Mushroom Farming | കൂൺ കൃഷിയിലൂടെ മികച്ച വരുമാനം നേടാം | Vlog#25

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024

ความคิดเห็น • 383

  • @prashobbalan4003
    @prashobbalan4003 3 ปีที่แล้ว +63

    ഈ വീഡിയോ കണ്ടിട്ട് ഞാൻ കൂണ് കൃഷി ആരംഭിച്ചു...നാളെ വിളവെടുപ്പ്...ഒരുപാട് നന്ദി...❤️

    • @anjalisagar1554
      @anjalisagar1554 2 ปีที่แล้ว +4

      കൂൺ കൃഷി ഇപ്പൊ എങ്ങനെ പോകുന്നു

    • @prashobbalan4003
      @prashobbalan4003 2 ปีที่แล้ว +1

      @@anjalisagar1554 വീട്ടിലെ തട്ടിൻ പുറത്ത് ആയിരുന്നു ആദ്യത്തെ കൃഷി...ഇപ്പോൾ പുറത്ത് ഒരു ഷെഡ്ഡ് കെട്ടി അതിലോട്ട് മാറ്റി.

    • @akbar9420
      @akbar9420 2 ปีที่แล้ว +1

      വരുമാനം എങ്ങനെ ഉണ്ട്

    • @JannusBooksZ
      @JannusBooksZ 2 ปีที่แล้ว +1

      @@prashobbalan4003 എവിടെയാ sthalam

    • @prashobbalan4003
      @prashobbalan4003 2 ปีที่แล้ว +1

      @@akbar9420 kuzhappamillathe pokunnu

  • @Jophyphoenix
    @Jophyphoenix 3 ปีที่แล้ว +173

    ഒരുപാടുപേർക്കു പ്രചോദനമാകുന്ന ഒരു നല്ല സംരംഭം ഒരു മടിയും കൂടാതെ ഏറ്റവും നിഷ്‍കളങ്കമായി മറ്റുള്ളവര്ക്കു പറഞ്ഞു കൊടുക്കാൻ കാണിച്ച ലാലുച്ചായന്റെ നല്ല മനസിനിരിക്കട്ടെ ഒരു കുതിര പവൻ..🏆 Way to go...👏👏👏 God bless your efforts...👍✌🏻

    • @laluancy
      @laluancy 3 ปีที่แล้ว +7

      Thanks dear

    • @shereejk5079
      @shereejk5079 3 ปีที่แล้ว

      Seeds. തരുമോ sir

    • @sachinvenugopalan2540
      @sachinvenugopalan2540 3 ปีที่แล้ว

      I felt the same...Very selfless and sincere in his talks

    • @shihabshamsudheen2288
      @shihabshamsudheen2288 3 ปีที่แล้ว

      Theechayayum, lalu cheyya👍🌹

    • @asheer1272
      @asheer1272 2 ปีที่แล้ว +2

      അത്യുല്പാധന ശേഷിയുള്ള 1st ജനറേഷൻ,1st quality ചിപ്പി കൂൺ വിത്തുകൾക്ക്(spawn)താഴെ കാണുന്ന നമ്പറിൽ contact ചെയ്യുക..
      എട്ട് ഒന്ന് മൂന്ന് ആർ എട്ട് ആർ മൂന്ന് ആർ പൂജ്യം അംജ്
      (നമ്പർ type ചെയ്താ യൂട്യൂബ് ഡിലീറ്റ് ആകുകയാണ് )

  • @kanjinkattu
    @kanjinkattu 3 ปีที่แล้ว +16

    ഇത്രയും ഭംഗിയായി ഒരു വിഡിയോ അവതരിപ്പിച്ചതിൽ വളരെ സന്തോഷം . ലാലു ഒരു നല്ല farmer കൂടിയാണ് എന്ന് തെളിയിച്ചു.

  • @shukoortk9362
    @shukoortk9362 3 ปีที่แล้ว +26

    നിഷ്കളങ്കമായി കാര്യങ്ങൾ വൃത്തിയായി പറഞ്ഞു തന്നു

  • @sheejaanilkumar1033
    @sheejaanilkumar1033 3 ปีที่แล้ว +30

    ലാലു കൂൺ കൃഷി ചെയ്യാൻ താല്പര്യം ഉള്ള എല്ലാവർക്കും വളരെ പ്രയോജനം ചെയ്യും. അത്രക്കു നല്ല അവതരണം ആയിരുന്നു. എല്ലാ ആശംസകളും അറിയിക്കുന്നു 👍👍

  • @Ridhinfelixmr
    @Ridhinfelixmr 2 ปีที่แล้ว +7

    രാവിലെ മുതൽ നോക്കിയിട്ട് ഒരു പൂർണ്ണ അറിവ് നല്കുന്ന ഒരു വീഡിയോ കണ്ടില്ല.പ്രത്യേകിച്ച് നനയ്ക്കുന്നതിനെ പറ്റി .ഒരു നിഷ്കളങ്കനായ മനുഷ്യൻ

    • @beenak482
      @beenak482 ปีที่แล้ว

      ഇന്നും

    • @AnjaliKumar-nr7gw
      @AnjaliKumar-nr7gw 4 หลายเดือนก่อน

      ​@@beenak482അതെന്ത് മനസ്സിലാകാത്തത്

  • @muhammadmunawwarkt5616
    @muhammadmunawwarkt5616 3 ปีที่แล้ว +23

    ലാലുബായ്, വളരെ ഉപകാരപ്രദമായ വീഡിയൊ.
    എല്ലാം പറഞ്ഞ് മനസ്സിലാക്കി തന്നതിന് നന്ദി.

  • @earnestcruz8598
    @earnestcruz8598 3 ปีที่แล้ว +11

    ലാലു ,ഞങ്ങൾ അമ്പുധാബിക്കാരുടെ മുത്താണ് ലാലു ഇനിയും ഉയരട്ടെ

  • @JobyVithayathilVlogs
    @JobyVithayathilVlogs 3 ปีที่แล้ว +27

    നല്ല പ്രസന്റേഷൻ ഒന്നും പറയാനില്ല.... അടിപൊളി. നൈസ് വോയിസ്‌ 🥰🥰🥰🥰😍

  • @abdulkader-go2eq
    @abdulkader-go2eq ปีที่แล้ว +1

    കൂൺ കൃഷി വിവരണം നല്ല പോലെ കാണിച്ച സഹോദരനോട് ഒരുപാട് നന്ദി അറിയിക്കുന്നു wish u all the best

  • @Itsmelinz
    @Itsmelinz 3 ปีที่แล้ว +19

    Nice work Nalla vivaranam sadharanakark upakara predham

  • @satheeshkumarp.k.8753
    @satheeshkumarp.k.8753 3 ปีที่แล้ว +2

    വിഷയം അവതരണം വളരെ നന്നായി . ഞങ്ങളെപോലുള്ള പുതിയ ആളുകള്‍ക്ക് പ്രചോതനം ആണ് .നന്ദി

  • @Mychoicebyfalila
    @Mychoicebyfalila 3 ปีที่แล้ว +49

    ലാലു ചേട്ടൻ പോളിയാണ് 🥰👍
    ഇനിയും ഒത്തിരി ഉയരങ്ങളിൽ എത്തട്ടെ 👍👍👍👍
    Nice video sir👌👍

  • @kevi4287
    @kevi4287 3 ปีที่แล้ว +7

    ലാലുചായാ... നന്നായിട്ടുണ്ട്.. എല്ലാ നന്മകളും നേരുന്നു.

  • @nithin1007
    @nithin1007 3 ปีที่แล้ว +3

    Nalla avathranam
    Nalla anchoring
    Vishadamaya vivarangal thannu..
    Nandi

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 ปีที่แล้ว +1

    വളരെ വളരെ ഇഷ്ടപ്പെട്ടു🥰 ഇനിയും ഉയരങ്ങൾ കീഴടക്കുവാൻ ഈശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു😇😇😇😇

  • @rencybiju4213
    @rencybiju4213 3 ปีที่แล้ว +13

    Congrats Lalu. നല്ല രീതിയിൽ പറഞ്ഞു മനസ്സിലാക്കി തന്നു. ഇനിയും ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @jafiak6749
    @jafiak6749 3 ปีที่แล้ว +1

    ലാലു ചേട്ടന്റെ അവതരണം വളരെ നന്നയി ടുണ്ട്. ചിരിച്ചു കൊണ്ടുള്ള സംസാരസൈലി അതിമനോഹരം.❤👍🌹🌹

  • @shajiptpt6377
    @shajiptpt6377 ปีที่แล้ว +1

    Well explained, without any hesitation to share his experience. A simple man, the way of his narration is very innocent. Thank you gentleman.

  • @johnpiusnedumkallel
    @johnpiusnedumkallel 3 ปีที่แล้ว +16

    Chettan ഉയരങ്ങളിൽ എത്തട്ടെ... നല്ല വിവരമുള്ള നല്ല മനുഷ്യർ ♥♥

  • @GlobalNetwork-tn7kc
    @GlobalNetwork-tn7kc 2 ปีที่แล้ว +1

    വീഡിയോ നന്നായിട്ടുണ്ട് കൂൺ കൃഷി എങ്ങനെ ചെയ്യാമെന്ന് വളരെ വ്യക്തമായി പറഞ്ഞു നന്ദി🙏

  • @Hillcliber690
    @Hillcliber690 3 ปีที่แล้ว +2

    വീഡിയോ ഇഷ്ടമായി, ഒപ്പം താങ്കളുടെ ശബ്ദവും.

  • @bijumathew5297
    @bijumathew5297 3 ปีที่แล้ว +6

    Lalu is a famous writer also. All the best

  • @hamsa0123
    @hamsa0123 3 ปีที่แล้ว +2

    നല്ല ലളിതമായ അവതരണം. Lalu looks a good professional guy, wish sucess

  • @shehnawazmohammed4353
    @shehnawazmohammed4353 3 ปีที่แล้ว +6

    അടിപൊളി സൗണ്ട് ഭായ്. ലാലു സൂപ്പർ....

  • @Varnaprapancham
    @Varnaprapancham 3 ปีที่แล้ว +6

    പുതിയ വീഡിയോ നന്നായിരിക്കുന്നു പണ്ട് ചെയ്യാൻ നോക്കിയതാ

  • @matpa089
    @matpa089 3 ปีที่แล้ว +7

    ലാലുവിൻ്റെ ആത്മാർത്ഥമായ വിവരണം .. മനസ്സ് നിറഞ്ഞു 🙏

  • @Rohan-pv7lk
    @Rohan-pv7lk 3 ปีที่แล้ว +3

    ചേട്ടന്റെ കൃഷി എല്ലാം നന്നായി ഇരിക്കട്ടെ

  • @mallu5847
    @mallu5847 3 ปีที่แล้ว +1

    നല്ല smart ആയി പറഞ്ഞു തന്നു

  • @jeenalibi4459
    @jeenalibi4459 3 ปีที่แล้ว +5

    Calcium carbonate.. ചുണ്ണാമ്പ് കല്ല് ..നീറ്റിയത് ആണ്.. കക്ക നീറ്റിയത് അല്ല

  • @comboblast5813
    @comboblast5813 3 ปีที่แล้ว +2

    Ellam nalla vishadamayi paranju thannu.thanks

  • @hennafebin9745
    @hennafebin9745 3 ปีที่แล้ว +1

    നിഷ്കളങ്കമായി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി

  • @sachithasurendran2837
    @sachithasurendran2837 3 ปีที่แล้ว +2

    നല്ല അറിവു പറഞ്ഞു തന്നതിന്

  • @KSubash-yy3ki
    @KSubash-yy3ki 4 หลายเดือนก่อน

    ലാലു ചേട്ടൻ പൊളിയാണ്. a man with good ideas🙏

  • @faisal.thalekkarapandailfa9271
    @faisal.thalekkarapandailfa9271 3 ปีที่แล้ว +4

    ഇത് എത്രമാസം വരെ വിളവ് എടുക്കാം, ആദ്യം ഉപയോഗിച്ച വൈക്കോൽ വീണ്ടും ഉപയോഗിക്കാൻ പറ്റുമോ ,വിത്ത് കിട്ടുന്ന ആളുടെ നമ്പർ തരുമോ സാർ

  • @hanang.5870
    @hanang.5870 3 ปีที่แล้ว +4

    Lalu uncle oru veeran thanne 🥰😍

  • @myartworld148
    @myartworld148 3 ปีที่แล้ว +3

    ഒറ്റവാക്കിൽ അടിപൊളി 🌹🌹🌹🌹🌹🌹👍🏻👍🏻👍🏻

  • @prathuishvinodkumar6017
    @prathuishvinodkumar6017 3 ปีที่แล้ว +3

    നല്ല ശബ്ദം... Valuable sound

  • @jsdream6795
    @jsdream6795 3 ปีที่แล้ว +2

    Nalla reethiyil explain cheythittund thaankal😊👍thank you

  • @linojames4190
    @linojames4190 3 ปีที่แล้ว +8

    നല്ല അവതരണം God bless you

  • @sinujohn1505
    @sinujohn1505 3 ปีที่แล้ว +7

    Many Congrats Laluchaya, Wishing you all great Success...Nice Vlog Rejichayan.

  • @anishkoshy1583
    @anishkoshy1583 3 ปีที่แล้ว +4

    Super Lalu achaya,....

  • @deepasunil1792
    @deepasunil1792 3 ปีที่แล้ว +3

    Very good. True and sincere in explaining every point

  • @RainyClub90
    @RainyClub90 3 ปีที่แล้ว +10

    എന്റെ അളിയൻ ആണ്, അളിയാ അടിപൊളി 👌👌👌

  • @sudheendrakumar3104
    @sudheendrakumar3104 3 ปีที่แล้ว +6

    ലാൽ ബായ് എന്റെ എല്ലാ സപ്പോർട്ട് ഉണ്ട്

    • @premankariyil2108
      @premankariyil2108 3 ปีที่แล้ว

      ഇതിൻ്റെ വിത്ത് കോഴിക്കോടു കിട്ടുന്ന അഡ്രസ് തരുമോ

  • @jayaambadi777
    @jayaambadi777 ปีที่แล้ว

    നല്ല ഒത ക്ലാസായിരുന്നു ഞാ കാര്യങ്ങ നല്ലവണ്ണമനസ്സിലായി Tanky ou

  • @jimshadtheboss
    @jimshadtheboss 2 ปีที่แล้ว +1

    നല്ലൊരു വിവരണം..
    ലാലു ഉഷാറായി..

  • @byjuev4205
    @byjuev4205 3 ปีที่แล้ว +3

    Lalu chettan super
    Business valarnnu panthalikatte.....

  • @amislittleworld7288
    @amislittleworld7288 3 ปีที่แล้ว +5

    അഭിനന്ദനങ്ങള്‍ ലാലു ചേട്ടാ

  • @kunjanikc627
    @kunjanikc627 ปีที่แล้ว

    നല്ല മനസിന്റെ ഒരു ഉടമ. ലാലു ജേട്ടൻ 👍👍👍

  • @revenent786
    @revenent786 3 ปีที่แล้ว +2

    100gm mushroomil aage ullathu 3.1 gm protein aanu. Ithu 400₹ vanguathinu pagaram groundnut vaangunathanu.

  • @sukuthanak211
    @sukuthanak211 ปีที่แล้ว

    ലാലു ചേട്ടൻ പൊളിയാണ് ഇനിയും ഒരുപാടു ഉയരങ്ങളിൽ എത്തട്ടെ

  • @renjithgk88
    @renjithgk88 3 ปีที่แล้ว +1

    Njan cheythu stop cheytha field aanu... marketing problm undu..nalla hygienic aayi venam cheyan nashtam varam..oru bedil ninnum maximum 1 kg Koon kitum one month kondu...kg 450 rs kitum

  • @midhunlal96
    @midhunlal96 3 ปีที่แล้ว +10

    Calcium carbonate um Bavustin um oke chemicals alle
    Pakaram vaikol boil cheythit upayogichude #Be organic

    • @SABUVLOGS
      @SABUVLOGS 3 ปีที่แล้ว

      വൈക്കോൽ കെമിക്കൽ അല്ലേ?

    • @promotionsdaily7804
      @promotionsdaily7804 2 ปีที่แล้ว

      @@SABUVLOGS vaikol natural aanu
      .athenganeya chemical aavuka

  • @preejareji5971
    @preejareji5971 2 ปีที่แล้ว +2

    Very simple presentation lalu sir 👍🙏

  • @risanaa861
    @risanaa861 3 ปีที่แล้ว +2

    നന്നായി പറഞ്ഞു തന്നു sir

  • @justthink8746
    @justthink8746 3 ปีที่แล้ว +6

    Super, best wishes

  • @Susmi122
    @Susmi122 3 ปีที่แล้ว +2

    Oru pad thanks chetta igane oru business idea

  • @sameenasameena9626
    @sameenasameena9626 ปีที่แล้ว +1

    താങ്ക്യൂ സർ

  • @naseemanaseema4637
    @naseemanaseema4637 3 ปีที่แล้ว +2

    വ്യക്തമായി തന്നെ പറഞ്ഞു തന്നു. ലാലു ചേട്ടന് നന്ദി

  • @sunandamohan1425
    @sunandamohan1425 3 ปีที่แล้ว +2

    അഭിനന്ദനങ്ങൾ

  • @jerinmathew995
    @jerinmathew995 3 ปีที่แล้ว +2

    Peaceful, calm and informative narration ❤️ Laluchayan

  • @user-kc4lh8dh3q
    @user-kc4lh8dh3q 2 ปีที่แล้ว +1

    👍🏻✌🏻അടിപൊളി ലാലു ഭായ്

  • @ismailp.tmanjery7271
    @ismailp.tmanjery7271 3 ปีที่แล้ว +5

    proud of you llallu, amazing

  • @ramesan.k.v1410
    @ramesan.k.v1410 3 ปีที่แล้ว

    വളരെ വിശദമായി പറഞ്ഞു തന്നതിന് നന്ദി ഒന്നോ രണ്ടോ ബഡ് ചെയ്യുന്നവർക്ക് നമ്മുടെ റൂമിൽ ചെയ്യാനാകുമോ

  • @sreedevinobis4914
    @sreedevinobis4914 ปีที่แล้ว

    Koon krishiyude video kandathil vech ettavum nalla video

  • @sreejithsreeju4190
    @sreejithsreeju4190 3 ปีที่แล้ว +1

    Adipolli vedio.
    Lallu chettan super

  • @MAXLAMENACE2M03
    @MAXLAMENACE2M03 3 ปีที่แล้ว +1

    Please..Please...Please...Translate the process and what is the white powder....Great info need to be share...

  • @neethinair1024
    @neethinair1024 3 ปีที่แล้ว +2

    Well explained....thank you🙏 May God bless you

    • @MAXLAMENACE2M03
      @MAXLAMENACE2M03 3 ปีที่แล้ว

      Hi please what is the white powder? Thanks

  • @SAN-dk6bj
    @SAN-dk6bj 3 ปีที่แล้ว +3

    ലാലു ചേട്ടൻ എല്ലാ കാര്യങ്ങളും നന്നായി വിശദീകരിച്ചു.. ദൈവം അനുഗ്രഹിക്കട്ടെ..😊

  • @renukadevi4446
    @renukadevi4446 3 ปีที่แล้ว +2

    Super explanation thank-you

  • @seljoparayil9240
    @seljoparayil9240 3 ปีที่แล้ว +2

    Good Presentation

  • @byjuvarghese_0309
    @byjuvarghese_0309 3 ปีที่แล้ว +3

    Nice presentation 💕all the best lalucha... 👍

  • @khairunnisaazeez882
    @khairunnisaazeez882 3 ปีที่แล้ว +2

    Idineppattiyulla Class evide kittum

  • @A2zbettafarm
    @A2zbettafarm 3 ปีที่แล้ว +3

    Nalla അവതരണം 👌👍

  • @nisaanas3131
    @nisaanas3131 3 ปีที่แล้ว +3

    Valare Nalla avatharanam. Thank you..

  • @user-rj3sd7vc5x
    @user-rj3sd7vc5x ปีที่แล้ว

    നല്ല അവതരണമ്

  • @prajeeshp9144
    @prajeeshp9144 3 ปีที่แล้ว +2

    Nalla oru ariv... Subscribed 👍🏽

  • @hotpot2332
    @hotpot2332 3 ปีที่แล้ว +3

    Wish you all the best. Nallayinam vithu evide kitum

    • @renjithgk88
      @renjithgk88 3 ปีที่แล้ว

      Vellayani agricultural College Trivandrum

  • @anoopsomaraj9969
    @anoopsomaraj9969 3 ปีที่แล้ว +3

    Good explanation
    Helpful

  • @swapnaraju8503
    @swapnaraju8503 3 ปีที่แล้ว +2

    നല്ല അവതരണം

  • @shihabshamsudheen2288
    @shihabshamsudheen2288 3 ปีที่แล้ว +2

    Eth engine market cheyyum. Marketing expencum aavumallo.

  • @anilprasad351
    @anilprasad351 3 ปีที่แล้ว +2

    Thanks🙏

  • @johnsonvarghese2848
    @johnsonvarghese2848 3 ปีที่แล้ว +2

    ലാലുച്ചേട്ടാ നല്ല ഫാം. ഒരു ബെഡിൽനിന്നും എത്ര തവണ വിളവ് എടുക്കാം.

  • @sweetymathew2905
    @sweetymathew2905 3 ปีที่แล้ว +3

    Well said Mr. Lalu.

  • @latheefwayanad1
    @latheefwayanad1 ปีที่แล้ว +1

    നല്ല അവതരണം 🌹🌹

  • @navamijijeesh1466
    @navamijijeesh1466 7 หลายเดือนก่อน

    Congratulations bro

  • @jasirchandanath6390
    @jasirchandanath6390 3 ปีที่แล้ว +2

    Nice information..very helpful

  • @aswanthchandran999
    @aswanthchandran999 3 ปีที่แล้ว +2

    Nys👏😍

  • @marrymathew6521
    @marrymathew6521 3 หลายเดือนก่อน

    Marketing easy Anu

  • @kmsocial5772
    @kmsocial5772 3 ปีที่แล้ว +4

    Best wishes Lalu bro.
    Very good videography. All the best

  • @aniyanp1286
    @aniyanp1286 3 ปีที่แล้ว +3

    എവിടെ നിന്നാണ് കൂണിന്റെ വിത്ത് കിട്ടുന്നത് നമ്പർ തരുമോ?

  • @ajayanragisha712
    @ajayanragisha712 3 ปีที่แล้ว +2

    കണ്ണൂർ, എവിടെ കൂൺ വിത്ത് കിട്ടും?

  • @ajithkkumar7560
    @ajithkkumar7560 3 ปีที่แล้ว +2

    കൂൺ വിളവെടുപ്പ് കഴിഞ്ഞാൽ എത്ര ദിവസം കേട് കൂടാതെ ഇരിക്കും ?

  • @geetheshv7348
    @geetheshv7348 3 ปีที่แล้ว +1

    All the best...

  • @jerrinjose340
    @jerrinjose340 3 ปีที่แล้ว +4

    All the best !

  • @binishmundakkal3099
    @binishmundakkal3099 3 ปีที่แล้ว +1

    Best wishes lalu

  • @athiraashok2852
    @athiraashok2852 3 ปีที่แล้ว +2

    Mushroominte brown discoloratione karanam endane moisture koodutalayondano

  • @sivadas8946
    @sivadas8946 3 ปีที่แล้ว +1

    Dear Reji & Lalu,
    Thank you so much
    And best of luck....

  • @jacobvargheese
    @jacobvargheese 3 ปีที่แล้ว +6

    Lalucha polichuuuu😍👌