMARTINCS-
    @VINEETHMARTINCS- 3 ปีที่แล้ว +9

    ഒരു കാര്യം ഉണ്ടേ. ഈ പ്രപഞ്ചത്തിൽ ദൈവം ഒരുപാട് വിസ്മയം ഒളിപ്പിച്ചു ഗുരുത്വകർഷണ നിയമം പോലെ.അതു കണ്ടുപിടിക്കുന്നവർ legends ആണ്. പക്ഷെ നിയമം ഉണ്ടാക്കിയവൻ(ദൈവം) ആ നിയമത്തിനു കീഴിൽ അല്ല. കന്യക ഗർഭം ധരിക്കുന്ന comment കാരണം പറഞ്ഞതാണ്🙂

  • @GuardianAngel2023
    @GuardianAngel2023 3 ปีที่แล้ว +1

    എല്ലാവരും തുറന്നു പറയാൻ മടിക്കുന്ന കാര്യങ്ങൾ അങ്ങു തുറന്നു പറഞ്ഞു... Very happy to hear this...

  • @anjalianju7260
    @anjalianju7260 3 ปีที่แล้ว +10

    Sir parayunnadhu kettal thanne oru motivation aanu ❤️❤️

  • @shylajaprakash3915
    @shylajaprakash3915 3 ปีที่แล้ว

    Sir, എത്ര മനോഹരം ആണ് ആ വാക്കുകൾ. എന്നും നന്മ വരട്ടെ 🙏🙏🙏

  • @Anilkumar-vm1ux
    @Anilkumar-vm1ux 3 ปีที่แล้ว +19

    ശാസ്ത്രം നമ്മൾക്ക് വെളിച്ചം തരുന്നു അന്ധവിശ്വാസം ഇരുട്ടും തരുന്നു 👍👍👍

  • @truthspeaker3806
    @truthspeaker3806 3 ปีที่แล้ว +11

    Well said sir, but everything can't be found and understood by science alone.

  • @jaisasaji2693
    @jaisasaji2693 3 ปีที่แล้ว

    Sir ടീവി റിയലിറ്റി ഷോയിൽ വന്ന പ്പോൾ മുതൽ സാറിന്റെ വാക്കുകൾ ഞാൻ കേൾക്കാൻ തുടങ്ങി യതാണ്. അത് ഇപ്പോഴും തുടരുന്നു. എല്ലാം വളരെ അർത്ഥം ഉള്ള കാര്യങ്ങൾ മാത്രം ആണ് സാർ പറയുന്നത്.👌👌👌👍👍👍🙏🙏🙏🙏

  • @sunilnbharathy2930
    @sunilnbharathy2930 3 ปีที่แล้ว

    Sir,അറിവിൻ്റെ വിജ്ഞാനമാണ് താങ്കൾ,,,

  • @VINEETHMARTINCS-
    @VINEETHMARTINCS- 3 ปีที่แล้ว

    ഗുരുത്വആകർഷണ ബലം എന്താണെന്നറിയാതെ കൊടിമനുഷ്യർ കടന്നുപോയി. ഒരു മനുഷ്യന് അതു വെളിപ്പെടുത്തപ്പെട്ടു. സത്യത്തിനു ചെവികൊടുക്കുമ്പോൾ വെളിപാടുകൾ ലഭിക്കുന്നു.ഇനിയും ചരിത്രപരമായ വെളിപാടുകൾ പ്രതീക്ഷിക്കുന്നു🙏.

  • @SurprisedLava-ge6xd
    @SurprisedLava-ge6xd 8 หลายเดือนก่อน

    Deyvam. Anugrahikkatte. Aameen aameen

  • @theresajobin
    @theresajobin 3 ปีที่แล้ว +2

    A really nice message.Thanku sir😊🙏🏻

  • @sujathasuresh1228
    @sujathasuresh1228 2 ปีที่แล้ว

    Excellent 👌🙏🙏

  • @adithyan2810
    @adithyan2810 3 ปีที่แล้ว +2

    Good motivation speech Sir

  • @jesuscansaveyou761
    @jesuscansaveyou761 3 ปีที่แล้ว

    Excellent Sir....

  • @rameenamuthu4710
    @rameenamuthu4710 3 ปีที่แล้ว +3

    👍👍👍good message 😁

  • @Tech1Craft
    @Tech1Craft 3 ปีที่แล้ว +4

    Good and informative motivation speech

  • @jyothysuresh6237
    @jyothysuresh6237 3 ปีที่แล้ว

    Excellent... 👍👍

  • @resmibiju7463
    @resmibiju7463 3 ปีที่แล้ว +2

    ശാസ്ത്രം മാത്രമാണ് സത്യം എന്ന് എനിക്ക് വിശ്വസിക്കാൻ സാധിക്കില്ല. സ്രഷ്ടാവ് മാത്രമാണ് സത്യം. ആ സത്യത്തെ ഉൾക്കൊള്ളാൻ സാധിക്കാതെ വരുമ്പോഴാണ് മനുഷ്യൻ ഓരോ അന്ധവിശ്വാസങ്ങളെ തേടി പോകുന്നത്.
    ശാസ്ത്രത്തെ ആശ്രയിച്ച ലോകത്തിന്റെ കഴിഞ്ഞ ഒന്നുരണ്ട് പതിറ്റാണ്ടുകളിൽ വന്നിട്ടുള്ള മാനസിക വൈകൃതങ്ങൾ തന്നെ അതിന് സാക്ഷിയാണ്. കുഞ്ഞുങ്ങളെ രക്ഷിക്കേണ്ടത് 'തട്ടിക്കൊണ്ട് പോയി പീഡിപ്പിക്കുന്ന' ഇന്നത്തെ ലോകത്തിലെ ഏറ്റവും വലിയ ശാപത്തിൽ നിന്നാണ്. കാമപ്രാന്ത് എടുത്തു പരക്കം പായുന്ന കാലമാടന്മാരിൽ നിന്നാണ്. വീട്ടിന്നുള്ളിൽ നിന്ന് നേരിട്ടു കൊണ്ടിരിക്കുന്ന ഇത്തരം ഭയത്തിൽ നിന്നാണ്. കുടുംബകലഹം ഒഴിവാക്കാൻ വേണ്ടി നിശബ്ദമായിരിക്കുന്ന കൗമാരത്തിൽ നിന്നാണ്. മാനസികവിഭ്രാന്തിയുടെ അറ്റത്തു നിന്നാണ്.
    അന്ധവിശ്വാസം മാറ്റി ശാസ്ത്രത്തെ സ്വീകരിക്കാൻ പറഞ്ഞ് അങ്ങോട്ട് ചെന്നാൽ മതി, തങ്ങളായിരിക്കുന്ന അവസ്ഥയിൽ നിന്ന് രക്ഷിക്കാൻ ശാസ്ത്രത്തിന് പറ്റുമോ എന്ന് ചോദിച്ചാൽ എന്ത് മറുപടി പറയും ...?

    • @resmibiju7463
      @resmibiju7463 3 ปีที่แล้ว

      വിട്ടു പോയത്...
      ഭ്രണഹത്യക്ക് വിധേയരായ കുഞ്ഞുങ്ങൾക്ക് സംസാരശേഷി ഇല്ലാഞ്ഞത് ഭാഗ്യം. അല്ലെങ്കിൽ ആർക്കും ചെവി കേൾക്കാൻ സാധിക്കാത്ത തരത്തിൽ ദീനരോദനം എല്ലായിടത്തും അലയടിച്ചേനെ.
      ജനിക്കാൻ അനുവാദം കിട്ടിയാലും ഗുണമൊന്നും ഇല്ലെന്ന്, ഒരർത്ഥത്തിൽ ജനിക്കാതിരിക്കുകയാണ് നല്ലതെന്ന് അവർക്കറിയില്ലോ!
      ഈ അടുത്ത് ഒരു movie കണ്ടു, "nail polish'. Hindi movie. Speaks about such a story.

  • @sreejashaji2602
    @sreejashaji2602 3 ปีที่แล้ว +1

    100% സത്യംസാർ

  • @shaijulalm.s3160
    @shaijulalm.s3160 3 ปีที่แล้ว +1

    Nice sir

  • @dreamworldentertainment6831
    @dreamworldentertainment6831 3 ปีที่แล้ว +1

    Great, great, great

  • @risalsalu2954
    @risalsalu2954 3 ปีที่แล้ว

    Muthukad sir you are great

  • @eliasat5516
    @eliasat5516 3 ปีที่แล้ว

    Revealed the truth,congratulations. Dr. Alias,angamally, ekm., dt., kerala.

  • @whoami9592
    @whoami9592 3 ปีที่แล้ว

    ഓർമകൾ പോകാൻ എന്തേലും വഴി ഉണ്ടോ സർ, ഓർമകൾ മനസ്സിനെ വല്ലാതെ ബുദ്ധിമുട്ടികുന്നു....

  • @nafihkn03
    @nafihkn03 3 ปีที่แล้ว +5

    ശാസ്ത്രം എന്നത് വറ്റാത്ത ഉറവിടം ആണ് 🔭🔬🧪🧫🧬

  • @radhikan9283
    @radhikan9283 3 ปีที่แล้ว

    Sir, Really Inspiring........... 👍👏👌

  • @lissyjose2649
    @lissyjose2649 3 ปีที่แล้ว

    Good message ..👍👍👍

  • @theertha3531
    @theertha3531 3 ปีที่แล้ว +1

    👏👏👏👏👏

  • @binujohn179
    @binujohn179 3 ปีที่แล้ว

    3 കുട്ടികളുടെ അപ്പനായ ഞാൻ അതിനു ശ്രമിച്ചു കൊണ്ടിരിക്കുന്നു. 👍

  • @thohamidlajak6015
    @thohamidlajak6015 3 ปีที่แล้ว +1

    Good knowledge

  • @mpn2128
    @mpn2128 3 ปีที่แล้ว

    Inspiring words 🙏

  • @sulfiyasubair1753
    @sulfiyasubair1753 3 ปีที่แล้ว

    Good message

  • @anandhumani2100
    @anandhumani2100 3 ปีที่แล้ว +1

    Nice

  • @gouthamgopal.v.p3339
    @gouthamgopal.v.p3339 3 ปีที่แล้ว

    Thank you sir

  • @ishu442
    @ishu442 3 ปีที่แล้ว +1

    ❣️❣️❣️❣️

  • @saheeda.aranhikkal6553
    @saheeda.aranhikkal6553 3 ปีที่แล้ว +1

    👍❤🌹

  • @jkmedias6610
    @jkmedias6610 3 ปีที่แล้ว

    Thanks

  • @sherinsherry5300
    @sherinsherry5300 3 ปีที่แล้ว

    Super😍

  • @sasipc1909
    @sasipc1909 2 ปีที่แล้ว

    BackgrondSoundvenda... Kooduthalanu

  • @harikrishnank5326
    @harikrishnank5326 3 ปีที่แล้ว

    Greatsir

  • @bincymathewkollamparambil4845
    @bincymathewkollamparambil4845 3 ปีที่แล้ว

    ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു നല്ല വീഡിയോ സാറിൻ്റെ നമ്പർ ഒന്ന് കിട്ടുവാൻ വഴി ഉണ്ടോ

  • @surekhasuresh1028
    @surekhasuresh1028 3 ปีที่แล้ว +1

    👌👌

  • @amiyank5108
    @amiyank5108 3 ปีที่แล้ว

    Thank u sir😊

  • @vastars7992
    @vastars7992 3 ปีที่แล้ว

    Yes👍👍👍

  • @mynameisajay
    @mynameisajay 3 ปีที่แล้ว +1

    സർ നെ ഒന്ന് കാണാൻ കഴിഞ്ഞിരുന്നെങ്കിൽ 🙏🙏

  • @jpcpy4797
    @jpcpy4797 3 ปีที่แล้ว +2

    😍

  • @vipinns6273
    @vipinns6273 3 ปีที่แล้ว

    😍👏👌👍❤

  • @coconutadam2390
    @coconutadam2390 3 ปีที่แล้ว +1

    Hi

  • @jessyshiju8148
    @jessyshiju8148 3 ปีที่แล้ว

  • @sobhabinoy3380
    @sobhabinoy3380 3 ปีที่แล้ว

    🙏

  • @resmibiju7463
    @resmibiju7463 3 ปีที่แล้ว

    There is one Bible Verses, "Unless God (Almighty) bulid the house, its workers labour in vain". Psalm 127:1.
    Unless God build the house, the foundation is laid of science, the building might stand, not the family inside.

  • @_fairy_8794
    @_fairy_8794 3 ปีที่แล้ว

    👏👏👏👏🙏🙏🙏

  • @regithomas1791
    @regithomas1791 3 ปีที่แล้ว

    വിത്ത് ഗുണം പത്ത് ഗുണം,വിത്ത് വീഴുന്ന സ്ഥലം പോലെ വിളവ്

  • @harii2247
    @harii2247 3 ปีที่แล้ว

    🙏👌⚘🍇

  • @velichamislamic
    @velichamislamic 3 ปีที่แล้ว

    എന്റെ comment delete ചെയ്തതെന്തിനാണെന്നു പറയണം

  • @resmibiju7463
    @resmibiju7463 3 ปีที่แล้ว

    We can lead a successful life without science, but we can only claim to have a successful life without faith in Creator.

  • @indian6346
    @indian6346 3 ปีที่แล้ว +3

    സാർ ഒരേ സമയം രണ്ടു വള്ളത്തിൽ കാൽ ചവിട്ടുന്നു.മുൻപൊരു വീഡിയോയിൽ ഒരു മതഗ്രന്ഥത്തേയും ( എല്ലാ മത ഗ്രന്ഥങ്ങളും എന്നു തന്നെ കരുതിക്കോ. ) ദൈവത്തേയുമൊക്കെ വാനോളം പുകഴ്ത്തിയിട്ടുണ്ട്. ഇപ്പോൾ ശാസ്ത്രത്തേയും. രണ്ടും യോജിക്കില്ല സാർ.ഒരു പക്ഷേ ദൈവമുണ്ടെങ്കിൽ ശാസ്ത്രത്തേ അംഗീകരിക്കും. പക്ഷേ ശാസ്ത്രത്തിന് മറിച്ചാകില്ല സാർ. അവിടെ എല്ലാം കണ്ടെത്തലുകളും തെളിവുകളും ആണുള്ളത്.. എന്റെ ഒരു ചെറിയ സംശയത്തിന് അങ്ങ് ഉത്തരം തരുമോ? ദൈവങ്ങൾ യാത്ര ചെയ്യുന്നത് നാല്ക്കാലികളുടെ പുറത്താണ്. കർത്താവ് കഴുതപ്പുറത്തും കുതിരപ്പുറത്തും .മുഹമ്മദ് നബി ( ദൈവമല്ല. എങ്കിലും ദൈവത്തിന്റെ അടുത്ത ആളാണെന്ന് പറയുന്നു. ) സഞ്ചരിച്ചത് കുതിരപ്പുറത്തും ഒട്ടകത്തിന്റെ പുറത്തും ഹിന്ദു ദൈവങ്ങൾ സഞ്ചരിച്ചത് സിംഹം തൊട്ടു പുലി ,പോത്ത് ,കാള ,എലി വരെയുള്ള നാല്ക്കാലികളുടെ പുറത്തു കയറി. എനിക്കറിയാൻ വയ്യാഞ്ഞിട്ടു ചോദിക്കുകയാ.ഇവർക്കൊക്കെ സാധു മൃഗങ്ങളുടെ പുറത്തു കയറി അവയെ വേദനിപ്പിക്കാതെ വല്ല BMW വോ ബെൻസോ ഒക്കെയെടുത്തു യാത്ര ചെയ്താൽ പോരേ. നമ്മുടെ മാരുതി ഓൾട്ടോ വരെ എന്തു സുഖമാണ് യാത്ര ചെയ്യാൻ. ഇവരൊക്കെ വിചാരിച്ചാൽ പോരേ നല്ല റോഡിന് .ഈ സൗകര്യങ്ങളൊക്കെ മനുഷ്യന് സ്വന്തം. അതിനു കാരണം സാർ സമ്മതിച്ച SCIENCE മാത്രം.

    • @shahamab3317
      @shahamab3317 3 ปีที่แล้ว +1

      Karyangal chindilchum manassilakkiyum padichum parayuka sahodara..mathavum shasthravumayi bandamund

    • @shahamab3317
      @shahamab3317 3 ปีที่แล้ว

      Mathamennal andavishvasam mathramalla

  • @tijindayi8139
    @tijindayi8139 3 ปีที่แล้ว

    Sir, Does God is truth..

  • @kinderb1436
    @kinderb1436 3 ปีที่แล้ว

    Just a minute , quran onnu vaayichu nokku athaan shasthrathinte afithara ...

  • @ashkartanur6315
    @ashkartanur6315 3 ปีที่แล้ว +1

    ശാസ്ത്രം മനുഷ്യനെ മരമണ്ടനാക്കുന്നു.
    കാരണം അതിന് സ്ഥിരാവസ്ഥയില്ല.
    മതം മനുഷ്യനെ ഉത്തമനാക്കുന്നു.
    കാരണം മതം എന്നും അജയ്യമായി നില്കുന്നു

  • @pavishnasajparvansaj1390
    @pavishnasajparvansaj1390 3 ปีที่แล้ว +1

    👍👍👍👌👌

  • @rahnafebin.t5675
    @rahnafebin.t5675 3 ปีที่แล้ว

    Good message

  • @harikrishnank5326
    @harikrishnank5326 3 ปีที่แล้ว

    Greatsir