bro yathra nalla reethiyil munnott pvatte video sheke maximum kurakuka video supper manoharamaya kaichakal pradeekshikunnu yathayil oru dronum koode venamayirunnu.
ഗുഡ് മോർണിംഗ് ഇർഷാദ് 👍❤️നിങ്ങൾ ഇത്രയും ദൂരം സഞ്ചരിക്കുമ്പോൾ ബാക്കിൽ ഇരിക്കുന്ന ആൾ എങ്ങനെ ഇരിക്കും സ്കൂട്ടറിന്റെ രണ്ടു സൈഡും ബോക്സണല്ലോ എങ്ങനെ കാൽ വെക്കും 💞
ആദ്യമായാണ് നിങ്ങളുടെ ചാനൽ കാണുന്നത്. യാത്രയെ ഇഷ്ടപ്പെടുന്നവർക്ക് സന്തോഷം നൽകുന്ന വീഡിയോ. എല്ലാവിധ ആശംസകളും നേരുന്നു ❤❤❤
ഹാരിസ് ബായ് യുടെ വീഡിയോ കണ്ട് വന്നത് ആണ് 👍
സൂപ്പർ
bro yathra nalla reethiyil munnott pvatte video sheke maximum kurakuka video supper manoharamaya kaichakal pradeekshikunnu yathayil oru dronum koode venamayirunnu.
നിങ്ങളുടെ സപ്പോർട്ട് കൂടെ ഉണ്ടെങ്കിൽ എല്ലാം സെറ്റ് ആക്കാം
അണ്ണാ ഇപ്പോൾ fb യിൽ നിങ്ങൾ യാത്ര പോകുന്ന വീഡിയോ കണ്ടാരുന്നു... ചാനൽ സസ്ക്രൈബ് ആകിയിട്ടുണ്ട് ഫുൾ സപ്പോർട്ട് ❤️
Tnx😍😍
❤👍
Bro thumbnail. Onooode attractive aaaakk nalla views kerum
എൻ്റെ നാട്
എല്ലാവരും നല്ല സപ്പോർട്ട് ആണല്ലോ 🥰❤ എല്ലാവരും അങ്ങനെ ആവട്ടെ
Hi bro... ഇന്നലെ ഒരു റിൽ കണ്ടു വന്നതാ 👍👍👍ഹാരിസ് ന്റെ
സൂപ്പർ സംസാര 👌
Thanks
ഒരു മൈക്ക് സംഘടിപ്പിക്കുക ശബ്ദം കുറവാണ്
റെഡി ആക്കാം
Good lack 🎉
ഇതാണ് റിയൽ കേരള സ്റ്റോറി
😊😊
സ്കൂട്ടറിൽ ഉള്ള സാധനങ്ങൾ സേഫ്റ്റി തന്നെയാണോ അവിടെയൊക്കെ വെയ്ച്ചിട്ട് ഉറങ്ങിയാൽ മോഷണം പോകരുത് 🙄
അല്ലാതെ എന്ത് ചെയ്യും കൊണ്ട് പോകില്ല എന്ന വിശ്വാസം
@@villagevibesirshad ഉറങ്ങുമ്പോൾ ടാർപ്പൊളിൻ വെയ്ച്ചു മൊത്തം മറച്ചിട്ട് ഉറങ്ങുക
Australiayil ethiyittu thirichu porunnadhu engine anu
ബോംബെ വരെ ഫ്ലൈറ്റ്.. അവിടുന്ന് ബാക്കി 2 സംസ്ഥാനം കൂടി കണ്ട് ബൈക്കിൽ തന്നെ
നന്മയുള്ള ഒരുപാട് മനുഷ്യർ ❤❤❤❤
Athe😍😍
ഇതാണ് റിയൽ കേരള സ്റ്റോറി
🔥🔥😍Thanks
ഹായ് ഞാനുമുണ്ട് കൂടെ ❤️❤️
മിനിമം 15 അല്ലേൽ 20 മിനിറ്റ് വീഡിയോ ലെങ്ത്ത് ഉണ്ടേൽ നന്നായിരുന്നു..
തുടക്കം ആയത് കൊണ്ട് ആണ്
Happy journey
Hi
കാണാൻ രസമുണ്ട് 👌.
Thanks
Joby chetante channel kandu vannathanu full support bros ❤️❤️❤️❤️
Thanks
👍👍👍👍
❤️❤️
❤❤
❤️❤️
പുതിയ subscriber❤️❤️Facebook ഇൽ കണ്ടു വന്നതാണ് 👍👍👍👏👏
😍😍
❤❤❤
😍😍
ഹാരിഷ് ചേട്ടൻ്റെ വീഡിയോ കണ്ട് വന്നതാ, യാത്രയിൽ ഒരു ബുദ്ധിമുട്ടും ഇല്ലാതെ നല്ല രീതിയിൽ പോകട്ടെ എന്ന ആശംസയോടെ 😍❤️
👍👍👍
❤️👍👌
Ch no no hi
Chenghayee video long ayaaal kuzhapam illa 💯 entertainment aaa kandirikaaan nalla rasam unddd
ചെയ്യാം
ഹായ്
❤️
നല്ല ഭാവിയുണ്ട് 👍
Thanks
ഞാനെത്തി....... ഹാരിസ് ഭായിയുടെ അടുത്തു നിന്നും❤❤❤❤❤❤
സഹായിച്ച നാട്ടുകാരക് എലാവർക്കും നല്ലത് വരടെ ❤
ഗുഡ് മോർണിംഗ് ഇർഷാദ് 👍❤️നിങ്ങൾ ഇത്രയും ദൂരം സഞ്ചരിക്കുമ്പോൾ ബാക്കിൽ ഇരിക്കുന്ന ആൾ എങ്ങനെ ഇരിക്കും സ്കൂട്ടറിന്റെ രണ്ടു സൈഡും ബോക്സണല്ലോ എങ്ങനെ കാൽ വെക്കും 💞
ഇരിക്കാൻ ബുദ്ധിമുട്ട് ഒന്നും ഇല്ല.. അവൻക്ക് രാജകീയ ഇരുത്തം ആണ് 😊😊
Bro episode number idoo
Haris Bai.❤❤❤❤❤support
Adipoli video ❤
👍
❤❤❤❤
👍👍
Nice