Superb dear....Spacious room... Every thing is well organized.... bed inte backil ayitu ledge panel arrangement kaanaan very nice👌...jewell box ellam super dear👏👍
ചേച്ചി രണ്ട് മുക്കുത്തി ഇടാൻ ഉള്ള കാരണം ഒന്ന് പറയുമോ? ഞാൻ കണ്ടിട്ടുണ്ട് എങ്കിലും കൂടുതൽ ആയി അങ്ങനെ ആരും ഇട്ടിട്ടുള്ളത് കണ്ടിട്ടില്ല. കൊള്ളാം. സൂപ്പർ ❤🥰🥰
Chechi sasta bazar inte adds ok cheiyyunath kandittund njan sasta bazar inte oru add kanditt 1700 rs shipping charge includes njan koduthu 3 days aavumpol products verum ennu paranju but 1month aayittum enik product kitteela avar njan ayakunna msg onnum reply thannilla chechik onnu help cheiyyan pattumo
Maam Athu fake aanu , police station il complaint kodukkuka ennulathanu eni cheyyan ullathu , Moongoddesscouture nu vere oralkkum add kodukkenda aavasiyam Ella maam, Ethu pole ullaa fake aalukal ullathu kondanu Ella video lum booking Website via matram aanennu parayunathu, nammude name video ottiri Facebook page il misuse cheyyununde ,
We didn’t have any app maam, lot of fake app misuse our pics and videos ( including Amazon and flipcart) Moongoddesscouture booking only via website maam…
Hi . Love from Andhra Prades. Recently started watching your videos and loved your collection. Also the dress that you are wearing now is so good. Very suitable for ladies to wear at home as it has buttons in the front. Suitable for breastfeeding as well. Can you please make such a dress for me. If you have already made such a dress please reply me the link or code of that dress
ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് മുൻകൂടസ് വഴി ഓർഡർ ചെയ്യാൻ കഴിയുന്നില്ല. ഞാൻ ഇന്ത്യയ്ക്ക് വെളിയിൽ ആണുള്ളത് . ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ ❓❓
International shopping Available. Order placing only through website. Place order with any Indian local address after order confirmation please mail to after sales support option on website with International shipping address.The team will change the address to International. International shipping cost is additional. In the time of despatch the team will contact you and let you know the payment details. www.moongoddesscouture.com
Maam booking cheythathu Moongoddesscouture il ninnum aakillaa … because 2 days il delivry Moongoddesscouture il avilable allaa ( Athu Website il booking cheyyunna time il discription lum , invoice lum shipping time mentioned aanu )
എന്റെയൊക്കെ college times... ഈ പറയുന്ന ഒന്നും ഉണ്ടായിട്ടില്ല... 😅ആകെ അന്ന് മുഖം മിനുക്കാൻ... പണ്ട് അച്ഛൻ ഗൾഫിൽ ആയിരുന്ന കൊണ്ട് അന്ന് nivea💙colour tin😂... അതിൽ നിന്ന് തോണ്ടി ഒരു തേക്കലുണ്ട്... 😅പിന്നെ Yardley powderum... Shingarinte കരി😊... അത് കൊണ്ട് തന്നെ ഒരു പൊട്ടു... അത് തീപ്പെട്ടി കോൽ കത്തിച്ചു അണച്ചു അതിന്റെ അററ്ം നീട്ടി അത് കൊണ്ട് shingar കരിയിൽ ഒരു കുത്തുണ്ട്... പിന്നെ നമ്മുടെ രാജാ രവിവർമ്മയെ പോലും തോല്പിക്കുന്ന തരം നെറ്റിയിൽ ഒരു വരയുണ്ട്... 😮😮😮എന്നാ മോഡൽ ചിത്ര പണികൾ ആയിരുന്നു എന്റെ ദേവ്യ... 🤭അതായിരുന്നു കാലം😂... ഇന്ന് എന്തൊക്കെ... ഈ പറയുന്ന പേരുകൾ കുറേയൊക്കെ മക്കൾ പറഞ്ഞു കേട്ടിരിക്കുന്നു... ബാക്കിയൊക്കെ എന്തെരോന്തോ😂😂😂😂
എപ്പോഴും ഞാൻ ശ്രദ്ധിക്കാറുണ്ട് ഏറ്റവുകൂടുതൽ പറയുന്നത് "എന്താ പറയാ " എന്ന് 😁
Sathyam..
Actually,,feels bit annoying 😊
Njanum parayan vannatha😃
Njanum note cheythu😂😂😂
Borring
Superb dear....Spacious room... Every thing is well organized.... bed inte backil ayitu ledge panel arrangement kaanaan very nice👌...jewell box ellam super dear👏👍
Recently started seeing ur videos...Well organized room...👍
Wardrobe and jewellery sepate vlog aayi kandal kollam ennund❤❤
റൂം അടിപൊളി...👍👌❤️
ചേച്ചിയുടെ ഡ്രസ്സും അടിപൊളി... 👌♥️
Edak Manichitrathazhu Shobanaye orma vannu😁 nice👌❤️
Mam dress eghaneya book cheyyunnathu ennu explain cheythutharumo
Chechy ittirikunna jumpsuit available anoo
Lipstick shade etha chechi
Chechi ith room tour aano atho fancy kadayoo nthaylum kollm❤️
Enikum peach and orange shade aaanu ishtam....nice collections chechi.
Ee model jumpsuit cheyamo
Super room dear...orupad ishtamulla personality..
..simple ..njn valiya fan aanu...
നല്ല voice ആണ് ചേച്ചിടെ...❤❤
❤❤❤Nice collections and well arranged
Oru fancy shop thanne analo.. Good.. Kollam. Well organised
Athrak rasam illa.average
ഒരുപാട് ബഹുമാനം തോന്നിയിട്ടുള്ള ആൾ ആണ് ചേച്ചി ഒരു മോട്ടിവേഷൻ കൂടി ആണ് ❤❤❤
ഒരു fancyൽ പോലും ഇത്രക്കുണ്ടാവില്ല😊
Othiri ഇഷ്ടപ്പെട്ടു. Veed കൂടി കാണിക്കാമായിരുന്നു
Enth spr aayitta organis cheythu vechyyy👍🏻👍🏻👍🏻👍🏻 kurach tips asvi chechikk koodii paranju kodukkkk
Athenthina asvi nallapole alle organise chythekknna
Sound super aanu.. Dubbing il oru kai nokkaam😀👍🏻
Well organised ❤
Lipstick kond eyeshadow um blush um edarilenn paranjitt ningal thanna angana idunna oru shorts GRWM njn kandallo chechii
ഇട്ടിരിക്കുന്ന ഡ്രസ്സ് super ആയിട്ടുണ്ട്..
Beauty parlour vittil thanne😊❤❤
എന്താ പറയുക എന്ന് എപ്പോഴും പറയുന്നത് ഒന്ന് കുറക്കാമോ
Oru shopil poyathu polundu nice
സൂപ്പർ room
Oru shopil kayariya feel
Awsome!!!!!woow❤
Superr chechi ❤
Pinnalla polichu❤
സൂപ്പർ ചേച്ചി 😍😍
Adipoli❤️
“Enthaparaya” parayunnath kurach kurakkam😊
bindi arrange chytha box evidunna meedichathu
Broadway, ekm
Goodwill shopil ethiyapole undallo chechi 😂😂
Idakku idakku 'entha paraya' ennu parayunnathu moshamayapole enk thonni.kelkumbo cheruthayit oru irritation.
ചേച്ചി 😘😘😘
ഇതുവരെ ചേച്ചിയുടെ skin care കാണിച്ചു തന്നിട്ടില്ലലോ skin care കാണിച്ചു തരുമോ
ചേച്ചി അന്ന് ലൈവിൽ വന്നപ്പോൾ കാണിച്ചു തരാം എന്നു പറഞ്ഞതാ
Mam.... എന്താ പറയുക എന്ന ഡയലോഗ് ഒന്ന് kurakammo 😊
Masha Allah 🥰
സീരിയൽ നടിമാർ കാണണ്ട ♥️♥️♥️♥️
ഒരു ladies stores ഇൽ പോയാലുള്ള feel
ചേച്ചി രണ്ട് മുക്കുത്തി ഇടാൻ ഉള്ള കാരണം ഒന്ന് പറയുമോ? ഞാൻ കണ്ടിട്ടുണ്ട് എങ്കിലും കൂടുതൽ ആയി അങ്ങനെ ആരും ഇട്ടിട്ടുള്ളത് കണ്ടിട്ടില്ല. കൊള്ളാം. സൂപ്പർ ❤🥰🥰
Entha parayuka👌
സൂപ്പർ❤❤
Super🥰🥰
ee etirikkunna top tharamo
Duty free shop തന്നെ
ഗോൾഡ്ന്റെ കമ്മലുകൾ ഒക്കെ ലോക്കറിൽ സൂക്ഷിക്കരുതോ
❤u chechi super
Ellaam super dear👍👍👍
I like it ❤
കൈചെയിൻ കാണിക്കുമോ
Adipoli
നൈസ് വീഡിയോ.. പക്ഷെ ക്യാമറ പിടിക്കുന്ന ആൾ അത്ര set ആയിട്ടില്ല.. അതായതു പല കാര്യങ്ങളും serikum കാണാൻ പറ്റുന്നില്ല..
എന്താ പറയാ
Chechi chide dress polichutto chechi thunniyathano naight wear ahno chechi adutha video cheyyumbo e dress detailing kanikkamo plz🎉🎉🎉🎉🎉
Sure
ഇഷ്ടപ്പെട്ടു.
Hi anitha
I am also in Thrissur
Pattikkad
So surprised to see u
I know u very well
Oh nice
Oru fancy shop nte ownr avunnathavum kurachude better.
Nurse aano🥰🥰
Chechi sasta bazar inte adds ok cheiyyunath kandittund njan sasta bazar inte oru add kanditt 1700 rs shipping charge includes njan koduthu 3 days aavumpol products verum ennu paranju but 1month aayittum enik product kitteela avar njan ayakunna msg onnum reply thannilla chechik onnu help cheiyyan pattumo
Maam Athu fake aanu , police station il complaint kodukkuka ennulathanu eni cheyyan ullathu , Moongoddesscouture nu vere oralkkum add kodukkenda aavasiyam Ella maam, Ethu pole ullaa fake aalukal ullathu kondanu Ella video lum booking Website via matram aanennu parayunathu, nammude name video ottiri Facebook page il misuse cheyyununde ,
Mm ok thank u
Hai... Yenthaa parayaa.. Sugamano... Njan ini thot anithaa yenn vilikkoolla kurachoodi chercha yentha parayya aan😂😂 koyapoollallelllooooo
😄
👌👌
Super
Nursing profession vendanne vekan karanam entha chechi?
Designing Ente passion aayathu kondu ❤️
She just loved her passion ✨️
❤❤
ಮೇಡಂ, ನಿಮ್ ಸಾರಿ ಸೆಲೆಕ್ಷನ್ ಆರ್ಡರ್ ಮಾಡೋದು ಹೇಗೆ? ಪ್ಲೀಸ್
A day with evan chyuo
👍🏻♥️♥️♥️
Pearl i de പോലെ ഒരു കുഞ്ഞു മോളു വേണമായിരുന്നു.... അയ്യോ എനിക്ക് അറിയില്ല ta... എത്ര b
🥰🥰🥰
❤❤❤
❤❤❤👍
Good 🥰🥰🥰
Hey hai unga shop name la oru app iruku adhula dress order panni padu mosama receive aaiduku mam pls check it
We didn’t have any app maam, lot of fake app misuse our pics and videos ( including Amazon and flipcart)
Moongoddesscouture booking only via website maam…
@@Moongoddesscouturemadebyanitha 😩😩😩
Nurse aano...........njn ipla arinjath😮
👌
❤
Nallathanu ❤
Chechi nurse aayirunno ❤️😍ippola areenne
Nurse ayirnoo.. atengane arinje
@@varshasureshbabu9373 vdo il parayunn ind
Cheychi ... A full day with son chyumo?
Sure ❤️
Spr
Nurse ano
വെബ്സൈറ്റ്റ്റി ൽ എങ്ങനാ ബുക്ക് ചെയ്യുന്നദ്
എന്താ പറയ്ക......ആകെ ?
Entha parayaaa entha parayaa entha parayaaaaaa
ബ്യൂട്ടി പാർളർ വീട്ടിൽ തന്നെ😅
Hi . Love from Andhra Prades. Recently started watching your videos and loved your collection. Also the dress that you are wearing now is so good. Very suitable for ladies to wear at home as it has buttons in the front. Suitable for breastfeeding as well. Can you please make such a dress for me. If you have already made such a dress please reply me the link or code of that dress
Chechi❤ love u❤
Love u tooo
Chechi,, almara dress onnum kanichillalo. Dress collections kanan waiting arunu njan..video il avasanamenkilum kanumenorthu. Athu kanikane next video il..❤
Next video il edamtto
😮🙂🙂
ഞാൻ എത്ര ശ്രമിച്ചിട്ടും എനിക്ക് മുൻകൂടസ് വഴി ഓർഡർ ചെയ്യാൻ കഴിയുന്നില്ല. ഞാൻ ഇന്ത്യയ്ക്ക് വെളിയിൽ ആണുള്ളത് . ഞാൻ എന്താണ് ചെയ്യേണ്ടത് ഒന്നു പറഞ്ഞു തരുമോ ❓❓
International shopping Available.
Order placing only through website.
Place order with any Indian local address after order confirmation please mail to after sales support option on website with International shipping address.The team will change the address to International.
International shipping cost is additional. In the time of despatch the team will contact you and let you know the payment details.
www.moongoddesscouture.com
Mam njnum ordr chythu but kiteeela 2 days kond delivery enna arinjath😢 msg aychit nokkunnilla mam
Nokkund but replay tarunnilla mam
Maam booking cheythathu Moongoddesscouture il ninnum aakillaa … because 2 days il delivry Moongoddesscouture il avilable allaa ( Athu Website il booking cheyyunna time il discription lum , invoice lum shipping time mentioned aanu )
കോൺടാക്ട് ധ്യാൻ നമ്പർ തരാമോ mama
Contact chyan number taramo mama njan paisa ayachthu screeshot ayakkamayirunnu
@@Nilaa2022 Eagane aanu , aarkku aanu paisa ayachathu maam???
❤️❤️❤️❤️❤️❤️❤️
എന്റെയൊക്കെ college times... ഈ പറയുന്ന ഒന്നും ഉണ്ടായിട്ടില്ല... 😅ആകെ അന്ന് മുഖം മിനുക്കാൻ... പണ്ട് അച്ഛൻ ഗൾഫിൽ ആയിരുന്ന കൊണ്ട് അന്ന് nivea💙colour tin😂... അതിൽ നിന്ന് തോണ്ടി ഒരു തേക്കലുണ്ട്... 😅പിന്നെ Yardley powderum... Shingarinte കരി😊... അത് കൊണ്ട് തന്നെ ഒരു പൊട്ടു... അത് തീപ്പെട്ടി കോൽ കത്തിച്ചു അണച്ചു അതിന്റെ അററ്ം നീട്ടി അത് കൊണ്ട് shingar കരിയിൽ ഒരു കുത്തുണ്ട്... പിന്നെ നമ്മുടെ രാജാ രവിവർമ്മയെ പോലും തോല്പിക്കുന്ന തരം നെറ്റിയിൽ ഒരു വരയുണ്ട്... 😮😮😮എന്നാ മോഡൽ ചിത്ര പണികൾ ആയിരുന്നു എന്റെ ദേവ്യ... 🤭അതായിരുന്നു കാലം😂... ഇന്ന് എന്തൊക്കെ... ഈ പറയുന്ന പേരുകൾ കുറേയൊക്കെ മക്കൾ പറഞ്ഞു കേട്ടിരിക്കുന്നു... ബാക്കിയൊക്കെ എന്തെരോന്തോ😂😂😂😂
Mam super ♥️♥️
Rima kallunkal nte oru shape
ബോഡി എങ്ങനെ യാ maintain ചെയ്യുന്നേ... Food ന്റെ കാര്യം... അതൊക്കെ 🥰🥰🥰
Katta pattini
@@Moongoddesscouturemadebyanitha എന്തായാലും മോൾ ക്കു ഈശ്വരൻ കൂടെ എപ്പോഴും ഉണ്ടടാകട്ടെ.... എന്റെയും പ്രാർത്ഥന ഉണ്ടാകും.... 🥰🥰🥰