കത്തിയ ടേബിൾ ഫാൻ എങ്ങനെ റീവൈൻഡ് ചെയ്ത് ശരിയാക്കാം : PART 1 Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024

ความคิดเห็น • 72

  • @shihabudheen2000
    @shihabudheen2000 4 ปีที่แล้ว +16

    ഗുരുവേ നമിച്ചു
    അടുത്ത പാർട്ടിന് കാത്തിരിക്കുന്നു
    Sr ന്റെ എല്ലാ വിഡിയോസും കാണാറുണ്ട് നല്ല അനുഭവമാണ് ക്ലാസ്സിന് നല്ല വ്യക്തത ഉണ്ട് ദൈവം ആരോഗ്യമുള്ള ദീര്ഗായുസ് തരട്ടെ

  • @manavankerala6699
    @manavankerala6699 4 ปีที่แล้ว +1

    ഒറ്റ നോട്ടത്തിൽ നിസ്സാരമെന്ന് കരുതിക്കളയുന്ന പല സാമ്രഗികളുടെ യും ഇംപോർട്ടൻറ് താങ്കൾ വ്യക്തമായി പറഞ്ഞു തരുന്നു ഉദാ : (സ്പ്രിങ്ങ് വാഷറിന്റെ കാര്യം തന്നെ ഇതാണ് താങ്കളെ വ്യത്യസ്തനാക്കുന്നത് സൂഷ്മത ശ്രദ്ധ ആവർത്തനം കൊച്ചു കുട്ടികൾക്ക് വരെ വ്യക്തമാവുന്ന രീതിയിലുള്ള അവതരണം സോ ഗ്രേറ്റ്

  • @anishscaria688
    @anishscaria688 4 ปีที่แล้ว

    തീർച്ചയായും ഉപകാരപ്രേതമായ വിഡിയോ. നന്ദി

  • @abdullapadikkal5870
    @abdullapadikkal5870 4 ปีที่แล้ว +5

    നല്ല വീഡിയോ.. helpfull aanu.. സെക്കന്റ്‌ പാർട് ഉടനെ idane..

  • @ziyatechvlog1772
    @ziyatechvlog1772 3 ปีที่แล้ว

    നന്നായി മനസിലാക്കിത്തരാൻ ശ്രമിക്കുന്നു, good morning sir

  • @AbdulRasheed-sq2su
    @AbdulRasheed-sq2su 3 ปีที่แล้ว

    നന്ദി ഒരുപാട് നന്ദി കേൾക്കുന്നവർ ഇത് പഠിക്കണം എന്ന ഉദ്ധേശ്യത്തോടെ പറഞ്ഞ് തരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @pradeeparekara4595
    @pradeeparekara4595 4 ปีที่แล้ว +1

    നല്ല വിഡിയോ ചേട്ടാ . അടുത്ത ഭാഗത്ത്‌ ത്തിനു വേണ്ടി കാത്തിരിക്കുന്നു.

  • @sunilpennukkara2320
    @sunilpennukkara2320 4 ปีที่แล้ว +1

    Superrrrr. Waiting for the second part. Puthiya fan winding same ano? Ippol ellam plastic aanallo

  • @SSS-uy3lo
    @SSS-uy3lo 4 ปีที่แล้ว

    വളരെ ഉപകാരപ്രദമാകുന്ന ഒരു ക്ലസ്
    അതിൽ ഏറെ വളരെഏറെ ഇസ്റ്റായി ക്ലാസ് ബാക്കി ഭാഗത്തിന് കട്ടാവെയിറ്റിംഗ് ഫോൺ നബാർ പ്ലസ്

    • @techraj3548
      @techraj3548  4 ปีที่แล้ว +1

      th-cam.com/video/ksxEUGLT2s0/w-d-xo.html

  • @byjubyku5800
    @byjubyku5800 3 ปีที่แล้ว

    നല്ല ത്ലാസ് എളുപ്പം മനസിലാവുന്നുണ്ട്

  • @AnilKumar-ne6mh
    @AnilKumar-ne6mh 4 ปีที่แล้ว +2

    Sound കുറച്ചു കൂടി ആകാമായിരുന്നു. നന്നായിട്ടുണ്ട്.

  • @Noname-vh3ke
    @Noname-vh3ke 4 ปีที่แล้ว

    Sir നമസ്കാരം,ഞാൻ ഒരു ക്ലാസ്സിൽ ഇരിക്കുന്നപോലെ തോന്നി .വളരെ നന്നായിരുന്നു . ll nd part ചെയ്തിരുന്നോ 👌

  • @abiabinas5354
    @abiabinas5354 4 ปีที่แล้ว +4

    എത്രയും പെട്ടന്ന് ഇതിന്റെ അടുത്ത ഭാഗം ഇടണം ചേട്ടാ ഞാൻ കട്ട കാത്തിരിപ്പിലാണ്

  • @pradipanp
    @pradipanp 4 ปีที่แล้ว

    Very useful. Thanks for upload. 🙏🏻

  • @moiduakode3453
    @moiduakode3453 4 ปีที่แล้ว

    Helpful video . ഇതിന്റെ running coil ലും Starting coil ലും എങ്ങനെ തിരിച്ചറിയും Please explain

    • @techraj3548
      @techraj3548  4 ปีที่แล้ว

      ചെറിയ ചെറിയ motor (ഫാൻ )ഇങ്ങെനെ ഉള്ള മോട്ടോറുകൾക് നമുക്ക് ഇഷ്ടമുള്ള winding വേണമെങ്കിൽ running ഉം starting ഉം ആകാം.. (running ഇനും starting ഇനും ഒരേ winding ഉള്ള കണ്ടിഷൻ )
      Thank u

  • @sumeshkrishna9659
    @sumeshkrishna9659 4 ปีที่แล้ว +2

    Water pump re windings parayamo

  • @vikramcr9095
    @vikramcr9095 4 ปีที่แล้ว

    വളരെ വിശദമായ് പ്രദിപാദിക്കുന്നതിൽ നന്ദി. എന്റെ ഒരു സംശയം ചോദിക്കുന്നു. മിക്സിയുടെ കാർബൺ സ്പാർക്കാകാനുള്ള കാരണങ്ങൾ എന്തെല്ലാം, ചിലപ്പോൾ ഒരു സൈഡ് മാത്രം സ്പാർക്കാകുന്നു ഇതിന്റെ കാരണം അറിയാൻ ആഗ്രഹിക്കുന്നു..

    • @techraj3548
      @techraj3548  4 ปีที่แล้ว

      ചെലപ്പോൾ brush തെയ്മാനം വന്നു spring pressure കിട്ടുന്ട്ണ്ടാവില്ല.. അത് കൊണ്ടായിരിക്കാം ഒരു സൈഡ് brush മാത്രം തെയ്മാനം വരുന്നത്.
      Thank u

  • @ashiqplr7009
    @ashiqplr7009 4 ปีที่แล้ว +2

    I am waiting second for second part

  • @akhil6432
    @akhil6432 4 ปีที่แล้ว +1

    ഇപ്പോൾ ലഭിക്കുന്ന table fan-ൽ rotar ഉം , statar റിലും coil ഉണ്ട് Second Partil rotar explaination കൂടി ഉൾപ്പെട്ടുത്തിയാൽ വളരെ helpfull ആകുമായിരുന്നു ചേട്ടോ

    • @nithinniticom
      @nithinniticom 4 ปีที่แล้ว

      Rotor winding ചെയില്ല

  • @arunparechirayil2167
    @arunparechirayil2167 4 ปีที่แล้ว +1

    Koyil kooduthalulla fan winding kanikkamo..??

  • @suhailmk9558
    @suhailmk9558 4 ปีที่แล้ว

    Roter a fanintetallatha vere cheriya roter kodukkan patumo

  • @najmudheennk2863
    @najmudheennk2863 4 ปีที่แล้ว +1

    സൂപ്പർ അടിപൊളി

  • @abdulkhader8057
    @abdulkhader8057 4 ปีที่แล้ว +2

    ഈ കോയ്‌ലിൽ ചുറ്റുന്ന കമ്പിയുടെ വണ്ണം ആദ്യമുണ്ടായിരുന്ന കമ്പിയുടെ വന്നത്തേക്കാൾ കൂടുതലോ കുറവോ ആയാൽ എന്തു സംഭവിക്കും. എന്റെ ഒരു സംശയമാണ്. റിപ്ലൈ തരണം

    • @techraj3548
      @techraj3548  4 ปีที่แล้ว +1

      Watts ഇൽ vethyasem വരും.. അത് പെർഫോമൻസ് നെ baadikkam..
      Thank you

    • @abdulkhader8057
      @abdulkhader8057 4 ปีที่แล้ว

      @@techraj3548 Ok..Thanks

    • @rajannarayanan2759
      @rajannarayanan2759 4 ปีที่แล้ว

      Very good class thanks guruva,, God bless you

  • @namotv326
    @namotv326 4 ปีที่แล้ว +1

    കൊള്ളാം സൂപ്പർ

  • @sajeevansajeevantk2671
    @sajeevansajeevantk2671 ปีที่แล้ว

    സൂപ്പർ 👍

  • @babuta5183
    @babuta5183 4 ปีที่แล้ว

    സീലിംഗ് ഫാൻ വൈൻഡിങ് ചെയ്യുന്നത് കാണിച്ചു തരുമോ

  • @jaseemkhan1059
    @jaseemkhan1059 4 ปีที่แล้ว +1

    Ceiling fan starting and running coil wire change aayaal ഫാൻ കറങ്ങുമോ??connection ഒന്ന് പറയാമോ?

    • @techraj3548
      @techraj3548  4 ปีที่แล้ว +1

      കണക്ഷൻ കറക്ട് അല്ലെങ്കിൽ കറങ്ങും പക്ഷെ സ്പീഡ് കുറവായിരിക്കും.. celing ഫാനിന്റെ connection ഇങ്ങനെയാണ്... ഒരു innerum ഒരു outerum ഉള്ളൂന്ന്തന്നെ കണക്ട് ചെയ്ത പുറത്തേക് oru wire ഇട്ടിട്ടുണ്ടാവും.. അതായിരിക്കണമ് oru supply കൊടുക്കുന്നത്... മറ്റേ സപ്ലൈ capacitorum windingum തമ്മിൽ connection കൊടുത്ത വയറിനു കൊടുക്കുക (ഈ കണക്ഷൻ മാറിയാൽ fan direction മാറിക്കറങ്ങും, അപ്പൊ കണക്ഷൻ മാറ്റി aa capacitorinte മറ്റേ thattath കൊടുക്കുക. )..
      Thank You.

  • @zakkeergoodsongkhwn2581
    @zakkeergoodsongkhwn2581 4 ปีที่แล้ว +1

    part 2 എവിടെയാണ്

  • @dheerajp5167
    @dheerajp5167 4 ปีที่แล้ว +1

    Super video

  • @byjubyku5800
    @byjubyku5800 3 ปีที่แล้ว

    കോയിൽ ചുറ്റാൻ മറ്റ് എളുപ്പമാർഗ്ഗം ഇല്ലേ?

  • @kkathulgangadharan2262
    @kkathulgangadharan2262 4 ปีที่แล้ว +1

    Need part 2.im waiting

    • @techraj3548
      @techraj3548  4 ปีที่แล้ว

      കട തുറന്നില്ല..
      Thank u

  • @showkathchemmanad6474
    @showkathchemmanad6474 4 ปีที่แล้ว +1

    സർ എൻറെ അടുത്ത് ഓറിയൻറൽ ടേബിൾ ഫാൻ ഉണ്ട് ഫാൻ ഓൺ ആകുമ്പോൾ നല്ല മൂളക്കം ഉണ്ട് ഫാൻ കറങ്ങുന്നില്ല എന്താണ് കാരണം സാർ

    • @techraj3548
      @techraj3548  4 ปีที่แล้ว

      ബുഷ് നോക്കുക വൈന്റിങ് കറക്റ്റ് ചെയ്യുക ഫിറ്റിംഗ് നോക്കുകlubrication നൽകു

  • @manojkumarap9876
    @manojkumarap9876 4 ปีที่แล้ว

    തകർപ്പൻ

  • @lightmagicwithelectricworl2260
    @lightmagicwithelectricworl2260 4 ปีที่แล้ว +1

    Supper

    • @rasheedk5155
      @rasheedk5155 4 ปีที่แล้ว

      സർ എനിക്കി നമ്പർ ഒന്നു തരുമൊ

  • @aneeshani5745
    @aneeshani5745 ปีที่แล้ว

    Good

  • @sujithcharuvila4941
    @sujithcharuvila4941 4 ปีที่แล้ว +1

    supper

  • @naseembinmohiyin6685
    @naseembinmohiyin6685 4 ปีที่แล้ว +1

    Sound kuravaane

  • @roopeshkarunakaran2969
    @roopeshkarunakaran2969 4 ปีที่แล้ว

    എന്റെ കൈയിൽ aparna എന്നൊരു teble fan ഉണ്ട്. അതിന്റെ fan കവർ ചെയ്തിരിക്കുന്ന കമ്പി വല മൊത്തത്തിൽ എർത്ത് ആണ്. വയറുകൾ ബോഡിയിൽ ടച് ചെയ്തിട്ടുമില്ല. എന്താണ് ഇതിന് കാരണം. എന്തെങ്കിലും അടിച്ച് പോയതാണോ. ഒന്നു വിശദമാക്കാമോ.

    • @techraj3548
      @techraj3548  4 ปีที่แล้ว

      ഈ fan ഇപ്പോൾ നിലവിൽ work ചെയ്യുന്നുണ്ടോ?
      ചെയ്യുന്നുണ്ടെങ്കിൽ ടെസ്റ്റർ വെച്ച് test ചെയ്യുമ്പോൾ ആണോ current കിട്ടുന്നത്? അത് induction വോൾടേജ് ആണ്, earth സപ്ലൈ ചെയ്താൽ മതി.. അത് ഷോക്ക് ഏൽക്കില്ല..
      Thank yu

    • @roopeshkarunakaran2969
      @roopeshkarunakaran2969 4 ปีที่แล้ว

      എങ്ങനെ ആണ് എർത്ത് സപ്ലെ ചെയുന്നത്. അത് കൂടി ഒന്നു പറഞ്ഞു തരുമോ. ദയവായി ഒന്നു പറഞ്ഞു തരു. എനിക്ക് അറിയില്ല.

    • @techraj3548
      @techraj3548  4 ปีที่แล้ว

      ആ ഫാനിന്റെ code wire ടു pin ആണ് ഇപ്പോൾ ഉള്ളത് അത് മാറ്റി, 3pin code wire ഉപയോഗിക്കുക,.. ആ code wire ഇന്റെ earth കണക്ഷൻ ബോഡി ആയി കണക്ട് ചെയ്യക (BLACK, RED, ഗ്രീൻ ( green wire is Earthing, but you must confirm with test lamp ].. നിങ്ങളുടെ ഫാനിൽ ഇപ്പോൾ കാണിച്ചത് induction വോൾടേജ് ആണ് എന്ന് തോനുന്നു comment പ്രകാരം , അത് ഭയപ്പെടേണ്ടതില്ല..
      Thank you

  • @akshaymad1419
    @akshaymad1419 4 ปีที่แล้ว

    Table fanil capasitar ആവശ്യം ഇല്ലേ ???

  • @arifajunaidkakkad290
    @arifajunaidkakkad290 4 ปีที่แล้ว

    എല്ലാ കൊയലും വലത്തോട്ടാണോ ചുറ്റുന്നത്

    • @techraj3548
      @techraj3548  4 ปีที่แล้ว +1

      അതെ..ceiling ഫാനിൽ ഇടതും വലതും മാറി മാറി വരും..

  • @shahulhameedmmmeetrakkalhu7586
    @shahulhameedmmmeetrakkalhu7586 4 ปีที่แล้ว

    ഒരു ചുറ്റിൽ എത്ര എണ്ണം കോയിൽ ഉണ്ടാകും

    • @techraj3548
      @techraj3548  4 ปีที่แล้ว

      കമ്പനിയിൽ വ്യത്യാസമുണ്ടാവും എണ്ണി നോക്കൂ

  • @phamajeed
    @phamajeed 3 ปีที่แล้ว

    ഫാൻ തിരിഞ്ഞു ( opposite, കറങ്ങുന്നതെന്തു കൊണ്ടാണ്

  • @nizarmuttamchery2793
    @nizarmuttamchery2793 4 ปีที่แล้ว +1

    പാർട്ട്‌ 2 വന്നില്ലല്ലോ സർ

    • @techraj3548
      @techraj3548  4 ปีที่แล้ว

      വരും സർ, കടകൾ തുറക്കട്ടെ

  • @nimoboy702
    @nimoboy702 4 ปีที่แล้ว

    മോട്ടോർ് എർത്ത് ഉണ്ട് എന്ന് എങ്ങനെ മനസ്സിലാക്കാം

    • @techraj3548
      @techraj3548  4 ปีที่แล้ว +1

      Body ഉം ടെർമിനൽ ഉം തമ്മിൽ test ലാമ്പോ മുൾട്ടിമീറ്ററോ ഉപയോഗിച്ച് ചെക്ക് ചെയ്യുമ്പോൾ കണ്ടിന്യൂയിറ്റി കിട്ടരുത്.. കണ്ടിന്യൂയിറ്റി കിട്ടിയാൽ earth ആണ്.. th-cam.com/video/cq7hgS20aIA/w-d-xo.html.. ഇതു കാണു

  • @ratnaengineeringcorporatio9472
    @ratnaengineeringcorporatio9472 3 ปีที่แล้ว

    സാറിന്റെ ഫോൺ നമ്പർ ഒന്നു
    തരാമോ

  • @hariprasadlekshmi2107
    @hariprasadlekshmi2107 2 ปีที่แล้ว

    Newfanremember

  • @manzoor8837
    @manzoor8837 4 ปีที่แล้ว

    Wall fan turn ചെയ്യുന്നില്ല

    • @techraj3548
      @techraj3548  4 ปีที่แล้ว

      ഓസിലേഷൻ സെക്ഷനിൽ ഉള്ള ചക്രങ്ങൾ നോക്കുക ആവശ്യമുണ്ടെങ്കിൽ ഗ്രീസ് ഇട്ടുകൊടുക്കുക

  • @suhailmk9558
    @suhailmk9558 4 ปีที่แล้ว

    Roter a fanintetallatha vere cheriya roter kodukkan patumo

    • @techraj3548
      @techraj3548  4 ปีที่แล้ว

      റോട്ടറും STATOR ഉം തമ്മിൽ വളരെ നേരിയ അകലം മാത്രമേ പാടുള്ളൂ താങ്കൾക്ക് ആ ടൈപ്പ് കിട്ടിയാൽ ഉപയോഗിക്കാം

  • @rageshganga6499
    @rageshganga6499 4 ปีที่แล้ว

    Water pump winding parayamo

  • @jafjaf6889
    @jafjaf6889 4 ปีที่แล้ว

    supper