എൻറ ഭർത്താവ് അശ്വതി ഞാന്‍ തൃക്കേട്ട ഞങ്ങള്‍ക്ക് പിരിയാൻ കഴിയുന്നില്ല പക്ഷേ 23 വർഷം ആയി എന്നും വീട്ടില്‍ വഴക്കാണ് ഒരു സമാധാനം ഇല്ലാത്ത ജീവിതം പക്ഷേ എന്റെ ഭര്‍ത്താവിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് എന്തു ചെയ്യാനാണ് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം
പുരുഷൻ - മകയിരം സ്ത്രീ - പുണർതം സ്നേഹിച്ച് ഒന്നിച്ച് ജീവിതം ആരംഭിച്ചതാണ് ദാമ്പത്യം സുഖകരമല്ല പ്രശ്നങ്ങൾ ടെ പുറത്ത് പ്രശ്നങ്ങളാണ് ഇപ്പോൾ പിരിയാൻ നിൽക്കുന്നു.
Ente star thrikketta hus nte star aswathy. 10 years ayi. Marriage kazhinjitt. Njangalk panathinte kuravu mathrame ethuvare anubhathil vannirinnullu. Ini anghott enghane avum nnu ariyilya.
Girl uthram, boy chithira ithil kootudhasaha ind parayunnu valla pariharam indo sir plz ans, love ahh but veetil jaadhakam nokkanam paranju nokkiyappol ithu kandu ntelum pariharam indel parsyo plz 😔
നല്ല ആലോചനകൾ ഒന്നും ചേരില്ല ചേരില്ല എന്ന് വിധിച്ചിട്ട് അവസാനം നിങ്ങൾ പറയുന്ന രഞ്ജു, മധ്യമം ഒക്കെ ഒത്തുവരുന്നവർ നന്നായിട് സന്തോഷ -സന്താന -സാമ്പത്തിക ഭാഗ്യങ്ങളോടെ ജീവിക്കണ്ടതല്ലേ. എന്നിട്ട് എന്താണ് നാട്ടിൽ നടക്കുന്നത്? എല്ലാം നമ്മടെ മനപ്പൊരുത്തം പോലെ ആണ്. പിന്നെ പെണ്ണിന്റെയും ചെറുക്കന്റെയും സാമ്പത്തിക സ്ഥിതിക്കും അതിൽ ഒരു പങ്കുണ്ട്. ഇപ്പോഴത്തെ യുവതീ -യുവാക്കൾ living together റിലേഷൻഷിപ്പിലേക്ക് പൊയ്ക്കൊണ്ട് ഇരിക്കുകയാണ്. കേരളത്തിലും അത് പ്രകടമായി തുടങ്ങി. എന്തിനു പറയുന്നു, പുരുഷന്മാർ പുരുഷന്മാരെയും, സ്ത്രീകൾ സ്ത്രീകളെയും വിവാഹം കഴിക്കുന്ന കാലം ആയി. ഇനി അധികനാൾ ജ്യോതിഷത്തിനു പ്രസക്തി ഉണ്ടാവില്ല. എന്ന് വച്ച് നിങ്ങളുടെ ശാസ്ത്രം തെറ്റ് ആണെന്നല്ല പറയുന്നത്. കോടി കോടി കോടി കിലോമീറ്റർ ദൂരെ നിൽക്കുന്ന ഗ്രഹങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ ആണെന്ന് ഇവിടുത്തെ തലമുറ ചിന്തിച്ചു തുടങ്ങി. ഇപ്പോൾ കേരളത്തിൽ 50%പുരുഷന്മാർക്ക് പെണ്ണിനെ കിട്ടുന്നില്ലന്ന് റിപ്പോർട്ട്. അപ്പോൾ പിന്നെ ഇനിയെത്ര പേർ നാൾ നോക്കി കല്യാണം കഴിക്കും? ഞാൻ എന്റെ വീട്ടിൽ കണ്ടിട്ട് ഉണ്ട്, എന്റെ മാമന് പെണ്ണിനെ അന്വേഷിച് എങ്ങും കിട്ടാതെ ആയപ്പോ DOB മാറ്റി കൊടുക്കുന്നെ. അങ്ങനെയൊക്കെ ചെയ്യുന്ന ലോകത്ത് ഇതിലൊക്കെ എത്ര പ്രസക്തി ഉണ്ട്. പിന്നെ വരാൻ ഉള്ളത് വരും. എല്ലാം ഒത്ത് നോക്കി ചേരുന്ന കല്യാണം കഴിച്ചിട്ട്, ഒരു മാസത്തിനുള്ളിൽ പ്രശ്നം ഉണ്ടാവുന്ന എത്ര വീടുകൾ ഉണ്ട്.വിസ്മയ തൂങ്ങി മരിക്കേണ്ടി വന്നു. ഉത്രയ്ക്ക് പാമ്പുകടിഏറ്റ് മരിക്കേണ്ടി വന്നു.. അങ്ങനെ എത്ര എത്ര മരണങ്ങൾ. ഇതൊക്കെ ജാതകം നോക്കി നടത്തിയതല്ലേ. അപ്പോൾ നിങ്ങൾ ചോദിക്കും അതിൽ കൂടുതൽ പ്രേമിക്കുന്നവർക് പ്രശനങ്ങൾ ഉണ്ടാകുന്നുണ്ടല്ലോന്ന്. പ്രേമിച്ച്, പക്വമായ തീരുമാനങ്ങൾ എടുത്ത് വിവാഹം കഴിക്കുന്നവർക്ക് പ്രശ്നം ഇല്ല. ആയുസ്സ് കിട്ടിയാൽ അവരാണ് ഏറ്റവും ഭാഗ്യം ചെയ്തവർ. പിന്നെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്, റൈഡർ കണ്ണാപ്പി, കലിപ്പന്റെ കാന്താരി, ഡ്യൂക്ക്, iphone ഒക്കെ നോക്കി പ്രേമിക്കുന്നവർക്കാണ്. ഇങ്ങനത്തെ അനാചാരങ്ങൾ ആണ് ഹിന്ദു സമൂഹത്തിന്റെ പതനത്തിനും, ഉയർച്ചക്കുറവിനും കാരണം.നല്ലരീതിയിൽ വിദ്യാഭ്യാസം ചെയ്ത ഒരു പെൺകുട്ടി, അവളുടെ ഭാവിയിൽ നല്ല ജോലി നേടി ജീവിക്കണം എന്നൊക്കെ കരുതി ഇരിക്കുന്ന ഒരുവളെ മാനസികമായി അതിനു തയ്യാറുള്ള ഒരാളിന്റെ കൊണ്ട് വേണം വിവാഹം ചെയ്യിക്കാൻ. ഇവിടുത്തെ സ്ഥിതി അനുസരിച്ചു, പെണ്ണിനെ പഠിപ്പിച്ചു, നാൾ നോക്കി കല്യാണം കഴിപ്പിച്ചു വിടും. ഇവളെ വിവാഹം കഴിച്ച പുരുഷനോ അവന്റെ വീട്ടുകാരോ അവളുടെ പഠനത്തിനും സ്വപനങ്ങൾക്കും കൂട്ട് നിൽക്കുന്നില്ല, പകരം മാനസികമായി തളർത്തുകയാണെങ്കിൽ അവളുടെ ജീവിതം അവിടെ തീരുന്നു. അതുകൊണ്ടാണ് ഇപ്പൊ മിക്ക പെൺകുട്ടികളും വിവാഹം വേണ്ട, അല്ലെങ്കിൽ എനിക്ക് പറ്റുന്ന ഒരാളെ കാണുമ്പോൾ മതി വിവാഹം എന്ന ചിന്തയിലേക്കും എത്തുന്നത്.💯
50% പുരുഷന്മാര്ക്ക് പെണ്ണുകിട്ടുന്നില്ല. ഹിന്ദുവിൽ മാത്രമാണോ? കാരണം ഹിന്ദുക്കൾക്ക് മാത്രമാണല്ലോ നാൾ നോക്കിയുള്ള കല്യാണം. നിങ്ങളെ പോലുള്ള ചില ന്യൂജൻ പിള്ളേർക്ക് ജ്യോതിഷം എന്നും എന്നും അലർജി ആണെന്ന് അറിയാവുന്ന കാര്യമാണ്. നിങ്ങൾ പറഞ്ഞല്ലോ മനപ്പൊരുത്തവും അത്യാവശ്യം സാമ്പത്തികവുമുണ്ടെൽ പ്രശ്നമില്ല എന്ന്. തമ്മിൽ പിരിയുക എന്ന് പറയുന്നത് വഴക്കിട്ടു മാറുകയോ ഡിവോഴ്സ് ആവുകയോ മാത്രമല്ല. ആയുസ്സിനെയും ബാധിക്കുന്ന കാര്യമാണ്. പുറത്തേക്കിറങ്ങി ഒരു വണ്ടി തട്ടിയാൽ തീരാവുന്ന കാര്യമേയുള്ളു മനുഷ്യന്റേത്. കുട്ടി, ഒരു ഉദാഹരണം പറയാം. തണുപ്പ് പറ്റാത്ത വലിവ് ഉള്ള ഒരാളെ മൂന്നാർ പോലെയുള്ള മഞ്ഞുവീഴ്ചയുള്ള ഒരു സ്ഥലത്ത് ജീവിക്കാൻ വിടുന്നു. അയാൾക്ക് അവിടെ ആരോഗ്യത്തോടെ എത്രകാലം ജീവിക്കാൻ കഴിയും? അധിക നാൾ കഴിയില്ല. കാരണം അയാൾക്ക് ആ ക്ലൈമറ്റ് പറ്റില്ല. അതുമായി അയാൾക്ക് ചേർന്നു പോകാൻ പറ്റില്ല. തുടർന്നാൽ അത് അയാളുടെ ജീവന് തന്നെ പ്രശ്നമാകും. അതുപോലെ ഒരു ഉദാഹരണമാണ് ഇവിടെ പറഞ്ഞിരിക്കുന്നതും. പിന്നെ ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്ന ചില പരിഹാരമാർഗങ്ങൾ ഈ ഉദാഹരണവുമായി ബന്ധപ്പെടുത്തിയാൽ അയൽക്കവിടെ തണുപ്പിൽ നിന്ന് മുക്തി നേടാനുള്ള സെറ്റർ, ഹീറ്റർ, ഗ്ലൗസ്, ഹോട്ട് വാട്ടർ, മരുന്നുകൾ എന്നിവയാണ്. ആ പരിഹാരങ്ങൾ ചെയ്താൽ അയാൾക്ക് കുറെ കാലം കൂടി ജീവിക്കാം. നിങ്ങൾ ഇത് വിശ്വസിക്കണമെന്ന് ഞങ്ങൾ നിർബന്ധിക്കുന്നില്ല. ജ്യോതിഷത്തിലും പൊരുത്തത്തിലും വിശ്വസിക്കുന്നവർക്ക് വേണ്ടി മാത്രം ഉള്ളതാണ്. ഇതൊന്നും വിശ്വസിക്കാതെ കളിയാക്കി ഇഷ്ടത്തിന് ഓരോന്ന് ചെയ്തു നടന്നവർ പലരും പല പ്രശ്നങ്ങളും ഭാവിയിൽ വരുമ്പോൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നിട്ടുണ്ട്. ഞങ്ങൾ എത്ര ആൾക്കാരെ കാണുന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. നിങ്ങൾ പൊരുത്തം നോക്കുന്നില്ലെങ്കിൽ നോക്കണ്ട. ആർക്കും ഒരു പരാതിയും ഇല്ല.
തിരുമേനി, പെൺകുട്ടി പൂയം നക്ഷത്രം,4 പാപം ആൺകുട്ടി- പൂരാടം mജനന സമയമോ ഗ്രഹനിലയോ ലഭ്യമല്ല. പ്രണയം ആണ്. വിവാഹം നടക്കുന്നതിലെ ദോഷങ്ങളും പരിഹാര മാർഗങ്ങളും പറയാമോ. ചേർക്കുന്നതിൽ പ്രശ്നം ഉണ്ടെന്ന് വിഡിയോയിൽ നിന്ന് മനസ്സിലായി. സഹായിക്കണം. റിപ്ലൈ തരണം
മധ്യമരജ്ജു, വേധം പോലുള്ള ദോഷങ്ങൾ ഒന്നും ഇല്ല. ജാതകം നോക്കി പൊരുത്തവും കുജദോഷപരിശോധനയും പാപസാമ്യ പരിശോധനയും ദശാസന്ധി പരിശോധനയും കഴിഞ്ഞാൽ മാത്രമേ ഉറപ്പിച്ചു പറയാൻ പറ്റു. In case ഇതിൽ എന്തെങ്കിലും ചേർച്ചക്കുറവുണ്ടെങ്കിൽ പോലും പരിഹാരം ചെയ്തുകൊണ്ട് വിവാഹം നടത്താം. മുടക്കാൻ മാത്രമുള്ള ദോഷമൊന്നുമില്ല.
അവിട്ടവും തൃക്കേട്ടയും തമ്മിൽ മധ്യമരജ്ജു, വേധം പോലുള്ള വലിയ ദോഷങ്ങൾ ഒന്നും ഇല്ല. ജാതകത്തിൽ കുജന്റെ ദോഷമുണ്ടോ എന്നും പാപഗ്രഹങ്ങളുടെ സാമ്യം തൃപ്തി ആണോ എന്നും ദശാസന്ധി ഉത്തമം ആണോ എന്നും നോക്കിയാൽ മാത്രം മതി. ഇവയിൽ ഏതെങ്കിലും ഒക്കെ പൊരുത്തമില്ലെങ്കിലും adjust ചെയ്ത് നടത്താവുന്നതേയുള്ളു. കൃത്യമായി അറിയണമെങ്കിൽ ജാതകങ്ങൾ പരിശോധിക്കണം.
Very great video , 🙏 sir please reply me My son pooram star , vivaham alochikkunna kutty bharani avar othiri ishtappettu poyi Marraige nadathiyal dosham undo Dosham undengil thanne pariharam cheythal marumio , can u reply it sir hope to waiting more videos , sincierly present it sir. Very excellent.y saud the matter 🙏🙏🙏💐💐💐
Pariharam paranju thanathinu orupadu nanni undu sir.....
ഏറ്റവും നല്ല പൊരുത്തം മനപ്പൊരുത്തം
എന്ത് നക്ഷത്രപ്പൊരുത്തം നോക്കിയാലും ഓരോരുത്തർക്കും വിധിച്ച പങ്കാളിയെ അല്ലെ ലഭിയ്ക്കുക
സുദർശന Tv ചാനലിന്റെ തുടക്കം മുസിക് കേൾക്കാൻ നല്ല സുഖം 👌👍
ഞാനും എന്റെ ഭാര്യയും തമ്മിൽ ഒന്നര പൊരുത്തമേയുള്ളൂ 36 വർഷമായി ഞങ്ങൾ സുഖമായി ഇപ്പോഴും ജീവിക്കുന്നു ഉത്രാടം/മകം
എൻറ ഭർത്താവ് അശ്വതി ഞാന്‍ തൃക്കേട്ട ഞങ്ങള്‍ക്ക് പിരിയാൻ കഴിയുന്നില്ല പക്ഷേ 23 വർഷം ആയി എന്നും വീട്ടില്‍ വഴക്കാണ് ഒരു സമാധാനം ഇല്ലാത്ത ജീവിതം പക്ഷേ എന്റെ ഭര്‍ത്താവിനെ എനിക്ക് ഒത്തിരി ഇഷ്ടമാണ് എന്തു ചെയ്യാനാണ് ഒന്നും ചെയ്യാന്‍ കഴിയില്ല എന്നതാണ് സത്യം
😂
പുരുഷൻ - മകയിരം
സ്ത്രീ - പുണർതം
സ്നേഹിച്ച് ഒന്നിച്ച് ജീവിതം ആരംഭിച്ചതാണ് ദാമ്പത്യം സുഖകരമല്ല പ്രശ്നങ്ങൾ ടെ പുറത്ത് പ്രശ്നങ്ങളാണ് ഇപ്പോൾ പിരിയാൻ നിൽക്കുന്നു.
Randu perudeyum birth details ayachaal nokkam
Sthree avittam,purushan pooruruttathi.njangalude avasthayum angane thanne.bhandham ver pirinjittilla enne ullu
സത്യം പറഞ്ഞ വീഡിയോ കണ്ടപ്പോൾ ആണ് സമാധാനം ആയതു 🙏🙏🙏
Ayiliam Moolam... 6varsham case, court, divorce stage vare ethi pakshe 2perkkum divorce venda...reunion ayi ... Eppol 2perkkum Joliyum ella, veedum ella, Kuttikalum ella, vehiclesum ella... but happy...
വളരെ ശരി ആണ്, അനുഭവം സാക്ഷി 🙏🏻
Njn pooyam aanu. Lover pooram aanu. Love mrg nadako. Njgal ipol vazhukilanu pray for me sir 🙏🙏🙏😭😭😭
ഞാനും എന്റെ ഏട്ടനും വഴക്കു ആണ് എപ്പോഴും. മേര്യേജ് അടുത്ത varunnu
Thriketta yum Thriketta yum thammil cherumo
Daivame... Ith kettappo enth samadhanam... Thank you sir
Good describtion
Super voice 🙏🚩 അങ്ങയുമായി സംസാരിക്കാൻ ആഗ്രഹമുണ്ട്. ദയവായി മറുപടി തരിക. 🙏
Male - pooram
Female - uthrittathi
Pranaya vivaham kazhikkan enthenglm parihaaram und
1. ദമ്പതി സ്നാനം
2. ശിവ പാർവതി ക്ഷേത്രത്തിൽ ഒരു വർഷത്തേക്ക് മാസം തൊഴീൽ
Fully positivity feel cheyyunnu🙏impressive talk
Boy :Rohini
Girl : Bharani
Ivar thammil kallyaanam kazhikkan pattumo
Plz ithinte reply onu idumo
ഇപ്പോഴാണ് ഒരു സമാധാനമായത് എന്റെ തമ്പുരാനേ 🙏
100% correct അത്തം ചതയം
Atham chadhayam പ്രശ്നം ആണോ
അവിട്ടം: സ്ത്രീ
രേവതി: പുരുഷൻ
Cherumo?
Rand verkum moolam naal ayal kozhappam ondo plez reply
Male - Makayiram
Female - Uthrittathi
Vivaham nadathan Enthengilum pariharam undo?
Girl aswathy
Boy pooyam
നാള് ചേരുമോ
Ente star thrikketta hus nte star aswathy. 10 years ayi. Marriage kazhinjitt. Njangalk panathinte kuravu mathrame ethuvare anubhathil vannirinnullu. Ini anghott enghane avum nnu ariyilya.
😮 ഏറ്റവും നല്ലത് യോനി പൊരുത്തം -എൻ്റെ അനുഭവം
Male chithira female anizham thammil cherumo?sir please repaly
Sir, പുരുഷ നക്ഷത്രം -ചിത്തിര സ്ത്രീ നക്ഷത്രം -തൃക്കേട്ട ഈ നാളുകൾ തമ്മിൽ വിവാഹം കഴിക്കാമോ
പുരുഷൻ. പൂരം. സ്രീ. പൂയം. ആണെങ്കി ല് എന്തെങ്കിലും പ്രശ്നം ഉണ്ടോ, പരിഹാരം പറഞ്ഞു തരുമോ, ദേയവായി
Boy : karthika
Girl : uthram
Kalyanam kazhkan entelm tadasam unddo
Undel pariharam prnju taramo please
Love marriage anu
Thnq. Ippozha oru aswasam kitye
Male - Anizham
Female - Bharani
Pranayam vivaham kazhikaan endelum paraihaaram indooo
അയ്യോ എന്റെയും ഭരണി നാളാണ് ഭർത്താവിന്റെ നക്ഷത്രം അനിഴവും
@ nnt ndelum kozhapam indooo
ഞാൻ ഭരണിയും ഭർത്താവ് അനിഴവും ആണ് 5 വർഷം ആയി കല്യണം കഴിഞ്ഞിട്ട്, പ്രേമ വിവാഹം ആയിരുന്നു.
Avittam is there in both. So avittam shouldn't get married or what?
Moolam (male) anizham (female)) 12/2, 1999feb 2am jalandhar punjab 6/2,,,2002feb . Chirayin keezhu ❤😢 onnakan oru satyadayumille😢
Avittam (male) and pooradam (female) matching undoo
Sir സജിത രേവതി rajeev പൂരം ചേരുമോ
പൂരം male
അശ്വതി female ചേർച്ച ഉണ്ടോ
Girl uthram, boy chithira ithil kootudhasaha ind parayunnu valla pariharam indo sir plz ans, love ahh but veetil jaadhakam nokkanam paranju nokkiyappol ithu kandu ntelum pariharam indel parsyo plz 😔
Ennittu ippo enthayi Da?
Enikkum same issue
Sir ente nakshathram aswathy anu vivaham cheyyan aghrahikunna alude nakshathram moolam anu ethu enthelum kuzhappam undoo
avittam(male) pooruruttathi(female) cherumo? please please reply
Chathayam ente huband aanu Sir, Bayakkara munkopi aanu Sir
Chithira nakshatra randum cherumo sir
Sir male thiruvananthapuram
Female atham thammil cherumo
🤔
Avittam+ayilyam mariage kazhikkan pattuvo.... please reply 🙏🙏
Sir, makayiram ഇടവക്കൂറും, മകം ഇടവക്കൂറും തമ്മിൽ ചേരുമോ
Karthika female, pooyam male cherumo
Karthika kaethikayum cherumo?
Thrikettakar thammil kaliyanam kazhiksn pattumo
Avittam Threkketta Eee nalugal okkumo Sir vivaham Nadathan pattumo
Tiruvonnmmm - male
aswathy - female
cherumoooo.....
Chathayam male
Uthrattathi female
Cherumo ?
Plss reply ....
Chithira chithira cherumo madyamarenjju doshm same nal ayond kanumoo
Revathi( female )poyam (male) cherumo
മന്ധ്യാമരഞ്ജു -ഭരണി,മകര്യം, പൂയം പൂരം അനിയം,ചിത്തിര അവിട്ടം ഉത്രട്ടാതി , ചിത്തിര പുരാടം.
Njan anizham ikka makayiram
പുരുഷൻ - കാർത്തിക
സ്ത്രീ - ചതയം
ഈ നാളുകൾ പറ്റുമോ
Njan pooram nalum husbend bharaniyumanu.17varshamayi vivaham kayinjittu.ethuvare oru preshnavam ella.eni undakumo prathividhi paranju tharumo
ശിവ പാർവതി ക്ഷേത്രത്തിൽ മാസം തൊഴീൽ മതി. ഒരു വർഷത്തേക്ക്.
17 വർഷം ആയി ഒരു പ്രോബ്ലം ഇല്ല akel ഇനി ഒരു പ്രശ്നം ഉണ്ടാകില്ല
അനാവശ്യ പേടി വേണ്ട
ഗോഡ് bless both of u
Thiruvonam sthreeyude star revathi purushastar vivaham nadathunnathil enthenkilum dhoshamundo
Magham(female) pooradam (male) engane?
സർ ഭരണി നക്ഷത്രത്തിൽ ജനിച്ച സ്ത്രീയും ഉത്രട്ടാതി നക്ഷ്ത്രത്തിൽ ജനിച്ച പുരുഷനും...
ചേരുമോ? ചേരില്ലെൻകിൽ പരിഹാരം പറഞ്ഞു തരണം 🙏🏻
തിരുവാതിര തിരുവോണം അച്ചട്ട് ഇപ്പൊ കുടുംബകോടതിയിൽ പിരിയാൻ നിൽക്കുന്നവരെ അറിയും .എന്നും അടിയും വഴക്കും ആയിരുന്നു
😭
Ente thiruvonam. Husnte thiruvathira. Love marriage aanu. Njangal inter cast aanu . but orupadu snehathode aanu kazhiyunnathu. But enik marriage kazhinju 1 yr aayapozhekum urinary bladder cancer aanennu arinju. Ipo 4 operation kazhinju treatment dhuridham vetayadunnu marana beethiyum. Athozhichal njangalude jeevitham swargamaanu. 2 kuttikalund. Ella karyangalkum prathyekichu sambathikam orupadu thadasangal undakkunnu.
@@SS-sachul
@@SS-sachumakkalkk ammakum achanum yogam undengil onnum pedikanda ellam sariyavum....bhagavanod prarthikyu
Pooya vum pooya vum kudii cherumo
Madhyamarajju dosham und. Parihaaram cheyyanam
Sumayya 33vayazayi randam vivahaman 1990 januari 24 moolam nakshatram vivahalochana varunnilla varan prarttikkane tirumeni
പുണർതവും പൂരവും ചേരുമോ
Sir chathyam _purushan ,Atha_sthri cherumo?
Thiruvonamnal boy രേവതി girl ചേരുമോ
Girl :പൂരം
Boy:അനിഴം
ചേരുവോ pls reply
Thankyousir
സത്യം എന്റെ husband പൂരം ആണ്... ഭാര്യ എപ്പോ വേണേലും മരണപ്പെടും, എന്നു കുറെ ജ്യോത്സ്യര് പറഞ്ഞു
Nal atha ,
സാർ ..ആയില്യം തിരുവാതിര ചേരുമോ ?
Anubhavam undu.... Bharani_______Anizham
Entha anubhavam...
എന്റെ അമ്മ ഭരണിയും അച്ഛൻ പൂയവും ആണ്, ചേച്ചി പുരാടവും ചേട്ടൻ പൂരവും ആണ്
Everything is right?
Wht അബട് male avvittam and pooradaam
തിരുവോണം . തിരുവോണം വിവാഹം കഴിക്കാൻ kazhiyo
Rohini girl
Thiruvathira boy cherumoo pariharam nthaa
Female atham
Male punratham ethu cherumo plz reply
Sir.pooyavum karthhigayum pattumo pooyam (sthree)
Pattum
നല്ല ആലോചനകൾ ഒന്നും ചേരില്ല ചേരില്ല എന്ന് വിധിച്ചിട്ട് അവസാനം നിങ്ങൾ പറയുന്ന രഞ്ജു, മധ്യമം ഒക്കെ ഒത്തുവരുന്നവർ നന്നായിട് സന്തോഷ -സന്താന -സാമ്പത്തിക ഭാഗ്യങ്ങളോടെ ജീവിക്കണ്ടതല്ലേ. എന്നിട്ട് എന്താണ് നാട്ടിൽ നടക്കുന്നത്? എല്ലാം നമ്മടെ മനപ്പൊരുത്തം പോലെ ആണ്. പിന്നെ പെണ്ണിന്റെയും ചെറുക്കന്റെയും സാമ്പത്തിക സ്ഥിതിക്കും അതിൽ ഒരു പങ്കുണ്ട്.
ഇപ്പോഴത്തെ യുവതീ -യുവാക്കൾ living together റിലേഷൻഷിപ്പിലേക്ക് പൊയ്ക്കൊണ്ട് ഇരിക്കുകയാണ്. കേരളത്തിലും അത് പ്രകടമായി തുടങ്ങി. എന്തിനു പറയുന്നു, പുരുഷന്മാർ പുരുഷന്മാരെയും, സ്ത്രീകൾ സ്ത്രീകളെയും വിവാഹം കഴിക്കുന്ന കാലം ആയി. ഇനി അധികനാൾ ജ്യോതിഷത്തിനു പ്രസക്തി ഉണ്ടാവില്ല. എന്ന് വച്ച് നിങ്ങളുടെ ശാസ്ത്രം തെറ്റ് ആണെന്നല്ല പറയുന്നത്. കോടി കോടി കോടി കിലോമീറ്റർ ദൂരെ നിൽക്കുന്ന ഗ്രഹങ്ങൾ നമ്മുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കാൻ ആണെന്ന് ഇവിടുത്തെ തലമുറ ചിന്തിച്ചു തുടങ്ങി.
ഇപ്പോൾ കേരളത്തിൽ 50%പുരുഷന്മാർക്ക് പെണ്ണിനെ കിട്ടുന്നില്ലന്ന് റിപ്പോർട്ട്. അപ്പോൾ പിന്നെ ഇനിയെത്ര പേർ നാൾ നോക്കി കല്യാണം കഴിക്കും? ഞാൻ എന്റെ വീട്ടിൽ കണ്ടിട്ട് ഉണ്ട്, എന്റെ മാമന് പെണ്ണിനെ അന്വേഷിച് എങ്ങും കിട്ടാതെ ആയപ്പോ DOB മാറ്റി കൊടുക്കുന്നെ. അങ്ങനെയൊക്കെ ചെയ്യുന്ന ലോകത്ത് ഇതിലൊക്കെ എത്ര പ്രസക്തി ഉണ്ട്.
പിന്നെ വരാൻ ഉള്ളത് വരും. എല്ലാം ഒത്ത് നോക്കി ചേരുന്ന കല്യാണം കഴിച്ചിട്ട്, ഒരു മാസത്തിനുള്ളിൽ പ്രശ്നം ഉണ്ടാവുന്ന എത്ര വീടുകൾ ഉണ്ട്.വിസ്മയ തൂങ്ങി മരിക്കേണ്ടി വന്നു. ഉത്രയ്ക്ക് പാമ്പുകടിഏറ്റ് മരിക്കേണ്ടി വന്നു.. അങ്ങനെ എത്ര എത്ര മരണങ്ങൾ. ഇതൊക്കെ ജാതകം നോക്കി നടത്തിയതല്ലേ. അപ്പോൾ നിങ്ങൾ ചോദിക്കും അതിൽ കൂടുതൽ പ്രേമിക്കുന്നവർക് പ്രശനങ്ങൾ ഉണ്ടാകുന്നുണ്ടല്ലോന്ന്. പ്രേമിച്ച്, പക്വമായ തീരുമാനങ്ങൾ എടുത്ത് വിവാഹം കഴിക്കുന്നവർക്ക് പ്രശ്നം ഇല്ല. ആയുസ്സ് കിട്ടിയാൽ അവരാണ് ഏറ്റവും ഭാഗ്യം ചെയ്തവർ. പിന്നെ പ്രശ്നങ്ങൾ ഉണ്ടാവുന്നത്, റൈഡർ കണ്ണാപ്പി, കലിപ്പന്റെ കാന്താരി, ഡ്യൂക്ക്, iphone ഒക്കെ നോക്കി പ്രേമിക്കുന്നവർക്കാണ്.
ഇങ്ങനത്തെ അനാചാരങ്ങൾ ആണ് ഹിന്ദു സമൂഹത്തിന്റെ പതനത്തിനും, ഉയർച്ചക്കുറവിനും കാരണം.നല്ലരീതിയിൽ വിദ്യാഭ്യാസം ചെയ്ത ഒരു പെൺകുട്ടി, അവളുടെ ഭാവിയിൽ നല്ല ജോലി നേടി ജീവിക്കണം എന്നൊക്കെ കരുതി ഇരിക്കുന്ന ഒരുവളെ മാനസികമായി അതിനു തയ്യാറുള്ള ഒരാളിന്റെ കൊണ്ട് വേണം വിവാഹം ചെയ്യിക്കാൻ. ഇവിടുത്തെ സ്ഥിതി അനുസരിച്ചു, പെണ്ണിനെ പഠിപ്പിച്ചു, നാൾ നോക്കി കല്യാണം കഴിപ്പിച്ചു വിടും. ഇവളെ വിവാഹം കഴിച്ച പുരുഷനോ അവന്റെ വീട്ടുകാരോ അവളുടെ പഠനത്തിനും സ്വപനങ്ങൾക്കും കൂട്ട് നിൽക്കുന്നില്ല, പകരം മാനസികമായി തളർത്തുകയാണെങ്കിൽ അവളുടെ ജീവിതം അവിടെ തീരുന്നു. അതുകൊണ്ടാണ് ഇപ്പൊ മിക്ക പെൺകുട്ടികളും വിവാഹം വേണ്ട, അല്ലെങ്കിൽ എനിക്ക് പറ്റുന്ന ഒരാളെ കാണുമ്പോൾ മതി വിവാഹം എന്ന ചിന്തയിലേക്കും എത്തുന്നത്.💯
50% പുരുഷന്മാര്ക്ക് പെണ്ണുകിട്ടുന്നില്ല. ഹിന്ദുവിൽ മാത്രമാണോ? കാരണം ഹിന്ദുക്കൾക്ക് മാത്രമാണല്ലോ നാൾ നോക്കിയുള്ള കല്യാണം. നിങ്ങളെ പോലുള്ള ചില ന്യൂജൻ പിള്ളേർക്ക് ജ്യോതിഷം എന്നും എന്നും അലർജി ആണെന്ന് അറിയാവുന്ന കാര്യമാണ്. നിങ്ങൾ പറഞ്ഞല്ലോ മനപ്പൊരുത്തവും അത്യാവശ്യം സാമ്പത്തികവുമുണ്ടെൽ പ്രശ്നമില്ല എന്ന്. തമ്മിൽ പിരിയുക എന്ന് പറയുന്നത് വഴക്കിട്ടു മാറുകയോ ഡിവോഴ്സ് ആവുകയോ മാത്രമല്ല. ആയുസ്സിനെയും ബാധിക്കുന്ന കാര്യമാണ്. പുറത്തേക്കിറങ്ങി ഒരു വണ്ടി തട്ടിയാൽ തീരാവുന്ന കാര്യമേയുള്ളു മനുഷ്യന്റേത്. കുട്ടി, ഒരു ഉദാഹരണം പറയാം. തണുപ്പ് പറ്റാത്ത വലിവ് ഉള്ള ഒരാളെ മൂന്നാർ പോലെയുള്ള മഞ്ഞുവീഴ്ചയുള്ള ഒരു സ്ഥലത്ത് ജീവിക്കാൻ വിടുന്നു. അയാൾക്ക് അവിടെ ആരോഗ്യത്തോടെ എത്രകാലം ജീവിക്കാൻ കഴിയും? അധിക നാൾ കഴിയില്ല. കാരണം അയാൾക്ക് ആ ക്ലൈമറ്റ് പറ്റില്ല. അതുമായി അയാൾക്ക് ചേർന്നു പോകാൻ പറ്റില്ല. തുടർന്നാൽ അത് അയാളുടെ ജീവന് തന്നെ പ്രശ്നമാകും. അതുപോലെ ഒരു ഉദാഹരണമാണ് ഇവിടെ പറഞ്ഞിരിക്കുന്നതും. പിന്നെ ജ്യോതിഷത്തിൽ പറഞ്ഞിരിക്കുന്ന ചില പരിഹാരമാർഗങ്ങൾ ഈ ഉദാഹരണവുമായി ബന്ധപ്പെടുത്തിയാൽ അയൽക്കവിടെ തണുപ്പിൽ നിന്ന് മുക്തി നേടാനുള്ള സെറ്റർ, ഹീറ്റർ, ഗ്ലൗസ്, ഹോട്ട് വാട്ടർ, മരുന്നുകൾ എന്നിവയാണ്. ആ പരിഹാരങ്ങൾ ചെയ്താൽ അയാൾക്ക് കുറെ കാലം കൂടി ജീവിക്കാം. നിങ്ങൾ ഇത് വിശ്വസിക്കണമെന്ന് ഞങ്ങൾ നിർബന്ധിക്കുന്നില്ല. ജ്യോതിഷത്തിലും പൊരുത്തത്തിലും വിശ്വസിക്കുന്നവർക്ക് വേണ്ടി മാത്രം ഉള്ളതാണ്. ഇതൊന്നും വിശ്വസിക്കാതെ കളിയാക്കി ഇഷ്ടത്തിന് ഓരോന്ന് ചെയ്തു നടന്നവർ പലരും പല പ്രശ്നങ്ങളും ഭാവിയിൽ വരുമ്പോൾ ഞങ്ങളുടെ അടുത്തേക്ക് ഓടി വന്നിട്ടുണ്ട്. ഞങ്ങൾ എത്ര ആൾക്കാരെ കാണുന്നതാണ്. നിങ്ങൾക്ക് നിങ്ങളുടെ ഇഷ്ടത്തിന് ചെയ്യാനുള്ള സ്വാതന്ത്ര്യമുണ്ട്. നിങ്ങൾ പൊരുത്തം നോക്കുന്നില്ലെങ്കിൽ നോക്കണ്ട. ആർക്കും ഒരു പരാതിയും ഇല്ല.
Pooyam and avittam cherumo Plz rply🙏
പൂയവും ഉത്രടവും ചേരുമോ?
എന്റ മകയിരം ഭർത്താവ് ആയില്യം 13 yr ആയി മാര്യേജ് കഴിഞ്ഞ് എന്നും പ്രശ്ന മാണ് വയ്യ, കൊല്ലുമോ എന്ന് പോലും പേടിയാണ് 😒
Uthrattathi (sthree) thriketta(purushan) cherumo...uthrattathik nallathalla ennu parayunnath kettittund...sathyamaano...pls reply 🙏🙏🙏🙏
Thiruvathirayum (female),anizham (purushan) vivaham cherumo
തിരുമേനി,
പെൺകുട്ടി പൂയം നക്ഷത്രം,4 പാപം
ആൺകുട്ടി- പൂരാടം mജനന സമയമോ ഗ്രഹനിലയോ ലഭ്യമല്ല.
പ്രണയം ആണ്. വിവാഹം നടക്കുന്നതിലെ ദോഷങ്ങളും പരിഹാര മാർഗങ്ങളും പറയാമോ. ചേർക്കുന്നതിൽ പ്രശ്നം ഉണ്ടെന്ന് വിഡിയോയിൽ നിന്ന് മനസ്സിലായി. സഹായിക്കണം. റിപ്ലൈ തരണം
avittam (male) pururuttathi (female) cherumo
സാർ പുരുഷന്റെ നക്ഷത്രം അശ്വതിയും കാർത്തിക സ്ത്രീയുടെ നക്ഷത്രവും തമ്മിൽ വിവാഹം നല്ലതാണൊ ഒന്ന് പറഞ്ഞുതന്നാൽ നന്നായിരുന്നു.
ചേരില്ല.. മുന്നാളുകൾ ആണ്. ഗണങ്ങളും ദേവാസുരം ആണ്...
Ente abubavam anu.2 Karthika nakstharam aswathy ye chathichu.
ᴋᴀʀᴛʜɪᴋᴀ ᴅᴀɴɢᴇʀᴏᴜꜱ ᴀᴀɴ ᴄʜᴇʟᴇ ᴛɪᴍᴇ
Sir chithira( female ) magam (male) cherumo??? Plz sir reply tharumo.
മധ്യമരജ്ജു, വേധം പോലുള്ള ദോഷങ്ങൾ ഒന്നും ഇല്ല. ജാതകം നോക്കി പൊരുത്തവും കുജദോഷപരിശോധനയും പാപസാമ്യ പരിശോധനയും ദശാസന്ധി പരിശോധനയും കഴിഞ്ഞാൽ മാത്രമേ ഉറപ്പിച്ചു പറയാൻ പറ്റു. In case ഇതിൽ എന്തെങ്കിലും ചേർച്ചക്കുറവുണ്ടെങ്കിൽ പോലും പരിഹാരം ചെയ്തുകൊണ്ട് വിവാഹം നടത്താം. മുടക്കാൻ മാത്രമുള്ള ദോഷമൊന്നുമില്ല.
Avittam Threkketta Eee nalugalokkumo sir
അവിട്ടവും തൃക്കേട്ടയും തമ്മിൽ മധ്യമരജ്ജു, വേധം പോലുള്ള വലിയ ദോഷങ്ങൾ ഒന്നും ഇല്ല. ജാതകത്തിൽ കുജന്റെ ദോഷമുണ്ടോ എന്നും പാപഗ്രഹങ്ങളുടെ സാമ്യം തൃപ്തി ആണോ എന്നും ദശാസന്ധി ഉത്തമം ആണോ എന്നും നോക്കിയാൽ മാത്രം മതി. ഇവയിൽ ഏതെങ്കിലും ഒക്കെ പൊരുത്തമില്ലെങ്കിലും adjust ചെയ്ത് നടത്താവുന്നതേയുള്ളു. കൃത്യമായി അറിയണമെങ്കിൽ ജാതകങ്ങൾ പരിശോധിക്കണം.
കാർത്തിക ആദ്യപാദം സ്ത്രീ ഭരണി പുരുഷൻ നക്ഷത്രം ചേരുമോ
Sir തിരുവാതിര പെണ്ണും തിരുവാതിര ആണും തമ്മിൽ വിവാഹം കഴിക്കാമോ plz കുറെ ആയി നോക്കുന്നു ഒന്ന് പറയാവോ
Ok
Sir,
Male-aayilyam
Female- aswathi
Randu perkum sudhajathakavum anu,ivar thammil porutham cherumo? Plzz rply...
REVATHY (FEMALE)
PUNARTHAM(MALE)
Cherumo?
Moolam ,pooyam thamil vivahathinu dosham unto
Pooradam - Male
Chathayam - Female Cherumo
Cherum
Santhoshkumar avittam jolikittan kalliyanam kzyiyan
Orree polathe nakshathra kaarugalk marriage cheyyaan pattuo?
What about male avittam and female chadayam
Thiruvonam -female
Pooruruttathi-male
Cherumo
സർ male pooravum female revathyyum cherumo? Pls rply urgently sir🙏
Very great video , 🙏 sir please reply me
My son pooram star , vivaham alochikkunna kutty bharani avar othiri ishtappettu poyi
Marraige nadathiyal dosham undo
Dosham undengil thanne pariharam cheythal
marumio , can u reply it sir hope to waiting more videos , sincierly present it sir. Very excellent.y saud the matter 🙏🙏🙏💐💐💐
WhatsApp il ayakku
whatssapp loode english padikkyaamm...."
ENGLISH CAFE"
Boy- avitam, Girl- karthika cherumo