ഒരു പരിധി വരെ പോൺ വീഡിയോസ് ഒരു മനുഷ്യനെ ഈ കാലത്ത് സംശയ രോഗിയാക്കി മാറ്റാൻ നന്നായിട് സഹായിക്കുന്നുണ്ട്, അതു കൊണ്ട് തന്നെ ഒരു നല്ല സെക്സ് എഡ്യൂക്കേഷൻ എത്രയും വേഗം ഇന്ത്യയിൽ വരേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു.....
Gopinath muthukad sir, I am a nurse in uk. Everyday I watch your inspiring words before going to sleep. Its make me filled with positive energy as well as finding happiness in our own minds.. U r such a wonderful personality... Thank you sir and wish u all blessings from God with prayers especially for those disabled children...
കുറെ ദിവസമായിരുന്നു സാറിന്റെ ക്ലാസ് കേട്ടിട്ട്.. പത്തിരി യും ദോശ യുമൊക്കെ ഉണ്ടാക്കുന്ന കൂട്ടത്തിൽ ഒന്നിച്ചു കേൾക്കുക യാണ്.. എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പറായിട്ടുണ്ട്.. താങ്ക്യൂ
എല്ലാ കാര്യങ്ങളും അങ്ങനെ തന്നെ. കണക്കിൽ ഒരു സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കണമെങ്കിൽ എല്ലാ സന്ദർഭങ്ങളിലും ശരിയാവണം. തെറ്റാണെന്ന് തെളിയിക്കാൻ തെറ്റായ ഒറ്റ ഉദാഹരണം മാത്രം മതി.
നമസ്തേ ഗുരുജീ, അങ്ങയുടെ വചനങ്ങൾ നിരാശ നിറഞ്ഞ മനസ്സുകൾ ആശ്വാസമായി ഉൾക്കൊള്ളുന്നു. അങ്ങയെ നേരിട്ടു കണ്ടു സംസാരിച്ചു ഉപദേശം തേടണം എന്നുണ്ട്. സാധിക്കാൻ എന്ത് ചെയ്യണം?
പേപ്പർ വാങ്ങുന്നതേ നിറുത്തി ഞങ്ങൾ, നെഗറ്റീവ് വാർത്തകൾ വായിച്ചു മടുത്തു.. നല്ല ഒരു പോസിറ്റീവ് ചിന്ത തന്നതിന് നന്ദി. God bless you sir..
സുതാര്യതയോടെയും,സ്നേഹത്തോടെയും ജീവിക്കുവാനുളള ഉജ്ജ്വല സന്ദേശം.....അഭിനന്ദനങ്ങൾ.....!!!
പുതിയ ഒരു പ്രഭാതം നൽകിയ പ്രിയ സാറിന് നന്ദി ദൈവം സാറിനെ അനുഗ്രഹിക്കട്ടെ🥰🥰
ഇങ്ങനെ കാര്യങ്ങൾ തുറന്ന് പറഞ്ഞ് ഞങ്ങൾക്ക് നല്ലൊരു തിരിച്ചറിവ് തരുന്ന സാർ ഒരു മുതൽകൂട്ടാണ് നന്ദി സർ. ഇനിയും വേണം ഇതുപോലെ
നന്മ വറ്റിക്കൊണ്ടിരിക്കുന്ന ഈ ലോകത്തിൽ നന്മയെ ഒരു മഴയായ് പെയ്തിറക്കാൻ ശ്രമിക്കുന്ന സർ-ന് എന്റെ കൂപ്പുകൈ.......... !!!
കഥകൾ ആണ് മെയിൻ. അത് connect ചെയ്യുന്ന message ഒരുപാട് വലുതും 😍 ഒരു അധ്യാപകൻ ആവുകയാണെങ്കിൽ ഈ ലോകം തന്നെ മാറ്റി മറിക്കുവാൻ കഴിവുള്ള വ്യക്തിത്വം 😍
super Msg എനിക്കും ഇത് ബാധകം തന്നെ
Sir,സർ പറയുന്നത് കേൾക്കുമ്പോൾ മനസിനെ നല്ല പോസിറ്റീവ് energy താങ്ക് ഗോഡ് സർ 🙏
Crrrt
എത്ര മനോഹരമായിട്ടാണ് സാർ പറഞ്ഞ് തരുന്നത് thank you so much ,👍👍👍👍
ഒരു പരിധി വരെ പോൺ വീഡിയോസ് ഒരു മനുഷ്യനെ ഈ കാലത്ത് സംശയ രോഗിയാക്കി മാറ്റാൻ നന്നായിട് സഹായിക്കുന്നുണ്ട്, അതു കൊണ്ട് തന്നെ ഒരു നല്ല സെക്സ് എഡ്യൂക്കേഷൻ എത്രയും വേഗം ഇന്ത്യയിൽ വരേണ്ട സമയം വളരെ അതിക്രമിച്ചിരിക്കുന്നു.....
സാറേ ഇതു സൂപ്പർ തന്നെ. എനിക്ക് വളരെ ഇഷ്ടമായ് നല്ലൊരു മെസ്സേജ്. താങ്ക്സ് very very much
my sun
My Mars
My moon
My jupiter
My Uranus
നല്ല മെസേജ്
നല്ല ചിന്തകൾ വളരാൻ സഹായിക്കുന്നു
എത്ര മനോഹരമാണ് സർ.ഓരോ മൊട്ടിവേഷനും... 👍❤️🙏
Gopinath muthukad sir, I am a nurse in uk. Everyday I watch your inspiring words before going to sleep. Its make me filled with positive energy
as well as finding happiness in our own minds.. U r such a wonderful personality... Thank you sir and wish u all blessings from God with prayers especially for those disabled children...
I am very proud of you sir .Thank you very much for the inspiresional bspeech.
സത്യം. ഞാൻ ന്യൂസ് കാണുന്നതും വായിക്കുന്നതും എന്നേ നിർത്തി
Brilliant sir. Thank you.
Good massage Thank you sir🙏🙏👍👍
വളരെ നല്ല മെസ്സേജ് സാർ
Thank you for your nice thoughts magic uncle 👩
Your Energy level is at peak. Keep it up sir.
Thank you for sharing this good message 👍🎉❤️
എനിക്ക് നല്ലൊരു അറിവാണ് ലഫിച്ചത് വളരെ നന്ദി
VERY IMPORTANT MESSAGE SIR
Good night sir, thanks for the wonderful messages
പ്രവൃത്തികളിലും മാജിക്ക് 🌹വാക്കുകളിൽ അതിലേറെ മാജിക്ക് 🌹
Good message sir.thanks
Good msg.. heart touching
സത്യം ഗുഡ് speech
You're best motivater
ഈ sir എന്റെ നാട്ടുകാരനാണെന്നതിൽ ഒരുപാട് അഭിമാനം (നിലബൂർ )
Thanks for your motivation 😊❤
കുറെ ദിവസമായിരുന്നു സാറിന്റെ ക്ലാസ് കേട്ടിട്ട്.. പത്തിരി യും ദോശ യുമൊക്കെ ഉണ്ടാക്കുന്ന കൂട്ടത്തിൽ ഒന്നിച്ചു കേൾക്കുക യാണ്..
എല്ലാം ഒന്നിനൊന്നു മെച്ചം സൂപ്പറായിട്ടുണ്ട്.. താങ്ക്യൂ
Sir I really love your voice and way of speaking
താങ്ക്സ് sir
Sir പറഞ്ഞത് അത്രേം correct anu...😍
Good message sir
വളരെ നല്ല ഉപദേശം
May God Bless You....❤️❤️❤️❤️
God bless you sir
Nice information sir.. Thank you🙏🙏
Thank you sir......
Sir this news will help all God bless you sir
Thank you 🙏🙏👍👍
Thank you magic ungle😊😊😊
Very good sir
You are right sir!!!
Well said uncle 💯💯
അതാണ് ഞാൻ പത്രം വായന നിർത്തിയത്
സാർ സൂപ്പറാണ് 👍✌️
7 year പ്രണയം സംശയം കാരണം ഇട്ടേച്ചു പോയ കഥ ഓർമ്മ വരുന്നു...
ആരാ പോയത്
Parayan vakkukal illa sir. God bless you 👍
Hi Sir 🙏🙏🙏❤️❤️❤️
സർ വളരെ ശരിയാണ്
Better india is a good website for reading good news
ശരിയാണ്. നമ്മളെ മനസിലാക്കാൻ നമ്മൾ മാത്രം മതി.
വളരെ ശരിയാ sir...മക്കളെ ഒറ്റക്ക് ആക്കി എങ്ങോട്ട് എങ്കിലും പോകാനും ഒറ്റക്ക് വിടാനും പേടി ആയി...
Good msg,but samshaya rogikal ethonnum accept cheyyilla
Superb Sir.... thanks sir for this good message...
Thank you sir
❤⚘ Good night.....Sir
Sir paranjathe ellam very correct
Excellent information and speech thank you very much appreciated,gopinath sir
നല്ലൊരു മെസ്സേജ് ♥️♥️♥️
Sathyamanu paranjath. Karanam Ente uppaak ummaye othiri samshayamanu
well said👏👏👏👏👏👏
Appol ee samsheyam varan karanam aye enthagillum thelivu kayil kittittu ee rogam vannal enthu chyium ??
Very good 🌹
Good message
God bless🥰
Superb, what a thought!
Absolutely right
thankz sir give a good thought
ശരിയാണ് സർ സാർ പറയുന്നതുപോലെ സംശയമുണ്ട് എന്നോട് കാണിക്കാത്ത കൊണ്ടാണ് സംശയം തോന്നുന്നത്
wow super sir
Sir good 👍👍👍
Chila samsayaghal anneghilum aarkeghilum sathyam aanenu thiricharinjittulla athra per undavum...
Super👍
ഈ പറഞ്ഞത് പരമാർത്ഥം സത്യം
Excellent
Well said sir😊
Sir good massege
Proud of u sir...
Tnk u sir
Big saliute
thanks magic sir
Excellent speach..true
Nice msg👍♥sir
Thanks
Trur sir...
Really good information
സംശയരോഗം വന്നു കഴിഞ്ഞാൽ പിന്നെ അയാളെ പിടിച്ചാൽ കിട്ടില്ല.. എന്തിലും ഏതിലും അയാൾക്ക് സംശയം തന്നെ... പിടിച്ചു കെട്ടാൻ പാടാണ്..
Crct100%
Crct
Correct✅☑✅
Me😔
Correct
നന്മയുള്ള ലോകമേ......
Thank
എല്ലാ കാര്യങ്ങളും അങ്ങനെ തന്നെ. കണക്കിൽ ഒരു സിദ്ധാന്തം ശരിയാണെന്ന് തെളിയിക്കണമെങ്കിൽ എല്ലാ സന്ദർഭങ്ങളിലും ശരിയാവണം. തെറ്റാണെന്ന് തെളിയിക്കാൻ തെറ്റായ ഒറ്റ ഉദാഹരണം മാത്രം മതി.
👍 Thanks
Good nalla mesge
Good speak sir
നമസ്തേ ഗുരുജീ, അങ്ങയുടെ വചനങ്ങൾ നിരാശ നിറഞ്ഞ മനസ്സുകൾ ആശ്വാസമായി ഉൾക്കൊള്ളുന്നു.
അങ്ങയെ നേരിട്ടു കണ്ടു സംസാരിച്ചു ഉപദേശം തേടണം എന്നുണ്ട്. സാധിക്കാൻ എന്ത് ചെയ്യണം?
നൈസ് ടിപ്സ്
100%Crct