കൂണ് ബെഡ് ചെയ്തു വെച്ചത് ഇരുട്ട് മുറിയിൽ അന്ന് മുതൽ വെള്ളം നനച്ച് തുടങ്ങണൊ ഇരുട്ട് മുറിയിൽ നിന്നും വെളിച്ചമുള്ള മുറിയിൽ വെച്ചതിന് ശേഷം നനച്ചാൽ മതിയൊ ശരിയായ രീതിയിൽ വിവരിച്ചു തന്നാൽ ഉപകാരം ആയിരുന്നു
ചേച്ചി സൂപ്പർ ഞാൻ ചേച്ചി യുടെ ചാനൽ sub. ചെയ്തു. ചേച്ചി ഞാൻ കോട്ടയത്ത് ആണ്. ഈ ചിപ്പി കൂൺ വിത്തുകൾ എവിടെ ലഭിക്കും..പായ്ക്കറ്റ് ??. അത് പോലെ കൂൺ കൃഷി ക്കാവിശ്യ മായ സ്വർണ്ണ വർണ്ണ ത്തിലുള്ള വൈക്കോൽ എവിടെ നിന്ന് വാങ്ങാൻ കഴിയും. ?. ഈർപ്പം നില നിർത്താൻ മൂന്നു നേരം നനച്ചു കൊടുത്താൽ പോരെ. ?
കൂൺ വിത്ത് പാകി 16 ദിവസമായി. ഇത് വരെ മുള പുറത്തേക്ക് വന്നിട്ടില്ല. മൈസിലിയം സ്പ്രെഡ് ആയിട്ടുണ്ട്. വെള്ളത്തിന്റെ അംശം കൂടുതൽ ആയതോണ്ട് ആണോ. ഇപ്പോൾ ഇരുട്ട് മുറിയിൽ നിന്ന് മാറ്റി വായു സഞ്ചാരം ഉള്ള മുറിയിൽ ആണ് വച്ചിരിക്കുന്നത്. ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്‌തു കൊടുക്കണോ
14 ദിവസം കഴിഞ്ഞാൽ കൂൺ ബെഡിൽ നിന്നും കൂൺ മുളച്ചു വരും. 14 ദിവസം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് കൂൺ പറിക്കുന്നത്. അതായത് പതിനേഴാം ദിവസം. Ok . സംശയം ഉണ്ടെങ്കിൽ ചോദിക്കാം, ട്ടോ.
ചേച്ചി പതിനല് ദിവസം ഇരുട്ട് റൂമിൽ വയ്ക്കുമ്പോ വെള്ളം സ്പ്രൈ ചെയ്യണോ 🤔🤔 പതിനല് ദിവസം കഴിഞ്ഞു പുറത്തു വന്നിട്ട് അല്ലെ വെള്ളം സ്പ്രൈ ചെയ്യേണ്ടത് അറിയില്ല അത് കൊണ്ട് ചോദിക്കുക ആണ്
ചേച്ചി സൂപ്പർ ഞാൻ ചേച്ചി യുടെ ചാനൽ sub. ചെയ്തു. ചേച്ചി ഞാൻ കോട്ടയത്ത് ആണ്. ഈ ചിപ്പി കൂൺ വിത്തുകൾ എവിടെ ലഭിക്കും..പായ്ക്കറ്റ് ??. അത് പോലെ കൂൺ കൃഷി ക്കാവിശ്യ മായ സ്വർണ്ണ വർണ്ണ ത്തിലുള്ള വൈക്കോൽ എവിടെ നിന്ന് വാങ്ങാൻ കഴിയും. ?. ഈർപ്പം നില നിർത്താൻ മൂന്നു നേരം നനച്ചു കൊടുത്താൽ പോരെ. ?
ഞാൻ വിത്തു വാങ്ങിയത് Thrissur Agriculture University യിൽ നിന്നാണ്. നിങ്ങൾ കോട്ടയത്ത് കൃഷി officeൽ തിരക്കിയാൽ മതി. നിങ്ങളുടെ അടുത്ത് പാടം ഉണ്ടെങ്കിൽ അവിടത്തെ വൈകോ
വളരെ വളരെ നല്ലത് അഭിനന്ദനങ്ങൾ
Thanku 🙏
Kollam orupad ishtamayi
Thanku 🙏
Nalla video ayind....ഞാനും കൂൺ കൃഷി ചെയ്യാൻ നോക്കുന്നുണ്ട് .. വീട്ടിലെ ആവശ്യങ്ങൾക്കുവേണ്ടിയാണ്.... 🤗
വളരെ നല്ലൊരു കാര്യമാണ്
സംശയം ചോദിച്ചോളു Tto
Subscribe cheyutto.
Super
Useful video 👍👍
Puthiya arivu pakarnnathinu 🌹🌹
Nice video.....
super 👌
Polichu teacher
Thanks
Julie, വളരെ നന്നായിട്ടുണ്ട് . എപ്പോഴും support ചെയ്യുന്നു. Jaya കുമ്പളങ്ങാട്
Support ചെയ്യുന്നു എന്ന് കേൾക്കുമ്പോൾ തന്നെ വളരെ സന്തോഷം. Thanku Jaya🥰🥰🥰🥰
Super👌👌
Best Wishes
Thanku 🙏
Nice very useful video👍
Thanku 🙏
പ്രയോജനകന മാണ് ചേച്ചി 😄😄
വരാന്ന് പറഞ്ഞിട്ട് ചേച്ചി വരാതിരിക്കരുത്.......
Mashroom🤤
Wow
SUPER
Supper juliy mam
Tha🥰🥰🥰🥰
👍👍
👍👍
Good information VP Raghavan Bangalore madiwala
Thanks
Very good
Nannayirikkunnu. Congrats
Thanku 🥰🥰🥰🥰
Athradivassam kazhinju vallam
Spray chayyandethe
Twice a day
ഞാൻ ഉണ്ടാക്കിയ ദിവസം മുതൽ എന്നും രണ്ടു നേരം വെള്ളം spray ചെയ്യുന്നു
പഴയ bed ഇപ്പോൾ 2മാസമായി . അതിൽ നിന്നും കൂൺ കുറച്ച് കിട്ടുന്നുണ്ട് .
@@crazyletzz കൂൺ വിത്ത് കിട്ടുമോ??
കൂണ് ബെഡ് ചെയ്തു വെച്ചത് ഇരുട്ട് മുറിയിൽ അന്ന് മുതൽ വെള്ളം നനച്ച് തുടങ്ങണൊ ഇരുട്ട് മുറിയിൽ നിന്നും വെളിച്ചമുള്ള മുറിയിൽ വെച്ചതിന് ശേഷം നനച്ചാൽ മതിയൊ ശരിയായ രീതിയിൽ വിവരിച്ചു തന്നാൽ ഉപകാരം ആയിരുന്നു
😍❤️
15th Day kashijittalle water spray cheyyavu ennanu parayunnathu .bed vechathu muthal spray cheyyamo
Jan 2 neram spray cheyum
Nice
Thanks 😊
nice
Thank you 😊
Koon krishi mulach vilavedutha shesham adil ninn vith kiddumo
ഇല്ല
👍
tcr kvk alathe vere evidengilum spawn available aano.
അന്വേഷിച്ചു പറയാം.
Where is your place?
Super thank you
🥰
Nice ക്ലാസ്സ്. അടുത്ത ആഴ്ച കൃഷി തുടഗും ഹെൽപ് വേണം കോട്ടയം
തീർച്ചയായും 😊
അരക്കപ്പൊടിയിൽ ഉണ്ടാക്കി തുടങ്ങി daiky 4 bed വീതം 9/7 മുതൽ
ഇന്ന് വൈകിട്ട് നോക്കിയപ്പോൾ 9/7 ലെ ബെഡിൽ കറുപ്പ് നിറം kandu
@@cyriacvktpmvk825 Koon krishi simple alla dear ....valare care full aayi cheyyenda onnaan ...... Risk aan
@@haznasworld9388 അതെ. 😍😍
Nice video ☺️🥰
Thank you 😊
താങ്കളുടെ farm super
Thank you
ചേച്ചി സൂപ്പർ ഞാൻ ചേച്ചി യുടെ ചാനൽ sub. ചെയ്തു. ചേച്ചി ഞാൻ കോട്ടയത്ത് ആണ്. ഈ ചിപ്പി കൂൺ വിത്തുകൾ എവിടെ ലഭിക്കും..പായ്ക്കറ്റ് ??. അത് പോലെ കൂൺ കൃഷി ക്കാവിശ്യ മായ സ്വർണ്ണ വർണ്ണ ത്തിലുള്ള വൈക്കോൽ എവിടെ നിന്ന് വാങ്ങാൻ കഴിയും. ?. ഈർപ്പം നില നിർത്താൻ മൂന്നു നേരം നനച്ചു കൊടുത്താൽ പോരെ. ?
Ith cheyumbol roomile anukal pokan enthenkilum vakkanamo
Plz replay
Bed idunnathinnu mubu kummayamo allekkil bliching powder vitarunathu nallathanu
Chechi room vrithi akkunnuthu eghane anu pokakkanoo room
Pokachal nallathanu.cheriya pranikal roomil varan padilla. Cockroach koonbed നശിപ്പിക്കും.Room നല്ല വൃത്തിയുള്ളതായിരിക്കണം.കൂണ് ബെഡ് ettathinu shesham pukakkaruthu.Detol kondu room wash cheyanam
സൂപ്പർ
Suppppppppppppppppppper ........
കൂൺ വിത്ത് പാകി 16 ദിവസമായി. ഇത് വരെ മുള പുറത്തേക്ക് വന്നിട്ടില്ല. മൈസിലിയം സ്പ്രെഡ് ആയിട്ടുണ്ട്. വെള്ളത്തിന്റെ അംശം കൂടുതൽ ആയതോണ്ട് ആണോ. ഇപ്പോൾ ഇരുട്ട് മുറിയിൽ നിന്ന് മാറ്റി വായു സഞ്ചാരം ഉള്ള മുറിയിൽ ആണ് വച്ചിരിക്കുന്നത്. ബ്ലേഡ് ഉപയോഗിച്ച് കട്ട് ചെയ്‌തു കൊടുക്കണോ
സൂചി കൊണ്ട് holes ഇട്ടിലേ. അപ്പോ blade kondu kiranda.
കൂടുതൽ സുഷിരം ഇട്ടാൽ വിളവ് കൂടില്ലേ
🌹👌👌👌🌹
Thanks 😊🙏
Suuuuuuppar. Ok
Thanku
റബ്ബറിൻ്റെ അറക്കപ്പൊടിയിൽ ചെയ്യുന്നുണ്ടോ?
No. വൈക്കോലിൽ മാത്രം.
Hi
മണ്ണുത്തി agriculture യൂണിവേഴ്സിറ്റിയിൽ ഓൺലൈൻ ഡെലിവറി ഉണ്ടോ?നമ്മൾ പോയി വാങ്ങേണ്ടി വരുമോ
Online delivery undo ennu ariyilla.Booking undu.
ചേച്ചി 3തിവസംപറഞ്ഞു.പിന്നെ14തിവസം.ഇതിൽ.ഏതാണ്ശരി
14 ദിവസം കഴിഞ്ഞാൽ കൂൺ ബെഡിൽ നിന്നും കൂൺ മുളച്ചു വരും.
14 ദിവസം കഴിഞ്ഞ് മൂന്നാമത്തെ ദിവസമാണ് കൂൺ പറിക്കുന്നത്. അതായത് പതിനേഴാം ദിവസം.
Ok .
സംശയം ഉണ്ടെങ്കിൽ ചോദിക്കാം, ട്ടോ.
👌🌹🌹🌹🌹🌹👌
Thanku 😊
വിത്തുകൾ എവിടെ കിട്ടും
കാര്‍ഷിക സര്‍വകലാശാലയിൽ നിന്ന് ലഭ്യമാണ്
Hello mam
Hai
ചേച്ചി പതിനല് ദിവസം ഇരുട്ട് റൂമിൽ വയ്ക്കുമ്പോ വെള്ളം സ്പ്രൈ ചെയ്യണോ 🤔🤔 പതിനല് ദിവസം കഴിഞ്ഞു പുറത്തു വന്നിട്ട് അല്ലെ വെള്ളം സ്പ്രൈ ചെയ്യേണ്ടത് അറിയില്ല അത് കൊണ്ട് ചോദിക്കുക ആണ്
ഞാൻ 2 നേരം വെള്ളം spray ചെയ്യുന്നു
ഞാനും തൃശ്ശൂർ കാരണാണ് ഇതിന്റെ വിത്ത് എവടെ കിട്ടും 🤔
മണ്ണുത്തി കാർഷിക യൂണിവേഴ്സിറ്റിയിൽ നിന്നും ലഭിക്കുന്നതാണ്
@@crazyletzz ഓക്കേ പോയി നോക്കട്ടെ 👍
👍
Place yevideya
Thrissur
ഈ വിത്തുകൾ എവിടെ കിട്ടും
Thrissur Mannuthy
Agriculture farm.
സ്ഥലം എവിടെയാണ്
Thrissur
Ok.thrissur evieyanu..njan kolazhy
ചേച്ചി ഇരുട്ട് മുറി തന്നെ വേണം അല്ല എനിക്ക് ഇതു പഠിക്കാൻ എന്തു ചെയൂ ചേച്ചി എന്റെ പേര് ജോയ്‌സി മറുപടി തരുമോ
മുഴുവൻ ഇരുട്ട് ആക്കാൻ പറ്റിയില്ല എങ്കിലും മുക്കാൽ ഭാഗത്തോളം ഇരുട്ട് വേണം. ആദ്യം 2 bed ഉണ്ടാക്കി നോക്കു. Apol oru idea kittum
വൈകോലിൽ പച്ച ഉണ്ടല്ലോ
നനവാണോ അതോ പച്ച കളറാണോ ഉദ്ദേശിക്കുന്നത്.
പച്ച കളർ
Camera yude problem anneeee
ഇത് ചിപ്പി കൂൺ ആണോ
Aaa
ഒന്ന് പറയാമോ
Booking und
തള്ള് 😢 വീഡിയോ ഇടരുത്
വ്യവസായികമായി ചെയ്യുമ്പോൾ പല പ്രശ്ന ങ്ങളം ഉണ്ട്.
സൂക്ഷിക്കുക
സൂപ്പർ വീഡിയോ👍👍
Super
Super 👍
Thanks
🌹🌹👍🌹🌹
ചേച്ചി സൂപ്പർ ഞാൻ ചേച്ചി യുടെ ചാനൽ sub. ചെയ്തു. ചേച്ചി ഞാൻ കോട്ടയത്ത് ആണ്. ഈ ചിപ്പി കൂൺ വിത്തുകൾ എവിടെ ലഭിക്കും..പായ്ക്കറ്റ് ??. അത് പോലെ കൂൺ കൃഷി ക്കാവിശ്യ മായ സ്വർണ്ണ വർണ്ണ ത്തിലുള്ള വൈക്കോൽ എവിടെ നിന്ന് വാങ്ങാൻ കഴിയും. ?. ഈർപ്പം നില നിർത്താൻ മൂന്നു നേരം നനച്ചു കൊടുത്താൽ പോരെ. ?
ഞാൻ വിത്തു വാങ്ങിയത് Thrissur Agriculture University യിൽ നിന്നാണ്. നിങ്ങൾ കോട്ടയത്ത് കൃഷി officeൽ തിരക്കിയാൽ മതി. നിങ്ങളുടെ അടുത്ത് പാടം ഉണ്ടെങ്കിൽ അവിടത്തെ വൈകോ
വൈക്കോൽ മതി
ഞാൻ രണ്ടു നേരം വെള്ളം spray ചെയ്യുന്നു.
Subscribe ചെയ്തതിനു Thanks 🙂
Super
Thanku 😍
Super
Super
Thanku 😊
Super
Thanku
Super
Thanku 🙏
Super
Thanks 😊
Super
Thank you 😊