Uppum Mulakum 2 | Flowers | EP# 380

แชร์
ฝัง
  • เผยแพร่เมื่อ 2 พ.ย. 2023
  • ആരുമറിയാതെ പുതിയ പദ്ധതിയുമായി ഇറങ്ങിയിരിക്കുകയാണ് ബാലുവും കേശുവും. പക്ഷെ പാറമട വീട്ടിൽ അങ്ങനെയൊരു രഹസ്യം സൂക്ഷിക്കാൻ പറ്റുമോ? അവസാനം എല്ലാവരും കൂടെ വേസ്റ്റ് ഇടുന്നവരെ പിടിച്ച് പാരിതോഷികം വാങ്ങിക്കാൻ ഇറങ്ങുകയാണ്. എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം!!
    Balu and Keshu have come up with a new secret plan. But it's a well-known fact that nobody can keep a secret there. It will come out for sure. Now, everyone is a part of this plan. They are going to grab the waste pickers and collect the reward. Let's wait and see what happens!
  • บันเทิง

ความคิดเห็น • 733

  • @Alphymaria-io6sk
    @Alphymaria-io6sk 8 หลายเดือนก่อน +1084

    അമ്മ ജോലിക്ക് പോകുമ്പോൾ ഒരു കുഞ്ഞു അനിയത്തിയെ നോക്കി വളർത്തി വലുതാകിയ ഒരു ഏട്ടൻ ഉണ്ടായിരുന്നു ആ വീട്ടിൽ. Miss you mudiya

  • @lailabeevibadar4023
    @lailabeevibadar4023 8 หลายเดือนก่อน +802

    പഴയത് പോലെ ബാലു കേശു combo കാണാൻ കഴിഞ്ഞു സന്തോഷം ♥️

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +6

      200 sub avan sahayikkamo

    • @lailabeevibadar4023
      @lailabeevibadar4023 8 หลายเดือนก่อน

      @@nxdeditz978 👍

    • @MubashirMubashirCv
      @MubashirMubashirCv 8 หลายเดือนก่อน +6

      15 subscribers aavaan sahaayikkumo ❤

    • @manojkp1662
      @manojkp1662 8 หลายเดือนก่อน

      ​@@nxdeditz978 2 viedios kond enganeya 98 subs ayee 🤔?..... trick parayuvo?

    • @lailabeevibadar4023
      @lailabeevibadar4023 8 หลายเดือนก่อน +2

      @@MubashirMubashirCv 👍

  • @dileepdileep2051
    @dileepdileep2051 8 หลายเดือนก่อน +184

    അക്ഷരത്തെ മാനിച്ച ബാലുവിന് സല്യൂട്ട്.....

  • @lijijosph5453
    @lijijosph5453 8 หลายเดือนก่อน +432

    മുടിയൻ തിരിച്ചു വന്നിരുന്നുവെങ്കിൽ ദിയയുടെ റോളിന് ഒരു അർത്ഥം ഉണ്ടെന്ന് പറയാം പക്ഷേ അത് ഇല്ലല്ലോ 🙂🙂

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +6

      100 sub avan sahayikkamo

    • @Samah_kb
      @Samah_kb 8 หลายเดือนก่อน +14

      ഡയറക്ടർ അവനെ കൊണ്ട് വരില്ല

    • @user-eb7tz9kv2i
      @user-eb7tz9kv2i 8 หลายเดือนก่อน +21

      ​@@Samah_kbആ കാലൻ 😡ഡയറക്ടർ 😔😔പാവം mudiyan ✨️🥲🥲

    • @geethuzz1970
      @geethuzz1970 8 หลายเดือนก่อน +8

      അവൻ അളിയൻസ് prgrm ലേയ്ക്കു പോയി...ad വന്നിട്ടുണ്ട്

    • @johncyjej8302
      @johncyjej8302 8 หลายเดือนก่อน

      ​@@geethuzz1970yeth character ayit😮

  • @Jithesh-Bellam
    @Jithesh-Bellam 8 หลายเดือนก่อน +274

    ബാലു മീൻകറിയെ പറ്റി പറഞ്ഞപ്പോൾ കേശുവിനു വായിൽ വെള്ളം വന്നപോലെ എനിക്കും വന്നു 😂😂😂നീലു പറഞ്ഞത് പോലെ ബാലു കേശുവിന്റെ വീക്നെസ് ൽ തന്നെ പിടിച്ചു അപാര ബുദ്ധി തന്നെ ബാലു മാസ്സ് ❤❤❤❤😂😂😂😂😂😂

    • @ziyaashmil6260
      @ziyaashmil6260 8 หลายเดือนก่อน +1

      Athin

    • @Abhinand-Rockz
      @Abhinand-Rockz 8 หลายเดือนก่อน

      ​@@ziyaashmil6260ഊമ്പ് വച്ചുകൊടു

    • @KrishnaboutiqueJB
      @KrishnaboutiqueJB 8 หลายเดือนก่อน +1

      Ithenth...😮 kashtam...

    • @sasipappan4442
      @sasipappan4442 8 หลายเดือนก่อน +1

      ​@KrishnaboutiqueJB

    • @SabiraAmbalaparambil
      @SabiraAmbalaparambil 8 หลายเดือนก่อน +1

      ടായിപയിമ്പോ കുറച്ചു ബുദ്ധി വാണം പാവത്രെ ഇനി മേല ടയിപ്പ് ഇങ്ങനെ ഒന്നും ടയിപ്പ് ചെയ്യരുത് 😢😢😢😅😅😅

  • @sajeerktsajeer
    @sajeerktsajeer 8 หลายเดือนก่อน +41

    ഞങ്ങളുടെ മുടിയൻ റിഷിബ്രോയെ തിരിച്ചു കൊണ്ട് വരണം
    ഉപ്പും മുളകും 💚❤️💙

    • @storytime9892
      @storytime9892 8 หลายเดือนก่อน

      Mudiyan aliyans il ethi

  • @user-em1vu4pn2z
    @user-em1vu4pn2z 8 หลายเดือนก่อน +26

    ബാലു തന്നെ ആയിരിക്കും വെസ്റ്റ്‌ ഇടാൻ വരുന്നതെന്ന് നേരത്തെ മനസിലായവർ ലൈക് ഇടൂ.. 😁😂

  • @akhilraj-wk9qx
    @akhilraj-wk9qx 8 หลายเดือนก่อน +32

    10:37 ബാലുച്ചേട്ടൻ : നീലുവെ ഒരു കുട്ടൻ 🤦 കട്ടൻ ചായ എടുക്ക്

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      100 sub avan sahayikkamo

  • @meha----ndhi
    @meha----ndhi 8 หลายเดือนก่อน +16

    മുടിയനെയും തിരിച്ചു കൊണ്ട് വരണം....

  • @haris8066
    @haris8066 8 หลายเดือนก่อน +103

    ഏറ്റവും ഇഷ്ടമായത് ബാലു പേപ്പറിൽ അറിയാതെ ഇരുന്ന പോയതിൽ അക്ഷരങ്ങളെ തോട്ട് വന്നിച്ചതിൽ അതിയായ സന്തോഷം തോന്നി 😊

  • @user-fy6jm9cs8g
    @user-fy6jm9cs8g 8 หลายเดือนก่อน +108

    കേശു ബാലു combo അടിപൊളി

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +1

      200 sub avan sahayikkamo

  • @shaijushaiju4120
    @shaijushaiju4120 8 หลายเดือนก่อน +36

    നീലു ഒരു കുട്ടൻ ചായ
    അല്ല കട്ടൻ ചായ 😂😂😂

  • @chamiliprashob3130
    @chamiliprashob3130 8 หลายเดือนก่อน +67

    Aaroke old uppum mulakum miss cheyunnu❤❤

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      200 sub avan sahayikkamo

  • @amviy
    @amviy 8 หลายเดือนก่อน +21

    ദിയ എന്ന കഥാപാത്രംത്തിനു.. എന്തിനാ....... കൂടുതൽ importance.. കൊടുക്കുന്നത്
    ഞങ്ങൾക്ക് Balu &Family മതി
    എപ്പോഴും കുശുമ്പും.. കുനായ്മ.. ഉള്ള കഥാപാത്രം ദിയ
    ഭർത്താവ് ഇല്ലാത്ത ദിയ

  • @vcvtrack6086
    @vcvtrack6086 8 หลายเดือนก่อน +101

    ഉപ്പും മുളകും ഒരു മാജിക്.❤ മനസ്സിലെ എല്ലാ സങ്കടവും മറക്കും..❤😂

    • @geethuzz1970
      @geethuzz1970 8 หลายเดือนก่อน +5

      പക്ഷേ നമ്മുടെ മുടിയൻ അളിയൻസ് prgrm ലേയ്ക്ക് പോയില്ലേ

  • @user-fy6jm9cs8g
    @user-fy6jm9cs8g 8 หลายเดือนก่อน +18

    ബാലു മീൻ കറി വിവരണം മീൻ കറി കഴിക്കാൻ തോന്നുന്നു എത്ര പേർ ഉണ്ട്

  • @prakasanv3912
    @prakasanv3912 8 หลายเดือนก่อน +102

    പാറുക്കുട്ടിയുടെ ലാസ്റ്റ് ഡയലോഗ്😂😂😂

    • @mehaboobps9183
      @mehaboobps9183 8 หลายเดือนก่อน +4

      Mayir ഡയലോഗ്

    • @Jake_efootball
      @Jake_efootball 8 หลายเดือนก่อน

      ​@@mehaboobps9183satyam

  • @muhammedshibil2166
    @muhammedshibil2166 8 หลายเดือนก่อน +82

    ബാലു ചേട്ടനും , കേശുവും അവര് രണ്ടു പേരും ചേർന്നാൽ ഒരു verity തന്നെ 🤩🔥🔥

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +1

      200 sub avan sahayikkamo

  • @sujitmenon1362
    @sujitmenon1362 8 หลายเดือนก่อน +23

    Please bring Vishnu back
    We really misses him

  • @vidhyav5240
    @vidhyav5240 8 หลายเดือนก่อน +24

    Lachu muthaanu❤😘🥰❣️🔥
    Lachu uyir😚💥🫀💝😎😍
    Lachu&balu achan Combo poli🤩💞💗🔥

  • @UppumMulakum33
    @UppumMulakum33 8 หลายเดือนก่อน +52

    Mudiyan chettane miss cheunavarudo 💘❤️😘

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      200 sub avan sahayikkamo

    • @Samah_kb
      @Samah_kb 8 หลายเดือนก่อน

      ഇല്ല

    • @geethuzz1970
      @geethuzz1970 8 หลายเดือนก่อน +1

      മുടിയൻ അളിയൻസ് prgrm ൽ എത്തി...

  • @visakho9218
    @visakho9218 8 หลายเดือนก่อน +37

    Balu Chettan - Keshu Combo Super😂

  • @user-fy6jm9cs8g
    @user-fy6jm9cs8g 8 หลายเดือนก่อน +98

    ബാലു കേശു സൂപ്പർ ആണ് ❤❤❤❤

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +2

      200 avan sahayikkamo

  • @ajuuuu5074
    @ajuuuu5074 8 หลายเดือนก่อน +66

    അന്നും ഇന്നും ബാലു മാസ്സ്❤☀🔥

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +4

      200 sub avan sahayikkamo

    • @mubeero1366
      @mubeero1366 8 หลายเดือนก่อน

      0k@@nxdeditz978

  • @imransrocks4.0616
    @imransrocks4.0616 8 หลายเดือนก่อน +87

    ❤️❤️Balu & keshu acting super comboo❤️❤️

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +1

      200 sub avan sahayikkamo

  • @shadhikshadhik4030
    @shadhikshadhik4030 8 หลายเดือนก่อน +43

    Uppum mulakum comedys😂😂😂

  • @user-gw4yk6zd7x
    @user-gw4yk6zd7x 8 หลายเดือนก่อน +6

    ഇന്നത്തെ എപ്പിസോഡ് വന്നില്ലല്ലോ

  • @user-lo4sp5ti8x
    @user-lo4sp5ti8x 8 หลายเดือนก่อน +17

    കഴിചു കൊണ്ട് uppum mulakum kannunnavar
    👍👍👍👍👍👍

  • @sujithsreerajs5758
    @sujithsreerajs5758 8 หลายเดือนก่อน +6

    ബാലു അച്ഛൻ ഇതിന്റെ ഒരാവശ്യവും ഇല്ലായിരുന്നു വെറുതെ വടി കൊടുത്ത് അടി വാങ്ങി ❤️❤️ പാവം കേശു 😂😂

  • @abhijithabhijith2881
    @abhijithabhijith2881 8 หลายเดือนก่อน +20

    Lechu chechi fnas ഉണ്ട് ❤❤❤❤❤

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      100 sub avan sahayikkamo

    • @vidhyav5240
      @vidhyav5240 8 หลายเดือนก่อน +1

      Lachu❤😘

  • @lathaanilkumar1057
    @lathaanilkumar1057 8 หลายเดือนก่อน +35

    മരുമകൾ മീൻ കറി എടുത്തു കൊണ്ടുപോയിട്ടും ഒന്നും പറയാത്ത നീലു അമ്മ ക്ക് എന്റെ ബിഗ് സല്യൂട്ട് 🙏

    • @Hope-li3pw
      @Hope-li3pw 8 หลายเดือนก่อน

      അപ്പൊ അമ്മയിയപ്പനെ പറഞ്ഞതിന് സ്വന്തം തന്തയെ തല്ലാൻ പോയ ലച്ചു എന്താ മോശാണോ?

  • @nidafathima9884
    @nidafathima9884 8 หลายเดือนก่อน +36

    Uppum mulakum ❤Balu acting ❤❤....

  • @Riyaaaa2
    @Riyaaaa2 8 หลายเดือนก่อน +165

    No one can replace balu's acting ❤‍🔥❤️

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +4

      200 sub avan sahayikkamo

    • @Riyaaaa2
      @Riyaaaa2 8 หลายเดือนก่อน

      ​@@nxdeditz978set😅

    • @husainbinu8107
      @husainbinu8107 8 หลายเดือนก่อน +1

      ​@@nxdeditz978ok

  • @sdcreationdv7376
    @sdcreationdv7376 8 หลายเดือนก่อน +12

    😍😍Uppum Mulakum 😍😍
    It is incomplete without mudiyan. Mudiyan should come back.If he come back there will be more happiness than now. 😍😍

  • @susnajacob2543
    @susnajacob2543 8 หลายเดือนก่อน +15

    Mudiyan chettaaa 😢😢 , I miss you so much 😢😢😢

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      100 sub avan sahayikkamo

  • @karthikarajan2408
    @karthikarajan2408 8 หลายเดือนก่อน +90

    Uppum mulakum + Night + Food = Best combo❤

    • @mad._heart__
      @mad._heart__ 8 หลายเดือนก่อน +1

      Sathiym 💯

    • @Hameedk-ji6zs
      @Hameedk-ji6zs 8 หลายเดือนก่อน +1

      Yesssss

  • @the_critic
    @the_critic 8 หลายเดือนก่อน +3

    കുട്ടൻ ചായ 😂

  • @bibinvarghese6384
    @bibinvarghese6384 8 หลายเดือนก่อน +16

    നീലു: അരക്കള്ളനും മുക്കാൽകള്ളനും...👆🏻👍🏻
    ബാലു: മുഴുക്കള്ളൻ "കുട്ടൻപിള്ള"... 👆🏻👍🏻😝🤣😂🤭😋🤪😜

    • @Hope-li3pw
      @Hope-li3pw 8 หลายเดือนก่อน +2

      അതൊന്നുമല്ല.
      ബാലു അടിച്ചു അണ്ണാക്കിൽ കൊടുക്കുന്നുണ്ട് 8:47 ൽ
      നീലുവിന്റെ പിരി വെട്ടിപ്പോയി

  • @sandel6577
    @sandel6577 8 หลายเดือนก่อน +12

    Uppum mulakum 7 minutes 1K
    Uppum mulakum is power❤

  • @FOOTBALLKING308
    @FOOTBALLKING308 8 หลายเดือนก่อน +119

    Balu acting is on another level😊😊

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +3

      200 sub avan sahayikkamo

    • @FOOTBALLKING308
      @FOOTBALLKING308 8 หลายเดือนก่อน +1

      Nokkaam

    • @user-bo1is5dx8x
      @user-bo1is5dx8x 8 หลายเดือนก่อน +4

      പക്ഷേ Diya Hyma worst Casts already നശിപ്പിച്ചു കുളം തോണ്ടി ഉപ്പും മുളകും 😤🙏🏻🤮😤

    • @FOOTBALLKING308
      @FOOTBALLKING308 8 หลายเดือนก่อน

      ​@@user-bo1is5dx8xtrue

    • @safw4nn.__
      @safw4nn.__ 8 หลายเดือนก่อน

      @@user-bo1is5dx8x ഇല്ല..

  • @FathimaSana-bo9br
    @FathimaSana-bo9br 8 หลายเดือนก่อน +5

    പഴയ എപ്പിസോഡ് ആണ് സൂപ്പർ ❤ ഞാൻ അതാണ് കാണുക പുതിയ എപ്പിസോഡ് വരാതിരുന്നാൽ 🥰

  • @Lakshmi-sr7qr
    @Lakshmi-sr7qr 8 หลายเดือนก่อน +5

    ഈ സീരിയലില്‍ നല്ല ഒരു quality....ബാലുവിന്റെ family യില്‍ ഉള്ള എല്ലാവരുടെയും തമ്മില്‍ തമ്മിലുള്ള respect പറയാതിരിക്കാന്‍ വയ്യ. ഇന്നത്തെ ജനറേഷന്‍ കണ്ട് പഠിക്കണം..

  • @Ishaazi0497
    @Ishaazi0497 8 หลายเดือนก่อน +5

    കേശുക്ക് താടി ഒകെ വന്നല്ലോ 💖

  • @Ayushanil5245
    @Ayushanil5245 8 หลายเดือนก่อน +71

    Uppum Mulakum is Incomplete Without Mudiyan 😊

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +1

      200 sub avan sahayikkamo

    • @Ayushanil5245
      @Ayushanil5245 8 หลายเดือนก่อน +1

      Sorry Bro

    • @Seenumol-sr1kj
      @Seenumol-sr1kj 8 หลายเดือนก่อน +1

      correct

    • @geethuzz1970
      @geethuzz1970 8 หลายเดือนก่อน +1

      മുടിയൻ,അളിയൻസിലേയ്ക്ക് പോയി,insta yil, ad ഉണ്ട്

  • @lijipregeesh1384
    @lijipregeesh1384 8 หลายเดือนก่อน +19

    രാത്രിയത്തെ ഭക്ഷണം+ uppum mulakum അങ്ങനെ കാണുന്നവർ ലൈക് ചെയ്യൂ❤😊❤😊

    • @arjunvp9349
      @arjunvp9349 8 หลายเดือนก่อน +1

      ❤❤sathyam

  • @lijijosph5453
    @lijijosph5453 8 หลายเดือนก่อน +20

    വേസ്റ്റ് വലിചെറിയരുത് എന്ന് നമ്മൾ പറയും പക്ഷേ നമുക്ക് ഉപദേശിക്കാൻ മാത്രമല്ല അറിയൂ അത് പ്രവർത്തിക്കുകയില്ലല്ലോ അല്ലേ 😅😅

  • @khalidk7262
    @khalidk7262 8 หลายเดือนก่อน +41

    മോൻ ഇല്ലാതെ മരുമോൾ 😂😂

    • @nnizarniyasnizar7573
      @nnizarniyasnizar7573 8 หลายเดือนก่อน

      Cccfggg

    • @Linuzz_linu
      @Linuzz_linu 8 หลายเดือนก่อน

      Mon Seth poyi

    • @triviyan
      @triviyan 8 หลายเดือนก่อน +2

      മരുമോൻ ഇല്ലാതെ ഒരു മോളും😂

    • @praseedhak4011
      @praseedhak4011 8 หลายเดือนก่อน +1

      ​@@triviyanath polichu😂

  • @Bushranasar-ng1qm
    @Bushranasar-ng1qm 8 หลายเดือนก่อน +1

    Uppum mulakum oru episodum miss cheyathe kanunavar undo ❤

  • @user-di2xp4uj5e
    @user-di2xp4uj5e 8 หลายเดือนก่อน +12

    കേശു ഒരു മുതല്തന്നെ 😍😍😍സൂപ്പർ എപ്പിസോഡ് 👍👍👍

  • @higjfjcgu5417
    @higjfjcgu5417 8 หลายเดือนก่อน +3

    എല്ലാവരും ഉണ്ടെകിലും മുടിയൻ ചേട്ടൻ ഇല്ലലോ.വേഗം കൊണ്ട് വരൂ പ്ലീസ് കാണാൻ കൊതിയാകുന്നു

    • @geethuzz1970
      @geethuzz1970 8 หลายเดือนก่อน

      Aliyans ൽ വരുന്നുണ്ട്

  • @khadeejakaippally-rq6oq
    @khadeejakaippally-rq6oq 8 หลายเดือนก่อน +6

    ഉപ്പും മുളകും സീസൺ 2 ൽ ആദ്യമായിട്ടാണ് starting ൽ തന്നെ പത്രം ഉണ്ടാവുന്നത്

  • @eldababy175
    @eldababy175 8 หลายเดือนก่อน +16

    Adipoli Episode ❤

  • @rajilashajeer7781
    @rajilashajeer7781 8 หลายเดือนก่อน +20

    ബാലു കേശു 🥰🥰🥰

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      100 sub avan sahayikkamo

  • @abhilashkerala2.0
    @abhilashkerala2.0 8 หลายเดือนก่อน +15

    Balu annan❤❤❤😂😂😂
    Keshu 😂😂😂❤

  • @darkagent10M
    @darkagent10M 8 หลายเดือนก่อน +6

    ഉപ്പും മുളകും എല്ലാദിവസവും വേണം...

  • @shibincherootta
    @shibincherootta 8 หลายเดือนก่อน +12

    കുട്ടൻ പിള്ള മാമനെ ഇഷ്ടമുള്ളവർ 🙋‍♂️🙋‍♂️🙋‍♂️🙋‍♂️

  • @sabithsabi8874
    @sabithsabi8874 8 หลายเดือนก่อน +10

    Balu keshu best combo

  • @Bygones.22-55
    @Bygones.22-55 8 หลายเดือนก่อน +6

    Uppum mulakum kandittan njan work out polum cheyyunnath oru prethyega vibe ann sound mathram kettalum mathi❤

  • @susnajacob2543
    @susnajacob2543 8 หลายเดือนก่อน +33

    Balu ❤ keshu combo is forever ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      200 sub avan sahayikkamo

    • @susnajacob2543
      @susnajacob2543 8 หลายเดือนก่อน

      No

    • @shortscreaterss
      @shortscreaterss 8 หลายเดือนก่อน

      @@susnajacob2543🤣

  • @user-ge6ti2so7i
    @user-ge6ti2so7i 8 หลายเดือนก่อน +2

    Aregilume undo oru divasame egilume uppum mulakum kanathavare
    ❤love you mudiya
    ❤miss you mudiya
    Mudiyane uppume mulakile knathonde oru rasame ella avare 5makalume vename athane athinte power ❤❤❤❤❤❤❤❤❤❤❤❤

  • @GracyGokavi-ud8je
    @GracyGokavi-ud8je 8 หลายเดือนก่อน +62

    balu acting super❤❤❤❤

    • @MubashirMubashirCv
      @MubashirMubashirCv 8 หลายเดือนก่อน +1

      15 subscribers aavaan sahaayikkumo ❤

  • @sajikumartssajikumarts1732
    @sajikumartssajikumarts1732 8 หลายเดือนก่อน +8

    നിങ്ങൾ എന്തിനാണ് ഈ പ്രോഗ്രാം ഇങ്ങനെ നശിപ്പിക്കുന്നത് 🙄🙄🙄🙄

  • @jameelaP-ds6mf
    @jameelaP-ds6mf 8 หลายเดือนก่อน +26

    Uppum mulakum is incomplete without mudiyan🥲
    Waiting for massive comeback 😌

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +1

      200 avan sahayikkamo

    • @majidaferhana2222
      @majidaferhana2222 8 หลายเดือนก่อน

      😢😢

    • @jameelaP-ds6mf
      @jameelaP-ds6mf 8 หลายเดือนก่อน

      ​@@nxdeditz978aa ijj vaa porr njan aaki tharaa🫣

  • @nafynafy9498
    @nafynafy9498 8 หลายเดือนก่อน +5

    പത്രം തിരിച്ചു നോക്കുന്ന ബാലു 😂😂😂😂❤

  • @philpgeorge6225
    @philpgeorge6225 8 หลายเดือนก่อน +8

    Aarokke ee episode varaaan kaathirikkukayayirunnu enne pole😊😊

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      100 sub avan sahayikkamo

  • @arjunkrishnan1249
    @arjunkrishnan1249 8 หลายเดือนก่อน +25

    Adipoli episode 😂😂😂

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      100 sub avan sahayikkamo

  • @sandel6577
    @sandel6577 8 หลายเดือนก่อน +179

    Uppum mulakum is incomplete without Mudiyan 💯😊

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +1

      200 sub avan sahayikkamo

    • @user-bo1is5dx8x
      @user-bo1is5dx8x 8 หลายเดือนก่อน +1

      Diya Hyma വെറുപ്പീര് വധം Casts already destroyed this 😤😤🤮💩

    • @alphiiytgaming3033
      @alphiiytgaming3033 8 หลายเดือนก่อน

      Ninakkokke poyi chathude veruthe nthina .avande oru mudiyan

    • @joeljomon4310
      @joeljomon4310 8 หลายเดือนก่อน +2

      💯🥹

    • @Instare_el
      @Instare_el 8 หลายเดือนก่อน +4

      Onn nirthi poodey koree aayallo🥴

  • @raseenapr3044
    @raseenapr3044 8 หลายเดือนก่อน +16

    uppum mulakum fam acting are nature

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +1

      100 sub avan sahayikkamo

  • @hatsofflegends7345
    @hatsofflegends7345 8 หลายเดือนก่อน +8

    Kure kalangalku shesham kure chiricha episode😅❤

  • @AyushGoku808
    @AyushGoku808 8 หลายเดือนก่อน +6

    Balu And Keshu Combo🔥🔥🔥

  • @sarathku9634
    @sarathku9634 8 หลายเดือนก่อน +12

    Balluchettan super ❤️❤️❤️🍫

  • @geojoseph2011
    @geojoseph2011 8 หลายเดือนก่อน +76

    Today 's episode is really interested episode No one can replace Balu 's acting🥰🥰🥰🥰🥰👌👌👌👌👌❤️❤️❤️❤️💯💯💯💯

  • @irshadichu7324
    @irshadichu7324 8 หลายเดือนก่อน +32

    Nalla family ❤❤

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      200 avan sahayikkamo

  • @ruth7735
    @ruth7735 8 หลายเดือนก่อน +6

    Uppum mulakum Season2 379 Vare ulla
    Full Episodes mudaghathe kaandaver indo 🥰🥰🥰

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      100 sub avan sahayikkamo

  • @Farookpalappetty
    @Farookpalappetty 8 หลายเดือนก่อน +18

    അടിപൊളി

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      200 sub avan sahayikkamo

  • @akvlog2739
    @akvlog2739 8 หลายเดือนก่อน +3

    Ee epi eshtapedathavarundo

  • @TheAmazingNerd95
    @TheAmazingNerd95 8 หลายเดือนก่อน +22

    Uppum mulakum is incomplete without mudiyan

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      200 sub avan sahayikkamo

  • @user-bq7hm9iu6c
    @user-bq7hm9iu6c 8 หลายเดือนก่อน +66

    *uppum mulakum is incomplete without mudiyan💯🔥*
    *waiting for mudiyan's massive comeback😻*

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน +1

      200 sub avan sahayikkamo

  • @Jaleel9747-rg8bq
    @Jaleel9747-rg8bq 8 หลายเดือนก่อน +8

    ഉപ്പും മുളകും യൂട്യൂബിൽ കാണുന്നവർ

    • @naseebababy203
      @naseebababy203 12 วันที่ผ่านมา

      Uppum mulakum youtube ൽ അല്ലാതെ hotstar ൽ കാണാൻ പറ്റുമോ 😂

  • @irfanirfu487
    @irfanirfu487 8 หลายเดือนก่อน +1

    Mudiyan chettaa missyou
    Miss you vishnu chettaaaaa😂😂

  • @rubeenapp3954
    @rubeenapp3954 8 หลายเดือนก่อน +8

    Adipoli episode

  • @AREntertainment1235
    @AREntertainment1235 8 หลายเดือนก่อน +11

    മുടിയൻ ചേട്ടൻ അളിയൻസിൽ ജോയിൻ ആയെന്ന് കേട്ടു 🙂

    • @shinuswalihmuhammed4470
      @shinuswalihmuhammed4470 8 หลายเดือนก่อน

      അതെയാ

    • @geethuzz1970
      @geethuzz1970 8 หลายเดือนก่อน +1

      ഇന്നലെ instayil ad ഉണ്ടായിരുന്നു...

    • @Tanjiro68552
      @Tanjiro68552 8 หลายเดือนก่อน +1

      Vannal nannayetunnu

  • @ansilaharis2058
    @ansilaharis2058 8 หลายเดือนก่อน +8

    Balu and keshu combo adipoli 😍😍

  • @mohmmedhassan6961
    @mohmmedhassan6961 8 หลายเดือนก่อน +1

    അങ്ങനെ വിശാല ഹൃദയനായ ആശാൻ മുടിയനോട് ക്ഷമിച്ചു. പ്ലീസ് കലാകാരന്മാർ പൊതുവെ ദുർബല ഹൃദയരാണ്. ക്ഷമിച്ചു മുടിയനെ തിരിച്ചു കൊണ്ട് വരിക. We all miss u മുടിയൻ

  • @_STRAW_HATS
    @_STRAW_HATS 8 หลายเดือนก่อน +8

    Neelu balu combo🔥🔥

  • @anoopnnandruuanu9019
    @anoopnnandruuanu9019 8 หลายเดือนก่อน +18

    അവങ്ക ഭയങ്കരമാന ആള് 😂😂😂😂😂😂 ബാലു sir

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      100 sub avan sahayikkamo

  • @sheebakp-ki6lj
    @sheebakp-ki6lj 8 หลายเดือนก่อน +2

    മുടിയനെ കൊണ്ടുവന്നാൽ ഒന്ന് കൂടി സൂപ്പറായേനെ... എന്നാൽ ദിയാക്കും കുടുംബത്തിനും അർത്ഥം ണ്ടാവും.. ഇതിപ്പോ എന്ത് പറയാനാ.......... എല്ലാവരുടെയും അഭിനയം പൊളിയാണുട്ടോ എല്ലാവരുടെയും.❤❤❤

  • @savintarun9257
    @savintarun9257 8 หลายเดือนก่อน +3

    Dhiyaye purathaakoo please....

  • @vivicutz8077
    @vivicutz8077 8 หลายเดือนก่อน +6

    Sunday uppum mulakum miss cheyunavr ondo😊❤

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      100 sub avan sahayikkamo

    • @Samah_kb
      @Samah_kb 8 หลายเดือนก่อน

      ഇല്ല

  • @sajeerktsajeer
    @sajeerktsajeer 8 หลายเดือนก่อน +5

    😡R ഉണ്ണികൃഷ്ണനെ ഓടിച്ചാലും കുഴപ്പം ഇല്ല മുടിയനെ കൊണ്ടുവരണം എല്ലാം സെറ്റവും

  • @chandrachadrambika2938
    @chandrachadrambika2938 8 หลายเดือนก่อน +5

    Uppum mulak fans like🙏🏻

  • @ashiqashiq4953
    @ashiqashiq4953 8 หลายเดือนก่อน +6

    ബാലു ചേട്ടൻ കേശു combo❤️❤️❤️😆😆😆😆😆

  • @sandhyasandhya4819
    @sandhyasandhya4819 8 หลายเดือนก่อน +12

    Supper

  • @rajeshrajesh2631
    @rajeshrajesh2631 8 หลายเดือนก่อน +3

    Lachu neelu combo kaanan waiting

  • @lailabeevibadar4023
    @lailabeevibadar4023 8 หลายเดือนก่อน +30

    deadly combo balu & keshu🔥

    • @nxdeditz978
      @nxdeditz978 8 หลายเดือนก่อน

      200 avan sahayikkamo

    • @lailabeevibadar4023
      @lailabeevibadar4023 8 หลายเดือนก่อน

      @@nxdeditz978 തീർച്ചയായും

  • @noushadahamed6710
    @noushadahamed6710 8 หลายเดือนก่อน +6

    Where is today episode

  • @MoideenKarimbengal-xm8so
    @MoideenKarimbengal-xm8so 8 หลายเดือนก่อน +3

    Balu+Keshu=Best Combo❤

  • @beenaanish7160
    @beenaanish7160 8 หลายเดือนก่อน +6

    ബാലുവിന് 8ന്റെ പണി കിട്ടി.. നന്നായി

  • @alshifasks3072
    @alshifasks3072 8 หลายเดือนก่อน +3

    Lachu fans❤️❤️ ഹാജർ ഇട്ടോളൂ ❤️

    • @alshifasks3072
      @alshifasks3072 8 หลายเดือนก่อน +1

      Nan undu nan like chaithu❤️❤️❤️

  • @sabithsabi8874
    @sabithsabi8874 8 หลายเดือนก่อน +8

    Balu acting super