വേറെ ആരെങ്കിലും കഷ്ടപ്പെട്ട് വർക്ക് ചെയ്തു വിടും.. പിന്നീട് ചിലർ വെറും ടൈറ്റിൽ മാത്രം മാറ്റി സംഭവം അവരുടേത് ആക്കി മാറ്റും. 2009 ൽ കൂടല്ലൂരിൽ പോയി ഷോട്ട് ചെയ്തതാണ് ഞാൻ. വേറൊരു പേരിൽ ആണ് അന്ന് എം ടി യെ കുറിച്ചുള്ള ഈ docu-fiction ഇറങ്ങിയത്. പേര് മാറ്റി ഇപ്പോൾ ഇറക്കിയിരുന്നു.... ഹും നല്ല അന്തസ്..
പഞ്ചാഗ്നി, താഴ്‌വാരം, ഓപ്പോൾ, വടക്കൻ വീരഗാഥ, നിർമാല്യം, നഖക്ഷതങ്ങൾ, അക്ഷരങ്ങൾ, അനുബന്ധം, സദയം, വൈശാലി, ഓളവും തീരവും, അമൃതം ഗമയ ----- എം.ടി.യുടെ തൂലികയിൽ പിറവിയെടുത്ത അത്ഭുത സിനിമകൾ.
Ennu swantham Janakikkutty.
കടവ് , പരിണയം
പെരുന്തച്ചൻ, പഴശ്ശിരാജ, പരിണയം, ഉയരങ്ങളിൽ, മഞ്ഞ്, കുട്ട്യേടത്തി....
രംഗം, വെള്ളം
അമൃതംഗമയ:.. പെരുന്തച്ചൻ.... പഴശ്ശിരാജ.... തുടങ്ങിഎത്രയോ '"മികച്ച'" സിനിമകൾ.....👍👌🙏
Rare interview, randamoozham my favorite novel
It is an exciting interview, a rare one..
വേറെ ആരെങ്കിലും കഷ്ടപ്പെട്ട് വർക്ക് ചെയ്തു വിടും.. പിന്നീട് ചിലർ വെറും ടൈറ്റിൽ മാത്രം മാറ്റി സംഭവം അവരുടേത് ആക്കി മാറ്റും. 2009 ൽ കൂടല്ലൂരിൽ പോയി ഷോട്ട് ചെയ്തതാണ് ഞാൻ. വേറൊരു പേരിൽ ആണ് അന്ന് എം ടി യെ കുറിച്ചുള്ള ഈ docu-fiction ഇറങ്ങിയത്. പേര് മാറ്റി ഇപ്പോൾ ഇറക്കിയിരുന്നു.... ഹും
നല്ല അന്തസ്..
കഷ്ടം...
The legend. 🥰🥰
M.T💞
Legend❤️
എം.ടി ❤️
Great narration
🌹🌹🌹
Great persan mt
🙏🏻🙏🏻🙏🏻🙏🏻
♥️♥️♥️♥️
🙏🥰super👌
അദ്ദേഹം നമ്മെ വിട്ട് പിരിഞ്ഞ ശേഷം കാണുന്ന ഞാൻ😢
Njanum..❤
Too good . Loved watching this❤️❤️
❤
🦋
ആ അമ്മയുടെ നന്മ ആയരിക്കാം MT യുടെ സരസ്വതി കടാക്ഷത്തിനു കാരണം
വെഷ നായ. ഞാൻ മറന്നേ പോയ വാക്ക്.എപ്പോഴാണ് ഞാൻ ഈ വാക്ക് ഉപേക്ഷിച്ചിട്ട് പേപ്പട്ടി എന്നു പറഞ്ഞു തുടങ്ങിയത്?
ഞങ്ങൾ പറയുന്നത് തൃശൂർ ഉള്ളവർ പേപ്പട്ടി ക്കു പറയുന്നത് വിഷനായ എന്നാണെന്നു.. ഹ.. ഹ. ഹ
പരമ്പോ ? ഞങ്ങൾക്ക് പറമ്പാണ് അല്ലെങ്കിൽ അയ്യം
അടക്ക മാർക്കറ്റ് ചാലിശ്ശേരി ആണോ അതോ ചങ്ങരം കുളം ആണോ..
നൂറ്റാണ്ടിലെ പ്ര
തിപാസം. ഞാൻ കാണാൻആഗ്രഹിച്ചവ്യക്തിത്തം....
പ്രതിഭാസം
@@sanoopnp1032 പ്രതിഫാസം. ഫരണിയുടെ ഫ.
Life is important for everyone.
تتضهيضبضيفضحضىضحضىضمشةشحيشخرحةخىخىشكشةذمذىشكذةشنضرضلسكسشحضضكي
Thalamurakal ariyedava !!!
Njangalude naatikharan mt
😅😂?
Manushyathwam Illaaa iyal nattukarodu mindathu polumillaa
M.T.❤
Legend ❤️
💖
❤