രാഹുവിന് ചെയ്യേണ്ട സമ്പൂർണ പരിഹാരങ്ങൾ |സമഗ്ര ജ്യോതിഷ പഠനം|Astrology Master Class Lesson -127|

แชร์
ฝัง
  • เผยแพร่เมื่อ 10 ม.ค. 2025

ความคิดเห็น • 103

  • @sha777-i5u
    @sha777-i5u 6 หลายเดือนก่อน +9

    എനികിപ്പോ രാഹുദശയാണ് ഈ പറഞ്ഞതെല്ലാം എൻ്റെ ജീവിതത്തിൽ ഇപോ നടന്നു കൊണ്ടിരിക്കുന്നു....ഇവിടെ എത്തിച്ചതും ആ അവസ്ഥ തന്നെയാണ്....എന്തോ ഒരു റിലീഫ് ഉണ്ട് സാറിൻറെ വാക്കുകൾക്ക്....Thank you so much

  • @ArtistMojo
    @ArtistMojo 3 หลายเดือนก่อน +11

    രാഹു നമ്മുടെ ജന്മം തന്നെ പാ ഴാക്കും...

  • @geethaunnithelakkad765
    @geethaunnithelakkad765 6 หลายเดือนก่อน +15

    വളരെ നല്ല അറിവുകൾ.ഓരോ വ്യക്തികളും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ മനസ്സിലാക്കി തന്നു. ഓരോ വീഡിയോകൾ കേൾക്കുമ്പോഴും ഇതുവരെ മനസ്സിലാക്കാൻ കഴിയാതിരുന്ന പല കാര്യങ്ങളിലും തിരിച്ചറിവും ശ്രദ്ധയും ഉണ്ടാക്കാൻ ഗുരുദേവൻ്റെ വിവരണങ്ങൾക്ക് കഴിയുന്നു. ഇങ്ങനെ മനസ്സിലാക്കി തരുന്നതിന് ഒരു പാട് നന്ദി പറയുന്നു ഗുരു ദേവാ

  • @DhanyaSugunan
    @DhanyaSugunan 2 หลายเดือนก่อน +4

    Yes 💯 njan pooradom rahu dasa... joli illa...ennum dukham matrem

  • @sindhusyamji.
    @sindhusyamji. หลายเดือนก่อน +2

    വളരെ നന്നായിട്ടാണ് പറഞ്ഞു തന്നത്
    🙏🏼

  • @jijidasdurga4551
    @jijidasdurga4551 หลายเดือนก่อน +2

    നല്ല ഡെപ്ത്തുള്ള അവതരണം.

  • @sureshshenoy6393
    @sureshshenoy6393 6 หลายเดือนก่อน +4

    Recently I have visited Kukke subramania temple in Karnataka. My grandfathers place is Manjeshwar Anantheshwar temple, similar to Mannar shala , I keep visiting this temple

  • @jishnup3971
    @jishnup3971 3 หลายเดือนก่อน +1

    എനിക്ക് രാഹു ദശ ആണ് ത്വക്ക് രോഗം, അമ്മ മരിച്ചു,കാല് വേദന ഗുരുവായൂർ പോയി തൊഴുതു കൃഷ്ണനാട്ടം നടത്തി ഒരു മനസുഖം ഉണ്ട് ഇപ്പോൾ രാഹു ഗായത്രി ജപിക്കുന്നു

  • @sugunammamohandas6414
    @sugunammamohandas6414 2 หลายเดือนก่อน +1

    സാർ പറഞ്ഞത് എല്ലാം സത്യം സാർ എന്റെ മോൻ കാനഡയിൽ ആണ് മോനു രാഹുർ ദോഷം ആണ് ഡിപെറേഷൻ ആണ് ജോലി നഷ്ട്ടപെട്ടു എല്ലാം ദുരിതം ആണ് 🙏🙏

  • @jaiskurup6037
    @jaiskurup6037 6 หลายเดือนก่อน +3

    ധനു രാശി ഉത്രാടം എനിക്ക് ഇപ്പോൾ രാഹു ദശ യിൽ ശുക്രന്റെ അന്തർദശ നടക്കുന്നു രാഹു കുഭത്തിൽ ചതയം നക്ഷത്രത്തിൽ നിൽക്കുന്നു ഒന്നാം ഭാവത്തിൽ തലക്ക് വേദന ആണ് ഹോസ്പിറ്റലിൽ പോയാൽ സ്കാൻ ചെയ്താൽ പോലും രോഗം ഇല്ല വെട്ടിക്കോട് പോയി പൂജ ചെയ്യുന്നുണ്ട് അത് കൊണ്ട് എല്ലാം മാറി നിൽക്കുന്നു എല്ലാ കാര്യത്തിനും ഭയങ്കര തടസ്സം ആണ് ഒന്നും വേഗം നടക്കില്ല ഇട്ട് കറക്കും എനിക്ക് ഭക്തി ഇത്തിരി കൂടുതൽ ആണ് അത് കൊണ്ട് കൂടുതൽ പ്രശ്നം തരുന്നില്ല സാർ പറഞ്ഞത് എല്ലാം ശെരി ആണ് നന്ദി ❤🙏🏽🙏🏽🙏🏽🙏🏽

    • @rajeshshaji7666
      @rajeshshaji7666 6 หลายเดือนก่อน +1

      വസ്തു കെട്ടിടം ഉണ്ടാകം
      പക്ഷേ ബന്ധുക്കൽ ശത്രു ആ
      ആശുപത്രി ( വയറ്) ആകാൻ സാധ്യത

  • @divyabineesh8422
    @divyabineesh8422 6 หลายเดือนก่อน +4

    എനിക്ക് രാഹു തൊടങ്ങുന്നത്തെ ഉള്ളു ഈ വീഡിയോ കണ്ടു ശ്രെദ്ധ കൊടുക്കേണ്ടുന്ന സമയം 18വർഷം അത് കഴിഞ്ഞു കിട്ടാൻ പണി ആണ് അല്ലെങ്കിലേ ജീവിതത്തിൽ പ്രേശ്നങ്ങൾ ആണ് ഇനി ഒരു ദുഷ് പേരും കൂടി കിട്ടിയാൽ പൂർത്തി ആയി സാർ പറഞ്ഞ കാര്യങ്ങൾ ശ്രെദ്ധയോടെ ഞാൻ ജീവിക്കും നന്ദി ❤

  • @AnilKumar-qm8zi
    @AnilKumar-qm8zi 6 หลายเดือนก่อน +7

    കാള സർപ്പ യോഗം നെപ്പറ്റി ഒരു വീഡിയോ ചെയ്യാമോ

  • @premg516
    @premg516 หลายเดือนก่อน +2

    സത്യം ...ഞാൻ കന്നി രാശി രണ്ടിൽ രാഹു....

  • @anandus1056
    @anandus1056 4 หลายเดือนก่อน +4

    Valara satyamanu enta sneha bandam takarnu..rahu apaharam..ena njn alata aki mati

  • @divyanandan
    @divyanandan 6 หลายเดือนก่อน +2

    Astrology,guidance,morality,spirituality,motivation all these belongs t Good morning sir

  • @vinodvinu839
    @vinodvinu839 4 หลายเดือนก่อน +2

    You are very grate👍wonderful prediction👍

  • @AmpilyMadhavam
    @AmpilyMadhavam 3 หลายเดือนก่อน +1

    Good .ithuvare aarum paranju thannittilla ingane ulla karyangal. 🙏🙏🙏🙏🙏🙏

  • @catchupwithbindiya
    @catchupwithbindiya 6 หลายเดือนก่อน +5

    രാഹുവും ദുർഗ Devi പൂജയും തമ്മിലുള്ള ബന്ധം പറയാമോ pls 🙏🏻💐

  • @prakasana8525
    @prakasana8525 6 หลายเดือนก่อน +22

    എനിക്കു് രാഹു ദേശ വന്നപ്പോള്‍ ജ്യോതിഷം പഠിക്കാന്‍ താല്‍പര്യം തോന്നി ,

    • @sha777-i5u
      @sha777-i5u 6 หลายเดือนก่อน +4

      Enikkum

    • @sujazana7657
      @sujazana7657 6 หลายเดือนก่อน +3

      Enikum👍

    • @BK-Speech
      @BK-Speech 3 หลายเดือนก่อน +1

      Presentey
      Njanumunde

    • @sheejamurali1602
      @sheejamurali1602 หลายเดือนก่อน +1

      Ente molk rahu thudangi

    • @sreebhaskar2861
      @sreebhaskar2861 23 วันที่ผ่านมา +1

      എനിക്ക് 4 വയസ്സ്. മുതൽ 22 വയസ് വരെ രാഹു ദശ ആയിരുന്നു വളരെ സൈലന്റ് സ്വഭാവം ആയിരുന്നു

  • @sajeevkumarkb7776
    @sajeevkumarkb7776 5 หลายเดือนก่อน +1

    Very good highly valuable information,thank you verymuch Sir ❤❤❤❤❤❤ now start me raghu desa ........

  • @GwhhehHshsshdhdhd
    @GwhhehHshsshdhdhd 26 วันที่ผ่านมา

    Premam moolam apamam

  • @anuchithra6484
    @anuchithra6484 6 หลายเดือนก่อน +2

    Poornathrayeesan anugrahikate 🙏

  • @ullasullas6695
    @ullasullas6695 7 วันที่ผ่านมา +1

    എനിക്ക് രാഹു 8th house അവിടെ മാർസുമായി യോഗം ചെയ്തു നില്കുന്നു കുംഭരാശിയിൽ എന്താകും മാസ്റ്റർ destiny?

  • @GwhhehHshsshdhdhd
    @GwhhehHshsshdhdhd 26 วันที่ผ่านมา

    Ante 2 makkal rahu kethu anu

  • @kalasanthoshkalasanthosh2377
    @kalasanthoshkalasanthosh2377 2 หลายเดือนก่อน +1

    Rahu start cheyth4th year ayaposhekum monkuttan poyi ,ippozhum vedanayumayi pokunnu

    • @simpletricks1256
      @simpletricks1256 2 หลายเดือนก่อน

      എന്റെ മോനും. രാഹു അവസാനിക്കുന്ന സമയത്ത് മൂന്നു മാസം ബാക്കി ഉള്ളപ്പോൾ 😭

  • @vijudas
    @vijudas 6 หลายเดือนก่อน

    Thanks for deep presentation in the subject

  • @jalajamani6193
    @jalajamani6193 4 หลายเดือนก่อน +10

    രാഹു തുടക്കത്തിൽ തന്നെ എന്റെ കാൽ ഒടിഞ്ഞു പാമ്പ് ഇഴയുന്ന പോലെ ആണിപ്പോൾ

  • @Sreemol17
    @Sreemol17 6 หลายเดือนก่อน +3

    Sir യോഗങ്ങളെ പറ്റി ഓരോ വീഡിയോ ഇടാമോ

  • @rajums1235
    @rajums1235 5 หลายเดือนก่อน +1

    സർ എനിക്ക് ഒരു വർഷം കൂടി രാഹുർദശ ഉണ്ട് ഇത് കേൾക്കാൻ കഴിഞ്ഞത് പുണ്യമായി കരുതുന്നു എന്ററ നക്ഷത്രം തൃക്കേട്ട ലഗ്നാൽ 5 ൽ വൃശ്ചികത്തിൽ ചന്ദ്ര ൽ . ശനി . ഇവരോട് കൂടി രാഹു നിൽക്കുന്നു.

  • @beena9985
    @beena9985 6 หลายเดือนก่อน

    Good information. moolam star,3yr ayi breakuplanu

  • @MeghaMalhaar369
    @MeghaMalhaar369 4 หลายเดือนก่อน +1

    100% correct 🧚🤝🧚

  • @rajeshraju_2422
    @rajeshraju_2422 6 หลายเดือนก่อน +1

    Rahu dasha thudagiyapo ente relationship break ayi..Libra ascendant ann..rahu 12 bhavm an.. Jupiter 3 rd... Rahu Jupiter aspecting ila...pakshe ethoke nadakund ethu konden paraju tharamoo...?!

  • @vishnucr7957
    @vishnucr7957 6 หลายเดือนก่อน +1

    എനിക്ക് 12 ഇൽ ആണ് രാഹു.... പക്ഷെ വീട്ടിൽ സർപ്പക്കവ് പുതുക്കി പണിതു നാഗരാജാവ് നാഗ യക്ഷി നാഗകന്യക...... 🙏

  • @preethipp5258
    @preethipp5258 3 หลายเดือนก่อน +2

    Rply tharumo? Njan chakras medition cheythu start cheythapol thanne ente mind thonni sarppathinu vilakk വെക്കാൻ... Njan wed നാരങ്ങാവിളക്ക് കത്തി ക്കുന്നത്‌ സർപ്പത്തിന് temple poyi... Ithu ചെയ്യുന്നത് രാഹു നല്ലതാണോ?

  • @Suresh-d7z1t
    @Suresh-d7z1t 3 หลายเดือนก่อน

    🙏🙏🙏നല്ല അറിവുകൾ സർ 🌹🌹🌹

  • @manjima299
    @manjima299 6 หลายเดือนก่อน +2

    Hii... Sir was eagerly waiting for this topic.. I have a query ...please be kind to reply... If a person gets married during rahur dasa ... will they separate after 18 years when the dasa gets over...

  • @Qjsgsldbsksgfirkdgs
    @Qjsgsldbsksgfirkdgs 6 หลายเดือนก่อน +1

    ഇഷ്ട്ടം ❤️

  • @sreekumarannair6824
    @sreekumarannair6824 6 หลายเดือนก่อน

    നമസ്തേ ജി യോഗി അവയോഗിയെ കുറിച്ച് ഒരു class തന്നാലും 🕉️🤝✌️🙏🚩

  • @abhirami-k8li
    @abhirami-k8li 6 หลายเดือนก่อน +2

    മൂലം നക്ഷത്രം ഒന്ന് പറയാമോ please

  • @yamunarajkumar4688
    @yamunarajkumar4688 6 หลายเดือนก่อน

    For me rahu inthe fifth leo with venus

  • @LegendStromz
    @LegendStromz 3 หลายเดือนก่อน +1

    Kalasarpha dosham🙂

  • @minigireesan5751
    @minigireesan5751 6 หลายเดือนก่อน

    Kodhanda rahu ennu paraunathu enthanennu paranju tharamo Guruji 🙏

  • @sindhusyamji.
    @sindhusyamji. หลายเดือนก่อน +1

    Sir aswathy ആണ് എന്റെ നാൾ.. എനിക്കിപ്പോൾ രാഹു ആണോ
    പറഞ്ഞ കാര്യങ്ങൾ ഫീൽ ചെയ്യുന്നു.
    1975 ജനുവരി യിൽ. ആണ് ജനനം

  • @aswathy.vvadika1204
    @aswathy.vvadika1204 6 หลายเดือนก่อน

    Namaskaram sir❤

  • @yamunarajkumar4688
    @yamunarajkumar4688 6 หลายเดือนก่อน

    Thank you Can you explain rahu venus conjunction

  • @sreekalakichu4231
    @sreekalakichu4231 6 หลายเดือนก่อน

    🙏🏻Namestheji🙏🏻
    👌

  • @RG.17767
    @RG.17767 6 หลายเดือนก่อน

    🙏💐നമസ്തേ

  • @sumeshchandrasekar
    @sumeshchandrasekar 6 หลายเดือนก่อน +1

    rahu dasha nadakkunnu .entu karyattinum thadasam illatey nadakkilla ....

  • @minimanojmanoj9
    @minimanojmanoj9 6 หลายเดือนก่อน

    Namasthe

  • @amminikutty9857
    @amminikutty9857 2 หลายเดือนก่อน

    Sr ജാതകത്തിലെ ഗുളിക ദോഷത്തിനുള്ള പരിഹാരം എന്താണ്

  • @user-ig8gd8ts4t
    @user-ig8gd8ts4t 6 หลายเดือนก่อน

    My son in rahur dasa now he is 12 yrs avittam nakshatram. He is not in good terms with his father.

  • @anitha9784
    @anitha9784 6 หลายเดือนก่อน

    Thank you sir

  • @sivaganga7463
    @sivaganga7463 2 หลายเดือนก่อน +1

    നവ രത്ന മോതിരം ധരിച്ചാൽ എല്ലാ ഗ്രഹദോഷത്തിനും പരിഹാരം ആകുമോ 🙏🏻

  • @anilkumarr9401
    @anilkumarr9401 6 หลายเดือนก่อน

    Great

  • @geethabais7343
    @geethabais7343 6 หลายเดือนก่อน +1

    ഈ രാഹു ദശയിൽ ശബരി മലക്ക് പോകാൻ വൃതം നോക്കിയിട്ട് പോകാൻ സമ്മതിച്ചില്ല 😢😢😢😢 ഈ ദശകാലം തന്നെ മണ്ണാറശ്ശാലയിലും vettikkottu ക്ഷേത്രത്തിലും പോകാൻ കഴിഞ്ഞു

  • @Goodhealthalways-st4uq
    @Goodhealthalways-st4uq 6 หลายเดือนก่อน +2

    Hi, onnam kalli aaya medam active aakkiyal athinu nere opposite ulla 8 th column activate aakum. So punyam oral cheithu kondirunnalum 8 th column postive aayillel Pani kittum

    • @Goodhealthalways-st4uq
      @Goodhealthalways-st4uq 6 หลายเดือนก่อน

      Medam enna onnam kalli punyavumai bandhapettath alle

  • @RG.17767
    @RG.17767 6 หลายเดือนก่อน +2

    നമസ്തേ 🙏💐

  • @soorajmp2041
    @soorajmp2041 4 หลายเดือนก่อน +1

    10 ഭാവം ആയി കുജനോടൊപ്പം വൃശ്ചികത്തിൽ ആകുമ്പോൾ അനുകൂലംമോ പ്രതികൂലമോ

  • @aswin22885
    @aswin22885 6 หลายเดือนก่อน

    Enik Rahu 6 th house aan. Dosham ano

  • @Qjsgsldbsksgfirkdgs
    @Qjsgsldbsksgfirkdgs 6 หลายเดือนก่อน +1

    ❤️✨

  • @Jrekha
    @Jrekha 6 หลายเดือนก่อน

    👌👌

  • @dr.lakshmimohan5127
    @dr.lakshmimohan5127 6 หลายเดือนก่อน

    🙏🏻🙏🏻

  • @Moydeen-nf2ni
    @Moydeen-nf2ni 6 หลายเดือนก่อน

    👌💯👍

  • @seemav6102
    @seemav6102 6 หลายเดือนก่อน

    🙏🙏🙏🙏🙏

  • @bindutk5931
    @bindutk5931 6 หลายเดือนก่อน

    🙏🙏🙏🙏🙏❤️

  • @shanthilalitha4057
    @shanthilalitha4057 6 หลายเดือนก่อน

    🙏💐🙏🏻

  • @SasiKN-u3q
    @SasiKN-u3q 6 หลายเดือนก่อน

    Yes. Rahu. Kali thudangi😢

  • @AmeenaMohammed-e3e
    @AmeenaMohammed-e3e 6 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏🎉🎉

  • @AJAYANVNAIR5927
    @AJAYANVNAIR5927 6 หลายเดือนก่อน

    തിഥി ഫലം

  • @ShefeekKhan
    @ShefeekKhan 2 หลายเดือนก่อน +1

    കരിമ്പ് വീടിന്റെ ഏതു ഭാഗത്തു നടന്നതാ നല്ലത്

    • @ShefeekKhan
      @ShefeekKhan 2 หลายเดือนก่อน

      വീടിന്റെ ഏതുഭാഗത് കരിമ്പ് നടണം

  • @manjucnthr6055
    @manjucnthr6055 3 หลายเดือนก่อน

    രാഹുവിന്റെ കളർ എന്താണ്

    • @autumnprince4901
      @autumnprince4901 หลายเดือนก่อน

      smoky color ,blue and black

  • @bigbossshort9785
    @bigbossshort9785 5 หลายเดือนก่อน +1

    100

  • @praseethatk2312
    @praseethatk2312 6 หลายเดือนก่อน

    ഞാൻപോയിരുന്നു

    • @ard7832
      @ard7832 6 หลายเดือนก่อน

      എവിടെയാണ് ആ ക്ഷേത്രം

  • @ourtravel6611
    @ourtravel6611 6 หลายเดือนก่อน

    Anna kidilam

  • @unnikrishnanunni4647
    @unnikrishnanunni4647 6 หลายเดือนก่อน +1

    Thanks lot🙏👍❤🌹

  • @LegendStromz
    @LegendStromz 3 หลายเดือนก่อน +1

    Kalasarpha dosham🙂

  • @rekhaanoop8664
    @rekhaanoop8664 6 หลายเดือนก่อน

    🙏🙏🙏🙏

  • @chandrababu365
    @chandrababu365 6 หลายเดือนก่อน

    🙏🙏

  • @rajivinu9051
    @rajivinu9051 6 หลายเดือนก่อน

    👍🙏

  • @unnikrishnan698
    @unnikrishnan698 6 หลายเดือนก่อน +1

    🌹🙏🌹

  • @sudheertp291
    @sudheertp291 6 หลายเดือนก่อน

    🙏

  • @sree4972
    @sree4972 2 หลายเดือนก่อน +1

    🙏

  • @unnikrishnannair7876
    @unnikrishnannair7876 6 หลายเดือนก่อน +1

    🙏🙏🙏

  • @dr.maneesh.b9422
    @dr.maneesh.b9422 6 หลายเดือนก่อน +1

    🙏❤🙏