വിശാഖം നക്ഷത്രം,നിങ്ങൾ അറിയേണ്ടതെല്ലാംII Everything About Star Visakham II ThanthriDileepan

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024

ความคิดเห็น • 415

  • @shijitn682
    @shijitn682 3 ปีที่แล้ว +19

    വളരെ ശരിയായി തോന്നിയത് അടിമത്തം എന്നത് ആത്മഹത്യാ പരം എന്ന് പറഞ്ഞത് ഏറ്റവും ഇഷ്ടം തോന്നി. പാദനമസ്കാരം.🙏സ്വന്തമായി വ്യെക്തിത്തം ഇല്ലെങ്കിൽ പിന്നെ എന്തിനാ ജീവിക്കുന്നത് 👍💪നേരെ വാ നേരെ പോ, സത്യം ധർമം എന്നിവ ഇല്ലാതെ ജീവിച്ചിട്ട് എന്ത് കാരണം, നേട്ടം കിട്ടും.💪🙏ഗുരുജി നമസ്കാരം 🙏🌿🌾

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +1

      PLEASE SHARE MY CHANNEL TO YOUR FRIENDS AND RELATIVES TO GET NOTICE THEM.PLEASE CONTINUE YOUR SUPPORT THANK YOU VERY MUCH 🙏🙏🙏🙏

    • @lakshmipriya4583
      @lakshmipriya4583 ปีที่แล้ว

      Correct

  • @maninair609
    @maninair609 4 ปีที่แล้ว +53

    ഇതൊക്കെ ശരിയാണ്. പക്ഷെ സന്തോഷം സമാദാനം ഇതൊന്നും ജീവിതത്തിൽ ഇല്ലാ

    • @shijitn682
      @shijitn682 3 ปีที่แล้ว +2

      കട്ട് 🙏എനിക്കും

    • @arunradhakrishnana4715
      @arunradhakrishnana4715 3 ปีที่แล้ว

      Nammal cheyunna karmathinte madhuramulla bhalagalane sandoshagal... kayip ulla bhalagal labhikyan onnum cheyenda Vandi vilich ethum but nalla bhalagale srishtikyendath nammal thanneya. Pinne divahitham

    • @maninair609
      @maninair609 3 ปีที่แล้ว

      @@arunradhakrishnana4715 😥

    • @vpsheen2370
      @vpsheen2370 3 ปีที่แล้ว

      അതെ അതൊരിക്കലും ഇല്ല

    • @dhanyamohan5577
      @dhanyamohan5577 3 ปีที่แล้ว +7

      എനിക്കു സമാധാനമായി ഒരു ദിവസം കഴിയാൻ പറ്റില്ല.

  • @vidhyasm7777
    @vidhyasm7777 4 ปีที่แล้ว +12

    ശരിയാണ് പറഞ്ഞത് എല്ലാം മികച്ച അവതരണം...

    • @hareeshkumar847
      @hareeshkumar847 2 ปีที่แล้ว

      Vishakam Aane. 💯💯💯👍👍👍

  • @sugeshkumar4377
    @sugeshkumar4377 3 ปีที่แล้ว +17

    ഞാനിപ്പോഴും അനുഭവിക്കുന്നതും അതു തന്നെയാണ് . ഒരു ഉയർച്ചയില്ല. സമാധാനം സന്തോഷം എല്ലാം പോയി..

    • @sgeorge1124
      @sgeorge1124 2 ปีที่แล้ว +1

      I am not all happy always tension with my children, sahodarangal

  • @sivadasanp.pillai9362
    @sivadasanp.pillai9362 3 ปีที่แล้ว +4

    What you said is very correct for me..I am very happy..

  • @vyshakh6952
    @vyshakh6952 4 ปีที่แล้ว +8

    മികച്ച അവതരണം 🤩👌, എല്ലാം വളരെ വ്യക്തമായി പറഞ്ഞു ✍️

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว +1

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @sastadas7670
    @sastadas7670 4 ปีที่แล้ว +3

    വളരെ നല്ല അവതരണം.

  • @anithaappu8517
    @anithaappu8517 2 ปีที่แล้ว +3

    💯ശതമാനം സെരിയാണ് തിരുമേനി എന്റെ നക്ഷത്രം വിസഖം ആണ് 44.ആയി ഇതുവരെ സാമ്പത്തിക ഭദ്രത വന്നിട്ടില്ല വീടുപോലും ബാക്കിയെല്ലാം ഉണ്ടുത്താനും ശ്രെമിച്ചിട്ടും നടക്കുന്നില്ല ഇവ ഉണ്ടാക്കിയെടുക്കാൻ എന്താ പ്രശ്നം ഒന്നും പറഞ്ഞു തരാമോ പ്ലീസ്

  • @swarajswaminathan3557
    @swarajswaminathan3557 4 ปีที่แล้ว +9

    തിരുമേനി ..ഉള്ള ജോലി പോയി, ജോലിക്കു നോക്കുന്നുണ്ട് ജോലിയുടെ പടിവാതിൽക്കൽ വരെ എത്തും പക്ഷെ നഷ്ടപ്പെട്ടു പോകുന്നു...എന്ത് കൊണ്ടാണെന്ന് ദയവായി പറഞ്ഞു തരണം ഇതു പോലെ തന്നയാണ് വിവാഹവും.
    നക്ഷത്രം : വിശാഖം

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว +3

      വിശദമായ ജാതക പരിശോധന വേണ്ടതാണ്

    • @hrs813
      @hrs813 23 วันที่ผ่านมา

      മഹാവിഷ്ണുവിനെ നല്ല മനഃസ്സിരുത്തി ഭജിക്കു. തീർച്ചയായും നല്ലത് വരും

  • @lathaharindran696
    @lathaharindran696 2 ปีที่แล้ว +1

    പറഞ്ഞതെല്ലാം വളരെ സത്യം 🥰🥰🥰

  • @prasannad2378
    @prasannad2378 4 ปีที่แล้ว +55

    വിശാഖം തുലാക്കൂർ എന്നും
    സങ്കടങ്ങൾ മാത്രം 😭😭😭
    മനസമാധാനം എന്ന് പറഞ്ഞ സാദനം ഇല്ലേ ഇല്ല
    എന്തങ്കിലും പരിഹാരം ഉണ്ടോ 😭

    • @midhunmani8040
      @midhunmani8040 4 ปีที่แล้ว

      @parvathy nair nair 28

    • @lakshmigopika1599
      @lakshmigopika1599 4 ปีที่แล้ว

      16 vayasayi

    • @lakshmigopika1599
      @lakshmigopika1599 4 ปีที่แล้ว +1

      @parvathy nair nair 16

    • @adarsh5516
      @adarsh5516 4 ปีที่แล้ว

      @parvathy nair nair
      2 times failed entrance scratched my ass a lot then to not able to crack exam
      Inner peace fucked off
      Me to vishakam Nakshatram age 21

    • @amalurenjithrenjith7915
      @amalurenjithrenjith7915 3 ปีที่แล้ว +5

      Sathyam.. karayan mathram ulla janmam

  • @velayudhantm6952
    @velayudhantm6952 2 ปีที่แล้ว +1

    തിരുമേനി പറഞ്ഞകാര്യങ്ങൾ എന്റെ കാര്യത്തിൽ നൂറു ശതമാനം ശരിയാണ്, ഇപ്പോൾ വയസ് 57, രോഗപീഡയുണ്ട്, ശ്രദ്ധിക്കാം, നമസ്കാരം

  • @sheebaarangil1518
    @sheebaarangil1518 4 ปีที่แล้ว +3

    വളരെ correct ആണ് താങ്കളുടെ പ്രവചനങ്ങൾ, നന്ദി

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വളരെ നന്ദി ,ഷെയർ ചെയ്യണേ

    • @ajithacharya3930
      @ajithacharya3930 4 ปีที่แล้ว

      ഒരു രക്ഷയും ഇല്ല എന്റെ ആത്മകഥ വായിച്ച പോലെ ഉണ്ട്

  • @beenafrancis4706
    @beenafrancis4706 4 ปีที่แล้ว +6

    u said it so correct reg the marriage..my son is visakham 😊

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Most welcome,happy onam,pls see my other videos and share to get benefit to others.

  • @ajithancnair264
    @ajithancnair264 3 ปีที่แล้ว +2

    വജ്ര marathakam ആവാം thulakoorin ഞാൻ ധരിച്ചു വർഷം കുറച്ചു ആയി ഗുഡ് റിസൾട്ട്‌ ഉണ്ട് visagam ആണ് സ്റ്റാർ

  • @reecogeorge6197
    @reecogeorge6197 3 ปีที่แล้ว +8

    എന്റെ നാൾ വിശാഖം ആണ് കടവും ദുരിതങ്ങൾ ഒരുപാട് ആണ് സ്വന്തം വീട് ഇല്ല വരുമാനം ഇല്ല ഒരു പരിഹാരം പറഞ്ഞു തരണമ്

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +1

      ഗണപതിക്ക്ഭാഗ്യസൂക്താർച്ചന

  • @shyamalasasidaran4542
    @shyamalasasidaran4542 4 ปีที่แล้ว +3

    പറഞ്ഞത് എല്ലാം വളരെ കറക്റ്റ് ആണ്

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @jishnadileesh8862
    @jishnadileesh8862 4 ปีที่แล้ว +6

    Vishakavum aswathi nakshtravum tammil cherumo

  • @Kannankannansreekanth-di3qk
    @Kannankannansreekanth-di3qk 5 หลายเดือนก่อน

    തിരുമേനി എനിക്ക് ഭക്തി സ്നേഹം നന്മ കൂടിപ്പോയി ഞാൻ അറിഞ്ഞു ചിന്തിക്കാത്ത കുഴപ്പമായ കാര്യങ്ങൾ മനസ്സിൽ വരുന്നു 😥 എന്റെ മനസ്സിനെ പേടിയാകുന്നു. എനിക്ക് വേണ്ടി പ്രാർത്ഥിക്കണമേ

  • @kumaransagar5515
    @kumaransagar5515 4 ปีที่แล้ว +2

    നന്ദി നമസ്ക്കാരം

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വളരെ നന്ദി, ഷെയർ ചെയ്യണെ

  • @anushasudhish3478
    @anushasudhish3478 3 ปีที่แล้ว +3

    Njan vishakom aanu ithil paranjathu elllam sheriyanu, vrichikakoor aanu njan, pakshe ipo ellam kondum sankadam aanu 1995 il aanu jeniche,

  • @lisme3620
    @lisme3620 3 ปีที่แล้ว +1

    Valare correct anu paranjath...25 age vare bayangara kastamayirunnu eppo kuzhappamilla pakshe 35age ayi kalyanam matram sariavunnilla

  • @anandhu_g_nair
    @anandhu_g_nair 4 ปีที่แล้ว +9

    വളരെ നന്ദി തിരുമേനി ...

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว +3

      നന്ദി ...എല്ലാവര്ക്കും ഷെയർ ചെയ്യണേ...

    • @anandhu_g_nair
      @anandhu_g_nair 4 ปีที่แล้ว +2

      @@ThanthriDileepan തീർച്ചയായും അങ്ങയുടെ എല്ലാ video യുo വളരെ പ്രയോജന പ്രദമാണ് .ജോതിഷം അറിയാത്ത സാധാരണകാർക്കു മനസിലാകുന ശൈലിയിലുള്ള അവതരണം . ഇത് അങ്ങയുടെ ചാനലിന്റെ മാത്രം പ്രത്യേക്കയാണ്.... ഇതിൽ ഇടുന്ന ഓരോ സംശയത്തിനും അങ്ങ് മറുപടിയും നൽകുന്നു ... അതിനാൽ തന്നെ video കണ്ടശേഷം അങ്ങക്ക് നന്ദി പറയാതെ പോവാൻ സാധിക്കുകയില്ല ഈ വിലപ്പെട്ട അറിവുകൾ പകർന്നു നൽകുന്നതിൻ.. അതിനാൽ ഞാൻ അങ്ങയുടെ എല്ലാ video യിക്കടിയിലുo നന്ദി പറയുന്നത് . സമൂഹത്തിന് പ്രയോജനകരമായ ഇത്തരം അറിവുകൾ തിർച്ചയായും share ചെയ്യപ്പെടണ്ടതാണ് ..... അതിനാൽ ഞാൻ ഉറപ്പായും ഈ ചാനൽ share ചെയ്യും തിരുമേനി ... ഒരിക്കൽ കൂടി നന്ദി.

  • @tiyakumaratiyakumara2794
    @tiyakumaratiyakumara2794 2 ปีที่แล้ว

    തിരുമേനി ഈ നാളിൽ പെട്ട എനിക്ക് ഒന്നിൽ കൂടുതൽ പേരുകളാണ്. അതുകൊണ്ട് ഒന്നിലും സ്ഥിരപ്പെടാൻ കഴിയുന്നില്ല. പേരും നാളുമായി എന്ധെങ്കിലും ബന്ധമുണ്ടോ?

  • @byjupp2357
    @byjupp2357 4 ปีที่แล้ว +2

    Super. Thanks

  • @manubaby6131
    @manubaby6131 3 ปีที่แล้ว +2

    Kidu

  • @arathylal166
    @arathylal166 3 ปีที่แล้ว +3

    പറഞ്ഞതെല്ലാം ശരിയാണ്

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏

  • @kannanabhijith712
    @kannanabhijith712 3 ปีที่แล้ว +4

    Thank youu sir 💕

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      വളരെ നന്ദി,ഷെയർ ചെയ്യണേ ....

  • @kunjumolcp2468
    @kunjumolcp2468 2 ปีที่แล้ว +1

    Thanku sir.👍

  • @bijubhaskar1052
    @bijubhaskar1052 ปีที่แล้ว

    👍👍👍100% ശരി യാണ്

  • @smitha5379
    @smitha5379 4 ปีที่แล้ว +1

    തിരുമേനി വൃശ്ചിക കൂറ് അയ എൻ്റെ കേതു കുജൻ്റെ യും ഗുളികൻ്റെ യും കൂടെ മകരം രാശിയായ11-)o മിടത്തു നിൽക്കുന്നു ലഗ്നം മീനമാണ് കുജ ദശ തുടങ്ങി കഷ്ടപ്പാട് ആയിരിക്കുമോ

  • @devichandana.m6214
    @devichandana.m6214 4 ปีที่แล้ว +3

    Thank you thirumeni ,🙏

  • @bajidkumar
    @bajidkumar 4 ปีที่แล้ว +1

    ഒക്ടോബർ നാല് ആയിരത്തി തെളളായിരത്തി എഴുപത് രാവിലെ പത്ത് മണി ആണ് ജനന തിയ്യതി വിശാഖം തന്നെയല്ലെ തിരുമേനി? ഒന്നും ശരിയാകുന്നില്ല ഇനിയുള്ള സമയം നല്ലതാണോ?

  • @radhikarajimol7936
    @radhikarajimol7936 4 ปีที่แล้ว +2

    Sivan .13 july 1971 ഉത്രട്ടാതി സമയം 6.33 PM ..
    ചെറിയ ബിസിനസ്സ് ആണ് ..
    ആശിച്ചു മോഹിച്ചു ഒരു വീടുണ്ടാക്കി ,അത് നഷ്ടപ്പെടുമോ തിരുമേനീ ....
    ദയവായി മറുപടി തരുമോ

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      sukradasa yanu,ganapathiye bhajikkuka,bhagavan nokkikkolum

  • @PriyaTR-uv9wy
    @PriyaTR-uv9wy 5 หลายเดือนก่อน

    Very correct

  • @shintomathewmathew703
    @shintomathewmathew703 2 ปีที่แล้ว

    പറഞ്ഞതെല്ലാം സത്യം 👍👍👍👍❤🙏

  • @ramadevia9068
    @ramadevia9068 4 ปีที่แล้ว +1

    നമസ്കാരം തിരുമേനി. 🙏🙏🙏. എന്റേ മകൻ 1991ഡിസംബർ 31നു ആണ് ജനനം. സമയം 11മണി കഴിഞ്ഞു. വിവാഹം എപ്പോ nadakkum. ജോലി കിട്ടുമോ

  • @satheeshpoothottathil6346
    @satheeshpoothottathil6346 4 ปีที่แล้ว +1

    Accurate...

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വളരെ നന്ദി ,ഷെയർ ചെയ്യണേ

  • @archanaarchana7067
    @archanaarchana7067 3 ปีที่แล้ว +1

    Thirumeni eniku 15 thi ku munbu veedu maranula oru nalla time tharamo.
    Star ente vishakom
    Hus thiruvonom
    Mon mokm

  • @sajuk1873
    @sajuk1873 2 ปีที่แล้ว

    ജനനം 1983 ഏപ്രിൽ 1.. സമയം 1.20 pm... വൃശ്ചികം കൂർ ആണോ.. Mrg കഴിഞ്ഞു.2 കുട്ടികൾ.. Pvt ടീച്ചർ ആണ്.. Psc listil എല്ലാം വരുന്നുണ്ട്.. But govt job ഇതുവരെ ആയിട്ടില്ല.. 😔.. ഇനി രണ്ടു tr exam കൂടെ എഴുതാൻ കഴിയുള്ളു.. എന്തെങ്കിലും പരിഹാരം ഉണ്ടോ അവിടുന്ന്

  • @aparnaj7127
    @aparnaj7127 4 ปีที่แล้ว

    Visakhavum uttrattadhi cheruo ithil pranayavivahm chythal jeevithaparajaym undavummn sir paranjile ath elrdeym karythil seri ayt varuo

  • @KarunanKannampoyilil
    @KarunanKannampoyilil 3 ปีที่แล้ว +1

    Good
    One

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @bilaljohn9265
    @bilaljohn9265 3 ปีที่แล้ว

    1994 December 15 time 12.10 am sir parjnn taruoo please 26 vayassu ayi ingane oru jeevitham enthina 75 vayassulla vyakthiyude anubavam und.koottukaraya kure per marichu poyi athum nikoodamayi entha karanam ennu parayamo

  • @ammu-vx5gx
    @ammu-vx5gx 4 ปีที่แล้ว

    Vishaagam sthreeyum uthrattathi purushanum...Cherumo
    Vivaham kazhinja purushanu nthelum pattumo?

  • @needhidevatha5348
    @needhidevatha5348 2 ปีที่แล้ว

    Sir njn sep 20 , 1993 annu jenichathu.. Morning 6:20 am.. Njn thulam koorilano atho vrishchika kooru anno????

  • @karthiayanitm837
    @karthiayanitm837 ปีที่แล้ว

    Ente bharghVkngdnakshathra. Visaghàmanunalpathu vayassuullaentemakane onnu kandittupolumilla

  • @sreepriyanair6825
    @sreepriyanair6825 3 ปีที่แล้ว +1

    1996 july 25 (11:55 am) jananam. Ethaanu kooru enn paranju tharumo

  • @reecogeorge6197
    @reecogeorge6197 3 ปีที่แล้ว +7

    ഞാൻ ക്രിസ്ത്യൻ ആണ് എന്നാലും അങ്ങയുടെ എല്ലാ വീഡിയോയും ഞാൻ കാണും എനിക്ക് പരിഹാരം കാണണം

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +1

      ഈശ്വരൻ അനുഗ്രഹിക്കട്ടെ,ഷെയർ ചെയ്യുക.

    • @arunradhakrishnana4715
      @arunradhakrishnana4715 3 ปีที่แล้ว

      Cheta Jyothisam hindavarudeth matramalla. SCIENCE sub eduth padikunnath edelum partycular Matha vishosikalano.

    • @minipv2500
      @minipv2500 2 ปีที่แล้ว

      സത്യം സത്യ ആണേ തിരുമേനി 🙏🙏🙏

  • @vinodmeledath7568
    @vinodmeledath7568 4 ปีที่แล้ว +1

    Nangalude marriage kazhinju 4years aayi. Kuttikalude kaaryamanu ariyendathu. Husbandideyum enteyum jathakam koduthitundu. Sir parayunnathu mostly ente lifeil nadanna karyangal aanu. Athu kaaranamanu sirnodu chodikkunnathu.
    Date of birth:24/12/91 morning 11:30am(aayilyam)
    Hus:3/4/1980-evening-7:31pm(vishakam)
    Pratheeshayodeyanu ayakkunnathu.

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      santhanayogam und.kottakkal arya vaidyasalayil ninnum "phalasarpis" vangi santhanagopala manthram ayirethettil kurayathe japippikkuka.nithyavum sudhavrithamayi randuperum 7 divasam veetham masam thorum sevikkuka.

  • @mayadinku5271
    @mayadinku5271 4 ปีที่แล้ว +1

    Namastha swami,my daughter D OB:5|2|2018 at 2.15 PM, plz tell me her nakshatram .

  • @superman-zr4ms
    @superman-zr4ms 2 ปีที่แล้ว

    Vaisakh vishakham 10/03/1996 time 1:15 pm manasil oru pranayam und athu sucess avumo

  • @treesajohnson6139
    @treesajohnson6139 3 ปีที่แล้ว +1

    Enik orale ishtta... Bharani aahnu ayalude naalu... Njgal thammail chero.... Njn vishakam 21.8.1996 evng 6.30 vrishikakoor aahnu ennu thonnunnu njn. plzzzz repllllyyyyyy....

    • @maxsree4607
      @maxsree4607 3 ปีที่แล้ว

      Cherummm nalla porutham ullathannu

  • @paviprabha2486
    @paviprabha2486 3 ปีที่แล้ว +1

    17-3-1998vaykunaram 6.30vishakkam anno annu ariyan plz reply

  • @sreekuttanr2021
    @sreekuttanr2021 3 ปีที่แล้ว

    വിശാഖം നക്ഷത്രത്തിൽ ജനിച്ച പുരുഷന് തിരുവാതിര നക്ഷത്രകകാരി യുമായി നാളുകൾ തമമി ചേരുമോ സാർ

  • @ammuu565
    @ammuu565 4 ปีที่แล้ว +4

    Achanumayit nan kuduthal frdly aa😍🤗

  • @Karate4321
    @Karate4321 7 หลายเดือนก่อน

    Vishakam girl thiruvathira boy cherumo sir

  • @maloostricks2730
    @maloostricks2730 3 ปีที่แล้ว +1

    Super vidio thirumeni

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      Thank you ,Always Welcome to my channel,Please support and share.🙏🙏

  • @ebinabraham1278
    @ebinabraham1278 4 ปีที่แล้ว +3

    11 11 1996
    Itrem naal kond nannay alanju anifavichu...
    Rekshapedumo sir..
    Plz.reply

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      Sanidasa, kandakasani,1.5 varsham und, sanipreethi cheyyuka.

  • @annammaraju7602
    @annammaraju7602 4 ปีที่แล้ว +1

    Udane nalla joli vallathum kittumo thirumeni

  • @kavithaanilkumar7028
    @kavithaanilkumar7028 3 ปีที่แล้ว

    Sir njan chothi nakshathram aanu husband visakham aanu. Enthelum kuzhappamundo. Palarum pala abhiprayangal parayunna kelkumpo pedi thonnunnu.

  • @priya-wo4hv
    @priya-wo4hv 3 ปีที่แล้ว +1

    എൻ്റെ സഹോദരന് വേണ്ടി ആണ്... സ്വന്തമായി വീടില്ല. വാകവീട്ടിൽ ആണ്... ഇപ്പോൾ സമയം മോശം... ഒന്നു പറയാമോ?.. വിശാഖം.. ജനനം.22 -11- 1962 സമയം അറിയില്ല.

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      Please do a detailed Astrological consultation .🙏🙏🙏

  • @ssanilasunny2373
    @ssanilasunny2373 4 ปีที่แล้ว +1

    വിശാഖവും(vrishchika rasi) അവിട്ടവും. Vivahathinu. Cherumo?

  • @thankachanjoseph9720
    @thankachanjoseph9720 4 ปีที่แล้ว +2

    നമസ്കാരം. തിരുമേനി.
    ഞാൻ അമ്പലപ്പുഴ ജനനം 1962 ജനുവരി 29 .
    എന്റെ പേര് തങ്കച്ചൻ എനിക്ക് വട്ടപ്പൂജ്യം അനുഭവം എന്നാലും കാട്ടിൽ പോലും ചെന്നാലും ആഹാരം കിട്ടും. എനിക്ക് ഒരു സംശയം കൈവിഷം . അല്ല എങ്കിൽ ശത്രു. .... സന്തോഷം കിട്ടുമോ ?
    ശരിയാണ് പിതാവ് ശത്രു. മാതാവ് മരണപ്പെട്ടു എന്നാലും ഒരു ടാബ്‌ലറ്റ് പോലും കഴിക്കുവാൻ ഇടവന്നില്ല. അതിനു നന്ദി. ഈശ്വരാ!!!
    വൃശ്ചികക്കൂറ് ലാണ് ജനനം
    സന്തം വീടില്ല വിദേശം എക്കേ പോയി.
    ഏന്റെ ഈശ്വരാ ഇനി ആരും ഈ നാളിൽ j ജനിക്കാതിരിക്കട്ടെ.
    തിരുമേനിക്ക് തിരുവോണ ആശംസകൾ!!!
    നന്നായിരുന്നു ഇനിയും വീഡിയോ പ്രതീക്ഷിക്കുന്നു.

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว +1

      Most welcome,happy onam,pls share to get benefit to others

    • @thankachanjoseph9720
      @thankachanjoseph9720 4 ปีที่แล้ว +1

      @@ThanthriDileepan
      ബഹുമാനപ്പെട്ട തിരുമേനിക്ക്!
      നന്ദി നമസ്കാരം.!!!

  • @sejal1099
    @sejal1099 4 ปีที่แล้ว +2

    തിരുമേനി എന്റെ ജനനം ജനുവരി 11 വിശാഖം വർഷം 1991 തീയതി വെള്ളിയാഴ്ച ആണ് സമയം 5:30 pm എന്റെ പാദവും കൂറും ഒന്നു പറഞ്ഞു തരുമോ

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว +1

      11/1/1991,5.3 pm friday anizham randam padamanu,visakhamalla,may be your date of birth is incorrect.

    • @sejal1099
      @sejal1099 4 ปีที่แล้ว

      @@ThanthriDileepan നന്ദി തീരുമേനി

  • @Likethingsevertobelikeandhappy
    @Likethingsevertobelikeandhappy ปีที่แล้ว +1

  • @sreyasuresh9387
    @sreyasuresh9387 3 ปีที่แล้ว +2

    Ente date of birth 22/06/2002 aanu..ente rashi,kooru okke paranjutharamo..pls reply..

  • @channel-xf7we
    @channel-xf7we 4 ปีที่แล้ว +4

    1990 december 14 (2 am ജനനം )
    ഞാൻ ഏത് കൂറ് ആണ്
    ഒന്ന് പറയാമോ??
    രക്ഷപെടാൻ സാധ്യതയുള്ള ആളാണോ ഞാൻ?

  • @dadygirija1434
    @dadygirija1434 4 ปีที่แล้ว +1

    1142 karkkidakam anu jananam Cash kadam koduthathu kittumo ennu parayamo please

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      visadamaya jathaka parisodhana avisyamanu.

  • @busidholidays2410
    @busidholidays2410 3 ปีที่แล้ว +1

    Ellam shariyanu

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +1

      വളരെ നന്ദി,ഷെയർ ചെയ്യണേ .......

    • @busidholidays2410
      @busidholidays2410 3 ปีที่แล้ว

      @@ThanthriDileepan sure

  • @jijipradeepjijipradeep5080
    @jijipradeepjijipradeep5080 ปีที่แล้ว

    Sathyamaanu.🙏🙏🙏

  • @user-vb8bu5fs2g
    @user-vb8bu5fs2g 3 ปีที่แล้ว +2

    100%sariyanu... Ente bharthavu🙏🙏🙏❤❤❤❤❤❤❤🙏🙏🙏🙏nalla manasinu udamayanu🙏

  • @dadygirija1434
    @dadygirija1434 4 ปีที่แล้ว +1

    Sucra dasakalam etra vayasu vare

  • @panchajanyam2477
    @panchajanyam2477 3 ปีที่แล้ว

    27 05 1983 വിശാഖം നക്ഷത്രം സമയം പുലർച്ചെ 2.45 ഇത് ഏതാണ് തിരുമേനി കൂറ് ? വിശ്ചിക കൂറോ തുലാ കൂറോ

  • @divinevedas1055
    @divinevedas1055 4 ปีที่แล้ว +2

    🙏🙏🙏 nice exaplan

  • @healthytips7948
    @healthytips7948 4 ปีที่แล้ว +2

    സത്യം 100 %

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      ഓണാശംസകൾ,Please see my other videos and share it.Thank you verymuch

  • @vishnuvishakham9757
    @vishnuvishakham9757 4 ปีที่แล้ว +3

    👌👌👌

  • @drisyamvdrisyamv3733
    @drisyamvdrisyamv3733 4 ปีที่แล้ว +3

    Sir വിശാഖം സ്ത്രീ, അനിഴം പുരുഷൻ വിവാഹത്തിന് ചേരുമോ

    • @rinimunna
      @rinimunna 3 ปีที่แล้ว +1

      😄cherurumo....enikkum ariyanamayirunnu .....
      vishakham (girl)
      anizham (boy)

    • @teabreak3294
      @teabreak3294 3 ปีที่แล้ว

      Cherilla

  • @asiyaasiya1442
    @asiyaasiya1442 4 ปีที่แล้ว

    Ente husnte nakshatram pooradam ane atu konde kuzhappamundooo 39 vayassaye etu vare veedayettella eppozhane veedente time onnu parayamoo

  • @reshmamukesh6350
    @reshmamukesh6350 4 ปีที่แล้ว +1

    Njan vishakam nale kari aanu thulakure ennum vishamangale thanna vijareiykuna karyagal onnum sadiykunilla .ore kunje illa enthelum dosham ondo nov1 1997

    • @ardraraveendran2019
      @ardraraveendran2019 4 ปีที่แล้ว

      Vishamikanda kunjokke aakumeda

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വിശദമായ ജ്യോതിഷ ചിന്ത ആവശ്യമുള്ള വിഷയമാണല്ലോ.

    • @reshmamukesh6350
      @reshmamukesh6350 4 ปีที่แล้ว

      @@ThanthriDileepan enth engilum doshagal ondo sir

  • @anish_yt_8292
    @anish_yt_8292 6 หลายเดือนก่อน

    Swamy enikke oru ealase cheythu tharavoo

  • @aiswaryachandran6721
    @aiswaryachandran6721 3 ปีที่แล้ว +1

    8 /11/1999
    3.40pm
    Ethu kooru ahnu?? Sir Please reply? ??
    Vishkam ahnu naalu

  • @mastermindmusic4803
    @mastermindmusic4803 4 ปีที่แล้ว

    13-2-1974.വിശാഖം.തുലാകുർ.വളരെ ബുദ്ധിമുട്ടനുഭവിക്കുന്ന.ഇപ്പോഴുള്ള അവസ്തുക്കുള്ള.പരിഹാരം.പറഞ്ഞു തരണേ തിരുമേനി

  • @anjushaa1063
    @anjushaa1063 4 ปีที่แล้ว +2

    1994 ഡി 29 ygitt 6.30 jananum. Ethune കുറിച് ഒന്ന് പറഞ്ഞു തരുമോ തിരുമേനി pls

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      need a complete astrological consultation

    • @shajanshajan5067
      @shajanshajan5067 4 ปีที่แล้ว

      എൻറെ ഡേറ്റും ഇതേസമയം ആണ്

  • @lathikas3975
    @lathikas3975 4 ปีที่แล้ว +1

    എന്റെ മോന്റെ നക്ഷത്രം ഉത്രാടം 1987 പകൽ 1.20 കല്യാണം ആയില്ല എന്ന് നടക്കും

  • @thrishnaprakash3779
    @thrishnaprakash3779 3 ปีที่แล้ว +3

    സർ
    സ്ത്രീകൾക്ക് ഭർത്തൃ വിയോഗം എന്നത് കൊണ്ട് ഉദ്ദേശിച്ചത് എന്താണ്.. മരണം എന്നത് ആണോ... എന്റെ ഭർത്താവ് ഇപ്പോൾ ആർമി യിൽ ആണ്. ഭർത്താവിൽ നിന്നും വിട്ടു നിൽക്കും എന്നാണോ... pls reply

  • @manuchennamathe4957
    @manuchennamathe4957 4 ปีที่แล้ว +1

    Sir pls reply 1991 september 13 frIday 4 25 pm police job ne sadhyadha undo last chance sir 10 l chandran and gulikan

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      ജാതക പരിശോധന ആവിശ്യമാണ്

  • @scoutandguidegroupdvnsshss7920
    @scoutandguidegroupdvnsshss7920 3 ปีที่แล้ว +1

    Paranjath ellam sheri anu

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว

      വളരെ അധികം നന്ദി ,താങ്കൾക്കും കുടുംബത്തിനും സന്തോഷകരവും ഐശ്വര്യപൂർണവുമായ പുതു വത്സരാശംസകൾ നേരുന്നു.🙏🙏🙏🙏🙏

  • @aishwaryaa5271
    @aishwaryaa5271 3 ปีที่แล้ว

    Sir boy birthstar vishakavm girl birthstar makam cheruvoo sirr plzzzz rplyyyy

  • @rajuc8783
    @rajuc8783 4 ปีที่แล้ว +1

    Ente nakshthram vishakham. 27.3.1989 rathri 12.13 nu aanu janichathu. Ethu kooru aanu ennu onnu parayumo.🙏🙏🙏

    • @lakshmipriya4583
      @lakshmipriya4583 ปีที่แล้ว

      ഞാനും വിശാഖം ആണ്

  • @Sreekalakbsreekalakb
    @Sreekalakbsreekalakb 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏

  • @Chandra_mahesh
    @Chandra_mahesh 3 ปีที่แล้ว +1

    Tirumeni evideyanu place nerittu kanan pattumo

  • @vysakhmani3200
    @vysakhmani3200 3 ปีที่แล้ว

    Good 👍

  • @bindulaxman2947
    @bindulaxman2947 3 ปีที่แล้ว

    Arafath DOB 13/1/ 1992 ഉച്ചക്ക് 210pm ആണ് TVm രേവതി ആണോ അതോ അശ്വതി ആണോ വിവഹം ഇപ്പോൾ നടക്കുമോ sir ജോലി കിട്ടും മോ മുസ്ലിം ആണ് റിപ്ലൈ

  • @lakshmipriya4559
    @lakshmipriya4559 4 ปีที่แล้ว +1

    22/01/1998
    Vishakam
    Time 10.20pm num 10.30pm num edayil ente kooru ethanu plz reply

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      need a complete astrological consultation

  • @priyankaos1694
    @priyankaos1694 3 ปีที่แล้ว +1

    Ethu pole kashtakalam pedicha nakshthram illa

  • @alphacopy4622
    @alphacopy4622 4 ปีที่แล้ว +1

    ente makante visakham aanu 09/07/1995 2.45 am , ithu vare joli onnum sariyakunnilla, b.tech aanu, avan bhayankara manasila vishamathil aanu, joli udane kittumo

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      വിശദമായ ജാതക പരിശോധന വേണ്ടതാണ്

  • @sreelakshmisivaprasad4710
    @sreelakshmisivaprasad4710 4 ปีที่แล้ว +1

    14/4/1998(3.45pm)...കൂർ പറഞ്ഞു തരുമോ

  • @neethuneethu6788
    @neethuneethu6788 3 ปีที่แล้ว

    Etu Ellam ente karyatil Satyam

  • @salinimanoj7611
    @salinimanoj7611 4 ปีที่แล้ว +2

    എന്റെയും bhrthavinteyum. വിശാഖം ആണ് പറഞ്ഞതെല്ലാം സത്യ ആണ് സ്വന്തമായി വീടില്ല ഉള്ളത് ഞാങ്ങൾ ക്കു കിട്ടുകയും ഇല്ല കുടുംബവീട്ടിൽ ആണ് താമസിക്കുന്നത് ഭർത്താവിന്റേത് 1977medam21 enteth1985ചിങ്ങം 6 ആണ് ഞങ്ങൾക്ക് എന്നെങ്കിലും ഒരുവീട് ഉണ്ടാകുമോ pls ഒരു റിപ്ലേ തരുമെന്ന് പ്രതീക്ഷിക്കുന്നു

    • @ThanthriDileepan
      @ThanthriDileepan  4 ปีที่แล้ว

      you need a detailed consultation ,please do it.

  • @archanaarchana7067
    @archanaarchana7067 3 ปีที่แล้ว +1

    1988 August 19 time 8.30 pm anu thirumeni ente dob
    Epol epolum asugam anu..1.5 varshathil 3 oprtn kazhiju..athoke maran entha pariharam..

    • @ThanthriDileepan
      @ThanthriDileepan  3 ปีที่แล้ว +1

      sivanu pakkappirannalinu mrithyunjaya homam nadathuka.

    • @archanaarchana7067
      @archanaarchana7067 3 ปีที่แล้ว

      @@ThanthriDileepan thanku thirumeni...rply tharanulla manasu kanichathinu..jn subscribe chythu ..