വയനാടിന്റെ പേരിൽ എന്തിനാണ് സാർ ഈ പിടിച്ചുപറി? I Salary challenge of kerala government

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 675

  • @sav157
    @sav157 2 หลายเดือนก่อน +266

    എന്ന കമ്മ്യൂണിസ്റ്റ് ഭരണം ഇല്ലാതാകുന്നു അന്ന് കേരളത്തിലെ ജനങ്ങൾക്ക് സമാധാനവും അഭിവൃദ്ധിയുണ്ടാകും 🙏🙏🙏

    • @hareeshkumartptp
      @hareeshkumartptp 2 หลายเดือนก่อน +4

      ലോകത്ത് എന്ന് തിരുത്ത്

    • @sudhesanparamoo3552
      @sudhesanparamoo3552 2 หลายเดือนก่อน +6

      കമ്മുകളെ അവിടെ പ്രതിഷ്ഠിച്ചത് വിദേശികളാരുമല്ല.

  • @sav157
    @sav157 2 หลายเดือนก่อน +324

    ദുരന്തഭൂമിയിൽ പ്രയത്നിച്ച എല്ലാ സൈനികർക്കും ബിഗ് സല്യൂട്ട് 🙏🙏🙏

    • @jeenathomas3935
      @jeenathomas3935 2 หลายเดือนก่อน +8

      🙏🙏

    • @melbin968
      @melbin968 2 หลายเดือนก่อน

      285 കോടി കിട്ടി എന്നതിന്റെ അർത്ഥം സങ്കികളും ഷാജൻ പറയുന്നതും മലയാളികൾ mind കു‌ടി ആകുന്നില്ല 😂😂😂😂😂

    • @gopalakrishnanbabu1610
      @gopalakrishnanbabu1610 2 หลายเดือนก่อน +2

      ❤️

    • @MariammaBinny
      @MariammaBinny 2 หลายเดือนก่อน +1

    • @SureshEk-wv1ik
      @SureshEk-wv1ik 2 หลายเดือนก่อน +2

      ❤❤🎉

  • @manikantannairb
    @manikantannairb 2 หลายเดือนก่อน +280

    സഖാക്കളുടെ പിരിവ് എന്തിനാണെന്ന് എല്ലാവർക്കും അറിയാം

    • @govindram6557-gw1ry
      @govindram6557-gw1ry 2 หลายเดือนก่อน +4

      അടുത്ത ലോക ടൂറിന് വേണ്ടി.

  • @sudhisukumaran8774
    @sudhisukumaran8774 2 หลายเดือนก่อน +287

    തലച്ചോർ ഇല്ലാത്ത പ്രബുദ്ധ ജനതയുള്ള കാലത്തോളം വിജയ്നും വിജയന്റെ പാർട്ടിക്കാരും ഇവിടെ തഴച്ചു വളരും 😡😡😡

    • @amals2454
      @amals2454 2 หลายเดือนก่อน +7

      നമ്മുടെ ഒക്കെ ഒരു ഗെതികേട്. നശിച്ചവന്റെ ഭരണം ഒന്ന് അവസാനിച്ചെങ്കിൽ ദൈവമേ 😭😭

    • @rathnasomasundar9960
      @rathnasomasundar9960 2 หลายเดือนก่อน

      Matthishka prakshalanam nadattha petta viddikalaya janangal

    • @abhilashmr7511
      @abhilashmr7511 2 หลายเดือนก่อน +1

      സത്യം

    • @seebams3278
      @seebams3278 2 หลายเดือนก่อน

      ​@@amals2454ആ അടുത്ത തവണയും ജയിപ്പിച്ച വിട് എന്നിട്ടനുഭവിക്കു

  • @sudhisukumaran8774
    @sudhisukumaran8774 2 หลายเดือนก่อน +358

    ഒരു പ്രകൃതി ദുരന്തം കൊണ്ടും ലാഭമുണ്ടാക്കിയത് ഇവിടുത്തെ സർക്കാർ മാത്രമാണ് 😡😡😡

    • @sreeragr3190
      @sreeragr3190 2 หลายเดือนก่อน +6

      ഒരു ദുരിതത്തിൽനിന്നും ഒരുപാട് ആശ്വാസം കാണുന്ന ഒരു ആൾ.. പേര് പറയില്ല..

    • @Josegkundara
      @Josegkundara 2 หลายเดือนก่อน +4

      സർക്കാരല്ല സർക്കാർ ആയിരുന്നുവെങ്കിൽ അതിന്റെ ഗുണം ജനങ്ങൾക്ക് കിട്ടുമായിരുന്നു,

    • @AlbertJames-lo9mk
      @AlbertJames-lo9mk 2 หลายเดือนก่อน +1

      Yes

    • @rahimkvayath
      @rahimkvayath 2 หลายเดือนก่อน

      പിടിച്ചു പറിച്ചും കട്ടും മോഷ്ടിച്ചും ഒക്കെയാണ് കമ്മികൾക്ക് ശീലം ഉള്ളത്

  • @Triple-SRD3
    @Triple-SRD3 2 หลายเดือนก่อน +124

    കേരളത്തിൽ ഓരോ ദുരന്തങ്ങളും സംഭവിക്കുമ്പോൾ പിണറായി വിജയൻ സർക്കാരിന് happy ഓണം വിഷു പോലെ തന്നെ....

  • @citizenkane9222
    @citizenkane9222 2 หลายเดือนก่อน +460

    പിണറായിയുടെ അടുത്ത തലമുറകൾ വെള്ളം ഇറങ്ങാതെ ചാകും 😡 ഉറപ്പ്

    • @melbin968
      @melbin968 2 หลายเดือนก่อน

      285 കോടി കിട്ടി എന്നതിന്റെ അർത്ഥം സങ്കികളും ഷാജൻ പറയുന്നതും മലയാളികൾ mind കു‌ടി ആകുന്നില്ല 😂😂😂😂😂

    • @SunilKumar-o3y3s
      @SunilKumar-o3y3s 2 หลายเดือนก่อน +20

      Urappu

    • @muralidharan7226
      @muralidharan7226 2 หลายเดือนก่อน +13

      Karma phalam vidathe pin thudarum. Avinitamayi undakkiyath thinnal adutha thalamurakk kazhiyilla

    • @parveendivakaran7901
      @parveendivakaran7901 2 หลายเดือนก่อน +9

      Athe

    • @anaghapillai5457
      @anaghapillai5457 2 หลายเดือนก่อน +10

      Pinarayiyum

  • @AnilKumar-ih7eu
    @AnilKumar-ih7eu 2 หลายเดือนก่อน +120

    ഇതിൻ്റെ ഉത്തരവാദിത്യം മുഴുവനും ഉദ്യോഗസ്ഥർക്കും രാഷ്ട്രീയക്കാർക്കും മാത്രമാണ്

  • @citizenkane9222
    @citizenkane9222 2 หลายเดือนก่อน +486

    സർക്കാരിന് കിട്ടിയ ഏറ്റവും വലിയ "നിധിയാണ്" ദുരിതാശ്വാസം 😡😡😡

    • @majidhavadakke5628
      @majidhavadakke5628 2 หลายเดือนก่อน +22

      ഈ oruകാര്യം തന്നെ ആണ് എല്ലാപേരുടെയും മനസ്സിൽ.

    • @melbin968
      @melbin968 2 หลายเดือนก่อน

      285 കോടി കിട്ടി എന്നതിന്റെ അർത്ഥം സങ്കികളും ഷാജൻ പറയുന്നതും മലയാളികൾ mind കു‌ടി ആകുന്നില്ല 😂😂😂😂😂

    • @sophievarghese3102
      @sophievarghese3102 2 หลายเดือนก่อน +10

      സത്യം

    • @gold4450
      @gold4450 2 หลายเดือนก่อน +20

      കേരളത്തിലെ ഓരോ ദുരന്തവും പലർക്കും ചാകരയാണ്. അവർ പണം പിരിക്കുന്നു ആഘോഷിക്കുന്നു. എന്നാൽ കിട്ടേണ്ടവന് കൊടുക്കാതെന്നവർ പണം വാരി കൂട്ടുന്നു. എന്തൊരു മനുഷ്യരാണിതൊക്കെ.

    • @Raghu-wf7le
      @Raghu-wf7le 2 หลายเดือนก่อน

      😢😢​@@majidhavadakke5628😢😢

  • @rahulrp7723
    @rahulrp7723 2 หลายเดือนก่อน +105

    വയനാട്ടിൽ ഉരുൾ പൊട്ടിയപ്പോൾ ഇവിടെ രാജാവ് ഉയിർത്തെഴുന്നേറ്റു.

    • @elechk
      @elechk 2 หลายเดือนก่อน +1

      😂

  • @abhinandsthampi8900
    @abhinandsthampi8900 2 หลายเดือนก่อน +92

    ദുരിതാശ്വാസ നിധി ഉടെ യാഥാര്‍ത്ഥ ഗുണഭോക്താക്കളു വിജയനും കൂട്ടരും ആണ്‌💯💯

    • @unnihyder
      @unnihyder 2 หลายเดือนก่อน

      ഒരു സംശയം.....മുസ്ലിങ്ങൾ അവരുടെ സക്കാത്ത് ഫണ്ടിൽ നിന്നും ദൈവത്തിൻ്റെ പേരിൽ പൈസയോ, മറ്റോ കൊടുത്താൽ അത് ഉപയോഗിച്ചു കൊണ്ട് കൊടുക്കുന്ന് ഭക്ഷണം "ഹലാൽ" ആകുമോ........ എങ്കിൽ എല്ലാ പാക്കറ്റിൻ്റെ പുറത്തും ഹലാൽ എന്ന് എഴുതി വെക്കണം.
      (Katatho, തട്ടിപ്പ് നടത്തിയതും അല്ല എന്നർത്ഥം)

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 หลายเดือนก่อน +68

    ജനങ്ങൾ നൽകുന്ന ദാനം സർക്കാറിന്റെ അവകാശമാകുന്നു. ഞങ്ങൾ നൽകിയ ദാനമാണ് സർക്കാറെന്ന് മറന്നുപോകരുത്.

    • @prathapkumarprathap6995
      @prathapkumarprathap6995 2 หลายเดือนก่อน +2

      ജനങൾക് തിരിച്ചറിവ് വരാത്ത കാലത്തോളം ഇവനൊകെ തഴചച് വളരും. അനുഭവികടെട പ്രബുദ്ധ മലയാളികൾ

  • @MohandasE_53
    @MohandasE_53 2 หลายเดือนก่อน +74

    ഷ്യ്ക്ക് ഹസീനയുടെ ഗതി വരാതെ നോക്കണം അന്നം മുടക്കി ബിജയൻ......😡

  • @vivekkrishnaag6902
    @vivekkrishnaag6902 2 หลายเดือนก่อน +119

    മുല്ലപ്പെരിയാർ ഡാം പുതുക്കി പണിഞ്ഞ് ഇവിടെത്തെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കാൻ സർക്കാർ തയ്യാറാവണം

    • @HariDasan-xr3dz
      @HariDasan-xr3dz 2 หลายเดือนก่อน +7

      മുല്ലപ്പെരിയാർ സർക്കാരിന്റെ ബംബർ ലോട്ടറി ആണ്

    • @pushpivarghese8092
      @pushpivarghese8092 2 หลายเดือนก่อน +1

      പിരിക്കണ്ടേ

    • @SreejaUllas-mt8tm
      @SreejaUllas-mt8tm 2 หลายเดือนก่อน

      ​@@HariDasan-xr3dz👍

    • @bkcnairkrishna4891
      @bkcnairkrishna4891 2 หลายเดือนก่อน

      തമിഴ് നാട്ടിലെ സ്റ്റാലിനെ പ്രീണിപ്പിക്കുന്ന വിജയന് കേരളത്തെക്കാൾ വലുത് കേന്ദ്ര തലത്തിൽ തന്റെ അധികാര അംഗീകാരങ്ങളാണ് നിലനിർത്തലാണ്

  • @ABM257
    @ABM257 2 หลายเดือนก่อน +122

    ദുരിതാശ്വാസ നിധിയിലേക്ക് മനസ്സറിഞ്ഞ് വേണം സംഭാവന നൽകേണ്ടത് അല്ലാതെ പിടിച്ചു പറിച്ചും ഭീഷണിപ്പെടുത്തിയുമല്ല പക്ഷേ നമ്മുടെ സഖാക്കൾക്ക് അതല്ലേ അറിയൂ

    • @Indian1992
      @Indian1992 2 หลายเดือนก่อน +7

      അവർക്കറിയാവുന്നല്ലേ ചെയ്യാൻ പറ്റൂ 😂

    • @gopalakrishnanbabu1610
      @gopalakrishnanbabu1610 2 หลายเดือนก่อน +1

      പിടിച്ചു പറി, കൊലപാതകം, തള്ള്, സ്വജന പക്ഷപാതം ഇതല്ലാതെ മറ്റൊന്നും അവർക്കറിയില്ല.

  • @binusivan7215
    @binusivan7215 2 หลายเดือนก่อน +61

    മരണപ്പെട്ടവരുടെ ലിസ്റ്റിൽ പാർട്ടിക്കാരുടെ പേര് തള്ളിക്കേറ്റാതെ ഇരുന്നാൽ മതി..

  • @JayaPrakash-kn5re
    @JayaPrakash-kn5re 2 หลายเดือนก่อน +46

    പണം ,പണം, പണം, എന്ന് വിളിച്ച് പിണു മുന്നേ റുന്നു

  • @truthprevails6463
    @truthprevails6463 2 หลายเดือนก่อน +56

    അൻപത്തിയൊന്നു വെട്ടുകാർക്ക് ഈ ദുരന്തം നേട്ടമായി തോന്നിയാൽ അത്ഭുതം കൊള്ളണ്ടതില്ല.

  • @praveenperalam6208
    @praveenperalam6208 2 หลายเดือนก่อน +25

    ഇതെല്ലാം തുറന്നു പറയാൻ ചങ്കൂറ്റം കാണിക്കുന്ന ഷാജന് ബിഗ് സല്യൂട്ട്. ജനങ്ങൾ ഇവിടെ തൊഴിൽ ഇല്ലാതെ നട്ടംതിരിയുന്നു

  • @oldtar20
    @oldtar20 2 หลายเดือนก่อน +53

    എല്ലാവരും അഖില്‍ മാരാറിനും സേവാഭാരതിക്കും കൊടുക്കുക. സര്‍ക്കാരിന് കഴിയാത്തത് മാരാര്‍ജിക്കും സേവാഭാരതിക്കും കഴിയും.

  • @mv2552
    @mv2552 2 หลายเดือนก่อน +61

    ഷേവ് ഗാസക്കാരെയൊന്നും ബംഗ്ലാദേശിലെ വംശീയ ആക്രമണത്തിൻ്റെ കാര്യത്തിൽ കാണുന്നില്ല എന്നത് പ്രത്യേകം ശ്രദ്ധേയമാണ്

    • @Indian1992
      @Indian1992 2 หลายเดือนก่อน +5

      അവർ സന്തോഷത്തിലാണ് ഒരു ബിശ്മയം കൂടി ഉണ്ടായതിൽ😂

    • @JosephNazareth.
      @JosephNazareth. 2 หลายเดือนก่อน +3

      👍

    • @roshithatoji7579
      @roshithatoji7579 2 หลายเดือนก่อน +2

      👍🏼👍🏼🙏🙏

  • @AnilKumar-ti3qd
    @AnilKumar-ti3qd 2 หลายเดือนก่อน +8

    ഇത്തരത്തിലുള്ള പിടിച്ചു പറി കാണുമ്പോഴാണ്. ബഹു: ഉമ്മണ്ടി സാറിൻ്റെ സാന്നിദ്ധ്യ ഇല്ലാത്ത ഹൃദയവേദന അറിയുന്നത്. എന്തു ചെയ്യാം സാജൻ സാർ നിങ്ങളുടെ വിലയേറിയ ന്യൂസിന് big salute

  • @truthprevails6463
    @truthprevails6463 2 หลายเดือนก่อน +27

    കേരള സർക്കാർ കാര്യമായി എന്ത് ചെയ്തു എന്നതും പ്രധാനം. മാർക്സിസ്റ്റുകൾ മോഷ്ട്ടാക്കളും, കൊള്ളക്കാരും ആണെന്നുള്ള ധാരണ ഉറപ്പിക്കുന്നതിന് ഈ ദുരന്തവും വഴിവെച്ചു.

  • @sasikumar7224
    @sasikumar7224 2 หลายเดือนก่อน +41

    2 രൂപ പെട്രോൾ സെസ് വാങ്ങി ഇപ്പോഴും പെൻഷൻ കൊടുത്തു കൊണ്ടിരിക്കുന്നു!!!!

    • @anudr.5878
      @anudr.5878 2 หลายเดือนก่อน +1

      എവിടെ.. പെൻഷൻ മുടങ്ങി കിടക്കുന്നു...

    • @sasikumar7224
      @sasikumar7224 2 หลายเดือนก่อน

      @@anudr.5878 ലിറ്ററിന് 2 രൂപ വാങ്ങൽ ഇന്ന് വരെ മുടങ്ങിയിട്ടില്ല, ഇത് gst യിൽ ആക്കാനും നുമ്മ സമ്മതിക്കില്ല 🤣🤣🤣🤣🤣🤣🤣🤣

  • @sav157
    @sav157 2 หลายเดือนก่อน +29

    ശബ്ദിക്കുന്നവരെ നിശബ്ദരാക്കാൻ ശ്രമിക്കുന്ന കമ്മ്യൂണിസം തുലയട്ടെ 😂😂😂

  • @k.g.satheeshkumar0218
    @k.g.satheeshkumar0218 2 หลายเดือนก่อน +32

    വീണ്ടും സർക്കാർ ജോലിക്കാരെ പിഴിയുന്നു.കർമ്മഫലം അനുഭവം തന്നെയാണ്

  • @riyasriyas7321
    @riyasriyas7321 2 หลายเดือนก่อน +30

    ഷാജൻ സർ
    100/ശരിയാണ്
    ബിഗ് സല്യൂട്ട്

  • @anandhuIndomitable
    @anandhuIndomitable 2 หลายเดือนก่อน +27

    മുല്ലപ്പെരിയാർ ഏറ്റവും വലിയ ദുരന്തവും നിധിയും ആകാതിരിക്കാൻ നമ്മൾ തന്നെ തീരുമാനിക്കണം

  • @sebastianm.m.2558
    @sebastianm.m.2558 2 หลายเดือนก่อน +21

    സർക്കാരുദ്യോഗസ്ഥർക്ക് ഒരു ശീലം ആകട്ടെ എന്ന് കരുതിയാണ്. താമസിയാതെ ശമ്പളം കൊടുക്കാൻ നിവൃത്തി ഇല്ലാതെ വരോമല്ലോ

  • @Aadhya006
    @Aadhya006 2 หลายเดือนก่อน +16

    ഓരോ ദുരിതവും അവർക്ക് ചാകര ആണ്

  • @VYASDEVGAMINGAndvlog2012
    @VYASDEVGAMINGAndvlog2012 2 หลายเดือนก่อน +40

    അവിടെ ഒഴുകിവന്ന പാറ കഷ്ണങ്ങൾ കൊണ്ടുപോയി കടൽ ഭിത്തി കെട്ടി കടലിന്റെ മക്കളെ രക്ഷിക്കാം.

  • @AsokaKumar-si6pw
    @AsokaKumar-si6pw 2 หลายเดือนก่อน +23

    ശരിയായ കണക്കുകളാണ് പറഞ്ഞത്. പത്തു ലക്ഷത്തിനു നല്ല വീടുവയ്ക്കാൻ പറ്റും. ഒലിച്ചുപോയ സ്ഥലത്ത് പറ്റില്ല. മറ്റ് സ്ഥലങ്ങളിൽ വീട് വക്കാം. സ്ഥലം വാങ്ങാനും വീട് വക്കാനുമുള്ള പണം നന്മയുള്ള സഹ ജീവികൾ എത്തിച്ചിട്ടുണ്ട് . ഇതുപോലെ തന്നെ ചെയ്താൽ അവശേഷിച്ച മനുഷ്യർ അതിജീവിച്ചതായി കണക്കാക്കാം. ഇത് തുറന്ന മനസ്സോടെ ചെയ്യണം. പല കുടുംബങ്ങളിലും സഹായം ഏറ്റുവാങ്ങാൻ ആരുമില്ല. എല്ലാം നന്മയുള്ള മനസ്സുമായി നേരറിവോടെ ചെയ്യണം

  • @sudhesanparamoo3552
    @sudhesanparamoo3552 2 หลายเดือนก่อน +26

    ദുരിതബാധിതരെ സഹായിക്കാൻ ആരുടെയും കണ്ണീരും ശാപവും ഏല്ക്കാത്ത പണം മാത്രം കൊണ്ടു വന്നാൽ മതി.
    എന്ന്
    ദുരിതബാധിതർ.

  • @sivasankarapillai8912
    @sivasankarapillai8912 2 หลายเดือนก่อน +25

    ദുരന്തത്തിൽ പെട്ടവരെ സംരക്ഷിക്കേണ്ടത് എല്ലാവരുടെയും കൂട്ടുത്തരവാദിത്വം ആണ്. എല്ലാവരും അവരവരുടെ കഴിവനനുസരിച്ച് സഹായിക്കണം. അതിന്റെ പേരിൽ വിവിധ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി അവരുടെ സമ്മതത്തോടെ എന്ന പേരിൽ അവരുടെ മാസം ശമ്പളത്തിൽ നിന്നും നിർബന്ധമായി ദിവസ ശമ്പളം പിടിയ്ക്കുന്നത് ഒഴിവാക്കണം.

  • @RAVI-i4f
    @RAVI-i4f 2 หลายเดือนก่อน +10

    പ്രളയ പിരിവിൽ സഖാക്കളേ മാത്രം കുറ്റം പറയണ്ട ! മൗനം കൊണ്ട് എല്ലാ രാഷ്ട്രീയ പാർട്ടിക്കാർക്കും അതിൽ പങ്കുണ്ട് 🙏

  • @tastytipsandtravelblog.8871
    @tastytipsandtravelblog.8871 2 หลายเดือนก่อน +25

    ഒരു കുടുംബശ്രീ യൂണിറ്റ് 5000 rs നിർബന്ധിത പിരിവു

  • @mohanansadasivanmohanansad8333
    @mohanansadasivanmohanansad8333 2 หลายเดือนก่อน +14

    ഞങ്ങൾ നിരീശ്വര വാദികളാണ്. പക്ഷേ, ആപത്ഘട്ടങ്ങളിൽ ദൈവം ഞങ്ങൾക്ക് ഓരോന്ന് കൊണ്ട് ഇട്ടുതരും. ഞങ്ങളത് മുതലാക്കും 👍

  • @sunilns2391
    @sunilns2391 2 หลายเดือนก่อน +45

    പ്രധാന ചാനലുകളുടെ പിണറായിസ്തുതികളും പി ആർ വർക്കുകളും പഴയതുപോലെ ഏൽക്കുന്നില്ല...

  • @sasidharankadavath
    @sasidharankadavath 2 หลายเดือนก่อน +17

    DYFI 25 വീടുകൾ വെച്ച് കൊടുക്കും എന്ന വാഗ്ദാനം പാലിക്കാൻ നാട് നീളെ നടന്ന് പല വഴിക്ക് കോടികൾ പിരിക്കുന്ന കാഴ്ചയാണ് കാണുന്നത്

    • @anjus3967
      @anjus3967 2 หลายเดือนก่อน

      പാർട്ടികർക്കു പിരിവു കൊടുക്കരുത്. സഹായിക്കണമെന്നുണ്ടെങ്കിൽ PM disaster fund ഇലേക്ക് സംഭാവന നൽകുക. അവരവർക്കു പറ്റുന്നത് കൊടുത്താൽ മതി. വിജയനും പാർട്ടിക്കും കൊടുക്കാതെ ഇരിക്കുക.

    • @remyajithesh3589
      @remyajithesh3589 2 หลายเดือนก่อน

      ​@@anjus3967ഇവിടെയൊക്കെ പിരിവ് തുടങ്ങി... Scrap Challenge ഉണ്ട്... Scrap ഇല്ലെങ്കിൽ Cash

    • @ayamathmabrahma5324
      @ayamathmabrahma5324 2 หลายเดือนก่อน

      അതാകുമ്പോൾ പിരിവും നടത്താം ആ പേരിൽ വാർഷിക സമ്മേളനവും നടത്താം..

  • @AbdulRasheed-uu3gz
    @AbdulRasheed-uu3gz 2 หลายเดือนก่อน +7

    പഴയത് പോലെ ഏൽക്കുന്നില്ല. - ഈ ഭരണം അവസാനത്തേതാണ് '

  • @abhijithkss7029
    @abhijithkss7029 2 หลายเดือนก่อน +12

    ഇനി പിണറായി പ്രതേകിച്ചു എയറിൽ കയറാൻ ഒന്നുമില്ല, സ്ഥിരം എയറിൽ തന്നെയാണ് 😃😃😃

  • @JBElectroMedia
    @JBElectroMedia 2 หลายเดือนก่อน +12

    ഷാജൻ സാർ പറയുന്നതെല്ലാം സർക്കാരിന് അപ്രിയ സത്യങ്ങളായിരിക്കും. എന്തായാലും ഒരു കാര്യം ഉറപ്പാണ്. ഒരു മഴയും തോരാതിരുന്നിട്ടില്ല. , ഒരു കാറ്റും അടങ്ങാതിരിന്നിട്ടില്ല ഇടയ്ക്ക് ഒന്നോർക്കുന്നത് നന്നായിരിക്കും ഇതിനെല്ലാം തിരിച്ചടിയുണ്ടാവുന്ന ഒരു കാലം വിദൂരമല്ല. അന്ന് കൂട്ടി വച്ച കോടികളുണ്ടാവില്ല.

  • @bpaul9913
    @bpaul9913 2 หลายเดือนก่อน +3

    വയനാടിന് ആവശ്യത്തിൽ കൂടുതൽ സഹായം വന്നു, ഇനിയെന്തിനാണ് സാലറി ചലഞ്ച്??😮

  • @pauljoseph2811
    @pauljoseph2811 2 หลายเดือนก่อน +10

    ദുരന്തങ്ങൾ ഒഴിയാത്ത ദുരന്തദാസൻ്റെ നികൃഷ്ട ഭരണകാലം.

  • @supreme203
    @supreme203 2 หลายเดือนก่อน +3

    പെട്ടിമുടി യിൽ ദുരന്തത്തിൽ പെട്ടവരുടെ ഇപ്പോഴത്തെ അവസ്ഥയും എത്ര പേർക്ക് വീട് സാമ്പത്തിക സഹായം ലഭിച്ചു.. എന്നൊരു വീഡിയോ ചെയ്താൽ വളരെ നല്ലത്.. 👍🏻

  • @sreenivasantm3500
    @sreenivasantm3500 2 หลายเดือนก่อน +10

    2018 മുതൽ മുഖ്യന് നല്ല സമയമാണ് പല വിധത്തിലുള്ള പണം വന്ന കൊണ്ട് ഇരിക്കുന്നു അ ടുത്ത ലോക പര്യടനം ഉടൻ ഉണ്ടാകും

  • @anithaunni3937
    @anithaunni3937 2 หลายเดือนก่อน +28

    പുതുമല ദുരന്തത്തിൽ ഒന്നും കിട്ടാതെ അലയുന്നവർ ennum ഇന്ന് ജീവിച്ചിരിക്കുന്നു അത് അന്വഷിക്കാൻ ആരും ഇല്ല

  • @sureshkumarbsivalaya7473
    @sureshkumarbsivalaya7473 2 หลายเดือนก่อน +19

    100% ശരിയാണ് സാർ ലോൺ കഴിഞ്ഞ് വളരെ തുച്‌ഛമായ പൈസയാണ്

  • @Kanchanavalli-c2q
    @Kanchanavalli-c2q 2 หลายเดือนก่อน +11

    അവൻ അവൻ ആത്മ സുഖത്തിനായി ആചാരിക്കുന്നവ അപരന് സുഖത്തിനായി വരേണം. ഗുരു 🙏

  • @Abrahambaby-om5xg
    @Abrahambaby-om5xg 2 หลายเดือนก่อน +5

    ശമ്പള വർധന നടത്തി വാരിക്കോരി കൊടുത്തതല്ലേ.ജോലി ചെയ്യാത്തവന് എന്തിന് വലിയ തുക പെൻഷൻ കൊടുത്ത് തീറ്റിപ്പോറ്റുന്നു.😂

  • @vijayanparambath929
    @vijayanparambath929 2 หลายเดือนก่อน +4

    സാജൻ സാറിനേയും അവസാനം ഏശു ദേവനെപ്പോലെ കുരിശിലേറ്റും ഇവിടുത്തെ സർക്കാർ സൂക്ഷിക്കുക അങ്ങ്❤

  • @abhijithkss7029
    @abhijithkss7029 2 หลายเดือนก่อน +7

    ഇനി പെട്രോളിനും കറൻ്റ് ചാർജിനും വയനാട് സെസ് ഏർപ്പെടുത്തും,

  • @MuhammadAslam-di1jd
    @MuhammadAslam-di1jd 2 หลายเดือนก่อน +31

    എത്ര ഉരുൾ പൊട്ടുന്നു നിരപരാധികൾ മരിക്കുന്നു ഒരു ഉരുൾ ആ ക്ലിപ്പ് ഹൗസ് വഴി വന്നിരിന്നുവെങ്കിൽ

  • @georgeantony3383
    @georgeantony3383 2 หลายเดือนก่อน +9

    ബകകററു പിരിവിനു വന്നാൽ അടിച്ചു ഓടിക്കുക ജനം സ൦ഘടികകുക.

  • @thomassleamon3356
    @thomassleamon3356 2 หลายเดือนก่อน +20

    പാരമ്പര്യമായി അറിയാവുന്ന ജോലിയല്ലേ ചെയ്യാൻ പറ്റൂ.

    • @annarose-r4q
      @annarose-r4q 2 หลายเดือนก่อน

      പിടിച്ചു പറിയോ

  • @rijeena1953
    @rijeena1953 2 หลายเดือนก่อน +1

    ഷാജൻ സർ പറഞ്ഞത് വളരെ സത്യം.

  • @EdakkalEcoshoppee
    @EdakkalEcoshoppee 2 หลายเดือนก่อน +9

    മാർ. ഷാജൻ താങ്കൾ ഈ വീഡിയോ ചെയ്യുമ്പോൾ ദയവു ചെയ്തു ഇടക്ക് ഇടക്ക് ഈ മരപ്പട്ടി യുടെ മുഖം കാണിക്കരുത്..... പ്ലീസ്

    • @SOBHIJOY
      @SOBHIJOY 2 หลายเดือนก่อน +1

      😂😂😂

  • @jithinjosevj385
    @jithinjosevj385 2 หลายเดือนก่อน +1

    😮😮കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടും ഇതുവരെ രക്ഷപ്പെട്ടിട്ടില്ല നശിച്ചുപോകും നാടുമുഴുവൻ💯💯

  • @SasiKumar-qc5jr
    @SasiKumar-qc5jr 2 หลายเดือนก่อน +6

    പണം പിരിച്ച് കഴിഞ്ഞാൽ പിന്നെ സർക്കാർ പറയും വാഗ്ദാനം ചെയ്യത സ്ഥലവുംവീടും സ്കൂളുകളും നിർമ്മിച്ച് നൽകാൻ പറയും അവർ അത് ചെയ്യും അപ്പോൾ സർക്കാർ പിരിച്ച പണം ബാക്കിയാവും ..

  • @sugathakumari5432
    @sugathakumari5432 2 หลายเดือนก่อน +6

    ഈ ക്യാഷ് കൊണ്ട് അടുത്തൊരു ദുരന്തം ഉണ്ടാകാതെ മുല്ലപ്പെരിയാറിനു വേണ്ടി ചില വാക്കൂ🙏

  • @santhigopan9596
    @santhigopan9596 2 หลายเดือนก่อน +5

    ഇന്നലെ ബാലരാമപുരത്ത് ബക്കറ്റ് കൊണ്ടു നടന്നു പിരിക്കുന്നത് കണ്ടു😂

  • @pradeepk9020
    @pradeepk9020 2 หลายเดือนก่อน +7

    നാട്ടുകാരുടെ ചെലവിലു ഞളിഞ്ഞു നടക്കാനും ഒരു നാണവും ഇല്ലാതവരെ കഷ്ടം.

  • @gopinathant7036
    @gopinathant7036 2 หลายเดือนก่อน +9

    കക്കാൻ ഇനിയും എന്റെ ജന്മം ബാക്കി........

  • @Sreekumarannair-u2e
    @Sreekumarannair-u2e 2 หลายเดือนก่อน +4

    ഇപ്പോൾ ദുരിതാശ്വാസത്തിന് cash കൊടുത്തവരെല്ലാം ഈ സർക്കാരിനേ കൊണ്ടു ലാഭം ഉണ്ടാക്കുന്നവരാണ് അതാണ് മനസ്സില്ലാമനസ്സോടെ ആണെങ്കിലും കൊടുക്കുന്നത്

  • @kumaraswamy0012
    @kumaraswamy0012 2 หลายเดือนก่อน +8

    കുടുബശ്രി യിലും പിരീവ് ആവിശ പെട്ടിരികുന്നു

  • @shajisebastian43
    @shajisebastian43 2 หลายเดือนก่อน +9

    Correct ✌️ Marunadan Shajan 👍

  • @hareeshkumartptp
    @hareeshkumartptp 2 หลายเดือนก่อน +7

    ഒരു ദുരന്തം വിതയ്ക്കുമ്പോൾ ആദ്യമെ അതിൻ്റെ വിളവെടുപ്പിന് ഒരു ടാർജറ്റ് നിശ്ചയിച്ചിരിക്കാം
    സ്വയംവികസനം ലക്ഷ്യമാക്കി

  • @geethadevivasan2850
    @geethadevivasan2850 2 หลายเดือนก่อน +5

    ഏതു കൊലകൊമ്പനും ഒരു അവസാനം ഉണ്ടാകും, ഏറ്റവും ദയനീയം ആകും ഇവരുടെ അവസാനനാളുകൾ,, ഇവരുടെ തലമുറയും ഗതിപിടിക്കില്ല,😡

  • @sahadevanp8120
    @sahadevanp8120 2 หลายเดือนก่อน +6

    കേരളം മുടിഞ്ഞത് സർക്കാർ ഉദ്യോഗസ്ഥന്മാരെ കൊണ്ടും,, പെൻഷൻകാരെ കൊണ്ടും

    • @1234401abcd
      @1234401abcd 2 หลายเดือนก่อน

      തനിക്കു സർക്കാർ ജോലി കിട്ടിയാൽ സ്വീകരിക്കുമോ അതോ വേണ്ടെന്നു വെക്കുമോ?

  • @maryjosepht4388
    @maryjosepht4388 2 หลายเดือนก่อน +4

    വീടുകളിൽ നിന്നും പള്ളികളിൽ നിന്നും ഒക്കെ പിരിവാണ്. മെഡിസെപി ൽ നിന്ന് ഇതുവരേയും ആനുകൂല്യം കിട്ടിയിട്ടില്ല😢😢😢😢

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 2 หลายเดือนก่อน +6

    എന്തായാലും പിടിച്ചുപറിയാണ്. പിടിച്ചുപറിച്ചത് ആർക്കൊക്കെ കിട്ടി എന്നെങ്കിലും ഞങ്ങൾ അടിയാന്മാരെ ഒന്നറിയിക്കണേ ദാസപ്പൻ മുതലാളി. അറിയാനുള്ള അവകാശമെങ്കിലും ഞങ്ങൾക്ക് തരണം.

  • @lalu.k.bhaskaranlalu.k.bha5424
    @lalu.k.bhaskaranlalu.k.bha5424 2 หลายเดือนก่อน +3

    ഇതെല്ലാം കേൾക്കുമ്പോൾ പേടിച്ചു പോകുന്നു

  • @chirikandant8356
    @chirikandant8356 2 หลายเดือนก่อน +5

    :നിധി മുഖ്യന് തോന്നിയപോലെ ചിലവഴിക്കാം എന്ന് ലോകയുക്ത വരെ പറഞ്ഞിട്ടുണ്ട് ✍️ കക്കാൻ മാത്രമല്ല നിക്കാനും അണ്ണനറിയാം 💊

  • @JACKDANIEL-el7us
    @JACKDANIEL-el7us 2 หลายเดือนก่อน +27

    That is a good move from Kerala government. പണിയേടുക്കാതെ ഒരുപാടു ശമ്പളം മെടിച്ചു. പാർട്ടിക്ക് വോട്ട് ചെയ്ത സംസ്ഥാന ഗവർമെൻ്റ് തൊഴിലാളികൾ ഇത് അർഹിക്കുന്നു.

    • @pradeepk9020
      @pradeepk9020 2 หลายเดือนก่อน +4

      എല്ലാവരും നിന്നെ പോലെ അല്ല നീ പോയി നോക്കിയോ പണിയെടുക്കുന്നില്ലെന്ന് വെറുതെ വായിലു തോ ന്നിയത് പറയല്ലെ.

    • @ayamathmabrahma5324
      @ayamathmabrahma5324 2 หลายเดือนก่อน +2

      ​@@pradeepk9020 അവന്റെ അച്ഛൻ അവൻ പറഞ്ഞപോലത്തെ സർക്കാരുദ്യോഗസ്ഥൻ ആയിരിക്കും..😂

    • @alanj6245
      @alanj6245 2 หลายเดือนก่อน +1

      നിൻ്റെ ആഗ്രഹം പോലെ നടക്കട്ടെ .....എല്ലാ സർക്കാർ ജോലിക്കാരേയും അങ്ങ് പിരിച്ചുവിട്...ഇവിടെ അധ്യാപകരും ആശുപത്രി ജീവനക്കാരും, പോലീസും ആരുംവേണ്ട......പോടാ ബാക്കി നീ തന്നെയങ്ങു പൂരിപ്പിച്ചേര്.....😢😢

  • @haridashari8169
    @haridashari8169 2 หลายเดือนก่อน +7

    സത്യം പറഞ്ഞാൽ
    K ദാസൻ പൊട്ടനാണോ 😅

  • @nikhilpriyesh5385
    @nikhilpriyesh5385 2 หลายเดือนก่อน +1

    സാർ, താങ്കൾ പറഞ്ഞത് ശരിയാണ്

  • @mkv94474
    @mkv94474 2 หลายเดือนก่อน +3

    ഏതായാലും പുനരധി വാസത്തിനായി വേണ്ടിവരുന്ന പേപ്പർ വർക്കുകൾക്കൊക്കെ വേണ്ടിവരുന്ന കാലതാമസം ഈ ഗവൺമെന്റിന്റെ കാലാവധി പൂർത്തിയാകും വരെ നീണ്ടു പോകും അധികാരത്തിൽ വരുന്ന കോൺഗ്രസ് സർക്കാരിനെ ഈ ദുരിതാശ്വാസ നിധി ശുഷ്കമായി തീരും ഇതിന്റെ നിർമ്മാണ ഘട്ടം ആകുമ്പോഴേക്കും രണ്ടാമത് പിരിക്കേണ്ട തായും വരും

  • @soobukadher9754
    @soobukadher9754 2 หลายเดือนก่อน +4

    ദുരന്തത്തിൽ പെട്ട വരെ സഹായിക്കാൻ ആവശ്യമായതെല്ലാം ജനങ്ങൾ തയ്യാറായതു കൊണ്ട് അവർക്ക് ഇരുപതുലക്ഷം രൂപ ചെലവഴിച്ച് തട്ടിപ്പു നടത്താതെ സത്യസന്ധമായി നീതിപൂർവ്വം വീടുവച്ചു നൽകാൻ കഴിവുള്ള വരെ കൊണ്ട് വീടുംവച്ച് അവർക്ക് അത്യാവശ്യമാഫർണീച്ചറും വീട്ടുപകരണങ്ങളും നൽകണം.അത്യാവശ്യസൗകര്യങ്ങളുള്ള മൂന്നൂബെഡ്റൂം വീടും ഖിണറും വീട്ടു😊സാധനങ്ങളും 20ലക്ഷം രൂപയിൽ സാധിക്കും. സർക്കാർ 10 സെൻറ് സ്ഥലം നൽകണം അവർ നന്നായി ജീവിക്കട്ടെ. അതിനു സഹായീക്കാൻ ജനങ്ങൾ തയ്യാറാണല്ലൊ. അഞ്ചു സെൻറും ലൈഫുവീടുമായി ചുരുക്കി തട്ടിപ്പു നടത്താൻ അവസരം കൊഠുക്കരുത്.ഇത് സർക്കാരിന്റെ സൗജന്യ,നോ സഹായമോ അല്ല ജനങ്ങൾസൻമനസാലെ ചെയ്യുന്ന സഹായമാണ്.അത് സർക്കാർ ഇടപെട്ട് സർക്കാരിന്റേതാക്കി ചെറുതാക്കരുത്. എല്ലാ വീടുകൾക്കും ഒരു പൊതു സ്വഭാവംഉണ്ടാവണം. വീടുനൽകാൻ തയ്യാറുള്ളവരുമായിആലോചിച്ച 3ബഡ്റൂം ചെറിയ ഹാൾ കിച്ഛൻ സിറ്റൗട്ട് അത്യാവശൃം വീട്ടുപകരണങ്ങൾ ഫർണീച്ചർ അടങ്ങിയ 10 സെന്റ് സ്ഥലം കൊടുക്കണം. അവർ നന്നായി ജീവിക്കട്ടെ. മറ്റു പൊതു സൗകരൃങ്ങൾസർക്കാർ ചെയ്യട്ടെ. ഷാജൻസാർ താങ്കൾ ഇതുനടപ്പാക്കാൻ ശ്രമികാകണം.അപേഷയാണ്.

  • @johnpattassery2717
    @johnpattassery2717 2 หลายเดือนก่อน +9

    ഉരുളുകൾ പൊട്ടട്ടെ പണംവരട്ടെ

  • @baijuk.g.1918
    @baijuk.g.1918 2 หลายเดือนก่อน +1

    ലോട്ടറിയാണ് പ്രകൃതിക്ഷോഭം സർക്കാരിന്

  • @mathewpj792
    @mathewpj792 2 หลายเดือนก่อน +1

    മറുനാടൻ പറഞ്ഞത് പൂർണ്ണമായും സത്യമാണ്.

  • @reshmabai7474
    @reshmabai7474 2 หลายเดือนก่อน +5

    കട്ട തെടുത്ത് കൊടുത്തൂടെ😮

  • @dragon-vk9od
    @dragon-vk9od 2 หลายเดือนก่อน +3

    കട്ടുമുടിച്ചു തിന്ന് ശീലമായി പോയി ഇവർക്ക്

  • @basheerbathery896
    @basheerbathery896 2 หลายเดือนก่อน

    അനുഭവിക്കുക തന്നെ😢😢

  • @MathewKGeorge-x9g
    @MathewKGeorge-x9g 2 หลายเดือนก่อน +3

    True & true, Sajan...

  • @TheSuresh2011
    @TheSuresh2011 2 หลายเดือนก่อน +5

    കറക്റ്റ് 👍👍❤️

  • @ipankajakshan3098
    @ipankajakshan3098 2 หลายเดือนก่อน +3

    Well said. Mr Sajan

  • @devadasanpn
    @devadasanpn 2 หลายเดือนก่อน +1

    മുഖ്യൻ്റെ അടുത്ത ജന്മ തെകുറിച്ച് അലോചിച്ച് ചിരി
    വരുന്നു.?

  • @saj9198
    @saj9198 2 หลายเดือนก่อน +1

    ശമ്പളം കൊടുക്കാനാണ് ഏറ്റവും പണം ചിലവഴിക്കുന്നത്. സർക്കാർ ഉദ്യോഗസ്ഥർക്ക് വലിയ തുക ആണ് ശമ്പളം. ഓരോ മാസവും കിട്ടുന്ന ശമ്പളം ചിലവഴിച്ചു കഴിഞ്ഞാൽ പിന്നെ ഒന്നും ഇല്ല പോലും. ഷാജൻ വിവരകേട്‌ പറയരുത്. അമിതമായ ശമ്പളകൊണ്ട് സുഖിച്ചു കഴിയുന്നവരാണ് സർക്കാർ ഉദ്യോഗസ്ഥർ. ശമ്പളം വെട്ടികുറക്കണം. ഇടത്തരം കർഷകർ മാത്രമാണ് ജീവിക്കാൻ കഷ്ടപ്പെടുന്നത്. അവരെ ആരും കാണുന്നില്ല. വയനാട്ടുകാർക്ക് സ്ഥലം നൽകാൻ ആളുണ്ട്. മുഴുവൻ പേർക്കും വീടുകൾ വക്കാൻ ആളുകളുണ്ട്. പക്ഷെ വീടുകൾ മാത്രം പോരാ. അവർക്കു തൊഴിൽ ഇല്ല. വരുമാനം ഇല്ല. എല്ലാം പോയി. അവർ എങ്ങിനെ ജീവിക്കും. ദുരിതാശ്വ നിധിയിൽ കിട്ടുന്ന പണം അവർക്കു ആവശ്യം ഉള്ള അത്രയും കൊടുക്കുക.

  • @samjayanget
    @samjayanget 2 หลายเดือนก่อน +3

    Tax ഒക്കെ ഒഴിവാക്കി ഇനി challenge എന്ന് ആകിയാൽ മതി അതാണല്ലോ എളുപ്പം.. ഉപ്പ് തൊട്ട് കർപ്പൂരം വരെ ടാക്സ് കൊടുത്തു ജീവിക്കുന്നവർ ഒരു ദുരന്തം ഉണ്ടാകുമ്പോൾ ഇപ്പൊൾ കീഴ്‌വഴക്കം പോലെ ചെയ്യണ്ട ഒന്നല്ല സഹായങ്ങൾ അതു പിടിച്ചു പറിക്കാനും പാടില്ല അത് മനസിൽ നിന്ന് തോന്നി ചെയ്യണ്ടത് ആണ് മറ്റുള്ളവരെ കാണിക്കാന് ആകുകയും അരുത്.. സർക്കാരുകളുടെ പരാജയം ആണ് ഇങ്ങനെ എന്തുണ്ടായാലും ജനങ്ങൾ ഹെൽപ്പ് ചെയ്യണം എന്ന് പറയുന്നത് സ്വയം പര്യാപ്തത വേണം ഏത് സർക്കാരിനും .

  • @RajanThomas-z6i
    @RajanThomas-z6i 2 หลายเดือนก่อน +4

    അവരവരുടെ ഇഷ്ടം അനുസരിച്ചു കൊടുക്കട്ടെ.

  • @sajiak9656
    @sajiak9656 2 หลายเดือนก่อน +8

    പണം കൊടുക്കാൻ ഉദ്ദേശിക്കുന്നവർ അർഹതപ്പെട്ടവർക്ക് നേരിട്ടുകൊടുക്കുക 🙏

  • @bindusuresh3209
    @bindusuresh3209 2 หลายเดือนก่อน +6

    ഈ പണപ്പിരിവ് നിർത്തിക്കാൻ എന്തെങ്കിലും ചെയ്തുകൂടെ സാർ ഇനി ആവശ്യമുണ്ടെങ്കിൽ മാത്രം പിരിച്ചാൽ പോരെ സർക്കാർ ഉദ്യോഗസ്ഥന്മാരുടെ ശമ്പളം ഇനി എന്തിനാണ് കട്ട് ചെയ്യുന്നത് ഈ കാശൊക്കെ ഇവന്റെ മൂട് താങ്ങുന്നവർക്ക് മാത്രമേ പ്രയോജനപ്പെടുകയുള്ളൂ

  • @varghesemathew6239
    @varghesemathew6239 2 หลายเดือนก่อน +3

    ദുരന്തങ്ങൾ അവസരമായി കാണുന്ന ഗവ. മുൻ അനുഭവം ഉള്ളതുകൊണ്ടാണ് ജനം പണമായി സഹായം നൽകാൻ മടിക്കുന്നത് അത് വീട്, മറ്റു സഹായങ്ങളായി മാറുന്നത്

  • @MalluMalayalam
    @MalluMalayalam 2 หลายเดือนก่อน

    കഴിഞ്ഞപ്രാവശ്യം തട്ടിപ്പ് നടത്തിയത് പോലെ ഇപ്രാവശ്യം തട്ടിപ്പ് നടത്താൻ സാധ്യതയുണ്ട് 🙏

  • @manikandannair7885
    @manikandannair7885 2 หลายเดือนก่อน +2

    മുല്ലപെരിയാർ പൊട്ടിയാൽ തിരുവനന്തപുരം എത്തില്ല സാജൻ sir 🇮🇳🙏

    • @marchlike55
      @marchlike55 2 หลายเดือนก่อน +1

      മണികണ്ഠൻ ചേട്ടൻ മുല്ലപ്പെരിയാർ പൊട്ടിയാൽ കേരളം അടുത്തുള്ള സ്റ്റേറ്റുകൾ മുഴുവനും ബാധിക്കും,,,,,,,, എത്ര പെട്രോൾ പമ്പുകൾ എത്ര കെമിക്കൽ ഫാക്ടറികൾ വിഷവാതകഗ്യാസ് ഇതു മൊത്തം വെള്ളത്തിലും അന്തരീക്ഷത്തിലും കടലിലും ചെന്ന് അടിയും,,,,,,,, അന്തരീക്ഷത്തിലെ വായു ശ്വസിച്ചാൽ തന്നെ നമ്മൾ മരണപ്പെടും😢😢😢,,,,, എറണാകുളത്താണ് നമ്മുടെ സ്റ്റേറ്റിലെ കെമിക്കൽ മേഖലകൾ കംപ്ലീറ്റ് ഫാക്ടറി ആയിട്ട് നിലകൊള്ളുന്നത്,,,,,,, അപകടം വലിയ നിലയിലാണ് നമ്മളാരും ഉണ്ടാവില്ല കാണാൻ

    • @marchlike55
      @marchlike55 2 หลายเดือนก่อน

      മുല്ലപ്പെരിയാർ അപകടമുണ്ടായാൽ ഇന്ത്യയുടെ സൗത്ത് മേഖല കംപ്ലീറ്റ് വലിയ ദുരന്തമായി അവസാനിക്കും,,,,,,,,,, ചെറിയൊരു ഉരുൾപൊട്ടലിൽ തന്നെ വയനാടിൻറെ ഒരു ഗ്രാമം തന്നെ ഇല്ലാണ്ടായി 500 നു മേലെ ജീവൻ നഷ്ടപ്പെട്ടു,,,,,, മൃഗങ്ങൾ വേറെ,,,,,,,,,,,, മുല്ലപ്പെരിയാർ ദുരന്തത്തിനൻ്റെ ,,,, .0% പോലും ഉണ്ടാവില്ല 2018ലെ ഫ്ലഡ്,,,,,,,,,😢😢😢,,,, അപ്പോൾ ചിന്തിച്ചു നോക്കുക ആ ദുരന്തം ഉണ്ടായാൽ എന്തായിരിക്കും സ്ഥിതി😢😢😢 രണ്ട് സ്റ്റേറ്റിലും രാഷ്ട്രീയക്കാർ ചെസ്സ് കളിക്കുന്നത് മുല്ലപ്പെരിയാർ ഡാം വച്ചാണ്😢😢😢

  • @viswanathannair2814
    @viswanathannair2814 2 หลายเดือนก่อน +1

    നൂറ്റി നാൽപതിയഞ്ചു കോടി കിട്ടി.. സ്ഥലം, വീട്. വീട്ടുസാധനങ്ങൾ. എല്ലാം കൊടുക്കാൻ ഇവിടെ ജനങ്ങൾ ഉണ്ട്.. സ്കൂൾ, കുട്ടികളുടെ വിദ്യാഭ്യാസം എല്ലാം ഓരോരുത്തർ ഏറ്റെടുക്കുന്നു.. പിന്നെ ഈ പിരിച്ച കാശ് എന്തിനുവേണ്ടി ആണ്? ഇപ്പോഴും പിരിവ്‌ നടക്കുന്നു.. കേന്ദ്രഫണ്ട് നൂറ്റി നാൽപതിയഞ്ചുകൂടി ആകുമ്പോൾ പിന്നെയും കുട്ടി ചകാക്കൾ പിരിവ്‌ നടത്തുന്നത് ആർക്കുവേണ്ടി? പിണറായി കുടുംബത്തിന്റെ ദുരിതാശ്വാസത്തിനു ആണോ.. ഇവിടെ ഒരു പൊതുപ്രവർത്തകനും ഇത് ചോദ്യം ചെയ്യാത്തത് എന്തുകൊണ്ട്?

  • @vinothankv3776
    @vinothankv3776 2 หลายเดือนก่อน +3

    നഷ്ടം ദ്ദുരിതമനുഭവിയ്ക്കാത്തവർക്ക്

    • @vinothankv3776
      @vinothankv3776 2 หลายเดือนก่อน

      താങ്കൾ ജനങ്ങളുടെ ഭാഗത്താണ്

  • @manoj-mn9oc
    @manoj-mn9oc 2 หลายเดือนก่อน +12

    ഇന്നു ശപിക്കപ്പെട്ടവർ govt ജീവനക്കാരാ.
    എന്തുവന്നാലും അവരുടെ പിടലിക്കാ

  • @suchithrakk4505
    @suchithrakk4505 2 หลายเดือนก่อน +3

    ഇവർ ഭരിക്കുമ്പോൾ തന്നെ ഇങ്ങനെ ദുരന്തം വരുന്നു ഇവർക്കു നല്ല സുഖം തന്നെ. പാവങ്ങൾ ഇതിൽ ബലിയാടായി