നമസ്‌തെ സർ , അങ്ങയെപ്പോലൊരാളിന്റെ ക്ലാസിൽ പഠിക്കാൻ കഴിയുന്നത് തന്നെ വളരെ വലിയ ഒരു ഭാഗ്യമാണ്, സാറിനെപോലെ വേറൊരാൾ ഉണ്ടാകില്ല . ഒരുപാടു നന്ദി ഉണ്ട് സർ നന്ദി നന്ദി നന്ദി
Myself and my wife both are Chithira star which comes under M.Rajju. Married in 1977 and still going nice. We can better compare M.Rajju with blood group compatibility which would be more ideal.
നല്ലൊരു അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദിയുണ്ട് തിരുമേനി...., കുറച്ച് ദിവസമായിട്ട് എന്നെ അലട്ടുന്ന ഒരു പ്രശ്നം ആയിരുന്നു ഇത്, ഇപ്പോഴാണ് മനസൊന്നു ശാന്തമായത്..... 🙏🏻🙏🏻🙏🏻
@@RugminiMani വിവാഹപ്പൊരുത്തം നോക്കുന്നത് നിർബന്ധമല്ല. അത് ഒരു വിശ്വാസം മാത്രമാണ്. വിവാഹപ്പൊരുത്തം നോക്കണമെന്ന് നിർബന്ധമാണെങ്കിൽ നക്ഷത്രം മാത്രമായി നോക്കരുത്. പൂർണ്ണമായ ഗ്രഹനില പ്രകാരം നോക്കണം.
അനിഴവും അനിഴവും വിവാഹിതരായാൽ കുഴപ്പം ഉണ്ടാവുവോ 🥹തമ്മിൽ ഇരുവർക്കും ഒരുപാട് സ്നേഹമാണ്.. ജീവനെ പോലെ ആണ് സ്നേഹയ്ക്കുന്നത്.. അങ്ങനെ ഇരിക്കെ മന്തിമ രഞ്ജുദോഷം കാരണം പേടി ആണ് 🥹എന്ത് സംഭവിച്ചാലും നേരിഡാം എന്ന് കരുതി ഇരിക്കുകയാണ്
ഓരോ വിശ്വാസങ്ങൾ മാത്രം ! ഒരു കഥ ഓർമ്മ വന്നത് ഇവിടെ എഴുതട്ടെ. ഒരിക്കൽ മുയലുകൾ ഇല്ലാത്ത ഒരു നാട്ടിൽ ഒരു മന്ത്രവാദി ജീവിച്ചിരുന്നു. അയാൾ ജനങ്ങളോട് പറഞ്ഞു '' മുയൽ എന്ന ഒരു മൃഗമുണ്ട്. അതിന് രണ്ട് കൊമ്പുകളുണ്ട്. അതിലൊന്നിൽ വിഷമുണ്ട്. എന്നെ അനുസരിക്കാത്തവരെ ഞാൻ മുയലിനെ അയച്ച് കുത്തി കൊല്ലും. ജനം പേടിച്ചു . അയാളെ അനുസരിച്ചു ജീവിച്ചു. പക്ഷേ ആ നാട്ടിൽ നിന്നൊരാൾ മുയലുകളുള്ള നാട്ടിൽ പോകാനിടയായി. മുയൽ കൊമ്പുകളില്ലാത്ത മൃഗമാണെന്ന് മനസ്സിലാക്കിയ അയാൾ ഒരു മുയലിനെ തന്റെ നാട്ടിൽ കൊണ്ടുവന്നു . എന്നിട്ട് ജനങ്ങളോട് പറഞ്ഞു. ''നോക്കൂ, ഇതാണ് മുയൽ എന്ന മൃഗം. ഇതിന് കൊമ്പുകൾ ഇല്ല. മന്ത്രവാദി നമ്മളെ ഭയപ്പെടുത്താനായി പറയുന്നതാണ്. '' അപ്പോൾ സദസ്സിൽ നിന്നൊരാൾ എഴുന്നേറ്റ് നിന്ന് ചോദിച്ചു. '' ആ മുയലിന്റെ ഏത് കൊമ്പിലാണ് വിഷമുള്ളത് ? വലത്തെ കൊമ്പിലോ ഇടത്തെ കൊമ്പിലോ ! മദ്ധ്യമരജ്ജു ഇതുപോലെ ഒരു ഭ്രമം മാത്രമാണ്.
വളരെ നല്ല അറിവ് പ്രമുഖ ജ്യോതിഷ ഡോക്ടർമാർ പോലും വളരെ അലസമായി പ്രമാണങ്ങൾ വായിച്ചു പോവുകയാണ് പൂയം കർക്കിടക രാശിയാണ് ഇതിനു മകര രാശി അവിട്ടം സമസപ്തമ യോഗം ഉള്ള നക്ഷത്രമാണ് സമസപ്തം ഉണ്ടെങ്കിൽ മധ്യമരെജു പോലുള്ള ദോഷങ്ങളുടെ പരിഹാരമാവും എന്നു പറയപ്പെടുന്നു എന്നാൽ ജ്യോതിഷം പണ്ഡിതർ പല അഭിപ്രായത്തിലാണ് കുറച്ചുപേർ പറയുന്നത് ചേരുമെന്ന് കുറച്ചുപേർ പറയുന്ന ചേർക്കാൻ പാടില്ല എന്ന് സമസത്തമം ജന്മാന്തര മുജ്ജന്മ ആത്മബന്ധത്തെ സൂചിപ്പിക്കുന്നു ഇത്തരം നക്ഷത്രക്കാർ തമ്മിൽ തീവ്രമായ അടുപ്പം ഉണ്ടാവുമെന്നും പറയുന്നു എന്താണ് ഇതിലെ യാഥാർത്ഥ്യം
ജാതകം നോക്കി വിവാഹം ചെയ്യണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നിലും തന്നെ ഉപദേശിച്ചിട്ടില്ല. ജാതകപ്പൊരുത്തം നോക്കുന്നത് വന്നുചേര്‍ന്ന ഒരു ആചാരം മാത്രമാണ്. അത് അനാവശ്യമാണ്. ജാതകപ്പൊരുത്തനിയമങ്ങളില്‍ standard rules ഇല്ല. ഓരോ നാട്ടിലും ഓരോ വിധത്തിലാണ്. ഓരോ ജാതകത്തിലെയും ഗ്രഹസ്വഭാവത്തെക്കുറിച്ചുള്ള കൃത്യമായ അപഗ്രഥനം നടത്താതുകാണ്ടാണ് പലരും പലവിധത്തില്‍ പറയുന്നത്.
ഞാൻ പൂയം നക്ഷത്രം സ്നേഹിക്കുന്ന കുട്ടി ഉതൃട്ടാതി..ഒരു ജോൾസ്യറെ കാണിച്ചപ്പോൾ മധ്യമ രജ്ജു ദോഷം ആണ് ചേരില്ലെന്ന് പറഞ്ഞു...പക്ഷേ ഇത് വേണ്ടെന്ന് വക്കാനും പറ്റില്ല എന്താ ചെയ്യുക?
ജാതകത്തില്‍ ഗ്രഹങ്ങള്‍ ദോഷപരിഹാരസ്ഥിതിയിലാണെങ്കില്‍ വിവാഹം നടത്താം. നക്ഷത്രങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയേക്കാള്‍ പ്രാധാന്യം രാശി&ഭാവസ്ഥിതി അനുസരിച്ചുള്ള പാപസാമ്യത്തിനാണ്.
Sir please help me Njan pooradam enta fiance pooradam anu Eka naksthra dosham Madhyama rajju dosham oke parayunnu Enthengilum pariharam undo Enta engagement kazhinju 😢
ദോഷമില്ല. പരസ്പരം വിശ്വാസവും സ്നേഹവും ഉണ്ടായാൽ മതി. ഈശ്വരവിശ്വാസവും വേണം. ഗ്രഹദോഷങ്ങളൊന്നും തന്നെ ബാധിക്കില്ല. മറ്റു ദോഷങ്ങളെന്തെങ്കിലുമുണ്ടോ എന്ന് ജാതകം കണ്ടാലേ പറയാൻ സാധിക്കുകയുള്ളൂ .
Thank you ji for your comment. ദശാസന്ധി ഏത് ഗ്രഹവുമായി ബന്ധപ്പെട്ടതാണെന്ന് നോക്കണം. ജാതകത്തില്‍ ആ ഗ്രഹം നല്കുന്ന സൂചനകളും. ദശാസന്ധി സമയങ്ങളില്‍ പൊതുവെ വ്യക്തി confused ആയി കാണാറുണ്ട്. അതുകൊണ്ട് ആ സമയത്ത് major decision എടുക്കുമ്പോള്‍ വളരെ ശ്രദ്ധിയ്ക്കണം. ആ വിഷയത്തില്‍ അറിവുള്ള വിശ്വസ്തരായവരുടെ ഉപദേശം ആരായുന്നത് നല്ലതാണ്. Regards
ഗ്രഹനില നോക്കാതെ നാളുകള്‍ ചേരില്ല എന്നു പറയുന്നത് ശരിയല്ല. വിവാഹപ്പൊരുത്തം മുഖ്യമായി ഭാവസ്ഥിതിയെ അടിസ്ഥാനമാക്കിയാണ് നോക്കേണ്ടത്. ശാസ്ത്രാനുസൃതമല്ലാത്ത കാര്യങ്ങള്‍ പറയുന്നത്( ജ്യോത്സ്യര്‍ famous ആയാലും അല്ലെങ്കിലും) തെറ്റാണ് . ജാതകത്തില്‍ ഇന്ന നാളുകള്‍ ചേരില്ല എന്ന് ഒരിയ്ക്കലും എഴുതിവെക്കരുത്. അങ്ങനെ എഴുതിവെക്കുന്നത് കൊണ്ടുമാത്രം ധാരാളം പേരുടെ വിവാഹം മുടങ്ങിപോകുന്നുണ്ട്.
Thank you ji for your comment.. ശുദ്ധജാതകം എന്ന concept ശരിയല്ല.. ഇത് ഒരു വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട് . Pls watch. നക്ഷത്രം മാത്രം നോക്കിയുള്ള വിവാഹപ്പൊരുത്തം തെറ്റാണ്. തൃക്കേട്ട/തിരുവാതിര - ഇതില്‍ ആരാണ് പുരുഷന്‍/സ്ത്രീ എന്ന് എഴുതിയിട്ടില്ല. Regards.
ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളില്‍ ഒന്നിലും ജാതകപ്പൊരുത്തം നോക്കി വിവാഹം ചെയ്യണമെന്ന് ഉപദേശിച്ചിട്ടില്ല . ജനിച്ചവര്‍ക്കെല്ലാം മരണവുമുണ്ട്. അത് പ്രകൃതിയുടെ നിയമമാണ്. വിവാഹം ചെയ്താലും ഇല്ലെങ്കിലും വിധിയ്ക്കപ്പെട്ട സമയത്ത് മരണം സംഭവിയ്ക്കും. അതിന് ജാതകപ്പൊരുത്തവുമായി ബന്ധമില്ല.
@Anandhu Alpy same nal anu enn partner nu ariyilla rnu enik ariyam bt njam ariyichirunilla. Enik marriage cheyan arnu thalaprym. Bt pullik vere kurach issue karanam vetil parayuna ale vivaham kazikendi vannu
Very nice good...... ഇത് നന്നായി. ഒരുപാട് ആളുകൾക്ക് ഗുണം ചെയ്യുന്ന അറിവ് 🙏
Thank you ji for your comment
നമസ്‌തെ സർ , അങ്ങയെപ്പോലൊരാളിന്റെ ക്ലാസിൽ പഠിക്കാൻ കഴിയുന്നത് തന്നെ
വളരെ വലിയ ഒരു ഭാഗ്യമാണ്, സാറിനെപോലെ വേറൊരാൾ ഉണ്ടാകില്ല . ഒരുപാടു നന്ദി ഉണ്ട് സർ
നന്ദി നന്ദി നന്ദി
Thank You ji for your comment.
Myself and my wife both are Chithira star which comes under M.Rajju. Married in 1977 and still going nice. We can better compare M.Rajju with blood group compatibility which would be more ideal.
Thank you ji for your comment..
Much important thing is persons(boy& girl) character, upbringing etc
ആദ്യമായിട്ട് ഒരാൾ ഉള്ളത് പറഞ്ഞു നമസ്കാരം sir 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
Thank you ji for your comment.
സർ ഞാൻ ഉതൃട്ടാതി ഭാര്യ അവിട്ടം ഞങ്ങൾക്ക് മൂന്നു മക്കൾ ഞങ്ങൾ 33 വർഷമായി സാധാരണ സുഖമായി ജീവിക്കുന്നു
Thank you ji for your comment..
താങ്കളുടെ അനുഭവം മദ്ധ്യമരജ്ജു എന്ന അന്ധവിശ്വാസത്തില്‍ കുടുങ്ങിപ്പോയവര്‍ക്ക് രക്ഷപ്പെടാനുള്ള ധൈര്യം നല്കട്ടെ..
എൻറെ അച്ഛൻ അമ്മ ഇങ്ങനെ ആണ്. ഒരു സന്തോഷം അനുഭവിച്ചിട്ടില്ല.
Thankuu sir.... pedichh erikyayirunnuu.... njangal മകയിരം പൂരാടം aanu... class kettapozha saamathanam aayee... ഒരുപാട് നന്ദി 😊😊😊😊🙏🙏🙏🙏🙏🙏🙏🙏🙏🙏
Njagalum makayravum pooradavum anu, nalla pedichu, epo happy anu, thanks sir
@@sruthi343 നിങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് എത്ര വർഷം ആയി?
@@sruthi343 njanum😘
Mrg kazhinjo 🙂
Hlo
Wonderful vedio beautiful speech May God bless you all best 🙏❤ my dear jyotish ❤
Thank you ji for your comment.
Really very great sir ,well saud ,sincierly present it 👌👌👌👌🙏🙏🙏
Thank you ji for your comment. Pls watch ദശാസന്ധി ദോഷം
th-cam.com/video/33qZaY_u9jQ/w-d-xo.html
നല്ലൊരു അറിവ് പകർന്നു തന്നതിന് ഒരുപാട് നന്ദിയുണ്ട് തിരുമേനി...., കുറച്ച് ദിവസമായിട്ട് എന്നെ അലട്ടുന്ന ഒരു പ്രശ്നം ആയിരുന്നു ഇത്, ഇപ്പോഴാണ് മനസൊന്നു ശാന്തമായത്..... 🙏🏻🙏🏻🙏🏻
Thank You Ji for your comment
സർ അങ്ങേടെ വീഡിയോസ് ഞങ്ങൾക്ക് എന്നർജി തരുന്നതാണ് ഒരുപാട് നന്ദി ഉണ്ട് 🙏🙏
Thank you ji for your comment
@@amritajyothichannel2131 🙏🙏👍
@@amritajyothichannel2131 sir oru vivaha porutham nokanam engane yanu sir details ayach tharendath?
@@Jeethusarath99
Pls mail your details..
വളരെ നല്ല വിശദീകരണം..
നന്ദി..
Thank you ji for your comment.
Regards
Good presentation🙏🙏🙏
Thank You ji for your comment.
Thanku soo much sir.u r a life saver🙏
Thank you ji for your comment.
നന്ദി..
Thank you ji for your comment
Thirumeeni njan snehikkunna aalude nakshtram puraaadam aan nte makeeriyavum aan... Eee rannjju dosham ind enn paranjj ith ozhuvakunnayaa nallath enn paranjj 🥺nthaa chaiyyandee... Nthakillum pariharam indo
Jatakathinte details E mailil ayachu tharu.
Sir ente naalu pooyam njan smehikkunha penkuttidey naalu pooradam sir ippol break up ilaanu munnottu ithu koodi cheran sadhyatha ondo sirr
@@hardwickyt6479 ജന്മനക്ഷത്രങ്ങളല്ല break upന് കാരണമാകുന്നത്. യഥാർത്ഥകാരണം കണ്ടെത്തി അത് പരിഹരിക്കുക.
GOOD explanation...👌👌👍👍👍
🙏🙏🙏
Sir tte no onnu kittuvo?
Sathyam thank you thirumeni
Thank You ji for your comment.
Purushan bharani sthree utrattathi cherkkan pattumo sir
Thank You Ji for your comment
Great information..
Thank you ji for your comment.
Regards
U are excellent
Thank you ji for your comment..
Big salute sir
Thank You ji for your comment
Ente nakshathram Vishakham aanu aalinte nakshathram aayilyam aanu madhyama rajju aayathukond cherilann aanu parayne cherkkaruthu enanu parayunne, ith sathyamo sir pls reply
സത്യമല്ല. വിശാഖവും ആയില്യവും തമ്മില്‍ മദ്ധ്യമരജ്ജു ഇല്ല.
Sir ente makalude nal uthrattathi cherukkante nal pooradam cherumo
@@RugminiMani വിവാഹപ്പൊരുത്തം നോക്കുന്നത് നിർബന്ധമല്ല. അത് ഒരു വിശ്വാസം മാത്രമാണ്. വിവാഹപ്പൊരുത്തം നോക്കണമെന്ന് നിർബന്ധമാണെങ്കിൽ
നക്ഷത്രം മാത്രമായി നോക്കരുത്. പൂർണ്ണമായ ഗ്രഹനില പ്രകാരം നോക്കണം.
Sir ante hus -pooyam 26/09/1997(12.5AM)
Njn:Uthrittadhi -02/12/2003(8:30 PM)
Njankalk 6.5 poruthame ollu madhyamarenju dosham ond vedhaporutham illa 5 varsham premiche olichodi kalyanam kazhichatha thammil olla preshnankal kond divorce pettition koduth nilkuvane anthenkilum preshnam kanumoo onn nokkamoo njankalude nalukal 🥺
Consultationന് E mailൽ contact ചെയ്യൂ.
amritajyothi.astroclass@gmail.com
Sir ente bharaniyum njn snehikunna aalude pooravum ..madyama ranjuvine pati nalla bhayamund enthelum prathividhi undo?? Negative effects badikumo..onn paranj tharane
Please watch this video
th-cam.com/video/bJb4ggChK58/w-d-xo.html
അനിഴവും അനിഴവും വിവാഹിതരായാൽ കുഴപ്പം ഉണ്ടാവുവോ 🥹തമ്മിൽ ഇരുവർക്കും ഒരുപാട് സ്നേഹമാണ്.. ജീവനെ പോലെ ആണ് സ്നേഹയ്ക്കുന്നത്.. അങ്ങനെ ഇരിക്കെ മന്തിമ രഞ്ജുദോഷം കാരണം പേടി ആണ് 🥹എന്ത് സംഭവിച്ചാലും നേരിഡാം എന്ന് കരുതി ഇരിക്കുകയാണ്
ദോഷമില്ല.
ഉറപ്പാണോ ആണെന്ന് പറയുന്നു
Me chithira and my husband avittam... I feel really tensed about madyamarajju..
No negative effects. Bcz star lord is same.
Arohireju,avarohi reju anuyojyamanennu parayunnu seriyano?
ഓരോ വിശ്വാസങ്ങൾ മാത്രം !
ഒരു കഥ ഓർമ്മ വന്നത് ഇവിടെ എഴുതട്ടെ.
ഒരിക്കൽ മുയലുകൾ ഇല്ലാത്ത ഒരു നാട്ടിൽ ഒരു മന്ത്രവാദി ജീവിച്ചിരുന്നു. അയാൾ ജനങ്ങളോട് പറഞ്ഞു '' മുയൽ എന്ന ഒരു മൃഗമുണ്ട്. അതിന് രണ്ട് കൊമ്പുകളുണ്ട്. അതിലൊന്നിൽ വിഷമുണ്ട്. എന്നെ അനുസരിക്കാത്തവരെ ഞാൻ മുയലിനെ അയച്ച് കുത്തി കൊല്ലും. ജനം പേടിച്ചു . അയാളെ അനുസരിച്ചു ജീവിച്ചു. പക്ഷേ ആ നാട്ടിൽ നിന്നൊരാൾ മുയലുകളുള്ള നാട്ടിൽ പോകാനിടയായി. മുയൽ കൊമ്പുകളില്ലാത്ത മൃഗമാണെന്ന് മനസ്സിലാക്കിയ അയാൾ ഒരു മുയലിനെ തന്റെ നാട്ടിൽ കൊണ്ടുവന്നു . എന്നിട്ട് ജനങ്ങളോട് പറഞ്ഞു. ''നോക്കൂ, ഇതാണ് മുയൽ എന്ന മൃഗം. ഇതിന് കൊമ്പുകൾ ഇല്ല. മന്ത്രവാദി നമ്മളെ ഭയപ്പെടുത്താനായി പറയുന്നതാണ്. ''
അപ്പോൾ സദസ്സിൽ നിന്നൊരാൾ എഴുന്നേറ്റ് നിന്ന് ചോദിച്ചു. '' ആ മുയലിന്റെ ഏത് കൊമ്പിലാണ് വിഷമുള്ളത് ? വലത്തെ കൊമ്പിലോ ഇടത്തെ കൊമ്പിലോ !
മദ്ധ്യമരജ്ജു ഇതുപോലെ ഒരു ഭ്രമം മാത്രമാണ്.
വളരെ നല്ല അറിവ് പ്രമുഖ ജ്യോതിഷ ഡോക്ടർമാർ പോലും വളരെ അലസമായി പ്രമാണങ്ങൾ വായിച്ചു പോവുകയാണ് പൂയം കർക്കിടക രാശിയാണ് ഇതിനു മകര രാശി അവിട്ടം സമസപ്തമ യോഗം ഉള്ള നക്ഷത്രമാണ് സമസപ്തം ഉണ്ടെങ്കിൽ മധ്യമരെജു പോലുള്ള ദോഷങ്ങളുടെ പരിഹാരമാവും എന്നു പറയപ്പെടുന്നു എന്നാൽ ജ്യോതിഷം പണ്ഡിതർ പല അഭിപ്രായത്തിലാണ് കുറച്ചുപേർ പറയുന്നത് ചേരുമെന്ന് കുറച്ചുപേർ പറയുന്ന ചേർക്കാൻ പാടില്ല എന്ന് സമസത്തമം ജന്മാന്തര മുജ്ജന്മ ആത്മബന്ധത്തെ സൂചിപ്പിക്കുന്നു ഇത്തരം നക്ഷത്രക്കാർ തമ്മിൽ തീവ്രമായ അടുപ്പം ഉണ്ടാവുമെന്നും പറയുന്നു എന്താണ് ഇതിലെ യാഥാർത്ഥ്യം
ജാതകം നോക്കി വിവാഹം ചെയ്യണമെന്ന് ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളിലൊന്നിലും തന്നെ ഉപദേശിച്ചിട്ടില്ല. ജാതകപ്പൊരുത്തം നോക്കുന്നത് വന്നുചേര്‍ന്ന ഒരു ആചാരം മാത്രമാണ്. അത് അനാവശ്യമാണ്.
ജാതകപ്പൊരുത്തനിയമങ്ങളില്‍ standard rules ഇല്ല. ഓരോ നാട്ടിലും ഓരോ വിധത്തിലാണ്. ഓരോ ജാതകത്തിലെയും ഗ്രഹസ്വഭാവത്തെക്കുറിച്ചുള്ള കൃത്യമായ അപഗ്രഥനം നടത്താതുകാണ്ടാണ് പലരും പലവിധത്തില്‍ പറയുന്നത്.
Please watch this video. ജ്യോത്സ്യന്മാരാല്‍ തകരുന്ന ജീവിതങ്ങള്‍.
th-cam.com/video/c9WNy4c49ug/w-d-xo.html
Verry good
Thank You Ji for your comment
Sir mail ayachal oru porutham nokitharumo.
Ok. Pls send mail
Sir ante nal uthruttathiyane husnte nal avittam cherumo sir
നാള്‍പ്പൊരുത്തം. സംശയമുണ്ടെങ്കില്‍ ഈ വീഡിയോ കാണുക
th-cam.com/video/cRlpn19p-i0/w-d-xo.html
Sir... great information...thank you...
Thank you ji for your comment.
Regards
Super🙏🌹
Thank You ji for your comment
തിരുമേനി, ആൺകുട്ടി രേവതി നക്ഷത്രവും പെൺകുട്ടി ഉത്രാടം നക്ഷത്രവും തമ്മിൽ വിവാഹത്തിന് ചേരുമോ പ്ലീസ് reply..
നക്ഷത്രം മാത്രം നോക്കി വിവാഹം പൊരുത്തം തീരുമാനിക്കരുത്. ഗ്രഹനില പൂര്‍ണ്ണമായി പരിശോധിക്കണം.
Sir ente bharani enk ishatapeta kutide chithira, jathakam nokichapo madyama ranju dosham anu. Eth karanm penkutiydude vetekark thalprym ila. Bt enk a kutiye thane kalayanm kazikanm enu anu. Ethinu enthanu prathividi. Contact no tharamo?
For consultation, Pls mail horoscope details of both of you.
Thank u sir
Thank you ji for your comment.
Regards
Entho nokkiyalum veranullath verum..nallaporutham nokki kettunnathine konnu kolavilikyunnu..adhyam manushyanmarude manasu nannakkanam appol eallam nannakum..
True..
Character is most important.
Please watch
th-cam.com/video/cRlpn19p-i0/w-d-xo.html
@@amritajyothichannel2131 sir njan e video kanddu sir athil parayunnathellam 100%sheriyanu.e kaliyukathil eappol venamenkilum manushyarude manas maram.nalla arivu pakarnnu tharunnathinu orupad nanni🙏
@@deepanarayanan4447
Thank you ji for your comment.
@@amritajyothichannel2131 🙏
Sir very good inform. Girl Bharani.boy pooyam kalyanam kazhicamo pls rply.
Thank You Ji for your comment
താങ്ക്യൂ സാർ
Sir makayiram boy, anizham girl
evar thamil cherumo
പരസ്പരപ്രേമവും വിശ്വാസവും ഉണ്ടെങ്കിൽ എല്ലാ നക്ഷത്രങ്ങളും ചേരും.
Tnx sir
Sir ,
chithra (kanni) and uthratathi thammil madhyama rajju ind paranju ...ntha cheyan patua sir
ഞാൻ പൂയം നക്ഷത്രം സ്നേഹിക്കുന്ന കുട്ടി ഉതൃട്ടാതി..ഒരു ജോൾസ്യറെ കാണിച്ചപ്പോൾ മധ്യമ രജ്ജു ദോഷം ആണ് ചേരില്ലെന്ന് പറഞ്ഞു...പക്ഷേ ഇത് വേണ്ടെന്ന് വക്കാനും പറ്റില്ല എന്താ ചെയ്യുക?
വേണ്ടാന്ന് വെക്കാൻ പറ്റില്ല എന്ന തീരുമാനിച്ചല്ലോ. അതിൽ ഉറച്ച് നില്ക്കുക. പൂയവും ഉത്രട്ടാതിയും മദ്ധമരജ്ജുഗണത്തിലാണെങ്കിലും ദോഷമില്ല.
Renju dhosham und enn parayunnu njan vishakam chettan makayiram grahanila thammil 7 porutham und ... Madhya renju porutham koodi cheryhu aanu 7 porutham
വിശാഖം മദ്ധ്യമരജ്ജു ഗ്രൂപ്പിലുള്ള നക്ഷത്രമല്ല.
Ente jathakam nokiyapol parnju enik parshva renju dhosham und bharthav vazhillannu ith sathyamano? Snehichu kalyanam kazhikunnavara njangal pls reply ...
@@amritajyothichannel2131 parshva renju ennath enthanu??
Sir, pooyam and chithira naalukar thammil vivaham kazhikavo?
ജാതകത്തില്‍ ഗ്രഹങ്ങള്‍ ദോഷപരിഹാരസ്ഥിതിയിലാണെങ്കില്‍ വിവാഹം നടത്താം. നക്ഷത്രങ്ങള്‍ തമ്മിലുള്ള ചേര്‍ച്ചയേക്കാള്‍ പ്രാധാന്യം രാശി&ഭാവസ്ഥിതി അനുസരിച്ചുള്ള പാപസാമ്യത്തിനാണ്.
@@amritajyothichannel2131 Sir, Contact number share cheyamo
Halo sir njnagl 8yers of love aann njngale 2perudeyum nakshathram chithira aann oraalod chodhichappol madhyama ranju dhoshm ind.. Edukkan padillann aann parayynne..nthelm solution indo
Please watch this video
th-cam.com/video/bJb4ggChK58/w-d-xo.html
Sir ntae avittam annu..boy de makayiram aanu 4/10 poruthame ullu..Veda prouthavm illa..
Proceed cheyamo..sir ne consult cheyan okuo..
GK Sir is out of station. For consultation Pls mail horoscope details after 21 aug 2022.
@@amritajyothichannel2131 thanks
@@meraki9526 nigalude nthayai? enikum itha preshnam aane.
Nigal nthanu chythathe
Sir please help me
Njan pooradam enta fiance pooradam anu
Eka naksthra dosham
Madhyama rajju dosham oke parayunnu
Enthengilum pariharam undo
Enta engagement kazhinju 😢
ദോഷമില്ല. പരസ്പരം വിശ്വാസവും സ്നേഹവും ഉണ്ടായാൽ മതി. ഈശ്വരവിശ്വാസവും വേണം. ഗ്രഹദോഷങ്ങളൊന്നും തന്നെ ബാധിക്കില്ല. മറ്റു ദോഷങ്ങളെന്തെങ്കിലുമുണ്ടോ എന്ന് ജാതകം കണ്ടാലേ പറയാൻ സാധിക്കുകയുള്ളൂ .
Allathinum athintethsyaserkalundu añikku rajurdhoshum undu karayatha oru dhivasum polum illa randu kudumbbaggal thammil keeriyum pampum pole anu allamnokkanum ellenkil vidhiye pazhichu jeevikkandathayittu varum
കുടുംബപ്രശ്നങ്ങൾ മദ്ധ്യമരജ്ജു കാരണമല്ല സംഭവിക്കുന്നത്. യഥാർത്ഥകാരണം കണ്ടെത്തി പരിഹരിക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.
Makirayam uthirthathiyum cherumo
നാള്‍പ്പൊരുത്തം . Pls watch the video
th-cam.com/video/cRlpn19p-i0/w-d-xo.html
12/2.1999.feb 2 am jalandhar punjab India. 6/2.2002feb 230pm chirayin chirayikeezhu India njangal randum onnakumo enda oru. vazhi😢😢😢😢 iyalde kude yano enikku vivaham nadalkuka engil? Noki parajalum
Athe njn enn ppyi nokki enik Madhya Renju dhoosham aanu ente chekkane kittilla ....Eth sathyam arikane daivame e video
Mrg കഴിഞ്ഞോടാ? എനിക്കും മധ്യമ രഞ്ജു ദോഷം ond😒
Sir pooyam uthirattati tammil cherumo
Pls watch
th-cam.com/video/cRlpn19p-i0/w-d-xo.html
Sir girl thiruvathira 20.12.2002 8.13 am and boy vishagam 26.12.1997 9.20 am cherumoo .onu paranju tharamoo 🙂
Sir aswathy nakshathram ulla girlum Karthika nakshathram ulla boyum cheruvo
Sir,
Dhasha Sandhi Jathakam pooruthathil Prblm Indo.Papasamyam Nallathu.Dhasha Sandhi Kozhpm Anne Parunnu.Angana Kozhpm Indagil Athu Mattanulla pariharam Chya Pattillle
Sir .pls Rply🤔
Thank you ji for your comment.
ദശാസന്ധി ഏത് ഗ്രഹവുമായി ബന്ധപ്പെട്ടതാണെന്ന് നോക്കണം. ജാതകത്തില്‍ ആ ഗ്രഹം നല്കുന്ന സൂചനകളും. ദശാസന്ധി സമയങ്ങളില്‍ പൊതുവെ വ്യക്തി confused ആയി കാണാറുണ്ട്. അതുകൊണ്ട് ആ സമയത്ത് major decision എടുക്കുമ്പോള്‍ വളരെ ശ്രദ്ധിയ്ക്കണം. ആ വിഷയത്തില്‍ അറിവുള്ള വിശ്വസ്തരായവരുടെ ഉപദേശം ആരായുന്നത് നല്ലതാണ്.
Regards
Sir ente nalu avittam husband pooradam njangalku madhyamarajjudhoshamundennu parayunnu njangalkoru kunjayi. Ipolum oro aalu parayunnathikettit pediyavunnu. Enthelum prblm undenkil onnu parayuo
Chechhi ningalk vere kuzhapam undo....entem lover ntem naalu e same aa😭
Cheratha nakshtragal mrg cheithal kuzhappam undo
നാള്‍പ്പൊരുത്തം. Please watch this video
th-cam.com/video/cRlpn19p-i0/w-d-xo.html
ജ്യോതിഷത്തിൽ മാത്രമല്ല എല്ലാത്തിലും മൂല്യച്യുതി സംഭവിച്ചു. മുതലെടുപ്പാണ് പ്രധാനം. ദീപ സ്‌തംപം മഹാശ്ചര്യം നമുക്ക് കിട്ടണം പണം. ശിവ ശിവ
Thank You Ji for your comment
Gurunaadha ningade address kito onnu vannu jathakam nokan aanu
മുംബൈയിലാണ്.
On Line consultation ചെയ്യാം. Contact detailsനായി e mail ചെയ്യൂ.
amritajyothi.astroclass@gmail.com
Ente Nakshatram pooram Aayilayam nal cherumo
Thank you ji for your comment. നക്ഷത്രമല്ല മനസ്സാണ് ചേരേണ്ടത്.
Regards
@@amritajyothichannel2131 so true...ithu aalukal manassilaakkiyenkil ethra jeevithangal rakshappettene
Sir njan oru mail ayachitundu thalakurigalodopam.. daivu chaydhu nokitu reply chayanam.. contact chayan vere vazhiyilanjitanu
Mail നോക്കിയിട്ട് reply ചെയ്യാം.
Replied. Pls check your mail inbox.
Thank u sir... Nte naal chittira Lover Makayiram Family ee doshattinte peeril etirppanu but njangal orikkalum piriyan tayarum alla. enth vannalum
Dhyram aaytu kettu muthae..
Arun DMx same problem
❤
Entee athee avasthaa...Njan pooram...Ettan bharani😂
@@amruthaammus7345 Enna pinne 3 - 4 jody aayille mmakk ellarkkude amgu olichhodiyalo ? 🤔
True
Thank you ji for your comment
സർ എന്റെ മകൻ മകം പെണ്ണിന്റ പുണർതം. നടത്തുന്നത് കുഴപ്പം ഉണ്ടോ
Please contact for horoscope matching.
E mail ID.
amritajyothi.astroclass@gmail.com
M.raju dhosham und athite oru tension und athukond problem undavoo
th-cam.com/video/71Yws0bx3bo/w-d-xo.html
Please watch
Sir Thiruvathirayum makavum cherumo
girl മകീര്യം boy bharani, cherumo
Pls contact
amritajyothi.astroclass@gmail.com
Sir ayilyam boy, chathayam girl cherkkamo.
Kumbam and karkidakam cherumo
Bakki allam cherund
Please watch this video about horoscope matching.
th-cam.com/video/cRlpn19p-i0/w-d-xo.html
Sir ente nal punartham uthradavum aayi cherumo
Please watch
th-cam.com/video/cRlpn19p-i0/w-d-xo.html
തിരുമേനി എവിടെ ആണ്. നേരിട്ട് വന്നാൽ ജാതകം നോക്കാൻ പറ്റുമോ
Sir sama dasa porutham.illakil vivaham nadathyil kuzpm undo pls reply sir,🙏🙏
കുഴപ്പമില്ല. ദോഷമുള്ള സമയമാണെങ്കില്‍ മാത്രം ആവശ്യമായ പരിഹാരകര്‍മ്മങ്ങള്‍ ചെയ്താല്‍ മതി.
@@amritajyothichannel2131 sir contact number tarmo grahanila match akunudo ann ariyna vivahatinu
Hallo sir enek orukaryam areyanam deyavaye parayanam kumbakurele avittavum kannekurele uttam mukkal vevaham cheyamo
Topic presented in this video. Please watch.
th-cam.com/video/cRlpn19p-i0/w-d-xo.html
Same naalukar thammil marriage kazhikaavo? Any problem?
Please watch this video.
th-cam.com/video/cRlpn19p-i0/w-d-xo.html
Sir... You are correct..... Ente nalu Pooyam anu...... Sudhajathakam..... Kure nalu cherunilla Ennu paranhu Onnum sariyakunilla..... Can u help me
For consultation please mail your details.
E mail id is given in the description.
Ente ammavan barani ammayi avittom 37varshamayi❤
മദ്ധ്യമരജ്ജു ഒരു ദോഷമല്ല എന്നതിനുള്ള തെളിവ് തന്നതിന് നന്ദി. ഇത് മദ്ധ്യമരജ്ജു കെണിയിൽ കുടുങ്ങിക്കിടക്കുന്നവർക്ക് മാറി ചിന്തിക്കാൻ പ്രേരണ നല്കട്ടെ.
Kaanipayyur kurachu naalukal enthe molukku cherilla ennu paranju.he is a famour astrolager .isnt it?
ഗ്രഹനില നോക്കാതെ നാളുകള്‍ ചേരില്ല എന്നു പറയുന്നത് ശരിയല്ല. വിവാഹപ്പൊരുത്തം മുഖ്യമായി ഭാവസ്ഥിതിയെ അടിസ്ഥാനമാക്കിയാണ് നോക്കേണ്ടത്. ശാസ്ത്രാനുസൃതമല്ലാത്ത കാര്യങ്ങള്‍ പറയുന്നത്( ജ്യോത്സ്യര്‍ famous ആയാലും അല്ലെങ്കിലും) തെറ്റാണ് . ജാതകത്തില്‍ ഇന്ന നാളുകള്‍ ചേരില്ല എന്ന് ഒരിയ്ക്കലും എഴുതിവെക്കരുത്. അങ്ങനെ എഴുതിവെക്കുന്നത് കൊണ്ടുമാത്രം ധാരാളം പേരുടെ വിവാഹം മുടങ്ങിപോകുന്നുണ്ട്.
@@amritajyothichannel2131 thank you sir
Famous but no knowledge.... Pralayathil nammal kandathalle?
Sir thrikettayum ( sudhajathakam) Thiruvathira ( normal jaathakam ) vivaham kazhichal enthengilum dosham undo oru panikar paraju kooduthal shudham Aaya karanam (ettante) kalyanam kazhichal vegam piriyum aayus kurayum ennokke
Thank you ji for your comment..
ശുദ്ധജാതകം എന്ന concept ശരിയല്ല.. ഇത് ഒരു വീഡിയോയില്‍ വിശദീകരിച്ചിട്ടുണ്ട് . Pls watch.
നക്ഷത്രം മാത്രം നോക്കിയുള്ള വിവാഹപ്പൊരുത്തം തെറ്റാണ്.
തൃക്കേട്ട/തിരുവാതിര - ഇതില്‍ ആരാണ് പുരുഷന്‍/സ്ത്രീ എന്ന് എഴുതിയിട്ടില്ല.
Regards.
@@amritajyothichannel2131 thriketta - male
Thiruvathira - female
Sir ethupolulla nallavideiokal
Edane vivahaporuthemmoolum
Kashttapedunnakuttikalkku
Upakarapedum
Pooyam boy and anizam girl cherumo
Pls watch these videos.
#വിവാഹപ്പൊരുത്തം: th-cam.com/play/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8.html
Sir ente nalu pooyam, marriage cheunna boy chithira. Dhosham undo
Thank you ji for your comment
ഭരണി പുരുഷൻ ചിത്തിര സ്ത്രീ വിവാഹം കഴിക്കാൻ പറ്റുമോ
Enikkum same doubt unde😢
🙏👍
Thank you ji for your comment
Sr njan oru penkutty aayi pranayathil aanu. Rand vtl arinju avr jathakam nokathe onnum cheyyilla enna parayane. Njn vtl ariyathe njangade jathakam nokichu. Appol ee prblm ind. Randil oral marikum vivaham nadanna. 😔njangalk ithinte peril piriyan vayya. Sr ithinu parihara margam undo. Atho jathaka pole njangel vivaham cheytha maranam nadakuvo🙏oru reply tharane.. 🥺
ഹിന്ദുവിന്റെ ആധികാരികഗ്രന്ഥങ്ങളില്‍ ഒന്നിലും ജാതകപ്പൊരുത്തം നോക്കി വിവാഹം ചെയ്യണമെന്ന് ഉപദേശിച്ചിട്ടില്ല .
ജനിച്ചവര്‍ക്കെല്ലാം മരണവുമുണ്ട്. അത് പ്രകൃതിയുടെ നിയമമാണ്. വിവാഹം ചെയ്താലും ഇല്ലെങ്കിലും വിധിയ്ക്കപ്പെട്ട സമയത്ത് മരണം സംഭവിയ്ക്കും. അതിന് ജാതകപ്പൊരുത്തവുമായി ബന്ധമില്ല.
Horoscope matching for Love Marriage. Pls watch the video.
th-cam.com/video/bJb4ggChK58/w-d-xo.html
Pooram uthrattathi cherumo
Please watch . നാള്‍പ്പൊരുത്തം .
th-cam.com/video/cRlpn19p-i0/w-d-xo.html
Avittam Threkketta Eee nalugal okkumo Sir vivaham Nadathan pattumo
നാള്‍പ്പൊരുത്തം വീഡിയോ . Pls watch. th-cam.com/video/cRlpn19p-i0/w-d-xo.html
Sir girl -moolam ,boy- anizham cherumo?
Pls watch. നാള്‍പ്പൊരുത്തം .
th-cam.com/video/cRlpn19p-i0/w-d-xo.html
എന്റെ. പൂരം നക്ഷത്രം ആണ് ഭാര്യയുടെ. നാൾ പൂയം. ആണ്, ഇത് ദോഴാമുള്ള നാളാണോ, ചെറിയ ചെറിയ വഴക്കു കൾ ഉണ്ട്. ഇത് നാളിന്റെ കൊണ്ട് ആണോ പരിഹാരം നിർദ്ദേശിക്കാമോ
ചെറിയ ചെറിയ വഴക്കുകള്‍ എല്ലാവരുടെ ജീവിതത്തിലുമുണ്ടാകും. അതൊക്കെ ദാമ്പത്യജീവിതത്തിന്റെ ഭാഗമാണ്. നക്ഷത്രങ്ങള്‍ കാരണമല്ല വഴക്കുണ്ടാകുന്നത്.
Bharani female poorum male cherumo
Pls watch this video
th-cam.com/video/cRlpn19p-i0/w-d-xo.html
Pooyakar onichal adi undavum
Athmahathya vare pokum enn oke parayunth sathym ano
സത്യമല്ല
Bt ellarum ath thanna parayune
Oral polum alla enn parajit illa
@Anandhu Alpy ila kazinjilla breakup ayi
@Anandhu Alpy alla bro
@Anandhu Alpy same nal anu enn partner nu ariyilla rnu enik ariyam bt njam ariyichirunilla. Enik marriage cheyan arnu thalaprym. Bt pullik vere kurach issue karanam vetil parayuna ale vivaham kazikendi vannu
aniyam pooradam any problem
No problem. Be happy
സാർ, ചിത്തിര നാളും ചിത്തിര നാളും ചേരുമോ, please reply
Pls watch
th-cam.com/video/cRlpn19p-i0/w-d-xo.html
Cherumo
Sir bharani uthrattathi marriage cheythal payyan marikkoo
വിവാഹം ചെയ്താലും ഇല്ലെങ്കിലും ജനിച്ചവരെല്ലാം ഒരു നാൾ മരിക്കും. അത് പ്രകൃതിയുടെ നിയമമാണ്.
ഇടവം രാശി കാർത്തിക നക്ഷത്രം സ്ത്രീ ജാതകം. പൂരുരൂടടാതി മീനാക്കൂർ പുരുഷ ജാതകം തമ്മിൽ ചേരുമോ? പ്ലീസ് replay
നാള്‍പ്പൊരുത്തം. വീഡിയോ. Pls watch.
th-cam.com/video/cRlpn19p-i0/w-d-xo.html
Sir pooram, pooram thammil cheruvo
Sir
Uthruttathi pooram nokiyit randil orale kanunn parangu sir
Madhyamaranju aanenn
ജാതകത്തില്‍ മദ്ധ്യമരജ്ജുവിന് പരിഹാരമുള്ള ഗ്രഹസ്ഥിതി ഉണ്ടെങ്കില്‍ ദോഷാനുഭവങ്ങള്‍ ഉണ്ടാവില്ല.
Same case.. cherilla.. othuchernnu pokila enn paranju..
Pooram girl with avittam boy cherumo
Sir ente naal avittam aanu..enik Vanna alochana karan punartham nakshathrakaran ahn..ath cheraika onnum illallo..vivaham ippo urappichirikukayanu sir..dhapadhyam nallath pole kondupokan sadhikille..utharam nalkanam sir plz
Thrikketta nakshathravum pooyam nakshathravum cheruo pls reply
നാള്‍പ്പൊരുത്തം . Pls watch
th-cam.com/video/cRlpn19p-i0/w-d-xo.html