ไม่สามารถเล่นวิดีโอนี้
ขออภัยในความไม่สะดวก

സ്ത്രീകളുടെ വിശാഖം |ഉപാസകൻ

แชร์
ฝัง
  • เผยแพร่เมื่อ 20 ธ.ค. 2021
  • സ്ത്രീകളുടെ വിശാഖം നക്ഷത്രം

ความคิดเห็น • 791

  • @sheebavinod9064
    @sheebavinod9064 2 หลายเดือนก่อน +6

    ഇത്രേം കൃത്യമായി ഇന്നുവരെ വിശാഖം നാളിനെ കുറിച്ച് ആരും പറഞ്ഞു കേട്ടിട്ടില്ല പ്രത്യകിച്ചു സ്ത്രീകളുടെ വിശാഖം ഞാൻ ഒരു സ്ത്രീ ആണ് ഇതിൽ പറഞ്ഞത് എല്ലാം ശരിയാണ് എന്നേ സംബന്ധിച്ചു 👍👌👌👌

  • @sabnashabi1827
    @sabnashabi1827 2 ปีที่แล้ว +185

    ഞാൻ ഒരു മുസ്ലിം ആണ്.. എന്നാലും താങ്കൾ പറഞ്ഞ ഒരു കാര്യം എന്റെ ജീവിതം ആയി 100% correct ആണ്.. വല്ലാത്തൊരു നാൾ ആണിത്.. എന്ത് ചെയ്താലും തടസ്സങ്ങൾ... കഠിനമായ ജീവിതവഴികളിലൂടെ പോയി.. ഇത്രയും കാലം അനുഭവിച്ചു.. തോറ്റു കൊടുക്കില്ല എന്നൊരു വാശി ഉള്ളവർ ആണ് വിശാഖം.. അതുകൊണ്ട് ജീവിക്കുന്നു... പിന്നെ ചില സൗഭാഗ്യങ്ങൾ ഉണ്ട്.. എന്നാലും ജീവിതത്തിൽ അർഹതപെട്ട പലതും ലഭിച്ചില്ല.. മറ്റുള്ളവരുടെ പാര കാരണം ഒരുപാട് അവസരം നഷ്ടപ്പെട്ടു... പഠിക്കാൻ ആഗ്രഹം ഉള്ള എന്നെ കോളേജിൽ പഠിക്കുമ്പോ പകുതിക്കു വച്ചു നിർത്തിച്ചു.. പഠനം പൂർത്തിയാക്കാൻ സമ്മതിക്കാതെ കല്യാണം ആലോചിച്ചു.. എന്റെ പഠനത്തിനു പാര വച്ചു.. പാര വച്ചവരുടെ മക്കളെ ഒക്കെ അവർ സപ്പോർട്ട് ചെയ്തു.. അവർ പഠിച്ചു ഉന്നതങ്ങളിൽ എത്തി... എന്റെ മാതാപിതാക്കൾ പോലും എന്റെ ഭാവിയോ ആഗ്രഹമോ നോക്കാതെ അവരുടെ കൂടെ നിന്നു...എന്റെ ജീവിതം ഒരു പാട് നശിപ്പിച്ചു... പിനീട് വർഷങ്ങൾ കഴിഞ്ഞു കുഴപ്പം ഇല്ലാത്ത ജീവിതം കിട്ടി.. സത്യത്തിൽ അപ്പോഴേക്കും എന്റെ മനസും മുരടിച്ചിരുന്നു... വീണ്ടും ഒരുപാട് വർഷം കടന്നു പോയി.. പിന്നീട് എപ്പോഴോ എന്റെ മനസ്സിലെ പഴയ പഠന മോഹം വീണ്ടും തളിർത്തു..എന്റെ മുടങ്ങിപ്പോയ പഠനം തുടരുന്നു..ഡിഗ്രി കഴിഞ്ഞു തുടർന്ന് തടസ്സങ്ങൾ വേറെ വഴിക്കു... ഇത് ആരെങ്കിലും വായിക്കുന്നുണ്ട് എങ്കിൽ എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ...ഇനി എങ്കിലും ഒരു നല്ല കാലം ഉണ്ടാവുമോ? ജീവിതത്തിലെ നീണ്ട കാലയളവു ഒന്നും ആവാൻ സാധിക്കാത്ത ഹത ഭാഗ്യ ആണ് ഞാൻ... എങ്കിലും ഈ ഭൂമിയിൽ കുറച്ചു കാലം എങ്കിലും ആഗ്രഹിച്ചത് നേടി ജീവിക്കാൻ ആഗ്രഹിക്കുന്നു...

    • @myworld3057
      @myworld3057 2 ปีที่แล้ว +5

      പ്രാർത്ഥിക്കാം 🙏🏻

    • @theweird2612
      @theweird2612 2 ปีที่แล้ว +4

      May God bless U😍

    • @priyanicy319
      @priyanicy319 2 ปีที่แล้ว +9

      Allam nadakkum...dnt give up...god always with you dear...

    • @bindusunil7694
      @bindusunil7694 2 ปีที่แล้ว +12

      ഞാനും കുറച്ചൊക്കെ ഇങ്ങനെ തന്നെ പഠിക്കുന്ന കാലത്തു ബന്ധുക്കൾ കുറച്ചു paravachu, ആത്മാർത്ഥത ഇല്ലായിരുന്നു, എന്റെ parents അവർക്കൊപ്പം, മനസ് vishamikan വേറെ എന്ത് വേണം, ഇന്ന് 40വയസ്സ്, but ഉള്ളിലുള്ള വേദന ഒരു ചെറിയ കനൽ ആയി നീറുന്നു ഒരിക്കലും ആർക്കും അണയ്ക്കാൻ കഴിയാതെ

    • @vinithasudheesh3621
      @vinithasudheesh3621 2 ปีที่แล้ว +5

      Corrects എന്റെ അവസ്ഥയും ഇത് തന്നെ

  • @jyothipn5975
    @jyothipn5975 ปีที่แล้ว +71

    നമസ്കാരം സർ, 100% ശരിയാണ്. കേട്ടപ്പോൾ ആത്മവിശ്വാസം വർദ്ധിക്കുന്നു. കഴിയുന്നത്ര മറ്റുള്ളവരെ സഹായിക്കാൻ പറ്റണം. 🙏

    • @ajitaravindran8363
      @ajitaravindran8363 ปีที่แล้ว

      വളരെ സത്യം,പറഞ്ഞതെല്ലാം കൃത്യം

  • @vinivini7599
    @vinivini7599 ปีที่แล้ว +58

    U Tube ലെ വിശാഖം നക്ഷത്രത്തെക്കുറിച്ച് കേട്ടിരുന്നു. എന്നാൽ ഇത്ര കൃത്യമായി ഈ നാളിനെക്കുറിച്ച് പറഞ്ഞ അങ്ങേയക്ക് എൻ്റെ പ്രണാമം!

    • @swathysasidharan8468
      @swathysasidharan8468 ปีที่แล้ว +2

      🙏🙏🙏സാർ പറഞ്ഞത് അത്രേ യു എന്റെ ജീവിത അനുഭവങ്ങൾ ആണ് 100%🙏🙏🙏🙏🙏🙏

  • @assortedchannel9981
    @assortedchannel9981 2 ปีที่แล้ว +66

    സത്യം സർ 34 വയസിനുള്ളിൽ ഇനി അനുഭവിയ്ക്കാൻ ഒന്നുമില്ല 100 % സർ പറഞ്ഞ കാര്യത്തിൽ മുഴുവനും ശരിയാണ്❤️

    • @nbcretions3453
      @nbcretions3453 2 ปีที่แล้ว +1

      Njanum

    • @ashasunil315
      @ashasunil315 2 ปีที่แล้ว +2

      Athay

    • @raseena9181
      @raseena9181 ปีที่แล้ว +1

      സത്യമാണ്100%

    • @lakshmipriya4583
      @lakshmipriya4583 ปีที่แล้ว +1

      Njanum vishakham nal anu, ennik nalla beauty und, it's really trouble to me. Many people are proposing me.

    • @chinnu5265
      @chinnu5265 ปีที่แล้ว +2

      @@lakshmipriya4583 😂😂😂😂

  • @saranyasyoutubechannel8376
    @saranyasyoutubechannel8376 7 หลายเดือนก่อน +10

    ഇത്രയും കൃത്യമായിട്ട്, വ്യക്തമായിട്ട് ഇതുവരെ ആരും പറഞ്ഞുകേട്ടിട്ടില്ല 🙏🏻👍🏻👏🏻👏🏻

  • @suhasinib9673
    @suhasinib9673 ปีที่แล้ว +25

    സർ കണ്ണ് നിറഞ്ഞു പോയി യഥാർത്യത്തെ ഓർത്തു ഇപ്പോൾ 3 വർഷമായി കാൻസർ രോഗി ആണ് 5 ഇന്നർ ഓർഗാൻസ് എടുത്തു മാറ്റി ഇപ്പോളും ട്രീറ്റ്‌ മെന്റ് എന്നാലും ഞാൻ പഴയപോലെ നടക്കുന്നു എല്ലാം വർക്കും ചെയുന്നു കാഴ്ചയിലും പഴയപോലെ dr പറയും you are a മിറക്കിൾ 🙏

  • @SAVIASANA
    @SAVIASANA ปีที่แล้ว +47

    താങ്കൾ പറഞ്ഞത് 100%ശരിയാ... എന്റെ സഭാവം ഇത് പോലെ തന്നെ.. പേടി ഓവർ ആണ്... അടുത്ത് ഒരാൾ മരിച്ചാൽ 1മാസം വരെ ഉറങ്ങില്ല 😆😆എപ്പോഴും മരിച്ചവരെ സ്വപ്നം കണ്ടു ഉണരും 😁😁😇😇

    • @anithaajayan676
      @anithaajayan676 7 หลายเดือนก่อน

      Sathyam 😁

    • @sruthy_usha
      @sruthy_usha 18 วันที่ผ่านมา

      Njaanum.... urangunna time aduthu vannirikkunna pole...but kettavar okke kaliyaakkum...😢

  • @omananair64
    @omananair64 ปีที่แล้ว +20

    വളരെ ശരിയാണ് സാർ.
    ഇത് എൻ്റെ മാത്രം കാര്യം ആണ്. ഈ നക്ഷത്രത്തിൽ ജനിച്ചതിൽ സന്തോഷിക്കുന്നു.
    മിണ്ടാപ്രാണികളോട് കരുണ ഉള്ളത് പോലെ തന്നെ നിസ്സഹായ അവസ്ഥയിൽ ഉള്ളവരോടും കാരുണ്യം തോന്നുന്ന പ്രകൃതം ആണ് എനിക്ക്.ഇപ്പോഴും ന്യയത്തിനോടൊപ്പം മാത്രമേ നിന്നിട്ടുള്ളു

  • @indudeviadrijithtkrishnan3861
    @indudeviadrijithtkrishnan3861 2 ปีที่แล้ว +76

    നമസ്കാരം 🙏.. ഈ പറഞ്ഞതൊക്കെ എന്റെ ജീവിതത്തിൽ 100%സത്യമാണ്

    • @girijakk7082
      @girijakk7082 2 ปีที่แล้ว

      Parajathusathamane100/:

    • @rajeswarit6298
      @rajeswarit6298 2 ปีที่แล้ว

      എൻ്റെയും

    • @anithak.n2681
      @anithak.n2681 2 ปีที่แล้ว

      Ente jeevithathilim ith thanne.

    • @athira5741
      @athira5741 ปีที่แล้ว

      അങ്ങ് പറഞ്ഞത് ശരിയാണ്

  • @hajaraishaque4562
    @hajaraishaque4562 2 ปีที่แล้ว +31

    എങ്ങിനെ ഇത്ര സത്യസന്ധമായി പറയാൻ കഴിയുന്നു. Amaizing 👌👌👌

  • @riyabella7705
    @riyabella7705 ปีที่แล้ว +13

    ഒരു വർഷത്തിനിപ്പുറം ആണ് ഞാനിത് കാണുന്നത്. സ്വാമി പറഞ്ഞത് എന്റെ ജീവിതത്തിൽ വളരെ സത്യം ആണ്.

  • @pooja-he4rt
    @pooja-he4rt 11 หลายเดือนก่อน +8

    അങ്ങ് പറഞ്ഞത് എൻറെ കാര്യത്തിൽ എല്ലാം ശരിയാണ് ഒരു തെറ്റു പോലുമില്ല അങ്ങയെ നമിക്കുന്നു മഹാദേവൻ അങ്ങയെ അനുഗ്രഹിക്കട്ടെ

  • @agriculturecollegenemom183
    @agriculturecollegenemom183 2 ปีที่แล้ว +12

    ഞാൻ വിശാഖം നക്ഷത്ര കാരിയാണ് തിരുമേനി പറഞ്ഞത് തികച്ചും സത്യം ആണ് 👍

  • @akhilathannimalayil3331
    @akhilathannimalayil3331 11 หลายเดือนก่อน +12

    100% correct. I had suffered a lot in my childhood and teenage. Now I’m stable and working in Ireland.

  • @boomaranggang8777
    @boomaranggang8777 ปีที่แล้ว +14

    എന്താ പറയാ.. വളരെ വളരെ സെരിയാണ്.. എങ്ങനെ ഇത്ര correct ആയി പറയാൻ കഴിയുന്നു..100% correct ആണ്.. കണ്ണ് നിറഞ്ഞു പോയി 🥰🥰thks sir

    • @krishnenduponnu6703
      @krishnenduponnu6703 5 หลายเดือนก่อน

      Yes... Sathyam..... 💯💯💯💯💯💯💯💖

  • @ShailajaRajan-eq9cm
    @ShailajaRajan-eq9cm ปีที่แล้ว +5

    താങ്കൾ പറഞ്ഞത് 100% ശരിയാണ്.എത്രയോ കഷ്ടതകൾ അനുഭവിച്ചു. പക്ഷെ താങ്കൾ പറഞ്ഞതുകേള്ക്കൊമ്പോൾ മനസ്സിനൊരു ധൈര്യം വന്നു.

  • @SdSd-th1up
    @SdSd-th1up ปีที่แล้ว +15

    നമസ്കാരം സാർ 🙏താങ്കൾ പറഞ്ഞത് അത്രയും എന്റെ കാര്യത്തിൽ 100%സത്യമാണ്.21 വയസു മുതൽ തുടങ്ങിയ കഷ്ടതകളും പ്രെയാസങ്ങളും ആണ്. മരണം ഒഴിച്ചു ബാക്കിയെല്ലാം അനുഭവിച്ചു. ഒരു നല്ല നാളേക്കുവേണ്ടി പ്രേതീക്ഷ യോടെ കാത്തിരിക്കുന്നു 🙏🙏🙏🙏

    • @SreeSree-nx5eg
      @SreeSree-nx5eg 2 หลายเดือนก่อน

      മമ്മൂട്ടിയുടെ star

  • @ponnuponnu8793
    @ponnuponnu8793 ปีที่แล้ว +10

    സത്യം പറഞ്ഞാൽ ഇത് കേട്ടപ്പോൾ എന്റെ കണ്ണ് നിറഞ്ഞുപോയി എല്ലാം കറക്ട്ടാണ് എന്റെ കാര്യത്തിൽ 😢

  • @bindusanthosh841
    @bindusanthosh841 ปีที่แล้ว +10

    പറഞ്ഞതെല്ലാം വളരെ ശരി ആണ്.. ഇത്രയും correct ആയിട്ടു ആരും തന്നെ പറഞ്ഞിട്ടില്ല... Thank you sir

    • @jishapilla8268
      @jishapilla8268 ปีที่แล้ว

      വളരെ ശെരിയാണ് തിരുമേനി ഇത്രയും കറക്ട്ടായി പറയുന്ന ഒരാളെ എനിക്കറിയില്ല ഞാൻ വിശാഖം ആണ് തുലകൂർ വളരെ നന്ദി നേരിൽ കാണണമെന്നുണ്ട് 🙏❤️

  • @harikkuttanstube1057
    @harikkuttanstube1057 2 ปีที่แล้ว +24

    സർ പറഞ്ഞതെല്ലാം കറക്റ്റ് ആണ്.34 വയസ്സ് വരെ എല്ലാം അനുഭവിച്ചു. ദൈവം കൂടെയുള്ളതുകൊണ്ടാണ് ഞാനിന്നും ജീവിച്ചിരിക്കുന്നത്. ഇപ്പൊ എനിക്ക് 37 വയസ്സ്. ഇപ്പൊ ഞാൻ സമാധാനത്തോടെ ജീവിക്കുന്നു

    • @aswathyponnu3293
      @aswathyponnu3293 2 ปีที่แล้ว +8

      സത്യം ആണ് ചത്താൽ മതിയായിരുന്നു എന്ന് തോന്നും ഒരുപാട് അനുഭവിച്ചു

    • @sabnashabi1827
      @sabnashabi1827 2 ปีที่แล้ว

      😒

    • @minipv2500
      @minipv2500 2 ปีที่แล้ว

      🙏🙏🙏🙏🙏👍👍👍👍❤️❤️❤️❤️❤️

    • @hemambikabalakrishnan6958
      @hemambikabalakrishnan6958 2 ปีที่แล้ว

      Paranchthellam sariyanu 🙏🙏🙏👍👍👍

  • @gayathri8825
    @gayathri8825 ปีที่แล้ว +48

    ആത്മാർത്ഥത കാട്ടിയത് കൊണ്ട് ഒത്തിരി വിഷമം നേരിട്ട ഒരാളാണ് ഞാൻ 🙏🙏🙏

  • @Santhakumari-yw3vr
    @Santhakumari-yw3vr ปีที่แล้ว +26

    എന്റെ കാര്യത്തിൽ 100% ശരിയാണ് ഇത് കേട്ടപ്പോൾ എന്റെ ജീവിതം ആണെന്ന് തോന്നിപോയി 🙏🙏🙏

  • @athulyarahul4912
    @athulyarahul4912 2 ปีที่แล้ว +322

    പുറമെ സിംഹത്തെപോലെയാണെങ്കിലും ഉള്ളിൽ ഭയങ്കര പേടിയാണ്.. കറക്റ്റ് കാര്യം...

  • @lathikanair1899
    @lathikanair1899 11 หลายเดือนก่อน +4

    🎉 നമസ്കാരം.എന്റെയും നാൾ വിശാഖമാണ് . സാർ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാണ് എന്റെ ജീവിതത്തിൽ . 100 % .

  • @geethag8594
    @geethag8594 2 ปีที่แล้ว +23

    Very nice. But we are Very courageous . No fear. We are very bold person. We don't change our decision .We are very self deciplined person.

  • @suhasinib9673
    @suhasinib9673 ปีที่แล้ว +5

    100% സത്യം സർ താങ്ക്സ് ആദ്യമായിട്ടാണ് ഉഇങ്ങനെ ഔർ സന്ദേശം 🙏🙏👍

  • @omanajayakumar8692
    @omanajayakumar8692 2 ปีที่แล้ว +12

    100 percent correct. Now I am 66 yrs old. I suffered a lot before 35 yrs.

    • @ajithalal5161
      @ajithalal5161 ปีที่แล้ว

      വളരെ ശെരിയാണ്, 🙏🙏🙏

  • @sandhyaindrajith575
    @sandhyaindrajith575 ปีที่แล้ว +8

    സ്വപ്രയക്തം കൊണ്ട് തന്നെ എല്ലാം നേടി എടുക്കണം എന്ന് പറഞ്ഞത് വളരെ ശരിയാണ്

  • @thankamanipn8754
    @thankamanipn8754 ปีที่แล้ว +7

    സൂപ്പർ, സാർ പറഞ്ഞത് 100% ശരിയാണ്.

  • @ajilmsumesh6484
    @ajilmsumesh6484 2 ปีที่แล้ว +9

    സ്വാമി പറഞ്ഞത് എല്ലാം എന്റെ ജീവിതത്തിൽ 100% സത്യം ആണ്..34 വയസേ ആയുള്ളൂ 😔ഇനിയും രണ്ട് വർഷം കാത്തിരിക്കണം.ഇത്രയും സത്യം സന്ധമായി എങ്ങനെ പറയുന്നു 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @Prameela2007
      @Prameela2007 16 วันที่ผ่านมา

      Hi, 2 varsham kazhinjal onn comment itt ariyikkane bhagyam vanno enn

  • @Thalolamvlogs123
    @Thalolamvlogs123 2 ปีที่แล้ว +25

    എന്റെ ജീവിതം വച്ചു നോക്കുമ്പോൾ പറഞ്ഞത് എല്ലാം ശരി ആണ് 🙏🙏🙏

  • @ushaushakumari2892
    @ushaushakumari2892 2 ปีที่แล้ว +12

    തിരുമേനി പറഞ്ഞത് 100% സത്യമാണ് ഞാൻ സമ്മതിച്ചു നമിക്കുന്നു ഞാൻ വിശാഖ ക്കാരിയാണ്

  • @nikhilaathira211
    @nikhilaathira211 2 ปีที่แล้ว +17

    തിരുമേനി പറഞ്ഞതെല്ലാം ഇതുവരെ എന്റെ ജീവിതത്തിൽ നടക്കുന്നതാണ് മനസ്സിൽ വിഷമം വരാത്ത ഒരു ദിവസം പോലും ഇല്ല.. എന്റെ മനസും ആരും കാണില്ല ഇനി എന്നാണ് എനിക്കൊരു നല്ല കാലം ഉണ്ടാവുക പല തവണ ആത്മഹത്യ ചെയ്താലോ എന്നു വരെ തോന്നിയിട്ടുണ്ട് പക്ഷെ മനസ്സിൽ പിന്നീട് എന്തെന്നില്ലാത്ത ആത്മവിശ്വാസം തോന്നാറുണ്ട് നല്ലത് വരുത്തനെ ദൈവമേ എല്ലാവർക്കും 🙏🙏🙏

  • @minivinod7263
    @minivinod7263 2 วันที่ผ่านมา +2

    തിരുമേനി പറഞ്ഞ കാര്യങ്ങൾ ഒക്കെ തൃത്ത്വം ആണ് എല്ലാം ശരിയാണ് കുറെ അനുഭവിച്ചു എൻ്റെ കഠിനപ്രയത്നം കൊണ്ട് അതിജീവിച്ച് ഇവിടെ വരെ എത്തി

  • @KK-kx8ir
    @KK-kx8ir 2 ปีที่แล้ว +5

    അങ്ങ് രസകരമായി ഉദാഹരണം അവതരിപ്പിച്ചു🙏🙏

  • @jishapilla8268
    @jishapilla8268 2 ปีที่แล้ว +18

    സർ കെട്ടിരുന്നുപോകും ഒരു മടുപ്പും ഇല്ല കുറ്റം പറഞ്ഞാലും പറയുന്നത് ശെരിയാനൊന്നു നോക്കും അല്ലാതെ നല്ലത് മാത്രം പറയുന്നയാലെയല്ല വേണ്ടത് സർ സൂപ്പർ ❤️🙏🌹👍

  • @suryadevakalakshetra8986
    @suryadevakalakshetra8986 ปีที่แล้ว +11

    ഞാനും വിശാഖം നാളാണ്.. താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.. പക്ഷെ ഭയം ഇല്ല.. ഗമ പറയുന്നതല്ലേ 🙏.. അസുഖമോ ആക്സിഡന്റോ അങ്ങിനെ എന്തും ആകട്ടെ ഏതു സന്ദർഭത്തിലുംഞങ്ങൾ പിന്നോട്ട് നിൽക്കില്ല. ഇതുവരെ അങ്ങിനെയാണ് ഇനി അറിയില്ല 🙏.. ബാക്കി നൂറു മാർക്കും തരും 👍

    • @anur748
      @anur748 7 หลายเดือนก่อน

      correct ഞാനും വിശാഖം ആണ് കുട്ടിക്കാലത്ത് പേടി ഉണ്ടായിരുന്നു പക്ഷെ ഇപ്പൊ പേടി ഇല്ല എന്നും നേരിടാനുള്ള ധൈര്യം ഉണ്ട്

  • @radhikaradhu6624
    @radhikaradhu6624 2 ปีที่แล้ว +14

    എല്ലാം വളരെ ശെരിയാണ് 🙏🙏🙏

  • @lathak8162
    @lathak8162 5 หลายเดือนก่อน +2

    പറഞ്ഞത് എല്ലാം ശരിയാണ്... ശ്രദ്ധിച്ചോളാം. പ്രാർത്ഥിച്ചോളാം. 🙏🙏🙏

  • @dhanuniki9980
    @dhanuniki9980 2 ปีที่แล้ว +6

    Correct aanu sir othiri anubhavichu.ipo cash problem kurachundenkilum .presnamillathe pokunnu .nalla reethiyil jolly cheyyunnu nurse aanu nalla abhinandanagl labhikunnu

  • @chilliescurryleaves743
    @chilliescurryleaves743 2 ปีที่แล้ว +14

    Paranjath 200% correct anu..👌

  • @anithab9809
    @anithab9809 ปีที่แล้ว +7

    എല്ലാം സത്യമാണ്
    പെറ്റമ്മ വരെ ഒറ്റപ്പെടുത്തി
    സഹിക്കാനാകാത്ത വേദന
    യിലും പിടിച്ചുനിന്നു

    • @ohm.123
      @ohm.123 ปีที่แล้ว

      എന്നെയും ഞാനും ചേട്ടനും വിശാഖം ആണ് പക്ഷെ ചേട്ടനോട് സ്നേഹം എന്നെ ഒറ്റപ്പെടുത്തി.ഞാൻ അഹങ്കാരി ചേട്ടൻ പാവം ഇതാണ് എന്റെ വീട്.

    • @bhimaandkittosworld219
      @bhimaandkittosworld219 11 หลายเดือนก่อน

      🙂anda ammayum

    • @ranjipodotti2834
      @ranjipodotti2834 4 หลายเดือนก่อน

      🥹❤❤❤❤❤❤❤❤❤​@@ohm.123

  • @BeenaNanu-dy3by
    @BeenaNanu-dy3by 5 หลายเดือนก่อน +1

    Beena 1974വൃശിക ത്തിലെ വിശാഖം നാൾ ഇത്രയും കറക്റ്റ് ആയി താങ്കൾ പറഞ്ഞു 100%ശരി അത്ഭുതം തോന്നി ഇനിയും മുന്നോട്ടുള്ള ജീവിതത്തിൽ വരുന്ന കാര്യം പറഞ്ഞു തരണേ പ്ലീസ്

  • @anilaaryan3253
    @anilaaryan3253 ปีที่แล้ว +8

    ഞാനും വിശാഖം ആണ്. കറക്റ്റ് ആണ് പറഞ്ഞത്. 🙏🙏

  • @archanapn7538
    @archanapn7538 2 ปีที่แล้ว +15

    ഞാൻ വിശാഖമാണ് ... എല്ലാം സത്യമാണ് ....💯💯💯

  • @raveendranrr5760
    @raveendranrr5760 2 ปีที่แล้ว +4

    ഒത്തിരി സ്നേഹത്തോടെ... 🙏🙏🙏... വിശാഖം (തുലാം ) 65 വയസ്... നടൻ നാടകം... നാഗൻ 🌹🌹🌹... 👍👌❤️.

  • @lekshmi.p.ssuresh7190
    @lekshmi.p.ssuresh7190 ปีที่แล้ว +5

    30വയസ്സ് വരെ വല്ലതെ കഷ്ടപ്പെട്ടു ഇതുവരെയും അനുഭവിക്കാൻ ഇനി ഈ ഭൂമിയിൽ ഒന്നുമില്ല . ഇനി മുന്നോട്ടു നോക്കി യിരിക്കുന്നു.. നാളെ നല്ലതാകണേ ഈശ്വരാ എന്നു പ്രാർഥിക്കുന്നു എല്ലാം സത്യം ഇതൊക്കെ എന്റെ മാത്രം കാര്യം ആണെന്നായിരുന്നു... എന്റെ വിശ്വാസം

    • @bijuunni6773
      @bijuunni6773 ปีที่แล้ว +1

      Urappayittum 35vayasukazhiumbol ellam seriyakum njan anubhavastayaaa ,njanum ee lokathil eny anubhavikathathayi onnumillarunnu eppol ,padichu engane mattinirthadavare matti nirthan ,enik 36 vayase

  • @saropkd4834
    @saropkd4834 ปีที่แล้ว +2

    എല്ലാം ശെരിയാണ് ഞാൻ വിശാഖം ആണ് ഞാൻ ഒരു പ്രശ്നം ങ്ങക്ക് നടുവിൽ ആണ് സാർ പറഞ്ഞ കാര്യം ശെരിയാണ്

  • @manjushamohanan2571
    @manjushamohanan2571 2 ปีที่แล้ว +11

    പറഞ്ഞതെല്ലാം വളരെ സത്യമാണ്.. 💯

  • @thapasyasanil119
    @thapasyasanil119 2 ปีที่แล้ว +7

    Kodi Pranamam🙏 paranjathil onnum mattamilla. Exact and truthful assessment. God bless you 🙏🙏🙏

  • @sruthy_usha
    @sruthy_usha 18 วันที่ผ่านมา +2

    Athmarthatha kooduthal..pensimham veettil purathu bhayam...ee kaalathinide kure anubhavichu...ellaa kaaryangalkkum thadasam.. mattullavarude kaaryam orthu vishamikkum...udaharanam seria roadilokie mrugangal chathu kidakkumbol vishamam thonnaarund.. angane 99.99% correct...achanekkal ammayaanu upakaaram ..❤❤

  • @sajithashiju6581
    @sajithashiju6581 2 ปีที่แล้ว +9

    എല്ലാം സത്യം ആണ് തിരുമേനി 🙏🙏🙏

  • @shaijumolsaju2162
    @shaijumolsaju2162 2 ปีที่แล้ว +5

    എല്ലാം സത്യം ഇപ്പോൾ എനിക്ക് 36 വയസ്സായി' എൻ്റ ഭർത്താവ് തിരുവാതിര നക്ഷത്ര മാണ.ഒരു ആഴ്ച മിണ്ടുമെങ്കിൽ പിന്നെ 2 മാസം വഴക്കായിരിക്കും ജാതക പൊരുത്ത0 പ്രശ്നമുണ്ടാ

    • @sunitharetheesh9822
      @sunitharetheesh9822 2 ปีที่แล้ว +1

      സത്യം എനിക്കും ഇങ്ങനെ തന്നെ. തിരുവാതിര പ്രശ്നമാണ്. സ്വഭാവം അമ്പോ 🙄

  • @ridarifaz65
    @ridarifaz65 2 ปีที่แล้ว +4

    Chian oru muslim aann .... 16vayass muthal 27 vayass vare orupaada anubavichu..... Pranayam, vivaaham , divorce,adhode padipp paadhi vayil avsaanichu.....veendum oru kallyanam .... Barthaaavinde veetile prashnangal .... Angine angine orupaaad 26vayasiinn shesham tention free life rand ponnu makkal ..... Good husbnd.... site, veed,,, angine life povunnu..... Alhamdulillah ......ealllaaam Pranayam varuthi vechadhaaa alla eande praayathinde budhi mosham ....

  • @jayasreesasidharan6750
    @jayasreesasidharan6750 ปีที่แล้ว +3

    എനിക്കിത്രയും എന്നെയറിയുന്നൊരു വ്യക്തിയെപ്പോലെ എന്റെ കാര്യങ്ങൾ തന്നെയാണ് താങ്കൾ ഇവിടെ പറഞ്ഞത്!

  • @specialmotivation5863
    @specialmotivation5863 8 หลายเดือนก่อน +2

    എന്റെ കാര്യത്തിൽ 120 % സത്യമാണ്❤ Thanku Sir

  • @user-si4pw1rh6x
    @user-si4pw1rh6x ปีที่แล้ว +1

    Njan Oru Christian woman aanu, 34 year ayi valare correct aanu parayunna karyangal ,I feel more confident now

  • @jijilap4844
    @jijilap4844 2 ปีที่แล้ว +3

    തിരുമേനി പറഞ്ഞത് എല്ലാം ശരിയാണ്
    ഇത് എങ്ങനെ ഇത്രയും കൃത്യമായി അത്ഭുതം തോന്നുന്നും
    ഓരോ വാക്കും എല്ലാം ശര്യാണ്

  • @nandakshr7360
    @nandakshr7360 2 ปีที่แล้ว +6

    sir,. ellam correct aanu.. .. 👍👍 thirumenikk othiri thanks.....

  • @anithaajayan676
    @anithaajayan676 2 ปีที่แล้ว +22

    പറഞ്ഞതെല്ലാം വളരെ സത്യമാണ്.. 🙏🙏

  • @aiswaryarsreelekha4195
    @aiswaryarsreelekha4195 ปีที่แล้ว +3

    ബസ്സിൽ ഇരിക്കാൻ സീറ്റ് കൊടുത്തപ്പോൾ ഒരു old അമ്മുമ്മ രണ്ടു കൈയും കൂപ്പി തൊഴുന്നു. അന്ന് അവർക്കു ഞാൻ ദൈവം ആയി തോന്നി കാണും. അതോ ഇത്രയും അടുത്ത് നിന്ന് തൊഴാൻ അവർക്ക് കഴിഞ്ഞു. എന്റെ ഉള്ളിൽ ഉള്ള ദൈവത്തെ. അതാണ് ദൈവം എന്റെ ഉള്ളിൽ ആണ്. അയ്യപ്പൻ എന്റെ അകത്തു തന്നെ ആണ്. പുറത്തല്ല. പരസ്പരം തൊഴുന്നത് നല്ലത് ആണ്.

  • @snehamc7648
    @snehamc7648 ปีที่แล้ว +2

    ഞാൻ സഹിന. നിങൾ പറഞ്ഞത് എന്റെ കാര്യത്തിൽ 100%സത്യമാണ് 👍

  • @sajithasajeev8414
    @sajithasajeev8414 7 หลายเดือนก่อน +23

    പറഞ്ഞത് മൊത്തം സത്യം ആണ്‌... 🙏😒😒.. എന്റെ ജീവിതം ഇതു പോലെ തന്നെ

  • @sobhanat2812
    @sobhanat2812 2 ปีที่แล้ว +2

    നമസ്ക്കാരം സ്വാമി
    അങ്ങ് പറഞ്ഞത് 100% സത്യം
    കൂടുതലൊന്നും പറയാനില്ല

  • @sreekm1847
    @sreekm1847 ปีที่แล้ว +6

    എല്ലാം 100% ശരിയാണ്🙏🙏

  • @beenakumar1434
    @beenakumar1434 2 ปีที่แล้ว +5

    സത്യം..എനിക്കിപ്പോൾ 34 ആയി.. കുറേ അനുഭവിച്ചു. ഇനിയും ഉണ്ടോ ആവോ.. ഇനിയെങ്കിലും കുറച്ച് സമാധാനം കിട്ടിയാൽ മതിയായിരുന്നു 😒

  • @vinilaprince7747
    @vinilaprince7747 9 หลายเดือนก่อน +1

    സാർ നിങ്ങൾ പറഞ്ഞത് മുഴുവനും എന്റെ കാര്യത്തിൽ സത്യം ആണ്. ഇനിയെങ്കിലും ഒരു മാറ്റം ഉണ്ടാകുമോ എന്നറിയില്ല. ഇപ്പോൾ എനിക്ക് 35 വയസ് ആയി. സാർ പറഞ്ഞതുപോലെ അനുഭവിക്കാൻ ഇനി ഒന്നുമില്ല. അന്യരാജ്യത്ത് വന്ന് കിടക്കുവാണ് ഇപ്പോഴും. കൂടെ നിൽക്കുന്നവർ എല്ലാം പാരയായി മാറുന്നു. ഞാൻ മറ്റുള്ളവരോട് കാണിക്കുന്ന സഹതാപം സ്നേഹം കൊണ്ടു എന്നെ ചൂഷണം ചെയ്യുന്നു എല്ലാരും

  • @thankamanipn8754
    @thankamanipn8754 ปีที่แล้ว +1

    എനിക്ക് വളരെ ശരിയായി തോന്നുന്നു, കാരണം ഞാൻ visakham നക്ഷത്രം ആണ്. 👌

  • @bindhusasidharakurup7444
    @bindhusasidharakurup7444 2 ปีที่แล้ว +9

    പറഞ്ഞത് വളരെ ശരിയാണ് 🙏🙏🙏🙏

  • @rajirajeev7068
    @rajirajeev7068 25 วันที่ผ่านมา +1

    സത്യം ആണ് ചെയ്യാത്ത കാര്യങ്ങൾ നമ്മുടെ തലയിൽ വെച്ചുകെട്ടും 100% സത്യം അപവാദം പറഞ്ഞ് പരത്തും

  • @prabhachandran4852
    @prabhachandran4852 ปีที่แล้ว +4

    ഞാൻ വിശാഖ നക്ഷത്രം ആണ്. മറ്റുള്ളവരെ സ്നേഹിക്കാനും സഹായിക്കാനും മാത്രം ആണ് ശ്രമിച്ചത് . ഇന്നുവരെ ആരും എന്നോട് 1 % പോലും ആത്മാർത്ഥത കാണിച്ചില്ല. ദൈവം കൂടെ ഉണ്ട്‌ എന്ന ഒരു വിശ്വാസം എപ്പോഴും ഉണ്ട്‌ ഇനിയും ഭഗവാൻ കൂടെ ഉണ്ടാവണം പ്രാർത്ഥിക്കുന്നു.

    • @lijeshkumar7830
      @lijeshkumar7830 ปีที่แล้ว

      സാരമില്ല എല്ലാം ദൈവ൦ കാത്തോളൂ൦

  • @creativefashiondesigning8551
    @creativefashiondesigning8551 ปีที่แล้ว +4

    ശരിയാണ് 100 % എന്റെ character തന്നെ.❤......നമ്മളെ തിരിച്ചറിയാൻ കഴിയുന്നില്ല

  • @sinick3565
    @sinick3565 5 หลายเดือนก่อน +1

    🙏 എല്ലാം കാര്യവും വളരെ കൃത്യമായി പറഞ്ഞു 🙏🙏👍👍

  • @anupamas8632
    @anupamas8632 ปีที่แล้ว +3

    Amazing sir.
    What you said is 100 % correct.

  • @sarithasanthosh896
    @sarithasanthosh896 ปีที่แล้ว +1

    100% കറക്റ്റ് ആണ് സർ, എന്റെ ജീവിത അനുഭവം തന്നെയാണ് 🙏

  • @broncybabu6004
    @broncybabu6004 2 ปีที่แล้ว +4

    100percentage correct . enike 27 vayasu .. oru valatha stage il nilkunnu .. marriage kayinju kuttikal ayattilla .. oru nalla job ne vendi try cheyannu .. double mind aayii ellm orkumbol

  • @prasadprasad6028
    @prasadprasad6028 หลายเดือนก่อน +1

    It's very true. My daughter is vyshakam. She is exactly like you said. She experienced and suffered a lot in her life, till the age 24.

    • @margazvlogz2645
      @margazvlogz2645 10 วันที่ผ่านมา

      Eniki 24 aanu njn neridunna kariyamma

  • @sreelakshmi4662
    @sreelakshmi4662 2 ปีที่แล้ว +24

    എല്ലാം കറക്റ്റ് 100%

  • @swapnasatheesh4554
    @swapnasatheesh4554 2 ปีที่แล้ว +1

    നിങ്ങളുടെ വാക്കുകൾ എൻ്റെ ജീവിതത്തെ സംബന്ധിച്ചിടത്തോളം 100 % ശരിയാണ്

  • @vijil5150
    @vijil5150 ปีที่แล้ว +3

    തിരുമേനി പറഞ്ഞത് ശെരിയാണ് അനീതി കണ്ടാൽ അതിനെതിരെ പ്രതികരിക്കുഉം

  • @SubilaSubila-or1jv
    @SubilaSubila-or1jv หลายเดือนก่อน +1

    100% sathyam aanu thirumeni...thanks 🎉

  • @sajuk1873
    @sajuk1873 2 ปีที่แล้ว +11

    99% correct sir..

  • @Alkaricha
    @Alkaricha 5 หลายเดือนก่อน +1

    എങ്ങനെ തങ്ങൾക്കു ഇങ്ങനെ എല്ലാം ശെരിയായി പറയാൻ പറ്റുന്നു.. ഗംഭീരം thannee🔥🔥🔥🔥

  • @user-zg2wn5le6y
    @user-zg2wn5le6y 8 หลายเดือนก่อน +1

    Super 🙏അങ്ങ് പറഞ്ഞത് എല്ലാം വളരെ ശരിയാണ്

  • @cptouch5827
    @cptouch5827 ปีที่แล้ว +4

    Cheattan Paranja Kaarryam 100% Sathyam Aanu. 🙏👌👍

  • @sonysuresh6600
    @sonysuresh6600 2 ปีที่แล้ว +3

    പറഞ്ഞതെല്ലാം വളരെ സത്യം ആണ് 🙏🙏🙏

  • @jayalekshmipj5769
    @jayalekshmipj5769 2 ปีที่แล้ว +2

    Valare sathayamanu...njan vishakhamanu..eni oralum ee nalil janikkaruth...eth kaeyathilum thadasam mathram

  • @niranjanneethu2170
    @niranjanneethu2170 6 หลายเดือนก่อน +1

    Sir ഒന്നും പറയാനില്ല ആത്മവിശ്വാസം കൂടി ജീവിതം വെറുത്ത സമയം ആയിരുന്നു നന്ദി സർ 🙏🙏🙏🙏

  • @manjutbmanjutb5399
    @manjutbmanjutb5399 ปีที่แล้ว +5

    100% ശരിയാണ് 🙏🙏🙏🙏

  • @sandhishine3386
    @sandhishine3386 2 ปีที่แล้ว +5

    Very good👍🏻👍🏻👍🏻

  • @aswathyponnu3293
    @aswathyponnu3293 2 ปีที่แล้ว +25

    ആരെങ്കിലും ഉണ്ടോടെ വിശാഹം ഇതുപോലൊരു നശിച്ച നാൾ എങ്ങനൊക്കെ ജീവിച്ചാലും ഗുണം ഇല്ല അപവാദം മാത്രം 😔

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 ปีที่แล้ว +1

      കർമ്മ ഫലം, ജന്മ ജന്മാർജ്ജിത കർമ്മ ഫലങ്ങൾ അനുഭവിക്കേണ്ടി വരുമ്പോൾ നക്ഷത്രത്തെ പഴിച്ചിട്ടോ സ്വയം പഴിച്ചിട്ടോ പ്രയോജനം ഇല്ല,, ആരെങ്കിലും നല്ല ഫലങ്ങൾ അനുഭവിച്ചവർ "ഉണ്ടോ എടെ "എന്ന ജ്യോതിഷിയോടുള്ള ചോദ്യത്തിന് ഉത്തരം ഇതിൽ കമന്റ് ഇട്ടവർ തന്നെ ഉദാഹരണം

    • @aswathyponnu3293
      @aswathyponnu3293 2 ปีที่แล้ว +2

      @@OMCHINTHAMANIM9332 ഞൻ അങ്ങനെ ഉദ്ദേശിച്ചു ചോദിച്ചതല്ല ഒരുപാട് അനുഭവിച്ചു അനുഭവിച്ചു മതിയായി അല്ലാതെ തെറ്റായി അതൊരു meaning കണ്ടിട്ടില്ല ഞാൻ അങ്ങയോടു അല്ല ഇതു ചോദിച്ചത് comment വായിക്കുന്ന ആരെങ്കിലും ഉണ്ടൊ എന്നാണ് പിന്നെ ente സ്ഥലം പത്തനംതിട്ട ആണ് അവിടെ എടെ എന്ന് സൗഹാർദ്ദപൂർവ്വം വിളിക്കുന്നതാണ് ഏതെങ്കിലും വിധത്തിൽ അങ്ങേക്ക് അത് ഇൻസൾട്ട് ആയെങ്കിൽ മാപ് ചോദിക്കുന്നു തിരുമേനി 🙏

    • @aswathyponnu3293
      @aswathyponnu3293 2 ปีที่แล้ว +4

      @@OMCHINTHAMANIM9332 വീണ്ടും പറയുന്നു ഇതു അങ്ങയോടു ഞൻ ചോദിച്ചതല്ല ഒരിക്കലും വിശാഹം നാളുകരയുള്ളവർ ഉണ്ടാവുമല്ലോ എവിടെ നോക്കിയാലും വിശാഹം ഒരുപാട് അനുഭവിച്ചവർ ആണ് ഉള്ളത് അതുകൊണ്ടാണ് അങ്ങ് ഉദ്ദേശിക്കുന്ന ഒരു അർത്ഥവും ഇതിൽ ഇല്ല

    • @OMCHINTHAMANIM9332
      @OMCHINTHAMANIM9332  2 ปีที่แล้ว +5

      @@aswathyponnu3293 മാപ്പ് പറയേണ്ട കാര്യം ഒന്നും ഇല്ല കുട്ടി,, നക്ഷത്രങ്ങളെക്കാൾ ജാതകാൽ ഉള്ള യോഗ ഫലങ്ങൾ ആണ് ഏതൊരാളുടെയും ജീവിതത്തിൽ ഭാഗ്യവും ദോഷവും വിതക്കുന്നത് എന്നാണ് ജ്യോതിഷമതം,, പിന്നെ ഇത്തരത്തിൽ ഉള്ള ഫലങ്ങൾ ജ്യോതിഷം ആയി പറയുമ്പോൾ ഓരോ നക്ഷത്രത്തെയും സംബന്ധിച്ച് ത്രികാല ജ്ജാനികൾ ആയ മഹർഷിശ്വരന്മാർ രേഖപെടുത്തി വെച്ചിരിക്കുന്ന അഭിപ്രായങ്ങൾ എടുത്തു പറയുക മാത്രം ആണ് ഞങ്ങൾ ചെയ്യുന്നത്,, എന്നാൽ ഈ ഫലത്തിന് വിപരീതമായ ഫലം അനുഭവിക്കുന്ന ഒരു ന്യൂന പക്ഷ വിഭാഗം നക്ഷത്രജാതർ ഏത് നക്ഷത്രത്തിലും കാണുന്നുണ്ട് എന്നത് സത്യം തന്നെ ആണ്,, പക്ഷെ മഹർഷി വര്യന്മാർ ഭൂരിപക്ഷവിഭാഗത്തിന് മുൻഗണന കൊടുത്തു ഫലം രചിച്ചു,, ന്യൂനപക്ഷ വിഭാഗത്തിന്റെ ദോഷ ഫലങ്ങൾ ""കർമ്മ ഫലം " എന്നും വിവക്ഷിച്ചു,, അത് ഞാൻ എടുത്തു പറഞ്ഞു എന്നെ ഉള്ളു,, അഭിപ്രായം പറഞ്ഞതിൽ എനിക്ക് പിണക്കം ഒന്നും ഇല്ല,, എന്നോടും പിണക്കം തോന്നരുത് സോദരി,, ജ്യോതിഷം തർക്ക ശാസ്ത്രം കൂടെ ആവുമ്പോൾ ഒട്ടും പിണക്കം വേണ്ടേ വേണ്ട,,, നന്ദി 🙏

    • @nbcretions3453
      @nbcretions3453 2 ปีที่แล้ว

      Sathyam

  • @sujask5394
    @sujask5394 3 หลายเดือนก่อน +2

    ഈ പറഞ്ഞത് മുഴുവൻ സത്യമാണ്.

  • @nasilatinu4775
    @nasilatinu4775 ปีที่แล้ว

    എന്റെ ജീവിതം ആയി വളരെ ബന്ധം ഉണ്ട് ഈ പറഞ്ഞ കാര്യങ്ങൾ ഒക്കെയും വല്ലാത്ത നാൾ തന്നെയാ 32 വയസ്സ് ആയി എന്നെങ്കിലും ഒരു സുഖവും സന്തോഷം കിട്ടുമായിരിക്കും എന്ന വിശ്വാസത്തിലാണ് ജീവിക്കുന്നത് 😌😌😌

  • @miniak5983
    @miniak5983 2 ปีที่แล้ว +3

    🙏🙏🙏.സത്യം തന്നെ ആണ്.sir.കരഞ്ഞു പോയി.സത്യം.മാത്രം.മാണ് പറഞ്ഞത്🙏🙏🙏🙏

    • @user-rd7lt1kn1w
      @user-rd7lt1kn1w 7 หลายเดือนก่อน

      സത്യം തിരുമേനി

  • @RajulaRajulaav-tl5dg
    @RajulaRajulaav-tl5dg 3 หลายเดือนก่อน +1

    തിരുമേനി പറഞ്ഞത് ഒക്കെ സത്യമാണ് നല്ല പ്രവചനം🙏👏

  • @ANITHAA-ku4vi
    @ANITHAA-ku4vi ปีที่แล้ว

    Thank you thirumeni to your valuable words, thanks

  • @sulfathsulai8794
    @sulfathsulai8794 ปีที่แล้ว +1

    പറഞ്ഞതിൽ ഒന്നുപോലും സത്യമല്ലാത്ത കാര്യം ഇല്ലല്ലോ സാർ,100% ശെരി

  • @taratara9689
    @taratara9689 2 ปีที่แล้ว +4

    ഞാൻ, വിശാഖം, ആണ്, പറഞ്ഞതെല്ലാം സത്യം ആണ്, തിരുമേനി, എന്നെ എല്ലാവരും ശത്രു ആയി കാണുന്നു

    • @ohm.123
      @ohm.123 ปีที่แล้ว +1

      എന്നെയും 😢😢😢

  • @vidyaev3646
    @vidyaev3646 ปีที่แล้ว +4

    Thanks alot sir🙏
    Got high motivation to live