😄😄😄😄😄😄😄😄😄 കസേരയിലോ മേശപ്പുറത്തോ കലത്തിലോ എവിടെ വേണമെഗിലോ നിങ്ങളുടെ മനസ്സ് എടുത്ത് വെച്ചോ😊നിങ്ങളുടെ മനസ്സ് ആരും എടുത്തു കൊണ്ട് പോകാതെ സൂക്ഷിച്ചൽ മതിയെ... 👍 😄😄😄😄😄😄
അതിബുദ്ധിമാന്മാരായ കൊടുംകുറ്റവാളികളുടെ മനസ്സ് തുറക്കാൻ മിടുക്കുള്ളവരാണ് സമർത്ഥരായ പോലീസുകാർ, മാസ്ക്കിനാൽ പകുതിയിലധികവും മറച്ച ആ പോലീസുദ്യോഗസ്ഥരിലൊരാളുടെ മനസ്സ് അയാളുടെ വെറും കണ്ണുകൾ നിരീക്ഷിച്ച് കൊണ്ട് മാത്രം വായിച്ചറിഞ്ഞവൻ നിസ്സാരനല്ല.!! പ്രതിഭയാണ് പ്രതിഭാസമാണ്.! ❤️ അനന്തു
@@jineeshjini1841ഒരാള് ചെയ്യുന്ന ഒരു കാര്യം വിമർശിക്കണം എങ്കിൽ അയാളുടെ വ്യക്തിത്വം നോക്കേണ്ട കാര്യമില്ല .. അയാളുടെ വ്യക്തിത്വത്തെ കരിവാരി തേക്കാൻ ഒരു കാര്യവും ഇവിടെ പറഞ്ഞിട്ടുമില്ല! പിന്നെ പാർട്ടി .. മേയർ mk വർഗീസിൻ്റെ പാർട്ടി തന്നെയാണ് എൻ്റെ പാർട്ടിയും..!
നമ്മുടെ ജീവിതത്തിൽ നമ്മുടെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് മറ്റൊരാളുടെ മുഖത്തെ പുഞ്ചിരി ആവുക എന്നതാണ് അത് ആവാൻ നിങ്ങൾക്ക് കഴിഞ്ഞു ഗുഡ് വീഡിയോ ഗുഡ് മെസ്സേജ്
ചെക്കനോട് പെണ്ണിന്റെ അച്ഛൻ അപ്പോൾ സർക്കാർ ജോലി ഉണ്ടോ എന്ന് ചോദിക്കും. അല്ലെങ്കിൽ ജാതകം ചോദിക്കും. അതും അല്ലെങ്കിൽ ബാക്കി നാട്ടുകാർ മുടക്കി ശെരി ആക്കി കൊടുക്കും😂
I have subscribed your video two days back. Actually I have noticed mentalist work two days back. Every week I subscribed two or three video. I appreciate your efficiency to learn magic and mentalist work.
അനന്തു എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് മറ്റുള്ളവരുടെ മുഖത്ത് സന്തോഷം വരുമ്പോൾ അനന്തുവിൻറെ മനസ്സിലും സന്തോഷം ആണെന്ന് സാധാരണ കുറച്ച് കഴിവ് ഒക്കെ കിട്ടിയാൽ അഹങ്കാരം തലയിൽ കയറുന്ന ആളുകളെയാണ് നമ്മൾ എപ്പോഴും കാണുന്നത്.... പക്ഷേ അനന്തുവിന് കഴിവ് കൂടുന്തോറും എളിമ കൂടുകയാണ് തീർച്ചയായും നമ്മുടെ നാടിന് അഭിമാനമായി വളരുന്ന ഈ കലാകാരനെ ഓർത്ത് ഞങ്ങളെല്ലാവരും അഭിമാനിക്കുന്നു❤❤എന്തായാലും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പാട്ടാണ് സാറ് മനസ്സിൽ വിചാരിച്ചത് അത് സെക്കൻഡുകൾ കൊണ്ട് തന്നെ അനന്തു കണ്ടുപിടിച്ചു അനന്തുവിന് എൻറെ മകൻറെ പ്രായമേ കാണൂ പക്ഷേ ഞാൻ അനന്തുവിനെ ഒരുപാട് ബഹുമാനിക്കുന്നു അത് താങ്കളുടെ എളിമ കൊണ്ട് മാത്രമാണ്❤❤❤ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
കാക്കിക്കുള്ളിൽ ഇത്രയും മനോഹരമായ പാട്ടായിരുന്നു എന്ന് ഞാൻ ഒട്ടും വിചാരിച്ചില്ല 👏👏👏👏👏👏
Ayyo ath kaakikulathalla ath manasinulila 😁
അല്ല🤔 ഈ മനസ്സ് എവിടാഇരിക്കുന്നത് കാക്കിക്ക് പുറത്ത് ആണോ 😎 അല്ലല്ലോ 😀😀😀അപ്പോൾ ഞാൻ പറഞ്ഞത് ok ആണ് 😄😄😄😄
@@gopikagopuz1457 ente manas ivide chaarikasalayil kaalum keeti vecha irikaar Athond chodhichadha 😁
😄😄😄😄😄😄😄😄😄 കസേരയിലോ മേശപ്പുറത്തോ കലത്തിലോ എവിടെ വേണമെഗിലോ നിങ്ങളുടെ മനസ്സ് എടുത്ത് വെച്ചോ😊നിങ്ങളുടെ മനസ്സ് ആരും എടുത്തു കൊണ്ട് പോകാതെ സൂക്ഷിച്ചൽ മതിയെ... 👍 😄😄😄😄😄😄
@@gopikagopuz1457 sheri enna 😁😁
ഇവനെ കേരള പോലീസിൽ എടുത്താൽ തെളിയാത്ത പല കേസും പുഷ്പം പോലെ തെളിയും 😂😂😂😘😘👏
😂
@@جوادوي 😂❤
Sathiyam
@@gamingwithblue3498 😂😂❤❤
😂😂😂😂😂
ഒരു ജന്മം കൊണ്ട് ഒരായിരം ജന്മങ്ങളുടെ മുഖത്ത് പുഞ്ചിരിയും മനസ്സിൽ സന്തോഷവും സമാധാനവും സമ്മാനിക്കുന്ന താങ്കളാണ് ഈ കാലഘട്ടത്തിന്റെ യതാർത്ഥ രാജാവ്❤️
Sathyam...❤️
നിഷ്കളങ്കമായ സംസാരം, മധുരമുള്ള ശബ്‌ദം, അതി മനോഹരമായ മന്ത്രികത, bro നിങ്ങൾ പൊളിയാണ് അനിയാ ❤️❤️👍👍👍👍
നീയൊന്നും ഇവിടെ ജനിക്കേണ്ടവനല്ല...
നീയൊക്കെ,
VERE LEVEL 🥰 ആണ് മച്ചാന്നെ.. 👇
അങ്ങനെ പോലീസിന്റെ മനസ്സ് വരെ വായിച്ചു.....!!😮😁❣️❣️
Aysheri🙀
Hloo
500njammal🍭
*ഇതൊക്കെ ഏങ്ങനെ സാധിക്കുന്നു മച്ചാനെ സമ്മതിച്ചു മോനെ* ...😂😍😘
Ithokke oru kala alle😉
നന്നായിട്ട് പഠിക്കുക ഒത്തിരി പ്രാക്ടീസ് ചെയ്യുക.
Lior Suchard ennonnu search cheythu nokku. 😉
🍂🍂🍂
ഇത് വളരെ സിംപിൾ ആണ്.
"ചാത്തൻ സേവ"
പോലീസിന്റെ മനസ്സ് ഓക്കേവായിക്കാൻ ഒരു range വേണം @Mentalist anandhu😍💖
അതിബുദ്ധിമാന്മാരായ കൊടുംകുറ്റവാളികളുടെ മനസ്സ് തുറക്കാൻ മിടുക്കുള്ളവരാണ് സമർത്ഥരായ പോലീസുകാർ, മാസ്ക്കിനാൽ പകുതിയിലധികവും മറച്ച ആ പോലീസുദ്യോഗസ്ഥരിലൊരാളുടെ മനസ്സ് അയാളുടെ വെറും കണ്ണുകൾ നിരീക്ഷിച്ച് കൊണ്ട് മാത്രം വായിച്ചറിഞ്ഞവൻ നിസ്സാരനല്ല.!! പ്രതിഭയാണ് പ്രതിഭാസമാണ്.! ❤️ അനന്തു
Police anno
സമ്മതിച്ചു. പ്രശ്നങ്ങളാന്നുമില്ലങ്കിലും പൊതുവെ കുറച്ച് ചിരിക്കുന്ന ഞാനും ചിരിച്ചു പോയി. Thank You......
കഴിവിനെ ഞങ്ങൾ അംഗീകരിക്കുന്നവരാണ്😍😍😍♥️♥️
@Masking queen 🎭 muthalakana sajee😄
ഈയിടെ പോലിസ് salute ചെയ്യുന്നില്ലെന്ന് പറഞ്ഞ് ഒരു mayor വരുന്ന വാർത്ത കേട്ടു.. യഥാർഥത്തിൽ salute കൊടുക്കേണ്ടത് പോലീസിനാണ്..!!!
Corona warriors! 💖💪🏾
തൃശൂർ mayor
Ayalum nalloru vekthiyanu
You mean carriers?
വെറുതെ ഊളത്തരം പറയാതെ അദ്ദേഹം പാവങ്ങളുടെ കൈത്താങ്ങായി പ്രവർത്തിക്കുന്ന ആളാണ്. താങ്കൾക്ക് ഇഷ്ടമില്ലാത്ത പാർട്ടിക്കാരനായത് കൊണ്ട് വെറുതെ ചൊറിയരുത് 🙏
@@jineeshjini1841ഒരാള് ചെയ്യുന്ന ഒരു കാര്യം വിമർശിക്കണം എങ്കിൽ അയാളുടെ വ്യക്തിത്വം നോക്കേണ്ട കാര്യമില്ല .. അയാളുടെ വ്യക്തിത്വത്തെ കരിവാരി തേക്കാൻ ഒരു കാര്യവും ഇവിടെ പറഞ്ഞിട്ടുമില്ല! പിന്നെ പാർട്ടി ..
മേയർ mk വർഗീസിൻ്റെ പാർട്ടി തന്നെയാണ് എൻ്റെ പാർട്ടിയും..!
നല്ലൊരു ഇൻഫർമേഷന്റെ ഒപ്പം നല്ല എന്റർടൈൻമെന്റ് കൂടി ആയ ഒരു cute വീഡിയോ
അനന്ദുവിന്റെ ശബ്ദം 🥰
പോലീസിൽ എടുത്തൂടെ ഒരുപാട് കേസ് തെളിയിക്കാൻ സാദിക്കും 👍👍👍. മച്ചാൻ പൊളിയാണ്
ഇത് പോലുള്ള contents ഇനിയും പ്രതീക്ഷിക്കുന്നു 🔥🙂🙌
സ്ഥിരം പ്രക്ഷകർ ഇവിടെ അടയാള ചിനം വെളുപ്പിന് കറുപ്പാക്... !😜❤️❤️❤️❤️❤️
Ninte thala avante oru comedy
Channel 400sub aakan sahayikkumo gys plz
@C4 TECH 👍💖
Swakariyam illa
Eda mone chettayiku alredy dark theme annaloda
ഇടക്ക് ലൈവ് ആയി വായോ ചേട്ടാ.....💝💝💝
അതെ
Athe
കാക്കിക്കുള്ളിൽ ഒളിച്ചിരുന്ന ചിരി പുറത്ത് കൊണ്ടുവന്ന മുത്തേ, ആശംസകൾ
അനന്തുവിൻ്റെ പ്രകടനം അൽഭുതപ്പെടുത്തുന്നു അഭിനന്തനങ്ങൾ
ചേട്ടനെ കണ്ടാൽ ദളപതി വിജയ് അണ്ണനെ പോലെയുണ്ട്
Thats point
Correct anu.
Soundum cheruthayitt
Sathyam enikkum thonni … especially quality ulla voice 💯
Njan parayan vanna karyam ah
ചേട്ടന്റെ അവതരണവും സംസാരവുമൊക്കെ കണ്ടാൽ വീഡിയോ skip ചെയ്യാനേ തോന്നില്ല ❣️❤️
School കുട്ടികളെ support ചെയുന്ന anandhu ആണ് എന്റെ hero
🤗🤗🤗
@@anshidhanasiric7159 😘😘💋
നമ്മുടെ ജീവിതത്തിൽ നമ്മുടെ ഏറ്റവും വലിയ ഭാഗ്യം എന്ന് പറയുന്നത് മറ്റൊരാളുടെ മുഖത്തെ പുഞ്ചിരി ആവുക എന്നതാണ് അത് ആവാൻ നിങ്ങൾക്ക് കഴിഞ്ഞു ഗുഡ് വീഡിയോ ഗുഡ് മെസ്സേജ്
മോനെ നീ അടിപൊളി ആണ് എനിക്ക് ഇഷ്ടം ആയി നിന്റെ ഈ കഴിവ് എന്നെങ്കിലും നിന്നെ ഞാൻ കണ്ട് മുട്ടുവാൻ ആഗ്രഹിക്കുന്നു 👍🏻👍🏻... കണ്ട് മുട്ടട്ടെ അല്ലേ..... 👍🏻👍🏻🙏
Le police:മുത്തേ നി കേരള പോലീസിൽ പോരുന്നോ❤️😂
Chiri helplininte bhaakamayittulla stdnts undoo😍😍 proud to be a part of chiri helpline
ഈ വീഡിയോ കണ്ടതിൽ വളരെ സന്തോഷം...🥰 Chiri Helpline student police cadetsile എൻ്റെ ജില്ലയിലെ 15 പേരിൽ ഒരാൾ ആയതിൽ ഞാൻ അഭിമാനിക്കുന്നു 🙏❤️
Police കാരുടെ മനസ് വായിച്ച അനന്ദു ഏട്ടൻ mass മാത്രല്ല മരണ mass ആണ് 😍
സൂപ്പർ.എല്ലാവരും support ചെയ്യുക.വളരെ കഴിവുള്ള ഒരു വൃക്തിയാണ്.Hands off bro🙏
Sir മാര് മാത്രം alla. ഞങ്ങളും ivide ഇരുന്നു ചിരിച്ചു......👌nice performents...... 😁
ഈ ഒരു വീഡിയോകൊണ്ട് ഒരുപാട് അച്ഛനമ്മമാർക്ക് എന്നും തന്റെ മക്കളെകൊണ്ട് സന്തോഷവും സമാദാനവും ലഭിക്കാൻ ആകുമാറാകട്ടെ സർവ്വേശ്വര 🙏
ഇവരുടെ മുന്നിലിരുന്ന് സംസാരിക്കാൻ വേണം ഒരു കഴിവ്😘😘
കാക്കിക്കുള്ളിലും നിഷ്ക്കളങ്കൻ ഉണ്ട് - അനന്തം you are great-and brilliant - Abig Salute Mone
Poliyane muthe anandhu ne oru rakshayumilla performance
എന്നാൽ പിന്നെ അവിടെ അങ്ങട് കൂട്ടിക്കോ 👍 പ്രതികളുടെ മനസ്സ് വായിച്ചു നല്ല ശിക്ഷ വാങ്ങി കൊടുത്തോ 🤗❣️
Channel 400sub aakan sahayikkumo gys plz
@@musiccafe3782 illa
ഏട്ടന്റെ സൗണ്ട് പൊളി 👌👌
നേരിൽ കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് ബ്രോ വേറെ ലെവൽ ആണ് ♥♥♥♥♥♥♥♥♥♥🔥🔥🔥🔥🔥
അല്ലേലും anadhu ചേട്ടൻ പോളിയാണ് എല്ലാ വീഡിയോ ഞാൻ കാണാറുണ്ട് ലൈക് കമെന്റ് എല്ലാം ചെയ്യും
Polichu muthe . njan anandhu chettante oru valiya fananu . kerapolicinte manasu vayikkannu paranjal athoru valiya karyamanu anandhu chettante sammathikkanam.
Le
police : adipoly
Anandu : thank you sir
Police : Ini mask idathathinte fine adachit pokko
Aᴀɴᴏ🐷
@@user-ob4fc6lz9u 💩
🤩😂
😹😹🤣
🤣🤣
Aa black shirt mathiyarunnu......😍😍💜
ചെക്കന് ഒരു പെണ്ണിനെ പ്രൊപ്പോസ് ചെയ്തിട്ട് തിരിച്ചു എന്നെ ഇഷ്ടമാണോ എന്ന് എടുത്ത് ചോദിക്കണ്ട ആവശ്യം ഇല്ല 😍ഭാഗ്യവാനെ...
ചെക്കനോട് പെണ്ണിന്റെ അച്ഛൻ അപ്പോൾ സർക്കാർ ജോലി ഉണ്ടോ എന്ന് ചോദിക്കും.
അല്ലെങ്കിൽ ജാതകം ചോദിക്കും.
അതും അല്ലെങ്കിൽ ബാക്കി നാട്ടുകാർ മുടക്കി ശെരി ആക്കി കൊടുക്കും😂
Husky voice... excellent performance... humble to earth.,pinnenthu venam.
God Bless you 🙏
Mentalism paranja adh sheriyanengil nammalk undakunnha sandhoshathin athir undavilla marich thettippoyaalo vallatha veshamavum aayirikkum.lve uh anandu etta 😍
Anandhu chettan fan girl🔥♥️
എടാ മോനേ വേറെ ലെവൽ💖💯
എളിമ , വിനയം keep it up ❤🌹🥰😍😘
Elima , vinayam ivayenkilum ivarkundo Anandu
ചില ടൈമിൽ കണ്ണ് നിറയും 😪😪
അവസാനം അത് കണ്ടെത്തുപോ 💞💞💞💞💞💞💞💞💞അത്രക് ഇഷ്ടാണ് അനന്ദു 🙏🙏🙏💞🙏🙏
Anandhu you are really great dear 🤗 keep going and may god bless you dear.wish you a great success in your life
Ithengana.. Orupaad orupaad paattukalkidayil ninn.. Engana kandupich🥺💥💥💥🔥❤
He should be joined with police department . I think he can give many brake through to police in investigation
2 word's about Spread happiness community ❤️
Channel 400sub aakan sahayikkumo gys plz
ആ സാറിന്റെ ചിരി കാണുമ്പോൾ എന്തോ ഒരു ഇഷ്ടം തോന്നുന്നു 🥰🥰
Mon oru sambhavamanu. Ethokke engine sadikkunnu. Super. Nalla manassinum chinthakalkkum nanma undavatte.
ഇവന്റെ ലൈഫ് parnter പെട്ടു 😂⭐️⭐️😂😂😂😂😂⭐️❤❤❤
😂😂😂😂😂😂
😜🤪
😂🤣🤣
🤣🤣🤣🤣
പോലീസുകാരുടെ മനസ്സ് വായിക്കുമ്പോൾ എന്തെങ്കിലും പുള്ളിടെ കള്ളക്കളി നിങ്ങൾക്ക് മനസിലായാൽ നിങ്ങൾ പറയാൻ നിൽക്കണ്ട ഇടി കിട്ടും😁😂😂😂😂😂
Channel 400sub aakan sahayikkumo gys plz
Athe
Police thanne aan parayunnath
😂😂😂
😁
😂😂😂
Vijay ne pole thonniyavar like👍❤️❤️❤️
Athe.aa faceum.mannarismsum okke athu pole thanne ind
Heartily appreciate this young man's skill. All the best for greater heights of success.
പൊളിച്ചു, orupad kalthe hard work undavum ethinu പിന്നിൽ
വളരെ neet&clean ആയ അവതരണം 👍🏽❤️
Your innocence makes you great ❤️❤️❤️
Salute their works👏🏼👏🏼
അനന്ദു ചേട്ടന്റെ ചിരി വിജയ് അണ്ണന്റെ ചിരിയുടെ പോലെ എനിക്ക് തോന്നി നിങ്ങൾക് തോന്നിയോ തോന്നിയവർ like and commend
Anandu , big salute you , because doing great job. wish you happy life👏🏼👏🏼👏🏼👏🏼
🥳🥳🥳SPREAD HAPPINESS 🥳🥳🥳
Hai
3:13 ആ കൊട്ടുന്നതിലൊക്കെ ഒരു നിഗൂഢത ഉണ്ട് പിന്നെ മമ്മൂക്ക ലാലേട്ടൻ അന്ന് പറഞ്ഞപ്പോൾ sir ന്റെ കണ്ണിലേക്കു നോക്കിയതും ❤❤
Super chettoiii.chettante voice enna poliya❤💕😘
ചിരി നഷ്ട്ട പെട്ടവർ ഒത്തിരിപേർ ഉണ്ട്... നമ്മൾ കാരണം അവരിൽ ചിരി വിടർത്താൻ സാധിച്ചിട്ടുണ്ടേൽ അതല്ലെ നമ്മുടെ ഹാപ്പിനെസ്സ് ✌️😀💋
Sure
ന്റെ പൊന്നു 😍😍😍😍 ഇജ്ജ് ഭയങ്കര സംഭവം ആണ് മോനെ.... ഇത് എങനെ സാധിക്കുന്നു... വിശ്വസിക്കാൻ പറ്റണില്ല
Yaa mone എങ്ങനെ ഇങ്ങനെ pattunne👌👌👌👌👌👏👏👏👏👏👏👏👏👏
ഇദ്ദേഹത്തിന് മനസ്സിൽ ഇത്ര നല്ല പാട്ടായിരുന്നു തോന്നിയിട്ടുണ്ടോ ആർക്കെങ്കിലും
th-cam.com/video/W9UU22JxJk8/w-d-xo.html
No never☹️
Yes... ☺️
yes
lts me
Iam Proud to Be an
Student Police Cadet..🔥🔥
Njanum
😌✨
തന്റെ വീഡിയോസ് ഒട്ടു മിക്കവയും ഞാൻ കാണാറുണ്ട്.സൂപ്പർ ആണ് ❤❤❤
Ee kazhivukalil ennum munneruka oreduthum thalarathe vimarsanangale athijeevich. Valiya uyarchayil ethatte🥰🥰🥰. Pinne onnukoode mone kittunna varumanathil pavappettavak vendi kazhiyunna reethiyil sahayikkukayum cheyyuka. Oru nishkalankatha mukhath ullathkond paranjath. God bless🥰🥰🥰🥰
ഈ മെന്റലിസം പഠിച്ചാ കൊള്ളാമെന്നുണ്ട്😁
It will need more than ten years
@@a_l_i_e_n630 :-O
But mind reading mathram oru short span lu padikaam nnu thonnunu
@@a_l_i_e_n630 Entammo
@@nabeel5765 bro mind reading possible ala.. Oralude manas vayikan arkum kazhiyila.. Mentalisam paranja art magic aanu kankett prayile namale kondu mansil ullath parayunu enu thonippikkune ulluu..🥰
Enikum chettane poleoru mentalist avanm.....🤩I'm really addicted
ഹാക്കിങ്, മെന്റലിസം...
ആരും ഒന്നു പഠിക്കാൻ ആഗ്രഹിക്കുന്ന മേഖലകൾ 😂
Channel 400sub aakan sahayikkumo gys plz
Satyamm 😁😁😁
@@aryasanthosh.k1574 😂😘
Njan hacking padikkunnund
@@Abhimanyu423 number tharo🥴
I have subscribed your video two days back. Actually I have noticed mentalist work two days back. Every week I subscribed two or three video. I appreciate your efficiency to learn magic and mentalist work.
ഇയാളെ ഒരുപാട് ഇഷ്ട്ടപെട്ടു പോകുന്നു 🥰🥰🥰
Sound പൊളി ആണ്... ബ്രോ 👍
Your voice.......❤️❤️❤️
03:23 ആ പോലീസുകാരന്റെ മുഖത്തെ സന്തോഷം 🤗🤗🤗
Anandhu chettane enik bayankara ishtta
അനന്തു .... വാക്കുൾക്കും അപ്പുറം .. നീ ലോകം മുഴുവൻ അറിയപ്പെടുന്നവനായിത്തീരും തീർച്ച
Samshayam venda🤩🔥
@@Patriotic_Catalyzer അതെ
Online classinte idak notification vannappo oodi vannavarundo
Anandhu chettaaaaaa😍
ഇതുപോലെ പ്രതികളുടെ മനസ്സ് വായിക്കാൻ പറ്റുമോ..
അങ്ങനെ പറ്റിയാൽ അത് കേസ് തെളിയിക്കാൻ നല്ലത് അല്ലേ
Avarumkude sahakarichale pattullu thonunnu
ചെല്ല് അങ്ങോട്ട്
അവർ ഇതേ പോലെ നിൽക്കും എന്ന് തോന്നുന്നുണ്ടോ?
@@akshay4848 point
ഇത് ചെയ്യാൻ അതിൻ്റെ തയ രീതി ഒണ്ട് പ്രതികൾ അങ്ങനെ നിൽക്കില്ല
Poli... Full support
Love from Palakkad 💜
Spr, spr.... സമ്മതിച്ചു. ഒരു രക്ഷയും ഇല്ല.. എല്ലാ പ്രാർത്ഥനയും ❤❤❤
അനന്തു എപ്പോഴും പറയുന്ന ഒരു കാര്യമുണ്ട് മറ്റുള്ളവരുടെ മുഖത്ത് സന്തോഷം വരുമ്പോൾ അനന്തുവിൻറെ മനസ്സിലും സന്തോഷം ആണെന്ന് സാധാരണ കുറച്ച് കഴിവ് ഒക്കെ കിട്ടിയാൽ അഹങ്കാരം തലയിൽ കയറുന്ന ആളുകളെയാണ് നമ്മൾ എപ്പോഴും കാണുന്നത്.... പക്ഷേ അനന്തുവിന് കഴിവ് കൂടുന്തോറും എളിമ കൂടുകയാണ് തീർച്ചയായും നമ്മുടെ നാടിന് അഭിമാനമായി വളരുന്ന ഈ കലാകാരനെ ഓർത്ത് ഞങ്ങളെല്ലാവരും അഭിമാനിക്കുന്നു❤❤എന്തായാലും ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു പാട്ടാണ് സാറ് മനസ്സിൽ വിചാരിച്ചത് അത് സെക്കൻഡുകൾ കൊണ്ട് തന്നെ അനന്തു കണ്ടുപിടിച്ചു അനന്തുവിന് എൻറെ മകൻറെ പ്രായമേ കാണൂ പക്ഷേ ഞാൻ അനന്തുവിനെ ഒരുപാട് ബഹുമാനിക്കുന്നു അത് താങ്കളുടെ എളിമ കൊണ്ട് മാത്രമാണ്❤❤❤ ഇനിയും കൂടുതൽ ഉയരങ്ങളിലേക്ക് എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു..
ആ പോലീസ്‌കാരന്റെ ചിരി ❤️
100 ആവാൻ സഹായിച്ച എല്ലാ മച്ചാൻമാർക്കും നന്ദി. തുടർന്നും സഹകരണം പ്രേതീക്ഷിക്കുന്നു ❤❤❤
എന്റെ മനസ്സ് ഒക്കെ വായിച്ചാൽ കഴിഞ്ഞ് കഥ 🏃♀️😂
😂😂😂
😂
അനന്തുവിൻറെ മുമ്പിൽ ഒന്നും ചെന്ന് പെടാതിരിക്കട്ടെ
ആനന്ദ് വീടിൻറെ മുൻപിൽ ഒന്ന് ചെന്ന് പെട്ടൊരു ത
😁
Sathyam paranjaal aa sir chirikunnathu kandappol manassu niranju. So happy. 🥰🥰🥰🥰
Puramnattukar cheyyunnathe kandittullu. Ningal....., sooopppeerrrr...... Keep going 💕
അത്ഭുതപ്പെടുത്തുന്ന കഴിവ് തന്നെ മച്ചാനെ 👍❣️
അഞ്ചാംപാതിരാ ഓർമ വന്ന് 👏👏🔥🔥🔥
ഗംഭീരം,ചിരിഒരുവരം,ചിരിക്കാൻ കിട്ടുന്ന അവസരം ആസ്വദിക്കുക.....
അനന്തുവിന്റെ സഹായം പോലീസ് സേന ഉപയോഗിക്കുകയാണെങ്കിൽ പല കേസുകളും പെട്ടെന്ന് തെളിയിക്കാൻ സാധിക്കും...
Chettante vedio njn nnu aanu kanunnathu but now I m ur fan🤩🤩