എൻറെ ലൈഫ്സ്റ്റോറി … ഏങ്ങനെ ആണ് Moongoddesscouture ഉണ്ടായി എന്നു അറിയണോ ? ❤️

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2023
  • “Your self-worth is determined by you. You don’t have to depend on someone telling you who you are.”
    ‪@moongoddesscouture‬ ‪@Moongoddesscouturemadebyanitha‬
    #trending #motivation #nevergiveup ❤️

ความคิดเห็น • 520

  • @mallukozhikodens3736
    @mallukozhikodens3736 8 หลายเดือนก่อน +181

    Skip അടിക്കാതെ ഞാൻ കണ്ട ആദ്യത്തെ video.. പോസറ്റീവ് എനർജി feel ചെയ്തു ഈ വീഡിയോ കണ്ടിട്ടു 🙏🏻❤️..

  • @sanjanaroshin6762
    @sanjanaroshin6762 8 หลายเดือนก่อน +27

    ചേച്ചിയുടെ കഷ്ടപ്പാടിന്റെയും കഠിനാദ്വാനത്തിന്റെയും ഫലം ദൈവം ചേച്ചിക്ക് തന്നു 🥰 ഇനിയും ഇനിയും ഒരുപാട് ഉയർച്ചകൾ ജീവിതത്തിൽ ഉണ്ടാകട്ടെ 🙏 ദൈവം അനുഗ്രഹിക്കട്ടെ ♥️

  • @geethuragesh9673
    @geethuragesh9673 8 หลายเดือนก่อน +99

    ഉയർച്ചയുടെ ഓരോ പടവുകളും കേറി വന്നപ്പോൾ കൂടേ നിന്ന akhil ji ക്കും, പിന്നെ ഒരു വിഷമഘട്ട് സമയത്തും അടിപതറാതെ മുന്നോട്ട് എന്ന് തീരുമാനിച്ച നമ്മുടെ moongodessile greek ദേവതയായി വന്ന anitha ji ക്കും... പിന്നെ ചക്കര mon aiwan um.... എല്ലാ അനുഗ്രഹങ്ങളും ഈശ്വരൻ നൽകട്ടെ 🥰..... Moongodess ഇനിയുംഇനിയും ഉയരങ്ങളിൽ എത്തട്ടെ... അതിനു വേണ്ടി എല്ലാ വിധാശംസകളും 🙌🏿🙌🏿... അനിതജിക്കും അഖിൽജിക്കും, കൂടേ സ്റ്റാഫുകൾക്കും എല്ലാ ആശംസകളും നേരുന്നു... കൂടേ ഞങ്ങളെ പോലുള്ളവരുടെ സപ്പോർട്ടും ഉണ്ടാകും 👍🤗

  • @radhikaan2863
    @radhikaan2863 8 หลายเดือนก่อน +133

    ശരിക്കും respect തോന്നി....❤
    കണ്ണുകൾ നിറഞ്ഞു പലപ്പോഴും...
    എല്ലാവർക്കും മോഡൽ ആക്കാവുന്ന വ്യക്തിത്വം.....

    • @minijoy441
      @minijoy441 5 หลายเดือนก่อน

      നാട്ടിൽ അന്വേഷിച്ചാൽ യഥാർത്ഥ വ്യക്തിത്വം അറിയാം 😅

  • @eleganztyle
    @eleganztyle 8 หลายเดือนก่อน +32

    തീയിൽ കുരുത്തത് വെയിലത്ത് വാടില്ല. You are a strong person. Hats off.

    • @nisham9483
      @nisham9483 8 หลายเดือนก่อน

      Yes you aee strong rare persone, somany followers. You aee beutiful model big hates of you

    • @nisham9483
      @nisham9483 8 หลายเดือนก่อน

      Priyeka chopra hi keep it up

  • @drarshaa
    @drarshaa 8 หลายเดือนก่อน +17

    Very inspiring lifestory❤️😊കഷ്ടപ്പാടുകൾ വരുമ്പോൾ ഇനി ഒരു രക്ഷയില്ല എന്നു വിചാരിക്കുന്നവർക്ക് ഈ വീഡിയോ പ്രചോദനം ആവട്ടെ❤

    • @sydmohdm
      @sydmohdm 5 หลายเดือนก่อน +1

      Sathyam.. inspiring

  • @sumayyathasnik3274
    @sumayyathasnik3274 8 หลายเดือนก่อน +15

    ആദ്യം മുതലേ ഞാൻ ആകാംക്ഷയോടെ നോക്കികാണുന്ന ബഹുമാനവും സ്നേഹവും തോന്നിയ വ്യക്തിത്വം ❤

  • @sneha2549
    @sneha2549 8 หลายเดือนก่อน +15

    Hridayathil ninnum ulla vakkukal.. ❤❤.. Proud of you.. Go ahead.. Catch your dreams ...💪 All the wishes chechi... 💗💓

  • @nayanaprafullachandran3853
    @nayanaprafullachandran3853 8 หลายเดือนก่อน +3

    ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ ❤️ കഷ്ടപ്പാട് അനുഭവിക്കുന്ന ഒരുപാട് സ്ത്രീകൾക് ചേച്ചി വളരെ നല്ലൊരു റോൾ മോഡൽ ആണ്. ചേച്ചിക്ക് നല്ലത് മാത്രം വരട്ടെ 😊❤️

  • @neethushijo1764
    @neethushijo1764 7 หลายเดือนก่อน +7

    Powerfull words, powerful personality,and powerful vision

  • @fathimanasreen778
    @fathimanasreen778 8 หลายเดือนก่อน +3

    Chechide kadha film aakiyal pwolikum athrem anubavangal und....nalla inspiration aanu.....lots of ❤

  • @worldof123
    @worldof123 8 หลายเดือนก่อน +19

    Chechi ethoke ketapao chechiyod endo vallatha oru aaradhana thonunuu

  • @Chakki353
    @Chakki353 7 หลายเดือนก่อน +5

    ഒരുപാട് സങ്കടം തോന്നി ഇതെല്ലാം കേട്ടപ്പോൾ പക്ഷെ അതിനേക്കാളേറെ ബഹുമാനവും തോന്നി കാരണം ഒരുപാട് വേദനകൾ അനുഭവിച്ചെങ്കിലും അനിയത്തി ആരെയും കുറ്റപ്പെടുത്തി പറഞ്ഞില്ല അത് തന്നെയാണ് ഏറ്റവും വലിയ മനസ്സ് അതുകൊണ്ടുതന്നെയാണ് ദൈവം കൂടെ ഉള്ളത്. ഇയാൾക്കും കുടുംബത്തിനും എന്നും സന്തോഷവും സമാധാനവും ഉണ്ടാവാൻ ദൈവം അനുഗ്രഹിക്കട്ടെ...

  • @hennabasheer3837
    @hennabasheer3837 8 หลายเดือนก่อน +44

    Bharthav vere sthreekalude pirake pokunnad baryayude kazhiv kedalla .. bharthavinte character mosham ayath kond mathram aan .. very inspiring story ❤ keep going

  • @macqsmacqs349
    @macqsmacqs349 8 หลายเดือนก่อน +14

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ❤❤

  • @LetsBendtheTrend
    @LetsBendtheTrend 8 หลายเดือนก่อน +4

    Wow. I never expected such an inspiring story at the start of this video. Really inspiring. ❤

  • @devipriya2417
    @devipriya2417 8 หลายเดือนก่อน +8

    Real life ile LADY SUPER STAR . Proud of you Anitha mam.. Swapnangalk purake pokan vazhikattithanna Akhil sirinodum respect thonnunnu

  • @mikkususangeorge103
    @mikkususangeorge103 8 หลายเดือนก่อน +4

    Aa 4 perkku thamasikkan sammadhichathe ur broadmind . Avardey vettukkarudey prayer . Hardwork always paid... All the best dear ...

  • @sonysajeev8043
    @sonysajeev8043 8 หลายเดือนก่อน +8

    ഞാൻ തൃശൂർ ആണ്. പട്ടിക്കാട് ചെമ്പുത്ര എന്നൊക്കെ കേട്ടപ്പോൾ വലിയ സന്തോഷം. അനിടെ hardwork തന്നെയാണ് അനിടെ വിജയം . പരാതികൾ പരിഹരിച്ചു ഇനിയും വലിയ ഉയരങ്ങളിൽ എത്തട്ടെ ❤❤❤❤love you dear ❤❤❤

  • @reshmaranjeesh6600
    @reshmaranjeesh6600 8 หลายเดือนก่อน +4

    പറയാൻ വാക്കുകൾ ഇല്ല greate❤😊

  • @sahalasela6473
    @sahalasela6473 8 หลายเดือนก่อน +4

    Real hardwork leads to success ❤u are really a successful women🤩🤩🎉hatsoff u man💕

  • @rekhasurendran1461
    @rekhasurendran1461 6 หลายเดือนก่อน +2

    Being a nurse big saluteee❤❤❤

  • @firoznasi702
    @firoznasi702 8 หลายเดือนก่อน +1

    Ee vedio enik nalla inspiration ayi thonni super eniyum uyarangalil ethatta

  • @raseenasaidu8530
    @raseenasaidu8530 8 หลายเดือนก่อน +2

    അനിത ലുക്കിങ് സോ ബ്യൂട്ടിഫുൾ... എന്ത് ഭംഗിയാണ് ഓരോ ഡ്രസ്സ്‌ ഇടുമ്പോഴും..... ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🌹🥰

  • @omanaroy1635
    @omanaroy1635 8 หลายเดือนก่อน +3

    Dear Anitha mole.... God bless you ...we pray for you...

  • @user-su5st6sv4g
    @user-su5st6sv4g 8 หลายเดือนก่อน +22

    നിങ്ങളുടെ ഒരു വീഡിയോയ്ക്ക് താഴെ ലേറ്റായി ഡെലിവറി ചെയ്യുന്നതിനെക്കുറിച്ച് ഞാൻ ഒരു കമന്റ് ഇട്ടിട്ടുണ്ടായിരുന്നു നിങ്ങൾ സ്വയം പ്രോഡക്റ്റ് ഉണ്ടാക്കുന്നതുകൊണ്ടാണ് ഇത്രയും ഡിലെ വരുന്നത് എന്നെനിക്കറിയില്ലായിരുന്നു സോറി ഞാൻ കമന്റ് ചെയ്തതിന് ഇയാൾക്ക് വിഷമം ആയിട്ടുണ്ടെങ്കിൽ തീർച്ചയായും നിങ്ങളിൽ നിന്ന് ഒരു പ്രോഡക്റ്റ് എടുക്കുന്നതാണ്

  • @sakethsarang8564
    @sakethsarang8564 8 หลายเดือนก่อน +17

    Ani... Than oru sambhavama ketto... Oru lady ithrem struggle cheythu ivide vare ethi.. Congrats dear... Keep going👍🏻👍🏻

  • @jessinaph7313
    @jessinaph7313 8 หลายเดือนก่อน +2

    Well said എനിക്കിപ്പോൾ അനിത യെ കാണാൻ പറ്റുന്നുണ്ട്❤❤❤❤❤❤❤❤

  • @reshmaravikumar3391
    @reshmaravikumar3391 8 หลายเดือนก่อน +10

    Anitha ..the winner stands alone... you are a winner ❤

  • @priyapraveen6430
    @priyapraveen6430 8 หลายเดือนก่อน +2

    Only thing I want to say u ,,,, salute you as a mother. He is the most most lucky boy. Bz u are his mother. God bless you di

  • @shamnamv8723
    @shamnamv8723 8 หลายเดือนก่อน +1

    Chechi valare inspiration anu.i really like it

  • @marypyaritalkies4167
    @marypyaritalkies4167 7 หลายเดือนก่อน

    Ma'am nte bhayangara motivation aanu. Oru positive energy kittunnund. Oru samrambham munnott kond povan maam kure effort edukkunnund. Njan ma'am nte big fan aanu. Kure negatives varum athil onnum thalarathe pidichu nikkuka, ith pole negatives nulla thakkathaaya marupadi koduth munnott povuka.. Hridhayam kond ulla vakkukal aanu ma'am. 🫰

  • @deepthijayan9244
    @deepthijayan9244 8 หลายเดือนก่อน +1

    Chechiii strong support❤❤❤.... The way u handled all ur pressure insipiring

  • @divyamaryjacob5903
    @divyamaryjacob5903 8 หลายเดือนก่อน

    U r really a gem dear. U will definitely reach heights. All the very best. May God bless you

  • @shantyabraham9016
    @shantyabraham9016 8 หลายเดือนก่อน +2

    ഇനിയും ഉയരങ്ങൾ കീഴടക്കട്ട 🥰❤❤❤❤

  • @sanjalysgreensbeautyzonema2173
    @sanjalysgreensbeautyzonema2173 8 หลายเดือนก่อน +3

    പരാജയത്തെ ഉയർച്ചയാക്കിയല്ലോ..അതാ ദൈവത്തിന് ഇഷ്ടം.

  • @njangaludelokam2592
    @njangaludelokam2592 8 หลายเดือนก่อน +4

    ചേച്ചി ജീവിതത്തിൽ തകർന്നിരിക്കുന്നവർക്ക് ചേച്ചി ഒരു മോഡൽ ആണ്

  • @vrikshthejus9976
    @vrikshthejus9976 8 หลายเดือนก่อน +2

    Depression adich thakarnn counciling poyi kazhiju Vann kidakumbo random ayit chechide samsaram oke mindil vannu phone eduth nte TH-cam channel eduth nokann vech TH-cam thurannapo chechide video ❤️othiri inspiring ayit thonni chechi paranjapo prasanagalil thakarnirikuvark chechide ee video valare possitivitty tharunund god bless you chechi love u....❤

  • @JaseelaShafeek-jx7ey
    @JaseelaShafeek-jx7ey 8 หลายเดือนก่อน

    Chechi u r the inspiration of whole women's..... Njngle pole stragglers ne orupad help fullaaa

  • @itsmeminnu
    @itsmeminnu 8 หลายเดือนก่อน

    Chechii you inspired a lot ..............onnum paaryan illaa a big salute ❤❤ keep going..god bless you chechii

  • @shamshamu6654
    @shamshamu6654 8 หลายเดือนก่อน +1

    😓🙏🙏 ipo njan anubhavich kondirikunna same pole thonnunn..Ani ❤ u r great iorn lady ❤

  • @ammuz109
    @ammuz109 7 หลายเดือนก่อน

    What a story... Really inspiration.. Hats of you girl👍🥰

  • @roshtalks
    @roshtalks 8 หลายเดือนก่อน +2

    ചേച്ചിക്കുട്ടീ.... ന്ന് നീട്ടി വിളിക്കുന്നു. നിറയെ സ്നേഹം❤❤❤❤❤❤❤

  • @jessyjess5873
    @jessyjess5873 8 หลายเดือนก่อน

    U r a strong and bold lady

  • @sajeeshu9285
    @sajeeshu9285 8 หลายเดือนก่อน +1

    U r really a fighter....u r a good role model to women

  • @Gujju-Mallu
    @Gujju-Mallu 8 หลายเดือนก่อน +2

    U r definately an inspiration😊

  • @jayasreeas9078
    @jayasreeas9078 8 หลายเดือนก่อน +2

    Heart touching and inspiring

  • @gangap.s9535
    @gangap.s9535 8 หลายเดือนก่อน +1

    Ani chechi kettapol serikkum vishamaii.. Kashttapad anu onnu balance aayi varumbo oro prblms athoke tharanm cheyth 5 il ninnu 700 perulla ithra vallya firm valarthi, athil supprt ayi hus hats off akhil chettan.. Chechi ivde ethanam nkil akhil chettananu athinte pinnilum munnilum 🥰 daivam anugarahite kudumbatheyum moongodess ne um.. Patharathe parayam u r a strong women💞

  • @sitharas6536
    @sitharas6536 8 หลายเดือนก่อน +1

    ഇനിയും ഉയരങ്ങളിൽ എത്തട്ടെ. All the best chechi❤❤❤❤🥰🥰🥰🥰🥰🥰😍😍😘😘😘😘

  • @user-wj8dh2nx3g
    @user-wj8dh2nx3g 8 หลายเดือนก่อน

    Chechiii super video. Sathyem parajaal vallatha vishamamthonni videos kandapo. Chechiye dheyivem orupaad uyaragalil ethikkatte. I Love you chechi. ❤❤❤❤

  • @aparnaramesh6932
    @aparnaramesh6932 7 หลายเดือนก่อน +1

    You are such an inspiration chechi..hats off to you 🎉

  • @mayalaxmi2294
    @mayalaxmi2294 8 หลายเดือนก่อน +9

    Big lesson for all budding entrepreneurs ❤. Goodluck

  • @anuprasuja5877
    @anuprasuja5877 8 หลายเดือนก่อน +1

    Great ...epolan eyalde life ariyunee..God bless you and dream come true'

  • @mufeedham1076
    @mufeedham1076 8 หลายเดือนก่อน +1

    Great Inspiration🙌🏻

  • @nishidarasheed3062
    @nishidarasheed3062 8 หลายเดือนก่อน +1

    Such a nice motivation story👍🏻🥺

  • @sanaanas3839
    @sanaanas3839 8 หลายเดือนก่อน +3

    Chechi you are so hardworking❤.Keep going chechi .All the best .Njnum oru fashion designer aanu. You are truly inspiring.Thank you for your story❤❤

  • @Familytimejbj
    @Familytimejbj 8 หลายเดือนก่อน

    How to select the size?
    Can you make a video on that?

  • @rahanasudharsan5158
    @rahanasudharsan5158 8 หลายเดือนก่อน +7

    After watching your video I have decided to go ahead with my handpainted clothing. I believe this is a sign from universe to guide me as this video appeared in my TH-cam suggestion, when I have in self doubt and about to give up. Thank you so much sharing your experience and life lessons. It is really motivating. Definitely will update my progress with you in an year.. Touch wood. All the best to you and more strength to you💕🌷

  • @subhalakshmi9392
    @subhalakshmi9392 8 หลายเดือนก่อน +2

    Hi mam I ordered 3 products on 5th August,9th August and 29th August, when will you dispatch?

  • @aleenaroy8377
    @aleenaroy8377 8 หลายเดือนก่อน

    All the best. May God bless you. You are really a gem..an inspiration ❤

  • @bindujacob3220
    @bindujacob3220 8 หลายเดือนก่อน +1

    Hai anitha, first time aanu vedeo kanunnath. Such a beautiful inspirational talk. U are a courageous women👌🏻👌🏻❤. God bless u dear, go ahead, stay blessed🙏❤

  • @sangeethajk7431
    @sangeethajk7431 8 หลายเดือนก่อน

    You are a hard working lady. Keep it up. May god bless you

  • @ShibiBaby-qz8oc
    @ShibiBaby-qz8oc 7 หลายเดือนก่อน +1

    Wow ma'am. You're really an inspiration 👍🏻

  • @dupattacouture
    @dupattacouture 8 หลายเดือนก่อน

    👏👏 very inspirational😍😍😍….
    Nice talk

  • @Aleena.x517
    @Aleena.x517 8 หลายเดือนก่อน +1

    ഇതു മതി എന്തിനാ ഒരു പാട് മനസിലാ ക്കണ്ടവർക്ക് മനസിലാവും ഒത്തിരി കഷ്ടപ്പെ ട്ടല്ലെ ഈ വീഡിയോ യ്ക്ക് ശേഷം ചേച്ചിക്ക് ഒരുപാട് കച്ചവടം നടക്കും നല്ല വിഡി❤❤❤❤യോ

  • @Lijasunil2310
    @Lijasunil2310 7 หลายเดือนก่อน +1

    കഠിന അധ്വാനത്തിലൂടെ വിജയം കൈ വരിച്ചു 😍😍. എല്ലാം ഓർത്തു വച്ച് പറഞ്ഞു. Good presentation 😍😍 എങ്ങനെ ഓർഡർ ചെയ്യാം എന്ന് മാത്രം പറഞ്ഞില്ല 😢😢

  • @shennithomas5367
    @shennithomas5367 8 หลายเดือนก่อน

    Inspirational ❤. Excellent dress patterns.

  • @tunythalokkaran5104
    @tunythalokkaran5104 8 หลายเดือนก่อน +1

    Really Inspiring ❤

  • @priyankai6266
    @priyankai6266 8 หลายเดือนก่อน

    Vallathoru inspiration .......and orupad respect thonnunnu...skip cheyyane thonniyilla video..

  • @remyamoljoseph8715
    @remyamoljoseph8715 8 หลายเดือนก่อน +11

    Story കേട്ടപ്പോൾ respect കൂടി ചേച്ചി തന്നെയാണ് ഇതിന്റെ model ആകാൻ യോചിച്ച ആൾ. എന്തിനാ പഴയ കാര്യങ്ങൾ ഓർത്തു വിഷമിക്കുന്നത്. ചേച്ചി തെറ്റ് ചെയ്താൽ വിഷമിച്ചാൽ പോരെ. ഇല്ലെങ്കിൽ പോട്ടെ എന്ന് വക്കണം. ഇനി എന്ത് അതുമാത്രം ചിന്തിക്കുക. 👍🏻

  • @tsanshorts628
    @tsanshorts628 8 หลายเดือนก่อน

    Sooper sister ,video kanarundu,nannayi munnottu povuka,blessings

  • @renirajan5367
    @renirajan5367 8 หลายเดือนก่อน

    Definitely you will reach your destination.
    🙌🙌🙌🙌

  • @Maloose
    @Maloose 8 หลายเดือนก่อน +2

    I respect u..... Ur great❤

  • @lekshmiks5589
    @lekshmiks5589 8 หลายเดือนก่อน +3

    Thankalude hardwork aanu thankale ivide ethichath... ithoru motivation aanu njangalk .. thankalude husbandinum monum coworkers num Oppam ningalkkum salute...👍 keep going dear🥰

  • @ladyboss7076
    @ladyboss7076 8 หลายเดือนก่อน +5

    Ninglk bhangi illa nn aara paranje....ninglde dress njn full bhangiyil kandath ningl idumbozhanu....nammale ettavum nallonm manassilavunnath namuk thanne aanenna ente vishwasam...athe pole ninglde dress ottavum nannayi present cheyyan pattunnath ninglk thanneya...no other models can do that...njn branded dress nte okke creators ne kandittullath aa brands viral ayathinu shesham aa...but ninlge njn from start kaanuva...from that itself manassilakam u started from scratch and worked hard for what u are now....thank u...u are an inspiration ❤

  • @manjushadamodaran5298
    @manjushadamodaran5298 8 หลายเดือนก่อน

    Inspiring story... Keep going ❤❤❤❤

  • @krishnenduvishnu9904
    @krishnenduvishnu9904 8 หลายเดือนก่อน +1

    Njn inalem kude siteil kery old collection oke noki..athil chechi nalla ksheenich oke irikuarnu ...ipo nalla active and smart ayi thonunund ❤love you

  • @annmira8451
    @annmira8451 8 หลายเดือนก่อน

    Chechy nalla motivation arnnuttoooo 👍👍

  • @minialex6463
    @minialex6463 27 วันที่ผ่านมา

    Adipoli.ara paranjath bhangi illan nala bhangiyum,nala rasavum ind . good presentation.god bless you.

  • @Anu-re5ew
    @Anu-re5ew 8 หลายเดือนก่อน +1

    Soo inspiring Anita...God bless you dear

  • @GandGdesignsbyDiviyaRenjith
    @GandGdesignsbyDiviyaRenjith 7 หลายเดือนก่อน

    Really inspiring

  • @soosanshibu5361
    @soosanshibu5361 5 หลายเดือนก่อน

    ഞാൻ കരഞ്ഞു പോയി മോളെ 🙏🏻🙏🏻🙏🏻🙏🏻 ദൈവം എല്ലാം അറിയുന്നുണ്ട്... ഉയരങ്ങളിൽ എത്തിക്കും 🙏🏻🙏🏻🙏🏻

  • @mithamangalan7619
    @mithamangalan7619 7 หลายเดือนก่อน

    So sweet of you, god bless you dear,

  • @swathysatheesh8808
    @swathysatheesh8808 8 หลายเดือนก่อน +2

    Inspirational story ❤

  • @arunamaheshmahesh9697
    @arunamaheshmahesh9697 8 หลายเดือนก่อน +1

    Chechiii ur really an inspiration for us ❤❤❤ lots of love uuu dearrr❤❤

  • @ichappiyumrappaniyum4392
    @ichappiyumrappaniyum4392 8 หลายเดือนก่อน

    Such a wonderful motivation 🔥🔥

  • @ishyashine4635
    @ishyashine4635 8 หลายเดือนก่อน +1

    Real inspiration ❤

  • @kathusvlog2928
    @kathusvlog2928 5 หลายเดือนก่อน

    അനി ഇയാള് സൂപ്പറാ, അനി ഇടുന്ന വീഡിയോ മിക്കപ്പോഴും ഒന്നു തന്നെ പല തവണ കാണും അത്രക്ക് മനോഹരമാണ്. എല്ലാവിധ നൻമകളും ഉണ്ടാവട്ടെ

  • @vidyaarun4728
    @vidyaarun4728 8 หลายเดือนก่อน

    Anithaa onnum parayanilla beyond words eniyum uyarangalil ethatte👏👏👏👏👏

  • @jishithathankappan5731
    @jishithathankappan5731 หลายเดือนก่อน

    ശെരിക്കും respect chechi❤

  • @akhilaunni7385
    @akhilaunni7385 8 หลายเดือนก่อน +2

    Big salute Ani ....❤❤❤

  • @elbymathew4517
    @elbymathew4517 8 หลายเดือนก่อน +4

    ഡ്യൂട്ടികിടെ ഫ്രീ ടൈം കിട്ടിയപ്പോൾ വീഡിയോ ഓപ്പൺ അകിയതാണ് ഇടകിടക് എൻ്റെ നെജ്ജ് പോട്ടുന്നപോലെ തോന്നി കരച്ചിൽ പിടിച്ചു വെച്ചിട്ട്, ഡ്യൂട്ടികിടെയിൽ ആണ് കരയാനും പറ്റില്ല...
    Proud of you sis ❤❤❤❤
    Lots of love from Bahrain ❤️❤️

  • @LadysWay-23
    @LadysWay-23 5 หลายเดือนก่อน

    Excellent 👍👍 really good inspiration 👍👍👍

  • @sindhus904
    @sindhus904 7 หลายเดือนก่อน +1

    Really inspiring ❤

  • @jincyjoseph2855
    @jincyjoseph2855 8 หลายเดือนก่อน

    നേരിൽ കാണാൻ വരും ഒരു ദിവസം... ചെയ്യുന്ന വീഡിയോസ് എല്ലാം ഒന്നിനൊന്നു മെച്ചം ആണ്

  • @keethuu
    @keethuu 8 หลายเดือนก่อน

    Realllyy inspirational 😘

  • @Kitty-fx8ei
    @Kitty-fx8ei 8 หลายเดือนก่อน

    Inspirational story❣️🎉

  • @cutediy8023
    @cutediy8023 8 หลายเดือนก่อน +2

    Chechikku glamour illa, shape illa ennu aru paranju.... Ennu aru paranju.. Njan checheede glamour kondu excite ayirikkuva... Oru kutti undennu aruparayum ..God bless you.... ❤❤

  • @ninup1668
    @ninup1668 8 หลายเดือนก่อน +1

    Super Ani. U always inspires me..u r a motivator.. when you get time, please tell all the details how to start a boutique, what all registration.. company naming policy etc.,

  • @sreedevinandakumar6744
    @sreedevinandakumar6744 8 หลายเดือนก่อน +1

    Haji good morning have nice day dress onlinil vanguvan entha cheyendath supper dress collection aanutto