അത് കൊണ്ട് അതൊന്നും സംസാരിക്കെണ്ടെന്നാണോ ??? താജ് മഹലിനെ കുറിച്ച് സംസാരിക്കുംബോൾ അല്ലെങ്കിൽ ഹൈദരാബാദ് നൈസാമുമാരുടെ ഭൂതകാലം സംസാരിക്കുംബോൾ ഒന്നും ആരും " ഞങ്ങളുടെയൊക്കെയല്ല നിങ്ങളുടെയൊക്കെയാണു " എന്നും പറഞ് ആരും വരുന്നത് കാണാറില്ല ... പിന്നെ ചരിത്രം യാന്ത്രികമായി ഉണ്ടാവുന്നതല്ല , മനുഷ്യർ ഉണ്ടാക്കുന്നതാണു ...താങ്കളുടെ ഭാവി തലമുറ താങ്കളെ കുറിച്ച് ആഡ്യത്വം വിളംബണം എന്ന് ആഗ്രഹിക്കുന്നുണ്ടേൽ താങ്കൾ സ്വയം അധ്വാനിച്ച് അതുണ്ടാക്കിയെടുക്കണം ...ഈ ജനാധിപത്യ ലോകത്ത് അതിനുള്ള എല്ലാ സ്വാതന്ത്ര്യവും താങ്കൾക്ക് അനുവദിച്ച് തന്നിട്ടുണ്ട് ....
@@silentvlognatureandphotogr2257കൊച്ചി രാജ്യത്ത്, ആന വെെദ്യൻ നായർക്ക് കാണിപ്പയ്യൂർ മനയിലെ അന്തർ ജനത്തിൽ ഉണ്ടായ 😂 ഒര് നംപുതിരി 😅 എഴുതിയ വിടുവായത്തത്തിലേ കേരള സമൂഹം ഈ നെയ്ക്കിണ്ടിപ്പറ്റി കേട്ടിട്ടുള്ളൂ😂. തിരുവിതാംകൂർ, മലബാര്‍, തുളുനാട് തുടങ്ങി നായന്മാർ ഉള്ള നാട്ടുരാജ്യങ്ങൾ വേറെയും ഉണ്ടായിരുന്നു. അവരാരും ഈ കിണ്ടിക്കഥ കേട്ടിട്ടില്ല😂. ഊംപൂരീടെ😅 പുസ്തകത്തിൽ അയാൾ ആക്ഷേപിക്കുന്നത് കുന്നംകുളത്തെ നായന്മാരെയാണെന്ന് ആ പേട്ട് എഴുത്തിൽ ഊംപൂരി വ്യക്തമാക്കുന്നുണ്ട്😂.
Tajmahalnte charithram enne thanne capital accumulationte charithram aayi maatti ezhuthiyirikkunnu. Valla bookellam lifeil vayiku.. appol oru ide kittum..
A notable suggestion, and a pointer, to our education system. The system should teach "how to learn new things" rather than teaching things that are just opinions (except maths).
'നമ്മുടെയൊക്കെ അച്ഛനമ്മമാരുടെ കഥയാണ് നാലുകെട്ട്' എന്നു പറഞ്ഞത് ഒരു പക്ഷെ താങ്കളുടെ സംസാര ശൈലിയാകാം. നാലുകെട്ടിലെ സ്ത്രീക്കും , നാലുകെട്ടിന്റെ നാനൂറടി മാറി നാലു വശവും പേരിനു മാത്രം കെട്ടിയടച്ച കുടിയാന് ജനിക്കുന്നതും ചോരയും നീരുമുള്ള കുട്ടികൾ തന്നെയാണ്. പക്ഷെ ആ കുട്ടികളുടെയും അവരുടെ അച്ഛനമ്മമാരുടെയും കഥകൾ തമ്മിൽ രാത്രിയും പകലും എന്നപോലെ വ്യത്യാസമുണ്ട്.
The origin of nalukett concept is in the far south where the domestication of rice was initiated in the long past. With the decline of nalukett the rice cultivation too was abandoned. This has affected the culture and ecosystem of kerala very much. Re 😊al story of kerala begins with the origin of rice cultivation.
Keralathile Ellavarum pand ithepole ola menja veedukalil aayirunnu jeevichath, ann innathe pole concrete cement use cheythulla construction illayirunnu.
ഈ പാലക്കാട് അല്ലെങ്കിൽ പഴയ വള്ളുവനാട് .കൂടാതെ ഏറനാട് (പഴയ വള്ളുവനാട്) ഈ ബാഗത്തിക്കെ പോയി കഴിഞ്ഞാൽ പഴയ കേരളത്തിൻ്റെ അല്ലെങ്കിൽ ശരിക്കും കേരളം എന്ന് പറഞ്ഞാല് അത്ത് ഈ പലക്കാടിൻ്റെയും. മലപ്പുറത്തിൻ്റെ ആളുകളുടെ ജീവിതവും സംസര ശൈലി യുമാണ് എന്ന് തോന്നിപ്പോകും. ഇതേ പ്രദേശത്താണ് ഏറ്റവും ഉയർന്ന ജന്മികളും,താഴ്ന്ന പാവപ്പെട്ടവരും ജീവിക്കുന്നത്.ഇതേ പ്രദേശത്താണ് നമ്പൂതിരിമുത നയടി വരെയുള്ളവരെ കാണാൻ സാധിക്കുന്നത്.ശരിക്കും ഒരു പ്രതേക സ്ഥലം.
Manu amaze me with these statements, in reality such a minority malayali population would have lived in naalukeetu. Most of us lived in ekashala bhavanam or kudil, or really tiny basic houses... Previlage feels different and these histories have become so outdated just like MT too got moped out of malayalam with other alternatives narratives replacing them
കേരളത്തിൽ കമ്മ്യൂണിസം വിളമ്പിയത് നമ്പൂതിരിമാരും നാലുകെട്ടിലെ english പഠിക്കാൻ പോയ കുട്ടികളും. രാജാവിന്റെ അധികാരം നാട്ടു പ്രമാണിമാരുടെ കയ്യിലാണെന്ന് തിരിച്ചറിഞ്ഞ british ഒക്സ്ഫോഡ് കേബ്രിഡ്ജ് രാജാകന്മാർ സ്റ്റാപിച്ച കേള്ളേജുകൾ തിരഞ്ഞെടുത്തു. ആദ്യംണമ്പൂതിരിയുടേ ഭൂമി നഷ്ടപ്പെട്ടു. നായരുടെയും. 45% വരുന്ന മുസ്ലിം ക്രൈസ്തവ വോട്ടുകൾ കൃഷി സ്ഥലങ്ങൾ കാർഷിക വൃത്തിയിൽ കഴിഞ്ഞവരെ അനാഥരാക്കി. കേരളത്തിന്റെ തകർച്ചയും കമ്മ്യൂണിസത്തിന്റെ വളർച്ചയും ഭൂനിയമം ഉറപ്പാക്കി
നല്ലതുമുണ്ട് മോശവുമുണ്ട്. ഫ്യൂഡലിസവുമുണ്ട് മോശവുമുണ്ട്. നാലു കെട്ടുകൾ കമ്മ്യൂൺ ജീവിതത്തിന്റെ നല്ല മുഖം. കാരണവർക്കു അവകാശമില്ല എങ്കിലും നിഷ്പക്ഷത കൂട്ടു കുടുംബത്തിൽ അംഗീകാരം നൽകി. രാജാഭരണത്തിലും കൂട്ടുകുടുംബത്തിലും കമ്മ്യൂണിസത്തിലും ഭരണ ഭീകരത മുഖമുദ്ര
ടാലന്റ് ഉള്ള ഒരാൾ സംസാരിക്കുമ്പോൾ ഭാഷ തടസ്സമാകില്ല. മനു, നല്ല അവതരണം.
Love listening to Manu's speeches...hats off to the humility in speech of the great historian.. 💐💐💐
Manu ...superb speech revealing beautifully how his profession as a historian was influenced by MT !
Manu ഞങ്ങളുടെയൊക്കെ അല്ല നിങ്ങളുടെയൊക്കെയാണ്. ഒഴിവാക്കി നിർത്തിയിരുന്ന ഒരുപാട് ജീവിതങ്ങൾ നാലുകെട്ടില്ലാതെ ഈ കേരള ഭൂമിയിൽ ഉണ്ടായിരുന്നു
അത് കൊണ്ട് അതൊന്നും സംസാരിക്കെണ്ടെന്നാണോ ??? താജ് മഹലിനെ കുറിച്ച് സംസാരിക്കുംബോൾ അല്ലെങ്കിൽ ഹൈദരാബാദ് നൈസാമുമാരുടെ ഭൂതകാലം സംസാരിക്കുംബോൾ ഒന്നും ആരും " ഞങ്ങളുടെയൊക്കെയല്ല നിങ്ങളുടെയൊക്കെയാണു " എന്നും പറഞ് ആരും വരുന്നത് കാണാറില്ല ...
പിന്നെ ചരിത്രം യാന്ത്രികമായി ഉണ്ടാവുന്നതല്ല , മനുഷ്യർ ഉണ്ടാക്കുന്നതാണു ...താങ്കളുടെ ഭാവി തലമുറ താങ്കളെ കുറിച്ച് ആഡ്യത്വം വിളംബണം എന്ന് ആഗ്രഹിക്കുന്നുണ്ടേൽ താങ്കൾ സ്വയം അധ്വാനിച്ച് അതുണ്ടാക്കിയെടുക്കണം ...ഈ ജനാധിപത്യ ലോകത്ത് അതിനുള്ള എല്ലാ സ്വാതന്ത്ര്യവും താങ്കൾക്ക് അനുവദിച്ച് തന്നിട്ടുണ്ട് ....
കിണ്ടി പുറത്തു വക്കുന്നതാണോ adhyathwam
@@prakkulmapillai
അയ്യോ മാറിപ്പോയി. കിണ്ടി അതിനുള്ളതാണ് പക്ഷെ താങ്കൾ വച്ചത് നെയ് കിണ്ടി ആണ്. 😁
കൂടുതൽ വിളമ്പിപ്പിക്കല്ലേ സോദരാ
@@silentvlognatureandphotogr2257കൊച്ചി രാജ്യത്ത്, ആന വെെദ്യൻ നായർക്ക് കാണിപ്പയ്യൂർ മനയിലെ അന്തർ ജനത്തിൽ ഉണ്ടായ 😂 ഒര് നംപുതിരി 😅 എഴുതിയ വിടുവായത്തത്തിലേ കേരള സമൂഹം ഈ നെയ്ക്കിണ്ടിപ്പറ്റി കേട്ടിട്ടുള്ളൂ😂. തിരുവിതാംകൂർ, മലബാര്‍, തുളുനാട് തുടങ്ങി നായന്മാർ ഉള്ള നാട്ടുരാജ്യങ്ങൾ വേറെയും ഉണ്ടായിരുന്നു. അവരാരും ഈ കിണ്ടിക്കഥ കേട്ടിട്ടില്ല😂. ഊംപൂരീടെ😅 പുസ്തകത്തിൽ അയാൾ ആക്ഷേപിക്കുന്നത് കുന്നംകുളത്തെ നായന്മാരെയാണെന്ന് ആ പേട്ട് എഴുത്തിൽ ഊംപൂരി വ്യക്തമാക്കുന്നുണ്ട്😂.
Tajmahalnte charithram enne thanne capital accumulationte charithram aayi maatti ezhuthiyirikkunnu. Valla bookellam lifeil vayiku.. appol oru ide kittum..
beautiful and realistic dear Manu and true to heart he is such a story teller and a real humane book speaking from heart
Appreciated Manu, thanks
MT sir is busy
He is too good
Manu ❤🌹
A notable suggestion, and a pointer, to our education system. The system should teach "how to learn new things" rather than teaching things that are just opinions (except maths).
Manu S Pillai...❤
Ente vellyamede kudumbathil ( ezhava- komelezhathu kunjupilla chekavar) oru nalukettu veedu thee Kathi poyi..it is near to chettikulangara temple
There is still hope n the new generation
Th mr spacios hse ..chnc to b more vulnrble
'നമ്മുടെയൊക്കെ അച്ഛനമ്മമാരുടെ കഥയാണ് നാലുകെട്ട്' എന്നു പറഞ്ഞത് ഒരു പക്ഷെ താങ്കളുടെ സംസാര ശൈലിയാകാം. നാലുകെട്ടിലെ സ്ത്രീക്കും , നാലുകെട്ടിന്റെ നാനൂറടി മാറി നാലു വശവും പേരിനു മാത്രം കെട്ടിയടച്ച കുടിയാന് ജനിക്കുന്നതും ചോരയും നീരുമുള്ള കുട്ടികൾ തന്നെയാണ്. പക്ഷെ ആ കുട്ടികളുടെയും അവരുടെ അച്ഛനമ്മമാരുടെയും കഥകൾ തമ്മിൽ രാത്രിയും പകലും എന്നപോലെ വ്യത്യാസമുണ്ട്.
ഇല്ല എല്ലാവരുടെയും ജീവിതം അടിസ്ഥാനപരമായി പോരാട്ടമാണ് അടിച്ചമർത്തലുകൾ ആണ്
❤❤❤
The origin of nalukett concept is in the far south where the domestication of rice was initiated in the long past. With the decline of nalukett the rice cultivation too was abandoned. This has affected the culture and ecosystem of kerala very much. Re
😊al story of kerala begins with the origin of rice cultivation.
Onnu podei rice illenkil chapati athra thanne 😂😂
Full upload cheyyuka . Mani sir , pvg speaches also
Hat off manu
RIP MT sir ..
Parapuurathu, Thakazhi, ponkunnam Varkki , SK Pottakkadu
Well it's your's.
His boss shashi did schooling along with Armenians in culcutta!
നമ്മുടെയല്ല മനു സവർണ്ണരുടെ
Keralathile Ellavarum pand ithepole ola menja veedukalil aayirunnu jeevichath, ann innathe pole concrete cement use cheythulla construction illayirunnu.
Hsntinth....😮my b😎🙄
Voice problem. Please rectify.
Influence f western culture......my b
ഈ പാലക്കാട് അല്ലെങ്കിൽ പഴയ വള്ളുവനാട് .കൂടാതെ ഏറനാട് (പഴയ വള്ളുവനാട്) ഈ ബാഗത്തിക്കെ പോയി കഴിഞ്ഞാൽ പഴയ കേരളത്തിൻ്റെ അല്ലെങ്കിൽ ശരിക്കും കേരളം എന്ന് പറഞ്ഞാല് അത്ത് ഈ പലക്കാടിൻ്റെയും. മലപ്പുറത്തിൻ്റെ ആളുകളുടെ ജീവിതവും സംസര ശൈലി യുമാണ് എന്ന് തോന്നിപ്പോകും.
ഇതേ പ്രദേശത്താണ് ഏറ്റവും ഉയർന്ന ജന്മികളും,താഴ്ന്ന പാവപ്പെട്ടവരും ജീവിക്കുന്നത്.ഇതേ പ്രദേശത്താണ് നമ്പൂതിരിമുത നയടി വരെയുള്ളവരെ കാണാൻ സാധിക്കുന്നത്.ശരിക്കും ഒരു പ്രതേക സ്ഥലം.
Manu amaze me with these statements, in reality such a minority malayali population would have lived in naalukeetu. Most of us lived in ekashala bhavanam or kudil, or really tiny basic houses...
Previlage feels different and these histories have become so outdated just like MT too got moped out of malayalam with other alternatives narratives replacing them
Exactly
This dude Manu appears very pretentious and pompous. He's being overhyped.
ആരാ അവിടെ വായിക്കുന്നത് 😄
When a man talks using colonial language modules- what a nirvana!
Shumbhan is equal to bahukeman
കേരളത്തിൽ കമ്മ്യൂണിസം വിളമ്പിയത് നമ്പൂതിരിമാരും നാലുകെട്ടിലെ english പഠിക്കാൻ പോയ കുട്ടികളും. രാജാവിന്റെ അധികാരം നാട്ടു പ്രമാണിമാരുടെ കയ്യിലാണെന്ന് തിരിച്ചറിഞ്ഞ british ഒക്സ്ഫോഡ് കേബ്രിഡ്ജ് രാജാകന്മാർ സ്റ്റാപിച്ച കേള്ളേജുകൾ തിരഞ്ഞെടുത്തു. ആദ്യംണമ്പൂതിരിയുടേ ഭൂമി നഷ്ടപ്പെട്ടു. നായരുടെയും. 45% വരുന്ന മുസ്ലിം ക്രൈസ്തവ വോട്ടുകൾ കൃഷി സ്ഥലങ്ങൾ കാർഷിക വൃത്തിയിൽ കഴിഞ്ഞവരെ അനാഥരാക്കി. കേരളത്തിന്റെ തകർച്ചയും കമ്മ്യൂണിസത്തിന്റെ വളർച്ചയും ഭൂനിയമം ഉറപ്പാക്കി
Reading something while someone speaking is a disrespect…….
നല്ലതുമുണ്ട് മോശവുമുണ്ട്. ഫ്യൂഡലിസവുമുണ്ട് മോശവുമുണ്ട്. നാലു കെട്ടുകൾ കമ്മ്യൂൺ ജീവിതത്തിന്റെ നല്ല മുഖം. കാരണവർക്കു അവകാശമില്ല എങ്കിലും നിഷ്പക്ഷത കൂട്ടു കുടുംബത്തിൽ അംഗീകാരം നൽകി. രാജാഭരണത്തിലും കൂട്ടുകുടുംബത്തിലും കമ്മ്യൂണിസത്തിലും ഭരണ ഭീകരത മുഖമുദ്ര
മലയാളം സംസാരിക്കാൻ അറിയില്ല എന്ന് പറഞ്ഞത് ആര്
😅😅😅 oru tharam nair knowledge mathramulla oru pillai aanu ..manukutta nee🤭
Pilla,nair okke 1914 ayappozhalle oru group il aayathu?
Monu he is a historian….😂
@@rijulovarmenianairi6129athinu munne enthayirunn
എന്റെ അച്ഛന്റെ അമ്മയുടെയും അല്ല മഹാനെ ... ഇയാൾ വല്ലJ മഹാൻ അണെന്നാണ് വെപ്പ്😢