ഭർത്താവ് അവിട്ടം. ഞാൻ രേവതി. വിവാഹം കഴിഞ്ഞു 25 വർഷം കഴിഞ്ഞു. ഇന്നുവരെ സ്വസ്ഥത എനിക്ക് തന്നിട്ടില്ല. എനിക്ക് ജോലി ഉള്ളതുകൊണ്ട് മുന്നോട്ട് പോകുന്നു. ഒരു മകൾ. പൂരം നക്ഷത്രം. എന്റെ സ്വത്തുക്കൾ ഒരു രേഖയും തരാതെ കയ്കാര്യം ചെയ്യുന്നു. വീട്ടുകാർ പറയുന്നതിനപ്പുറത്തു ഒന്നുമില്ല. ഒരു വീട്ടിൽ ഒരു ബന്ധവും ഇല്ലാതെ കഴിയുന്നു. എന്തൊരു ജീവിതം.
100% സത്യം ഞാൻ കാർത്തിക ഭർത്താവ് അത്തം. ഇണങ്ങിയും പിണങ്ങിയും 5 വർഷം ആയി. അധികനാൾ പിണങ്ങി ഇരിക്കാനും കഴിയില്ല അധികനാൾ സ്നേഹിക്കാനും കഴിയാത്ത അവസ്ഥ. 👍👍👍👍👍👍👍👍
തിരുവോണം.. മകം.. ആണ് ഞങ്ങൾ... പറഞ്ഞത് മുഴുവൻ സത്യം...എന്തിനാണ് രക്ഷിതാക്കൾ മക്കളുടെ ജാതകമൊക്കെ നോക്കിയാട്ടും പൊരുത്തപെടാത്ത ജീവിതത്തിലേക്ക് തള്ളിവിടുന്നത് ന്ന് അറിയില്ല....25 വർഷമായി ഇതുവരെ കണ്ണീർ തോർന്നട്ടില്ല.. മനഃസമാദാനം കിട്ടിയടുമില്ല...
@@devanarayanan2836 വിഷമിക്കാതെ എന്തു ചെയ്യും സഹോദര.... വിവാഹം കഴിഞ്ഞപ്പോൾ മക്കൾ ഉണ്ടാകുമ്പോൾ ശരിയാവുന്ന് വിചാരിച്ചു... മകൾ ഉണ്ടായപ്പോൾ ബുദ്ധിമുട്ട് കൂടുതൽ ആയി പിന്നെ ജീവിതം വല്ലാതെ വിഷമിച്ചു.... അവർ വലുതാകുമ്പോൾ വിഷമളൊക്കെ മാറുംന്നു വിചാരിച്ചു കത്തിരുന്നു കത്തിരുന്നത് വെറുതെയായി ഞങ്ങൾ ഭാര്യയും ഭർത്താവും തന്നെയായി ജീവിതത്തിൽ വീണ്ടും... ഞങ്ങൾക്കു വയസ്സ് 57 ഉം 50 ഉം ഞങ്ങളണേൽ മക്കളുടെ ഈ പെരുമാറ്റത്തിൽ രോഗിങ്ങൾ ആയി..രണ്ടാളും....(ദോഷം മില്ലാത്ത 2 മക്കൾ ഉണ്ടായി..നല്ല സ്വഭാവമായിരുന്നു അവരുടെ പെട്ടന്ന് തന്നെ 2 പേരും സ്വയം ജീവിതം തിരഞ്ഞെടുത്തു.. അവർക്ക് വയസ്സ് 18 ഉം 22ഉം ) വല്ലാത്ത ഏകാന്തത തോറ്റുപോയി...ജീവിതം ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞു... ഭാവി ആശ്രമ ജീവിതമാവാനാണ് പോകുന്നത്.. ഇനി എന്തു സന്തോഷം ഞങ്ങൾക്ക്....? പിന്നെ കിറുക്രത്യമായി കാര്യങ്ങൾ പറഞ്ഞതിന് എന്റെ വക അഭിനന്ദനങ്ങൾ... 🥰❤️🙏
യോനി പൊരുത്തം ഒന്ന് കൊണ്ട് മാത്രമാണ് ഞങ്ങൾ പിടിച്ച് നിൽക്കുന്നത്.പിന്നെ വണ്ടിയിൽ കയറ്റി ഭയപ്പെടുത്തും ഇടയ്ക്ക്.നാൽപതിന് മുകളിൽ സ്പീഡ് കയറിയാൽ നെഞ്ചിടിക്കുന്ന ഐറ്റമാണ്.എല്ലാ വീര്യവും നഷ്ടപ്പെട്ട് ഐസ് പോലെയാകും.പഠിപ്പുണ്ട്, ബുദ്ധി വട്ടപ്പൂജ്യം.മീൻകറിയിൽ ഒന്നുകിൽ പുളി കൂടും അല്ലെങ്കിൽ ഉലുവ കൂടും.ഉറക്കത്തിൽ പട്ടി കടിക്കാൻ വന്നു, ആന കുത്താൻ വന്നു എന്നൊക്കെ സ്വപ്നം കണ്ട് നിലവിളിച്ച് ഉറക്കം കളയും.പക്ഷേ, രാവിലെ എന്നും നല്ല സ്വഭാവവും സൗന്ദര്യവും കാണാറുണ്ട്.ഉച്ച കഴിഞ്ഞാൽ ശല്യക്കാരിയും.വിരട്ടിയാൽ ഒടുക്കത്തെ കരച്ചിലും പിഴിച്ചിലും.മിക്കവാറും ദേവഗണക്കാരിയെ ഒഴിവാക്കേണ്ടിവരും.സംശയരോഗം ഇവരുടെ കൂടപ്പിറപ്പാണ്.
@@gyprotech7703 ഞങ്ങൾക്ക് ഉള്ള സ്നേഹവും സംരക്ഷണവും തരാൻ ആർക്കും കഴിയില്ല.അത് അതുമായി ബന്ധപ്പെട്ട അവസരം വരുമ്പോഴേ മനസ്സിലാകൂ.ചിലപ്പോൾ ഞാൻ പറയും 'നീ വേണമെങ്കിൽ പിരിഞ്ഞു പൊയ്ക്കോളൂ 'എന്ന്.അപ്പോൾ ഇവൾ പറയും 'ചത്താലും ഞാൻ പോകില്ല ' എന്ന്.ഇത് പറഞ്ഞ് പത്ത് മിനുട്ട് കഴിയുമ്പോൾ തുടങ്ങും ഓരോന്ന്.ദേഷ്യം വന്നാൽ ഞാൻ അമർത്തി ആലിംഗനം ചെയ്ത് ശ്വാസം മുട്ടിച്ചു നിലത്ത് നിർത്തും.അതോടെ അടങ്ങും.പേടിച്ച് മിണ്ടാതിരിക്കും.നമ്മളോടാ കളി?
ഞാൻ അശ്വതി ഭർത്താവ് ചിത്തിര ഭയങ്കര സ്നേഹമാ പക്ഷെ ഞാൻ ആറെന്നു പറഞ്ഞാൽ അദ്ദേഹം നൂറെന്നു പറയും അത്രയേ ഉള്ളൂ😄 അഭിപ്രായ വ്യത്യാസം എന്നെ കാണാതിരുന്നാൽവിഷമമാ ഇപ്പോൾഎന്നെ തനിച്ചാക്കി പോയില്ലേ 😭🌹🌹
ഭർത്താവ് അവിട്ടം ഞാൻ രേവതി 36 കൊല്ലമായി വിവാഹം കഴിഞ്ഞിട്ട്. അടികൊണ്ട് തോറ്റു സ്വസ്ഥത മനസ്സമാധാനം ഉണ്ടായിട്ടില്ല. അവസാനം വീട്ടിൽ നിന്ന് ഇറക്കിവിട്ടു ഇപ്പോൾ മകളുടെ കൂടെ
🙏 Please read Bhagavad Gita As It Is written by A C Bhaktivedanta Swami Prabhupada and is received through the Disciplic Succession. From the Supreme Lord Krishna to Brahma to Narada to Vyaasa to Madhva to till Srila Prabhupada. There is no deletion or addition, as it is. Meaning and purport are well explained. Hare Krishna 🙏
പൂയ്യം - ചതയം ചേരാത്ത നാളുകൾ... 25വർഷമായി ഇണക്കങ്ങളും പിണക്കങ്ങളും ആയി മുൻപോട്ട് പോകുന്നു... ജീവിതത്തിൽ ഉയർച്ച കിട്ടുന്നേയില്ല... എന്തെങ്കിലും പ്രതിവിധി ഉണ്ടോ... Reply തരുമോ?
Deva ganam pongikal ella sahachryvum estapedilla evar nallath avide kanan sramikkilla asuraganam anu top enthu cheyyanum ellam angeekarkkanum avar thayyar anu
ഇതുതന്നെ എന്റെ കാര്യം നമ്മൾ രണ്ടു കൂട്ടരും ഒരുപോലെ വഴക്കും പിണക്കങ്ങളും ഒക്കെയുണ്ട് എങ്കിലും വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു ആൺകുട്ടിയുടെയും പെൺകുട്ടികളുടെയും വിവാഹം കഴിഞ്ഞു ബാധ്യതകൾ എല്ലാം തീർന്നു മൂത്ത മോന് രണ്ടു കുട്ടികളുമായി മോൾക്ക് മാത്രം കുട്ടികളായില്ല വിവാഹം കഴിഞ്ഞിട്ട് 32 വർഷം ഇപ്പോൾ പ്രായം 64 ആയി ഇനിയും ഈശ്വരൻ വിളിച്ചാൽ മാത്രം മതി സന്തോഷം അത് അവൾക്കു മുന്നേ ആകണം എന്നൊരാഗ്രഹം മാത്രം
വളരെ വളരെ സത്യമാണ് ഈ പറഞ്ഞതെല്ലാം എനിയ്ക്ക് ഇഷ്ടപ്പെട്ടു ഞാൻ ആദ്യമായാണ് ഈ ചാനൽ കാണുന്നത്🙏🙏🙏🙏🙏🙏
100% സത്യം താങ്കൾ പറയുന്നതെല്ലാം ശരിയാണ്🙏
❤lp 😁😁😁😁😁😁😘😅
പല ജ്യോതിഷംരുടെയും പ്രേവചനങ്ങൾ കേട്ടിട്ടുണ്ട് എന്നാൽ ഇത് കേട്ടിട്ട് എന്റെ ജീവിതത്തിൽ നൂറുശതമാനം സത്യം. ഞാൻ അനിഴം ഭർത്താവ് ആയില്യം
നല്ല അറിവ് തന്നതിന് തിരുമേനി നന്ദി 🙏🏻
ഇതെല്ലാം സത്യം ഇതുവരെയും ആരും പറഞ്ഞുകെട്ടിട്ടില്ല 👍👍👍
ഈ പറഞ്ഞത് എല്ലാം വളരെ സത്യമാണ്
ഭർത്താവ് അവിട്ടം. ഞാൻ രേവതി. വിവാഹം കഴിഞ്ഞു 25 വർഷം കഴിഞ്ഞു. ഇന്നുവരെ സ്വസ്ഥത എനിക്ക് തന്നിട്ടില്ല. എനിക്ക് ജോലി ഉള്ളതുകൊണ്ട് മുന്നോട്ട് പോകുന്നു. ഒരു മകൾ. പൂരം നക്ഷത്രം. എന്റെ സ്വത്തുക്കൾ ഒരു രേഖയും തരാതെ കയ്കാര്യം ചെയ്യുന്നു. വീട്ടുകാർ പറയുന്നതിനപ്പുറത്തു ഒന്നുമില്ല. ഒരു വീട്ടിൽ ഒരു ബന്ധവും ഇല്ലാതെ കഴിയുന്നു. എന്തൊരു ജീവിതം.
Ath Avittam aayath kondaan. Avittam thavittilum nedum ennaan choll.
My hus avittam..same...
വളരെ സത്യം. Thank you sooo much 🙏
Valare correctanu ente jeevithathil.nandhi🙏
100% സത്യം ഞാൻ കാർത്തിക ഭർത്താവ് അത്തം. ഇണങ്ങിയും പിണങ്ങിയും 5 വർഷം ആയി. അധികനാൾ പിണങ്ങി ഇരിക്കാനും കഴിയില്ല അധികനാൾ സ്നേഹിക്കാനും കഴിയാത്ത അവസ്ഥ. 👍👍👍👍👍👍👍👍
Valare carract.thankyou..
100% correct 👌🏻👌🏻ഞാൻ പുണർതം എന്റെ ഭർത്താവിന്റെ നക്ഷത്രം ചതയം
Excellent predictions very very true
Njan Avittam.. husband punartham 😀😀..
💯 Sathyam anu
എത്രസത്യം പറയാതെവയ്യ.... 🙏🙏🙏👍.. അശ്വതി അവിട്ടം.... ഭർത്താവ് ഭാര്യ...... കറക്റ്റ്... ഒറ്റ മകൻ കാർത്തിക...
100%സത്യം, ഇത്രയും സത്യം പറയുന്നത് ഞാൻ ആദ്യം കേൾക്കുന്നു, ഞാൻ തിരുവോണം ചേട്ടൻ മൂലം 🙏
Sathyam 💯💯💯
പറഞ്ഞത് എല്ലാം സത്യം 🙏
വീഡിയോ ഇഷ്ടപ്പെട്ടു എല്ലാ കുടുംബങ്ങളിലും ഇതുമാതിരിയുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട് രണ്ട് പേര് ആവുമ്പോൾ എല്ലാ കുടുംബങ്ങളും അഡ്ജസ്റ്റ് മെൻറൽ പോകണം
അഡ്ജസ്റ്റ്മെന്റ് ആണ് ഏറ്റവും നല്ല പൊരുത്തം
വളരെ സത്യമാണ്🙏🙏🙏
വളരെ ശരിയാണ് പഞ്ഞത്.സൂപ്പർ...ഭരണി നഷത്രം ദേവഗണത്തിൽ കണ്ടില 😊
Manusha ganam
Manusha ganam bharani
മനുഷ്യൻ
നാന് മകയിരവും ഭർത്താവ് അവിട്ടവുമാണ്
താങ്കൾ പറഞ്ഞതെല്ലാം വളരെ sariyanuw
100% സത്യസന്ധമായ കാര്യം 🙏
എല്ലാം വളരെ ശരിയാണ് 🎉🙏
ശെരിയാണ്...
തിരുവോണം.. മകം.. ആണ് ഞങ്ങൾ... പറഞ്ഞത് മുഴുവൻ സത്യം...എന്തിനാണ് രക്ഷിതാക്കൾ മക്കളുടെ ജാതകമൊക്കെ നോക്കിയാട്ടും പൊരുത്തപെടാത്ത ജീവിതത്തിലേക്ക് തള്ളിവിടുന്നത് ന്ന് അറിയില്ല....25 വർഷമായി ഇതുവരെ കണ്ണീർ തോർന്നട്ടില്ല.. മനഃസമാദാനം കിട്ടിയടുമില്ല...
വിഷമിക്കണ്ട ഞാൻ 13 വർഷമായി അനുഭവിക്കുന്നു
@@devanarayanan2836 വിഷമിക്കാതെ എന്തു ചെയ്യും സഹോദര.... വിവാഹം കഴിഞ്ഞപ്പോൾ മക്കൾ ഉണ്ടാകുമ്പോൾ ശരിയാവുന്ന് വിചാരിച്ചു... മകൾ ഉണ്ടായപ്പോൾ ബുദ്ധിമുട്ട് കൂടുതൽ ആയി പിന്നെ ജീവിതം വല്ലാതെ വിഷമിച്ചു.... അവർ വലുതാകുമ്പോൾ വിഷമളൊക്കെ മാറുംന്നു വിചാരിച്ചു കത്തിരുന്നു കത്തിരുന്നത് വെറുതെയായി ഞങ്ങൾ ഭാര്യയും ഭർത്താവും തന്നെയായി ജീവിതത്തിൽ വീണ്ടും... ഞങ്ങൾക്കു വയസ്സ് 57 ഉം 50 ഉം ഞങ്ങളണേൽ മക്കളുടെ ഈ പെരുമാറ്റത്തിൽ രോഗിങ്ങൾ ആയി..രണ്ടാളും....(ദോഷം മില്ലാത്ത 2 മക്കൾ ഉണ്ടായി..നല്ല സ്വഭാവമായിരുന്നു അവരുടെ പെട്ടന്ന് തന്നെ 2 പേരും സ്വയം ജീവിതം തിരഞ്ഞെടുത്തു.. അവർക്ക് വയസ്സ് 18 ഉം 22ഉം ) വല്ലാത്ത ഏകാന്തത തോറ്റുപോയി...ജീവിതം ഞങ്ങളെ തോൽപ്പിച്ചു കളഞ്ഞു... ഭാവി ആശ്രമ ജീവിതമാവാനാണ് പോകുന്നത്.. ഇനി എന്തു സന്തോഷം ഞങ്ങൾക്ക്....?
പിന്നെ കിറുക്രത്യമായി കാര്യങ്ങൾ പറഞ്ഞതിന് എന്റെ വക അഭിനന്ദനങ്ങൾ... 🥰❤️🙏
100% ശരിയാണ്. മകം,
അശ്വതി.
Paranjathellam Sathyam🙏🙏
പറഞ്ഞത് മുഴുവൻ ശരി ആണ്
യോനി പൊരുത്തം ഒന്ന് കൊണ്ട് മാത്രമാണ് ഞങ്ങൾ പിടിച്ച് നിൽക്കുന്നത്.പിന്നെ വണ്ടിയിൽ കയറ്റി ഭയപ്പെടുത്തും ഇടയ്ക്ക്.നാൽപതിന് മുകളിൽ സ്പീഡ് കയറിയാൽ നെഞ്ചിടിക്കുന്ന ഐറ്റമാണ്.എല്ലാ വീര്യവും നഷ്ടപ്പെട്ട് ഐസ് പോലെയാകും.പഠിപ്പുണ്ട്, ബുദ്ധി വട്ടപ്പൂജ്യം.മീൻകറിയിൽ ഒന്നുകിൽ പുളി കൂടും അല്ലെങ്കിൽ ഉലുവ കൂടും.ഉറക്കത്തിൽ പട്ടി കടിക്കാൻ വന്നു, ആന കുത്താൻ വന്നു എന്നൊക്കെ സ്വപ്നം കണ്ട് നിലവിളിച്ച് ഉറക്കം കളയും.പക്ഷേ, രാവിലെ എന്നും നല്ല സ്വഭാവവും സൗന്ദര്യവും കാണാറുണ്ട്.ഉച്ച കഴിഞ്ഞാൽ ശല്യക്കാരിയും.വിരട്ടിയാൽ ഒടുക്കത്തെ കരച്ചിലും പിഴിച്ചിലും.മിക്കവാറും ദേവഗണക്കാരിയെ ഒഴിവാക്കേണ്ടിവരും.സംശയരോഗം ഇവരുടെ കൂടപ്പിറപ്പാണ്.
ഇയാളാരാ വലിയ പുത്തിമാൻ!😮
ഇത് എന്റെ വീട്ടിൽ തിരിച്ചാണ് 😢😢😢😢hus അസുരൻ വണ്ടി സ്പീഡ് കൂട്ടും ദേഷ്യം വരുമ്പോ ചീത്ത പറയും 😂😂എന്നാലും എന്തോ 9 വർഷം ആയി
@@gyprotech7703 ഞങ്ങൾക്ക് ഉള്ള സ്നേഹവും സംരക്ഷണവും തരാൻ ആർക്കും കഴിയില്ല.അത് അതുമായി ബന്ധപ്പെട്ട അവസരം വരുമ്പോഴേ മനസ്സിലാകൂ.ചിലപ്പോൾ ഞാൻ പറയും 'നീ വേണമെങ്കിൽ പിരിഞ്ഞു പൊയ്ക്കോളൂ 'എന്ന്.അപ്പോൾ ഇവൾ പറയും 'ചത്താലും ഞാൻ പോകില്ല ' എന്ന്.ഇത് പറഞ്ഞ് പത്ത് മിനുട്ട് കഴിയുമ്പോൾ തുടങ്ങും ഓരോന്ന്.ദേഷ്യം വന്നാൽ ഞാൻ അമർത്തി ആലിംഗനം ചെയ്ത് ശ്വാസം മുട്ടിച്ചു നിലത്ത് നിർത്തും.അതോടെ അടങ്ങും.പേടിച്ച് മിണ്ടാതിരിക്കും.നമ്മളോടാ കളി?
നാൾ പൊരുത്തത്തെക്കാൾ ആൾ പൊരുത്തം നോക്കണം.... ജീവിക്കുമ്പോൾ അറിയുന്ന ഒന്നാണ് മനപ്പൊരുത്തം അതാണ് ഉത്തമ പൊരുത്തം....
@@unnikrishnan729 Athengane jeevikunnathin munne ariyum. Live in il povendi varum ithokke ariyaan
വളരെ ശരിയാണ് ❤
100 % ശെരിയാണ് 👍👍🙏
Very correct.
വളരെ ശരിയാണ്
100%correct ente husband chothi njan makam 👍👍👍
Entaponne sathyam 👍🏻😍
👏🏻👏🏻👏🏻കറക്റ്റ് ആണ് താങ്കൾ പറഞ്ഞത് 👍🏻👍🏻👍🏻😃
100% sariyannu
പറഞ്ഞതെല്ലാം 100%സത്യം എന്റെ ഒരു മോൻ രേവതി ഒരാൾ മനുഷ്യൻ മനുഷ്യൻ അസുരൻ സ്നേഹം ആണ് ഒരാൾ അച്ഛനുമായി വഴക്ക് 🙏🙏🙏
പറഞ്ഞതു വളരെ ശെരിയാണ്
ഞാൻ അശ്വതിയും ഭർത്താവ് മൂലം നാളും ആണ്, തമ്മിൽ പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ 38 വർഷമായി സ്വരുമിച്ച് ജീവിക്കുന്നു.
Very correct
ശെരിക്കും സത്യം. വിശാഖവും അനിഴവും ആണ്. 🙏🏽
5:12 അത് ശെരി ആണ് 👍🏻
തങ്ങളുടെ വാക്കുകൾ എല്ലാം സത്യമാണ്
100% സത്യം ആണ്🙏🙏
Njan pooyam wife thriketta. Love and understanding undu. ചിലപ്പോ ഉടക്കും 1hr കൊണ്ട് തീരും. She is lovely
ഞാൻ അശ്വതി ഭർത്താവ് ചിത്തിര ഭയങ്കര സ്നേഹമാ പക്ഷെ ഞാൻ ആറെന്നു പറഞ്ഞാൽ അദ്ദേഹം നൂറെന്നു പറയും അത്രയേ ഉള്ളൂ😄 അഭിപ്രായ വ്യത്യാസം എന്നെ കാണാതിരുന്നാൽവിഷമമാ ഇപ്പോൾഎന്നെ തനിച്ചാക്കി പോയില്ലേ 😭🌹🌹
അത് സത്യം ചേട്ടൻ അനിയനെ അനുസരിക്കുന്നത് കാണാം ഇടക്ക് 🥰🥰🥰🥰🙏
ഞങ്ങൾ അസുരഗണവും മനുഷ്യഗണവുമാണ്
Ente ponno ethra correct aanu ithokke... Ethrem sathyam parayunna oru channel😊
👌🏻🙏🏻തിരുമേനി
ഭർത്താവ് അവിട്ടം ഞാൻ രേവതി 36 കൊല്ലമായി വിവാഹം കഴിഞ്ഞിട്ട്. അടികൊണ്ട് തോറ്റു സ്വസ്ഥത മനസ്സമാധാനം ഉണ്ടായിട്ടില്ല. അവസാനം വീട്ടിൽ നിന്ന് ഇറക്കിവിട്ടു ഇപ്പോൾ മകളുടെ കൂടെ
100 % correct.
ഞാൻ രേവതി. പുള്ളി ആയില്യം. സത്യം ആണ് പറഞ്ഞത്.
ഞങ്ങൾ ഇതേ നക്ഷത്രം ആണ്
🙏👍
Aswathy girl and Avittam boy
cherumo. Arelum ee naksthrathil undo hus and wife Ayi
Asuraganm aya njaan devaganam aya onnine ketti jeevitham thulachu thirumeni. Enthenkilum pariharam paranj tharu pls
Valaresariyanu
100%സത്യം.
ഞാൻ രോഹിണി. ഭാര്യ വിശാഖം തിരുമേനി പറഞ്ഞത് 100 ശതമാനം ശരി
🙏🏻🙏🏻🙏🏻🙏🏻🙏🏻സത്യം
97% ശരിയാണ്❤
100%ശരിയാണ്
100% sathyam
100%സത്യം 🙏🏻
Makayiram female and thriketta male cherumo
100%Sathyam aanu
Satyam aswathy husband chathayam
🙏 Please read Bhagavad Gita As It Is written by A C Bhaktivedanta Swami Prabhupada and is received through the Disciplic Succession. From the Supreme Lord Krishna to Brahma to Narada to Vyaasa to Madhva to till Srila Prabhupada. There is no deletion or addition, as it is. Meaning and purport are well explained. Hare Krishna 🙏
💯💯 ശെരിയാണ്
Sathyam
പൂയ്യം - ചതയം ചേരാത്ത നാളുകൾ... 25വർഷമായി ഇണക്കങ്ങളും പിണക്കങ്ങളും ആയി മുൻപോട്ട് പോകുന്നു... ജീവിതത്തിൽ ഉയർച്ച കിട്ടുന്നേയില്ല... എന്തെങ്കിലും പ്രതിവിധി ഉണ്ടോ... Reply തരുമോ?
ആർക്കും reply കൊടുത്തതായി കാണുന്നില്ല 😔
ഞാൻ അശ്വതിയാണ് എന്റെ ഭർത്താവ് ചതയം പറഞ്ഞത് 100% ശരിയാണ് 👍👍👍👍👍
valare sariyanu
തിരുവോണം💜 ആയില്യം
ഞാനും ഭർത്താവും ദേവഗണങ്ങൾ ആണ്
ബിന്ദു അശ്വതി 🙏
രതീന്ദ്രൻ. മകയിരം 🙏
100% correct
Njan atham. .husband. Avittam. Thankal. Paranjathellam ..sthyamanu. ..
എല്ലാം ശരിയാണ്
സത്യം 🙏
Sathyam Thirumeni
സത്യം...ചതയം..രേവതി...❤വർഷം കഴിയുംതോറും...
ശെരിയാണ് 🙏🏻🥰
ഞാൻ അസുരനും ചേട്ടൻ ദേവനും ആണ്, mrg കഴിഞ്ഞിട്ട് 6 years ആയി. ഇതുവരെ പ്രോബ്ലം ഒന്നും ഇല്ല.. നാളത്തെ കാര്യം എന്താണോ എന്തോ 🥰
മഹേന്ദ്ര പൊരുത്തം ഉണ്ടെങ്കിൽ കുഴപ്പം ഇല്ല കാരണം സാമ്പത്തിക ബുദ്ധി മുട്ടുകൾ ഇല്ല സാമ്പത്തികം ഇല്ലെങ്കിൽ മരണ തുല്യം ജീവിതം
Samasaptakam undekiljm kuzpam ila
100ൽ 90% ശെരിയാണ് 🙏
Punarthavum chadayavum cherumo
Correct 💯🙏🏼🙏🏼..
Karyam sadikkan devanmar asuranmmara kuttupedichu ,ex.palaze madthnam
Sharikkum jayikkunnathu devaganamalley
Correct ❤
കറക്റ്റ് ആണ് 100% തിരുമേനി husbant മൂലം ഞാൻ അത്തം 🙏🙏🙏🙏🙏🙏🙏
Deva ganam pongikal ella sahachryvum estapedilla evar nallath avide kanan sramikkilla asuraganam anu top enthu cheyyanum ellam angeekarkkanum avar thayyar anu
എല്ലാം സത്യം
Gud information
ഞാൻ തിരുവോണം husbund അവിട്ടം 3 വർഷം ജീവിച്ചു എന്നും പറയാം ജീവൻ ബാക്കി കിട്ടി ഡിവോഴ്സ് ആയി
Ath Avittam aayath kondum koodiyaan. Avittam thavittilum nedum ennaan choll.
😢
Ente hus thiruvonam njan avittam vazhakkukoodum but nallasnehamanu sugamayi jeevikunu
@@vinumol6688 ജനന സമയം തിന്ടെ പ്രശനം ഉണ്ടാകും
Sathyam Thirrumeni
ഞാൻ പൂയം അദ്ദേഹം ചതയം 32 വർഷം കഴിഞ്ഞു രണ്ടു കുഞ്ഞുങ്ങളും ഉണ്ട് വലിയ കുഴപ്പങ്ങൾ ഇല്ലാതെ പോകുന്നു
ഇതുതന്നെ എന്റെ കാര്യം നമ്മൾ രണ്ടു കൂട്ടരും ഒരുപോലെ വഴക്കും പിണക്കങ്ങളും ഒക്കെയുണ്ട് എങ്കിലും വലിയ കുഴപ്പമില്ലാതെ മുന്നോട്ടു പോകുന്നു ആൺകുട്ടിയുടെയും പെൺകുട്ടികളുടെയും വിവാഹം കഴിഞ്ഞു ബാധ്യതകൾ എല്ലാം തീർന്നു മൂത്ത മോന് രണ്ടു കുട്ടികളുമായി മോൾക്ക് മാത്രം കുട്ടികളായില്ല വിവാഹം കഴിഞ്ഞിട്ട് 32 വർഷം ഇപ്പോൾ പ്രായം 64 ആയി ഇനിയും ഈശ്വരൻ വിളിച്ചാൽ മാത്രം മതി സന്തോഷം അത് അവൾക്കു മുന്നേ ആകണം എന്നൊരാഗ്രഹം മാത്രം
തൃകേട്ട ❤രേവതി
ഇവിടെ മക്കൾ ആണ് 🥰മൂത്ത മോൻ മൂലം ഇളയ മോൻ അനിഴം രണ്ടും കൂടെ പൊരിഞ്ഞ അടി ആണ് എന്നാ അടുത്ത നിമിഷം ഒന്നായ് ഇരിക്കുന്നതും കാണാം 🥰🥰🥰🥰🥰🙏
Njan atham, husband makam