Lesson 38.LOVE MARRIAGE and HOROSCOPE MATCHING

แชร์
ฝัง
  • เผยแพร่เมื่อ 7 ม.ค. 2025

ความคิดเห็น •

  • @amritajyothichannel2131
    @amritajyothichannel2131  5 ปีที่แล้ว +10

    #astrologylessonsbygk #speechesbygk
    #amritajyothigopalakrishnan
    ജ്യോതിഷത്തിലെ യുക്തിവാദം.
    th-cam.com/video/jKyleUKCI9c/w-d-xo.html
    മദ്ധ്യമരജ്ജു എന്ന അന്ധവിശ്വാസം
    th-cam.com/video/iJeBIwWXMXg/w-d-xo.html
    E mail id
    amritajyothi.astroclass@gmail.com
    Facebook Page
    Amritajyothi Divine Society

    • @lekshmi9854
      @lekshmi9854 4 ปีที่แล้ว

      Male:ചോതി, femal:രോഹിണി. ചേരുമോ

    • @janardhananp6992
      @janardhananp6992 4 ปีที่แล้ว

      Vivahamkazhinje44Varsamayi Makiryam Anizham Enya Enducheyyan

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      @@janardhananp6992
      ഒന്നും ചെയ്യേണ്ട. 44 വര്‍ഷമായില്ലേ. ദോഷങ്ങളൊന്നും ഇല്ലെന്ന് തെളിഞ്ഞു കഴിഞ്ഞു. സന്തോഷത്തോടെ ജീവിയ്ക്കുക. ദൈവം അനുഗ്രഹിയ്ക്കട്ടെ.
      സൗകര്യം കിട്ടുമ്പോള്‍ ഈ വീഡിയോ കാണുക.
      th-cam.com/video/iJeBIwWXMXg/w-d-xo.html

    • @parvathyb7152
      @parvathyb7152 3 ปีที่แล้ว +1

      Sir.... എന്റെ നാൾ ചിത്തിര ചേട്ടന്റെ നാൾ മകയിരം... ഞങ്ങൾ തമ്മിൽ വേദ ദോഷം ആണ്... ഞങ്ങളുടെ തമ്മിൽ കല്യാണം നടത്താൻ വീട്ടുകാർക്ക് പേടിയും.. ഞങ്ങൾ മുന്നോട്ട് പൊയ്ക്കോട്ടേ

    • @nalinidilipkumar1415
      @nalinidilipkumar1415 3 ปีที่แล้ว

      P

  • @vipinlalvipin6379
    @vipinlalvipin6379 3 ปีที่แล้ว +87

    Sir നിങ്ങൾ പറഞ്ഞകാര്യങ്ങൾ 101%ശെരിയാണ് ഒരിക്കലും ജാതിയും മതവും നോക്കിയിട്ടവരുത് Love ചെയ്യുന്നത് മറിച്ചു നീയില്ലെങ്കിൽ ഞാനും ഞാനില്ലെങ്കിൽ നീയും ഇല്ലെന്ന ഉറച്ച വിശ്വസമാണ് പ്രണയം

  • @r2nmalayalam
    @r2nmalayalam 4 ปีที่แล้ว +102

    സാർ,
    ഞാനും ഭർത്താവും മധ്യമരജ്ജു ഉണ്ട്. Love marriage ആണ്. സുഖമായി ജീവിക്കുന്നു. സാർ പറഞ്ഞപോലെ അച്ഛനമ്മമാരുടെ അനുഗ്രഹത്താൽ വിവാഹം ചെയ്തതാണ്. Happy marrige ലൈഫ് ആണ്. സാർ ഈ വീഡിയോ ചെയ്തത് ഒരുപാട് പേർക്ക് ഉപകാരമാകും. നല്ലത് വരട്ടെ 🙏👍

  • @gayathrim2229
    @gayathrim2229 3 ปีที่แล้ว +84

    മനസ്സ് വല്ലാതെ വേദനിച്ചപ്പോൾ കണ്ട vedio ആണ്. ഒരുപാട് ആശ്വാസം ആയി. വളരെ നന്ദി sir 🙏🙏🙏🙏🙏🙏

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว +2

      Thank you ji for your comment

    • @testy2942
      @testy2942 2 ปีที่แล้ว +1

      മകയിരം അവിട്ടം ആണോ??

    • @sumalZ5
      @sumalZ5 2 ปีที่แล้ว +2

      Njangade angane aayirunnu. Ippol keettm kazhinj 2 makkal aayi

    • @gayathrim2229
      @gayathrim2229 2 ปีที่แล้ว

      @@testy2942 അല്ല.

  • @Ms10041970
    @Ms10041970 ปีที่แล้ว +6

    സത്യസന്ധമായ നിരീക്ഷണം.. കേരളത്തിലെ മൂന്നര കോടി ജനങ്ങളുടെ മേൽ മാത്രമാണ് ഈ ഗ്രഹങ്ങൾ ആധിപത്യം പുലർത്തുന്നത്. മറ്റ് ഇതര മതസ്ഥരുടെ വിവാഹ കാര്യത്തിൽ മാധ്യമ രഞ്ജുവും,വേദവും
    കൂട്ടുദശയും ഒന്നും സ്വാധീനം ചെലുത്തുന്നില്ല..
    ഇനി നമ്മൾ വിവാഹ കാര്യങ്ങളിൽ ജാതകം നോക്കേണ്ട കാര്യമില്ല എന്നു പെൺകുട്ടിയുടെ മാതാപിതാക്കളോട് പറഞ്ഞാൽ, അവർ ആദ്യം പറയും ആൺകുട്ടിയുടെ ജാതകത്തിൽ എന്തോ കാര്യമായ കുഴപ്പമുണ്ട് എന്ന് ....
    എല്ലാം ജാതക ദോഷം..

  • @ഗൗരീനന്ദൻ
    @ഗൗരീനന്ദൻ 3 ปีที่แล้ว +22

    Well articulated..I'm also a jyothisham student... ധാരാളം മലയാള ജ്യോതിഷ ചാനലുകൾ കണ്ടിട്ടുണ്ട് ,, പക്ഷേ എറ്റവും ഇഷ്ടപ്പെട്ടത് ഇതാണ് ,, വളരെ നന്ദി .. സർ ...

  • @dranushababuraj6610
    @dranushababuraj6610 4 ปีที่แล้ว +18

    First tym hearing such grt positive vibes of astrology.... I believe in astrology as it is a science... But certain things need to be critically edited.

  • @vinojvinu6232
    @vinojvinu6232 3 ปีที่แล้ว +18

    Sir powliya tention adichirnapola e video kandath Thanks you sir

  • @achu1823
    @achu1823 4 ปีที่แล้ว +30

    What u said is very corrct...I respect u sir...True love has no conditions☺

  • @Anjalisuresh496
    @Anjalisuresh496 3 ปีที่แล้ว +24

    Sir ഇത് കേട്ടപ്പോൾ കുറച്ചു സമാധാനം ഉണ്ട് ❣️

  • @rijesh608
    @rijesh608 3 ปีที่แล้ว +16

    Njnum oru lover anu ishtayii ee video ❤️ well said sir....

  • @UdayaKumar-ks7kn
    @UdayaKumar-ks7kn 5 ปีที่แล้ว +15

    ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു....

  • @deepanarayanan4447
    @deepanarayanan4447 3 ปีที่แล้ว +15

    Sir parayunnath 100% sheriyanu..Sirnu dheerkhayusum aarogyavum daivam thannanugrahikyatte.. adhmarthamayi prarthikyunnu🙏🙏🙏🙏

  • @AKSHARAniluss
    @AKSHARAniluss 4 ปีที่แล้ว +19

    അറിവ് തന്നതിൽ ഒരുപാട് നന്ദി ഉണ്ട് sir 🙏

  • @rajisibi1795
    @rajisibi1795 ปีที่แล้ว +11

    ഞാൻ ഇഷ്ടപ്പെട്ട.ആളോടൊപ്പം.ഏത് അവസ്ഥ യിലും.മരണംവരെ കൂടെ നിൽക്കാൻ മനസ്സിൽ ഉറപ്പിച്ചു.വീട്ടുകാര് കല്യാണം നടത്തി തന്നു.. ജാതകം നോക്കി യില്ല.സുഖമായി. ജീവിക്കുന്നു.24വർഷംകഴിഞ്ഞു

  • @vidhyaviya9128
    @vidhyaviya9128 ปีที่แล้ว +4

    Thank youu sir🥰🥰🥰... Ntho oru samathanam vedio kandappol 🥰 ഞാൻ ഭരണി എന്റെ husband chithira yum aaa kettappol santhosham aayi

  • @sanithavijayakumar1486
    @sanithavijayakumar1486 8 หลายเดือนก่อน +2

    നന്ദി... നന്ദി.... നന്ദി..... മനസ്സിൽ കുളിർ മഴയായി ഈ വീഡിയോ.

  • @manudas5481
    @manudas5481 4 ปีที่แล้ว +18

    Sir, very good speech....
    ഞാൻ ആദ്യമായണ് ഇതുപോലെ ഒരു adivice കേൾക്കുന്നത്...

  • @praveenrbme
    @praveenrbme 3 ปีที่แล้ว +3

    സാറിന്റെ ഓരോ ക്‌ളാസും വളരെ സന്തോഷം തരുന്നതും അറിവ് തരുന്നതുമാണ്, ഒരുപാടുപേരുടെ അന്തവിശ്വാസം മാറ്റാൻ സാറിന്റെ വാക്കുകൾക്കാകും, ഈ ക്‌ളാസിൽ പങ്കെടുക്കുന്ന എല്ലാവരും കൂടുതൽ ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കണം, ആരും പറ്റിക്കപെടാതിരിക്കുമല്ലോ

  • @thilakamsanjeev8455
    @thilakamsanjeev8455 3 ปีที่แล้ว +16

    സർ ഞാൻ സർ ന്റെ ചാനൽ ഇന്ന്‌ ആദ്യം ആയാണ് കാണാൻ ഇടാൻ ayathu. ഞാൻ ഇതുവരെ കണ്ടതിൽ വച്ചു ഏറ്റവും നല്ല ചാനൽ..

  • @hariadhi1229
    @hariadhi1229 4 ปีที่แล้ว +10

    പറഞ്ഞത് ശെരിയാണ്
    എനിക് ഇഷ്ടപ്പെട്ടു സർ
    നല്ല ക്ലാസ്സ്

    • @Vra90
      @Vra90 4 ปีที่แล้ว +1

      Sir
      You r a real astrologist stands for goodness of society. ..

  • @aswathyachu8028
    @aswathyachu8028 ปีที่แล้ว +1

    സാർ ഇത് കേടാപ്പോൾ ഒത്തിരി സമാധാനം ആയീ

  • @anithaamirtha2748
    @anithaamirtha2748 3 ปีที่แล้ว +5

    Jadhakam nokiyapo vaydhavvya dhosham nd enn parayunnu endhan pariharam orupad yr ayitulla sneha bandhaman

  • @veufonix
    @veufonix 5 ปีที่แล้ว +7

    വളരെ പക്വതയുള്ള ഉപദേശം..
    അവനവന്റെ ആഗ്രഹങ്ങൾക്കും താല്പര്യങ്ങൾക്കും ഉപരിയായി ജീവിത പങ്കാളിയിൽ അർത്ഥം കണ്ടെത്തുമ്പോൾ..(സ്ത്രീയാവട്ടെ പുരുഷനാവട്ടെ ).. അവർക്ക് പ്രാധാന്യം കൽപ്പിക്കുമ്പോൾ.. ആ സ്നേഹചിന്ത സ്വാർത്ഥചിന്തയിൽ നിന്നും വഴിമാറി സ്വയം നവീകരണത്തിനു തയ്യാറെടുക്കുന്നു..
    ഞാനെന്ന കരുതൽ (അതിരുവിടുമ്പോൾ bad ego /inflated ego) മറ്റൊരാളെ കേൾക്കാൻ തയ്യാറാകുന്നതിന്റെയും മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെയും അർത്ഥതലങ്ങൾ കണ്ടെത്തി നാം എന്നു കരുതി സംതൃപ്തമാവുന്നു.. വിട്ടുവീഴ്ചക്കു തയ്യാറാകുന്നു.. ക്ഷമിക്കുവാൻ ശീലിക്കുന്നു..
    സ്ത്രീ-പുരഷ പരസ്പരാകർഷണം മനുഷ്യനിലനിൽപ്പിന്റെ അവിഭാജ്യ ജൈവപ്രക്രിയാവുകയും ഇഷ്ട - വാൽസല്യ - കാമ ചോദനകൾ അതിന്റെ പ്രത്യക്ഷരൂപങ്ങൾ കൈക്കൊള്ളുകയും ചെയ്യുമെങ്കിൽ കൂടി, ആകാരം.. രൂപം.. സാന്നിദ്ധ്യം.. 'സ്വ'ഭാവം.. വിദ്യാഭ്യാസം.. ഭക്ഷണം, വൃത്തി മുതലായ ശീലങ്ങൾ.. അഭിരുചികൾ.. കുടുംബം.. പ്രവൃത്തി.. ജീവിതോപാധികൾ.. സാമ്പത്തികാവസ്ഥ.. വാസസ്ഥലം.. ഭാഷ.. സംസ്കാരം.. ജാതിമതവിശ്വാസങ്ങൾ.. രാഷ്ടീയം.. സാമൂഹികാവസ്ഥ എന്നിവ മനുഷ്യജീവിതത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിപ്പോരുന്നു..
    പരസ്പരമുള്ള ഇഷ്ടമെന്ന ആകർഷണത്തിൽ നിന്നും സംതൃപ്തകുടുംബമെന്ന യാഥാർത്ഥ്യത്തിലേക്കുള്ള വഴികൾ വെല്ലുവിളികൾ നിറഞ്ഞതാണ്.. അതുകൊണ്ടു തന്നെ ഈ വെല്ലുവിളികളെ നേരിട്ട് ജീവിക്കാൻ തയ്യാറെടുക്കുക്കുന്ന സ്ത്രീ-പുരുഷ പങ്കാളികൾക്ക് പരസ്പര ധാരണയിലൂന്നിയ ബഹുമാനവും വിശ്വാസവും സ്നേഹവും അനിവാര്യമാണ്..
    i am sure this video is helpful for lot many who are a love couple getting ready for marriage and to those who started loving after an arranged marriage.. as the content goes beyond usual astrological ways of explaining.. but very valuable insights for a successful happy married life..!
    thank you for this video..

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว +2

      Thank you Sir for your comment.

    • @veufonix
      @veufonix 5 ปีที่แล้ว +1

      @@amritajyothichannel2131 വിവാഹത്തിന് (arranged) തയ്യാറെടുക്കുന്നവർക്കായി നാൾപ്പൊരുത്തം /ജാതകപ്പൊരുത്തം നോക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിശദമായി ഒരു വീഡിയോ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു..

  • @ReniMuvattupuzha
    @ReniMuvattupuzha หลายเดือนก่อน +1

    Sir salute ❤.Ningalanu manushyan ningal mass ennu paranjaal pora marana maassanu. njan Reny varkey, Muvattupuzha, divorced aanu enikku 41age aayi ithu kettappol entho onnum parayaanilla.

  • @malavikamalu714
    @malavikamalu714 4 ปีที่แล้ว +8

    Vedio kandapol thannea aswasamayyiiii mind relaxed😊😊

  • @VivoPhone-py3wf
    @VivoPhone-py3wf 2 ปีที่แล้ว +5

    Orupaad nanniyund sir 🙏🙏🙏 Valare athikam Vishamich irikkunna samayath ingane oru vaakk kettathil Sandhosham 🙏🙏🙏🕉🕉

  • @Mithuamira
    @Mithuamira 5 ปีที่แล้ว +7

    ജ്യോതിഷ പഠന ക്ലാസുകൾ, അഷ്ടവർഗം, ഗോചര, സ്ഥാന ബലം, ദൃഷ്ടി, ഗ്രഹ സംയോഗം കൂടുതൽ ഉൾപെടുത്താൻ അപേക്ഷ,

  • @sathigk4971
    @sathigk4971 5 ปีที่แล้ว +13

    Lovely..Wonderful explanation..!
    Recommended..
    All l Lovers must watch....

  • @vikramnair9484
    @vikramnair9484 3 ปีที่แล้ว +10

    You are not a jyothishyan.. Actually you are genius of jyothisham

  • @julieselin424
    @julieselin424 3 ปีที่แล้ว +5

    Sir nte videos kanda ഒരു positive എനർജി ആണ് 🙏

  • @sujithsurya7337
    @sujithsurya7337 3 ปีที่แล้ว +4

    Sir....... വലിയ ഒരു ടവോട്....ക്ലിയർ ആക്കി തന്നതിന് വലിയ ഒരുപാട് നന്ദി...... 🙏🙏🙏🙏🙏

  • @leksmikichu9151
    @leksmikichu9151 4 ปีที่แล้ว +7

    Kettappo endhoru ashwasam. Thank you so much sir

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว

      Thank you ji for your comment.
      Please watch these videos related to horoscope matching.
      ദശാസന്ധി ദോഷം ഒരു ദോഷമല്ല
      th-cam.com/video/33qZaY_u9jQ/w-d-xo.html
      നാള്‍പ്പൊരുത്തം അനിവാര്യമല്ല
      th-cam.com/video/cRlpn19p-i0/w-d-xo.html
      മദ്ധ്യമരജ്ജു എന്ന അന്ധവിശ്വാസം
      th-cam.com/video/iJeBIwWXMXg/w-d-xo.html

  • @cultangaadi1721
    @cultangaadi1721 5 ปีที่แล้ว +10

    Sir, you are such a great personality.Thanks a lot for all these videos.

  • @bindhusnair4597
    @bindhusnair4597 4 ปีที่แล้ว +9

    നല്ല oru വീഡിയോ sir.... god bless you ❤️🙏

  • @nrcpulluvazhy
    @nrcpulluvazhy 5 ปีที่แล้ว +9

    കൃത്യം സത്യം

  • @bindusasikumar110
    @bindusasikumar110 4 ปีที่แล้ว +5

    Sir wat you narrated is cent percent true. God favour our desire if its genuine. I always had experienced narrow escapes from many situations. I use to wonder how God had saved me because I have a tender heart.

  • @aryaprasad2202
    @aryaprasad2202 4 ปีที่แล้ว +12

    Such a positive speech👍

  • @sowmyaparaman4398
    @sowmyaparaman4398 4 ปีที่แล้ว +7

    Thank you so much sir. Ethrak nallath ethuvare aarum parajittilaaa.

  • @rahulr4539
    @rahulr4539 3 ปีที่แล้ว +2

    സർ വളരെ നന്ദി ഉണ്ട്
    ഊർജം തരുന്ന വാക്കുകൾ

  • @amalkrishnapp6928
    @amalkrishnapp6928 2 ปีที่แล้ว +2

    Njn kandathil vechu etavum nala vdo 😍😍😍good Sir

  • @prasannasivadas4530
    @prasannasivadas4530 3 ปีที่แล้ว +3

    Manasinu swanthanam thanna oru video
    Valare nanni Sir🙏🙏

  • @drgokulan
    @drgokulan 4 ปีที่แล้ว +6

    Sir,
    You well said and honest to the core !
    God bless !!

  • @dranushababuraj6610
    @dranushababuraj6610 4 ปีที่แล้ว +7

    Thanku so much sir....so relaxed aftr hearing😊🙏

  • @sabarishsarma7874
    @sabarishsarma7874 5 ปีที่แล้ว +6

    Good explanation ...Must watch

  • @peacelovemusic7881
    @peacelovemusic7881 2 ปีที่แล้ว +1

    Orupaadu nanniyundu sir....sir nte ooro vaakkukalum inte aathma vishyaasam koodaan help cheythu...

  • @reshma.bbindu45
    @reshma.bbindu45 2 ปีที่แล้ว +5

    Sir ഞാനും husbandum ചതയം നക്ഷത്രം ആണ്. Marriage കഴിഞ്ഞ് 5 yrs aayi. ഇതുവരെ കുഴപ്പം ഒന്നും ഇല്ല happy ആയി പോകുന്നു. എങ്കിലും same നക്ഷത്രം ആയതുകൊണ്ട് എപ്പോഴും ഒരു tension ആണ്. എപ്പോഴും പ്രാർത്ഥിക്കാറുണ്ട്. ദോഷങ്ങൾ ഒന്നും വരാതിരിക്കാൻ 🙏

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +4

      നക്ഷത്രങ്ങളല്ല , മനസ്സിലെ അനാവശ്യമായ ഭയവും ആശങ്കകളുമാണ് ദുഃഖങ്ങളെ ആകര്‍ഷിയ്ക്കുന്നത്. അതുകൊണ്ട് രണ്ട് പേരും ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസത്തോടെ സന്തോഷത്തോടെ പരസ്പരസ്നേഹത്തോടെ ജീവിയ്ക്കുക. Best wishes.
      God bless you.

    • @reshma.bbindu45
      @reshma.bbindu45 2 ปีที่แล้ว

      @@amritajyothichannel2131 Thank you Sir🙏

  • @sreelekshmivs4702
    @sreelekshmivs4702 17 วันที่ผ่านมา +1

    chithra avittam cherula doshm anen paryunu kalynm elm mudagi ponu

    • @amritajyothichannel2131
      @amritajyothichannel2131  13 วันที่ผ่านมา

      അന്ധവിശ്വാസത്തിന്റെ ഫലം.
      അറിവ് കൊണ്ട് അന്ധവിശ്വാസങ്ങളിൽ നിന്ന് മുക്തരാകുക. ആത്മവിശ്വാസം നേടുക.

  • @vinodvenniyur4475
    @vinodvenniyur4475 4 ปีที่แล้ว +3

    നല്ല ഒരു വീഡിയോ താങ്ക് യു സർ

  • @SureshKumar-cu4em
    @SureshKumar-cu4em 5 ปีที่แล้ว +9

    ജാതകം, പ്രശ്നം, എന്നിവ നോക്കുന്നതിലൂടെ ഒരു മനുഷ്യന്റെ ജീവിതത്തിൽ എന്തുസ്വാധീനമാണ് ഉണ്ടാകുന്നത്

    • @amritajyothichannel2131
      @amritajyothichannel2131  5 ปีที่แล้ว +4

      ഒരു വ്യക്തിയുടെയുള്ളില്‍ അയാള്‍ അറിയാതെയിരിയ്ക്കുന്ന കഴിവുകളെ കണ്ടെത്തി ജീവിതവിജയത്തിനായി ഉപയോഗപ്പെടുത്താനാണ് ജാതകം. ജീവിതത്തിലെ ദുഃഖാനുഭവങ്ങള്‍ക്കുള്ള സൂക്ഷ്മമായ കാരണങ്ങളെ കണ്ടെത്തി തീരുമാനങ്ങളിലും പ്രവര്‍ത്തികളിലും ആവശ്യമായ തിരുത്തലുകള്‍ വരുത്തി ജീവിതവിജയം നേടാന്‍ ജാതകപരിശോധനയും പ്രശ്നജാതകവും സഹായിയ്ക്കും. ജ്യോതിഷമെന്നാല്‍ പ്രവചനമല്ല. അവനവനെ അറിയാനുള്ള ശാസ്ത്രമാണ്.
      Pls ref. Video
      Lesson 35.പൂച്ചയ്ക്ക് ജാതകം എഴുതണ്ടേ?
      th-cam.com/video/2I4di5p2A_0/w-d-xo.html

  • @nandhu8113
    @nandhu8113 3 ปีที่แล้ว +3

    Thank youu thank youuu thank youu so muchh for your valuable wordss....... 🥰
    You are greatt
    Thank u sir🙏

  • @parvathinair7716
    @parvathinair7716 5 ปีที่แล้ว +2

    Correct..in north India no gulikan too

  • @mahasmartclass
    @mahasmartclass 5 ปีที่แล้ว +5

    Very informative sir

  • @nibypaul1990
    @nibypaul1990 4 ปีที่แล้ว +3

    Oru aswasam...

  • @parvathyjprem3272
    @parvathyjprem3272 ปีที่แล้ว +1

    This video really made my day❤

  • @aswathym640
    @aswathym640 ปีที่แล้ว +1

    Sir nalloru class ayirinnu. ❤❤

  • @vyshnava5092
    @vyshnava5092 3 ปีที่แล้ว +3

    Wonderful way of explaining issues sir ❤️

  • @sebibiju1624
    @sebibiju1624 4 ปีที่แล้ว +2

    സാർ നല്ല മെസ്സേജ്

  • @rudhrakrishna4781
    @rudhrakrishna4781 2 ปีที่แล้ว +3

    ഈ അടുത്ത എന്റെ അനിയൻ ആക്‌സിഡന്റ് ആയി മരിച്ചു, ഭാര്യയുടെ നാൾ ഭരണി ആയിരുന്നു അവന്റെ നാൾ പൂയം ആയിരുന്നു. 😢 കല്യാണം കഴിഞ്ഞു 2 കൊല്ലം ആകുന്നതിനേക്കാൾ മുൻപ് അവൻ മരിച്ചു. 😢ഒരു കുട്ടിയും ഉണ്ട് 1 വയസ്സ് ആയത്. പ്രേമം വിവാഹം ആയിരുന്നു.11 വർഷം സ്നേഹിച്ചതിനു ശേഷം കല്യാണം കഴിച്ചതാണ് 😢.

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว +1

      അനിയന്റെ വേര്‍പാടില്‍ അനുശോചനം അറിയിയ്ക്കുന്നു. അനിയന്റെ ആത്മാവ് പരമാത്മാവില്‍ വിലയം പ്രാപിയ്ക്കട്ടെ എന്ന് പ്രാര്‍ത്ഥിയ്ക്കുന്നു. ചില പ്രാരബ്ധങ്ങള്‍ തടുക്കാനാവില്ല.
      (ജ്യോതിഷവുമായി ബന്ധപ്പെട്ട് നോക്കുമ്പോള്‍ സംഭവം നടന്നത് ഈ അടുത്ത കാലത്താണെങ്കില്‍ ഗോചരസ്ഥിതി നല്കുന്ന സൂചനകള്‍ (പൂയം. 7 ല്‍ ശനി.)
      (ഭരണി. കണ്ടകശനി+ അഷ്ടമത്തില്‍ കേതു.) എന്നായിരിയ്ക്കും. ഗോചരസ്ഥിതി നല്ലതല്ല. അതോടൊപ്പം ദശാപഹാരങ്ങള്‍ കൂടി നോക്കിയിരുന്നെങ്കില്‍ എന്തെങ്കിലും സൂചനകള്‍ ലഭിയ്ക്കുമായിരുന്നു. )

    • @rudhrakrishna4781
      @rudhrakrishna4781 2 ปีที่แล้ว

      @@amritajyothichannel2131 athe jan 25 nu aayirunn. Just roadile postume idich aayirun maranm...On d spot marichu. Bike speedil allayirunnu, backil irunna aal rekshapettu.Vishwasikane pattunnila😢

  • @sreelakshmip5575
    @sreelakshmip5575 2 ปีที่แล้ว +1

    thank you sir for the great explanation

  • @aiswaryam8452
    @aiswaryam8452 4 ปีที่แล้ว +12

    കേട്ടപ്പോൾ എന്തൊരു ആശ്വാസം 😘😘😘😘

    • @amritajyothichannel2131
      @amritajyothichannel2131  4 ปีที่แล้ว +1

      Thank you ji for your comment.

    • @nishav7880
      @nishav7880 ปีที่แล้ว

      Madhyamarenju aano?Njangal anizham bharani aanu😢

  • @aryau6995
    @aryau6995 4 ปีที่แล้ว +4

    Thank you so much sir for your awesome speech🥰

  • @sreelakshmi7498
    @sreelakshmi7498 3 ปีที่แล้ว +3

    Very nice video sir ...positive vibe 🥰 thankyou sir

  • @Elpatron-w2r
    @Elpatron-w2r 5 ปีที่แล้ว +5

    Very useful video... great sir

  • @itz_me_jo_
    @itz_me_jo_ 3 ปีที่แล้ว +6

    Inspiration 👏👏👏👏👏👏

  • @jayasreesubhash7043
    @jayasreesubhash7043 3 ปีที่แล้ว +1

    Very very good informations for all

  • @ghssmulamthuruthy5336
    @ghssmulamthuruthy5336 3 ปีที่แล้ว +1

    എത്ര സത്യം .

  • @aneeshvijayan4743
    @aneeshvijayan4743 4 ปีที่แล้ว +8

    Enthennillatha oru aswasam.....😁

  • @chaithanyarajan2902
    @chaithanyarajan2902 5 ปีที่แล้ว +5

    Sashtashtama dosham video cheyyamo

  • @anjukeerthiyil4854
    @anjukeerthiyil4854 2 ปีที่แล้ว +1

    Thank you so much for your kind imformations 😍😍😍

  • @sandhyapv2397
    @sandhyapv2397 4 ปีที่แล้ว +3

    Onnum parayanilla 👌👌👌

  • @geethav7122
    @geethav7122 2 ปีที่แล้ว +1

    Njanum love marriage aanu aagrahikkunnath. Vtkar nalu cherilla paranjuvidan parayunnu. Ith kandappol oru samathanam aayi.

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Thank you ji for your comment.

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Please watch this video . നാള്‍പ്പൊരുത്തം .
      th-cam.com/video/cRlpn19p-i0/w-d-xo.html

  • @AswaniTalks
    @AswaniTalks 3 ปีที่แล้ว +2

    Oh how much positive ♥️

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      Thank You ji for your comment. Please watch other videos too. #വിവാഹപ്പൊരുത്തം- അനാവശ്യമായ ആചാരം: th-cam.com/play/PLd2XEiX_Xu6DSx1s9uj68hUfEB-o3QoO8.html

  • @AsokanKamala
    @AsokanKamala 5 หลายเดือนก่อน +1

    Good

  • @omanarajendran1098
    @omanarajendran1098 2 ปีที่แล้ว +1

    വളരെ നന്ദി സർ

  • @harikrishnankadakkal666
    @harikrishnankadakkal666 4 ปีที่แล้ว +2

    Very good sir.

  • @sandras1040
    @sandras1040 3 ปีที่แล้ว +2

    Kurchu samdhanm ayee

  • @nishav7880
    @nishav7880 ปีที่แล้ว +1

    Orupad aaswasam kettappol.Ente makanu engane oru proposal vannitt confused aayit erikkukayanu.

  • @theerthasivan6490
    @theerthasivan6490 4 ปีที่แล้ว +4

    Well said sir... 👏👏👏

  • @archananair4464
    @archananair4464 4 ปีที่แล้ว +3

    Thnku sir u r valuable msg
    Male Karthika
    Female Revathi
    Cherumo?

  • @mayamoushmi6087
    @mayamoushmi6087 3 ปีที่แล้ว +3

    Sir enik ippo oru alochana vannu payyante nakshathram thiruvathira aanu nte bharani aanu. Cherillenn parayunnu bt njangalk ishtam ayi. Jolsyan paranju snehikkuvanenki manaporutham vach mrg nadathaamenn. Athukond njangal premikkaan theerumanichu appo manaporutham undakumallo

  • @JR_Rainbow_720
    @JR_Rainbow_720 ปีที่แล้ว +3

    സർ, ഞാൻ പൂയ്യം ഏട്ടൻ പൂരാടം ഒന്നായാൽ ഏട്ടന് മരണം, ബന്ധം കൂടുതൽ കാലം മുന്നോട്ടു പോകില്ലന്ന് പറയുന്നു.. 31 വയസ്സായി എനിക്ക്.. നമ്മൾ ഇന്നും ഒന്നാകും എന്ന വിശ്വാസത്തിൽ കാത്തു നിക്കുന്നു...

    • @amritajyothichannel2131
      @amritajyothichannel2131  ปีที่แล้ว +2

      ജനിച്ചവരൊക്കെ മരിയ്ക്കും. അത് പ്രകൃതിയുടെ നിയമമാണ്.
      ഒരാളുടെ ആയുസ്സ് ആ വ്യക്തിയുടെ പ്രാരബ്ധകർമ്മത്തെ ആശ്രയിച്ചാണ്. വിവാഹം ചെയ്താലും ഇല്ലെങ്കിലും പ്രാരബ്ധമൊടുങ്ങുമ്പോൾ മരണം സംഭവിയ്ക്കും. ഭൗതികദൃഷ്ടിയിൽ അതിന് എന്തെങ്കിലും കാരണം ഉണ്ടായെന്നും വരും. ചിലപ്പോൾ കാരണമൊന്നും കാണപ്പെടാതെ പോയെന്നും വരും.
      ജാതകം നോക്കണമെങ്കിൽ horoscope details and contact number അയച്ചു തരൂ.

  • @Aswinnath-ob8jq
    @Aswinnath-ob8jq 2 ปีที่แล้ว +1

    Sir anta nal punartham uthradam nakshthram maye vedam dosam undeenn parayunu anik ariyendeth vivaham dosam anoo ee nalu kare please replay sir

    • @amritajyothichannel2131
      @amritajyothichannel2131  2 ปีที่แล้ว

      Pls watch this video about നാള്‍പ്പൊരുത്തം .
      th-cam.com/video/cRlpn19p-i0/w-d-xo.html

  • @m.a.paulson9348
    @m.a.paulson9348 5 ปีที่แล้ว +2

    Great!

  • @RajeshKumar-ec6bl
    @RajeshKumar-ec6bl 2 ปีที่แล้ว +2

    Hats of u sir❤️

  • @sheejas1338
    @sheejas1338 ปีที่แล้ว +1

    Sir njnum pranaikuka anu... Jathakam noki sudham. Paavam cherula enoke paranju

  • @indulekhamr3971
    @indulekhamr3971 4 ปีที่แล้ว +2

    Sir paranja same situation aanu enik. Pooyam pooram oru karanavashalym cherkaruthenn oru astrologer parents nod paranju

    • @Krishna-wt6nr
      @Krishna-wt6nr 3 ปีที่แล้ว +4

      Eante poyam eate hus pooram 4 year kazhinju makalku 1 age ayi no problum hus gulfil annu

    • @chandanachandran1184
      @chandanachandran1184 3 ปีที่แล้ว

      Same here

  • @omanarajendran1098
    @omanarajendran1098 2 ปีที่แล้ว +1

    🙏🙏വളരെ നന്ദി സർ

  • @sabarigireesh424
    @sabarigireesh424 5 ปีที่แล้ว +1

    Thankuu sir

  • @cnsivaprasad3777
    @cnsivaprasad3777 5 ปีที่แล้ว +20

    സാർ, ഷഷ്ഠാഷ്ടമ ദോഷം എന്നതിനെക്കുറിച്ചുള്ള അങ്ങയുടെ അഭിപ്രായം ഒന്ന് വിശദീകരിക്കാമോ,......

    • @sreelekshmi1350
      @sreelekshmi1350 3 ปีที่แล้ว

      ഷഷ്ഠാഷ്ടമം ദോഷം കുറിച്ച് ഒരു വീഡിയോ ഇടാമോ

    • @aswathy.vvadika1204
      @aswathy.vvadika1204 2 ปีที่แล้ว

      Pls

  • @archanababu5121
    @archanababu5121 3 ปีที่แล้ว +2

    Athavum chirtayum cheruvoooo

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      Thank you ji for your comment. Pls watch this video . Naal porutham.
      th-cam.com/video/cRlpn19p-i0/w-d-xo.html

  • @harigovind2548
    @harigovind2548 5 ปีที่แล้ว +2

    Nalla video sir.👏👏

  • @looktoself2898
    @looktoself2898 3 ปีที่แล้ว

    Thank yu sir, m.rajju dhosham und njgalkk enthu cheyyanam ennu confusion und

  • @nidhin.venmenad5294
    @nidhin.venmenad5294 3 ปีที่แล้ว +2

    Sir
    Ente naalu chodhi kuttiyude naalu makeeryam njagal 6year aayi snehathilanu veetukark jadhakam nokkiyapol 12varsham kazhinja ദശാസന്ധി aanu ennu parayunnu athinu oru pariharavum illa ennanu ellarum parayunnath enthelum oru pariharam paranju tharanam ennu apekshikkunnu.

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      ദശാസന്ധി ദോഷം.. Please watch this video
      th-cam.com/video/33qZaY_u9jQ/w-d-xo.html

  • @Related-k5
    @Related-k5 2 ปีที่แล้ว +1

    U are God sir

  • @agnelrosejoseph
    @agnelrosejoseph 6 หลายเดือนก่อน +1

    ഭരണി+അനിഴം 26years❤

  • @Trulypeeli
    @Trulypeeli 3 ปีที่แล้ว +1

    Sir njangal 4 kollam aay pranaykunavr aan..njngalk naal cherula 8 am naal aaan
    Njan makavum aal vishakam aan ... pakshe njangal oru jathakathinum njngalde sneham vitt kodkila n urach an pogune. Nte veetkark jathakam maatrm aan ellam... Porutham aan pradaanam...aalude veetil sammadham aan ...pakshe nte veetila preshnm... Nnik ndu venam n ariyla....aage oru vishamam...4 varshamaayi veetil parayune...veetile oru relative ayalde ego ku vendi misuse cheyunu...ellarum athehathe aan maanikune... especially nte parents...bhaki ellarkum ok.aan .e oru person is creating pblm...njn convince cheyan noki but aalk nadathan thalpariam ila..nte veetkare koode visham kuthi vekukaya....jathakam ok ayirunengy atleast avru half ok ayene ...njn aage mentally depressed aan sir... njnglk piriyan patila... Ndelum pariharam paranj tharamo
    .. njangal rand perum nte veetkarde manas maaran kaathirikukayan

    • @amritajyothichannel2131
      @amritajyothichannel2131  3 ปีที่แล้ว

      Commentന്റെ അവസാനം നിങ്ങള്‍ രണ്ട് പേരും കൂടി ഒരു തീരുമാനത്തിലെത്തിയതായി എഴുതിയിട്ടുണ്ടല്ലോ.
      May God Bless both of you.

  • @athiratm5385
    @athiratm5385 5 ปีที่แล้ว +1

    Thank you sir

  • @arjunvijayan9224
    @arjunvijayan9224 3 ปีที่แล้ว +2

    Sir 1st time aha ee video kanunne
    Really good sir
    Athrakk ashwasam kitti 😢😢

  • @kavyakavu1249
    @kavyakavu1249 5 ปีที่แล้ว +3

    Sir njan oru vaikthiyumai pranayathilannu , ennal adehathinte jathakam papavum ente jathakam sudhavum annu .ethu njagalude life negative badhikkum ennannu parayunnathuu ethil valla sathyavum undoo