Mushroom Farming Method from seed to yield ഘട്ടങ്ങൾ നിങ്ങൾക്ക് പഠിക്കാം എളുപ്പത്തിൽ

แชร์
ฝัง
  • เผยแพร่เมื่อ 11 ต.ค. 2024
  • കൂൺ കൃഷി ചെയ്യാൻ അ(ഗഹിക്കുന്നവർ തീർച്ചയായും ഇത് കണ്ടിരിക്കണം

ความคิดเห็น • 70

  • @remadevip.r6271
    @remadevip.r6271 7 หลายเดือนก่อน +3

    Correct ayi parague tharunnu thanks ❤

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      Thank you 😊

  • @yogagurusasidharanNair
    @yogagurusasidharanNair 2 หลายเดือนก่อน +9

    കേരളത്തിൽ ധരാളം പേർ ചേർന്ന് കൂൺ ഉല്പാദനം നടത്തിയാൽ ഇവിടെ വിപണി ലഭിക്കുമോ? കൂൺ വിളവെടു ത്താൽ എത്ര ദിവസം വരെ കേടുകൂടാതെ നില്ക്കും. ദയവായി ഈ കാര്യങ്ങൾ കൂടി അറിയിക്കാമോ? Thank you for this vedio '

    • @n4tradelink
      @n4tradelink  2 หลายเดือนก่อน +8

      @@yogagurusasidharanNair ഇന്ന് കേരളത്തിൽ പ്രോട്ടീൻ അടങ്ങിയ വെജ് ഫുഡിന് നല്ല കാലമാണ് കൂൺ ഒരു ഉത്തമ വെജ് പ്രോട്ടീൻ ഫുഡ് ആണ് ശരാശരി 55 രൂപയിൽ ഒരു ബഡ് സെറ്റ് ചെയ്യാൻ കഴിയും 350 രൂപയുടെ വരെ കൂൺ ഉൽപ്പാദിപ്പിക്കാം
      മാർക്കറ്റ് കണ്ടു പിടിക്കേണ്ടത് നമ്മൾ തന്നെയാണ് നിങ്ങളുടെ ഫാമിൽ ഒരു കൗണ്ടർ സെയിൽ തുടങ്ങാം റീസണബിൾ വില ആണെങ്കിൽ ആൾക്കാർ വന്നു വാങ്ങും നിങ്ങൾ മാർക്കറ്റിൽ അലയേണ്ട സാഹചര്യം ഒഴിവാക്കും ആൾക്കാർ അറിഞ്ഞു തുടങ്ങുമ്പോൾ കൂടുതൽ സന്ദർശകൾ ഉണ്ടാകും കൃത്യമായ സെയിൽ വിവരങ്ങൾ വാട്ട്സാപ്പ് ഗ്രൂപ്പുകൾ ഫെയിസ് ബുക്ക് തുടങ്ങിയവയിലൂടെ ജനങ്ങളിൽ എത്തിക്കാൻ കഴിയും
      മടിച്ചു നിൽക്കാതെ റിസ്ക്ക് എടുക്കൂ വിജയിക്കും
      100% വിജയിക്കും
      താങ്കളുടെ വിലയേറിയ അഭിപ്രായത്തിന് നന്ദി
      Team N4 Trade Link

    • @vishnu8591
      @vishnu8591 2 หลายเดือนก่อน

      3 day

  • @RenjithArun-r8m
    @RenjithArun-r8m 3 วันที่ผ่านมา

    Fumigation ethranal koodumbol cheyyanam hitech famil

  • @adnanCshorts
    @adnanCshorts 6 หลายเดือนก่อน +2

    ❤❤

  • @anasuyaramesh6963
    @anasuyaramesh6963 6 หลายเดือนก่อน +1

    Thanks

  • @SajeshM-tu1tj
    @SajeshM-tu1tj 3 หลายเดือนก่อน +1

    Paranjathellam adipoli ayi manasilayitund

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      @@SajeshM-tu1tj Thanks
      സത്യസന്ധമായ അഭിപ്രായങ്ങൾ ഞങ്ങൾക്ക് നല്ല കണ്ടെൻ്റുകൾ അവതരിപ്പിക്കാൻ പ്രചോദനം നൽകും
      നന്ദി

  • @harshanshree6270
    @harshanshree6270 7 หลายเดือนก่อน +1

    Nice

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      Thank you 😊

  • @gopalakrishnan4003
    @gopalakrishnan4003 12 วันที่ผ่านมา +1

    Spray ചെയ്യേണ്ടത് എപ്പോൾ

    • @n4tradelink
      @n4tradelink  12 วันที่ผ่านมา

      @@gopalakrishnan4003early morning

  • @abhinavnp3002
    @abhinavnp3002 5 วันที่ผ่านมา +1

    Babs aa vazhi poyo

    • @n4tradelink
      @n4tradelink  5 วันที่ผ่านมา

      @@abhinavnp3002 പറയൂ സുഹൃത്തേ എന്താണ് താങ്കൾക്ക് ഞാൻ കൂൺ കൃഷിയുമായി ബന്ധപ്പെട്ട് പറഞ്ഞു തരേണ്ടത് ദയവായി വിളിക്കു നമ്പർ9947756969

  • @sindhuradhakrishnan4644
    @sindhuradhakrishnan4644 6 หลายเดือนก่อน +1

    കൂൺ വിത്തിന്റെ ബെഡ് തയ്യാറാക്കിയ ശേഷം എപ്പോഴൊക്കെ വെള്ളം സ്പ്രേ ചെയ്യുക

  • @GLADVIN184
    @GLADVIN184 7 หลายเดือนก่อน +2

    Shed engane nirmikam

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      ദയവായി ഈ വീഡിയോ കാണൂ നിങ്ങൾക്ക് ഉപകാരമാകും
      th-cam.com/video/iYppm5w2Lus/w-d-xo.htmlsi=H7Na_xy2pTAFkaa6

  • @ChandrasekharanC
    @ChandrasekharanC 2 หลายเดือนก่อน

    Temperature, Humidity ഇതിൻ്റെ അളവ് എങ്ങിനെയാണ് കണ്ട് പിടിക്കുന്നത്

  • @koyakunhi4898
    @koyakunhi4898 8 หลายเดือนก่อน +1

    Gude👍👍👌

  • @lakshmiparvathy8048
    @lakshmiparvathy8048 8 หลายเดือนก่อน +1

    Cooling pad evidanna vangiyath...

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Kindly call KM Mushroom 08590222299

  • @ChandrasekharanC
    @ChandrasekharanC 2 หลายเดือนก่อน +2

    Bed നിറച്ച ശേഷം പിൻഹോൾ ഇട്ടുകൊടുത്താൽ അതിൽ കൂടി ക്രമുളച്ച് വരുമോ?

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      @@ChandrasekharanC പിൻഹോൾ ഇടാം അല്ലെങ്കിൽ മൂർച്ചയുള്ള കത്തികൊണ്ട് വരഞ്ഞു വിടാം മൈസീലിയം പടരുമ്പോൾ കൃത്യമായ ഹോൾ ഉണ്ടെങ്കിൽ കൂൺ മുകുളങ്ങൾ വേഗം ഉണ്ടായി വരും
      താങ്കളുടെ അഭിപ്രായത്തിന് നന്ദി

    • @Gikku2104
      @Gikku2104 หลายเดือนก่อน

      പിൻഹോളിനെക്കാളും സുഖം മുൻഹോൾതന്നെയാണു ചേട്ടാ,,,കൂടുതൽ സുഖം

  • @RajeevKumar-sf1el
    @RajeevKumar-sf1el 2 หลายเดือนก่อน

    കൂൺ വിളവ് എടുത്താൽ എത്ര ദിവസം കേടുകുടാതെഇരിക്കും ഫ്രിഡ്ജിൽ സൂക്ഷിക്കണോ

  • @funmedia2003
    @funmedia2003 หลายเดือนก่อน

    3 മാസം എന്ന cycle, കുറച്ചാൽ profit കൂടുമോ, 2 വിളവെടുത്ത ശേഷം, പുതിയ bedd ഉപയോഗിച്ചാൽ profit കൂടില്ലേ,

  • @cosmoeditzz...9091
    @cosmoeditzz...9091 8 หลายเดือนก่อน +1

  • @unnikrishnankunnath936
    @unnikrishnankunnath936 8 หลายเดือนก่อน +1

    കൂണിന്റ വിത്ത് മുളച്ചു വരാൻ ബെഡിൽ ഹോൾ ഇട്ടുകൊടുക്കണോ

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      തീർച്ചയായും ഇടണം
      ബഡ് സെറ്റു ചെയ്യുമ്പോൾ തന്നെ ഇടണം വീഡിയോ ഒന്നു കണ്ടു നോക്കൂ

  • @NabisaKhadar
    @NabisaKhadar 20 วันที่ผ่านมา

    Seed kittumo

  • @BijuMon-h6e
    @BijuMon-h6e 8 หลายเดือนก่อน +2

    Fan ethra roopayanu

    • @KMMushrooms
      @KMMushrooms 8 หลายเดือนก่อน

      25000₹

  • @mollydomanic6115
    @mollydomanic6115 8 หลายเดือนก่อน +2

    Super

  • @efootballer4159
    @efootballer4159 3 หลายเดือนก่อน +1

    Enikku seed avisham undayirunnu eganea contact cheyium

    • @n4tradelink
      @n4tradelink  3 หลายเดือนก่อน

      Km mushrooms plz call08590222299

  • @vahidm9231
    @vahidm9231 8 หลายเดือนก่อน +1

    Farm evidey place

    • @n4tradelink
      @n4tradelink  8 หลายเดือนก่อน

      Desamangalam KM Mushrooms
      Contact No 08590222299

  • @jexysoman2976
    @jexysoman2976 3 หลายเดือนก่อน +1

    lication എവിടെയാണ്

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      @@jexysoman2976 KM Mushroom ദേശമംഗലം തൃശ്ശൂർ ജില്ല

  • @ChandrasekharanC
    @ChandrasekharanC 2 หลายเดือนก่อน +1

    വിത്ത് നമുക്ക് കിട്ടിയ ശേഷം എത്ര ദിവസം വരെ സൂക്ഷിക്കാർ പറ്റും എത്ര ദിവസത്തിനുള്ളിൽ Red തയ്യാറാക്കണം?

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      @@ChandrasekharanC കൃത്യമായ ശിതീകരണ സംവിധാനം ഉണ്ടെങ്കിൽ വിത്ത് കൂടുതൽ കാലം ഇരിക്കുന്നു
      എന്നിരുന്നാലും വിത്ത് വാങ്ങിയാൽ ഉടൻ ബഡ് നിറക്കുന്നതാണ് നല്ലത്

  • @VinodMs-r8b
    @VinodMs-r8b 7 หลายเดือนก่อน +1

    Seed എവിടാ കിട്ടുന്നത്

    • @n4tradelink
      @n4tradelink  7 หลายเดือนก่อน

      Kindly call afsal km mushrooms
      08590222299

  • @binuskaria7007
    @binuskaria7007 8 หลายเดือนก่อน +2

    ഉറി കെട്ടുന്ന കയർ എന്താണ്

    • @cosmoeditzz...9091
      @cosmoeditzz...9091 8 หลายเดือนก่อน

      Plastic kayar

    • @n4tradelink
      @n4tradelink  8 หลายเดือนก่อน +1

      അദ്ദേഹം ഉദ്ദേശിച്ചത് നിറച്ച ബഡുകൾ കെട്ടി തൂക്കി ഇടാനുള്ള കയറിനെയാണ്
      വില കുറഞ്ഞ ചരടുകൾ ഇപ്പോൾ മാർക്കറ്റിൽ ലഭ്യമാണ് സംശയങ്ങൾക്ക്
      നേരിട്ട് വിളിക്കാനുള്ള നമ്പർ 8590222299

    • @KMMushrooms
      @KMMushrooms 8 หลายเดือนก่อน +2

      സുത്തളി

    • @binuskaria7007
      @binuskaria7007 8 หลายเดือนก่อน

      വിലകുറഞ്ഞ കയർ എന്ന് വിഡിയോയിൽ പറയുന്നുണ്ട് ഇവിടെ പ്ലാസ്റ്റിക്ക് കയറിന് കിലോയ്ക്ക്200 രൂപയാണ് വില

    • @KMMushrooms
      @KMMushrooms 8 หลายเดือนก่อน +1

      @@binuskaria7007hardware shop ഇൽപോയി സുത്തളി എന്ന് പറഞ്ഞാൽ അവർ കാണിച്ചുതരും, video ശ്രദ്ധിച്ചാൽ നിങ്ങൾക്ക്മനസ്സിലാവും കയർ ഏതാണെന്നു, പ്ലാസ്റ്റിക്കയറുകളല്ല ഉപയോഗിച്ചിരുന്നത്.

  • @salamck6705
    @salamck6705 8 หลายเดือนก่อน +1

    👍

  • @gadhamadhu6415
    @gadhamadhu6415 2 หลายเดือนก่อน +1

    അവസാനം പറഞ്ഞത് ശ്രദ്ധിക്കുക വിത്ത് കിട്ടും. ഫലം കിട്ടില്ല

    • @n4tradelink
      @n4tradelink  2 หลายเดือนก่อน +1

      @@gadhamadhu6415 Think positive
      55 രൂപ മുടക്കി 350 രൂപയുടെ കൂൺ ഉണ്ടാക്കാൻ കഴിയും

  • @aslamshasn6391
    @aslamshasn6391 8 หลายเดือนก่อน

    Cover evde kittum

    • @KMMushrooms
      @KMMushrooms 8 หลายเดือนก่อน +1

      Pp cover vilkunna kadayil kittum

    • @aslamshasn6391
      @aslamshasn6391 8 หลายเดือนก่อน

      Gusseted pp kittuna shoppinte contact indenghil onnu sahayikkamo

    • @ajaykumarav8039
      @ajaykumarav8039 7 หลายเดือนก่อน

      ​@@aslamshasn6391normal shopil kittunna 5 kg cover mathi bro... Nannayi sanitize cheythal mathi... 👍🏻

  • @sivaramankumaran7289
    @sivaramankumaran7289 หลายเดือนก่อน

    matterkku vada

  • @MuhammadSinu-zx4jd
    @MuhammadSinu-zx4jd 2 หลายเดือนก่อน +1

    Vithth sale undo... please contact number

    • @n4tradelink
      @n4tradelink  2 หลายเดือนก่อน

      @@MuhammadSinu-zx4jd. Km mushrooms 085902 22299

  • @adnanCshorts
    @adnanCshorts 6 หลายเดือนก่อน +1

    ❤❤

  • @adnanCshorts
    @adnanCshorts 6 หลายเดือนก่อน +1

    ❤❤