How to rewinding pump motor|New coil installed|Motor rewinding malayalam|മോട്ടോർ റീ വൈന്റിങ്ങ്
ฝัง
- เผยแพร่เมื่อ 18 พ.ย. 2024
- Motor Re winding full video malayalam, new coil installed,Motor Rewinding,Motor Rewinding kerala rewinding, Pumb motor rewinding, a to z. • Old coil removing meth...
ഞാൻ rewinding workshopൽ പണിപഠിക്കാൻ നിൽക്കുന്ന ആളാണ് അവിടുത്തെ ആശാൻ പറഞ്ഞുതരുന്നതുപോലെയാണ് ചേട്ടൻ വീഡിയോ ചെയ്യുന്നത് Workshop പോയി പണിപഠിക്കാൻ കഴിയാത്തവർക്ക് ചേട്ടന്റെ വീഡിയോ ഉപകാരപ്രദമാണ്...
ഈ വീഡിയോയിൽ സ്റ്റാർട്ടിങ്ങ്കോയിൽ 1.10 വൈൻഡ് ചെയ്യുമ്പോൾ കണക്ഷൻ മറുവശത്താണല്ലോ വരുന്നത് അതെന്താണ്:
ഞാൻ ഒരു കാര്യം ആവശ്യപ്പെടുന്നു. കുറച്ചു കൂടി മനസിലാക്കാൻ കഴിയുന്ന രീതിയായിരിക്കും എന്നു തോന്നിയതു കൊങ്ങാണ്.
എത്ര slot ഉണ്ടോ അത്രയം slot കൾ തുല്യ നീളത്തിൽ കട്ടിക്കടലാസ് മടക്കി. slot ഉണ്ടാക്കി. നിവർത്തി വെക്കുക. അതായതു് Round ആയി കാണപ്പെടുന്ന slotകൾ നിവർത്തി ഒരു മേശമേൽ ഉറപ്പിക്കുക.എന്നിട്ട് കമ്പി ച്ചുരുൾ എങ്ങനെ ഇറക്കണം. എത്ര slot കൾ വീതം വേണം. കമ്പിയുടെ എണ്ണം ഇവ പറഞ്ഞു മനസിലാക്കി ചെയ്യുക.അതിനു ശേഷം ആ കമ്പി ഉപയോഗിച്ചു തന്നെ മോട്ടോർ wind ചെയ്യുക. connection കാണിക്കുക.
പിന്നെ ഭയങ്കര എളുപ്പം തന്നെ 😄
ചേട്ടൻ സൂപ്പറാ...
Oro coil um thammil ethra loose vidanam wind cheyyumbol
ST,1' 10/1' 12 അപ്പുറെ side ആണല്ലോ കണക്ഷൻ വന്നത്?
Motor wind cheyyan ethra kg copper venam sir
ഫോൺ നമ്പർ തരുമോ കുറച്ച് ഡൗട്ടുകൾ ക്ലിയർ ചെയ്യാനുണ്ട്
ഞാൻ winding workshopൽ പണി പഠിക്കാൻ നിൽക്കുന്ന ആളാണ് ആശാൻ പറഞ്ഞു തരുന്നതുപോലെയാണ് ചേട്ടൻ വീഡിയോ ചെയ്തിരിക്കുന്നത് വീഡിയോ മുഴുവൻ കാണാത്തവർ ജീവിതത്തിൽ Rewinding പഠിക്കില്ല. ഞാൻ ആത്മാർഥമായി ആശാനെ..എന്നു വിളിക്കുവാ....
വളരെ ശരിയാണ് Rewinding ഒരുപാട് ക്ഷമവേണ്ട ജോലിയാണ്. പഠിക്കാനും ഒരുപാടു നാൾവേണം നമ്മുക്ക് ശ്രമിക്കാം....
ഞാൻ 1hp യുടെ jet pump ൻ്റെ Winding മാറ്റിച്ചു പക്ഷേ അത് Fit ചെയ്ത് work ചെയ്പ്പിച്ചപ്പോൾ drip ആയി പോകുന്നു. വീണ്ടും കൊടുത്തു check ചെയ്യിപ്പിച്ചു. തിരിച്ചു വീണ്ടും work ചെയ്യിപ്പിച്ചപ്പോൾ Trip ആയി Suppy cut ആകുന്നു. അവർ നോക്കിയിട്ട് കുഴപ്പം കണ്ടില്ലെന്ന് പറയുന്നു. താങ്കളുടെ work കണ്ടപ്പോൾ തനിയെ ചെയ്താൽ എന്തേ എന്നൊരു തോന്നൽ.അവർ ചെയ്തതിൻ്റെ കുഴപ്പം എന്തായിരിക്കും.
1. ആകെ Slot നെ എത്രയായി ഭാഗിക്കണം
2. ഓരോന്നിൻ്റെയും കമ്പി SWG എത്ര
3. എത്ര turns വീതം
ഒരു diagram കാണിച്ചാൽ നന്നായിരുന്നേനെ.
കുറച്ചു പ്രാവശ്യം കാണട്ടെ. നന്ദി
-
Good work
Good 👍
Thanks for the visit
Thanks bro
തിരുവനന്തപുരംത്തു മോട്ടോർ വൈൻഡിംഗ് ന്റെ പ്രാക്ടിക്കൽ ഉൾപ്പെടെ പഠിപ്പിച്ചു കൊടുക്കുന്ന സ്ഥാപനം ഉണ്ടോ 🤔🤔 എങ്കിൽ നമ്പർ തരാമോ 🙏🙏
Good
ചേട്ടന്റെ വർക്ക്‌ഷോപ്പ് എവിടെയാ? നേരിട്ട് വന്നാൽ പഠിപ്പിച്ച് തരുമോ?
താങ്കളുടെ വാഡ് സപ്പ് നമ്പർ തരിക
Low sound nice veedio thanks sir
ശരിയാക്കാം... Thanks...
Starting, running 2 winding ഉള്ളുവോ അപ്പൊ ഈ common ഇല്ലേ ഡൌട്ട് ആണ്
Starting winding ഉം running winding ഉം തമ്മിൽ ഒരു എന്ത് connect cheyyum അതാണ് കോമൺ എന്ന് പറയുന്നത്❤
@@muhammedsaad5952 Starting Winding ൻ്റെയുംrunning Winding ൻ്റെയും തുടക്ക കമ്പികൾ ചേർത്തു യോജിപ്പിക്കുന്നതല്ലേ common point ?
എല്ലാ കണക്ഷനും ഒരു സൈഡിൽ അല്ലേ വരിക ഉള്ളൂ, ഇവിടെ വൈൻഡ് ചെയ്തപ്പോൾ രണ്ട്സൈഡിലും ചുരുട്ടിവെക്കുന്നത് കണ്ടല്ലോ !
അടുത്ത വീഡിയോയിൽ വിശുദ്ധയായി കാണിക്കാം...
Wireൽ joint ഉള്ളതുകൊണ്ടാണ്...
Thanks
💪👍👍