സീലിംഗ് ഫാനിന്റെ കത്തിയ കോയിൽ എങ്ങനെ കണ്ടുപിടിക്കാം| How to Identify Burned Coil In Ceiling Fan

แชร์
ฝัง

ความคิดเห็น • 42

  • @santhoshkumar-uc3oq
    @santhoshkumar-uc3oq 8 หลายเดือนก่อน

    നല്ല ഇൻഫർമേറ്റീവ് ആയ വീഡിയോ, ആവർത്തന വിരസത,,,,, ഒഴിവാക്കാമായിരുന്നു

  • @anainas3969
    @anainas3969 3 ปีที่แล้ว

    Nallvannam masasilavunund thanks👏👏

  • @premalathaprabhakaran2721
    @premalathaprabhakaran2721 3 ปีที่แล้ว

    ഈ വീഡിയോ ഉപകാരപ്രദമാണ്. കാരണം coil burnt ആയ problem കൈകാര്യം ചെയ്യുന്ന വീഡിയോസ് മലയാളത്തിൽ അധികം ആരും ഇട്ടിട്ടില്ല. പക്ഷേ ഈ വീഡിയോയ്ക്ക് ചെറിയൊരു ന്യൂനതയുണ്ട്. ഇതിലെ ചെമ്പു കമ്പിയും lead എടുത്ത ഭാഗങ്ങളും ടെർമിനലും മറ്റും വ്യക്തമായി മനസ്സിലാവുന്നില്ല. മൊബൈൽ ക്യാമറയുടെ അപര്യാപ്തത കാെണ്ടായിരിക്കാം. അതുപോലെ solder ചെയ്യുന്നതും കാണിച്ചില്ല. അലുമിനിയം ഫാനിന്റെ body യിൽ വർക്ക് ചെ യ്യാതെ മറ്റ് ലോഹങ്ങൾ കൊണ്ടുള്ള fan body യിൽ വർക്ക് ചെയ്ത് soldering കൂടി ചെയ്ത്
    കാണിച്ചാൽ നല്ലതാണ്. കാരണം coil burnt ആയ fan നിന്റെ വീഡിയോ മലയാളത്തിൽ അധികം ഇറങ്ങിയിട്ടില്ല.

  • @padnekad
    @padnekad 10 วันที่ผ่านมา

    Outer lead kattaipiyi
    Engine lead edukkal
    Ennu parayumo

  • @rajannarayanan2759
    @rajannarayanan2759 4 หลายเดือนก่อน

    Super

  • @tntpillaithulaseedharanpil3025
    @tntpillaithulaseedharanpil3025 ปีที่แล้ว

    Super 👌

  • @arjun535
    @arjun535 3 ปีที่แล้ว

    Test light engane undackum

  • @ummarm5259
    @ummarm5259 3 ปีที่แล้ว

    Good

  • @muhammedaflah7920
    @muhammedaflah7920 3 ปีที่แล้ว

    👍

  • @nowshadkottamkara4119
    @nowshadkottamkara4119 2 ปีที่แล้ว +1

    ടേൺസ്കൂടുതൽ runningwindingilanostartingwindingilanoappolOhmskooduthalethuwindingilanu

  • @anilkumaralayil9685
    @anilkumaralayil9685 3 ปีที่แล้ว +1

    To connect computer in plug the phase must be in right side of plug.

  • @assanpakkiyamakanakath9206
    @assanpakkiyamakanakath9206 3 ปีที่แล้ว

    സാറെ എന്റെ വീട്ടലെ ഒരു ഫേൻ ഇ ടി ഉള്ള സമയം മെയിൻ സ്യൂച്ച് ഓഫാക്കിയാലും കത്തി പോകുന്നു എന്തായിരിക്കും ഒരു മുറിലെ മാത്രം എന്താണ് അതിന് ഒരു സലൂഷൻ പറത്ത് തരുമോ?'

  • @noushadanoushu9170
    @noushadanoushu9170 3 ปีที่แล้ว

    Sir winding wire gage , mm എത്രയാ ഒന്ന് പായുമോ

    • @techraj3548
      @techraj3548  3 ปีที่แล้ว +1

      35,36swg

    • @noushadanoushu9170
      @noushadanoushu9170 3 ปีที่แล้ว

      @@techraj3548 സർ അവർ mm എത്ര ചോദിക്കുന്നു

  • @kabeermp2669
    @kabeermp2669 ปีที่แล้ว

    എർത്ത് ഉണ്ടങ്കിൽ എങ്ങനെയാണ് കണ്ടുപിടിക്കുക

  • @jihasvk8932
    @jihasvk8932 3 ปีที่แล้ว

    Ceiling fan bearing sound allathe sound undavan karanam

    • @techraj3548
      @techraj3548  3 ปีที่แล้ว

      ഫിറ്റിംഗ് കറക്റ്റ് അല്ലാത്തത്... ഗ്രീസിങ് ഉം

  • @santhoshKumar-jp6dt
    @santhoshKumar-jp6dt 3 ปีที่แล้ว

    അലുമിനിയം. കോപ്പർ കോയിൽ എങ്ങനെ തിരിച്ചറിയാൻ

  • @BijuAc-nv4kk
    @BijuAc-nv4kk 3 ปีที่แล้ว

    ഇതേപോലെ ചെയ്ദു but സ്പീടില്ലല്ലോ

  • @sanuanu1262
    @sanuanu1262 3 ปีที่แล้ว

    സാറെ സീലിംഗ് ഫേൻ കുറച്ചുന്നേരം വർക്ക് ചെയ്തു കഴിഞ്ഞാൽ ഫേൻ വർക്കിംഗ് തിരിച്ചിലില്ലാതെ അതിൻ്റെ ഉള്ളിൽ നിന്ന് മൂളൽ ശബ്ദം വരുന്നു എന്താണ് പ്രശ്നം പറഞ്ഞു തരുമോ

    • @techraj3548
      @techraj3548  3 ปีที่แล้ว +1

      കുറച്ചുസമയം സ്പീഡിൽ വർക്ക് ചെയ്യുന്നുണ്ടോ? അത് ഗ്രീസ് ചെയ്ത് ഒരിക്കൽ കൂടി ഫിറ്റ് ചെയ്യുക capacitor ചെക്ക് ചെയ്

    • @sanuanu1262
      @sanuanu1262 3 ปีที่แล้ว

      @@techraj3548 ഉവ്വ് സാർ കുറച്ചു സമയം വർക്ക് ആവുന്നുണ്ട് അതിന് ശേഷം മാണ് തിരിയൽ നിന്ന് മൂളൽ ശബ്ദം വരുന്നത്

  • @mujeebzuhri5414
    @mujeebzuhri5414 3 ปีที่แล้ว

    ഇതിന്റ തുടക്കം കണ്ടില്ല
    ഫാൻ വൈറ്റിംങ്ങ് ചെയ്യുന്ന മിഷിയൻന്ന് എത്ര രൂപ വരും
    അതുപോലെ മിക്സി വൈറ്റിംങ്ങ് ചെയ്യുന്ന മിഷിയൻ ഉണ്ടോ?

    • @techraj3548
      @techraj3548  3 ปีที่แล้ว

      അറിയില്ല.....

  • @henaheba999
    @henaheba999 ปีที่แล้ว

    World പൊട്ടൻ

  • @rcrider3405
    @rcrider3405 3 ปีที่แล้ว +2

    ഇതുപോലെ എത്ര കോയിൽ ഷോട്ട് ആക്കാം

    • @techraj3548
      @techraj3548  3 ปีที่แล้ว +1

      5,4 numbers

    • @drishyaajith6844
      @drishyaajith6844 3 ปีที่แล้ว

      എന്റ ഫേനിന്റെ കോയൽ എല്ലാം കരറ്റ് ആണ് ഇതിൽ നിന്ന് വരുന്ന കണക്ഷൻ കട്ടായി പോയി ഇതിൽ നിന്ന് പുതിയ കണക്ഷൻ എടുക്കുന്നത് എങ്ങിനെ

  • @santhoshKumar-jp6dt
    @santhoshKumar-jp6dt 3 ปีที่แล้ว

    Numberpls

  • @BabuBabu-fq3rq
    @BabuBabu-fq3rq 3 หลายเดือนก่อน

    കോട്ടിങ്ങ് . കളയാൻ . സാൻ പേപ്പർ.. 100. മതി

  • @SivaPrasad-lc9bj
    @SivaPrasad-lc9bj ปีที่แล้ว

    ഫോൺ no please

  • @dineshpb3748
    @dineshpb3748 หลายเดือนก่อน

    very bad videio miss guide we will not get speed brain spoil videio

  • @vijuxavier3117
    @vijuxavier3117 3 ปีที่แล้ว

    ത്രീ പിൻ സോക്കറ്റിന്റെ ഇടതുവശത്തെ പിൻ ന്യൂട്ടറും വലതുവശത്തെ പിൻ ഫേസും മുകളിലത്തെ തടിച്ച പിൻ ഏർത്തും ആയിരിക്കും. ഇടതും വലതും പിന്നുകൾ മാറ്റിക്കൊടുക്കുന്നത് കണക്ട് ചെയ്യുന്ന ഉപകരണങ്ങളിലൂടെ ഇലക്ട്രിക് ഷോക്കിന് കാരണമാകും. തെറ്റു പഠിപ്പിക്കരുത്.

    • @techraj3548
      @techraj3548  3 ปีที่แล้ว +2

      കുറച്ചുകൂടി ആഴത്തിൽ ചിന്തിക്കൂ..

    • @bijujacob6206
      @bijujacob6206 3 ปีที่แล้ว

      Very good

    • @SivaPrasad-lc9bj
      @SivaPrasad-lc9bj ปีที่แล้ว

      ഫോൺ no പറഞ്ഞു തരു

  • @ashiqaman2570
    @ashiqaman2570 3 ปีที่แล้ว +1

    Super

  • @lajithlalek9155
    @lajithlalek9155 2 ปีที่แล้ว

    Good

  • @anilkumaralayil9685
    @anilkumaralayil9685 3 ปีที่แล้ว

    👍

  • @husainkm6799
    @husainkm6799 3 ปีที่แล้ว

    👍