ഞാൻ കുറെ പേരെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട് അതിൽ ചിലരുടെ വീഡിയോ മാത്രം കാണാറാറൊള്ളു അതിൽ സ്ഥിരമായി കാണുന്ന ഒരു ചാനൽ ആണ് നിങ്ങളുടേത് അത്രക്കും സൂപ്പർ ആണ് നിങ്ങളുട വിഡിയോ 😍
My dear Mr. Gopinath, I just want to tell you how much I enjoy listening to your motivational talks. You really speak so clearly and to the point. I am a catholic Sister working in Bihar for the last 60 yrs. God bless you.
സാർ പറഞ്ഞത് വളരെ ശരിയാണ്. എന്റെ കൂടെ നടക്കുന്ന BJP യുടെ പ്രവർത്തകർ എന്റെ അഭിപ്രായം കേട്ട് എന്നെ കമ്മ്യൂണിസ്റ്റ് കാരാനായി കാണുന്നു. കമ്മ്യൂണിസ്റ്റ്കാരായ സുഹൃത്ത്ക്കൾ സംഘിയായി കാണുന്നു. എനിക്ക് ഒറ്റ രാഷ്ട്രീയം മാത്രമേ ഉള്ളൂ ശരിയുടെ പക്ഷം നേരിന്റെ പക്ഷം ഗതികെട്ട് ഞാൻ കോൺഗ്രസ് എന്ന പാളയത്തിൽ സ്വയം കെട്ടി. ഇവരും തെറ്റുകളുടെ കൂടാരമാണെന്ന് അറിയാം ഈ സമൂഹം അങ്ങിനെയായിപ്പോയി... ഗതികെട് കൊണ്ട് യുവജനങ്ങൾ ഒരോ പക്ഷത്ത് നിൽ ക്കുന്നു
സർ എത്ര valuablemessage മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം ഇന്ന് ആർക്കറിയാം. മനുഷ്യത്വം ഉള്ളവരുടെ മനുഷ്യത്വം പോലും നശിപ്പിച്ചു കളയുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. മനുഷ്യത്വം ഉള്ളവരെ പുതിയതആയി സൃഷ്ടിക്കാൻ കഴില്ലെങ്കിലും, മനുഷ്യത്വം മനസ്സിലുള്ളവർക് ഈ മെസ്സേജ് കാണുമ്പോൾ അത് നിലനിർത്താൻ പറ്റും. മനുഷ്യൻ നന്മ ഉള്ളവർ ആകട്ടെ
Sir കേരളത്തിന്റെ, ഇന്ത്യയുടെ അവസ്ഥ കണ്ടിട്ട് എനിക്ക് സങ്കടം വരുന്നു.നമ്മുടെ രാഷ്ട്രീയക്കാർ,ഉയർന്ന റാങ്ക് ഉള്ള പലരും ചെയ്യുന്ന അഴിമതി.മതത്തെ ചൊല്ലി ഉള്ള പൊരുകൾ ശരിക്കും സാധാരണക്കാരെ ഇവരൊക്കെ ചേർന്ന് മണ്ടന്മാർ ആക്കുവാണ്...ഒരിക്കൽ news കേൾക്കുവാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഞാൻ ഇപ്പൊൾ news വെക്കുവാൻ വെറുക്കുന്നു.ഇന്ത്യ വിട്ടു പോകുവാൻ ഞാൻ ആഗ്രഹിക്കുന്നു,ആലോചിക്കുന്നു.
സർ ഇത് ഒരു വീഡിയോ മാത്രമല്ല.സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർത്യങ്ങൾ ഒരുമനുഷ്യന് അയാൾക്ക് സ്വയം നന്നാവാൻ തോന്നിയാൽ മാത്രം ഇതൊക്കെ മനസിലാകും എല്ലാവർക്കും താങ്കളിലൂടെ നന്മയും നല്ലതും വരട്ടെ ഒരു പാട് നന്ദി -- .
ഈ ആഴ്ച എൻ്റെ ചാനലിൽ ഞാൻ പരിചയപ്പെടുത്തുന്ന റീമ എന്ന പെൺകുട്ടിയെ കണ്ടാൽ നമുക്ക് പിന്നെ പരാജയപ്പെടാനാകില്ല: ...കാരണം അത്രമാത്രം അനുഗ്രഹമാണ് നമുക്ക് കിട്ടിയിരിക്കുന്നത് ..... സാറിൻ്റെ വാക്കുകൾ 100 % സത്യം: നന്ദി
Really sad. Many people who express their thoughts freely are questioned, scrutinised and threatened. We live in a society that teaches dont get raped instead of dont rape. So nice to hear about the village... And proud its in India 👌🙏🏻
ഞാൻ കുറെ പേരെ സബ്സ്ക്രൈബ് ചെയ്തിട്ടുണ്ട്
അതിൽ ചിലരുടെ വീഡിയോ മാത്രം കാണാറാറൊള്ളു അതിൽ സ്ഥിരമായി കാണുന്ന ഒരു ചാനൽ ആണ് നിങ്ങളുടേത് അത്രക്കും സൂപ്പർ ആണ് നിങ്ങളുട വിഡിയോ 😍
Poliyan
ഗുഡ് സർ...
ഞാനും സ്ഥിരമായി കാണുന്ന
താങ്കളാണ് യഥാർത്ഥ മനുഷ്യൻ. ഇത് പോലെ ചിന്തിക്കാൻ എല്ലാവർക്കും കഴിഞ്ഞിരുന്നെങ്കിൽ 🙂
ഇൗ പ്രപഞ്ച സത്യം മനസ്സിലാക്കുന്ന എത്രപേരുണ്ട് ഇന്ന്. മാതാ പിതാ ഗുരു ദൈവം....എത്ര മഹത്തരം ഇൗ വാക്കുകൾ !!
സർ പറയുന്നതാണ് സത്യം ....മാനുഷ്യൻ നന്നായാൽ എല്ലാം നന്നാവും ...രാഷ്ട്രീയം നോക്കാതെ നല്ല മനുഷ്യനായ ൽ മതി ..സർ ന്റെ videos ഏറ്റവും സൂപ്പർ ആണ് ..
ആരോട് പറയാൻ ആര് കേൾക്കാൻ കരയാനല്ലാതെ ഒരു മാർഗവുമില്ല
Your wife and kids are lucky. God Bless you. You are very right. Thank you.
രാജസ്ഥാനിലെ ആ ഗ്രാമവാസികൾ ചെയ്യുന്ന മഹത്തായ കാര്യം എല്ലാവർക്കും മാതൃകയാകട്ടെ
സാർ അങ്ങ് പറഞ്ഞത് വളരെ കൃത്യമായി മനസ്സിലാക്കാനും പ്രചോദനം ഉൾകൊള്ളാനും കഴിയുന്നു..
Thanks
A lor of thanks
My dear Mr. Gopinath, I just want to tell you how much I enjoy listening to your motivational talks. You really speak so clearly and to the point. I am a catholic Sister working in Bihar for the last 60 yrs. God bless you.
Excellent information and speech thank you very much appreciated, Mr gopinath sir
കേരളത്തിന് അഭിമാനിക്കാം ഇങ്ങനെ ഒരാളുണ്ടല്ലോ.. 👌👌
Sir , I really respect you
Good share😍
ഹൃദയം നിറഞ്ഞു കവിയുന്നത് വായ സംസാരിക്കുന്നു സാറിൻറെ മെസ്സേജ് ഞാൻ കേൾക്കാറുണ്ട്
Sir, you are so motivating🙏🏻👍🏻
Exhalent inspiration 100% correct sir 💞💞💞💞💞🙏🙏🙏🙏👍
Sir,,,,,, my role model ♥️♥️♥️♥️
thank you so much Sir.... ❤️❤️❤️❤️❤️👍👍👍👍
Daivam srishtichu bhoomiyull undaya punyalan gopinatan sir.all my prayers for your good health.
Thank you sir 🙏
ബുദ്ധ ഭഗവാൻ പറഞ്ഞിട്ടുണ്ട് മനസ്സാണ് ഏറ്റവും വലുത് എന്ന് 🙏🌹
Very great message sir !!!!!👌👌👌👌
അടിപൊളി ആയീട്ടുണ്ട്
നിങ്ങളൊരു യഥാർത്ഥ മനുഷ്യ സ്നേഹിച്ചു ആണ്. നിങ്ങൾ പറഞ്ഞു കൊണ്ടേ ഇരിക്കു എന്തെനെന്നാൽ നിങ്ങൾ പറയുന്നത് മനുഷ്യനു വേണ്ടിയാണു
Good presentstion
Very interesting class👌👌👌🙏
Well said sir, what fills in comes out when we are angry so it's important even the thoughts should be pure with in
Super! Nice example! High time we all follow your valuable advice. That can only bring changes in our future generation. Thank you sir!
Thank you very much appreciated for your fantastic video, gopinath sir
Thanks sir for sharing this valuable message god bless you...
God bless you
My Dearest sir, you said it correcttttt. I like very much ur speech. God bless you.
Excellent speech sir
Thanks for your good advice Sir
Thank-you sir god bless your family
Good message thank you sir👍👍👍🙏🙏🙏
Thank you for this video..great thoughts
Such a great man you are. Great messages sir . Respect you and your thinking.
Great message sir 🥰👏👏👏🙏
Fantastic
സാർ മാസ്സല്ല കൊല മാസ്സാണ്
Great sir. 🙏
Well said.sir
Great sir 👏
Super all the best. 🙏👌
ഇതൊക്കെ പലതവണ കെട്ടിട്ടെങ്കിലും നമ്മൾ നന്നായാൽ മതി ആയിരുന്നു 🙏🏻🙏🏻..
സ്വന്തം സുഖങ്ങളും കാശി നേയും സ്നേഹിക്കുന്ന മനുഷ്യർ മനുഷ്യനേയും സ്നേഹിക്കട്ടെ.
Very very good message
സാർ പറഞ്ഞത് വളരെ ശരിയാണ്. എന്റെ കൂടെ നടക്കുന്ന BJP യുടെ പ്രവർത്തകർ എന്റെ അഭിപ്രായം കേട്ട് എന്നെ കമ്മ്യൂണിസ്റ്റ് കാരാനായി കാണുന്നു. കമ്മ്യൂണിസ്റ്റ്കാരായ സുഹൃത്ത്ക്കൾ സംഘിയായി കാണുന്നു. എനിക്ക് ഒറ്റ രാഷ്ട്രീയം മാത്രമേ ഉള്ളൂ ശരിയുടെ പക്ഷം നേരിന്റെ പക്ഷം ഗതികെട്ട് ഞാൻ കോൺഗ്രസ് എന്ന പാളയത്തിൽ സ്വയം കെട്ടി. ഇവരും തെറ്റുകളുടെ കൂടാരമാണെന്ന് അറിയാം ഈ സമൂഹം അങ്ങിനെയായിപ്പോയി... ഗതികെട് കൊണ്ട് യുവജനങ്ങൾ ഒരോ പക്ഷത്ത് നിൽ ക്കുന്നു
Ennum nallathintey bhakshathu nilikaney
Great sir🙏
Good thought.. worth sharing
Super message Sir Thank you
Good message
Thankyou
Great sir🙏🙏🙏🙏🙏🙏 you are correct
Great.. ചിന്തനീയം
മനസ് തുറന്നു സാർ എന്ന് വിളിക്കാൻ തോന്നുന്നു ഓരോ ടോക്ക് കേള്കുമ്പോഴും.. നന്മനിറഞ്ഞ മനസ്. .... ആ മനസ് നിറഞ്ഞു തുളുമ്പന്റെ അറിവിന്റെ നിറവിൽ
സർ എത്ര valuablemessage
മനുഷ്യത്വം എന്ന വാക്കിന്റെ അർത്ഥം ഇന്ന് ആർക്കറിയാം. മനുഷ്യത്വം ഉള്ളവരുടെ മനുഷ്യത്വം പോലും നശിപ്പിച്ചു കളയുന്ന ഒരു സമൂഹമാണ് ഇന്നുള്ളത്. മനുഷ്യത്വം ഉള്ളവരെ പുതിയതആയി സൃഷ്ടിക്കാൻ കഴില്ലെങ്കിലും, മനുഷ്യത്വം മനസ്സിലുള്ളവർക് ഈ മെസ്സേജ് കാണുമ്പോൾ അത് നിലനിർത്താൻ പറ്റും. മനുഷ്യൻ നന്മ ഉള്ളവർ ആകട്ടെ
മനുഷത്തം
Great msg sir
Excellent information sir
Excellent sir
Can you please speak in English also. We stay in North India. Let everyone benefit. Thanks
ശരിയാണ് സാർ പത്രം വായിക്കാൻ തന്നെ പേടിയാണ് എന്തൊക്കെ സങ്കടം നിറഞ്ഞ വാർത്ത ആണ് സ്ത്രീകളോടുള്ള അതിക്രമിച്ചിരിക്കുന്നു
super message
thanks sir.
Super 👍
Inspiring words to all parent's 👌👍
Sir innu padmaboooshan padma vibushan kittate
Great sir
Well said sir.....
Good speech 👍
Good speech
Sir nalla kurachu noval paranju taramo
👌👍👏💗💐ശുഭരാത്രി സർ
Super
Sure sir, want to change....
Very good speech
Gud
Good 👍
It is correct sir
Good words
കൂടുതൽ ഇഷ്ടപ്പെട്ടു..
അഭിനന്ദനങ്ങൾ
Ee sir ne contact cheyyan entha vazhi...if any one know,then please reply
sir nte ooro videoyum enikk vendi mathram ullathaanenn thonaarund
Sir കേരളത്തിന്റെ, ഇന്ത്യയുടെ അവസ്ഥ കണ്ടിട്ട് എനിക്ക് സങ്കടം വരുന്നു.നമ്മുടെ രാഷ്ട്രീയക്കാർ,ഉയർന്ന റാങ്ക് ഉള്ള പലരും ചെയ്യുന്ന അഴിമതി.മതത്തെ ചൊല്ലി ഉള്ള പൊരുകൾ ശരിക്കും സാധാരണക്കാരെ ഇവരൊക്കെ ചേർന്ന് മണ്ടന്മാർ ആക്കുവാണ്...ഒരിക്കൽ news കേൾക്കുവാൻ ഏറ്റവും ഇഷ്ടപ്പെട്ടിരുന്ന ഞാൻ ഇപ്പൊൾ news വെക്കുവാൻ വെറുക്കുന്നു.ഇന്ത്യ വിട്ടു പോകുവാൻ ഞാൻ ആഗ്രഹിക്കുന്നു,ആലോചിക്കുന്നു.
സർ ഇത് ഒരു വീഡിയോ മാത്രമല്ല.സംഭവിച്ചുകൊണ്ടിരിക്കുന്ന യാഥാർത്യങ്ങൾ ഒരുമനുഷ്യന് അയാൾക്ക് സ്വയം നന്നാവാൻ തോന്നിയാൽ മാത്രം ഇതൊക്കെ മനസിലാകും എല്ലാവർക്കും താങ്കളിലൂടെ നന്മയും നല്ലതും വരട്ടെ ഒരു പാട് നന്ദി -- .
ഈ ആഴ്ച എൻ്റെ ചാനലിൽ ഞാൻ പരിചയപ്പെടുത്തുന്ന റീമ എന്ന പെൺകുട്ടിയെ കണ്ടാൽ നമുക്ക് പിന്നെ പരാജയപ്പെടാനാകില്ല: ...കാരണം അത്രമാത്രം അനുഗ്രഹമാണ് നമുക്ക് കിട്ടിയിരിക്കുന്നത് ..... സാറിൻ്റെ വാക്കുകൾ 100 % സത്യം: നന്ദി
Really sad. Many people who express their thoughts freely are questioned, scrutinised and threatened. We live in a society that teaches dont get raped instead of dont rape. So nice to hear about the village... And proud its in India 👌🙏🏻
Truth
Eee ota class madhi Nalla thalamuraye varthiyedukkan
Sathi Nambiar : Nammal Nissahayarallee sahodaraa
👌👌👍
Sathyamanu sir
Pippalandhri... 👍👍😪
വില കൊടുത്ത മേടിക്കാൻ പറ്റാത്ത ഒന്നാണ് സംസ്കാരം
🙏
Thank you sir supper 👍👍👍
Shallot
😍😍😍💯💯💯
😍😍
Phone nmbr kitto
Well said sir
👍👍👍
👍
❣️❣️❣️