Secretes of Vishakham nakshatra || വിശാഖം നക്ഷത്ര രഹസ്യം ||

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 746

  • @devadhersanam4720
    @devadhersanam4720 ปีที่แล้ว +701

    ആരുടെ മുന്നിലും ഓച്ചാനിച്ചു നിൽക്കാത്ത വിശാഖം നക്ഷത്രത്തെ ഇഷ്ടപെടുന്നവർ ലൈക്‌ അടിക്കുക

    • @sudeeshmv6638
      @sudeeshmv6638 ปีที่แล้ว

      👌👌💪

    • @sakeelank5001
      @sakeelank5001 ปีที่แล้ว +1

      Njanum

    • @Arjuna_editzz
      @Arjuna_editzz ปีที่แล้ว +1

      😌

    • @prasadpappu2869
      @prasadpappu2869 ปีที่แล้ว +2

      നമസ്കാരം 🙏🙏
      വിശാഖം നക്ഷത്രജാതരെ കുറിച്ച് വിവരിച്ചതിൽ എന്നെ അപേക്ഷിച്ചു 100% കറക്റ്റ് ആണ്

    • @ranjithr3698
      @ranjithr3698 ปีที่แล้ว +1

      Panathinte munpilo.....

  • @Sree-nu5xv
    @Sree-nu5xv 11 หลายเดือนก่อน +56

    സ്നേഹിക്കുന്നവർ നമ്മളെ എത്ര ദ്രോഹിച്ചാലും പരിധിയിൽ കൂടുതൽ ഷെമിക്കുകയും സ്നേഹിക്കുകയും ചെയ്യുന്നവരാണ്, ജീവിതത്തിൽ സന്തോഷവും സമാധാനവും കിട്ടാത്തവരാണ്, രണ്ട് ദിവസം സന്തോഷം 10 ദിവസം കണ്ണീരും, എത്ര ഒക്കെ സ്നേഹിച്ചാലും ആത്മാർത്ഥ കാണിച്ചലും തിരിച്ചു കിട്ടാറില്ല, എന്നാലും സങ്കടങ്ങൾ ഉള്ളിൽ ഒതുക്കി പുഞ്ചിരിക്കുകയും മറ്റുള്ളവരെ വാക്ക് കൊണ്ട് പോലും മനപ്പൂർവം നോവിക്കാൻ കഴിയില്ല, അറിയാതെ അങ്ങനെ ഫീൽ ആയി എന്ന് തോന്നിയാൽ അതു അപ്പോ തന്നെ തിരുത്തുകയും അവരെ സംതോഷിപ്പിക്കുകയും ചെയ്യും

    • @sreelekha_12
      @sreelekha_12 10 หลายเดือนก่อน +3

      Correct

    • @sajitha7278
      @sajitha7278 10 หลายเดือนก่อน +1

      Yess ...correct

    • @Abhishek-zz1gr
      @Abhishek-zz1gr 6 หลายเดือนก่อน +1

      Thats so true

  • @sivadasanmp4785
    @sivadasanmp4785 ปีที่แล้ว +234

    വിശാഖം നക്ഷത്രക്കാർ സ്വയം ഉരുകി തീരുന്ന മെഴുകുതിരി പോലെ യാണ് ഉള്ളിൽ കരഞ്ഞു കൊണ്ട് പുറമെ ചിരിക്കും ഏവർക്കും നല്ലതു മാത്രം ആഗ്രഹിക്കുന്നവരാണ്

    • @Sree-nu5xv
      @Sree-nu5xv 11 หลายเดือนก่อน +1

      💯

    • @rachelalex4948
      @rachelalex4948 11 หลายเดือนก่อน

      Very very correct

    • @sunithamolsunithamol1544
      @sunithamolsunithamol1544 10 หลายเดือนก่อน

      പറഞ്ഞ എല്ലാം തന്നെ ശരിയാ

    • @arunvr272
      @arunvr272 9 หลายเดือนก่อน

      Sheryanu cheta

    • @rinishapp7776
      @rinishapp7776 6 หลายเดือนก่อน

      സത്യം

  • @мѕтєя-ъ6ш
    @мѕтєя-ъ6ш ปีที่แล้ว +281

    ഒരാളെയും പേടിയും ഇല്ല. എന്തും നെഞ്ച് വിരിച്ചു നേരിടാനും കഴിവുണ്ട് ആ കാര്യത്തിൽ മാത്രം വിശാഖ നക്ഷത്രത്തിൽ എനിക്ക് വിശ്വാസമുണ്ട് ❤️ എന്റെ നക്ഷത്രം വിശാഖം ആണ് എന്റെ നാളിനെ എനിക്ക് ഒരുപാട് ഇഷ്ടം ആണ്

    • @Bkr-ob4tu
      @Bkr-ob4tu ปีที่แล้ว +2

      👍ഞാനും ഇങ്ങനെ തന്നെ ആണ്

    • @mrudulpk
      @mrudulpk ปีที่แล้ว +2

      Same here

    • @videos-zr3vc
      @videos-zr3vc ปีที่แล้ว

      Ano.ente lover eppolum vazhakidunnu ennod .vishakham karu vazhakkalikalano

    • @supernath7118
      @supernath7118 ปีที่แล้ว

      Athe

    • @malabarstationerykuttippur9044
      @malabarstationerykuttippur9044 ปีที่แล้ว +5

      Corect. But manassinn eppozhum tension varum especially financial problethil.

  • @kookalsukumarannairkookkal8701
    @kookalsukumarannairkookkal8701 ปีที่แล้ว +99

    എന്റെ ജീവിതത്തിൽ താങ്കൾ പ്രവചിച്ച കാര്യങ്ങൾ 90% വും ശരിയാണെന്നു സത്യം. 🙏🏻

  • @LethaPrasadGeethanjaly
    @LethaPrasadGeethanjaly ปีที่แล้ว +21

    വളരെ വ്യത്യസ്തമായ അവതരണ ശൈലി. ഇത്രയും ശരിയായി ഒരു പ്രവചനവും ഞാൻ കേട്ടിട്ടില്ല. എന്നെ സംബന്ധിച്ചിടത്തോളം 98 ശതമാനത്തോളം ശരിയാണ്. നമ്മുടെ സ്വഭാവത്തിന്,നാളിന് ഇത്രയേറെ സ്വാധീനമുണ്ട് എന്ന് ശരിക്കും മനസ്സിലായി . വളരെ നല്ല നാളാണ് വിശാഖം. അതിൽ ജനിക്കാൻ കഴിഞ്ഞത് എന്റെ ഭാഗ്യം 🙏🏻

  • @mohankumar-il2if
    @mohankumar-il2if ปีที่แล้ว +23

    ശെരിയായ പ്രവചനം. ഇതു കേൾക്കുമ്പോൾ ജോല്സ്യം സത്യമാണെന്നു തോന്നിപ്പോകും. ഏതായാലും താങ്കൾ നല്ല ജ്യോത്സ്യൻ തന്നെ.

  • @saluskichenupdates7971
    @saluskichenupdates7971 ปีที่แล้ว +20

    താങ്കൾ പറയുന്നതിന്നോട് ഞാനും യോചിക്കുന്നു എനിക്ക് അനുഭവം ആണ് താങ്കൾ പറഞ്ഞത് ഓരോന്നും 🙏🙏🙏

  • @savitrybat3492
    @savitrybat3492 ปีที่แล้ว +28

    മനസ്സിരുത്തി മൂന്നുപ്രാവശ്യം കേട്ടപ്പോൾ തിരുത്തിക്കുറിക്കാൻ വാക്കുകളില്ല വളരെയധികം സന്തോഷം❤❤❤ എൻറെ പേര്🎉

  • @nishanair5515
    @nishanair5515 ปีที่แล้ว +29

    ഒരുപാട് സത്യം ആണ്‌....... ഒരുവിധം .... അന്നെ ഒരു സത്യം കൂടി ഉണ്ട്‌ അവരെ അവർക്കു മാത്രമേ സത്യത്തിൽ അവരെ പറ്റി പൂർണമായി അറിയൂ...
    ചെറുപ്പത്തിൽ അച്ഛനും അമ്മയും മരിച്ചു സ്വന്തം കാലിൽ അന്നും ഇന്നും........ ആരെയും ആശ്രയിച്ചു ജീവിക്കുവാൻ ഇഷ്ടമല്ല അത് വളരെ ശരിയാണ് 🥰🥰🥰🙏

    • @നഷ്ടസുഗന്ധം-w5w
      @നഷ്ടസുഗന്ധം-w5w 5 หลายเดือนก่อน

      Same അവസ്ഥ ആണ് എനിക്കും എല്ലാവരും നേരത്തെ അങ്ങ് പോയി

  • @shanavaskltm9157
    @shanavaskltm9157 2 ปีที่แล้ว +688

    വിശാഖം നക്ഷത്രത്തിൽ ഉള്ളവർക്കു ഉള്ളിൽകരഞ്ഞുകൊണ്ട് ചിരിക്കാൻ അറിയുന്നവരാണ്.

  • @broken_infiento
    @broken_infiento 2 หลายเดือนก่อน +7

    കുട്ടിക്കാലം മാത്രമല്ല എന്നും സങ്കടമാണ്, പറയുന്നത് എല്ലാം സത്യമാണ്. ഒരാള്രെയും പറ്റിക്കില്ല, ആരെയും ചതിക്കില്ല, സ്നേഹത്തിന് വേണ്ടി എത്ര വേണമെങ്കിലും കാത്തിരിക്കും, എത്ര അവഹണിച്ചാലും വേദനിപ്പിച്ചാലും ആരെയും പാതിവഴിയിൽ ഉപേക്ഷിക്കില്ല, ഒരാളോട് മാത്രമേ പ്രണയമുണ്ടാകു,

  • @bunduhari5606
    @bunduhari5606 ปีที่แล้ว +22

    എല്ലാം ശരിയാണ്. എപ്പോഴും മനോ വിഷമം വല്ലാതെ ഉണ്ട്

  • @sunikmathew
    @sunikmathew ปีที่แล้ว +122

    താങ്കൾ പറഞ്ഞ കാര്യങ്ങൾ 100% ശരിയാണ് sir. ഞാൻ വിശാഖം ആണ്. But ദുഃഖം ഒഴിഞ്ഞിട്ടുള്ള ഒരു സമയം പോലുമില്ല. ഒന്നു മാറുമ്പോൾ മറ്റൊന്ന് റെഡി ആയി നിൽക്കുന്നുണ്ടായിരിക്കും🙄🙄🙏

    • @malavika2856
      @malavika2856 ปีที่แล้ว

      എന്റെ ജാതകം നോക്കി പറഞ്ഞ പോലെ 100%courrect

    • @harithamolh8024
      @harithamolh8024 ปีที่แล้ว +1

      @@malavika2856 enikkum😄

    • @latham3701
      @latham3701 ปีที่แล้ว

      Enikum 100/100 sariya

    • @salini.s.vikraman
      @salini.s.vikraman ปีที่แล้ว

      100% ശരിയാണ് sir🌹

    • @shijinvava6378
      @shijinvava6378 ปีที่แล้ว

      Correct 🙂

  • @chandranbahrain5936
    @chandranbahrain5936 2 ปีที่แล้ว +39

    എന്റെ ജീവിതത്തിൽ ഇപ്പറഞ്ഞകാര്യങ്ങൾ 90 ശദമാനം സത്യമാണ്.

  • @sajitharajeev8401
    @sajitharajeev8401 ปีที่แล้ว +12

    ശെരിയാണ് പറഞ്ഞത് ബാല്യം കുഴപ്പം ഇല്ല but ദാമ്പത്യം സങ്കടം ആണ്

  • @jessyshaji9019
    @jessyshaji9019 2 ปีที่แล้ว +19

    എല്ലാം വളരെ ശെരി യാണ്. എന്റെ കാര്യം അറിഞ്ഞു പറയുന്നതുപോലെ തോന്നി 🙏

  • @jasminep9148
    @jasminep9148 ปีที่แล้ว +14

    ഞാൻ വിശാഖം നക്ഷത്രത്തിലാണ് ജനിച്ചത്. ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ്

  • @sudhaverma6198
    @sudhaverma6198 ปีที่แล้ว +68

    എന്റെ വിശാകം നക്ഷത്രം ആണ്.. ഈ പറഞ്ഞ എല്ലാ കാര്യം എന്നെ സംബന്ധിച്ച് 100% ശരി ആണ്... എന്റെ നക്ഷത്രം വിശാഖം ആയതിൽ ഞാൻ happy ആണ്... 🙏🙏🙏

  • @mohannair5951
    @mohannair5951 4 หลายเดือนก่อน +1

    ജോൽസൃർ പറഞ്ഞ കാരൃങൾ എല്ലാംതന്നെ 99 ശതമാനവും ശരിയാണ്. I am at 77 now living peacefully and healthy and I am enjoying my retired life. Thanks for giving the information .

  • @sinisukumaran2323
    @sinisukumaran2323 ปีที่แล้ว +12

    കുറെയൊക്കെ
    എന്റെ കാര്യത്തിൽ സത്യം തന്നെയാണ്
    താങ്ക്സ്
    ഉള്ളിൽ എത്ര വിഷമം ഉണ്ടായാലും
    പുറമേ കാണി കാറില്ല.

  • @Sree-nu5xv
    @Sree-nu5xv 11 หลายเดือนก่อน +4

    എന്താ പറയണ്ടെന്നറിയില്ല ശെരിക്കും ഞെട്ടിച്ചു കളഞ്ഞു, എന്നെ അറിയാവുന്ന ഒരു വ്യക്തി എന്നെ കുറിച്ചു പറയുന്നപോലെ തോന്നി, 🙏🥰🥰🥰

    • @sreerajmohan253
      @sreerajmohan253 8 หลายเดือนก่อน +1

      വിശാഖം ആണ് ഞാനും

    • @SabuSabupv
      @SabuSabupv 5 หลายเดือนก่อน +1

      ശരിയാ

  • @svfocusvpoint7242
    @svfocusvpoint7242 2 ปีที่แล้ว +40

    എത്ര കറക്റ്റ് ആയിട്ടാണ് താങ്കൾ പറയുന്നത്. വളരെ സത്യമാണ് പറഞ്ഞതെല്ലാം 👍🏻👍🏻👍🏻👍🏻🥰🥰🥰🥰🥰🥰😘😘എന്റേ കാര്യത്തിൽ എലാം ശരിയാണ് മാഷേ 🥰🥰🥰😘😘😘😘😘😘😘

  • @athulkrishnan4879
    @athulkrishnan4879 ปีที่แล้ว +14

    ഇതിൽ പറഞ്ഞ കാര്യങ്ങൾ എന്റെ ജീവിതത്തിൽ സംഭവിച്ചുള്ളതാണ്.......

  • @lethashibu9837
    @lethashibu9837 2 ปีที่แล้ว +14

    ഇതിൽ പറഞ്ഞിട്ടുള്ള കാര്യങ്ങൾ എൻ്റെ ജീവിതാനുഭത്തിൽ 95%
    ഉം ശരിയായിട്ടുള്ള കാര്യങ്ങൾ തന്നെയാണ്.

  • @babyjaya3980
    @babyjaya3980 2 ปีที่แล้ว +22

    വിശാഖം നക്ഷത്രത്തിൽ ജനിച്ച എനിക്ക് ദുഃഖം മാത്രമാണ് ഭഗവാൻ തന്നത് ഇനി എന്ത് ഹെൽപ് ആർക്ക് ചെയ്താലും അവസാനം ഈ ഉള്ളവൾ ദുഷ്ട യാണ് ഒരു helpum ചെയ്യതവൽ നല്ലവലും

    • @travellman2502
      @travellman2502 ปีที่แล้ว +2

      Ente life anginaa, njan veedu vittu irangi 2 year aayi thanne ulla jeevidham aanu

  • @sanoj-e2k
    @sanoj-e2k 7 หลายเดือนก่อน +4

    ഞാൻ വിശാഖം.. 🥳
    99% ശരി ആണ് ☺️

    • @Vedicastrotimes
      @Vedicastrotimes  7 หลายเดือนก่อน

      Hi @user-wl4xr4wd1w , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @specialmotivation5863
    @specialmotivation5863 ปีที่แล้ว +7

    അതെ❤ ഇതിൽ പറഞ്ഞതിൽ ഒരു വാക്കുപോലും വ്യത്യാസമില്ല ഞാൻ വിശാഖം ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന നക്ഷത്രം സൃയം പര്യാപ്ത നേടിയ നക്ഷത്രം ❤ സർന്റെ യും ഈ നക്ഷത്രമാണല്ലേ എന്തൊരും പവിത്രതയാണ് ഇത്രയും പവിത്രമായി പറയുന്ന വേറൊരു നക്ഷത്രവും ഞാൻ കേട്ടിട്ടില്ല ഞാൻ Happy യാണ്❤

  • @gymkana7918
    @gymkana7918 ปีที่แล้ว +3

    Njan വിശാഖം ആണ് എല്ലാം corect ആണ് പറഞതു നന്ദി

  • @Bkr-ob4tu
    @Bkr-ob4tu 2 ปีที่แล้ว +15

    ഞാൻ കുട്ടിക്കാലത്തു സഹോദര സ്നേഹം കിട്ടാതെ വളർന്നത് കാരണം വൈഫിന്റെ അനിയനെ സ്വന്തം കൂടെപ്പിറപ്പായി കാണുന്നു, സ്നേഹിക്കുന്നു. നന്നായി വരക്കും. വൈഫിനു ഈ പറഞ്ഞ equality കൊടുക്കുന്നുണ്ട്. ഉപകാരത്തിന് ഉപകാരവും ഉപദ്രവത്തിന് ഉപദ്രവും ചെയ്യാൻ എപ്പോഴും ready ആയിരിക്കും. ദൂരെ യാത്ര ഒരുപാട് ഇഷ്ടം. വക്രബുദ്ധി ആവശ്യത്തിന് ഉള്ളത് കൊണ്ട് പറ്റിക്കപെടാറില്ല. എന്റെ ശെരി മാത്രമേ ഞാൻ നോക്കാറുള്ളു. ബന്ധുക്കളെ വരച്ചവരയിൽ നിർത്തും.

  • @AminaAmina-vs1iy
    @AminaAmina-vs1iy หลายเดือนก่อน +1

    പറഞ്ഞതെല്ലാം സത്യം ആണ് . ഞാൻ വിശാഖം നക്ഷത്രക്കാരിയാണ്

  • @sumim615
    @sumim615 2 ปีที่แล้ว +45

    തീർച്ചയായും 90 ശതമാനവും ശരിയാണ്💫💫✨✨

    • @rahuljayachandren641
      @rahuljayachandren641 2 ปีที่แล้ว +2

      Yes

    • @sulajasurendran6608
      @sulajasurendran6608 ปีที่แล้ว +2

      എന്റെ ജീവിതത്തിൽ ഇതെല്ലാം സത്യം ആണ്

  • @surendranhyd3541
    @surendranhyd3541 5 วันที่ผ่านมา

    എന്റെ കാര്യത്തിൽ താങ്കൾ പറഞ്ഞത് 100% ശരി ആണ്. വളരെ നല്ല വീഡിയോ. താങ്ക്സ്

  • @moncygeorge3394
    @moncygeorge3394 6 หลายเดือนก่อน +2

    താങ്കൾ പറഞ്ഞത് 100%ശെരിയാണ് താങ്ക്സ് സർ

    • @Vedicastrotimes
      @Vedicastrotimes  6 หลายเดือนก่อน

      @moncygeorge3394,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @sastadas7670
    @sastadas7670 ปีที่แล้ว +3

    നൂറു ശതമാനം ശരിതന്നെ.
    ഒരു വാക്ക് പോലും പിഴവ് ഇല്ല.
    എൻ്റെ വീട്ടിൽ എനിക്കു പുറമെ എൻ്റെ അമ്മൂമ്മ യും വിശാഖം ആണ്.
    രണ്ടു പേർക്കും ഒരേ അനുഭവം തന്നെ ആണ്. സ്വഭാവവും അത് തന്നെ.
    അല്പം പോലും വ്യത്യാസം ഇല്ല.
    അഭിനന്ദനങ്ങൾ.

  • @thankamanipn8754
    @thankamanipn8754 ปีที่แล้ว +5

    100% ശരിയാണ്,

  • @prasadprasad6028
    @prasadprasad6028 4 หลายเดือนก่อน +1

    എന്റെ മകളുടെ നക്ഷത്രമാണ്. പറഞ്ഞത് എല്ലാം വളരെ ശരിയാണ്. ഭയങ്കര ദേഷ്യം ഉള്ള കൂട്ടത്തിൽ ആണെന്ന് മറ്റുള്ളവർ പറയാറുണ്ട്.

  • @ayyappanpananghat8798
    @ayyappanpananghat8798 ปีที่แล้ว +6

    My birth star is Visakham. When I compared with my life more than 80% of this pravajam is true.

  • @broken_infiento
    @broken_infiento 2 หลายเดือนก่อน +2

    പ്രിയപ്പെട്ടവർ എന്നും നന്നായിരിക്കണം എന്ന് ആഗ്രഹിക്കും. എന്ത് നല്ലത് കിട്ടിയാലും അത് പ്രിയപ്പെട്ടവർക് കൊടുക്കാൻ ആഗ്രഹിക്കും. സ്നേഹിച്ചാൽ പ്രാണൻ കൊടുക്കാൻ തയ്യാറാക്കും. മറ്റുള്ളവരോട് വിശ്വാസവഞ്ചന കാണിക്കില്ല. ഒരാൾക്കു വാക്ക് കൊടുത്താൽ അത് മാറ്റില്ല. ഒരാളെ ഇഷ്ടപെട്ടാൽ ഇനി പകരം 100000 പേര് വന്നാലും ആ ഒരാൾ മതി എന്ന് ഉറച്ചതാണ്.

  • @anjubiju6444
    @anjubiju6444 ปีที่แล้ว +3

    100% ശരിയാണ് കുട്ടിക്കാലം പറഞ്ഞപോലെ thanne

  • @jitheshnambiar
    @jitheshnambiar 3 หลายเดือนก่อน +2

    🙏 സത്യം ശിവം സുന്ദരം🙏🌄🕉️❤

  • @remyakrishnan7478
    @remyakrishnan7478 8 หลายเดือนก่อน +1

    100% ശെരിയാണ് sir എല്ലാം 👍👍👍👍

    • @Vedicastrotimes
      @Vedicastrotimes  7 หลายเดือนก่อน

      @remyakrishnan7478,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും.എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @aneeshasudheesh5807
    @aneeshasudheesh5807 ปีที่แล้ว +4

    Njan vishakam anu. Ee parajathallaam 100%👍🏻

  • @lakshmyraam4552
    @lakshmyraam4552 ปีที่แล้ว +2

    ശരിയാണ് 75-80percent താനകള് പറഞ്ഞ ത് മാതിരി ശരിയാണ്. ഇതതറ ശരിയായിടട് ആരുംതന്നെ പറഞ്ഞിട്ടില്ല 🙏

  • @malinir7399
    @malinir7399 ปีที่แล้ว +4

    എന്റെ ജീവിതത്തിൽ ഉള്ള കാര്യങ്ങൾ 80% ശരിയാണ്

  • @vineethamurali3209
    @vineethamurali3209 ปีที่แล้ว +3

    ഇപ്പറഞ്ഞ കാര്യങ്ങളെല്ലാം എന്നെ സംബന്ധിച്ചിടത്തോളം ശരിയാണ്

  • @gangapradeep2182
    @gangapradeep2182 ปีที่แล้ว +2

    വിശാഖം നാളിനെ കുറിച് ജ്യോൽസ്യർ പറഞ്ഞത് എന്നെ സമ്പത്തിച്ചീടത്തോളം അക്ഷരം പ്രതി സത്യമാണ് , എല്ലാ ജ്യോതിഷന്മാരും തട്ടിവിടുന്നതുപോലെ നിങ്ങൾ പറഞ്ഞില്ല വളരെ ലളിതമായ രീതിയിൽ വേണ്ടകാര്യങ്ങൾ മാത്രം പറഞ്ഞു ഒരു ജ്യോതിഷ്യനു വേണ്ടുന്ന എല്ലാ ഗുണങ്ങളും നിങ്ങളിൽ കാണാൻ സാധിച്ചു ദൈവം അനുഗ്രഹിച്ച വ്യക്തിയാണെന്നു തോന്നിപോയി എന്നും ആ അനുഗ്രഹം നിങ്ങളിൽ ഉണ്ടാവട്ടെ ഇനിയും പേരും പ്രശസ്തിയും വാനോളം ഉണ്ടാവട്ടെ 🙏

    • @Vedicastrotimes
      @Vedicastrotimes  ปีที่แล้ว

      ആങയുടെ അനുഗ്രഹത്തിനു നന്ദി അർപ്പിക്കുന്നു..

  • @ValsaJose-u5b
    @ValsaJose-u5b 8 หลายเดือนก่อน

    ശരിയാണ് താങ്കൾ പറഞ്ഞത് ശരിയാണ് ദാമ്പത്യം സങ്കടമാണ്

    • @Vedicastrotimes
      @Vedicastrotimes  6 หลายเดือนก่อน

      @user-lk3cs6ok8j,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/video/gev6A9AMjTA/w-d-xo.html എല്ലവരുടെയും പേരും നാളും എഴുതൂ പ്രാർത്ഥനയിൽ ഉൾപ്പെടുത്താം . എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...പുതിയ വീഡിയോ കണ്ടോ ? കമ്മെന്റ് ഇടണേ.....

  • @leelagopalakrishnan4412
    @leelagopalakrishnan4412 ปีที่แล้ว +4

    എല്ലാം സത്യം ആണ് sir 🙏🙏🙏🙏

  • @sivadascg9887
    @sivadascg9887 ปีที่แล้ว +5

    100% correct aanu

  • @vanajamohan880
    @vanajamohan880 ปีที่แล้ว +10

    സാർ പറഞ്ഞ കാര്യങ്ങൾ എല്ലാം സത്യമാണ് 100%👍👍👍👍👍

  • @robbysg40
    @robbysg40 2 ปีที่แล้ว +7

    2 കാര്യം തെറ്റി നിക്ക് ദൈവ വിശ്വാസം ഇല്ല പിന്നെ സുഹൃത്തുക്കളും ഇല്ല 😆😆 ബാക്കി എല്ലാം ok👍

    • @SunilKumar-li9xn
      @SunilKumar-li9xn 4 หลายเดือนก่อน

      40 വയസ്സ് കഴിഞ്ഞ് വന്നോളും വിശ്വസം

  • @ashriya.1000cr7
    @ashriya.1000cr7 ปีที่แล้ว +14

    100 ശതമാനവും സത്യം തന്നെയാണ്🙏🏻🙏🏻

  • @tojanthomas3274
    @tojanthomas3274 ปีที่แล้ว +1

    എനിക്കും ഇത് കേട്ടിട്ട് വളരെ ശരിയായി തോന്നുന്നു

  • @geethabalachandran3788
    @geethabalachandran3788 ปีที่แล้ว +1

    എന്റെ നാൾ വിശാഖമാണ് ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ്

  • @bindumolvinayak7610
    @bindumolvinayak7610 8 หลายเดือนก่อน +1

    Thank you എല്ലാം സത്യം

  • @Pickachu4321
    @Pickachu4321 ปีที่แล้ว +3

    സത്യം പറഞ്ഞത് എല്ലാം. ഇങ്ങനെ കേ തന്നാ എന്റെ ജീവിതം 👌🏻

  • @EshmaYamiofficial
    @EshmaYamiofficial 2 ปีที่แล้ว +3

    വളരെ സത്യം ആണ് എന്റെ കാര്യത്തിൽ

  • @rajuvamadevan7691
    @rajuvamadevan7691 4 หลายเดือนก่อน

    ഞാനും വിശാഖം പറഞ്ഞത് എല്ലാം 100% ശെരി

  • @velayudhantm6952
    @velayudhantm6952 2 ปีที่แล้ว +3

    സാർ പറഞ്ഞത് എന്റെ കാര്യത്തിൽ 98%ശരിയാണ്, ഒരുപാട് നന്ദി യുണ്ട് സാർ.....

  • @9567700855
    @9567700855 2 ปีที่แล้ว +2

    💯 correct aanu . Eppo qataril work chaiyunnu . Ellam correct aanu paranjath.

  • @sujas5807
    @sujas5807 ปีที่แล้ว +2

    എല്ലാം വളരെ ശരി ആണ് തൊണ്ണൂ ർ ശതമാനം ശെരി ആണ് 👍🏻❤️

  • @mollykuttimollykutti2437
    @mollykuttimollykutti2437 6 หลายเดือนก่อน

    ❤ 100 % ❤ SATHIYAM 😮❤
    GOD BLESSED 🙌 ❤❤❤❤❤

    • @Vedicastrotimes
      @Vedicastrotimes  6 หลายเดือนก่อน

      Dear @mollykuttimollykutti2437, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @deepalekha5935
    @deepalekha5935 10 หลายเดือนก่อน

    Honestly യാം സായിങ് Almost correct

  • @sunilk20032
    @sunilk20032 ปีที่แล้ว +3

    100 % right … totally agree .

  • @Bbhoneys
    @Bbhoneys ปีที่แล้ว

    Really I am shocked. 90%correct

    • @Vedicastrotimes
      @Vedicastrotimes  ปีที่แล้ว +1

      Hi @kraseevabeautyfreelanceser970 , നമസ്തേ! Thanks a lot . ഒരുപാട് നന്ദി ... എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണേ...

  • @vinithass8328
    @vinithass8328 2 หลายเดือนก่อน

    ഈ പറഞ്ഞത് 100%സത്യം 🙏🏻🙏🏻🙏🏻

  • @vimalagopi4137
    @vimalagopi4137 ปีที่แล้ว +3

    സാർ പറഞ്ഞത് എല്ലാം വളരെ സത്യമാണ്

    • @minikaviniyattil8582
      @minikaviniyattil8582 11 หลายเดือนก่อน

      21:35 സാർ പറഞ്ഞതെല്ലാം സത്യ എന്റെ പേര മിനി നാൾ വിശാഖം

  • @aneeshaamariyil1017
    @aneeshaamariyil1017 2 ปีที่แล้ว +17

    Very true sir. Also very talented to put up a smiling face while literary crying inside 😊😊😊

  • @iqooneo7635
    @iqooneo7635 ปีที่แล้ว +3

    ശെരിയാണ് വിശാഖം മുൻകോമ്പം ഉണ്ട് 😂😂അച്ഛൻ ആണോ അമ്മ യാണോ നോക്കില്ല എടുത്ത് ചാട്ടം 😌

  • @shamnashan-rw3yb
    @shamnashan-rw3yb 7 หลายเดือนก่อน +2

    വിശാഖം ഉത്രട്ടാതി നക്ഷത്രങ്ങൾ ചേരു മോ. എന്റെയും എന്റെ ഹസ്ബന്റിന്റെയും നക്ഷത്രമാണ്

    • @Vedicastrotimes
      @Vedicastrotimes  7 หลายเดือนก่อน

      Dear @shamnashan-rw3yb, Thank you for your comments and good words. Your supports are great inspiration for me to do more valuable videos. Please share with your friends and relatives. It would be a great help to reach more people. My love and Pranam to You.

  • @krishnadas8062
    @krishnadas8062 4 หลายเดือนก่อน +1

    Hi sir everything is absolutely right sir , Thanks.❤.

  • @S.A.D.യൂട്യൂബ്ചാനൽ-w8q
    @S.A.D.യൂട്യൂബ്ചാനൽ-w8q 4 หลายเดือนก่อน

    100% ശരിയാണ്

  • @vinodkb7637
    @vinodkb7637 ปีที่แล้ว +7

    You are absolutely right what you said. Thanks a lot sir,

  • @suljithsurendrakurup9709
    @suljithsurendrakurup9709 5 หลายเดือนก่อน +2

    എന്റെ കാര്യത്തിൽ 99% വും ഇത് ശരിയാണ് വിശാഖം നക്ഷത്രത്തിൽ ജനിച്ചതിൽ ഞാൻ അഭിമാനിക്കുന്നുഇതിൽ .പറഞ്ഞ 3കാര്യം എന്റെ കാര്യത്തിൽ തെറ്റ്ആണ് ഏകാന്തതകുട്ടിക്കാലത്തു അനുഭവിച്ചിട്ടില്ല ബാല്യകാലം പക്ഷേ അതികഠിനമായിരുന്നു .വിനയം ഉണ്ട്. പക്ഷെ പറയേണ്ട കാര്യങ്ങൾഞാൻ കൃത്യമായി പറയും അതുകൊണ്ട് ശത്രുക്കളുമുണ്ട്. അമിത ഭക്തി ഇല്ല നിരവധി അസുഖങ്ങൾ കുട്ടിക്കാലത്തെ ഉണ്ട് പക്ഷേ ആരോഗ്യവും ഉണ്ട് . അതുപോലെ ഇതിൽ പറഞ്ഞ ഒരു കാര്യത്തിനോട് എനിക്ക് യോജിപ്പില്ല 100% ഒരാളിനെ വിശ്വസിക്കാത്തത് നെഗറ്റീവ് അല്ല അത് പോസിറ്റീവ് ആണ്. ഞാൻ 100% വിശ്വസിക്കാറില്ല.പറഞ്ഞ 99%കാര്യങ്ങൾ കറക്റ്റ് സൂപ്പർ

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      @suljithsurendrakurup9709,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @mathewgeorge3153
    @mathewgeorge3153 ปีที่แล้ว +5

    Correct in many ways , happiness comes very rarely many times likes to be sad even on someone's problems, almost all superiors like in their job even in military commandent consider and help in exterem problems, inner throughs are more to see justice and faithful in their religion

  • @riffuksdrifu2304
    @riffuksdrifu2304 ปีที่แล้ว +3

    ❤❤ എന്റെ വിശാഖം 👌🏻🔥👍🏻 100% ശരി ആണ് but ഇപ്പൊ കുറച്ചു പിന്നോട്ട്

  • @beenakumar1434
    @beenakumar1434 2 ปีที่แล้ว +2

    തീർച്ചയായും..പറഞ്ഞത് എല്ലാം ശരിയാണ്

  • @parthasarathykrishna5848
    @parthasarathykrishna5848 ปีที่แล้ว +3

    ഈ പറഞ്ഞതിൽ 82% ശരിയാണ്

  • @cheetahgroup6153
    @cheetahgroup6153 5 หลายเดือนก่อน

    പറഞ്ഞ 98% ശെരി തന്നെയാണ്. 🎉🎉🎉

  • @buharishams6076
    @buharishams6076 ปีที่แล้ว +2

    90% ശരിയാണ് .പിശുക്ക് ഇല്ല

  • @anu__ff8026
    @anu__ff8026 9 หลายเดือนก่อน

    കൂടുതലും ശരിയാണ് 🙌❤️

  • @Uzumakiff123
    @Uzumakiff123 2 ปีที่แล้ว +8

    100% paranjath sheriyanu sir ethrayum nannaitt arum karyam paranjittilla thanks

  • @renjinivc3649
    @renjinivc3649 2 ปีที่แล้ว +8

    ഇതിൽ പറഞ്ഞത് എൻ്റെ കാര്യത്തിൽ എല്ലാം ശരിയാണ് പ്രമേഹം ഒന്നുമില്ല ഇനി അറിയാൻ പറ്റത്തില്ലഉണ്ടാവുമോ എന്ന് എങ്കിലും ഈ പറഞ്ഞതിൽ എല്ലാം ഒരു 95% ശരിയാണ്

  • @sangeethalimpson5492
    @sangeethalimpson5492 10 หลายเดือนก่อน

    90 % ശരിയാണ്🙏

  • @Gtrkarala-artist
    @Gtrkarala-artist ปีที่แล้ว +1

    100/ശദമാനം സത്യം വിശ്വംഭരൻ,63വയസ് നാൾ വിശാഖ ആണ് പറഞ്ഞു തു സത്യം മാണ്

  • @sobhavenugopal2940
    @sobhavenugopal2940 26 วันที่ผ่านมา

    ശെരിയാണ് 🙏

  • @sudhal965
    @sudhal965 ปีที่แล้ว +3

    എന്റെ കാര്യത്തിൽ വളരെ വളരെ സത്യം ഒരു കാര്യം എന്റെ കുട്ടികാലം വളരെ സന്തോഷം ആയിരുന്നു 15 വയസുവരെ

  • @haridaskd5756
    @haridaskd5756 3 หลายเดือนก่อน

    95% ശരിയാണ് 🙏🙏🙏🙏

  • @sadhisabari5552
    @sadhisabari5552 11 หลายเดือนก่อน +2

    പറഞ്ഞതെല്ലാം ഒരു 90 ശതമാനം ശരിയാണ് 🙏🙏

  • @anoopps5040
    @anoopps5040 ปีที่แล้ว +5

    100% correct

  • @RoshanH-dk8vz
    @RoshanH-dk8vz ปีที่แล้ว +3

    ❤❤❤❤ Truth full and sacrifice....

  • @VijayKumar-bf7gf
    @VijayKumar-bf7gf ปีที่แล้ว +2

    I FULLY AGREE WITH YOUR STATEMENT. MY STAR IS VISAKHAM.

  • @sathesherammangattu1777
    @sathesherammangattu1777 5 หลายเดือนก่อน

    85%ശരി യാണ് 😊👍🏽🙏🏽

    • @Vedicastrotimes
      @Vedicastrotimes  5 หลายเดือนก่อน

      @sathesherammangattu1777,നമസ്തെ. ഒരുപാട് നന്ദി. വ്യാഴമാറ്റഫലം കൂടികാണു ഉപകാരപ്പെടും. th-cam.com/play/PLwqmFymPktY5zar6NJoJ9pR6XTeQHiqi6.html&si=lq9Cn-SGuuevVXYr എല്ലാവർക്കും ഒന്നു ഷെയർ ചെയ്യണെ...കമ്മെന്റ് ഇടണേ.....

  • @gopikamany6305
    @gopikamany6305 ปีที่แล้ว +2

    90% സത്യമായ കാര്യം തന്നെ...

  • @hinagardens9336
    @hinagardens9336 ปีที่แล้ว +4

    Correct aanu Sir 🙏98 % 🙏

  • @ushasuresh9341
    @ushasuresh9341 ปีที่แล้ว +1

    എന്നെ സംബന്ധിച്ചു എല്ലാം കറക്റ്റാണ്... 🙏🙏

  • @bmw5701
    @bmw5701 2 ปีที่แล้ว +6

    Truely said expect onething, friend circule. I do not have any single friend in my life

  • @sajithashiju6581
    @sajithashiju6581 2 ปีที่แล้ว +15

    ഞാൻ എല്ലാവരിക്കും സഹായം മാത്രേ ചെയ്യാറുള്ളു പക്ഷേ അവരുടെ അടുത്തുന്നു തന്നെ മോശം കാര്യം ആണ് കിട്ടുന്നത് അപവാദം എപ്പോളും നമ്മൾ പോലും വിചാരിക്കാത്ത കാര്യം ആയിരിക്കും ആവിശം ഉണ്ടങ്കിൽ മാത്രം നമ്മളുടെ കൂടെ കുടും അത് കഴിഞ്ഞാൽ പിന്നെ വെറും കറി വേപ്പില 18.5.1981 . 12pm കാസറഗോഡ്

    • @Bkr-ob4tu
      @Bkr-ob4tu 2 ปีที่แล้ว

      എനിക്കും ഇങ്ങനെ ആണ് അനുഭവം... പക്ഷെ ഇപ്പൊ ഇങ്ങോട്ട് പ്രയോജനം ഉണ്ടാകാൻ സാധ്യത ഉള്ളവർക്ക് മാത്രമേ ഉപകാരം ചെയ്യാറുള്ളു... അവർക്ക് ആകാമെങ്കിൽ എന്തുകൊണ്ട് നമുക്ക് ആയികൂടാ? 👍

    • @sajithashiju6581
      @sajithashiju6581 2 ปีที่แล้ว

      @@Bkr-ob4tu 😃

    • @bencysamuel7497
      @bencysamuel7497 2 ปีที่แล้ว

      സത്യം. ഞാൻ സഹോരിയുടെ ഒരു വയസ് മൂത്ത ആണ് ഞാൻ (14-4-1980)

    • @sajithashiju6581
      @sajithashiju6581 2 ปีที่แล้ว

      @@bencysamuel7497 🥰🙏

    • @ushasuresh9341
      @ushasuresh9341 2 ปีที่แล้ว +1

      കറക്റ്റ്... ഞാൻ അനുഭസ്ഥ ആണ്

  • @sreejabalakrishnan558
    @sreejabalakrishnan558 2 ปีที่แล้ว +3

    Correct aanu sir.. Njn same star ⭐ aanu.. Allm clr aayi paranju thannu.. Thanks❤❤❤