റിയാസും വീണയും വിഭാഗീയതയും; കാണാം കവർ സ്റ്റോറി | Cover Story 13 July 2024

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ค. 2024
  • റിയാസും വീണയും വിഭാഗീയതയും; കാണാം കവർ സ്റ്റോറി
    #muhammedriyas #veena #pinarayivijayan #pramodkottooli #coverstory #sindhusooryakumar #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News TH-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

ความคิดเห็น • 245

  • @ac.abdulrasheed3199
    @ac.abdulrasheed3199 28 วันที่ผ่านมา +123

    റിയാസിനറിയാം തൈക്കണ്ടി നല്ല ഒരു പണം കായ്ക്കുന്ന തയ്യാണെന്ന് ഓനേതാ മോൻ.

    • @panyalmeer5047
      @panyalmeer5047 27 วันที่ผ่านมา

      കീഴ് വായിൽ കൂടി കിഴങ്ങ് തിന്നുന്നവൻ ആണ് അവൻ 👈🤣

  • @sharafudheenkv6015
    @sharafudheenkv6015 28 วันที่ผ่านมา +83

    കട്ട് നക്കാൻ വേണ്ടി മാത്രം ഒരു പാർട്ടി

  • @Indian425
    @Indian425 28 วันที่ผ่านมา +101

    മാസപ്പടി കുടുംബം 😤

  • @unnikookal342
    @unnikookal342 27 วันที่ผ่านมา +43

    പാർട്ടിയുടെ സൽപ്പേര് 🤣ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശ. 😍

  • @VedaSlaysss
    @VedaSlaysss 28 วันที่ผ่านมา +53

    എഡോ പാർട്ടിയുടെ സൽപ്പേരിനു കളങ്കം ഉണ്ടാക്കുന്നവരെ പുറത്താക്കുന്നയാണെങ്കിൽ ആദ്യം പരനാറിയെ പുറത്താക്കണം

  • @vikkymikky1
    @vikkymikky1 28 วันที่ผ่านมา +112

    ഒരു തൊഴിലും ചെയ്യാത്തവർ എങ്ങനെ ആണ് തൊഴിലാളി നേതാവ് ആവുന്നത് ?

    • @FriendlyFrolic
      @FriendlyFrolic 28 วันที่ผ่านมา +7

      I wonder !!!!!!!!!!!!!

    • @yohannannm7021
      @yohannannm7021 28 วันที่ผ่านมา +4

      ഇതെല്ലാം ആണ് തൊഴിൽ

    • @SajeevSreenivas
      @SajeevSreenivas 27 วันที่ผ่านมา

      No request of trade unions. Leaders want money without doing anything

    • @krishnankuttykrishnan9817
      @krishnankuttykrishnan9817 27 วันที่ผ่านมา +4

      ഇതാണ് നവ കമ്മ്യൂണിസം

    • @unnikrishnannair5098
      @unnikrishnannair5098 27 วันที่ผ่านมา

      ​@@krishnankuttykrishnan9817Multi Father Syndrome എന്ന രോഗം സിപിഎം നേ ബാധിച്ചു

  • @mv2552
    @mv2552 28 วันที่ผ่านมา +95

    മരുമോനെ രക്ഷിക്കാൻ കോട്ടൂളിയെ ബലിയാടാക്കി 😀

    • @muhammedsaleem880
      @muhammedsaleem880 27 วันที่ผ่านมา +3

      Theeyillathe pukhayundavilla

  • @vikkymikky1
    @vikkymikky1 28 วันที่ผ่านมา +95

    പാർട്ടി സൽപ്പേര് പാർട്ടി ഫരണ ഘടന എന്നൊക്കെ കേട്ട് ആരെങ്കിലും ചിരിച്ചു മരിച്ചാൽ അതിൽ പാർട്ടിക്ക് ഒരു ഉത്തരവാദിത്വവും ഇല്ല😊

    • @jayajaya9769
      @jayajaya9769 27 วันที่ผ่านมา +3

      😂😂😂

    • @thetruefake
      @thetruefake 27 วันที่ผ่านมา +3

      🤣

    • @esnarayanan2499
      @esnarayanan2499 26 วันที่ผ่านมา +2

      അല്ലെങ്കിൽ എന്തിനാണ് ഉത്തരവാിത്തം ഉള്ളത്???!!!

  • @sherif.T
    @sherif.T 28 วันที่ผ่านมา +48

    ഏരിയ കമ്മറ്റി വരേ നടപടി ഒതുങ്ങും അതിന് മുകളിൽ പോകില്ല അങ്ങനെ പോകണമെങ്കിൽ ഇനി ജനം ബംഗാൾ പോലെ വോട്ട് ചെയ്യുത് തള്ളണം

  • @pradeeshjames4063
    @pradeeshjames4063 28 วันที่ผ่านมา +36

    VD on Fire🔥🔥🔥 വീണയെ പൊരിച്ചു വിട്ടു

  • @rampaulali8074
    @rampaulali8074 28 วันที่ผ่านมา +39

    കോട്ടൂളി എന്ന ഒരു പുതിയ ബ്രാൻ്റ് പെയിൻ്റെടുത്ത് ആരെയാ വെള്ളയടിച്ചത് എന്ന് ജനങ്ങൾക്ക് നന്നായി അറിയാം

  • @giridharangiridharan3090
    @giridharangiridharan3090 28 วันที่ผ่านมา +27

    Mla മാരുടെ ശമ്പളം കൊടുക്കാണ്ട് സാമൂഹ്യ പെൻഷൻ കൊടുക്കുക

  • @user-ch1ux9zy8i
    @user-ch1ux9zy8i 27 วันที่ผ่านมา +13

    ആശുപത്രിയിൽ കയറി വനിതയെ ആക്രമിക്കുന്നത് പൊതുപ്രവർത്തനത്തിന്റെ ഭാഗമാണെന്ന് മന്ത്രി പറഞ്ഞാൽ ചിരിച്ചുമരിക്കരുത് 😂😂😂😂😂

  • @vishnuvijayan7451
    @vishnuvijayan7451 27 วันที่ผ่านมา +15

    7:05 - "വീണ ജോർജ്"... അല്ലേലും സിന്ധു ചേച്ചിയുടെ ഉച്ചാരണം അടിപൊളിയാ.... ഉള്ളതുപോലെയെ പറയൂ 😂😂😂

  • @osologic
    @osologic 27 วันที่ผ่านมา +16

    വ്യക്തിയെ തിരുത്തുവാൻ ഭയപ്പെടുന്ന സമൂഹവും മക്കളെ തിരുത്തുവാൻ ഭയപ്പെടുന്നു മാതാപിതാക്കളും സ്വയം നടക്കുന്നത് നരക ജീവിതത്തിലേക്കാണ്.

  • @AbdullaKutty-sd6kb
    @AbdullaKutty-sd6kb 27 วันที่ผ่านมา +15

    പൊതു ജനങ്ങളിൽ നിന്നും ലക്ഷങ്ങളുടെ അഴിമതി നടത്തീട്ട് പാർട്ടി അന്വേഷിച്ചാൽ മതി എന്ന് പറയുന്ന സി.പി.എം.ന് ഇന്ത്യൻ കോടതിയും നിയമങ്ങളും ബാധകമല്ലെ നിങ്ങൾക്ക് വല്ല ചൈനയിലോ മറ്റോ അഭയം തേടുന്നതല്ലെ നല്ലത്?

  • @panyalmeer5047
    @panyalmeer5047 27 วันที่ผ่านมา +50

    സിപിഎം ഇൽ നിന്ന് ആദ്യം പുറത്താക്കേണ്ടത് പിണറായി വിജയനെ യാണ് 👈🤣

  • @sherif.T
    @sherif.T 28 วันที่ผ่านมา +24

    ഇനി വോട്ടിനിട്ട് തള്ളിയലേ കാര്യം ശരിയാകി വരൂ EP ജയരാജനെ നടപടി എടുക്കാത്ത പാർട്ടി പാവപ്പെട്ടവരെ ബലിയടക്കുന്നു

  • @chakkocp8486
    @chakkocp8486 27 วันที่ผ่านมา +27

    നിലാവ് ഉണ്ടെന്ന് കണ്ട് നേരം വെളുക്കുന്നത് വരെ കക്കരുത്. നേതാക്കന്മാർ ജാഗ്രതൈ

  • @sivadasanMONI
    @sivadasanMONI 28 วันที่ผ่านมา +14

    COVER STORY THE REAL STORY👍👍👌👌👌

    • @anaghathennat556
      @anaghathennat556 28 วันที่ผ่านมา

      വാ തുറക്കില്ല.... മോദി ഇരുന്നപ്പോ കണ്ടില്ലേ.... അവ്ട തീർന്നു സിന്ധു സൂര്യകുമാർ

  • @ammanimathew9667
    @ammanimathew9667 27 วันที่ผ่านมา +10

    പ്രമോദ് സത്യം തുറന്നു പറയട്ടെ എത്ര വലിയവനായാലും അഴിമതിക്കാരെ അകത്താക്കി പാർട്ടി അഗ്നിശുദ്ധി വരുത്തട്ടെ

  • @SajeevSreenivas
    @SajeevSreenivas 27 วันที่ผ่านมา +11

    അർഹതപ്പെട്ടതിലധികം പണം എല്ലാവർക്കും ലഭിക്കുന്നു. അതുകൊണ്ടാണ് ബംഗാളികൾ കേരളത്തിൽ താമസിക്കുന്നത്. കൃഷിഭൂമി ഉടമകളെ കൊല്ലാൻ ഉണ്ടാക്കിയതാണ് സിപിഎം പാർട്ടി. ഇപ്പോൾ ചെങ്കൊടികളാൽ എല്ലാം നശിപ്പിച്ചിരിക്കുന്നു. . ഭാവിയിൽ വേണ്ട. ഭാവിയിൽ സമാധാനപരമായ ജീവിതമാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. ഇനി കൊലയും കൊള്ളയും വേണ്ട. കഠിനാധ്വാനം ചെയ്ത് അർഹമായ പണം മാത്രം സമ്പാദിക്കുക. മറ്റുള്ളവർ ഭക്ഷണത്തിന് അർഹരല്ല.

  • @sajan8888
    @sajan8888 27 วันที่ผ่านมา +27

    വിജയൻ മാഷ് മുൻപേ പറഞ്ഞു ഇങ്ങനെ പോയാൽ നേതാക്കൾ ഉണ്ടാവും അണികൾ ഉണ്ടാവില്ല

  • @abdulsathar6698
    @abdulsathar6698 28 วันที่ผ่านมา +23

    പാർട്ടിയുടെ സൽപ്പേര്
    🤭
    പിന്നെ പരിശോധന 🤭🤭🤭

  • @user-zk9in7ne8s
    @user-zk9in7ne8s 27 วันที่ผ่านมา +7

    പാർട്ടി മുതലാളിമാരെപ്പറ്റി സിന്ധുമേഡം എന്താ ധരിച്ചിരിക്കുന്നത്?

  • @vikkymikky1
    @vikkymikky1 28 วันที่ผ่านมา +11

    No hair will walk. The organised loot by CPM will continue…till the Bengal history repeats itself here

  • @ibrahimullatil1029
    @ibrahimullatil1029 28 วันที่ผ่านมา +17

    കോട്ടൂളി ഒരു ചെറിയ മീൻ -😂

  • @sunilarole7003
    @sunilarole7003 27 วันที่ผ่านมา +8

    ഈ ബാലേട്ടന്റെ തൊലിക്കട്ടി സമ്മതിച്ചു 😅

  • @muraleedharanr4022
    @muraleedharanr4022 27 วันที่ผ่านมา +7

    മോഹനന്‍ സത്യം പറയുന്നു. പാര്‍ടിക്ക് സല്പെരെന്നു കൊള്ളം അണ്ണാ മിടുക്കന്‍

  • @AnilKumar-re4kd
    @AnilKumar-re4kd 27 วันที่ผ่านมา +6

    കേരളത്തിൽ എല്ലാരും അറിയാഹാരം കഴിക്കുന്നവർ ആന്ന് ഇവൻമാർ മനസിലാക്കണം....

  • @sajeevkumar4503
    @sajeevkumar4503 27 วันที่ผ่านมา +8

    നിങ്ങളിൽ ഉള്ള ഒരുവനെ എന്തിനാണ് ഇങ്ങിനെ കൊല്ലാക്കൊല ചെയ്യുന്നത്...ദയവു ചെയ്തു അ പാവത്തിനെ കൊല്ലാതെ ഇരുന്ന് ക്കൂടെ

  • @ThomasJoseph-zz9nk
    @ThomasJoseph-zz9nk 28 วันที่ผ่านมา +5

    Keep all ministers of Kerala in the museum.

  • @rafeek3636
    @rafeek3636 28 วันที่ผ่านมา +13

    കോട്ടുളി നാടകം കളിക്കുകയാണ് സിന്ധൂ ..
    PSC മെമ്പറാവാൻ കോഴ വാങ്ങിയ കാര്യം നാട്ടുകാർ അറിഞ്ഞപ്പോൾ അങ്ങനെ ഒരു കോഴയില്ലന്ന് കോട്ടുളിയുടെ സമര നാടകം മുഖേന ആര് കൊടുത്തു എത്ര കൊടുത്തു എങ്ങനെ കൊടുത്തു എന്ന് കോട്ടൂളിയെ കൊണ്ട് ചോദ്യ-സമര നാടകം കളിപ്പിച്ച് കോട്ടുളിക്ക് അനുകൂലമായി സഹതാപമുണ്ടാക്കി അതു വഴി കോഴ ആരോപണം കള്ളമാണെന്ന് ജനങ്ങളെ കൊണ്ട് വിശ്വസിപ്പിക്കാനുള്ള നീക്കമാണ് സിന്ധൂ-
    അല്ലെങ്കിലും നിങ്ങൾക്ക് ഈ പാർട്ടിയെക്കുറിച്ച് ഒരു ചുക്കുമറിയില്ല....

  • @jacksonkj2260
    @jacksonkj2260 27 วันที่ผ่านมา +4

    2026 വരെ കാത്തിരിക്കണമല്ലോ എന്നോർക്കുമ്പോഴാ

  • @vinodmk3558
    @vinodmk3558 27 วันที่ผ่านมา +3

    ഈ ക്ഷേമനിധി പെൻഷൻ സ്വീകരിക്കുന്നത് ഒരിക്കൽ പോലും കെട്ടിട നിർമാണ തൊഴിലാളി ആയിരുന്നിട്ടില്ലാത്തവരും.... ഇത് മിക്കവാറും എല്ലാത്തരം ക്ഷേമനിധി പെൻഷനിലും ബാധകമാണ്.... കർഷക തൊഴിലാളി ക്ഷേമനിധി വില്ലേജ് ഓഫീസുകളിൽ പിരിക്കുന്നു.. നിലവിൽ എത്ര തൊഴിലാളികൾ ഉണ്ട് എന്നത് ചോദിച്ചാൽ ആരുമില്ല....അന്യ സംസ്ഥാന തൊഴിലാളികൾ തന്നെ ശരണം.... പെൻഷൻ സ്വീകരിക്കുന്നത് ഒരിക്കൽ പോലും കാർഷിക തൊഴിലാളി ആയിട്ടില്ലാത്തവരും... കർഷകത്തൊഴിലാളികളെ ആവശ്യമാണ് എന്ന് വില്ലേജ് ഓഫീസുകളിൽ പറഞ്ഞാല് തരാനാളില്ല....

  • @osologic
    @osologic 27 วันที่ผ่านมา +2

    Excellet talk

  • @sajeevkumar4503
    @sajeevkumar4503 27 วันที่ผ่านมา +9

    ജനങ്ങൾക്ക് ഒക്കെ റിയാസിനെ നല്ലോണം അറിയാം ....അടുത്ത തിരഞ്ഞെടുപ്പിൽ beypore ഇൽ നിന്നും എതിരാളികൾ ഇല്ലാതെ തിരഞെദുക്കപ്പെദും ഉറപ്പു

    • @yohannannm7021
      @yohannannm7021 23 วันที่ผ่านมา

      ട്രോൾ ആണോ

  • @shamseerpunnad9959
    @shamseerpunnad9959 27 วันที่ผ่านมา +2

    7 മിനിറ്റിനു ശേഷം ഇച്ചിരി സ്പീഡ് വായന പോലെ തോന്നി... എല്ലാ eppisodum കേൾക്കാറുണ്ട്.. ഇതിൽ എവിടെയൊക്കെയോ നല്ല സ്പീഡ് ഉണ്ട്

  • @maneeshp.g5781
    @maneeshp.g5781 27 วันที่ผ่านมา +2

    Waiting for a new episode every time ❤

  • @remakurup1513
    @remakurup1513 28 วันที่ผ่านมา +6

    FOOLS ARE AGAIN GIVE VOTE FOR CPM.THAT IS KERALA. Shame on you all.

  • @siddharthsankar6555
    @siddharthsankar6555 27 วันที่ผ่านมา +1

    Excellent presentation ❤

  • @sivadaspc3015
    @sivadaspc3015 27 วันที่ผ่านมา +2

    Cover Story ❤💐🥀🌺 This process of last CPM region in India will continue till 2026👹⁉️

  • @user-no4we1ts5g
    @user-no4we1ts5g 28 วันที่ผ่านมา +3

    CPM means K-Washing machine

  • @ashaunni4528
    @ashaunni4528 26 วันที่ผ่านมา +2

    വി ഡി എസ് തീപ്പൊരി 👍🏻

  • @muralipk1959
    @muralipk1959 27 วันที่ผ่านมา +2

    ഇതിനെതിരെ ശബ്ദമുയർത്താൻ ഈ പാർട്ടിയിൽ ആണായി പിറന്നവർ ആരുമില്ലേ ; കമ്മ്യൂണിസ്റ്റ്‌ പാർട്ടിയിൽ വളരെ ആശ്ചര്യജനകമായ ഒരു അവസ്ഥയല്ലെ ഇത്‌ ; സഖാക്കൾ എന്തു കൊണ്ട്‌ പ്രതികരിക്കുന്നില്ല ! എങ്ങിനെ ഈ സ്ഥിതിവിശേഷം ഉണ്ടായി ?ഏതാനും ചില നേതാക്കൾക്ക്‌ വേണ്ടി ഈ മഹത്തായ പ്രസ്ഥാനത്തിന്റെ വിശ്വാസ്യത ബലികൊടുക്കണോ ; ധീര രക്തസാക്ഷികളുടെ ജീവത്യാഗത്തിനു വിലയില്ലേ ? എങ്ങിനെയാണു ഇതിനെ ജനങ്ങളുടെ പാർട്ടിയെന്നു ഇനി വിളിക്കാൻ പറ്റുന്നത്‌ ?

  • @basheerk6413
    @basheerk6413 26 วันที่ผ่านมา +2

    കഷ്ട്ടം😅😅🎉😢😢

  • @Anish-ir8eu
    @Anish-ir8eu 27 วันที่ผ่านมา +1

    Good presentation madam

  • @nizarudeen7272
    @nizarudeen7272 27 วันที่ผ่านมา +2

    സിന്ധു,... പുപ്പുലി

  • @adarshk.m8176
    @adarshk.m8176 27 วันที่ผ่านมา +2

    Bsnl ന്റെ പ്രസക്തി കൂടി പരാമർശിച്ചാൽ നന്നായിരുന്നു

  • @ra_j19
    @ra_j19 27 วันที่ผ่านมา +3

    ഇതൊക്കെ എത്രയോ കാലമായി മറുനാടെൻ ഷാജൻ പറയുന്നു.... അതിന്റെ പ്രതിഫലം ആയിരുന്നു അയാളുടെ ഓഫീസിൽ കയറി കമ്പ്യൂട്ടർ എല്ലാം എടുത്തുകൊണ്ടു പോയത്.
    ആന്ന് ഈ മാമ മാധ്യമങ്ങൾ ആരെങ്കിലും അയാളെ പിന്തുണച്ചോ???

  • @SalimMuhammed-u9o
    @SalimMuhammed-u9o 27 วันที่ผ่านมา +3

    പിരിഞ്ഞുപോയവരെ തിരിച്ചെടുത്തു പെൻഷനും ഓണറേറിയം എന്ന ഓമന പേരിൽ അഞ്ച് ലക്ഷത്തിനു മുകളിൽ പണംകൊടുത്ത് ദൂർത്തടിക്കുന്ന ഇവർ 1600 രൂപ പാവപെട്ടവർക്ക് കൊടുക്കുന്നതിലാണ് പ്രശ്നം കാണുന്നത്

  • @psankarkk
    @psankarkk 27 วันที่ผ่านมา +2

    സത്യം എന്താണെന്ന് അന്നം കഴിക്കുന്നവർക്കെല്ലാം മനസ്സിലായി.
    ഇനി എന്ത് നാടകം കളിച്ചാലും ആ ധാരണയൊന്നും തിരുത്തപ്പെടാൻ പോണില്ല.
    പിന്നെ പരാതിയും പണവും എല്ലാം തേച്ച് മായ്കപ്പെട്ടു.

  • @tittujmathews
    @tittujmathews 27 วันที่ผ่านมา +2

    സത്യം പറയുന്നവനെ കല്ലെറിയുകയും കുറ്റവാളിയാക്കുകയും ചെയ്യുന്ന പാർട്ടി... Phoo...

  • @user-sc4lc4pu2n
    @user-sc4lc4pu2n 26 วันที่ผ่านมา +2

    നീറ്റ് പരീക്ഷക്ക്‌ ഇതുപോലെ ആവേശം കാണിച്ച കവർ story കണ്ടില്ല

    • @ecohab9614
      @ecohab9614 26 วันที่ผ่านมา

      Ith paranjath തെറ്റ് ആണോ

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 27 วันที่ผ่านมา +2

    പി എസ്സ് സി മെമ്പർ മാരുടെ എണ്ണം 3 മുതൽ 6 വരെ യാക്കി മാത്രുക കാട്ടുക

  • @mohananpillai.nooranad.pal2565
    @mohananpillai.nooranad.pal2565 15 วันที่ผ่านมา

    👌👌

  • @dhanyavinod388
    @dhanyavinod388 25 วันที่ผ่านมา

    👌👌👌🎉

  • @baijut.c953
    @baijut.c953 27 วันที่ผ่านมา +2

    സിപിഎം ഒന്നും തിരുത്താൻ പോകുന്നില്ല

  • @p.chandrasekharannair6908
    @p.chandrasekharannair6908 26 วันที่ผ่านมา +1

    കോഴവാങ്ങിയത് ആരോപണം വരുമ്പോൾ തിരിച്ചു കൊടുത്താൽ ആ കുറ്റം ചെയ്ത കൃത്യം ഒഴിവാക്കുമോ?!

  • @georgekutty76
    @georgekutty76 27 วันที่ผ่านมา +3

    ചവിട്ടി പുറത്താക്കിയാൽ എല്ലാം ശരിയാകും.

  • @p.chandrasekharannair6908
    @p.chandrasekharannair6908 26 วันที่ผ่านมา +1

    ഒന്നൊഴിയാതെ ഒന്നൊന്നായി അഴിമതിക്കഥകൾ ഇടയാക്കുന്നത് ഈ പാർട്ടി അഴിമതിയിൽ പൂണ്ടു കഴിഞ്ഞുവെന്ന് ജനങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ അവരെ വഴി പറഞ്ഞിട്ടു കാര്യമില്ല

  • @salahudeenhassan5365
    @salahudeenhassan5365 26 วันที่ผ่านมา +1

    Goodnus

  • @comment6567
    @comment6567 26 วันที่ผ่านมา +1

    കോഴ വാങ്ങിയതിന് പ്രമോദ് കോട്ടൂളിയെ പുറത്താക്കുകയാണെങ്കിൽ പാർട്ടിയുടെ അകത്ത് പിന്നെ ആരാണുണ്ടാവുക ?

  • @sahadk3341
    @sahadk3341 27 วันที่ผ่านมา +3

    എടൊ ബാലൻ പൊട്ടാ ബസ്സിനെ ഡബിൾ വിലകിട്ടും എങ്കിൽ കൊടുത്ത് കാശുമേടിച്ചു അന്നമ്മ ചേട്ടത്തിയെ പോലുള്ളവരുടെ പെൻഷൻ കൊടടെ ബ്ബബ്ബ ല

  • @AbdulAzeez-z5l
    @AbdulAzeez-z5l 27 วันที่ผ่านมา +4

    അമ്മോശനം മരുമോനും മോളും ഈ നാടിനെ വീറ്റ് വിദേശത്തേക്ക കാക്കും

  • @user-bq7nl6gu7w
    @user-bq7nl6gu7w 24 วันที่ผ่านมา

    ഇത്രയും ബുദ്ദിയില്ല 🌹👌😂😍ഈ കര്യം എഴുതിവായിക്കാൻ 😘😍😄😆????

  • @malavikaprem-hh3ez
    @malavikaprem-hh3ez 27 วันที่ผ่านมา +1

    Paavam pramod

  • @user-ej9ne6wg7c
    @user-ej9ne6wg7c 24 วันที่ผ่านมา

    സൂപ്പർ

  • @sreejithbabu423
    @sreejithbabu423 28 วันที่ผ่านมา +4

    madam, kerala pscyil 21 angangal alle

    • @sherlytomy
      @sherlytomy 28 วันที่ผ่านมา

      Athee

  • @rakhu507
    @rakhu507 27 วันที่ผ่านมา +2

    Dirty politics

  • @libinlibin733
    @libinlibin733 27 วันที่ผ่านมา +3

    ഈ ബസ് മോൺസൺ മാവുങ്കലിന് കൊടുത്താൽ മതി പുരാവസ്തു ആക്കി തരു

  • @abduljaleel9279
    @abduljaleel9279 26 วันที่ผ่านมา +2

    ഒരു ദിവസത്തെ സർക്കാർ ആസ്പത്രിയിലെ ചികിത്സക്ക് 1,91,601 രൂപ എഴുതി വാങ്ങിയ ധനമന്ത്രി ബഹുകേമം...?..!

    • @yohannannm7021
      @yohannannm7021 23 วันที่ผ่านมา

      ഇവ൪ക്കോന്നു൦ ഇൻഷുറൻസ് പരിരക്ഷ കിട്ടുന്നില്ലേ

  • @revendranrnath3736
    @revendranrnath3736 27 วันที่ผ่านมา +1

    പുറത്താക്കി അങ്ങനെ എത്ര വരെ ആകാൻ കേൾക്കുന്നു മോള് മുതൽ താഴെ വരെ എല്ലാവരും ഇറങ്ങേണ്ടിവരും പുറത്തല്ല അകത്താണ് എങ്കിലും എന്താ കൂടുതൽ ഗുണം

  • @Observer75487
    @Observer75487 27 วันที่ผ่านมา +2

    Chekuthanmar!

  • @jainjoseph9311
    @jainjoseph9311 26 วันที่ผ่านมา +1

    കൊടുക്കേണ്ട കാശ് കൊടുത്താൽ അല്ലേ തിരുകയുള്ളു,കൊടുക്കാം എന്ന് പറഞാൽ കിട്ടുകയില്ല ബലരാമ😂😂😂

  • @kishorb1836
    @kishorb1836 26 วันที่ผ่านมา +1

    നവകേരള സദസ്സ് ജനങ്ങളെ പറ്റിച്ച സദസ്സാണ്. പണം ധൂർത്തടിക്കുന്ന സദസ്സ്.

  • @haridasan-ew6gy
    @haridasan-ew6gy 25 วันที่ผ่านมา

    Super Nilpafe

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak 26 วันที่ผ่านมา +1

    ബാലൻ സഖാവിന്റെ ഈ വിടുവായത്തമൊക്കെ ആണ് ഈ പാർട്ടിക്ക് ഏറ്റ തോൽവി

  • @sureshkumar-fp8bl
    @sureshkumar-fp8bl 27 วันที่ผ่านมา +1

    ഇതിൻ്റെ പിന്നിലും തിരുട്ട് ഫാമിലി തന്നെയാണ്. പാർട്ടിയിലെ താഴെകിടയിൽ ഉള്ളവർ മനസ്സിലാക്കിയാൽ അവർക്ക് കൊള്ളാം.

  • @jaseerakabeer.tjaseerak
    @jaseerakabeer.tjaseerak 26 วันที่ผ่านมา +1

    ഇതെല്ലാം പാർട്ടിക്ക് വേണ്ടി വെട്ടാനും കുത്താനും പോകുന്ന പാവം പ്രവർത്തകർ മനസ്സിലാക്കണം

  • @tittujmathews
    @tittujmathews 27 วันที่ผ่านมา +1

    ഓപ്പറേഷൻ കഴിഞ്ഞു വിശ്രമിക്കുന്ന രോഗിയെ പീഡിപ്പിക്കുന്നതാണ് ജനസേവനം... ഇങ്ങനെയുള്ളവർ വീട്ടിലും ഇതു പോലെ ജനസേവനം നടത്തി പരിശീലിച്ചിട്ടായിരിക്കും പൊതു സേവനം തുടങ്ങുന്നത്...

  • @karunakaranmv1271
    @karunakaranmv1271 28 วันที่ผ่านมา +2

    No difference between Paranaari Vulture Bhasmasura and okkachangathi Modi. Both are bhai-bhai in all aspects . Adamant, Feudalist,Corporate appeasement, Dictatorial attitude, Poisonous, Revenge taking etc.etc.Sailing in the same boat .

  • @deepakshyamalak7716
    @deepakshyamalak7716 26 วันที่ผ่านมา +1

    Mukkiya mantri'yum Mantri maarum thooooriya bus.. bhayangara demand koodum..😅

  • @sunilarole7003
    @sunilarole7003 27 วันที่ผ่านมา +1

    അന്തംസ് ഇതൊക്കെ കേൾക്കുന്നുണ്ടോ ആവോ

  • @karunakaranmv1271
    @karunakaranmv1271 28 วันที่ผ่านมา

    Now that caravan is already kept in Exhibition. for want of trips and passengers to travel through it.

  • @sajifrancis3409
    @sajifrancis3409 25 วันที่ผ่านมา

    Kottooli, are you a media?

  • @ammanimathew9667
    @ammanimathew9667 27 วันที่ผ่านมา +1

    ഒരുകാലത്ത് പിഎസ്‌സി ചെയ്യേണ്ട പണി ചെയ്തു കൊണ്ടിരുന്നത് സരിതയാണ് വീണയുടെ വകുപ്പിൽ ജോലി കൊടുക്കാമെന്നു പറഞ്ഞ് പലരോടും പണം വാങ്ങിയ കഥ അറിയില്ലേ

  • @gopalkasergod2700
    @gopalkasergod2700 25 วันที่ผ่านมา

    കമ്മ്യൂണിസവും അതിന്റെ പോഷക സംഘടനകളും ഇത്രയും അധപതിപ്പിച്ചതിന് കാരണം കാരണഭൂതൻ തന്നെയാണ്.

  • @hamzamp1236
    @hamzamp1236 27 วันที่ผ่านมา +1

    നാലു പാടും പരതി എടുത്തു നിലപാടു പറഞ്ഞ, സതീശൻസാറിനു മുമ്പിൽ നാണക്കേടു ഏറ്റുവാങ്ങുന്ന പാർട്ടിയും, നേതാക്കളും. CPM ൻ്റെ നിലപാട് തകർച്ച എങ്ങും എവിടെയും, എമ്പാടുമാണ്.

  • @RaveendranPillai-qj3vo
    @RaveendranPillai-qj3vo 27 วันที่ผ่านมา +3

    CPM.mothom.kallanmar

  • @nhendadiazeez165
    @nhendadiazeez165 27 วันที่ผ่านมา +2

    കരിമീൻ ചെറിയ മീനല്ല 😂😂

  • @gopikanair9138
    @gopikanair9138 28 วันที่ผ่านมา +2

    Ishwara inni oru thavana koodi corona virus varanamey, ithiney okkey valla thuni kondu pothinju kuzhiyil ittu moodaan😂😂😂😂😂😂

  • @somasekharannair6936
    @somasekharannair6936 21 วันที่ผ่านมา

    വീണ പറഞ്ഞത്കൂടാതെപുതിയ ആളുകളെഎടുത്തതിൽതെറ്റില്ലെന്ന്വീരപ്പനെപ്പലെയുള്ളനെറ്റീയുംപുരികവുംഹസ്സനെപ്പോലെശബ്ദവുമുള്ളസാക്ഷിൽഗോവിന്ദൻതന്റെഅനുസരണയില്ലാത്തപല്ലുകൾക്കിടയിലൂടെസംശയലേശംകൂടാതെഅരുളിച്ചെയ്തത്അവഗണിച്ചാണ്ധിക്കാരികൂടിയായസൂര്യകുമാരിഅവതരിപ്പിക്കുന്നത്.

  • @antappanantony2801
    @antappanantony2801 26 วันที่ผ่านมา +1

    Daydreams of cheepeem , valan, covindan etc .

  • @aboobackerberka1071
    @aboobackerberka1071 26 วันที่ผ่านมา +1

    വീണ വീഴും മരുമകൻ റിയാസും വീഴും സാക്ഷാൽ കാരണഭൂതൻ പിണറായിയും വീഴും അപ്പം ഗോവിന്ദന്റെ അപ്പം ഇനി മാർക്കറ്റിൽ ചിലവാകില്ല മലപ്പുറത്തെ പറഞ്ഞതോടുകൂടി അച്ചുമാമന്റെ അച്ചുതണ്ടും പോയി ബാലൻ ആണെങ്കിൽ വളർന്നു വലുതാകുന്ന ലക്ഷണവുമില്ല ചുരുക്കിപ്പറഞ്ഞാൽ അടുത്ത ബംഗാൾ ആകുമോ മാർക്സിസ്റ്റ്ന്റെ അധോഗതി ആവല്ലേ എന്നാണ് പ്രാർത്ഥന പക്ഷേ ഇവർ പുകകൊണ്ട് അടങ്ങും സിപിഎമ്മിന്റെ പുക കണ്ടേ അടങ്ങു

  • @user-jp7nl7uj4d
    @user-jp7nl7uj4d 16 วันที่ผ่านมา

    സതീഷ് സർ അങ്ങനെ പറയല്ലേ നമ്പർ 1 ഹെത് കേരളം. യെസ് രോഗങ്ങളെയും ഹൃദയം തുറന്നു വരവേൽപ്പ്.

  • @muraleedharanmm2966
    @muraleedharanmm2966 26 วันที่ผ่านมา +2

    എന്തോന്ന് സൽപേര് ഒന്ന് പറ

  • @betamarg4077
    @betamarg4077 27 วันที่ผ่านมา +1

    അല്പം എങ്കിലും ഉളിപ്പുള്ള സഖാക്കൾ ഒക്കെ ഇത് കേട്ട് ഒന്നുകിൽ പാർട്ടി വിടും അല്ലെങ്കിൽ അല്മഹത്യ ചെയ്യും...

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 27 วันที่ผ่านมา +1

    പുട്ടിയ്ക്കാനും മന്ത്രിമാർക്കും പണി ഉണ്ടാകാനും ആയി ഒരു പരിപാടി

  • @josek.j7561
    @josek.j7561 27 วันที่ผ่านมา

    Navakerala Sadas is the 8th wonders of the world?