സർ ഒരുപാട് നാളുകളായി വൈൻഡിങ് പഠിക്കാൻ ആഗ്രഹിക്കുന്നു കുറച്ചു പേരോട് ചോദിച്ചു ആരും പറഞ്ഞു തന്നില്ല ,ഇത്രയും വ്യക്തമായി ക്ലാസ്സ് എടുത്തു പഠിപ്പിച്ചുകൊടുക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 💐
ചേട്ടാ ഒരു സത്യം പറയട്ടെ ഞാൻ EEE ആയിരുന്നു. എന്റെ കോളേജിലെ സർ പോലും ഇത്ര വ്യക്തമായും വിശദമായും പറഞ്ഞു തന്നിട്ടില്ല. വളരെ നല്ല അവതരണം . ഒത്തിരി ഇഷ്ടപ്പെട്ടു
പഴയ ഫാൻ short ചെയ്യാൻ കുറഞ്ഞത് Labor cost 150 രൂപ വരും. സാധാരണ fan 80 watt approx. Power cousumption. short ചെയ്താൻ Power consumption കൂടുമോ എന്നറിയാൻ താൽപര്യമുണ്ട്.
നമ്മുടെ ആവശ്യത്തിന് വേണ്ടിയുള്ള എലെക്ട്രിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് 230V, 440V, വോൾട്ടിനും 50Hz ഫ്രേക്യുഎൻസിക്കും സുഗമായി വർക് ചെയ്യുന്നതാണ്. ഇടിമിന്നലിന്റെ വോൾട്ടജോ ഫ്രേക്യുഎൻസിയോ AC/DC ഇതൊന്നും നമ്മുടെ ലൈനുമായി മാച്ച് ആവില്ല. ഏതെങ്കിലും ലൈനിനി ഇടി തട്ടിക്കഴിഞ്ഞാൽ നമ്മുടെ അപ്പ്ലിൻസ്സ് ഒക്കെ മോശമാകും. അതിനാൽ ന്യൂട്രം ഫേസും ഓഫ് ചെയ്യണം (MAINSWITCH).
Single Face motors are claasfied into 4: Induction Motor Repulsion motor Zincaranise motor Universal Motor. The above terms(Starting Winding &Running Winding) can only be defined by relating to the motor.I'll be explaining about these in the AC INDUCTION MOTOR VIDEO in the upcoming episode of കാണു എലെക്ട്രിഷ്യൻ ആവു Along with the circuit diagrams. Thank You.
കിട്ടുന്നിടത് വരെ ഉള്ള end കണ്ടുപിടിക്കുക.. അവിടുന്ന് കിട്ടാത്ത എടുത്തുള്ള. Coil ജമ്പ് ചെയ്തു അടുത്ത coilil കൊടുക്കുക (short ആകുക ).. അവിടുന്ന് end എടുക്കുക.. നിലവിൽ നിങ്ങളുടെ ചോദ്യത്തിൽ ഇന്നെർവൈൻഡിങ് ഇന്റെ end വൈൻഡിങ് നിന്ന് ആണ് ഔട്ട് കിട്ടാത്തത് എങ്കിൽ അതിന്റെ മുകളിൽ സോൾഡർ ചെയ്തു ഒരു end എടുത്താൽ മതി.. എന്നിട്ടു കണ്ടിന്യൂയിറ്റി check ചെയ്യുക.. വെക്തമായ coil check ചെയ്യേണ്ട ഒരു വീഡിയോ ഇടാൻ ശ്രമിക്കാം.. Thank you
സാർ. സീലിംഗ് ഫാൻ winding. വേറെ ഒരു രീതിയിൽ ചെയ്യുന്നതായി കേട്ടിട്ടുണ്ട്. അതായതു കോയിലിന്റെയ് ഫുൾ അളവ് ഒരു വയർ വച്ചു അളവെടുത്തു നീളത്തിൽ ചുറ്റി പിരിച്ചു പിരിച്ചു സ്ലോട്ടിൽ ഇടുന്ന രീതി അത് ഒന്ന് കാണിച്ചു തരുമോ
@@arunlemboy4293 സെയ്‌ലിംഗ് ഫാനിന്റെ അകത്തു രണ്ട് വൈൻഡിങ് ആണ് ഉള്ളത് ഒരു ഇന്നർ വിൻഡിങ്ങും ഔട്ടർ വൈൻഡിങ്ങും . ഇന്നർ വൈൻഡിങ്ങും ഇന്നർ വൈൻഡിങ്ങും മാത്രമേ ഷോർട് ചെയ്യാവു.ഔട്ടർ വൈൻഡിങ്ങും ഔട്ടർ വൈൻഡിങ്ങും മാത്രമേ ഷോർട് ചെയ്യാവു. പൊട്ടിപ്പോയ കൊയാലിന്റെ എന്ഡഡ് നോക്കണ്ട. പൊട്ടിയ കൊയാലിന്റെമുകൾ ഭാഗം സോൾഡ് ചെയ്യ്തു ഷോർട് ആക്കുക. അതിനു ശേഷം മുൾട്ടിമീറ്റർ വെച്ച് എവിടെ വറെ കണ്ടിന്യൂയിറ്റി ഉണ്ടെന്ന് നോക്കുക. And gave connection as per the diagram.. Thank you.
നിലവിൽ ഒരു capacitor, winding wire തമ്മിൽ നടുക്ക് free ayitundallo. അതെ പടി എടുത്തു താഴെ ലൈനിൽ കൊടുക്കുക. താഴെ ഉള്ള wire അതേ പടി എടുത്തു മുകളിൽ കൊടുക്കുക. (Note:interchanging winding wire). Appol normal പോലെ കറങ്ങും.
സർ ഒരുപാട് നാളുകളായി വൈൻഡിങ് പഠിക്കാൻ ആഗ്രഹിക്കുന്നു കുറച്ചു പേരോട് ചോദിച്ചു ആരും പറഞ്ഞു തന്നില്ല ,ഇത്രയും വ്യക്തമായി ക്ലാസ്സ് എടുത്തു പഠിപ്പിച്ചുകൊടുക്കുന്ന സാറിനെ ദൈവം അനുഗ്രഹിക്കട്ടെ 💐
ചേട്ടാ ഒരു സത്യം പറയട്ടെ ഞാൻ EEE ആയിരുന്നു. എന്റെ കോളേജിലെ സർ പോലും ഇത്ര വ്യക്തമായും വിശദമായും പറഞ്ഞു തന്നിട്ടില്ല. വളരെ നല്ല അവതരണം . ഒത്തിരി ഇഷ്ടപ്പെട്ടു
വളരെ ലളിതമായ അവതരണം...ഇനിയും ഇങ്ങിനെയുള്ള ഉപകാരപ്രദമായ videos പ്രതീക്ഷിക്കുന്നു...thanks
Sir nigale studand avan kayichal nannayirunnu
ആള് പുലിയല്ല, പുപ്പുലി 👍👍👍🙏❤
മനസിലാകുന്ന രീതിയിൽ നല്ലപോലെ പറഞ്ഞു തന്നു നന്ദി..
ചേട്ടാ അടിപൊളി.. ഇനിയും ഇത് പോലെ ഉപകാര പ്രദമായ വിഡിയോകൾ പ്രദീക്ഷിക്കുന്നു 👍👍👍
Super ക്ലാസ്, thanks thanks thanks
ക്ലാസ്സ് അതി മനോഹരമാണ്. നന്ദി
nigalude parivadi super coperchuttumbol pottiyaal sholdar chaidaalmadiyo 2chuttuna ennam thetiyal enddegilum prasnam unddakumo
നല്ല പ്രയോചനമുള്ള ക്ലാസ്... ഇഷ് ട പ്പെട്ടു
Bldc fan winding engineyrnnu paranju tharumo
Sir drill armecher winding video cheyyamoo?
നല്ല ഒരു അറിവാണ് കിട്ടിയത്
ചേട്ടന്റെ വീഡിയോ നല്ല ഇഷ്ട്ടപ്പെട്ടു
Nice presentation, explaining everything very clearly in a simple way. Congratulations
Super viedo iniyum eth polathe viedoes edanne
Nalla elima niranja avatharanam👍👍👍👍👌👌👌
നല്ലപോലെ വിശദമായി പറഞ്ഞു കുറച്ചു സ്പീഡ് കുറച്ചു പറഞ്ഞാൽ നന്നാകും
nalla avatharanam... thnx
നന്നായി തികച്ചും ഉപകാരപ്രദം
Ceiling fan റീവൈൻഡിങ് ചെയ്ത് കണക്ഷൻ എങ്ങനെ കൊടുക്കണം വീഡിയോ എന്റെ ചാനലിൽ ഉണ്ട് മറ്റു എലെക്ട്രിക്കൽ വീഡിയോസും ഉണ്ട്
Supper class
Very very interested videosanu thangaludethu....keep it 👍👍👍
വളരെ നല്ല വീഡിയോ സീലിം ഫേനേപ്പറ്റി ഒരു പാട് പഠിക്കാനുണ്ട് ഇനിയും ഇത് പോലുള്ള വീഡിയോ പ്രതീക്ഷിക്കുന്നു
Laminated core insulating with Mica athum kude add chyamayiruni
Nannairunu valare nandi 👍👌🙏
പഴയ ഫാൻ short ചെയ്യാൻ കുറഞ്ഞത് Labor cost 150 രൂപ വരും. സാധാരണ fan 80 watt approx. Power cousumption. short ചെയ്താൻ Power consumption കൂടുമോ എന്നറിയാൻ താൽപര്യമുണ്ട്.
Adipoli ...aarum engane paranju tannittilla......pinne enthu kondanu idivettinu capacitoro ..allengil fan ...allengil regulator kedakunnathu..
നമ്മുടെ ആവശ്യത്തിന് വേണ്ടിയുള്ള എലെക്ട്രിക്കൽ ഉപകരണങ്ങൾ ഉണ്ടാക്കിയിരിക്കുന്നത് 230V, 440V, വോൾട്ടിനും 50Hz ഫ്രേക്യുഎൻസിക്കും സുഗമായി വർക് ചെയ്യുന്നതാണ്. ഇടിമിന്നലിന്റെ വോൾട്ടജോ ഫ്രേക്യുഎൻസിയോ AC/DC ഇതൊന്നും നമ്മുടെ ലൈനുമായി മാച്ച് ആവില്ല. ഏതെങ്കിലും ലൈനിനി ഇടി തട്ടിക്കഴിഞ്ഞാൽ നമ്മുടെ അപ്പ്ലിൻസ്സ് ഒക്കെ മോശമാകും. അതിനാൽ ന്യൂട്രം ഫേസും ഓഫ് ചെയ്യണം (MAINSWITCH).
Please explain about starting and running windings..also it will be better to show the circuit diagram.
Single Face motors are claasfied into 4:
Induction Motor
Repulsion motor
Zincaranise motor
Universal Motor.
The above terms(Starting Winding &Running Winding) can only be defined by relating to the motor.I'll be explaining about these in the
AC INDUCTION MOTOR VIDEO in the upcoming episode of കാണു എലെക്ട്രിഷ്യൻ ആവു Along with the circuit diagrams.
Thank You.
Ceiling fan റീവൈൻഡിങ് ചെയ്ത് കണക്ഷൻ എങ്ങനെ കൊടുക്കണം വീഡിയോ എന്റെ ചാനലിൽ ഉണ്ട് മറ്റു എലെക്ട്രിക്കൽ വീഡിയോസും ഉണ്ട്
Good information😍👌
waiting for more videos
Top ക്വാളിറ്റി ഉള്ള സീലിംഗ് ഫാൻ
Company's ഏതെല്ലാം അണ് മാഷേ
ഒരു ഫാൻ വാങ്ങാൻ ആയിരുന്നു
Rotor and stator stuck ayal egane repair chiunne
ബെയറിങ് പോയാൽ ബിയറിങ് മാറ്റുക ലൂബ്രിക്കേഷൻ ഇല്ലെങ്കിൽ ഓയിലോ ഗ്രീസ് അപ്ലൈ ചെയ്തു നൽകുക
ഒരു വൈൻഡിംഗ് പോയി അപ്പോൾ തൊട്ടു അടുത്ത് കോയിലു മായി സോൾഡ്രിങ് ചെയ്താൽ കുഴപ്പം ഉണ്ടോ. കത്തിയത് ഇന്നർ കോയിൽ ആണ്.2കമ്പി മാത്രമേ കത്തി yathu
Informative video😄😄
Full winding vido cheyyuvo
Good explanation
thank you
Motor,Grainter,submersible pump,mixi,ithokke ripper Cheyunna video Cheyyamoo..........Please
Ceiling fan റീവൈൻഡിങ് ചെയ്ത് കണക്ഷൻ എങ്ങനെ കൊടുക്കണം വീഡിയോ എന്റെ ചാനലിൽ ഉണ്ട് മറ്റു എലെക്ട്രിക്കൽ വീഡിയോസും ഉണ്ട്
സിംഗിൾ ഫേസ് മോട്ടോറിന്റെ വൈൻഡിങ്ങ് സീലീഗ് ഫാൻ വൈൻ ഡിഗ് കാണിച്ച പോലെ ഒന്ന് വിശദമായി കാണിക്കാമോ?
Eth capacitor start capacitor run motor ano
Capacitor റൺ motor
സർ ഇന്നർ ബൈൻഡിന് ഇൽ നിന്നുള്ള കണക്ഷൻ cut ആയി.. end കിട്ടുന്നില്ല എന്താ ചെയ്യാൻ പറ്റുക
കിട്ടുന്നിടത് വരെ ഉള്ള end കണ്ടുപിടിക്കുക.. അവിടുന്ന് കിട്ടാത്ത എടുത്തുള്ള. Coil ജമ്പ് ചെയ്തു അടുത്ത coilil കൊടുക്കുക (short ആകുക ).. അവിടുന്ന് end എടുക്കുക.. നിലവിൽ നിങ്ങളുടെ ചോദ്യത്തിൽ ഇന്നെർവൈൻഡിങ് ഇന്റെ end വൈൻഡിങ് നിന്ന് ആണ് ഔട്ട് കിട്ടാത്തത് എങ്കിൽ അതിന്റെ മുകളിൽ സോൾഡർ ചെയ്തു ഒരു end എടുത്താൽ മതി.. എന്നിട്ടു കണ്ടിന്യൂയിറ്റി check ചെയ്യുക.. വെക്തമായ coil check ചെയ്യേണ്ട ഒരു വീഡിയോ ഇടാൻ ശ്രമിക്കാം..
Thank you
സാർ. സീലിംഗ് ഫാൻ winding. വേറെ ഒരു രീതിയിൽ ചെയ്യുന്നതായി കേട്ടിട്ടുണ്ട്. അതായതു കോയിലിന്റെയ് ഫുൾ അളവ് ഒരു വയർ വച്ചു അളവെടുത്തു നീളത്തിൽ ചുറ്റി പിരിച്ചു പിരിച്ചു സ്ലോട്ടിൽ ഇടുന്ന രീതി അത് ഒന്ന് കാണിച്ചു തരുമോ
Manual ആയി ചെയ്യുമ്പോൾ ആ രീതി ഒന്നും പ്രായോഗികമല്ല..
Thank you
Good
അടിപോളി👍👍👍
സിലിങ് ഫാൻ വൈന്റിങ് വീഡിയോ ചെയ്യണേ.. അതുപോലെ എത്ര ഗ്രാം കമ്പി വേണം ഒരു ഫാനിനു..
good video worck full
Well said🙏
ഗുഡ്
👍
Thanks
How to short a single pole ?
For what purpose?
Same thing.one winding need to be short circuited.coil broken .I don't see the other end.
2 winding enganeyo bottom cover idichu coating poi. Plus oru coil potti .So ath short cheyyan aanu
@@arunlemboy4293 സെയ്‌ലിംഗ് ഫാനിന്റെ അകത്തു രണ്ട് വൈൻഡിങ് ആണ് ഉള്ളത് ഒരു ഇന്നർ വിൻഡിങ്ങും ഔട്ടർ വൈൻഡിങ്ങും . ഇന്നർ വൈൻഡിങ്ങും ഇന്നർ വൈൻഡിങ്ങും മാത്രമേ ഷോർട് ചെയ്യാവു.ഔട്ടർ വൈൻഡിങ്ങും ഔട്ടർ വൈൻഡിങ്ങും മാത്രമേ ഷോർട് ചെയ്യാവു. പൊട്ടിപ്പോയ കൊയാലിന്റെ എന്ഡഡ് നോക്കണ്ട. പൊട്ടിയ കൊയാലിന്റെമുകൾ ഭാഗം സോൾഡ് ചെയ്യ്തു ഷോർട് ആക്കുക. അതിനു ശേഷം മുൾട്ടിമീറ്റർ വെച്ച് എവിടെ വറെ കണ്ടിന്യൂയിറ്റി ഉണ്ടെന്ന് നോക്കുക.
And gave connection as per the diagram..
Thank you.
Thank you. Wil update once done
സീലിംഗ് ഫാന്‍ 2 കോയില്‍ കത്തിപോയാല്‍ പിന്നെ അത് എങ്ങനെ rewaind ചെയ്യും.
അതുമാത്രം ഷോട്ട് ആക്കിയാൽ മതി
താങ്കളുടെ വീഡിയോസ് വളരെ ഉപകാരപ്രദം,Thanks
കപ്പാസിറ്റർ താഴേയും നടുക്കും കൊടുത്തു കാണുന്നുണ്ടല്ലോ ഏതാ ശരിയായരീതി
സീലിംഗ് ഫാൻ ജാം ആവുന്നു. മോട്ടർ കെടില്ല. ഫ്രീ അസ്സായി തിരിയും. സ്വിച്ച് ഇട്ട തിരിയുല്ല.. കാരണം എന്താ പറഞ്ഞു തരുമോ.
മിക്കവാറും ഒരു winding പോയിട്ടുണ്ടാവും..
ഇപ്പോൾ ബി എൽ ഡി സി ഫാൻ അല്ലേ
super
സൂപ്പർ. ചേട്ടാ ph നമ്പർ തരാമോ
ചേട്ടൻ ഷോട്ട് ചെയ്ത് ഒന്ന് കാണിച്ചു നന്നായിരുന്നേനെ
വാൾ ഫാൻ മോട്ടോർ റിപ്പർ ഷോർട്
Jnan hi worku kurchu padichu
സർ ഇതു ചുറ്റിയെടുക്കുന്നത് ഒന്നു കാണിക്കാമോ?
Next ടൈമിൽ ശ്രമിക്കാം..
Thank you
thanks bro
എന്റെ വീട്ടിൽ ഒരു ഫാൽ ഉണ്ട് 10 മിനുട്ട് അയാൽ അത് നിൽകുന്നു അത് എന്ത് കൊണ്ടാണ്
Supply sufficient lubrication
Check fittings(As your starting torque is less)
Thank You
bearing mattiyal shariyavum
Thuogh told magnetic torck you did not shown how to short the faulty coil; not seen helpful. Pouloze.
th-cam.com/video/MpHKKXPe09k/w-d-xo.html
Shot.akunath.parayamo
th-cam.com/video/MpHKKXPe09k/w-d-xo.html
ഫേൻ സോക്ക ടീക്കൂന്നത് എന്തുകൊണ്ടാണ്
Slowyil paranju thannal upakaramayirunnu
അങ്ങനെ പറയാൻ ശ്രമിക്കാം.. അറിയാണ്ട് സ്പീഡ് ആയിപോകുന്നതാണ്..
Thank You
Good infmtn
Ceiling fan റീവൈൻഡിങ് ചെയ്ത് കണക്ഷൻ എങ്ങനെ കൊടുക്കണം വീഡിയോ എന്റെ ചാനലിൽ ഉണ്ട് മറ്റു എലെക്ട്രിക്കൽ വീഡിയോസും ഉണ്ട്
ഇതു പോലെ ഞാൻshort ആക്കിയപ്പോൾ ഒരു hummig Sound വരുന്നു
Capacitorum കണക്ഷനും ഫിറ്റിങ്ങും കറക്റ്റ് ആണോ എന്ന് നോക്കുക.. ഇവ മൂന്നും കറക്റ്റ് ആണെങ്കിൽ work ചെയ്യും..
Thank You
Ethellam iti ku poyappol padichatha eppo onnum ormapolum ella😂😂
😂😂😂
🤣ഞാനും. കുറച്ചൊക്കെ ഇപ്പോഴും ഓർമ ഉണ്ട്. ബട്ട് winding cheyyan, soldering okke kurachu marannu..വെറുതെ ഇരുന്ന് ടച്ച് വിട്ട് പോയി 😄😄
കപ്പാസിറ്റർ മാറ്റുമ്പോൾ ഫാൻ തിരിഞ്ഞു കറങ്ങുന്നത് എന്താ
നിലവിൽ ഒരു capacitor, winding wire തമ്മിൽ നടുക്ക് free ayitundallo. അതെ പടി എടുത്തു താഴെ ലൈനിൽ കൊടുക്കുക.
താഴെ ഉള്ള wire അതേ പടി എടുത്തു മുകളിൽ കൊടുക്കുക. (Note:interchanging winding wire). Appol normal പോലെ കറങ്ങും.
ബി എൽ ഡി സി ഫാൻ എത്ര ചുറ്റാന് ഉണ്ടാവുക
അഴിച്ചു എണ്ണിനോക്ക്.. 👍
Nmbr kitooo
സംശയാസ്പദമായ എല്ലാ ചോദ്യങ്ങൾക് ഞാൻ ഉത്തരം നൽകാറുണ്ട്..
Thank You
H