സുഹൃത്തേ , ചിലവിലും വ്യത്യാസമുണ്ട്. ഒരു ബണ്ടിൽ വൈക്കോൽ കൊണ്ട് 60 കൂട് ഞാൻ ഉണ്ടാക്കും. ഒരു ബണ്ടിലിന് 200 രൂപയേ ആകുന്നുള്ളൂ. 50 kg പെല്ലെറ്റ് കൊണ്ട് 50 കൂട് ഉണ്ടാക്കാൻ പറ്റൂ. 50 kg പെല്ലെറ്റിന ഇവിടെ 2000 രൂപയോളം വരും
പെല്ലറ്റിനെക്കുറിച്ച് അറിയാത്തതു കൊണ്ടല്ല. 50 kg പെല്ലെറ്റിന് എന്ത് വിലവരും ?50 kg കൊണ്ട് 50 കൂടല്ലേ ഉണ്ടാക്കാൻ പറ്റൂ. ഞാൻ 200 രൂപയുടെ ഒരു ബണ്ടിൽ വൈക്കോൽ കൊണ്ട് 60 കൂട് ചെയ്യും. ചിലവ് കൂടെ നോക്കണ്ടേ സുഹൃത്തേ? 😂@@aswathismineesh8389
അഖിൽ നല്ലൊരു മനുഷ്യൻ ആണ്
സുഹൃത്തേ ഈ രീതികളൊക്കെ കഴിഞ്ഞു.. മഷ് പെല്ലറ്റ് ഉപയോഗിച്ച് കൂൺ കൃഷി ചെയ്യൂ . സൂപ്പെർ ആണ്...
സുഹൃത്തേ , ചിലവിലും വ്യത്യാസമുണ്ട്. ഒരു ബണ്ടിൽ വൈക്കോൽ കൊണ്ട് 60 കൂട് ഞാൻ ഉണ്ടാക്കും. ഒരു ബണ്ടിലിന് 200 രൂപയേ ആകുന്നുള്ളൂ. 50 kg പെല്ലെറ്റ് കൊണ്ട് 50 കൂട് ഉണ്ടാക്കാൻ പറ്റൂ. 50 kg പെല്ലെറ്റിന ഇവിടെ 2000 രൂപയോളം വരും
പെല്ലറ്റ് കച്ചവടക്കാർക്ക് നല ലാഭം ആണ് പെല്ലറ്റ് കൃഷി
ശരിയാ ഞാനും ആദ്യം പെല്ലറ്റ് ആണ് ഉപയോഗിച്ചത് പക്ഷേ നല്ല വിലയാ ഇപ്പൊ വൈകോലിലേക്ക് മാറി. ഹൈടെക് ഫാം ഉള്ളവരും വൈകോൽ ആണ് ഉപയോഗിക്കുന്നത്
Thanks bro.. very helpful ❤
Genuine person & good family 🎉🎉🎉. Nalla avatharanam. 🎉👏👏
@@blackblue9198 thank you
Sathyam arum clear ayi paranju tharilla ningal ellam Sathya santhamayi kanichu paranju thannu njanum ethu thudangan plan cheyyunna alanu Thanks👍
@@MayaMaya-gb3ho okay thank you
സൂപ്പർ. വീട്ടിലെ ആവിശ്യത്തിന് ഉണ്ടാക്കി നോക്കണം
സൂപ്പർ 😍😍😍😍😍
Happy cultivating!
HM കവർ, PP പോളിപ്രൊപ്പലിൻ
Ith mattu products aayi process cheyyan pattum achar pole okke. Angane anel sale kurayunnad manage cheyyan pattum
ശരിയാണ്. പക്ഷെ വില കൊടുത്ത് വാങ്ങാൻ ആളെ കിട്ടണ്ടേ? 400 രൂപ വിലയുള്ള കൂൺ അച്ചാറിട്ടാൽ എത്ര രൂപക്ക് വിൽക്കാൻ പറ്റും. എത്ര പേർ വാങ്ങിക്കും?
ചേട്ടാ ഞാൻ വൈക്കോലിൽ ചെയ്തിട്ട് ചില നെല്ല് വിത്തുകൾ ബെഡിന് ഉള്ളിൽ മുളച്ചു വരുന്നു എന്ത് ചെയ്യും പ്ലീസ് റിപ്ലൈ
ഒരു ഡ്രയർ കൂടി വാങ്ങുക കൂടുതൽ ഉണ്ടായാൽ ഉണക്കി പൊടിച്ചു സൂക്ഷിക്കാം.
പെല്ലറ്റ് ഇനി കാലി തീറ്റ പോലെ വിലയും ദിവസവും കയറും അതുപോലെ പല കമ്പനികാരും പലപേരിൽ വരും 😂😂😂😂
Pinne Akhil mush pellettil krishi cheyyu🍄
❤
15 dhivasam kazhinju hole idande
Cover evide kittum
ചേട്ടാ പഴയ dark color സാരി പുതപ്പ് മുണ്ട് ഇതൊക്കെ ഉപയോഗിച്ച് dark room ആക്കിയാൽ പോരെ ഞാൻ അങ്ങനെയാ ചെയ്തത്
Super super
കാൽസ്യം കാർബാനെറ്റ് എവിടെ നിന്നാണ് വാങ്ങിയത്
Bud നിറക്കുമ്പോൾ കാൽസ്യം കർബോണറ്റ്റിനു പകരം ഇതിൽ ഇടാമോ
Sterilized calcium carbonate ആണ് ഇടുന്നത്. ഇത് ഇട്ടാൽ മൈസീലിയം പെട്ടെന്ന് വ്യാപിക്കുകയും 15 ദിവസം കൊണ്ട് വിളവ് ലഭിക്കും.
കൂൺ ബെഡ് തയ്യാറാകുമ്പോൾ ഇടുന്ന ആ വെള്ള പൊടി എന്താണ്?
കാത്സ്യം കാർബണേറ്
@@akhilks8557 thank you cheta🥰
കാൽസിയം കാർബാനേറ്റ് എവിടെ കിട്ടും. ഫ്ലിപ്കാർട്ടിൽ കിട്ടുമോ
👏🏻👏🏻👏🏻👏🏻
Chetta.. ithil thannirikkunna phone number aa chettante aano? Njagalkku small scale farm veettil thudagiyal kollamennundu. Veettil chennal kanan pattuvo? Doubt okke paranju thannu support cheyyuvoo?? Njagal poothotta aanu place.
വീഡിയോയിൽ ഉള്ള നമ്പറിൽ വിളിച്ചാൽ മതി തീർച്ചയായും നിങ്ങളെ സഹായിക്കും.
@@SUDHEESHTHENUR1984 njan contact cheythirunnu. Really a nice person. Nannayi guide cheyyum. Thanks for doing such a helpfull vedio.
@@reshmavishnu4903 njanum try cheyan plan und... Shed setakan kure chilav varumo
@@Sinojmr vedio il paranja akhil chettane vilikku... Aa chettan nannayi guide cheyyum. Beginners nu othiri useful aakunna vedio aanu. Ithu... Vilichu nokku...
Seed kittumo
ചകിരിച്ചോറ് പറ്റില്ലേ
Sale നടക്കണം
Bedinte weight etra?
ഒരു ബഡ് 1 കിലോ ഒക്കെയേ വരൂ. ഞാൻ കുറച്ച് വൈക്കോൽ മാത്രമാണ് നിറക്കുന്നുള്ളൂ
കാൽസ്യം കാർബണേറ്റ് എന്നത് പോക്ക് പൊടിയാണോ
അതെ,sterilize ചെയ്തത് വേണം
അതെ' sterilized ആണ്
വളം ഒന്നുo വേണ്ടെ, പറയൂ
Venda
Super
@@koyakunhi4898 thank you
E yanathrangalude pravarthanam padichondulla oro guname.. akhilaasan😂
മഷ് പെല്ലറ്റ് ഉപയോഗിക്കു ഇഇതെക്കെ പോയി അറിയില്ലെ
പെല്ലറ്റിനെക്കുറിച്ച് അറിയാത്തതു കൊണ്ടല്ല. 50 kg പെല്ലെറ്റിന് എന്ത് വിലവരും ?50 kg കൊണ്ട് 50 കൂടല്ലേ ഉണ്ടാക്കാൻ പറ്റൂ. ഞാൻ 200 രൂപയുടെ ഒരു ബണ്ടിൽ വൈക്കോൽ കൊണ്ട് 60 കൂട് ചെയ്യും. ചിലവ് കൂടെ നോക്കണ്ടേ സുഹൃത്തേ? 😂@@aswathismineesh8389
@@aswathismineesh8389mesh pellet നെ പറ്റി ഒന്നും അറിയാത്തവർ അല്ല ഇവര് പിന്നെ അത്ര പണം മുടക്കി ചെയ്യണ്ട ആവശ്യം ഇല്ല...
Super