ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

നക്ഷത്ര രഹസ്യം - വിശാഖം

แชร์
ฝัง
  • เผยแพร่เมื่อ 8 ก.พ. 2022
  • നക്ഷത്ര രഹസ്യം - വിശാഖം
    Email - cheruparaillam@gmail.com
    Facebook : Jyothisha Bharathi

ความคิดเห็น • 123

  • @syamalapsyamaalap1866
    @syamalapsyamaalap1866 8 หลายเดือนก่อน +10

    സത്യസന്ധതയും ആത്മാർത്ഥതയും ബന്ധങ്ങളിൽ എല്ലാവരേയും നല്ല പോലെ വിശ്വസിക്കുകയും ചെയ്യുന്നത് കൊണ്ട് നല്ല വെടിപ്പായി 100/ ചതിക്കപ്പെടുകയും ചെയ്യും . എൻ്റെ കാര്യത്തിൽ മാതാപിതാക്കളും സഹോദരങ്ങളും എല്ലാം ഒരുപോലെ മിടുക്കൻമാരാണ്.എൻ്റെ സത്യസന്ധതയും ഉറച്ച ദൈവവിശ്വാസവും ഒരു ബിഗ് സീറോ ആയിരുന്ന എൻ്റെ ജീവിതം 100ൽ ഒന്നും എത്തിയില്ല എങ്കിലും ഒരു 10ൽ എങ്കിലും എത്തിയതിൽ ഞാൻ പൂർണ്ണമായും സന്തോഷവതിയാണ്

  • @mirakrishnanunni4444
    @mirakrishnanunni4444 ปีที่แล้ว +39

    ഒരു കുറുക്കു വഴിയും ഇല്ല.... സത്യം സന്ധം, സ്നേഹം, ആത്മാർത്ഥ ഒക്കെ ഉള്ള നാൾ ആണ്

  • @Gk-anu
    @Gk-anu 2 ปีที่แล้ว +55

    നക്ഷത്ര മൃഗം പുലി അല്ല സിംഹം

    • @sreelakshmi894
      @sreelakshmi894 2 ปีที่แล้ว +4

      Mmm👍

    • @Gk-anu
      @Gk-anu 2 ปีที่แล้ว +1

      😊

    • @user-kg9ro1mt6q
      @user-kg9ro1mt6q ปีที่แล้ว

      മൃഗം സിംഹം ആണ്... എന്നാൽ യോനി പുലി ( അഥവാ പുരുഷ യോനി aanu) ആൾക്ക് ചെറിയ തെറ്റ് പറ്റി

  • @raveendranrr5760
    @raveendranrr5760 ปีที่แล้ว +6

    ആശംസകൾ 🌹തുലാം 🌹വിശാഖം ഒത്തിരി സ്നേഹത്തോടെ... അഭിനയം... വിശാഖം ന്റെ വിശേഷങ്ങൾ... 🙏👍👏... 👌💞💕... ഞാൻ നാഗു.

  • @mirakrishnanunni4444
    @mirakrishnanunni4444 ปีที่แล้ว +12

    സത്യം സ്പ്രേ prarnth ആണ്,, ചിത്രം വരയെക്കും,, ഭയങ്കര സ്നേഹം ആണ്എല്ലാരോടും.. ഭർത്താവിനോട് ഭയങ്കര ഇഷ്ട്ടം ആണ് ജീവൻ ആണ്.. ഭ്രാന്ത് ആണ് , അമ്മയെ ജീവൻ ആണ്... ബട്ട്‌ വഴക്കാളി ആണ്... ഇടെയെക് വല്ലോം ഒക്കെ പറഞ്ഞു കുത്തി നോവിക്കും വേണം എന്ന് വെച്ചിട്ടല്ല പറ്റിപ്പോന... സത്യസന്ധത ആണ് ഉള്ളത് തുറന്നു പറയും വളഞ്ഞ വഴി ഒന്നുമില്ല.... നല്ല കാര്യത്തിന് ഇച്ചിരി കുറുക്കു വഴി ഉണ്ട്...

    • @adhiadhi6683
      @adhiadhi6683 ปีที่แล้ว +1

      Sathyam....njaanum same🥰

  • @specialmotivation5863
    @specialmotivation5863 3 หลายเดือนก่อน

    💯 പിണങ്ങിയവർ ഉയർന്ന നിലയിൽ ഉള്ളവരും തിരിച്ച് സ്നേഹിക്കും മാതാപിതാക്കൾ ടെ ഗുണം കുറവ് ആണ് പിതൃഗുണം ആണ് പിന്നെയും ഉള്ളത് കറക്ട്-ജ്ഞാനവും ഉപദേശവും 100% കറക്ട് Thank u

  • @mirakrishnanunni4444
    @mirakrishnanunni4444 ปีที่แล้ว +8

    അമ്മയെ എനിക്ക് ജീവൻ ആണ് ബട്ട്‌ അമ്മെയ്ക് അങ്ങളെ ആണ് ഇഷ്ട്ടം കൂടുതൽ പക്ഷെ എനിക്ക് എന്റെ അമ്മ ജീവൻ ആണ്... എനിക്ക് അങ്ങളോയുട ഭയങ്കര സ്നേഹം ആണ്... എനിക്ക് ഭയങ്കര സ്ഹൃത്തുക്കൾ ഉണ്ട്......

  • @supervloganamika182
    @supervloganamika182 2 ปีที่แล้ว +5

    Ellam sathyam anu👍njan vrichikakooranu

  • @mirakrishnanunni4444
    @mirakrishnanunni4444 ปีที่แล้ว +9

    എല്ലാരേം അങ്ങ് നന്നാക്കാൻ നടക്കുവാ ബട്ട്‌ പണി കിട്ടി മടുത്തു എന്നാലും നന്നാവില്ല പിന്നെ പിന്നെ മണ്ടത്തരം തന്നെ ചെയ്യും...

  • @brbijuram3548
    @brbijuram3548 2 ปีที่แล้ว +16

    nice video...നക്ഷത്ര മൃഗം സിംഹം അല്ലെ ?

  • @aniljanardhanannairennackk9679
    @aniljanardhanannairennackk9679 2 ปีที่แล้ว +6

    ഞാൻ വൃശ്ചികമാസത്തില് വിശാഖം ആണ് ഖത്തറിൽ ജോലി ചെയ്യുന്നു പറഞ്ഞത് എല്ലാം ശരിയാണ്👌👌👍🏻👍🏻

  • @assortedchannel9981
    @assortedchannel9981 ปีที่แล้ว +4

    100 % സത്യം തുലാക്കൂർ തേജസ് കൂടപ്പിറപ്പാണ്

  • @satheeshpoothottathil6346
    @satheeshpoothottathil6346 2 ปีที่แล้ว +6

    Hard working Unlucky ⭐

  • @sukumarapillai7667
    @sukumarapillai7667 ปีที่แล้ว +3

    പിതാവിൽ നിന്ന് യാതൊരു സഹായവും കിട്ടിയിട്ടില്ല. എല്ലാ ഉത്തരവാദിത്വങ്ങളും മാതാവ് ഒറ്റയ്ക്ക് വഹിക്കേവഹിക്കേണ്ട അവസ്ഥയാണ് ഈ നാളുകാർക്ക്.

    • @bindubindu6370
      @bindubindu6370 ปีที่แล้ว

      Sathyam

    • @user-kg9ro1mt6q
      @user-kg9ro1mt6q ปีที่แล้ว

      എനിക്കും 5 വയസു ആയപ്പോൾ പപ്പാ ജോലി നിർത്തി... അമ്മയെ നോക്കിയത്.. അച്ഛനിൽ നിന്ന് ഒന്നും ഉണ്ടായില്ല... ഇപ്പൊ ആൾ മരിച്ചു 2 മാസം

  • @niranjanmenan944
    @niranjanmenan944 ปีที่แล้ว +10

    അച്ഛൻ നുമായി പണ്ടേ അടി.. എന്നു പറഞ്ഞത് സത്യമാണ് 🤣

  • @user-ju6vw9du6n
    @user-ju6vw9du6n 23 วันที่ผ่านมา

    എല്ലാം കറക്റ്റ് തന്നെ 🙏🏼🙏🏼🙏🏼ഞാൻ വിശാഖ anu

  • @BeenaC-pf9uk
    @BeenaC-pf9uk 2 ปีที่แล้ว +2

    നന്ദി 🙏

  • @sajeevancg978
    @sajeevancg978 ปีที่แล้ว +3

    Namasthe.

    • @vlogs7195
      @vlogs7195 ปีที่แล้ว

      വിശാഖംമാണ് എന്റെ നാൾ . മിക്കതും പറഞ്ഞത് ശരിയാണ്.

  • @jayasreevinod6104
    @jayasreevinod6104 2 ปีที่แล้ว +1

    Valareadhikam adbhudam tinni

  • @AmbikaSreekumar-lk1yu
    @AmbikaSreekumar-lk1yu หลายเดือนก่อน

    സത്യം ആണ് 🙏🙏🙏🌹🌹🌹

  • @joshysunstudio9344
    @joshysunstudio9344 ปีที่แล้ว +1

    paranjathellam crct aanu ....

  • @satheeshpoothottathil6346
    @satheeshpoothottathil6346 2 ปีที่แล้ว +3

    Exactly predicted . Thank you. Same like snake and ladder in life.

  • @sreedurgajyothisham1983
    @sreedurgajyothisham1983 2 ปีที่แล้ว +5

    Good video 🙏🙏🙏🙏🙏👌

  • @sudhik7195
    @sudhik7195 ปีที่แล้ว +2

    ViShakam nakshathrathinu bharthavu viraham ano😢😢

  • @mirakrishnanunni4444
    @mirakrishnanunni4444 ปีที่แล้ว +1

    സത്യം ഞാൻ 4paadam ആണ്.... ഇതെല്ലാം സത്യം ആണ്...

  • @remyam5639
    @remyam5639 2 ปีที่แล้ว +1

    Njn മകരത്തിലെ വിശാഖമാണ്

  • @priyaprem2628
    @priyaprem2628 2 ปีที่แล้ว +4

    Sathyam 🙏🙏🙏

  • @vyshakh9809
    @vyshakh9809 8 หลายเดือนก่อน

    നമസ്ക്കാരം തിരുമേനി

  • @k.t.tpillai2833
    @k.t.tpillai2833 ปีที่แล้ว

    Allmost right

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว +1

    Hari om

  • @mundurpkd9903
    @mundurpkd9903 ปีที่แล้ว

    ശരിയാ

  • @visalakshivijayakumar9189
    @visalakshivijayakumar9189 2 ปีที่แล้ว +1

    മൃഗം സിംഹം ആണല്ലോ

  • @user-dy9hc2zc1y
    @user-dy9hc2zc1y 8 หลายเดือนก่อน

    Soopper.

  • @sugunanmk3593
    @sugunanmk3593 13 วันที่ผ่านมา

    സിംഹം ആണ് മുഗം

  • @binusivan7215
    @binusivan7215 11 หลายเดือนก่อน +1

    രണ്ടു വള്ളത്തിൽ കാലു വയ്ക്കുന്നവർ ആണ് വിശാഖം.. അനുഭവം 😏

  • @user-fj1iw8jx2y
    @user-fj1iw8jx2y 7 หลายเดือนก่อน

    സത്യം സർ

  • @chanthusekhar3321
    @chanthusekhar3321 11 หลายเดือนก่อน

    പറഞ്ഞതെല്ലാം ശെരിയാണ് പക്ഷേ എന്തുകൊണ്ടോ രക്ഷപ്പെടുന്നില്ല തുലാകൂർ ഒന്നാം പാദം 56 വയസ് മറുപടി തരുമോ ഇനിയെങ്കിലും രക്ഷ പെടുമോ മറുപടി തരുമോ?

  • @jabancyazhakan1962
    @jabancyazhakan1962 2 ปีที่แล้ว

    Sathyam

  • @remya1448
    @remya1448 2 ปีที่แล้ว +2

    എന്റെ നാൾ വിശാഖം ആണ് പക്ഷെ തുലാ കൂർ ആണോ, വൃശ്ചിക കൂർ ആണോ എന്നറിയില്ല ജനിച്ച സമയവും അറിയില്ല എന്താ ചെയ്യുക 😔😔😔😔😔😔😢😢😥😥

    • @kichukichu6578
      @kichukichu6578 ปีที่แล้ว

      Which month your birthday

    • @mirakrishnanunni4444
      @mirakrishnanunni4444 ปีที่แล้ว +1

      രാവിലെ 12നു ഉള്ളിൽ ആണേൽ തുലാം ആണ് അതിനു ശേഷം വൃചികം ആണ്.. ഞാൻ രാവിലെ 10:30ആണ് തുലാം ആണ് കൂർ

  • @sugunanmk3593
    @sugunanmk3593 13 วันที่ผ่านมา

    സിംഹം ആണ് ക്

  • @santhakumari1897
    @santhakumari1897 7 หลายเดือนก่อน

    Correct

  • @vineeshakk6798
    @vineeshakk6798 2 ปีที่แล้ว +2

    Sir please reply വൃശ്ചികം ലഗ്നത്തിൽ വിശാഖം നാലാം പാദത്തിൽ ജനനം പറഞ്ഞതൊക്കെയും യും ശരിയാണ്.

  • @kuttumon398
    @kuttumon398 ปีที่แล้ว +1

    Njan vishagham aanu. Nalla shathrukalla

  • @ysagraman3334
    @ysagraman3334 หลายเดือนก่อน

  • @Likethingsevertobelikeandhappy
    @Likethingsevertobelikeandhappy ปีที่แล้ว

    വിശാഖം. രക്ഷയുണ്ടാകുമോ

  • @user-bl3gq6el1c
    @user-bl3gq6el1c 7 หลายเดือนก่อน

    👍

  • @sunijaksuresh5542
    @sunijaksuresh5542 ปีที่แล้ว

    Ente molude star vishakam anu chingam rashi anu

    • @mirakrishnanunni4444
      @mirakrishnanunni4444 ปีที่แล้ว

      Visakam ആകെ രണ്ടു രാശി ഉള്ളൂ virchikam, തുലാം

  • @ushasajeev8619
    @ushasajeev8619 11 หลายเดือนก่อน +1

    മൃഗം പുലി അല്ല സിംഹം ആണ് .

  • @RenjithCP-ny6fe
    @RenjithCP-ny6fe 8 หลายเดือนก่อน

    👍🙏

  • @seemav6102
    @seemav6102 2 ปีที่แล้ว +1

    🙏🙏🙏🙏

  • @sheebapp8550
    @sheebapp8550 2 ปีที่แล้ว

    Super

  • @bindupk1982
    @bindupk1982 8 หลายเดือนก่อน

    💯 🙏🙏

  • @sreekumar4649
    @sreekumar4649 2 ปีที่แล้ว

    All are Correct

    • @danishjayan5054
      @danishjayan5054 ปีที่แล้ว

      കോപ്പാണ് ഇയാൾക്ക് ഒരു ചുക്കും അറിയില്ല 😊

  • @geethachutty7163
    @geethachutty7163 2 ปีที่แล้ว +1

    🙏🙏🙏

  • @Jayalakshmi-zb5kx
    @Jayalakshmi-zb5kx 2 ปีที่แล้ว

    Vaisagh.... Visagham

  • @sujabinu3771
    @sujabinu3771 ปีที่แล้ว +1

    നക്ഷത്ര മൃഗം പുലി അല്ല സിംഹം ആണ്

  • @cheenushairstyle2772
    @cheenushairstyle2772 2 ปีที่แล้ว +1

    Ellam. Sathyamannu

  • @bijuvv7055
    @bijuvv7055 ปีที่แล้ว

    സിംഹം

  • @aryanandanam5636
    @aryanandanam5636 2 ปีที่แล้ว +1

    100%

  • @athulyaa.k
    @athulyaa.k ปีที่แล้ว

    💯 perfect me

  • @shobanaamma1194
    @shobanaamma1194 ปีที่แล้ว

    🙏🙏🙏🌹🌹

  • @sreejithhealthykitchen4581
    @sreejithhealthykitchen4581 2 ปีที่แล้ว +1

    മൃഗം സിംഹം ആണ് പുലി അല്ല

  • @user-mw3tg8mc2z
    @user-mw3tg8mc2z 9 หลายเดือนก่อน

    👍❤🌺🌺🌺🌺🌺🌺

  • @giresh-yk3wi
    @giresh-yk3wi ปีที่แล้ว

    bird Kakka, alla

  • @sajeev2467
    @sajeev2467 2 ปีที่แล้ว

    🙏👍

  • @jithinpbg6544
    @jithinpbg6544 ปีที่แล้ว

    Visagam simham alle Puli allalo

  • @antonykd469
    @antonykd469 2 ปีที่แล้ว

    5 am comes which Rasi

    • @mirakrishnanunni4444
      @mirakrishnanunni4444 ปีที่แล้ว

      രാവിലെ ആണ് എങ്കിൽ തുലാം

  • @shijukp8091
    @shijukp8091 ปีที่แล้ว

    നക്ഷത്രമൃഗം പുലി അല്ല സിംഹം

  • @sonasonu4538
    @sonasonu4538 2 ปีที่แล้ว +1

    Sathyam njan vrischika kooranu

    • @x_abhinav_17_ft_17
      @x_abhinav_17_ft_17 2 ปีที่แล้ว

      Christians um astrology il believe cheiyumo...👍

  • @aswinraj7718
    @aswinraj7718 2 ปีที่แล้ว

    ഞാൻ വിശാഖം ആണ് നക്ഷത്രം, ബട്ട്‌ എതു കൂർ ആണ് എന്നു അറിയില്ല, 27/06/1996 രാത്രി 9.45 ആണ് ജനനം, അറിയാവുന്നവർ പറഞു തരാമോ

    • @ushamohan971
      @ushamohan971 2 ปีที่แล้ว +1

      ഹോറസ്കോപ്പ് ഡൗൺലോഡ് ചെയ്ത് കറക്റ്റ് സമയം കൊടുത്താൽ അറിയാൻ കഴിയും

    • @mirakrishnanunni4444
      @mirakrishnanunni4444 ปีที่แล้ว +1

      വൃചികം ആണ്

    • @mirakrishnanunni4444
      @mirakrishnanunni4444 ปีที่แล้ว +1

      രാവിലെ ആണേൽ തുലാം നൈറ്റ്‌ ആയോണ്ട് വൃചിക്

    • @aswinraj7718
      @aswinraj7718 ปีที่แล้ว

      Thnku❤️

  • @vinooparavind9959
    @vinooparavind9959 2 ปีที่แล้ว +1

    🙏

  • @anoopkb1593
    @anoopkb1593 ปีที่แล้ว

    നക്ഷത്ര മൃഗം സിംഹം ആണ് പുലി അല്ല

  • @josethattil7096
    @josethattil7096 ปีที่แล้ว

    100.by.100

  • @Navathejvk
    @Navathejvk ปีที่แล้ว

    Noorshdmanmshariyann

  • @24vishnunair
    @24vishnunair ปีที่แล้ว

    പ്രണാമം.. ജനന സമയം 9.15 pm തൃശൂർ ജനുവരി 15 1985.. ഏത് പാദം ആണ് എന്ന് പറയാമോ 🙏

  • @varshrapalle9546
    @varshrapalle9546 ปีที่แล้ว

    Ivarude Ahankaram Karanam Avar paraunnathu Mataram seri sneham unde.

    • @mirakrishnanunni4444
      @mirakrishnanunni4444 ปีที่แล้ว +1

      സ്നേഹം മാത്രം ഉള്ളൂ അഹങ്കാരം ഇല്ല ബട്ട്‌ ഇച്ചിരി പിടിവാശി ഉണ്ട് 😄

  • @Dragon_lilly22
    @Dragon_lilly22 2 ปีที่แล้ว

    അനിഴം പറയാവോ

  • @i___waltr__369
    @i___waltr__369 ปีที่แล้ว

    പുലി അല്ല സിംഹം ____ബാക്കി കേൾക്കാൻ താല്പര്യമില്ല 🙏😂

    • @danishjayan5054
      @danishjayan5054 ปีที่แล้ว +1

      😂😂😂😂കറക്റ്റ്

    • @mohananpt1168
      @mohananpt1168 10 หลายเดือนก่อน

      ലക്കി നമ്പർ എതാണ്

  • @aamismate374
    @aamismate374 2 ปีที่แล้ว

    Cont number tharumo pls🙏

    • @JyothishaBharathi
      @JyothishaBharathi  2 ปีที่แล้ว

      8592053334 (w.app)

    • @minipv2500
      @minipv2500 2 ปีที่แล้ว +1

      🙏🙏🙏🙏🙏🙏🙏🙏🙏

  • @ahan007
    @ahan007 2 ปีที่แล้ว +3

    നക്ഷത്ര മൃഗം പുലി അല്ല സിംഹം

  • @minimv9343
    @minimv9343 5 หลายเดือนก่อน

  • @anoopkb1593
    @anoopkb1593 ปีที่แล้ว

    നക്ഷത്ര മൃഗം സിംഹം ആണ് പുലി അല്ല

  • @seemav6102
    @seemav6102 2 ปีที่แล้ว

    🙏🙏🙏🙏

  • @sabithasaji1434
    @sabithasaji1434 8 หลายเดือนก่อน

  • @anjanav1495
    @anjanav1495 2 ปีที่แล้ว

    ❤️