ഹരി ഓം തത് സത് 🙏🙏🙏നമസ്തെ പ്രിയ ഗുരുനാഥേ 🙏ഇന്ന് ഇതിലാണ് തുടങ്ങിയത്, ടീച്ചറിന്റെ ഒരുരോ വീഡിയോയും ഏവരുടെയും മനസ്സിനെ ആത്മീയതയി ലേക്ക് ഉയർത്തുവാൻ സഹായിക്കുന്നു, നന്മയുടെ ജീവസുറ്റ പ്രകാശമേ ഞങ്ങളുടെ പ്രിയ ഗുരുനാഥേ സ്നേഹ നിറഞ്ഞ പാദ വന്ദനം സ്വീകരിച്ചാലും 🙏 ടീച്ചർ ഞങ്ങളുടെ ചങ്കാണ് 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤
2021 പ്രതിസന്ധികള്‍ക്കു ഒരു പരിഹാരം ഉണ്ടാക്കി തരും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ച് കൊണ്ട് പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യാം. 2021 തുടങ്ങി ആദ്യ ഉറക്കം കഴിഞ്ഞു ഗായത്രി മന്ത്രം 108 തവണ സു ശബ്ദത്തില്‍ കേട്ട് കൊണ്ട് ദിവസം ആരംഭിച്ചു. ആറേഴു മാസങ്ങളായി ഈ ശബ്ദം കേട്ടു കൊണ്ട് ആണ് ദിവസം ആരംഭിക്കുന്നത്. ഇത് ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞു. എവിടെ ഇരുന്ന് ആയാലും ഈ സത്സംഗത്തില്‍ പങ്കാളികളായി മുന്നോട്ട് പോവാന്‍ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. Happy New year 🎈🎈🎈🎈🙏🙏🙏.
കുറച്ചു ദിവസം മുൻപ് സുസ്മിതാ ജിഗായത്രിമന്തം ഒന്നു പറഞ്ഞു തന്നെ ങ്കിലെന്നു ആഗ്രഹിച്ചിരുന്നു. ഈ അനു ഗ്രഹത്തിനു നന്ദി. ഓരോ ഉപനിഷത്തുക്കളും ഇതുപോലെ പറഞ്ഞു തന്നെ ങ്കിലെന്ന് എന്നെപ്പോലെ പലരും ആഗ്രഹിക്കുന്നുണ്ടാവും. ഈശ്വരൻ അനുഗ്രഹിക്കട്ടെ .
സുസ്മിത മാഡം...ഒരു ഘണ്ടത്തിനും കിട്ടാത്ത സ്വരമാധുര്യം കൊണ്ട് ദേവ.. ദേവീ.. മന്ത്രങ്ങൾ സകല..ജീവനും ഔഷധംആയി മാറികഴിഞു ജ്ഞാനുഉൾപ്പെടെ ഇനി ആ..പ്പാദം തൊട്ടു നമസ്ക്കരിക്കട്ടെ താങ്കൾ പുണ്ണ്യമാണേ ന്നു ഉറപ്പായി നിങ്ങൾക്കെന്റെ അനന്ത കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹👍👍💯💯💯💯
🙏🙏🙏🙏🙏ഓം!!!..... ഓം!!!...... ഓം!!🙏🙏🙏ഭഗവാനേ!!.... ഈ കലികാല ദുർഘടങ്ങളിൽ നിന്നും ഭക്തരെ പൂർണ്ണമായി രക്ഷിക്കാനായി നിയോഗിക്കപ്പെട്ട സുസ്മിതജിക്ക് എന്റെ അകമഴിഞ്ഞ ആദരവും നന്ദിയും സ്നേഹവും ആശംസകളും അർപ്പിക്കുന്നു!!🙏🙏🙏🙏🙏❤❤❤❤🌹😍ലോകർക്കാകമാനം നല്ല ചിന്തയും ബുദ്ധിയും കർമ്മ കുശ ല തയുംസന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും സമ്മാനിക്കുന്നതാകട്ടെ ഈ പുതുവത്സരം!!😍🙏🙏🙏🙏
നമസ്തെ പ്രിയ വിജയമ്മാ മാം 🙏 പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക ഒരാൾക്ക് ഒരു വാക്ക് കൊണ്ടോ ഒരു പുഞ്ചിരി കൊണ്ടോ ഒരു ആശംസ കൊണ്ടോ ആനന്ദം കിട്ടു എങ്കിൽ അതു നൽകുവാൻ ആകുന്നതു അതു മഹത് കർമ്മം അല്ലെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
പുതുവത്സരസമ്മാനമംകിട്ടുമെന്നറിയാമായിരുനു.എന്നാലുംഞാൻ ആഗ്രഹിച്ചു കൊണ്ടിരുന്നത് തന്നെ കിട്ടിയപ്പോൾ സഞോഷം തോന്നി. ഭഗവാൻ എല്ലാ സമയത്ത് തരുന്നു നമ്മൾ ചെയ്യേണ്ടത് ചെയ്യണം.കോടി പ്രണാമം 🙏🙏🙏🙏
നമസ്തേ ടീച്ചർ... ഇത്രയും ശ്രുതി മധുരമായി ഗായത്രി മന്ത്രം ലയിച്ചു കേൾക്കാൻ കഴിഞ്ഞത് 💯💯💯💯💯ദൈവാനുഗ്രഹം..... നിത്യവും കേൾക്കും ❤🙏🏻അങ്ങേക്ക് എല്ലാ അനുഗ്രഹങ്ങളും ഭവിക്കട്ടെ ❤❤❤
ഞാൻ ലോക്ക് ഡൌൺ സമയത്താണ് ഈ വീഡീയോ കണ്ടത് ഇന്ന് മുതൽ ഞാൻ ഇതു ജപിക്കും മുൻപ് അറിയാമായിരുന്നു അർത്ഥം അറിയാതെയാണ് ചൊല്ലിയതു ഇനി മുതൽ നാന്നായി ചൊല്ലും വളരെയധികം നന്ദി ഇത്ര നല്ല അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പുതുവത്സരത്തിൽ ,പുതിയ ആത്മീയ അറിവ് ഓംകാര മന്ത്രത്തിലൂടെ നൽകിയ സുസ്മിത അമ്മയ്ക് പുതുവത്സര ആശംസകൾ, ഇരുട്ടുള്ള ബുദ്ധിയിൽ വഴി തെറ്റി നടക്കുന്ന ഒരു പാട് ആളുകൾക് വഴികാട്ടി ആവാൻ അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഓം ഗായത്രി ദേവി നമഃ
Good very good...time is controlled in every recitation.....not like musical .Mantram only....national Anthem has got time decided 42 sec .....but for our mantrams no standard..
മനസ്സിനെ ഏതോ നന്മയുടെ ശാന്തിയുടെ ലോകത്തേക്കെത്തിക്കുന്നു സ്മിതാ ജീ യുടെ മന്ത്രോച്ചാരണം ഭഗവാൻ തന്ന അനുഗ്രഹങ്ങളാണ് സ്മിതാ ജിയ്ക്ക് ഒരിക്കൽ ഒന്ന് കാണണം എൻ്റെ എല്ലാമായ കണ്ണൻ്റെ കഥകൾ പറയുന്ന സ്മിതാജീ യെ
ഹരി ഓം തത് സത് 🙏🙏🙏നമസ്തെ പ്രിയ ഗുരുനാഥേ 🙏ഇന്ന് ഇതിലാണ് തുടങ്ങിയത്, ടീച്ചറിന്റെ ഒരുരോ വീഡിയോയും ഏവരുടെയും മനസ്സിനെ ആത്മീയതയി ലേക്ക് ഉയർത്തുവാൻ സഹായിക്കുന്നു, നന്മയുടെ ജീവസുറ്റ പ്രകാശമേ ഞങ്ങളുടെ പ്രിയ ഗുരുനാഥേ സ്നേഹ നിറഞ്ഞ പാദ വന്ദനം സ്വീകരിച്ചാലും 🙏 ടീച്ചർ ഞങ്ങളുടെ ചങ്കാണ് 🙏🙏🙏❤❤❤❤❤❤❤❤❤❤❤❤❤
🙏🙏🙏
Sathyam thanne
@@neenaep8096 🥰👍👍
🙏
@@lathaharis9498 👍🥰
ഹൈന്ദവ ആചാരനുഷ്ഠാനങ്ങൾ പുതിയ തലമുറയിലേക്ക് എത്തിച്ചേരാൻ താങ്കളുടെ ഈ പ്രവർത്തി കൊണ്ട് സാധിക്കും.അഭിനന്ദനങ്ങൾ👌👌👍👍🙏🙏
🙏
Thank you mathaji ,l bow before you for your goodwill to teach us such great prayer of sun-god appear to us.
@@SusmithaJagadeesan hinduismmalayalam
very good
ഒന്നു മറിയാതെ ചൊല്ലി തുടങ്ങി ഒന്നുമറിയാതെ നിറുത്തി എന്നാൽ ഈ നിമിഷം മുതൽ അറിഞ്ഞു കൊണ്ട് ചൊല്ലി തുടങ്ങുന്നു സഹോദരി പ്രണാമം
🙏
2021 പ്രതിസന്ധികള്‍ക്കു ഒരു പരിഹാരം ഉണ്ടാക്കി തരും എന്ന് ആത്മാര്‍ത്ഥമായി വിശ്വസിച്ച് കൊണ്ട് പുതിയ വര്‍ഷത്തെ സ്വാഗതം ചെയ്യാം. 2021 തുടങ്ങി ആദ്യ ഉറക്കം കഴിഞ്ഞു ഗായത്രി മന്ത്രം 108 തവണ സു ശബ്ദത്തില്‍ കേട്ട് കൊണ്ട് ദിവസം ആരംഭിച്ചു. ആറേഴു മാസങ്ങളായി ഈ ശബ്ദം കേട്ടു കൊണ്ട് ആണ് ദിവസം ആരംഭിക്കുന്നത്. ഇത് ജീവിതത്തിന്റെ ഭാഗം ആയി കഴിഞ്ഞു. എവിടെ ഇരുന്ന് ആയാലും ഈ സത്സംഗത്തില്‍ പങ്കാളികളായി മുന്നോട്ട് പോവാന്‍ എല്ലാവർക്കും ഭഗവാന്റെ അനുഗ്രഹം ഉണ്ടാവട്ടെ. Happy New year 🎈🎈🎈🎈🙏🙏🙏.
🙏🙏🙏🌹🌹🌹🌹
കുറച്ചു ദിവസം മുൻപ് സുസ്മിതാ ജിഗായത്രിമന്തം ഒന്നു പറഞ്ഞു തന്നെ ങ്കിലെന്നു ആഗ്രഹിച്ചിരുന്നു. ഈ അനു ഗ്രഹത്തിനു നന്ദി. ഓരോ ഉപനിഷത്തുക്കളും ഇതുപോലെ പറഞ്ഞു തന്നെ ങ്കിലെന്ന് എന്നെപ്പോലെ പലരും ആഗ്രഹിക്കുന്നുണ്ടാവും. ഈശ്വരൻ അനുഗ്രഹിക്കട്ടെ .
@@sreekumarysreedharapanicke9678 ഭഗവാൻ നിർദേശിക്കുന്നത് ഞാൻ ചെയ്യുന്നു. 🙏
സുസ്മിതാ ജഗദീഷ്, ആദരിക്കപ്പെടേണ്ട സ്ത്രീ രത്നം👍❤️🙏
🙏🙏🙏
സുസ്മിതാ ജീ പാദ നമസ്കാരം♥️
ജീ ക്കും കുടുംബതേയും ഭഗവാൻ അനുഗ്രഹിക്കട്ടെ,,,, അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ
🙏🙏🙏🥰❤️
❤❤q
അപ്രതീക്ഷ ത മാ യി കിട്ടിയ ഭാഗ്യം ആലാപന രീതിയും ആന്തരാർത്ഥവും മനസ്സിലാക്കി തന്നതിൽ വളരെയധികം നന്ദി അറിയിക്കുന്നു
ഓം ഭുർ ഭുവ: സ്വ:
തത് സവിതുർവരെണ്യം
ഭർഗോ ദേവസ്യ ധീമഹി
ധിയോ യോന: പ്രചോതയാത്
പ്രചോതയാത് എന്നല്ല, പ്രചോദയാത് എന്നാണ്.
സുസ്മിത മാഡം...ഒരു ഘണ്ടത്തിനും കിട്ടാത്ത സ്വരമാധുര്യം കൊണ്ട് ദേവ.. ദേവീ.. മന്ത്രങ്ങൾ സകല..ജീവനും ഔഷധംആയി മാറികഴിഞു ജ്ഞാനുഉൾപ്പെടെ ഇനി ആ..പ്പാദം തൊട്ടു നമസ്ക്കരിക്കട്ടെ താങ്കൾ പുണ്ണ്യമാണേ ന്നു ഉറപ്പായി നിങ്ങൾക്കെന്റെ അനന്ത കോടി നമസ്കാരം 🙏🙏🙏🙏🙏🙏🙏🙏🙏🌹🌹🌹🌹👍👍💯💯💯💯
🙏🙏🙏
സുസ്മിതജീ... എന്റെ അദ്ധ്യാത്മികജീവിതത്തിലേയ്ക്ക് വഴികാട്ടിയ ഗുരു.. 🙏
വന്ദനം 🙏
അറിവിൻ്റെ വെളിച്ചം പകരുന്ന ഗുരുവിനെ നമിക്കുന്നു🙏🙏🙏🙏
🙏
നമസ്തേ സുസ്മിതാജി.... പ്രഭാത വന്ദനം...
ഞാൻ രാവിലെ ഉണർന്നാൽ ഈ ഗായത്രി മന്ത്രമാണ് മൊബൈലിൽ നിന്ന് കേട്ടുകൊണ്ടിരിക്കുന്നത്. പ്രണാമം.
സന്തോഷം 🙏
Njanum
Please, save
Njanum
2025 ❤happy new year ❤️🙏🙏🙏
🙏ശുഭദിനം ഗുരുനാഥേ 🙏ഗായത്രി മഹായാഗ യജ്ഞത്തിനു വേണ്ടി ഇതു ഇട്ടു കേട്ടു കൊണ്ടിരിക്കാം 🙏🙏🙏❤️❤️🙏
വളരെ നല്ല കർമങ്ങൾ
സുസ്മിത പ്രണാമം
നന്മകൾ നേരുന്നു
Y1
എല്ലാം മനുഷ്യന് ആവിശ്യമുള്ള മന്ത്രങ്ങൾ തന്നെ " susmithaji യ്ക്ക് അനന്ത കോടി പ്രണാമം.
🙏
..
🙏🙏🙏🙏🙏ഓം!!!..... ഓം!!!...... ഓം!!🙏🙏🙏ഭഗവാനേ!!.... ഈ കലികാല ദുർഘടങ്ങളിൽ നിന്നും ഭക്തരെ പൂർണ്ണമായി രക്ഷിക്കാനായി നിയോഗിക്കപ്പെട്ട സുസ്മിതജിക്ക് എന്റെ അകമഴിഞ്ഞ ആദരവും നന്ദിയും സ്നേഹവും ആശംസകളും അർപ്പിക്കുന്നു!!🙏🙏🙏🙏🙏❤❤❤❤🌹😍ലോകർക്കാകമാനം നല്ല ചിന്തയും ബുദ്ധിയും കർമ്മ കുശ ല തയുംസന്തോഷവും സമാധാനവും സൗഭാഗ്യങ്ങളും സമ്മാനിക്കുന്നതാകട്ടെ ഈ പുതുവത്സരം!!😍🙏🙏🙏🙏
🙏🙏🙏
നമസ്തെ പ്രിയ വിജയമ്മാ മാം 🙏 പറയുന്നത് തെറ്റാണെങ്കിൽ ക്ഷമിക്കുക ഒരാൾക്ക് ഒരു വാക്ക് കൊണ്ടോ ഒരു പുഞ്ചിരി കൊണ്ടോ ഒരു ആശംസ കൊണ്ടോ ആനന്ദം കിട്ടു എങ്കിൽ അതു നൽകുവാൻ ആകുന്നതു അതു മഹത് കർമ്മം അല്ലെ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ 🙏🙏🙏
🙏
നമസ്തേ സുസ്മിതാജി... പ്രഭാത വന്ദനം.
നമസ്തേ ഗുരുജി, ഞാൻ ഇന്നുമുതൽ തുടങ്ങി, ഞാൻ വിദേശത്തു ഡ്രൈവർ ആണ്, ഞാൻ എന്റെ മാക്സിമം ടൈം അഡ്ജസ്റ്റ് ചെയ്തു ആലപിക്കാം. 🙏🙏🙏
വളരെ നന്നായിട്ടുണ്ട്.. മനോഹരമായ ശബ്ദം 🙏
എന്റെ ഗുരുവേ നമസ്തുതേ 🙏 🙏🙏
ഇന്ന് ആദ്യമായാണ് ഗുരുവിനോടൊപ്പം ശ്രേഷ്ഠ ഗായത്രീ മന്ത്രം ചൊല്ലുന്നത് amazing 🌹🌹🌹
ഭാഗവാനിൽ ലയിക്കാൻ സുകൃതം ഉണ്ടാക്കേണമേ
ഓം നമോ നാരായണായ 🙏
🙏
പുതുവത്സരസമ്മാനമംകിട്ടുമെന്നറിയാമായിരുനു.എന്നാലുംഞാൻ ആഗ്രഹിച്ചു കൊണ്ടിരുന്നത് തന്നെ കിട്ടിയപ്പോൾ സഞോഷം തോന്നി. ഭഗവാൻ എല്ലാ സമയത്ത് തരുന്നു നമ്മൾ ചെയ്യേണ്ടത് ചെയ്യണം.കോടി പ്രണാമം 🙏🙏🙏🙏
🙏
Thru
:
@@SusmithaJagadeesan ഒരു സംശയം ചോദിയ്ക്കെട്ടെ അത്യ വരി അവസാനം 'ഗ ' എന്ന് ശബ്ദം വേണേ സ്വാ.. എന്ന് ബലം കൊടുത്ത് ഉപയോഗിച്ചാൽ പോരെ
@@sruthigiridhar8208 Iam Jayalakshmi started to pray this Mandhram 108 times for my daughter's the voice is very good 👍
നമസ്തേ ടീച്ചർ... ഇത്രയും ശ്രുതി മധുരമായി ഗായത്രി മന്ത്രം ലയിച്ചു കേൾക്കാൻ കഴിഞ്ഞത് 💯💯💯💯💯ദൈവാനുഗ്രഹം..... നിത്യവും കേൾക്കും ❤🙏🏻അങ്ങേക്ക് എല്ലാ അനുഗ്രഹങ്ങളും ഭവിക്കട്ടെ ❤❤❤
🙏🌹മന്ത്ര രൂപായ വിദ്മഹേ, വേദ മാത്രേ ച ധീമഹി, തന്ന :സരസ്വതീ 🙏പ്രചോദയാത് 🙏🌹ഓം ശാന്തി 🙏ശാന്തി 🙏ശാന്തി :🙏🌹ശുഭദിനം 🙏🌹
ഓം ജ്ഞാനിനാം അപി ചേതാംസി ദേവീ, ഭഗവതി സാ, ബലാദ് ആകൃഷ്യ മോഹായ, മഹാമായാ പ്രയച് ഛതി 🙏🙏🙏🙏🙏🙏🙏🙏മഹാ ദേവിയേ നമഃ 🙏🌹ശുഭദിനം 🙏
മാതാജിയോട് പറഞ്ഞറിയിക്കാൻ പറ്റാത്തത്ര നന്ദി. ഒന്നു കാണണം എന്ന് ആഗ്രഹം ഉണ്ട്
നമസ്തേ 🙏
അമ്മേ നാരായണ
ദേവി നാരായണ
ലക്ഷ്മി നാരായണ
ഭദ്രേ നാരായണ
ഒരു ഉണ്ണി ഉണ്ടാവാണേ അമ്മേ എനിക്ക്.... ഒരുപാട് സങ്കടംത്തിൽ ഞാൻ അമ്മേ,
ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
🙏 ഓം അമ്മേ നാരായണ.🌹
ദേവീ നാരായണ 🌹
ലക്ഷ്മി നാരായണ.🌹
ഭദ്രേ നാരായണ.🌹🙏
അമ്മേ ശരണം.🌹🙏
വന്ദനം മാതാജീ.🙏❤️
ആത്മീയ ഉയർച്ചയ്ക്ക് വേണ്ടതെല്ലാം പറഞ്ഞു തരുന്ന ഗുരുവേ 🙏
🙏
Ppp
Hare Guruvayurappa ❤ Amme Aviduthe padaravindangalil kodi pranamam🙏🏻🙏🏻🙏🏻🙏🏻
ഹരേ രാമ ഹരേ രാമ .. രാമ രാമ ഹരേ ഹരേ ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ...
ഹരേകൃഷ്ണ 🙏ഹരേകൃഷ്ണ🙏 ഹരേകൃഷ്ണ 🙏കൃഷ്ണ🌹 നമസ്കാരം സുസ്മിത ജി 🌹🕉️🕉️🕉️
🙏
🙏🙏🙏🙏🙏👃👃👃👃🌹🌹🌹മനസ്സിൽ എപ്പോഴും ഈ മന്ത്രം പതിയാണ് അമ്മേ 👃👃👃👃👃👏
ഞാൻ ലോക്ക് ഡൌൺ സമയത്താണ് ഈ വീഡീയോ കണ്ടത് ഇന്ന് മുതൽ ഞാൻ ഇതു ജപിക്കും മുൻപ് അറിയാമായിരുന്നു അർത്ഥം അറിയാതെയാണ് ചൊല്ലിയതു ഇനി മുതൽ നാന്നായി ചൊല്ലും വളരെയധികം നന്ദി ഇത്ര നല്ല അറിവ് പകർന്നു തന്നതിന് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
എല്ലാവരേയും ദേവി അനുഗ്രഹിക്കട്ടെ.
പാദനമസ്കാരം. സ്വീകരിച്ചാലും ഗുരുനാഥേ
എൻ്റെ മകനെ രക്ഷിച്ച് തരാൻ പ്രാർത്ഥിക്കണം സുസ്മിത ജി.
പ്രാർത്ഥിക്കുന്നു
Krishna... Guruvayurappa... 🙏🙏🙏🙏Namaskkarikkunnu Bhagavane...🙏🙏 Namaskkarikkunnu... Teacher🙏🙏🙏❤️🙏🥰🙏🙏,
നമസ്തേ സുസ്മിതാജി... പ്രണാമം...സുപ്രഭാതം...
Om amme narayana devi narayana lakshmi narayana bhadre narayana.
നമസ്തേ സുസ്മിതാജി.. പുലർ കാല വന്ദനം...
നമസ്തേ സുസ്മിതാജി..പ്രണാമം...സുപ്രഭാതം...
ഇതെല്ലാം മനസ്സിലാക്കിത്തരാൻകഴിയുന്നത് അങ്ങേക്ക് തീർച്ചയായും ഒരു ദൈവികത ഉള്ളതുകൊണ്ടാണ്...കേൾക്കുന്നവർക്കു ദൈവാധീനവും.... നന്ദി... നമസ്തെ... 🙏
🙏
അർത്ഥത്തോടുകൂടി മന്ത്രമറിഞ്ഞ് അമ്മയെ ധ്യാനിക്കാൻ സഹായമായതിൽ വളരെയധികം സന്തോഷം.ചേച്ചിയോട് 🙏🙏🙏🙏🙏🙏🙏🙏.........
ഗായത്രി മന്ത്രം അർധേതാടുകൂടി
അമ്മയുടെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ. മന്ത്രത്തോടൊപ്പം സാധനം ചെയ്യാൻ കഴിയുന്നു. കോടി പ്രണാമം🙏🙏🙏
🙏🙏🙏Namaskaram mole... 🙏🙏🙏
🙏
പുതുവത്സരത്തിൽ ,പുതിയ ആത്മീയ അറിവ് ഓംകാര മന്ത്രത്തിലൂടെ നൽകിയ സുസ്മിത അമ്മയ്ക് പുതുവത്സര ആശംസകൾ, ഇരുട്ടുള്ള ബുദ്ധിയിൽ വഴി തെറ്റി നടക്കുന്ന ഒരു പാട് ആളുകൾക് വഴികാട്ടി ആവാൻ അമ്മയെ ഈശ്വരൻ അനുഗ്രഹിക്കട്ടെ... ഓം ഗായത്രി ദേവി നമഃ
🙏
🙏ദേവീ ത്വം ഭക്തി സുലഭെ, സർവ്വ കാര്യ വിധായിനി, കലൗ ഹി കാര്യസിദ്ധ്യർദ്ധമുപായം ബ്റൂഹി യത്നത 🙏ഓം നമ ശിവായ 🙏🌹🙏
ഓം ദുർഗ്ഗാം ദേവിം ശരണം അഹം പ്രബധ്യേ .......
പ്രപദ്യേ
Om Amme Narayana Devi Narayana Lakshmi Narayana Bhadre Narayana 🙏
ഹരി ഓം... കേൾക്കാൻ കൊതിക്കുന്ന, കേട്ടാലൊന്നും മതി വരാത്ത , ദൈവാനുഗ്രഹ സമ്പന്നമായ പ്രഭാഷണം.. നമസ്തേ jee..
🙏
🙏🙏 ഓം ഗായത്രി ദേവ്യൈ നമ:🙏🙏
Amme Narayana Devi Narayana Lakshmi Narayana Bhadre Narayana. Sree Mahadeviye Nama 🙏🙏🙏
ഓം നമോ ഭഗവതീ നമോ നമഃ 🙏
Good very good...time is controlled in every recitation.....not like musical .Mantram only....national Anthem has got time decided 42 sec .....but for our mantrams no standard..
Namaste susmita ji 🙏💕🙏
🙏
Hare krishnaa hare krishnaa hare krishnaa hare hare 🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്തേ സുസ്മിതാജി.... പ്രഭാത വന്ദനം....
Hariom 🙏
Om Bhuvasaha 🕉 🙏🏻🕉🙏🏻🕉
അനന്തകോടി ദണ്ഡനമസ്കാരം...❤️❤️❤️
എന്നെയൊന്ന് അനുഗ്രഹിക്കൂ...
ദേവി തന്നെ...❤️🙏
എല്ലാ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ 🙏
Anneyum anugraheku
അനുഗ്രഹങ്ങൾ ചോദിച്ച് വാങ്ങിയ്ക്കാവുന്ന ഒന്നല്ല.
🙏🙏🙏വന്ദനം മോളേ 🙏🙏🙏🙏ഓം ശ്രീ ഗുരുഭ്യോം നമഃ 🙏🙏നാരായണ അഖില ഗുരോ ഭഗവാൻ നമസ്തേ 🙏🙏🙏
Namaskaram sister
Good morning mam
Gayathrimandram Namskaram
Pranamam Susmitha Teacher
🙏
Hari om🙏🌹. 🌼🙏Om sree gum gurubhyom nama🌼🙏
🙏ഓം പ്രാതസ്മരാമി ലളിത വദനാരവിന്ദം 🙏അമ്മേ നാരായണീ 🙏🌹🙏🌹🙏🌹🙏
ഓം നമോ ഓം ഓം ഓം ❤🙏🙏🙏
ഹരേ കൃഷ്ണ മാതാജി പ്രണാമം
Vandaeham sheethalaam Devim 🙏sarva roga bhayaavahaam 🙏om Maha devai nama 🙏🌹🙏subh dinam 🙏🌹🙏
ഭക്തിസന്ത്രമായത്
Thanksguruji
🙏🙏🙏 പ്രണാമം🙏🙏🙏ഓം നമോ ഭഗവതേ വാസുദേവായ
Hare Krishna 🙏🙏🙏♥️
🙏മഹാ ലക്ഷമീ നമോസ്തുതേ 🙏🌹
daily morning starting my day with your beautiful chanting 🙏God bless !!!
Anantha kodi pranamam
ഓം 🌻🌻🌻🌹🌹🌹🌺🌺🌺🙏🙏🙏🙏🙏🙏🙏🙏🙏
നമസ്കാരം 🙏🙏 സുസ്മിതാ
നന്ദി കൃഷ്ണ 🙏🙏🙏നന്ദി
നമസ്തേ സുസ്മിതാ ജി ഹാപ്പി ന്യൂ ഇയർ
Happy new year
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
നമസ്തേ സുസ്മിതാജി 🙏
നവവത്സരാശംസകൾ ❤️
Hare krishna 🙏🙏🙏
Amme narayana
പ്രണാമം. വലിയ അറിവാണ് ഇതു വഴി ഞങ്ങൾക്ക് കിട്ടിയത്.
❤
നമസ്തേ മാതാജി
🙏
സഹസ്ര കോടി നമസ്കാരം സുസ്മിത ജീ 🙏🏻🙏🏻
ദിവസവും ചെല്ലുന്ന ഗായത്രീമന്ത്രം വളരെ ഉപകാരപ്രദമായ ഈ
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏
Humble pranam 🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
പ്രണാമം ടീച്ചർ 🙏🙏🙏🙏🙏🙏🙏🙏🙏
Pranamam
🙏
HumblePransmamSusmithaji🙏🙏🙏🙏🙏
വളരെ നന്നായിട്ടുണ്ട് 🙏🙏🙏
Arivin guruve pranamam ❤❤❤
അമ്മയുടെ അനുഗ്രഹം ചൊരിഞ്ഞ് കിട്ടിട്ടുണ്ട്ഞങ്ങളേഅനു,ഗ്രഹിക്കണേ❤️❤️❤️❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏🙏🙏🙏🌿🌿🌿🌿💚🌺🌺🌺🌺🌺🌺🌺🔴👌👌👌👌👌
Sure
Hare Krishna🙏🙏🙏🙏🙏
Humble pranam🙏🙏🙏
Jai sree radhe radhe🙏🙏🙏🙏🙏
Hare Krishna hare Krishna hare Krishna hare hare 🙏🙏🙏🙏🙏
അമ്മേ പ്രണാമം 🙏🏼🌹❤
God.bless.you.Susmithaji
Halo mam goad bless you
🙏
മനസ്സിനെ ഏതോ നന്മയുടെ ശാന്തിയുടെ ലോകത്തേക്കെത്തിക്കുന്നു സ്മിതാ ജീ യുടെ മന്ത്രോച്ചാരണം
ഭഗവാൻ തന്ന അനുഗ്രഹങ്ങളാണ് സ്മിതാ ജിയ്ക്ക് ഒരിക്കൽ ഒന്ന് കാണണം എൻ്റെ എല്ലാമായ കണ്ണൻ്റെ കഥകൾ പറയുന്ന സ്മിതാജീ യെ
😍👍