ഒരടിപൊളി സ്ഥലം.കൂടാതെ ജോർജ് അച്ചായൻ്റെ Hospitality യും ചേരുമ്പോൾ മാങ്കുളം എന്ന ഈ പ്രകൃതി സൗന്ദര്യമുള്ള സ്ഥലം ഒരഅനുഭൂതി തന്നെയാണ്. വീണ്ടും വീണ്ടും പോകുവാൻ കൊതിക്കുന്ന സ്ഥലം. ജോർജ് അച്ചായന് ❤
മനോഹരമായ കാഴ്ചകൾ. ഞാൻ ഈ വീഡിയോയിൽ കാണിച്ച ചില സ്ഥലങ്ങളിൽ പോയിരുന്നു. ആനക്കുളത്ത് അന്ന് 12 ആനകൾ കുളത്തിൽ നിന്നും വെള്ളം കുടിച്ചത് കണ്ടു. ചുറ്റുമുള്ള കാടുകളിൽ കുറെ ആനകൾ വന്ന് നില്ക്കുന്നതും കണ്ടു. ഓർമകൾ വീണ്ടും ഓർക്കുവാൻ കഴിഞ്ഞു.🙏
അടിമാലി പഞ്ചായത്തിൽ നെൽകൃഷി ധാരാളമുള്ള കൊരങ്ങാട്ടി എന്ന ഒരു ട്രൈബൽ സെറ്റിൽമെന്റ് ഉണ്ട്, കൂടാതെ നൂറാംങ്കര എന്ന മുതുവാൻ സെറ്റിൽമെന്റ്, കാടിനുള്ളിൽ ഒരു കുടുംബം മാത്രം താമസിക്കുന്ന നെല്ലിപ്പാറ എന്ന സെറ്റിൽമെന്റും ഉണ്ട് ബB ബ്രോസ് ഇത് കവർ ചെയ്താൽ നല്ലൊരു വീഡിയോ ആയിരിക്കും
3:52 ബ്രോ എങ്കിൽ പിന്നെ സാനിടൈസർ കാലിൽ ആദ്യമേ തേച്ചാൽ പോരെ? അതിന്റെ മണം കൊണ്ട് അട്ട കാലിലേക്ക് അടുക്കില്ലല്ലോ,..സോക്സ് ഡെറ്റോൾ+സാനിടൈസർ ഇൽ മുക്കി എടുക്കുക😊
പുറത്തുനിന്ന് അവിടെ പോയി സ്ഥലം വാങ്ങി താമസിക്കാൻ പറ്റുമോ ബ്രോ അങ്ങനെയെങ്കിൽ അവിടെ പോയി കുറച്ച് സ്ഥലം വാങ്ങി കൃഷിചെയ്ത് ജീവിക്കാനാ നാട്ടിലെ ജീവിതം മടുത്തു ദുർ pരണം കാരണം ഇനി കാട് ആശ്രയം 🙏
നിങ്ങളുടെ ഇത്തരത്തിലുള്ള വീഡിയോ കാണുമ്പോൾ മനസ്സിന് വല്ലാത്തൊരു സമാധാനവും കുളിർമയും കിട്ടാറുണ്ട് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഉയർച്ചയിൽ എത്തിക്കട്ടെ
Currect👍
Thank you❤❤❤
Gh
ഹായ് ബ്രോ 👍👍👍ഇന്നത്തെ ലൈക് ആ ചേട്ടൻമാർക്ക് ആയിക്കോട്ടെ 👍👍🌹🌹🌹
Yess👍❤❤❤
Bibinte Ella videoum kanarundu nice
Valare matured aayittulla uru channel aanu.. It's really good. Keep it up .
Really nice video B Bro😘😍
താങ്കളുടെ വിഡിയൊ കൾ നല്ല നിലവാരം പുലർത്തുന്നതാണ്. പുതിയവി ഡിയൊ കൾ കാണുവാൻ കാത്തിരിക്കുന്നു
ഒരടിപൊളി സ്ഥലം.കൂടാതെ ജോർജ് അച്ചായൻ്റെ Hospitality യും ചേരുമ്പോൾ മാങ്കുളം എന്ന ഈ പ്രകൃതി സൗന്ദര്യമുള്ള സ്ഥലം ഒരഅനുഭൂതി തന്നെയാണ്. വീണ്ടും വീണ്ടും പോകുവാൻ കൊതിക്കുന്ന സ്ഥലം. ജോർജ് അച്ചായന് ❤
ബി ബ്രോ അനിൽ സാർ എത്ര മനോഹരമായ വീഡിയോ ആ ചായക്കട ചെറിയ മഴ എത്ര സന്തോഷമുള്ള സീൻ മറക്കില്ല ബി ബ്രോ അനിൽ സാർ നിങ്ങളുടെ കൂട്ട് കേട്ട് 👌👌👌👌
ഇരുപതിനായിരത്തിൽ കാണാൻ തുടങ്ങിയതാണ് ,,, bro,,, കാര്യങ്ങൾ ഭംഗി ആവട്ടെ,,,, Route records നും ആശംസകൾ
Nice
Good camera man
. എങ്ങനെ. വർണ്ണിക്കണമെന്നറിയില്ല......B. ബ്രോയെ. Help. ചെയ്ത. എല്ലാ. ചേട്ടന്മാർക്കും. സ്നേഹാദരം.. 🙏🙏🙏. Sudhi. Ernakulam.
❤❤❤👍👍👍
❤ കാണാത്ത സ്ഥലങ്ങൾ. മനോഹരം ❤❤
❤❤❤👍👍👍
നല്ല സ്ഥലങ്ങളും അതുപോലെ തന്നെ നല്ല വിഡിയോയും ❤ അപ്പൊ അങ്ങനെ 🥰
അതെ മനസ്സിൽ കുളിർമ ഉണ്ടാകുന്ന കാഴ്ചകൾ ❤❤❤
ഇടുക്കി യാത്ര വളരെ മനോഹരം ആകുന്നുണ്ട് 👌❤️👍👍👍👍👍
❤❤❤❤
Cma latheef 👍👍👌👌B ബ്രോ വീഡിയോ പൊളിച്ചു
Thank you❤❤❤
Anil sir ആണ് camera കൈകാര്യം ചെയ്യുന്നത് എന്നു പറഞ്ഞാലും Camera അദ്ദേഹം തൊടാറില്ലല്ലോ😊
😔
Beautiful video thankyou so much sir God bless you with all 🙏❤️
വീഡിയോ ഒന്നിനൊന്ന് മെച്ചം തന്നെ 👌👌👌💕💕💕
മനോഹരമായ കാഴ്ചകൾ. ഞാൻ ഈ വീഡിയോയിൽ കാണിച്ച ചില സ്ഥലങ്ങളിൽ പോയിരുന്നു. ആനക്കുളത്ത് അന്ന് 12 ആനകൾ കുളത്തിൽ നിന്നും വെള്ളം കുടിച്ചത് കണ്ടു. ചുറ്റുമുള്ള കാടുകളിൽ കുറെ ആനകൾ വന്ന് നില്ക്കുന്നതും കണ്ടു. ഓർമകൾ വീണ്ടും ഓർക്കുവാൻ കഴിഞ്ഞു.🙏
അടിമാലി പഞ്ചായത്തിൽ നെൽകൃഷി ധാരാളമുള്ള കൊരങ്ങാട്ടി എന്ന ഒരു ട്രൈബൽ സെറ്റിൽമെന്റ് ഉണ്ട്, കൂടാതെ നൂറാംങ്കര എന്ന മുതുവാൻ സെറ്റിൽമെന്റ്, കാടിനുള്ളിൽ ഒരു കുടുംബം മാത്രം താമസിക്കുന്ന നെല്ലിപ്പാറ എന്ന സെറ്റിൽമെന്റും ഉണ്ട് ബB ബ്രോസ് ഇത് കവർ ചെയ്താൽ നല്ലൊരു വീഡിയോ ആയിരിക്കും
Ok ❤❤❤👍👍👍
സാഹസികത നിറഞ്ഞ ഇത്തരം യാത്രയും കാഴ്ചകളും അധികമാരും ചെയ്‌തതായിട് കണ്ടിട്ടില്ല മനോഹരം എന്ന വാക്കൊന്നും മതിയാകില്ല സ്നേഹം മാത്രം ബിബിൻ &അനിൽസാർ ❤❤❤❤
Thank you ❤❤❤
സൂപ്പർ എപ്പോൾ ഴുംപറയുംപോലെരണ്ട്പേർക്കുംഹായ്
Hello❤❤❤
B bro.. എല്ലാ vdo യും ഞാൻ കാണാറുണ്ട്,.. സൂപ്പർ ആണ്...കുറച്ചു കൂടി live ആയിട്ട് പ്രെസെന്റ് ചെയ്യുവാരുന്നേൽ നന്നായിരുന്നു,...
Ethra Nalla Kazhchakal Aanu Ethokke Kanumbol Thanne Orupadu Santhosham Aayi Thanks Allot BIBIN THOMAS 🙏 Veendum Orupadu Nalla Santhasundaramaya Kazhchakal B BRO STORIESILOODE Kanan Wait Cheyyunnu 🙏👌👍🏽
Thank youl❤❤❤
പഴയ ആലുവ - മൂന്നാർ രാജപാത പുനർ നിർമ്മിക്കുക
Hi bibin, excellent vlog, avasanathe chinnam vili gambeeramayi😊 ❤❤👍
Vllarae eshttamanu ee sutherayathragul
നല്ല സ്ഥലം👍👍
❤❤❤
കിടുക്കി bibin👍
❤❤❤
Quite nice video !!! Very interesting to see different beautiful locations !!!
nice video❤
❤❤❤
Oru prathyega thram feel aan B-bro yude video kanumbol🫶🏻🔥🔥,,.Inn but kore late ayi kanan 😩😩
Bibin bro and Anil sir good waterfalls
❤❤❤
Super bro😮kazhikumbozhum cap maattunna prasnamilla😅jeep yaathra oru exercise koodanallo😂
😜❤❤❤❤
B bro poli... ❤️
Thank you❤❤❤
Thanks ❤❤❤❤
💖💖💖അപ്പോൾഅങ്ങനെ👍👍👍 സൂപ്പർ
Quality superb
❤❤❤
Superrrr.bro
❤❤❤
Idukkikaran❤❤
❤❤❤❤👍👍👍
Super 👌👍❤️
❤❤
Mankulam nte nadu💗
❤❤
Great videos Bro.ellam kanarundu. Next time try odomos cream for 'atta'
Rajapatha opn ayitunddlooo... aa videos cheyyooo
We are waiting
Set akkam ❤❤❤👍👍👍
B bro ❤❤❤❤
waiting for next video👌
Nice 🎉
Hay b bro ❤❤❤❤❤
super👍👍👌👌
🥰👍👍
❤❤❤👍👍👍
👍👍🥰🥰❤️
❤❤❤
സൂപ്പർ 🌹🌹🌹
Adipoli place! Cottage looks so nice ❤
എന്റെ നാട്❤
❤❤❤
❤❤❤
Adipoliii ❤❤
🎉🎉🎉
Superb.❤❤
Super 👍👍😍
2:22 👌
3:52 ബ്രോ എങ്കിൽ പിന്നെ സാനിടൈസർ കാലിൽ ആദ്യമേ തേച്ചാൽ പോരെ? അതിന്റെ മണം കൊണ്ട് അട്ട കാലിലേക്ക് അടുക്കില്ലല്ലോ,..സോക്സ് ഡെറ്റോൾ+സാനിടൈസർ ഇൽ മുക്കി എടുക്കുക😊
7:52 പുതിയ അറിവ്
13:22 നല്ല കാറ്റ്
15:34 മനോഹരം👌
19:27 👌
👍👍
❤❤❤
Super ❤❤❤
👌🏻👌🏻
❤❤❤
👍👍👍👍
❤❤❤👍👍👍
ആലുവ മൂന്നാർ പുതിയ റോഡ് വരുന്നുണ്ടെന്നു കേട്ടു അത് ഇ പഴയ റോഡ് ആണോ
🤩🤩😍😍🥰🥰😘😘
❤❤❤
Good ❤❤❤
ബി ബ്രോ സൂപ്പർ
💝💝💝💝
❤❤❤B BRO❤❤❤
👍🙋👌♥️.....
🙏👍
❤❤❤
Bro, please give the stay contacts
❤❤❤❤🎉🎉
❤❤❤
ആന വന്നോ ❤👍🏼👍🏼
❤😊
❤❤❤
Hai B bro
❤❤👍👍❤❤
🤝👍🙏👌
Aana vannille?
B. Bro എവിടെഎങ്ങിനെ പോവാ... യാണോ.. അവസാനത്തെ vedio എന്ന് കണ്ടു.. നാട്ടിൽ വരുബോൾ എനേ കുടെ കുട്ടുമോ.. Tripil,.
ഹായ്
Hello❤❤❤
🎈🎈🎈🎈🎈🎈🙏
പൊള്ളിക്കുന്ന ചെടിയുടെ പേര് പറഞ്ഞില്ല
Cottage details please
അഷറഫിനെ വീഡിയോയിൽ കാണാൻ വെയിറ്റ് ചെയ്യുന്നു
Set akkam ❤❤❤
Ipo views കാര്യമായി കുറഞ്ഞിട്ടുണ്ടല്ലോ
എന്താ കാരണം
Hi
Hello❤❤❤
പുറത്തുനിന്ന് അവിടെ പോയി സ്ഥലം വാങ്ങി താമസിക്കാൻ പറ്റുമോ ബ്രോ അങ്ങനെയെങ്കിൽ അവിടെ പോയി കുറച്ച് സ്ഥലം വാങ്ങി കൃഷിചെയ്ത് ജീവിക്കാനാ നാട്ടിലെ ജീവിതം മടുത്തു ദുർ pരണം കാരണം ഇനി കാട് ആശ്രയം 🙏
💥💥💥💥💥💥🌹🌹🌹💥💥💥💥💥💥
ആനയെ കാണാൻ കാത്തിരുന്നിട്ട് 2 ദിവസമായി
എവിടെ???
നോട്ടിഫിക്കേഷൻ വരാറെ ഇല്ല..
ഫുഡ് കഴിക്കുമ്പോൾ തൊപ്പി തിരിച്ചു വെക്കു...
കട്ടൻ പ്ലാവ് എന്ന് ഞങൾ പറയും
ആ കോട്ടേജിന്റെ നമ്പർ എത്ര ആണ് bro 😊
Chodichittu parayam ❤❤❤
ഈ കാട്ടിലേക്ക് പോകുമ്പോൾ നിങ്ങൾക് റേഞ്ച് കിട്ടാറുണ്ടോ ബ്രോ 🙄
😅
ആനയെ കാണാൻ നിന്നവർ ലൈക്ക് അടിക്കുക 😂
ആന എവിടെ??
ഈ വീഡിയോയുടെ ലിങ്ക് വീണ്ടും വീണ്ടും ഇടാതെ അടുത്ത വീഡിയോ ഇടൂ