കാഫിര്‍ സ്ക്രീന്‍ഷോട്ട് വിവാദത്തില്‍ വ്യക്തത വരുത്തിയോ?; വീണിടത്ത് ഉരുളുന്നതാര്?| Counter Point

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 195

  • @johnyv.k3746
    @johnyv.k3746 2 หลายเดือนก่อน +36

    മാഷാ അള്ളാ സ്റ്റിക്കർ ഓർമ്മയുണ്ടോ സഖാവേ?

  • @ceegeewarrier
    @ceegeewarrier 2 หลายเดือนก่อน +77

    കാലം സാക്ഷി, ചരിത്രം സാക്ഷി,
    സിപിഎം കേരളത്തിൽ ഇല്ലാതാകും 🙏🏻

  • @abusalmanzahra4711
    @abusalmanzahra4711 2 หลายเดือนก่อน +22

    സ്വന്തമായ് പോലീസും കോടതിയും അന്വേഷണ കമ്മീഷനുമൊക്കെയുള്ള പാർട്ടിയാണ്
    പക്ഷേ ഈ കാര്യം അന്വേഷിക്കില്ല 😂😂

  • @RamesanThallerian
    @RamesanThallerian 2 หลายเดือนก่อน +22

    ചർച്ച അലമ്പാക്കാൻ സജീഷ് മിടുക്കനാണ്.

  • @BaburajEp
    @BaburajEp 2 หลายเดือนก่อน +8

    അടുത്ത ഇലക്ഷന് കഴിയുമ്പോൾ ഇതുപോലുള്ള വാർത്താസമ്മേളനത്തിന്റെ ആവശ്യം ആവശ്യകത ഇല്ലാതാകും.

  • @anoop2449
    @anoop2449 2 หลายเดือนก่อน +50

    പുതിയ ക്യാപ്സുൽ കേൾക്കാൻ വന്നവർ ആരൊക്കെയുണ്ട്..... 🙄🙄
    😂😂😂😂😂

    • @eisenmathew9369
      @eisenmathew9369 2 หลายเดือนก่อน +1

      bro Hala Madrid !!

    • @anoop2449
      @anoop2449 2 หลายเดือนก่อน

      @@eisenmathew9369
      💞💞💞

    • @hhddr4242
      @hhddr4242 2 หลายเดือนก่อน +2

      ഇന്ന് പെട്ടത് ഷജീഷ് 😂😂😂

    • @anoop2449
      @anoop2449 2 หลายเดือนก่อน

      @@eisenmathew9369
      💞💞💞

    • @beenamanojkumar6331
      @beenamanojkumar6331 2 หลายเดือนก่อน +1

      🙋‍♀️

  • @cherakadath1147
    @cherakadath1147 2 หลายเดือนก่อน +14

    ഈ ചർച്ചയിൽ സജീഷിൻ്റെ ഭാഗം മാത്രം ഞാൻ ഫോർവേർഡ് ചെയ്ത് പോയി ബാക്കി മുഴുവനും കണ്ടു.. ഇത് പോലെ നിങ്ങളും ചെയ്തോ😂

    • @bijugeorge6200
      @bijugeorge6200 2 หลายเดือนก่อน +1

      നിങ്ങൾ ഭയങ്കര സീരിയസ് ആണോ? കോമഡി ഇഷ്ട്ടം അല്ലേ?

    • @hhddr4242
      @hhddr4242 2 หลายเดือนก่อน

      നല്ല കോമഡി ഉണ്ടാ യിരുന്നു 😂😂😂​@@bijugeorge6200

  • @bennyvarghese1241
    @bennyvarghese1241 2 หลายเดือนก่อน +15

    ഡാ സജീഷ് നിനക്ക് വല്ല ഉള്ളിക്ക് thooran പൊയ് കൂടെ

    • @SakeerVa
      @SakeerVa 2 หลายเดือนก่อน +2

      😂 😂 😂

    • @hhddr4242
      @hhddr4242 2 หลายเดือนก่อน +1

      ഒരു പണിയും ഇല്ല നാ റ്റി കരുത്

    • @shrpzhithr3531
      @shrpzhithr3531 2 หลายเดือนก่อน

      സത്യം..
      ഇവൻ ലോക വെറുപ്പിക്കലാണ്
      ഒന്നാം തരം അടിമ.. 😂😂

  • @KoyasRestaurant
    @KoyasRestaurant 2 หลายเดือนก่อน +15

    ഈ sk സജീഷ് ഏതെങ്കിലും ഒരു വിഷയത്തിൽ അത് തെറ്റ് ആയിപോയി അല്ലങ്കിൽ അതിന് തള്ളിപ്പറഞ്ഞത് ആയിട്ട് ഏതെങ്കിലും ഒരു വിഷയത്തിൽ ഈ ചെങ്ങായി പറഞ്ഞിട്ടുണ്ടോ 😁😁😁പറഞ്ഞാൽ അന്ന് തീരും 😂😂

    • @bijugeorge6200
      @bijugeorge6200 2 หลายเดือนก่อน

      സജീഷിന് ആഗ്രഹം ഉണ്ടെങ്കിലും നടക്കില്ല. തെറ്റി പോയി എന്ന് ഗോവിന്ദൻ മാഷ് പറഞ്ഞാൽ സജീഷും പറയും.

  • @AbdulJaleel-g6u
    @AbdulJaleel-g6u 2 หลายเดือนก่อน +4

    കാസിമിന് അഭിനന്ദനങ്ങൾ
    കേരളത്തിൽ വർഗീയ വിശക്കുന്നവർക്ക് വേണ്ടി പോരാടി വിജയിക്കാൻ പോകുന്ന കാസിം താങ്കളാണ് കേരള ജനതയുടെ ഹീറോ❤

  • @shabeebudheenniyasa380
    @shabeebudheenniyasa380 2 หลายเดือนก่อน +8

    SS ഉണ്ടാക്കിയത് പി. മോഹനന്റെ മകനാണ് എന്നാണ് കരക്കമ്പി.

  • @AzeezAzeez-zg5em
    @AzeezAzeez-zg5em 2 หลายเดือนก่อน +8

    സിപിഎം കാരെ അല്പം ഉളുപ് വേണം

  • @UmmerUmmer-xl3me
    @UmmerUmmer-xl3me 2 หลายเดือนก่อน +8

    ചില കേസുകൾ പാർട്ടി അന്വേഷിക്കും കാഫിർ പോലീസ് അന്വേഷിക്കും

  • @nenjonenjo
    @nenjonenjo 2 หลายเดือนก่อน +8

    വ്യക്തത വരുത്തി വരുത്തി.... തേഞ്ഞു..... ഇനി വെറുതെ ചർച്ച...

  • @baburajankalluveettilanarg2222
    @baburajankalluveettilanarg2222 2 หลายเดือนก่อน +14

    ഞാൻ സജീഷിൻ്റെ ആരാധകനാണ്. ഇന്ത്യയിലെ ഏതൊരു അഭിഭാഷകനെക്കാളും, സത്യസന്ധമല്ലാത്ത ഏത് നടപടിയെയും "പ്രതിരോധിക്കാൻ" അദ്ദേഹത്തിന് കഴിയും

    • @samadedapatta5098
      @samadedapatta5098 2 หลายเดือนก่อน +3

      🤣

    • @maheritharish6356
      @maheritharish6356 2 หลายเดือนก่อน +1

      😂😂

    • @geetharamachandran5521
      @geetharamachandran5521 2 หลายเดือนก่อน +1

      ഒരു കാര്യം സജീഷ്😂

    • @P.m.Kunjumon
      @P.m.Kunjumon 2 หลายเดือนก่อน

      ആർക്കും കിട്ടാത്ത 💊💊അദ്ദേഹത്തിന് കിട്ടുന്നു അത് തന്നെ

    • @ammuammoos2023
      @ammuammoos2023 2 หลายเดือนก่อน

      😂😂😂😂

  • @PrasiMangad
    @PrasiMangad 2 หลายเดือนก่อน +5

    ഉത്തരം മുട്ടുമ്പോൾ കൊഞ്ഞനം കുത്തുന്ന സജീഷിന് ഒരു ദിനേശ് ബീഡിയും കട്ടം ചായയും കൊടുക്കണേ

  • @abdulrazakrazak3491
    @abdulrazakrazak3491 2 หลายเดือนก่อน +1

    സജീസേ. നിങ്ങളുടെ പരിപാടി എനിക്ക് നല്ല വണ്ണം. അറിയാം. വടകരയിൽ എനി ഒരു കാലത്തും എനി ജയിക്കാൻ പോകുന്നില്ല. സജീസേ. പിണറായി ഭരിക്കുമ്പോൾ ഒന്നും പുറത്ത് വരില്ല. നിനക്ക് ഉളുപ്പുണ്ടോ.

  • @madhavancherukunnam7176
    @madhavancherukunnam7176 2 หลายเดือนก่อน +1

    ശരിയാണ്. UDF ഷാഫിയെ നിർത്തി വടകര എടുക്കും എന്ന് ഉറപ്പായത്കൊണ്ടല്ലേ ഞങ്ങൾക്ക് ഇങ്ങനെ ചെയ്യേണ്ടി വന്നത്

  • @noushad2378
    @noushad2378 2 หลายเดือนก่อน +1

    സിപിഎം അടുത്ത തെരഞ്ഞെടുപ്പിലും തകർന്നടിയും

  • @UmmerUmmer-xl3me
    @UmmerUmmer-xl3me 2 หลายเดือนก่อน +7

    Dy Flയേഴും തള്ളി പറഞ്ഞീട്ടുണ്ട ഗോവിന്ദൻ

  • @Aswinraghav4126
    @Aswinraghav4126 2 หลายเดือนก่อน +2

    DYFI എന്ന ഫ്രോഡ് പരിപാടിയെ ബഹിഷ്കരിക്കണം. പിന്നെ മാഷാ അള്ളാ സ്റ്റിക്കർ ആരും മറന്നിട്ടില്ലല്ലോ

  • @abdullakuttyabdulla
    @abdullakuttyabdulla 2 หลายเดือนก่อน

    മിക്കവാറും അത് ഒരു മാനസിക രോഗിയായിരിക്കാൻ സാധ്യതയുണ്ട് നമ്മുടെ സഖാക്കൾ അങ്ങനെ ആക്കി മാറ്റും

  • @abidfasi6431
    @abidfasi6431 2 หลายเดือนก่อน +7

    റാഷിദ്‌ നിങ്ങൾ എന്ത് സജീഷിനോട് ചോദിച്ചാലും അതിന്റെ മറുപടി കിട്ടില്ല. Akg സെൻട്രൽ നിന്ന് പഠിപ്പിച്ച ഞായികരണം മാത്രം ആണ് ഇവർ പറയുക. അടിമകൾ ആണ് ഇവനൊക്കെ

    • @hhddr4242
      @hhddr4242 2 หลายเดือนก่อน +1

      സത്യം 😂പൊട്ടൻ പഴയത് കുത്തി പൊക്കി കൊണ്ട് രിക്കുക യാ

  • @abdullakuttyabdulla
    @abdullakuttyabdulla 2 หลายเดือนก่อน

    കാഫിർ കാഫിറിനെ പറ്റി ഒരക്ഷരം മിണ്ടിപ്പോകരുത് ആരും

  • @Surashanchundayil
    @Surashanchundayil 2 หลายเดือนก่อน +4

    c p i. M നെ വിശ്വസിയ്ക്കാൻ പറ്റില്ല

  • @sajukambrath7543
    @sajukambrath7543 2 หลายเดือนก่อน +1

    എന്റെ നാട്ടിൽ കുറച്ചു സ്പിഎം ആളുകളും അനുഭവികളും ഉണ്ടായിരുന്നു 😢😢അവർ ഓക്കേ ഇപ്പോ മാറി ചിന്തിക്കുന്നു പാർട്ടി ഇങ്ങനെ പോയ നാളെ എന്താകും 😢അവസ്ഥ. ഉറച്ച തീരുമാനം എടുക്കാനും തിരുത്താനും നേതാക്കൾക്ക് ആവുന്നില്ല 😢😢😢😢😢

  • @maheshdb6474
    @maheshdb6474 2 หลายเดือนก่อน +5

    ഉളുപ്പ്.... ഉളുപ്പേയ്... 🤣🤣🤣🤣🤣🤣🤣🤣

  • @AbdulkareemCK-e5n
    @AbdulkareemCK-e5n 2 หลายเดือนก่อน

    Veenadum Urulunnadum Kandu Urulunna Sajeesilude 😅 Rashide😊

  • @UnniMulloli
    @UnniMulloli 2 หลายเดือนก่อน

    തിരഞ്ഞെടുപ്പു ക്യാമ്പയിൽ ശരിയായ വിധത്തിൽ വിലയിരുത്തി ജനം വിധിയെഴുതി ഇനിയും മൂത്രത്തിന്മേൽ 'പിടിച്ചു കയറുന്നതിൽ "എന്ത് അർഥമാണുള്ളത്

  • @HashimOK-em3rx
    @HashimOK-em3rx 2 หลายเดือนก่อน +1

    സജീഷെ എല്ലാപാർട്ടികളുടെ ഒരുപാടു ഓഫീസുകൾ തകർത്തിട്ടുണ്ട് അതിൽ കൂടുതലും തകർത്തതും CPM കാർ തന്നെയാണ് ഇവിടുത്തെ ചോദ്യം വളരെ ഗുരുതരമായ വർഗ്ഗീയതയാണ്.നിങ്ങളുടെ കളിയാണിതെല്ലാമെന്ന് . വടകരയിലെ ജനങ്ങൾ മനസ്സിലാക്കിയത് കൊണ്ടാണ് ഒരു ലക്ഷത്തിൽ കൂടുതൽ ഭൂരിപക്ഷത്തോടെ ഷാഫി ജയിക്കുന്നത്. ഇനി നഞ്ഞാ പിഞ്ഞാ പറഞ്ഞ് സമയം കളയണ്ട . വീണ്ടും വീണ്ടും ജനങ്ങൾ വിഡ്ഡികളാണെന്ന് കരുതരുത്. എന്താ ന്യായീകരണം ന്യായീകരിച്ച് ന്യായീകരിച്ച് CPM നെ തന്നെ ഇല്ലാതാക്കന്നതാണ് കണ്ടു കൊണ്ടിരിക്കുന്നത്.- BJPവളർത്തിയത് ഇതുപോലുള്ള പ്രചാരമാണ് അത് പിന്നീട് BJP ഏറ്റുപിടിക്കുന്നു

  • @Reemfathima
    @Reemfathima 2 หลายเดือนก่อน +1

    ഉരുളലോട് ഉരുളൽ 😂

  • @rajeshx1983
    @rajeshx1983 2 หลายเดือนก่อน +4

    Sajeesh oru mara pottan😂😂😂

  • @franciska9494
    @franciska9494 2 หลายเดือนก่อน

    തിരഞ്ഞെടുപ്പ് വരുമ്പോൾ ഒന്നുകിൽ പെണ്ണ് കേസ് അല്ലങ്കിൽ മറ്റെ ന്തങ്കിലും അതിൻ്റെ ഏറ്റവും വലിയ ഇരയായത് പാവം ഉമ്മചാണ്ടി

  • @haridasanpillai7995
    @haridasanpillai7995 2 หลายเดือนก่อน +2

    എം വി ഗോവിന്ദൻ തെറ്റ്‌ തിരുത്തി കൊണ്ട് ഇരിക്കുന്നു.

    • @hhddr4242
      @hhddr4242 2 หลายเดือนก่อน

      ഗോവിന്ദൻ തന്നെ ത റ്റ് ആണ്

  • @nisamnilamel4289
    @nisamnilamel4289 2 หลายเดือนก่อน +2

    മത ന്യുനപക്ഷങ്ങളെയും, പ്രത്യേകിച്ച്. മുസ്ലിം മതവിഭാഗങ്ങളെ അനുകൂലിച്ചുകൊണ്ടും അവരുടെ അവകാശ സർക്ഷണത്തിനു വേണ്ടിയും നിലകൊള്ളുന്നവരാണ് സി പി എം എന്നാണ് ജനങ്ങളുടെ പൊതു ധാരണ. പാർട്ടിയുടെ ആധുനിക അപചയകാലത്ത് നിലപാടുകളിൽ മാറ്റം വന്നോ എന്ന് അവർ തന്നെയാണ് പഠിക്കേണ്ടത്.

  • @rosevally5468
    @rosevally5468 2 หลายเดือนก่อน +1

    ചെയ്ത തെറ്റിനെ, കളവിനെ എങ്ങനെ ന്യയീകരിച്ചു രക്ഷപ്പെടാം എന്നുള്ളത് സിപിഎം ൽ നിന്നും പഠിക്കാം,
    സകല നിയമവിരുദ്ധ പ്രവർത്തകർക്കും നേതാക്കൾക്കും അംഗത്വമെടുക്കാൻ സിപിഎം പാർട്ടി നല്ലൊരു ഓപ്ഷൻ ആണ്.

  • @gopikanair9138
    @gopikanair9138 2 หลายเดือนก่อน +1

    Entey veettil 2 dogs undu, athil onnintey peru 😂😂😂😂😂 veronnintey peru 😂😂😂😂😂😂😂😂😂😂. Jaya chandran Master Super dialogue adichu

  • @riyaspaikkadi-od2ig
    @riyaspaikkadi-od2ig 2 หลายเดือนก่อน +1

    Sajeesh. Urulunnu

  • @beenamanojkumar6331
    @beenamanojkumar6331 2 หลายเดือนก่อน

    ടിപ് യെ വെട്ടികൊന്നത് പാർട്ടി ആണല്ലോ അന്വേഷിച്ചത് സജീഷേ അതുപോലെ ഒന്ന് അന്വേഷിച്ചുകൂടെ..ഇനി ചീത്ത കാര്യങ്ങൾ ലതിക മോഡൽ പ്രായോഗികം 😅😅😅😅😅😅

  • @Krishnan_vlogsmalayil
    @Krishnan_vlogsmalayil 2 หลายเดือนก่อน

    സത്യത്തിൽ ആരാ ഇടതു പക്ഷം? ചരിത്രപരവും വൈരുദ്ധ്യാല്മകവുമായ ഭൗതികവാദം ഉയർത്തിപ്പിടിക്കുന്നവരോ അതോ അടവ് നയം എക്കാലവും സ്വീകരിക്കുന്നവരോ?

  • @mohammadasharafm3750
    @mohammadasharafm3750 หลายเดือนก่อน

    മതേതര മൊത്തകച്ചവടക്കാർ 'PoINT കലക്കി

  • @ashrafthottappayi3873
    @ashrafthottappayi3873 2 หลายเดือนก่อน +2

    സജീഷ് സെയിം ക്യാപ്സൂൽ 😂😂😂😂😂 നോ ഇമ്പ്രൂവ് മെന്റ് 😂😂😂

  • @Rajeesh-g8n
    @Rajeesh-g8n 2 หลายเดือนก่อน +1

    മാഷ്.. ഉരുളൂല... അപ്പം വിറ്റാലും

  • @anil.k.s8697
    @anil.k.s8697 2 หลายเดือนก่อน

    HAVE TO BE CLEAR?

  • @malimali20
    @malimali20 2 หลายเดือนก่อน

    *"മാശാ അള്ളായുണ്ടോ സഖാവെ ഒരു കാഫറെടുക്കാൻ"*

  • @ExcitedFriedEgg-go5tq
    @ExcitedFriedEgg-go5tq 2 หลายเดือนก่อน

    സംസ്കാര ശൂന്യമായ രാഷ്ട്രീയപ്രവർത്തനം മാത്രം കൈമുതലായ ഈ പാർട്ടി നശിച്ചുകാണാൻ പ്രാർത്ഥിക്കുന്നു....,!

  • @anil.k.s8697
    @anil.k.s8697 2 หลายเดือนก่อน

    MAY SOME ONE ELSE

  • @ashrafma7338
    @ashrafma7338 2 หลายเดือนก่อน

    ഗോയിനെൻ ചേട്ടോ.....നിങ്ങൾ പറഞ്ഞത്...ഞങ്ങൾ വിശ്വസിച്ചു.....തല്ലണ്ട...ഞങ്ങൾ നന്നാവില്ല....

  • @saifudheenaliyambath7681
    @saifudheenaliyambath7681 2 หลายเดือนก่อน +1

    5സജീഷേ നീയൊക്കെ എന്ത്‌ തോൽവിയാടോ

  • @lastmanstand3878
    @lastmanstand3878 2 หลายเดือนก่อน

    വീണ ചേറിൽ കിടന്നുരുളളുന്ന എഭ്യന്

  • @adv.ramachandran6568
    @adv.ramachandran6568 2 หลายเดือนก่อน +1

    ഇങ്ങനെ പോയാൽ സ്വന്തം അണികളെ ഇവൻ മാർ തന്നെ വ്യാപകമായി തല്ലികൊന്ന് മറ്റുള്ളവരുടെ പെടലിക്ക് വെക്കും. - ഇനി ഇവൻ മാർക്ക് ഇതല്ലാതെ രച്ചപ്പെടാൻ മറ്റു വഴികളില്ല. -

  • @FinixFinix-e1q
    @FinixFinix-e1q 2 หลายเดือนก่อน

    കമ്മ്യൂണിസം ഈ നാടിന് കൊടും ആപത്ത്

  • @bepostive2423
    @bepostive2423 2 หลายเดือนก่อน

    ഏതൊരു കൊച്ചു കുട്ടിയും ചോദിക്കുന്ന simple ചോദ്യം റിബഷിന് ഈ പോസ്റ്റ്‌ എവിടുന്നു കിട്ടി.. അത് പറയാൻ കഴിയുന്നില്ലെങ്കിഇൽ ആ പാർട്ടിയുടെ നാശം

  • @abdulmuneer9617
    @abdulmuneer9617 2 หลายเดือนก่อน

    ഇത്ര നാണകേട് അടുത്തെന്നും ചെമ്മട ക്കുണ്ടായിട്ടില്ല 😊

  • @abdulgafoorpm8695
    @abdulgafoorpm8695 2 หลายเดือนก่อน

    സജീഷ് നാണം കേട്ട്. രാജു പി നായർ സൂപ്പർ സ്പീച്

  • @randeepkv4289
    @randeepkv4289 2 หลายเดือนก่อน

    റാഷിദ്‌ ഇടയിൽ കയറാതെ അവർ പറഞ്ഞു തീർക്കട്ടെ

  • @PrasiMangad
    @PrasiMangad 2 หลายเดือนก่อน

    ക്യാപ്സൂളുകൾ തകർത്തെറിഞ്ഞ കാഫിർ

  • @Abinazmedia
    @Abinazmedia 2 หลายเดือนก่อน

    കോയിന്ദാ..... ഉഡായ്പ് കൈയ്യിൽ വെച്ചാൽ മതി.

  • @ashrafthotty2592
    @ashrafthotty2592 2 หลายเดือนก่อน

    ടീച്ചർ അമ്മ എന്ന സഖാക്കൾ പറയുന്നു

  • @shibugeorge716
    @shibugeorge716 2 หลายเดือนก่อน

    കിട്ടിയോ എന്ന ചോദ്യത്തിൽ എന്താണ് തെറ്റ് വീഡിയോ ഉണ്ടെന്ന് പറഞ്ഞത് നിങ്ങളാണ് ഞങ്ങടെ കയ്യിൽ കിട്ടിയില്ല പക്ഷേ അത് ഒന്നു കാണാനുള്ള ആഗ്രഹം കൊണ്ട് ഞങ്ങൾ ചോദിച്ചു കിട്ടിയോ എന്ന് ഇനിയും ചോദിക്കും കിട്ടിയോ?

  • @damodaranmk1287
    @damodaranmk1287 2 หลายเดือนก่อน

    സജീഷ് ചർച്ച അലംബാക്കാൻ സമർത്ഥനാണ്.

  • @ShabeerP-w8t
    @ShabeerP-w8t 2 หลายเดือนก่อน

    😮

  • @Valsan-x1q
    @Valsan-x1q 2 หลายเดือนก่อน

    ഐഡിയും, കാഫിരും, മഹാ, ദുരന്തം, സജീഷ്

  • @SiyadSisi
    @SiyadSisi 2 หลายเดือนก่อน +3

    എൻറെ പൊന്നു ഗോവിന്ദം ഈ പാർട്ടിയെ നശിപ്പിക്കരുത് ഈ പാർട്ടി നശിച്ചാൽ പിന്നെ വരുന്നത് ബിജെപി ആയിരിക്കും എന്തൊക്കെയായാലും ആസാമിലെ യും ഗുജറാത്തിലെയും യുപിയിലെ യും ഹിമാചൽ പ്രദേശിലെയും ഒക്കെ പോലെ അവസ്ഥ ഉണ്ടാകില്ലല്ലോ എന്നോർത്താണ് പറയുന്നത് നിങ്ങൾക്ക് നല്ലൊരു പ്രതിപക്ഷമായി ഇരിക്കാനുള്ള നല്ല യോഗ്യത ഉണ്ട് ഭരണപക്ഷം അത്ര പോര നല്ല ഒരു പ്രതിപക്ഷം ആയിട്ട് എങ്കിലും നിങ്ങൾ ഉണ്ടാകണം എൻറെ ചങ്കിൽ നിന്നുള്ള വാക്കുകളാണ്

  • @ibtisamnaji409
    @ibtisamnaji409 2 หลายเดือนก่อน

    വർഗീയ കലാപം ഉണ്ടാക്കാൻ ശ്രമിച്ച ശ്രീമതി ഷൈലജ എന്ന ക്രിമിനലിനെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല

  • @FinixFinix-e1q
    @FinixFinix-e1q 2 หลายเดือนก่อน

    മാഷാ അള്ളാ ഉണ്ടോ സഖാവേ ഒരു കാഫിർ എടുക്കാൻ

  • @kurianjosephjoseph5861
    @kurianjosephjoseph5861 2 หลายเดือนก่อน

    ☺️☺️☺️

  • @hhddr4242
    @hhddr4242 2 หลายเดือนก่อน

    ഇങ്ങനെ ത്തെ പൊട്ടൻ മാർ ആണോ ഈ പാർട്ടിയിൽ കഷ്ട്ടം

  • @4bmusic259
    @4bmusic259 2 หลายเดือนก่อน

    നാളെ വടകരയിലെ ഏതെങ്കിലും UDF പ്രവർത്തകന്റെ പേരിൽ ഈ ആദിമ സഖാക്കൾ ഈ കേസ് കിണ്ടുചെന്ന് എത്തിക്കും

  • @Salman-l6k
    @Salman-l6k 2 หลายเดือนก่อน

    SA SA SA Sajeesh teettam😂😂

  • @mohammedalipanathodi9820
    @mohammedalipanathodi9820 2 หลายเดือนก่อน

    സജീഷ് തള്ള് പതുക്കെ തള്ള്

  • @majeed.k.a9193
    @majeed.k.a9193 2 หลายเดือนก่อน

    സത്യസന്ധതനായ കേസ് അന്വേഷിച്ച ആ പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി . സജീഷ്. അറിഞ്ഞോ? ഇല്ല ബബബ

  • @anil.k.s8697
    @anil.k.s8697 2 หลายเดือนก่อน

    whT ABOUT BENGALISH?

  • @SonyAS-ql6iq
    @SonyAS-ql6iq 2 หลายเดือนก่อน

    എന്താണ് കാഫിർ?. എവിടെയാണ് അത് ആദ്യം സൂചിപ്പിച്ചത്?

    • @shahid9201
      @shahid9201 2 หลายเดือนก่อน

      കാഫിർ എന്നത് അവിശ്വാസി എന്നതിൻ്റെ അറബിക് വാക്ക് ആണ് ഇവിടെ വടകരയിൽ ശൈലജ ടീച്ചർകാഫിർ ആണ് വോട്ട് ചെയ്യരുത് എന്ന് udf പ്രചരിപ്പിച്ചു എന്ന് Ldf പ്രചരിപ്പിച്ചതാണ് പ്രശ്നമായത്

    • @SonyAS-ql6iq
      @SonyAS-ql6iq 2 หลายเดือนก่อน

      @@shahid9201 👍.അത് ശരിയാണ്, മറ്റുള്ളവരെ കാഫിർ എന്ന് വിളിക്കാൻ.... മറ്റുള്ളവര ആരുമല്ല.

  • @Jafar-cz4mc
    @Jafar-cz4mc 2 หลายเดือนก่อน

    ചാ നല്കാരേ ആവശ്യത്തിനെക്ക ചർച്ച ആയില്ലെ നിർത്തികുടെ വേറെ എന്നല്ലാം ഉണ്ട് ചർച്ചക്ക്

  • @robyjo1275
    @robyjo1275 2 หลายเดือนก่อน

    സജീഷ് ഇത്രം കഷ്ടം തീരാ ഉളിപ്പ്

  • @nazarcp5436
    @nazarcp5436 2 หลายเดือนก่อน

    സിപിഎം rss ബിജെപി. ( ബായി ബായി

  • @binoymj3429
    @binoymj3429 2 หลายเดือนก่อน

    കാഫിർ പോസ്റ്റ് ആരാണ് പ്രജരിപ്പിച്ചത്.?
    ഈ പോസ്റ്റിൻ്റെ ഗുണ ഫോഗ്താവ് ആരാണ്.?
    തെരഞ്ഞെടുപ്പു ദിവസം ഇത്തരം ഒരു പോസ്റ്റുണ്ടെന്ന് പ്രജരിപ്പിച്ച് ജനങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചതല്ലാതെ ആ പോസ്റ്റ് പ്രജരിപ്പിക്കാതിരിക്കാനും ആപോസ്റ്റ് ഷയർ ചെയ്ത വരെ പിൻ തിരിപ്പിക്കാനും ശ്രമിച്ചോ.?

  • @truthful3260
    @truthful3260 2 หลายเดือนก่อน

    Sajeesh eragipoda

  • @beenamanojkumar6331
    @beenamanojkumar6331 2 หลายเดือนก่อน

    Akg സെന്റർ ഇൽ നിന്ന് ചർച്ചക്ക് വരുന്ന എല്ലാ സിപിഎം കാർക്കും എഴുതി കൊടുത്ത് അത് മാത്രം പാട്ട് പാടുന്ന പോലെ പറയുന്നു. രണ്ടുമൂന്നു ചാനൽ വാർത്ത ഞാൻ കണ്ടു കേട്ടു.കോവിന്ദ വായ തുറക്കാതിരുന്നൂടെ

  • @muhammedmp6495
    @muhammedmp6495 2 หลายเดือนก่อน +1

    ഷൈലജകള്ളീ

  • @JoshyVarghese-q2x
    @JoshyVarghese-q2x 2 หลายเดือนก่อน

    Sokam

  • @niharps8724
    @niharps8724 2 หลายเดือนก่อน

    സജീഷ് ഉരുളലോടുരുളൽ

  • @ismailichu4877
    @ismailichu4877 2 หลายเดือนก่อน +2

    ചിറ്റപ്പൻ മലയാളം വായിക്കാൻ അറിയില്ലെങ്കിൽ ഒന്ന് കൂടി സ്കൂളിൽ പോവു
    ഇല്ലെങ്കിൽ അറിയുന്നവരോട് വായിച്ചു തരാൻ പറ
    കെ കെ ലളിത ഇട്ട പോസ്റ്റ്‌ എല്ലാവർക്കും അറിയാം ചിറ്റപ്പാ
    ഉരുണ്ട് ഉരുണ്ട് താഴെ വീഴല്ലേ 😂😄😄

  • @ummerkoyavakkayil8532
    @ummerkoyavakkayil8532 2 หลายเดือนก่อน

    സജീഷ് 😆🙄😄

  • @jeevanjan4086
    @jeevanjan4086 2 หลายเดือนก่อน

    എന്തോരു വർഗ്ഗീയത ആണെടോ ഇത്???

  • @peaceew4469
    @peaceew4469 2 หลายเดือนก่อน

    Kazhttam

  • @muhammedmp6495
    @muhammedmp6495 2 หลายเดือนก่อน

    തീവ്രതഅളന്നപാർട്ടിയാണ്

  • @sijimolecj8605
    @sijimolecj8605 2 หลายเดือนก่อน

    തള്ളി പറയാൻ എളുപ്പം

  • @peaceew4469
    @peaceew4469 2 หลายเดือนก่อน

    Sajeesh bhai thankal ethu?? ¿ parunne???

  • @lineesh-ee8zr
    @lineesh-ee8zr 2 หลายเดือนก่อน

    Sajashum nayarum thalakuninirukkuallo

  • @salvas777
    @salvas777 2 หลายเดือนก่อน

    Ribeshinod jodikumo Sajeeshe??? Athu para nee

  • @DROman-d2g
    @DROman-d2g 2 หลายเดือนก่อน

    Capsule jayarajan bed restil aa.appam goyinan te thathandika avalokanam .nale samsathana commetiyilum ,pb yilum charcha cheyum reportinte copy thadi karanu kittiyennnu thonnunu

  • @faijasyousufpp6632
    @faijasyousufpp6632 2 หลายเดือนก่อน

    Veenath LDF
    Charchail kidann ipol urulunath sajeesh 😂😂😂

  • @nisamahamed9609
    @nisamahamed9609 2 หลายเดือนก่อน

    Sajeesh kudungi😅😅😅

  • @user-xi4fl7myt
    @user-xi4fl7myt 2 หลายเดือนก่อน

    Onnayt nanm kettit und

  • @peaceew4469
    @peaceew4469 2 หลายเดือนก่อน

    Mattullavare parayaunnathu sammathikilla thankal enthanu parunnathu ennu . Valla orma ondo

  • @thriftytraveller2027
    @thriftytraveller2027 2 หลายเดือนก่อน +1

    ഉളുപ്പ് ഇല്ലാത്ത നായി സജീഷ് എന്തിന അന്നു വിഴുപ്പു ചുമക്കുന്നത്

  • @Zahar-563
    @Zahar-563 2 หลายเดือนก่อน

    Urulolodurulal

  • @roypvarghese6281
    @roypvarghese6281 2 หลายเดือนก่อน

    റാഷിദെ നിങ്ങളും മലയാളിയുടെ ധിഷണയെ ചോദ്യം ചെയ്യുകയാണോ?