We visited Magic Planet last week A must place all have to visit in the present situation Blessed family Lots of love and respect for u sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാജിക് പ്ലാനറ്റ് തുടങ്ങിയ സമയം ഞാൻ പോയിരുന്നു. അന്ന് അനുഭവിക്കാത്ത ഒരു അനുഭവം ആയിരുന്നു 11/4/2021/ഇൽ അവിടെ പോയപ്പോൾ കണ്ടത്. വളരെ ബഹുമാനം തോന്നി സർനോട്. ഒരുപാട് സ്‌നേഹത്തോടെ
സർ ന് നമസ്കാരം 🙏എനിക്കും ഒരു വലിയ അനുഭവം ആയിരുന്നു സർ മാജിക് പ്ലാനറ്റ്.. 1st july 2022എനിക്ക് മറക്കുവാൻ കഴിയില്ല ഒരിക്കലും..അന്നാണ് ഞാൻ ആദ്യമായി മാജിക് പ്ലാനറ്റ് കണ്ടത്.. മാജിക് പ്ലാനെറ്റിലെ കുട്ടികളും അവരുടെ talent ഉം കണ്ടു വിസ്മയിച്ചു പോയി ... ആ കുട്ടികളെ ചേർത്ത് പിടിച് അവർക്ക് ഒരു വരുമാന മാർഗവും കൂടി ഉണ്ടാക്കി കൊടുത്ത സർ ഇന്റെ വലിയ മനസ്സിനെ നമിക്കുന്നു സർ. sir ന് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടേ
ഇദേഹത്തിന്റെ മഹത്വം 1. യാതൊരു ജാഢയുമില്ല. കൈമുതൽ വിനയം മാത്രo 2. കഴിവുകളിൽ അഹങ്കാരമില്ല. 3. ഏതൊരു തരം വ്യക്തിയോടും , എത് പ്രായക്കാരോടും ആ ലവലിൽ സംസ്സാരിക്കാനുള്ള കഴിവുണ്ട്. 4. ദൈവികത ഉള്ള വ്യക്തി 5. ഒരുക്കലും ഞാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന രീതിയിൽ വലിയ സംഭവങ്ങളില്ല. 6. മനഷ്യ ദൈവങ്ങളെ പോലെ പ്രഭാഷണങ്ങൾ അടിച്ചു വിടുകയല്ല. സ്വയം ചെയ്തു കാണിക്കണം. 7 ഒരിക്കലും ആളുകളെ അന്ധവിശ്വാസത്തിലെക്ക് നയിച്ച് അവരെ ചുഷണം ചെയ്യുന്നില്ല. 8. അക്ഷരസ്ഫുടത ഗംഭിരം . 9 കഠിനപ്രയത്നത്തിലൂടെ ജീവിതം അർത്ഥപൂർണമാക്കിയ വ്യക്തി അതും ആരും സഞ്ചരിക്കാത്ത വഴിയിലൂടെ . 10. അകവും, പുറവും ഒരേ രീതിയിൽ . സത്യസന്ധത - വിശ്വാസം - സ്നേഹം - തുല്യത (No partiality ) God bless you.
Good interview . Well done for the success of a dream by the magical hands of a dedicated Personality. Congratulations and best wishes for further glory. sir.
താഴ്മയും വിനയത്തിനും ഒക്കെ ആവതും ശ്രമിക്കുന്നുണ്ടെങ്കിലും, രക്ഷയില്ലല്ലോ തെളിവുകൾ ആകെ മൊത്തം എതിര് ഉന്നയിച്ചത് ഒരുകൂട്ടം പഞ്ച പാവങ്ങളും... ഇനി ഉടായിപ്പ് നടക്കില്ല വല്ല പണിക്കും പോടെയ്
വ്യക്തമായ തെളിവുകൾ ഇല്ലാതെ വെറുതെ ഒരാളെ ക്രൂശിക്കരുത് കാര്യം നമുക്ക് മുൻമ്പിൽ ഒരു പാട് തെളിവുകൾ മറ്റും ചില കാര്യങ്ങളിൽ കിടപ്പുണ്ട് തെറ്റുകൾ ചെയ്യാത്ത എത്രയോ നിരപരാധികളെ കള്ള കേസിൽ കുടുക്കി വർഷങ്ങളോളം ശിക്ഷിച്ചതിന് ശേഷം കോടതി നിരപരാധിയാണെന്നു വിധിച്ച് വെറുതെ വീടുന്ന അത്തരത്തിലുള്ള ചിലയാളുകൾ മാന നഷ്ടത്തിന് കേസും കൊടുക്കാറുണ്ട് കോടതിയിൽ കേസു വരട്ടെ പരാധിക്കാരൻ തെളിവുകൾ ഹാജരാക്കി തെയിക്കെട്ടെ അല്ലാതെ ആരേങ്കിലും എന്തേങ്കിലും പത്ര സമ്മേളനത്തിലൊ മാധ്യമങ്ങളിലൊ എന്തേങ്കിലും വിളിച്ച് ഒരാളെ പ്രതിയാക്കരുത് പലയാളുകൾക്കും പല തരത്തിലുള്ള താൽപ്പര്യങ്ങൾ കാണും
iyal loka udatippanu ഒരു 15 വർഷങ്ങൾക് മുൻപ് മാജിക് പഠിക്കാനായി ഇയാളുടെ akadamayil poyi. Padanathinayi 10,000roopa chodichu. അതോടു കൂടി മാജിക് പഠനം മതിയായി.
മുതുകാട് ഒരു ഫ്രോഡ് ആണെന്ന് മനസിലാക്കി കഴിഞ്ഞു കാണുന്നവർക്കു ലൈക്കടിക്കാം 🥰
എനിക്ക് ഇപ്പോഴും മനസിലായിട്ടില്ല.
ഞാനും redy
Aaraanu fraud allaathathu??
😂100 മതേ like 😂
Pavangalae pattikkunnavar anu ettavum big fraud
വിവാദത്തിന് ശേഷം വരുന്നവർ ✋✋😇😇
പ്രായം തോറ്റു നിൽക്കുന്ന ഒരാളാണ് മുതുകാട്....
മുതുകാട് സാർ എന്ത് പച്ചയായ മനുഷ്യൻ....ഒത്തിരി ഇഷ്ടപ്പെട്ടു ✌️✌️✌️
കടും പച്ച
We visited Magic Planet last week
A must place all have to visit in the present situation
Blessed family
Lots of love and respect for u sir🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Watching after the controversy
നിഷ്കളങ്കമായ ചിരി അടിപൊളി.....
ഒരുപാടിഷ്ടമുള്ള വ്യക്തി😘😘😘😘
മാജിക് പ്ലാനറ്റ് തുടങ്ങിയ സമയം ഞാൻ പോയിരുന്നു. അന്ന് അനുഭവിക്കാത്ത ഒരു അനുഭവം ആയിരുന്നു 11/4/2021/ഇൽ അവിടെ പോയപ്പോൾ കണ്ടത്. വളരെ ബഹുമാനം തോന്നി സർനോട്. ഒരുപാട് സ്‌നേഹത്തോടെ
My nattukaran... Nilambur muthukad...great person in naattil too... 🔥🔥🔥
Abimanikaam bro
നല്ല മനുഷ്യസ്നേഹി, നല്ല സംസാരശൈലി
ഗൗരവപരമായ കാര്യങ്ങൾ കടികട്ടിയുള്ള വാക്കുകൾ വച്ചു simple ആയി സംസാരിക്കുന്ന ലോകത്തെ ഒരേയൊരു വ്യക്തി മുതുകാട് സാർ
A great Human being. We love you very much.
Aleena& muthukad sir 👍👍👍👍
പച്ചയായ നല്ല ഒരു മനുഷ്യൻ
The sulthan from love capital of kerala malappuram ❤❤❤
Eeee manushyane etra pukayithanam ennanariyillaaa👏👏👏👏👏
Ippo prashnam theernnilleee
ഞങ്ങൾ മലപ്പുറത്ത് കാരുടെ അഭിമാനം.... സ്വന്തം കഠിന അധ്വാനം കൊണ്ട് ലോകം അറിയപ്പെടുന്ന കലാകാരൻ...
Now what you say
@@JIBREELINSIDE_OFFICIAL
മലപ്പുറത്തുകാരുടെ അപമാനം
😅ആട്ടിന്തോലിട്ട ചെന്നായ ഫ്രം മലപ്പുറം
@@JIBREELINSIDE_OFFICIALi will say the same thing
😂😂😂
Magic uncle maamu 🥰🤣
ഒരു പെരും കാട്.കാടിൻ്റെ അപ്പുറത്ത് ഒരു തോട്.തോടിൻ്റെ അപ്പുറത്ത് ഒരു റോഡ് ആ റോഡിൻ്റെ അപ്പുറത്ത് ഒരു വീട് ആ വീട്ടിലാണ് മുതുകാട്
സർ ന് നമസ്കാരം 🙏എനിക്കും ഒരു വലിയ അനുഭവം ആയിരുന്നു സർ മാജിക് പ്ലാനറ്റ്.. 1st july 2022എനിക്ക് മറക്കുവാൻ കഴിയില്ല ഒരിക്കലും..അന്നാണ് ഞാൻ ആദ്യമായി മാജിക് പ്ലാനറ്റ് കണ്ടത്.. മാജിക് പ്ലാനെറ്റിലെ കുട്ടികളും അവരുടെ talent ഉം കണ്ടു വിസ്മയിച്ചു പോയി ... ആ കുട്ടികളെ ചേർത്ത് പിടിച് അവർക്ക് ഒരു വരുമാന മാർഗവും കൂടി ഉണ്ടാക്കി കൊടുത്ത സർ ഇന്റെ വലിയ മനസ്സിനെ നമിക്കുന്നു സർ. sir ന് ഈശ്വരാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടേ
അദ്ദേഹത്തെ നേരിൽ കാണാനും majic planet ൽ പോകാനും സാധിച്ചു. ഒരു ഭാഗ്യം ആയിട്ട് കരുതുന്നു. Salute sir
Vallare mikacha oru idh
നാട്യങ്ങൾ ഇല്ലാത്ത ഒരു നല്ല മനുഷ്യൻ. സാറിനു നന്മകൾ ഉണ്ടാകട്ടെ..!🙏🏽
Tonnal matram
ഇദേഹത്തിന്റെ മഹത്വം
1. യാതൊരു ജാഢയുമില്ല. കൈമുതൽ വിനയം മാത്രo
2. കഴിവുകളിൽ അഹങ്കാരമില്ല.
3. ഏതൊരു തരം വ്യക്തിയോടും , എത് പ്രായക്കാരോടും ആ ലവലിൽ സംസ്സാരിക്കാനുള്ള കഴിവുണ്ട്.
4. ദൈവികത ഉള്ള വ്യക്തി
5. ഒരുക്കലും ഞാൻ അങ്ങനെ ചെയ്തു ഇങ്ങനെ ചെയ്തു എന്ന രീതിയിൽ വലിയ സംഭവങ്ങളില്ല.
6. മനഷ്യ ദൈവങ്ങളെ പോലെ പ്രഭാഷണങ്ങൾ അടിച്ചു വിടുകയല്ല. സ്വയം ചെയ്തു കാണിക്കണം.
7 ഒരിക്കലും ആളുകളെ അന്ധവിശ്വാസത്തിലെക്ക് നയിച്ച് അവരെ ചുഷണം ചെയ്യുന്നില്ല.
8. അക്ഷരസ്ഫുടത ഗംഭിരം .
9 കഠിനപ്രയത്നത്തിലൂടെ
ജീവിതം അർത്ഥപൂർണമാക്കിയ വ്യക്തി അതും ആരും സഞ്ചരിക്കാത്ത വഴിയിലൂടെ .
10. അകവും, പുറവും ഒരേ രീതിയിൽ . സത്യസന്ധത - വിശ്വാസം - സ്നേഹം - തുല്യത (No partiality )
God bless you.
❤❤❤❤❤❤👍👍👍
👍👍👍👍👍
Sir awesome and genuine answers we love you so much.
A great personality.
മാങ്ങാ പറി..
Sirne orupadishtam.. ❤❤❤
Nalloru manushyen👌👌
Sathyam
എന്റെ സ്വന്തം നാട്ടുകാരൻ... നിലംബൂർ ക്കാരൻ
Enteyum
Enteyum
Athukondanallo pulli famous aayathu
Hotel ഇല്ലെ നിങ്ങൾക്
ഇഷ്ട്ടപ്പെട്ട വ്യക്തിm
കേരളത്തിൻറെ അതുമാത്രമല്ല ഇന്ത്യയുടെ അഭിമാനം
m😢
12:19 ആ വീട്ടിലാണ് മുതുഫ്രോഡ്...😬
ഈ പുള്ളിയൊക്കെ കേരളത്തിൽ ഉള്ളതാണ് നമുക്ക് അഭിമാനം
Sir ethra simple Anu I like you very much sir
Sir namaskaram 🙏🏻
You can find his secretary Priya in all his old magic shows !!!!
Gp got some Similarities in dialogue delivery of gopinath sir felt like some similar things with both of them
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🤲
Anugrahichu
Abinaya kulapati
Gentleman❤❤❤❤
Magic academy 🔥❤
Good interview . Well done for the success of a dream by the magical hands of a dedicated Personality. Congratulations and best wishes for further glory. sir.
Supperb person
പൊളി മാൻ
താഴ്മയും വിനയത്തിനും ഒക്കെ ആവതും ശ്രമിക്കുന്നുണ്ടെങ്കിലും, രക്ഷയില്ലല്ലോ തെളിവുകൾ ആകെ മൊത്തം എതിര് ഉന്നയിച്ചത് ഒരുകൂട്ടം പഞ്ച പാവങ്ങളും... ഇനി ഉടായിപ്പ് നടക്കില്ല വല്ല പണിക്കും പോടെയ്
After seeing muthukad controversy
Good human being
നല്ലരു മനുഷ്യ സ്‌നേഹി
പ്രവീൺ റാണക്ക് ശേഷം അടുത്ത ഫ്രോഡിനെയും ജനം കാണുന്നു 😅
Great man
ആ വിഷ്ണുവിനെ കുറച്ചു നേരം കിട്ടിയാൽ കുറെ ഇൻഫർമേഷൻ കിട്ടാൻ സാധ്യതയുണ്ട്...
ഇന്ന്..8/1/2024
മുതുകാട് sir ആരോപണ വിധേയനായി നിൽകുന്ന സമയം ആണിത്...ഇതിൽ നിന്നും ഉയിർത് എഴുന്നേൽകണാം
ക്രിമിനൽ ഉയർത്തെഴുന്നേൾക്കുന്നത് നാടിന് ആപതതാണ്
ഇപ്പോൾ എല്ലാം പൊളിഞ്ഞോ?
നാടൻ മനുഷ്യൻ
A day with day jayasurya cheyumo
MUTHUKAD SIR NJAGADE DAIVAM AANENNU KOODI PARAYAN PARANJIRUNNU.... PARAYAN MARANNU POYATHAA
Sweet person nalla life style...😍👌👏🏻
ആങ്കർ പടിക്കൽ ... പോരാ... പക്ഷെ മുതുകാട് സർ: സൂപ്പർ:
Nammal natil varshangalk mumb vannirunnu 25 years ayitundakumennu tonunnu
A successful man, I feel he is beyond a magician
സർ നടേ വീഡിയോ കാണുമ്പോഴേ എന്റെ മുഖത്തു പുഞ്ചിരി വിരിയും 😄😄😄
മുതുക്കൻ
ഞാൻ കവള മുക്കട്ട കാരിയാണ് ഇത് ഞങ്ങളുടെ അഹങ്കാരം ഞങ്ങളുടെ സ്വന്തം ഗോപിയേട്ടൻ
😂😂😂
ഇപ്പോൾ അപമാനം...
Very nice 👌
Orupaadishttam❤️🔥
ഒരു പാവം നാച്ചുറൽ മനുഷ്യൻ
ഇദ്ദേഹം അതീന്ത്രീയനായ അതിമനുഷനാണെന്ന് പറയാൻ പറ്റില്ല, മേജീഷ്യൻ മാരെപ്പറ്റി അങ്ങനെ ഒരു ധാരണയുണ്ട്, തികച്ചും ഒരു മലപ്പുറം നിഷ്കളങ്കൻ
Adhe adhe😂
Ippo okke thala thirinju
Melattur 😍
Super
വിശിഷ്ട വ്യക്തിത്വങ്ങളൊക്കെ മാസ്ക്കില്ലാതെ പരിപാടി അവതരിപ്പിക്കുന്നു. നല്ല മാതൃക. അതോ മാജിക്കായതുകൊണ്ട് നമുക്കു കാണാൻ പറ്റാത്തതാണോ ?
Super man
Good man
Very simple
KL10❤️
🌹💙💚❤️
Thumbnail kandaal ariyille guest araanenn 🥲
TV yil thumpnail illalo
@@jinooskuttyworld6887 ith TH-cam alle
TV programme ane
🙏
😊😊🙏🙏👍👍
ആ മാനേജർ സെക്രട്ടറി 😂
Sgk and gnm😍
18:41 iinnu vanilyatrachayyunnu
♥️
Don't reveal address and house number 🤣
😃
Sir good
എനിക്ക് acadamy ഇൽ വന്നു magic പഠിക്കാൻ ഭാഗ്യം കിട്ടിയിട്ടുണ്ട് sir ന്റെ അടുത്ത് നിന്നും.....
എവിടെയാ പഠിപ്പിക്കുന്നെ
വ്യക്തമായ തെളിവുകൾ ഇല്ലാതെ വെറുതെ ഒരാളെ ക്രൂശിക്കരുത് കാര്യം നമുക്ക് മുൻമ്പിൽ ഒരു പാട് തെളിവുകൾ മറ്റും ചില കാര്യങ്ങളിൽ കിടപ്പുണ്ട് തെറ്റുകൾ ചെയ്യാത്ത എത്രയോ നിരപരാധികളെ കള്ള കേസിൽ കുടുക്കി വർഷങ്ങളോളം ശിക്ഷിച്ചതിന് ശേഷം കോടതി നിരപരാധിയാണെന്നു വിധിച്ച് വെറുതെ വീടുന്ന അത്തരത്തിലുള്ള
ചിലയാളുകൾ മാന നഷ്ടത്തിന് കേസും കൊടുക്കാറുണ്ട് കോടതിയിൽ കേസു വരട്ടെ പരാധിക്കാരൻ തെളിവുകൾ ഹാജരാക്കി തെയിക്കെട്ടെ അല്ലാതെ ആരേങ്കിലും എന്തേങ്കിലും പത്ര സമ്മേളനത്തിലൊ മാധ്യമങ്ങളിലൊ എന്തേങ്കിലും വിളിച്ച് ഒരാളെ പ്രതിയാക്കരുത് പലയാളുകൾക്കും പല തരത്തിലുള്ള താൽപ്പര്യങ്ങൾ കാണും
Nalloru manushyan
😀
Which car?
Tata hexa
11b2 nigalde ntl okke mobile number anallo chelakand podo
ഞങ്ങൾ നിലമ്പൂര്ക്കാരുടെ സ്വകാര്യ അഹങ്കാരം
👌👌👌👌
Fraud 😂😂😂😂😂😂
കുറെ ആയി ഞാൻ ഈ ചാനൽ തുടങ്ങിയിട്ട് സബ്സ്ക്രൈബ് ഒന്നും ഇല്ല ആ കുറവ് ഒന്ന് നികത്തി തരുമോ..?
Aleena peoliya
Magician Samraj ipoo Evideya valla Idea ondoo 🤣🤣
Ee parata anchor ne onne chsnge cheyanam...shavam
Mole enikk muthukad sarinte number onn tharuvo
പാത്രം വായിക്കുന്നത് പക്കാ artificial script
iyal loka udatippanu ഒരു 15 വർഷങ്ങൾക് മുൻപ് മാജിക് പഠിക്കാനായി ഇയാളുടെ akadamayil poyi. Padanathinayi 10,000roopa chodichu. അതോടു കൂടി മാജിക് പഠനം മതിയായി.
Pinne fee illathe padippikkano ??
Podo
Aa roopa vedichal athinu math ram I the ham magic padippichitte vidu
എന്ത് പഠിക്കാൻ പോയാലും fees കൊടുക്കണം.fees കൊടുത്താല പഠനത്തിന് ഒരു വിലകാണുകയുള്ളൂ free ആണെങ്കിൽ അതിനൊരു വിലകാണില്ല. ok
പിന്നെ ഓസിന് പഠിക്കണോ നിനക്ക് ?