How to make mushrooms | മഷ്‌റൂം എങ്ങനെ എളുപ്പത്തിൽ കൃഷി| ചെയ്യാംകുറഞ്ഞ ചിലവിൽ കൂടുതൽ വരുമാനം |

แชร์
ฝัง
  • เผยแพร่เมื่อ 10 ต.ค. 2024
  • Mushroom | How to make mushrooms | മഷ്‌റൂം എങ്ങനെ എളുപ്പത്തിൽ കൃഷി| ചെയ്യാംകുറഞ്ഞ ചിലവിൽ കൂടുതൽ വരുമാനം |
    ലോകത്താകമാനം കൃഷി ചെയ്യുന്ന ഒരു ഉൾപ്പന്നം ആണ് ചിപ്പി കൂൺ.വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് ഉൽ പാധിപ്പിച്ചെടുക്കൻ കഴിയും ഈ ചിപ്പിക്കൂണിനെ ആർക്ക പൊടി നനച്ചു ഉണക്കി എടുത്ത് അതിനെ ആവി കയറ്റി അതിൽ വിത്ത് മറ്റ് കാര്യങ്ങളും ചേർത്ത് അണുവിമുക്ത മാക്കി വേണം ഇത് പാക്ക് ചെയ്യാവു (30സെന്റെമീറ്റർ നീളം 60സെന്റ്റീമീറ്റർ വീതി ഉള്ള ഗോയേജ് കട്ടിയുമുള്ള പോളി‌തീൻ കവർ )ആയിരിക്കണം ഉയോഗിക്കുവാൻ.15ദിവസം കഴിഞ്ഞതിന് ശേഷം കൂൺ കെവറിൽ കത്തി കൊണ്ട് വരഞ്ഞു കൊടുക്കുക. ദിവസവും വെള്ളം3നേരം ആവശ്യത്തിന് നനച്ചു കൊടുക്കുക വളരെ ശ്രദ്ധയോടെ നിങ്ങൾ ഇതിനെ പരിപാലിച്ചാൽ മാത്രമേ ഇത് നിങ്ങൾക്ക് ഗുണം ഉണ്ടാക്കുകയുള്ളു. വളരെ ചിലവ് കുറച്ചു ലാഭം ഉണ്ടാക്കാൻ കഴിയുന്ന ഒന്നാണ് ചിപ്പി കൂൺ നിർമ്മാണം
    Mussel Mushroom
    Mussel mushrooms are a simple product that can be very profitable. Housewives should come in front of this as it is possible to make good savings if approached very carefully. There are many expert opinions that these mushrooms can prevent major diseases to some extent. All the information about how to include it is given in advance.
    #howtogrowoystermushrooms#mashroom#mashroomfriedrice#mushroomseason#mushroom
    Facebook link
    / aneesh.thadicadu.18
    Instagram
    www.instagram....
    instagram2
    ...
    Twitter link
    An...
    My Equipment
    camera, GoPro 8, Canon 250 d.Nikon p 1000,DJI dron mavic4
    contact
    ANEESH THADICADU#
    From, Kerala, India
    Thank you all friends
    FOLLOW ME ON;

ความคิดเห็น • 16

  • @Ridhumehfu.-yg1hx
    @Ridhumehfu.-yg1hx 11 หลายเดือนก่อน +6

    സൂപ്പർ video.അറിയാത്തവർ ഇറങ്ങി തിരിക്കരുത്. നഷ്ട്ടം വാന്നാൽ ഒന്നും ചെയ്യാൻ പറ്റൂല്ല. Market important ആണ്. Daily ചെയ്യാൻ സാധിക്കണം.പ്രശ്നങ്ങൾ എല്ലാം നമ്മൾ പഠിക്കണം. കേറിയിങ് വേണം.

  • @mehnasj7171
    @mehnasj7171 11 หลายเดือนก่อน +2

    Masha Allah

  • @fhfhfh9031
    @fhfhfh9031 11 หลายเดือนก่อน +2

    Mashaallah❤

  • @shamlasulfikar1434
    @shamlasulfikar1434 11 หลายเดือนก่อน

    Starting kollam

  • @AmjithTkd
    @AmjithTkd 11 หลายเดือนก่อน

    കൊള്ളാം ❤സൂപ്പർ

  • @ultrapixelbymuhsin644
    @ultrapixelbymuhsin644 11 หลายเดือนก่อน

    👌🏻👌🏻👌🏻Masha Allah

  • @ayaaneshanaisha
    @ayaaneshanaisha 11 หลายเดือนก่อน

    സൂപ്പർ ❤

  • @bhujinbj545
    @bhujinbj545 11 หลายเดือนก่อน

    ❤❤

  • @sameerashtel3457
    @sameerashtel3457 11 หลายเดือนก่อน

    Interested 👍

  • @msthayyal556
    @msthayyal556 11 หลายเดือนก่อน

    Msthayyal
    ഇതു േപാേലെയുള്ള വിഡിേയാ ഇന്നിയുംപ്രതിക്ഷിക്കുന്നു

    • @TaxikkaranBoss
      @TaxikkaranBoss  11 หลายเดือนก่อน

      തീർച്ചയായും 🌹

  • @ponnusvlogmalappuram8438
    @ponnusvlogmalappuram8438 11 หลายเดือนก่อน

    Ivare number endha kodukkathedhu

    • @TaxikkaranBoss
      @TaxikkaranBoss  11 หลายเดือนก่อน

      അവസാനം കൊടുത്തിട്ടുണ്ട്

  • @user-lu3pz9xq5n
    @user-lu3pz9xq5n 10 หลายเดือนก่อน +3

    ചാനൽ മുതലാളി ആദ്യമേ ഇതേക്കുറിച്ചു കുറച്ചെങ്കിലുംപഠിക്ക് എന്നിട്ട് ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കു .ഇത് ആദ്യമായി കുട്ടികൾ ആനയെ കാണാൻ പോയപോലെ,വാൽ ഏതാ തുമ്പികൈ ഏതാ കാൽ ഏതാ എന്ന് അറിയാത്ത പോലെ ....🙄🙄🙄🙄

    • @TaxikkaranBoss
      @TaxikkaranBoss  10 หลายเดือนก่อน +1

      ശെരി ഏമാനെ

    • @user-lu3pz9xq5n
      @user-lu3pz9xq5n 10 หลายเดือนก่อน +1

      @@TaxikkaranBoss ശരി മുതലാളി