MT വാസുദേവൻ നായരുടെ കൂടല്ലൂരിലെ വീടുകളെ കുറിച്ച് നിങ്ങൾ അറിയേണ്ടത്

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 49

  • @aiel2030
    @aiel2030 วันที่ผ่านมา +22

    നമുക്ക് എല്ലാവർക്കും ഇത് പോലുള്ള സ്ഥലത്ത് പോയാൽ നാല്‌ കെട്ട് പോലുള്ള നോവൽ എഴുതാൻ പറ്റില്ല സഹോദര എം.ടി മഹാനായ ഒരു എഴുത്തുകാരൻ🙏🏻

    • @ysakkaralmanna
      @ysakkaralmanna  วันที่ผ่านมา +2

      ഞാനൊന്ന് ആലങ്കാരിലമായി പറഞ്ഞു എന്ന് മാത്രം bro🙂‍↕️

    • @gopinathanmeenedath8342
      @gopinathanmeenedath8342 22 ชั่วโมงที่ผ่านมา

      ഇത് നാലുകെട്ടല്ല - പഴയ നാല് കെട്ട് പൊളിച്ചു പോയ സ്ഥലത്തായിരിക്കും ഈ കെട്ടിടം

    • @beenamurali6170
      @beenamurali6170 17 ชั่วโมงที่ผ่านมา +1

      സർഗ്ഗ വാസന വേണം

    • @beenat-tw6jo
      @beenat-tw6jo 6 ชั่วโมงที่ผ่านมา

      എഴുതാൻ കഴിവുള്ളവർ എഴുതും

    • @RemaGopi-i3v
      @RemaGopi-i3v 3 ชั่วโมงที่ผ่านมา

      ❤❤❤

  • @nimmusree9230
    @nimmusree9230 19 ชั่วโมงที่ผ่านมา +1

    Beautiful home and surroundings 👌😍

  • @preethapk2326
    @preethapk2326 23 ชั่วโมงที่ผ่านมา +1

    Thanks for showing MT s Tharawad. Happy to see it🌻

  • @ushab5300
    @ushab5300 19 ชั่วโมงที่ผ่านมา +1

    Veedum step ellam ishttapettu nalla stalam 🎉

  • @FOODNOTES2023
    @FOODNOTES2023 20 ชั่วโมงที่ผ่านมา +5

    അവിടെ ഞങ്ങളെ കൂട്ടികൊണ്ട് പോയതിനു നന്ദി

  • @MolySreekala
    @MolySreekala 21 ชั่วโมงที่ผ่านมา +1

    Manoharam

  • @RAVEENDRAN-v1b
    @RAVEENDRAN-v1b 4 ชั่วโมงที่ผ่านมา

    Nalla avatharanam nalla informative aaya avatharanamumanu good ,❤.

    • @ysakkaralmanna
      @ysakkaralmanna  3 ชั่วโมงที่ผ่านมา

      Thank you 🥰

  • @syamalanarayanan1259
    @syamalanarayanan1259 ชั่วโมงที่ผ่านมา

    🙏🙏🙏

  • @shamalam6352
    @shamalam6352 18 ชั่วโมงที่ผ่านมา +1

    ❤❤

  • @reshmivijayanreshmivijayan4648
    @reshmivijayanreshmivijayan4648 วันที่ผ่านมา +3

    എന്റെ നാട് 🥰🥰

  • @ShahirVm-s9n
    @ShahirVm-s9n 15 ชั่วโมงที่ผ่านมา

    👍👍👍👌❤️

  • @ameera148
    @ameera148 วันที่ผ่านมา +5

    Than aviduthea furniture teayum photoyudeayum kanakefukkan poyatha..adeahathea kurichu arodeagilum onnu chodichu manasilakkiyittu venamayirunnu vlog cheyyan.

  • @balakearke
    @balakearke 16 ชั่วโมงที่ผ่านมา

    🙏❤️

  • @aiswaryaraj4532
    @aiswaryaraj4532 19 ชั่วโมงที่ผ่านมา +1

    Super da

    • @ysakkaralmanna
      @ysakkaralmanna  18 ชั่วโมงที่ผ่านมา

      അങ്ങനെ ആവട്ടെ 🤩

  • @LekhaP-x6u
    @LekhaP-x6u 15 ชั่วโมงที่ผ่านมา

    Adipoli

    • @ysakkaralmanna
      @ysakkaralmanna  3 ชั่วโมงที่ผ่านมา

      നന്ദി 🙏

  • @Rajaniks-h8n
    @Rajaniks-h8n วันที่ผ่านมา +1

    👍

  • @MusthafaMT-v5p
    @MusthafaMT-v5p วันที่ผ่านมา

    👍👍👍

  • @HananHussain-f2s
    @HananHussain-f2s 23 ชั่วโมงที่ผ่านมา +2

    Enikk ishtamayi

  • @girijasaraswathyamma1602
    @girijasaraswathyamma1602 วันที่ผ่านมา +2

    Vivaranam nannayi

  • @rajendranneduvelil9289
    @rajendranneduvelil9289 18 ชั่วโมงที่ผ่านมา

    What is this :ADIPOLI" ???

  • @VijayammaSasidharannair-mr9yn
    @VijayammaSasidharannair-mr9yn ชั่วโมงที่ผ่านมา

    Orikkalum.edupoleayulla.placeil.poyal.ellaverkkum.ezhudanattilla.aDinner.adinayi.janikkanum

  • @MohammedNishar-el7cj
    @MohammedNishar-el7cj วันที่ผ่านมา +9

    വഴി തെറ്റി തൃത്താല കുമ്പിടി തിരിവ് ചിറ്റപ്പുറം പട്ടിത്തറ ഇതാണ് എളുപ്പം വഴി ☺️

  • @sreekrishnaagency5183
    @sreekrishnaagency5183 วันที่ผ่านมา +4

    Improve u r presentation....

    • @ysakkaralmanna
      @ysakkaralmanna  วันที่ผ่านมา

      Thanks for the feedback 👍

  • @balakrishnanchenicherry8005
    @balakrishnanchenicherry8005 วันที่ผ่านมา +3

    സമയം 10 മണി.
    MT യാത്ര പറഞ്ഞ് പോയ സമയം

  • @DevaDeven-k9z
    @DevaDeven-k9z 20 ชั่วโมงที่ผ่านมา +6

    അക്കരെ കണ്ണേങ്കാവിലൂടെ തോണിയിൽ മാക്കാലി കടവ് കടന്ന് പെരുമ്പടപ്പിന്റെ ഇടവഴികളിലൂടെ അയാൾ നടന്നു പോകാറുണ്ടായിരുന്നു എന്റെ കുട്ടിക്കാലത്ത് പുന്നയൂർ കുളത്തേക്ക് അന്നൊന്നും മലയാള സാഹിത്യത്തിലെ അഗ്രഗണ്യനാണ് ഇയാൾ എന്ന് എനക്ക് അറിയില്ലായിരുന്നു ഞാൻ പുസ്തകങ്ങൾ വായിക്കാറും ഇല്ലായിരുന്നു

    • @ysakkaralmanna
      @ysakkaralmanna  19 ชั่วโมงที่ผ่านมา +1

      കലക്കി🥳

  • @kshariharansmovieuttarache3629
    @kshariharansmovieuttarache3629 15 ชั่วโมงที่ผ่านมา

    എന്തൊക്കെയാണ് ഇവർക്ക് പറയേണ്ടത് എന്നറിയുന്നില്ല /എം.ടി യേക്കാളും വലിയ ആളുകളാവുന്നു

  • @kuttikuttan
    @kuttikuttan 16 ชั่วโมงที่ผ่านมา +1

    Manoharamaya road polum.....pottippolinju kidakkunna road anu....PWDkkar thirinju nokkeettilla

  • @prakasano4415
    @prakasano4415 18 ชั่วโมงที่ผ่านมา

    ഇവിടെ ജനിച്ചു വളർന്ന

  • @sreekrishnaagency5183
    @sreekrishnaagency5183 วันที่ผ่านมา +2

    Read more and get knowledge and do vlog

  • @SreekumarKS-vz2zg
    @SreekumarKS-vz2zg วันที่ผ่านมา +4

    Please.try to study.good language then go for vlog

  • @jayasreejayan6018
    @jayasreejayan6018 วันที่ผ่านมา +1

    Mtye pole

  • @B.A_Sree
    @B.A_Sree วันที่ผ่านมา +2

    പെട്ടന്ന് എംടി. ആണോ എന്ന് തോന്നി പോയി.

  • @sumamohankunnath6296
    @sumamohankunnath6296 23 ชั่วโมงที่ผ่านมา +2

    ഈ മാതൃകയിലുള്ള വീടിനെ നാല് കെട്ടല്ല,പതയപുര എന്നാണ് പറയുക...നാല് കെട്ടല്ല ഇത്..

  • @libinthomas6919
    @libinthomas6919 18 ชั่วโมงที่ผ่านมา

    ❤❤❤