Veerappan's House | Gopinatham village| Hoggenakkal falls |Veerappan Series

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • @junglelodgesresortsltd.wildlif @junglelodgesresortscorpora1369 @Junglelodges
    #junglelodgesandresorts #gopinatham #Chengalpadi #veerappanstory #veerappanstory @VijayalakshmiVeerappan @veerappanthangachi
    For More Videos
    FOR MORE VIDEOS : / sabarivak
    KABINI SERIES
    NAGARAHOLE TIGER RESERVE | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE TIGER RESER...
    NAGARAHOLE PART 2 | GANGOTRI FOREST LODGE |GANGOTHRI FOREST GUEST HOUSE
    • NAGARAHOLE PART 2 | GA...
    KABINI WILDLIFE SAFARI | KABINI FOREST SAFARI | KABINI TRAVEL GUIDE | KABINI STAY
    • KABINI WILDLIFE SAFARI...
    BALLE ELEPHANT CAMP | KABINI JUNGLE SAFARI |BAVELI |NAGERHOLE TIGER RESERVE
    • BALLE ELEPHANT CAMP | ...
    WAYANAD SERIES
    TUSKER INN FOREST LODGE | MUTTIKOTTU | PULPPALLY |VOYE HOMES | പട്ടി കടുവയെ തേടി
    • TUSKER INN FOREST LODG...
    WAYANAD | PAR 1 | VYTHIRI | SULTHAN BATHERY | KALYANA CHORU|VLOG 84
    • WAYANAD | PAR 1 | VYTH...
    WAYANAD|PART 2 | MULLANKOLLY |PADIRI RESERVE FOREST |KABINI RIVER | வயநாடு|VLOG 85
    • WAYANAD|PART 2 | MULLA...
    WAYANAD |PART 3 |ആന മതിൽ |MULLANKOLLY |KABINI RIVER | வயநாடு|VLOG 86
    • WAYANAD |PART 3 |ആന മത...
    WAYANAD | PART 4 | PULPALLY |KABINI RIVER |THIRUNELLI | வயநாடு|VLOG 87
    • WAYANAD | PART 4 | PUL...
    NILGIRI MARTEN | WAYANAD | PART 5 |THIRUNELLI TEMPLE | வயநாடு|VLOG 88
    • NILGIRI MARTEN | WAYAN...
    WAYANAD | PART 6 | VELLAN VAIDYAR | THIRUNELLI TEMPLE | வயநாடு| VLOG 89
    • WAYANAD | PART 6 | VEL...
    KULATHUPUZHA SERIES
    KULATHUPUZHA | DALLY | കുളത്തുപുഴ | குளத்துபுழா | NEELAKODUVELY
    • KULATHUPUZHA | DALLY |...
    KULATHUPUZHA | PART 2| DALLY | കുളത്തുപുഴ | குளத்துபுழா |
    • KULATHUPUZHA | PART 2|...
    KALLAR ESTATE | KULATHUPUZHA PART 3|കുളത്തുപുഴ | குளத்துபுழா| KOLLAM | VLOG 77
    • KALLAR ESTATE | KULAT...
    KALLAR ESTATE | MAMBAZHATHARA | KULATHUPUZHA | குளத்துபுழா| KOLLAM | VLOG 78
    • KALLAR ESTATE | MAMBAZ...
    MUTHUKORA MALA SERIES
    MUTHUKORA MALA PART 1 | MANVEEDU | என் தாய் ஆர் | vlog 53 | TRAVEL VLOG
    • MUTHUKORA MALA PART 1 ...
    MUTHUKORA MALA | PART 2 | MANVEEDU | என் தாய் ஆர் | VLOG 54 | TRAVEL VLOG
    • MUTHUKORA MALA | PART ...
    MUTHUKORA TREK | YENDAYAR | PART 3 | കോട്ടയം ജില്ലയിലെ മുതുകോര മല | முதுகோரை
    • MUTHUKORA TREK | YEND...
    MUTHUKORA MALA| YENDAYAR | PART 4 | முதுகோரை | VLOG 56 | KOTTAYAM
    • MUTHUKORA MALA| YENDA...
    PAZHUKKAKANAM SERIES
    KATTIKKAYAM WATERFALLS | PAZHUKKAKANAM PART 1|ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    KATTIKKAYAM WATERFALLS | PART 2| PAZHUKKAKANAM | ILLIKKALKALLU |கட்டிக்கயம் அருவி
    • KATTIKKAYAM WATERFALLS...
    PAZHUKKAKANAM | PART 3 |ഇല്ലിക്കൽ കല്ല് | இல்லிக்கல் கல் |SABARI THE TRAVELLER
    • PAZHUKKAKANAM | PART ...
    PAZHUKKAKANAM PART 4 | KOTTAYAM SERIES | ANAMALI WATERFALLS| அனமாலி அருவி
    • PAZHUKKAKANAM PART 4 ...
    CHINNAR SERIES
    Ezhumalaiyan Kovil |Munnar | Chinnar wildlife sanctuary | Amaravathi Crocodile Farm
    • Ezhumalaiyan Kovil |Mu...
    Periyakombu Log House |വെള്ള കാട്ടുപോത്ത്| White Bison| Chinnar|Albino gaur|
    • Periyakombu Log House ...
    കരടി മനുഷ്യനെ തട്ടിക്കൊണ്ടുപോകുമോ |Periyakombu log house part 2
    • കരടി മനുഷ്യനെ തട്ടിക്ക...
    SURULIPETTI|THOOVANAM WATERFALLS|CHINNAR WILDLIFE SANCTUARY |MUNNAR FOREST STAY|VLOG 39
    • SURULIPETTI|THOOVANAM ...
    KODANTHUR |SURULIPETTI | CHINNAR |Kattalai mariamman Kovil | கோடாந்தூர் Vlog 40
    • KODANTHUR |SURULIPETTI...

ความคิดเห็น • 248

  • @riyaspulikkal5209
    @riyaspulikkal5209 หลายเดือนก่อน +24

    വിരപ്പൻ വെടിഏറ്റു മരിക്കുന്ന അന്ന്.. സത്യമംഗലം കർളയം( ഹിൽസ് കയറി )എന്ന ഗ്രാമം പച്ചക്കറി എടുക്കുവാൻ പോയിഅവിടേയ് ആയിരുന്നു... വാർത്ത പരന്നപോൾ പെട്ടന്ന് അവിടുന്നു കാലി വണ്ടി എടുത്തു കോയമ്പത്തൂർ വിട്ടു...

    • @SabariTheTraveller
      @SabariTheTraveller  หลายเดือนก่อน +3

      @@riyaspulikkal5209 share ur contact number . My WhatsApp 7736688424

    • @AnaghaSreekumar-iq5ow
      @AnaghaSreekumar-iq5ow หลายเดือนก่อน +2

      Ambo🙄🔥

    • @sal_indian
      @sal_indian หลายเดือนก่อน +1

      Really ? What an experience...

  • @deepadas8375
    @deepadas8375 วันที่ผ่านมา +1

    കാണാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങളിൽ ഒന്നാണിത്.... ഈ vdo കാണുമ്പോൾ തന്നെ അവിടെ പോയി വന്ന ഒരു ഫീൽ.... താങ്കളുടെ എല്ലാ വിഡിയോസും ഒരുപാടിഷ്ടം....❤❤❤

  • @iamhere4022
    @iamhere4022 หลายเดือนก่อน +7

    വീരപ്പൻ കഥകൾ എത്ര കേട്ടാലും കേട്ടിരുന്നു പോകും.. നല്ല വീഡിയോ 👍👍

  • @jijuize
    @jijuize หลายเดือนก่อน +1

    Sabari the great traveller we love ur vlogs super

  • @siddisalmas
    @siddisalmas หลายเดือนก่อน +7

    the real hero veerappan🥰🥰🥰🥰

  • @Sivamanjari76
    @Sivamanjari76 หลายเดือนก่อน +4

    നല്ല ഒരു വീഡിയോ ആയിരുന്നു, കുറെ കാര്യങ്ങൾക്ക് വ്യക്തത വരുത്തുവാൻ കഴിഞ്ഞു. വീരപ്പനെ പലരും അവരുടെ സ്വാർത് ഥതാത്പര്യങ്ങൾക്കുവേണ്ടി ഉപയോഗിച്ചിരുന്നു. പല നല്ല quality യും ഉള്ള ആളായിരുന്നു വീരപ്പൻ. ഇപ്പോഴും പല സത്യങ്ങൾ മറച്ചുവച്ചുകൊണ്ട് സത്യമംഗലം....☺️

    • @ktrdas
      @ktrdas หลายเดือนก่อน

      സത്യം. അതായിരിക്കാം സത്യമംഗലം ഭാഗത്ത്‌ ജീവിക്കാൻ കാരണം

  • @sabirsathar5358
    @sabirsathar5358 หลายเดือนก่อน +5

    Sabari ചേട്ടാ നിങ്ങൾ ഒരു സംഭവം തന്നെ 👏🏻👏🏻👏🏻 വളരെ വ്യത്യസ്തമായ ഒരു content 😍😍 പുതിയ ഒരുപാടു അറിവുകൾ പകർന്നു തരാൻ ഇനിയും സാധിക്കട്ടെ👍 ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റൂ ❤ നിങ്ങൾ കാണിച്ചു തരുമ്പോഴേ ഒരു feel ഉള്ളൂ 😻

  • @SampathP-ik8fk
    @SampathP-ik8fk หลายเดือนก่อน +1

    Beauty at its peak ❤❤❤❤❤❤❤❤❤ thank you

  • @VijilVijay-q8q
    @VijilVijay-q8q หลายเดือนก่อน +3

    Veerappan series kandappol muthal ulla aagraham aanu angottekk oru yathra...❤❤

  • @user-ql4up9vp4e
    @user-ql4up9vp4e หลายเดือนก่อน +2

    Hi sabari ..im ur subscriber...i wad learn lot of stiries about Veerepoan .king..
    Yes He was the real king of poor people's ❤❤❤❤❤

  • @lillybaigopalan4892
    @lillybaigopalan4892 27 วันที่ผ่านมา +1

    Unbelievable

  • @anishissac-si3tw
    @anishissac-si3tw หลายเดือนก่อน +2

    ⚡⚡⚡🔥🔥🔥🔥ഒരു രക്ഷയും ഇല്ലാത്ത ക്യാമറ വർക്ക്‌ ❤️❤️❤️👍🏻❤️❤️

  • @gopakumarkallu9916
    @gopakumarkallu9916 2 วันที่ผ่านมา

  • @pradeepkb359
    @pradeepkb359 หลายเดือนก่อน +5

    പുതിയ അറിവുകളുമായി വീണ്ടും ഞങ്ങളുടെ മുമ്പിൽ എത്തിയിരിക്കുന്നു ശബരി ചേട്ടൻ

  • @Aanatthaara
    @Aanatthaara หลายเดือนก่อน +3

    യാത്ര എന്നത് കേവലം കാഴ്ചകൾ കാണുക എന്നത് മാത്രം അല്ല എന്ന് പഠിപ്പിച്ചു തന്നോരാൾ. ഇന്നും വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്നു. ഓരോ യാത്രകളിലൂടെയും. 🙏 ❤❤

  • @jeenas8115
    @jeenas8115 19 วันที่ผ่านมา

    ❤❤👍

  • @vlogsbyakhil
    @vlogsbyakhil หลายเดือนก่อน +4

    ശബരി ചേട്ടാ പൊളി 😍 കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ 😍😍😍

  • @josymambra
    @josymambra หลายเดือนก่อน +2

    Really beautiful ❤️

  • @VineethVineeth-l5t
    @VineethVineeth-l5t หลายเดือนก่อน

    💚💚

  • @antot.d5074
    @antot.d5074 หลายเดือนก่อน +3

    Very interesting and infotmative

  • @jishnun2535
    @jishnun2535 10 วันที่ผ่านมา

    💚👌🏽

  • @gheevarcgeorge2672
    @gheevarcgeorge2672 หลายเดือนก่อน +1

    Super bro🥰🥰🥰😍😍😍

  • @prasanthramachandran725
    @prasanthramachandran725 หลายเดือนก่อน +2

    Well explained 👍

  • @MyTurn-09
    @MyTurn-09 หลายเดือนก่อน +6

    ഇതൊക്കെ നിങ്ങളെ കൊണ്ടേ പറ്റൂ । ഇഷ്ടം ശബരി വർക്കല വീഡിയോസ് 🤩

  • @Travel_with_anoop_trivandrum
    @Travel_with_anoop_trivandrum หลายเดือนก่อน +1

    Million adikenda video aanu ithu ❤

  • @sumeshjohn-ms9en
    @sumeshjohn-ms9en หลายเดือนก่อน +2

    Good Video 👍

  • @syamlal8548
    @syamlal8548 หลายเดือนก่อน +4

    Sabari chetta first 🥇❤

  • @user-mi9be5cg7w
    @user-mi9be5cg7w หลายเดือนก่อน +2

    Etrayum Kalam veerapane pedich arum angottu pokathe erinnu athkond ah forest etraum nall kedilathe nilakollunnu...chirchu kond kayuth arakkuna nattile manushare kalum etrayo nallavan ane veerapan he is real man ❤

  • @sreekeshkandy6198
    @sreekeshkandy6198 หลายเดือนก่อน +1

    സൂപ്പർ ബ്രോ എല്ലാവരും ആഗ്രഹിച്ചിരുന്നു എന്ന് വേണമെങ്കിൽ പറയാം ...വീരപ്പനെ ഇതിന് മുമ്പും താങ്കളാണ് മനസിലാക്കി തന്നത്❤

  • @jijogeorge1805
    @jijogeorge1805 หลายเดือนก่อน

    👌👌👌🌹🌹🌹💓💓💓

  • @anilkumar-ur2zz
    @anilkumar-ur2zz หลายเดือนก่อน +2

    super👍

  • @AgarthaRajeshvlog
    @AgarthaRajeshvlog หลายเดือนก่อน +11

    ഇതൊക്കെ കാണുമ്പോഴാണ് Resign ചെയ്ത് കാഴ്ചകളുടെ മായാ ലോകത്തേക്ക് ഇറങ്ങി പറക്കാൻ തോന്നുന്നത്.........❤അവതരണം ആണോ , visuals ആണോ മികച്ചത് എന്ന് ....തിരിച്ചറിയാനേ കഴിയുന്നില്ല. 👍

    • @SabariTheTraveller
      @SabariTheTraveller  หลายเดือนก่อน +6

      കഞ്ഞികുടി മുട്ടിക്കണ്ട

    • @dreamhuntingbysibin135
      @dreamhuntingbysibin135 หลายเดือนก่อน +1

      @@SabariTheTraveller😂

    • @dreamhuntingbysibin135
      @dreamhuntingbysibin135 หลายเดือนก่อน +2

      @@SabariTheTravellerarudeyy😂😂

    • @AgarthaRajeshvlog
      @AgarthaRajeshvlog หลายเดือนก่อน +1

      @@SabariTheTraveller 😂😂

    • @sami3365
      @sami3365 หลายเดือนก่อน +1

      @@SabariTheTraveller😂

  • @subeeshkrishna3412
    @subeeshkrishna3412 หลายเดือนก่อน +2

    🥰❤🥰

  • @Vinayan.Pambungal
    @Vinayan.Pambungal หลายเดือนก่อน +1

    Super story,, Super thrilling video... Thanks Sabari... 🙏🏻

  • @antot.d5074
    @antot.d5074 หลายเดือนก่อน +2

    Big salute

  • @sandhyadinraj4032
    @sandhyadinraj4032 หลายเดือนก่อน +2

    🎉🎉🎉❤❤❤❤

  • @KGF1652-i4l
    @KGF1652-i4l หลายเดือนก่อน +1

    കാണാകാഴ്ചകൾക്ക് അപ്പുറം " കേൾക്കാത്ത അറിവുകളും പകർന്ന് തരുന്ന താങ്കളുടെ ഓരോ യാത്രയിലും ഞങ്ങളുംകൂടെ ഉണ്ടാവും" best of Iuck bro "

  • @BOBANCHANDRAN-nb1lo
    @BOBANCHANDRAN-nb1lo หลายเดือนก่อน +2

    Wait cheyithu erikuka ayirunnu ettaa👍

  • @rjp154
    @rjp154 หลายเดือนก่อน +2

    Super chetta
    Adipoli ❤❤❤❤

  • @prashanthsubramaniam708
    @prashanthsubramaniam708 หลายเดือนก่อน +3

    Kollaam.. Oru adipoli Part2

  • @Dileep1997
    @Dileep1997 หลายเดือนก่อน +2

    👌🏻

  • @sunilvm3841
    @sunilvm3841 หลายเดือนก่อน +1

    ബ്രോ സൂപ്പർ വീഡിയോ ഒരു പാട് ഇഷ്ടം ആയി 👌💖👍

  • @AbbasAbbasmk
    @AbbasAbbasmk หลายเดือนก่อน +16

    ശബരിയേട്ടൻ പറഞ്ഞു തന്ന മന്നവന്നൂർ, പൂണ്ടി, കൂക്കൽ, പൂമ്പാറ, പോളൂർ എന്നീ സ്ഥലത്തേക്ക് നാളെ യാത്ര പോകുന്നു... E pass വേണ്ടി വരുമോ, പ്ലീസ് റിപ്ലൈ...

    • @SabariTheTraveller
      @SabariTheTraveller  หลายเดือนก่อน +4

      ഈ പാസ് സെപ്റ്റംബർ വരെ നീട്ടിയിരുന്നു

    • @iamsreejiths
      @iamsreejiths หลายเดือนก่อน +1

      I am in Poondi now .Kodiakanal check post avide police Karu thanne eduthu tharum free anu

    • @najeebmuhammed2145
      @najeebmuhammed2145 หลายเดือนก่อน

      അടിപൊളി 🌹🌹🌹🌹❤️❤️❤️❤️❤️

    • @AbbasAbbasmk
      @AbbasAbbasmk หลายเดือนก่อน

      @@SabariTheTraveller
      പോയി ഈ പറഞ്ഞ സ്ഥലങ്ങളിൽ എല്ലാം.... മനോഹരമായി സ്ഥലങ്ങൾ, പോളൂരിലേ ശശിയേട്ടന്റെ മൺവീട്ടിൽ പോയില്ല, ബട്ട്‌ റോഡിൽ നിന്നും കണ്ടു...

  • @ambilyambily5433
    @ambilyambily5433 หลายเดือนก่อน +2

    ഇതൊക്കെ നേരിൽ കാണണം എന്തായാലും പോകണം 👍🏻

  • @faisalpaichi4947
    @faisalpaichi4947 หลายเดือนก่อน +1

    Nice vdo❤

  • @anishissac-si3tw
    @anishissac-si3tw หลายเดือนก่อน +1

    പൊളിച്ചു ❤️❤️❤️⚡⚡🔥🔥

  • @boomboomviswajith
    @boomboomviswajith หลายเดือนก่อน +1

    Superb Chetta. Wonderful listening to you ❣️✨

  • @shinemulakuzha3776
    @shinemulakuzha3776 หลายเดือนก่อน

    Super episode 🥰🥰🥰

  • @suseelkumart.k7184
    @suseelkumart.k7184 หลายเดือนก่อน

    Really inreresting 👍👍❤️

  • @Zaitoon-cn8qf
    @Zaitoon-cn8qf หลายเดือนก่อน +1

    Poli❤❤❤

  • @aneethkm9505
    @aneethkm9505 หลายเดือนก่อน +1

    Super 🎉

  • @where2go399
    @where2go399 หลายเดือนก่อน +2

    നിങ്ങൾ പോളിയാണ് ശബരി ബ്രോ 🤝 frm nilgirs

    • @SabariTheTraveller
      @SabariTheTraveller  หลายเดือนก่อน +1

      Nilgiri powli alle

    • @where2go399
      @where2go399 หลายเดือนก่อน +1

      @@SabariTheTraveller ys😃😊

  • @yathravandi
    @yathravandi หลายเดือนก่อน +1

    Super aayittund ningalude solo travel😍

  • @firoz5826
    @firoz5826 หลายเดือนก่อน +1

    ❤❤

  • @babua120
    @babua120 หลายเดือนก่อน +1

    👍👍👍

  • @salahudeenshamsudeen9877
    @salahudeenshamsudeen9877 หลายเดือนก่อน

    Superb ❤

  • @lillybaigopalan4892
    @lillybaigopalan4892 27 วันที่ผ่านมา

    Adipoli

  • @KGF1652-i4l
    @KGF1652-i4l หลายเดือนก่อน +1

    എവിടെ ആയിരുന്നു ശബരിയേട്ടാ കണ്ടിട്ട് കുറെ ആയി"🎉

  • @noelj2873
    @noelj2873 หลายเดือนก่อน +1

    പുതിയ കാഴ്ചകളും പുതിയ അറിവുകളുമായി വന്ന video യും അവതരണവും supper👍

  • @AS-gb8yl
    @AS-gb8yl หลายเดือนก่อน

    അടിപൊളി ഒരു episode സമ്മാനിച്ച ശബരി ചേട്ടന് നന്ദി... ഒരുപാട് കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിച്ചു.... 🥰❤

  • @ummer111ummermanjeri9
    @ummer111ummermanjeri9 หลายเดือนก่อน

    Adipoly 👍👍👍

  • @krishnarajkr988
    @krishnarajkr988 หลายเดือนก่อน +1

    Orupdu ishtapettu ❤❤❤❤❤ video

  • @rajan.puliyoor9628
    @rajan.puliyoor9628 หลายเดือนก่อน +2

    തീർച്ചയായിട്ടും ഒരുപാടു. തെറ്റിധാരണകൾ ഉണ്ടായിരുന്നു. അതുമാറി❤ ഹാപ്പി

  • @sasidharanpallassana9578
    @sasidharanpallassana9578 หลายเดือนก่อน +1

    Sabari🎉

  • @apntraveller1974
    @apntraveller1974 หลายเดือนก่อน +1

    Poli

  • @MyTurn-09
    @MyTurn-09 หลายเดือนก่อน +1

    😊😊😊

  • @musicwinder_yt
    @musicwinder_yt หลายเดือนก่อน

    Nice video 😊

  • @prajoth_kkd6374
    @prajoth_kkd6374 หลายเดือนก่อน +1

    ❤👍

  • @rafeeqbabu5424
    @rafeeqbabu5424 หลายเดือนก่อน +1

    ❤❤❤❤❤❤

  • @muthalibsm9636
    @muthalibsm9636 หลายเดือนก่อน +1

    👍

  • @lalvettimala7954
    @lalvettimala7954 หลายเดือนก่อน +1

    Great Sabari...🎉

  • @machu6362
    @machu6362 หลายเดือนก่อน +1

    🥰🥰🥰

  • @user-uo1jk7gm4b
    @user-uo1jk7gm4b หลายเดือนก่อน +1

    😊😊😊😊❤❤❤❤❤❤

  • @Tramptravellermalayalam
    @Tramptravellermalayalam หลายเดือนก่อน +1

    ❤❤❤❤

  • @user-mg9ld4vo7y
    @user-mg9ld4vo7y หลายเดือนก่อน +1

    👍👌🖐❤

  • @Petsandtravelwildlife
    @Petsandtravelwildlife หลายเดือนก่อน +1

    💚💚👍

  • @fujairvlr4361
    @fujairvlr4361 หลายเดือนก่อน

    നല്ല നല്ല കാഴ്ചകൾ സൂപ്പർ 👍👍👍

  • @kiranbhaskar214
    @kiranbhaskar214 หลายเดือนก่อน

    Nice bro❤

  • @ThaadikkaranTraveler
    @ThaadikkaranTraveler หลายเดือนก่อน

    Good effort ❤❤

  • @najaypk6392
    @najaypk6392 หลายเดือนก่อน

    ❤❤❤❤❤

  • @sebanklaivykachapilly317
    @sebanklaivykachapilly317 หลายเดือนก่อน +1

    Superb Sabari bro❤

  • @Asifkpkp-nr6mv
    @Asifkpkp-nr6mv หลายเดือนก่อน

    👍🏻

  • @nishalsuryan6909
    @nishalsuryan6909 หลายเดือนก่อน

    🙏🙏🙏

  • @prasanthkk9513
    @prasanthkk9513 หลายเดือนก่อน

    🎉

  • @justinrajkesari1083
    @justinrajkesari1083 หลายเดือนก่อน +1

    2004 I visited this place from Tamil people Nadu side I ask many people about Veerappan but no one talks about him because of fear

  • @sanalkumarpn3723
    @sanalkumarpn3723 หลายเดือนก่อน

    ശബരിയുടെ വ്ലോഗ് കണ്ട് കുറെ സ്ഥലങ്ങൾ പോയി, കരടി ബംഗ്ലാവ് പറമ്പിക്കളം, വാൾപ്പാറ അങ്ങനെ കുറെ സ്ഥലങ്ങൾ കണ്ടു. ഇനി സത്യമംഗലം പോകും❤👍

  • @krishneena
    @krishneena หลายเดือนก่อน +1

    14:13 തൃശൂർ കുറ്റിപ്പുറം പാതയിൽ കേച്ചേരി മുതൽ ചൂണ്ടൽ വരെ സഞ്ചരിച്ചാൽ പിന്നെ ഏതു റോഡും നമുക്ക് നിസ്സാരം.. ഞങ്ങളുടെ നാട് (പാറന്നൂർ) ഇതിന്റെ നടുക്കാണ്..
    കേച്ചേരി മുതൽ ചൂണ്ടൽ വരെ സമ്പൂർണ ടാറിങ് നടത്തിയിട്ട് ഏകദേശം ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞു.. താങ്കൾ ഞങ്ങളുടെ ഈ റോഡിനെ പുകഴ്ത്തി പറഞ്ഞതിന് നന്ദിയുണ്ട്..😃
    വീഡിയോകൾ എല്ലാം കാണാറുണ്ട്.. അടിപൊളി.. 👍🏻

  • @sal_indian
    @sal_indian หลายเดือนก่อน +2

    Impact of oil price hike !!!!!! Cant digest the breadth of impact

  • @vineethvs8507
    @vineethvs8507 หลายเดือนก่อน

    ഇതൊരു നിമിത്തം ആയി തോന്നുന്നു.. ഞാൻ അടുത്ത ആഴ്ച mm hills പോയി hoggenakkal,gopinatham, mettur ഓക്കേ പോകാൻ പ്ലാൻ ചെയ്തു വെച്ചിരിക്കുവാർന്നു.. Mekkadattu ആണ് ആദ്യം പ്ലാൻ ഉണ്ടായിരുന്നത്.. പക്ഷെ 2 days മാത്രമേ സമയം ഉള്ളു.. പിന്നേ kanakagiri, near chamararajnagar നോക്കി.. അവസാനം MM ഹിൽസ് എത്തി നിൽക്കുന്നു.. അപ്പോൾ ദാണ്ടേ മെട്ടൂർ ഭാഗത്തു ചേട്ടൻ 😊😮👌🏻.. വേറെ മാറ്റം ഉണ്ടായില്ലെങ്കിൽ അടുത്ത് ആഴ്ച അവിടുണ്ടാവും 🙏🏻

  • @sreejishkuttan3637
    @sreejishkuttan3637 หลายเดือนก่อน

    Toyota durability ❤

  • @haridasnarayanan8196
    @haridasnarayanan8196 หลายเดือนก่อน +1

    ശബരി..ഒരിക്കൽ ഞാനും സത്യമംഗലം വനത്തിൽ പോയിരുന്നു official tour ആയിരുന്നു..ഒന്നും ഓർമയിൽ ഇല്ല.താങ്കളുടെ പല വീഡിയോ കളും എന്നെ പഴയ ഓർമകളിലേക്ക് കൊണ്ടുപോകാറുണ്ട്.....
    ഒരു കടം ഇപ്പോഴും വീട്ടാൻ കിടപ്പുണ്ട്..

    • @SabariTheTraveller
      @SabariTheTraveller  หลายเดือนก่อน

      കടം വയ്ക്കുരുത്

  • @lillybaigopalan4892
    @lillybaigopalan4892 27 วันที่ผ่านมา

    Sabari

  • @sandyworld360
    @sandyworld360 หลายเดือนก่อน

    സത്യമംഗലം എപ്പിസോഡ് ❤

  • @user-ln1nl2kt4r
    @user-ln1nl2kt4r หลายเดือนก่อน

    ആ എത്തിയോസ് ❤❤❤

  • @SumaSumashaiju
    @SumaSumashaiju หลายเดือนก่อน +1

    വീരപ്പൻ ഒരു രാജാവ് തന്നെയായിരുന്നു

  • @raysoncp2926
    @raysoncp2926 หลายเดือนก่อน

    ശബരി ഏട്ടനെ പോലെ ശബരി ഏട്ടൻ മാത്രം.. വീഡിയോസ് കണ്ടിരിക്കുമ്പോൾ തീരില്ലേ എന്ന് ആഗ്രഹിച്ചു പോകും.. ❤❤❤

  • @sal_indian
    @sal_indian หลายเดือนก่อน

    When did u travel /record this ?

  • @sal_indian
    @sal_indian หลายเดือนก่อน

    Impact of price hike .. well narrated.... Impact is not just for car and bike owners ..... Farmers are not in social media .... So their voice is not coming outside

  • @sabanaasmiasmi1312
    @sabanaasmiasmi1312 หลายเดือนก่อน

    Hi ചേട്ടാ

  • @thyagarajanpillai585
    @thyagarajanpillai585 หลายเดือนก่อน

    കൺടാൽ jamesbond നെപോലെ ഉണ്ട്.