BS6 Gixxer SF 250 Malayalam Detailed Review

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 1.8K

  • @strellinmalayalam
    @strellinmalayalam  4 ปีที่แล้ว +205

    For Bengaluru sales and test ride, please contact Nine Star Suzuki (Ph 9900073002).
    You can book your service at ninestarsuzuki.com/appointment/
    Also, you can Whatsapp at wa.me/message/MOI2PZCKSC5KA1

    • @joandash8171
      @joandash8171 4 ปีที่แล้ว +1

      ❤️

    • @alexjose8782
      @alexjose8782 4 ปีที่แล้ว +1

      😍

    • @munavarc5333
      @munavarc5333 4 ปีที่แล้ว +2

      if I gift you cbr 250r and gixxer sf 250. which one you will choose?

    • @riderbond
      @riderbond 4 ปีที่แล้ว +2

    • @vmwsree
      @vmwsree 4 ปีที่แล้ว +2

      Vstrom review cheyyo

  • @najidnaji5403
    @najidnaji5403 4 ปีที่แล้ว +1092

    മര്യാദയ്ക്ക് എനിക്ക് റിപ്ലൈ തന്നോ🤨 വെറുതെ എന്നെ CBR 650R ബൈക്ക് കാണുമ്പോൾ കല്ല് എടുത്തു എറിയുന്ന ഒരു സൈക്കോ ആക്കി മാറ്റരുത്😜

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +1177

      I am trapped. 650 kke 250 nte sticker ottikeendi varuvo 😂

    • @najidnaji5403
      @najidnaji5403 4 ปีที่แล้ว +37

      @@strellinmalayalam 😂😂😂

    • @ANanthak5
      @ANanthak5 4 ปีที่แล้ว +69

      Appo igannem comment idaallee😁

    • @shafaf9986
      @shafaf9986 4 ปีที่แล้ว +94

      @@strellinmalayalam annit cbr 250 aahn ann vach race cheyyan varunavare ningal putt pole overtake cheyyum
      Aalkar psyco annoke vilikum
      Pakshe nmk itt oru mental satisfaction😴

    • @mranurag5442
      @mranurag5442 4 ปีที่แล้ว +2

      ❤️❤️

  • @jithinsmathew1103
    @jithinsmathew1103 4 ปีที่แล้ว +115

    ആരും "like" തന്നില്ലെങ്കിലും strell മച്ചാൻ ഒരു like താഴെ ഇടും 👇❣️

  • @jithin_thalassery
    @jithin_thalassery 4 ปีที่แล้ว +190

    ഇങ്ങേരുടെ ആ നിതുമ്പം വിളി കേൾക്കാൻ നല്ല രസമാണ് 😂😂

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +219

      മറ്റേ വാക് പറഞ്ഞാൽ പോലീസ് പിടിക്കും 😂

    • @sandeepmohan9485
      @sandeepmohan9485 4 ปีที่แล้ว +5

      @@strellinmalayalam 😂😂

    • @abhinallu6611
      @abhinallu6611 4 ปีที่แล้ว +26

      @@strellinmalayalam Helen of Sparta ennu paranjudea mishter😎

    • @vijayakumarrajan99
      @vijayakumarrajan99 4 ปีที่แล้ว +15

      @@abhinallu6611 angane avalde Peru paranju avalu famous aavanda

    • @shellysheniljacob4075
      @shellysheniljacob4075 4 ปีที่แล้ว +1

      @@strellinmalayalam pever varette 🔥🔥

  • @gokulgopinatha6617
    @gokulgopinatha6617 4 ปีที่แล้ว +69

    Le swift: മാമനോട് ഒന്നും തോന്നല്ലേ മോനെ 😁
    Strell: ചെ മൂഡ് പോയി മൂഡ് പോയി 😂😂

  • @arjundev6230
    @arjundev6230 4 ปีที่แล้ว +108

    ഓപ്പൺ റോഡ് കണ്ടപ്പോള്‍ ഉള്ള ആ ആക്രാന്തം 😂😂strell annan uyirr😘😘

    • @FzmaniacSuhail
      @FzmaniacSuhail 4 ปีที่แล้ว +5

      കൊതിയൻ 😁😍

  • @kl-25creations80
    @kl-25creations80 4 ปีที่แล้ว +107

    *ഈ വണ്ടി ഇഷ്ടമല്ല എന്നാണ് പലരും ഇവിടെ കമന്റ് ചെയ്തേക്കുന്നത് ( മലയാളികൾക്ക് പൊതുവെ എന്തിനോടും പുഞചമാണ് )ഞാൻ SF 150 ഓണർ ആണ് 50+ മൈലേജ്, റൈഡിങ് കംഫർട്ട് , ബ്രേക്കിംഗ്, ഹെഡ് ലൈറ്റ് വിസിബിളിറ്റി, ലോ മെയിന്റനൻസ്, എന്നു വേണ്ട എല്ലാം എന്റെ വണ്ടി തരുന്നുണ്ട് പിന്നെ 250 SF നെ പറ്റി Strell ബ്രോ പറഞ്ഞെല്ലോ . മറ്റു വണ്ടികളും എനിക്ക് ഇഷ്ടമില്ലാതെ ഇല്ല എന്റെ വണ്ടി എനിക്ക് തരുന്ന കംഫർട്ട് മറ്റു വണ്ടിയിൽ കിട്ടിയിട്ടില്ല .അതുപോലെ. മറ്റു പല വണ്ടികളും ഉപയോഗിച്ചിട്ടുണ്ട് ഓരോ വണ്ടിക്കും അതിന്റതായ ഗുണവും ദോഷവും ഉണ്ട് കമന്റ് തൊഴിലാളികൾക്ക് ആകെ അറിയുന്നത് V3, KTM, RE, RS, NS ഇവയൊക്കെ ആണ് .. ഇവയല്ലാതെ വേറൊരു വണ്ടി കണ്ടാൽ ഉടനെ മുകളിൽ പറഞ്ഞ വണ്ടികളെ വച്ച് കംപയർ ചെയ്യും.... ഓരോ വണ്ടിക്കും ജീവനുണ്ട് യദാർദ്ധ വണ്ടി പ്രാന്തൻമാർ മറ്റൊരു വണ്ടിയെയും കുറ്റം പറയില്ല ...*

  • @arunk9395
    @arunk9395 4 ปีที่แล้ว +195

    Thumbnail കാണുമ്പോ പഴയ ഏതോ പടത്തിൽ മാമുക്കോയ ആനയെ നോക്കുന്ന പോലെ ഉണ്ട്..😅

    • @jyothis571
      @jyothis571 3 ปีที่แล้ว +6

      ഗജകേസരി യോഗം

    • @aswin1040
      @aswin1040 3 ปีที่แล้ว +1

      😂 😂

  • @cksajeevkumar
    @cksajeevkumar 4 ปีที่แล้ว +57

    ഒരു മാരുതി സ്വിഫ്റ്റ് ഉടമയാണെന്നതിൽ ഇത്തിരി അഭിമാനം തോന്നിയ നിമിഷം 😎😀

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +23

      Hi Sajeev, can you please drop me an rmail to contact.strell@gmail.com 😊

    • @naseefkhan4305
      @naseefkhan4305 3 ปีที่แล้ว +22

      എന്നാൽ, മാരുതി സ്വിഫ്റ്റ് ഉടമേടെ മോൻ എന്നതിൽ അഭിമാനം. ചെക്ക്!!!

    • @arunajay7096
      @arunajay7096 3 ปีที่แล้ว +4

      അയ്സറി

    • @munaverbadhusha
      @munaverbadhusha 2 ปีที่แล้ว +1

      @@strellinmalayalam athenthin🥴

  • @sreegovindm7890
    @sreegovindm7890 4 ปีที่แล้ว +103

    *Meanwhile Gixxer(Naked): വരുവാനില്ലാരുമീ വിജനമാമീവഴി...😂*

    • @aswinm737
      @aswinm737 4 ปีที่แล้ว +1

      🤣

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +253

      Naked Gixxer : വരുവാനില്ലാരുമീ വിജനമാമീവഴി...
      Gixxer SF 250 : ഒരുമുറൈ വന്ത് പാതായ ....
      Strell : തോം തോം തോം (Over excited) 😂

    • @HariKrishnan-gk4rt
      @HariKrishnan-gk4rt 4 ปีที่แล้ว +8

      സത്യം. ഒറ്റ വണ്ടിപോലും റോഡിൽ കണ്ടിട്ടില്ല

    • @sreegovindm7890
      @sreegovindm7890 4 ปีที่แล้ว +1

      @@strellinmalayalam 😂

    • @m_a_r_lb_o_r_o_96_40
      @m_a_r_lb_o_r_o_96_40 4 ปีที่แล้ว +1

      @@strellinmalayalam ആശാൻ ആശാൻ ...

  • @krishnadasr9433
    @krishnadasr9433 4 ปีที่แล้ว +66

    4:32 , NASA ക്ക് വേണ്ടി ഞാൻ ഡിസൈൻ ചെയ്ത "Image Enhancing Software" ഉപയോഗിച്ച് strell ന്റെ മുഖം reveal ചെയ്യും 😊😊

    • @vaxae8618
      @vaxae8618 3 ปีที่แล้ว +2

      😂😂

    • @swathymanohar3517
      @swathymanohar3517 3 ปีที่แล้ว

      ഹൈടെക്കും ബ്ലൂചിപ്പും ഉണ്ടെങ്കിൽ ചെയ്യാവുന്നതേയുള്ളൂ

  • @jembosky6605
    @jembosky6605 4 ปีที่แล้ว +165

    പണ്ട്
    "നീയെന്താ പുന്നെല്ല് കണ്ട എലിയെ പോലെ"
    ഇപ്പൊ
    "നീയെന്താ ഓപ്പൺറോഡ് കണ്ട strell നെ പോലെ"
    😌
    മ്യമാനോട് ഒന്നും തോന്നല്ലേ strellee

  • @joyaljohn5229
    @joyaljohn5229 4 ปีที่แล้ว +325

    Strell is a different kind of guy, who share stuffs for the people to get experienced with ,even though we actually doesn't make any ride!

    • @irshadmpmp3119
      @irshadmpmp3119 4 ปีที่แล้ว +5

      Manasilayilla

    • @joyaljohn5229
      @joyaljohn5229 4 ปีที่แล้ว +6

      @@irshadmpmp3119 Bro..even nammal vandi ride cheythillelum , oru vandiye kurichulla almost ella karyangalum aalukalilekk ethikkanulla strell inte parisremam vijayam kaanunnnu!!

    • @irshadmpmp3119
      @irshadmpmp3119 4 ปีที่แล้ว +3

      Ipo manasilayi

    • @joyaljohn5229
      @joyaljohn5229 4 ปีที่แล้ว +1

      @@irshadmpmp3119 ❤️💯

    • @dudedude3335
      @dudedude3335 4 ปีที่แล้ว +3

      Enth thengga aada nee pareen?

  • @shamal2796
    @shamal2796 4 ปีที่แล้ว +13

    Strelle entha ഈ പറയണേ, after market visoro, സ്റ്റിക്കർ ഒട്ടിച്ചാൽ mvdk ഫോട്ടോ അയക്കാൻ നടക്കുവാ കുറേ എണ്ണം 😂

  • @aswanthanil5967
    @aswanthanil5967 4 ปีที่แล้ว +71

    ഈ വണ്ടിയൊന്ന് ഓടിച്ചു നോക്കിയിട്ട് വേണം തീരുമാനിക്കാൻ വാങ്ങുന്ന കാര്യം, ഒരു used access 125 വാങ്ങുന്ന കാര്യമെ

    • @Arjun_krishna97
      @Arjun_krishna97 ปีที่แล้ว

      access 125 vaghunnath നല്ലത്

  • @athul_s
    @athul_s 4 ปีที่แล้ว +16

    Gixxer Sf 250 bs6 owner here, brake paranjath seriyanu but problem illa it's manageable , way better than chosing Dominar 250. Most underrated bike in 250cc segment :D

  • @clickcandy8105
    @clickcandy8105 4 ปีที่แล้ว +427

    സ്വന്തമായി ഒരു സൈക്കിൾ പോലുമില്ലാതെ ബൈക്കിന്റെ വീഡിയോ കാണുന്ന ഞാൻ 😁😁

    • @vyshak899
      @vyshak899 4 ปีที่แล้ว +5

      Same😅

    • @clickcandy8105
      @clickcandy8105 4 ปีที่แล้ว +10

      @@vyshak899 സാരമില്ല എല്ലാം റെഡിയാവും 😊

    • @thushararajeesh
      @thushararajeesh 4 ปีที่แล้ว +4

      Evide nokkiyalum ningal undallo etta😎😍

    • @clickcandy8105
      @clickcandy8105 4 ปีที่แล้ว +1

      @@thushararajeesh 🥰🥰🥰

    • @trivandrumcafe5636
      @trivandrumcafe5636 4 ปีที่แล้ว +2

      @@clickcandy8105 kurea naalayitt kelkuvan ellam sheri aakum enn

  • @yadusethu
    @yadusethu 4 ปีที่แล้ว +18

    Sees Open Road while speaking,
    Strell's Brain : "Race mode activated"

  • @FOOODON
    @FOOODON 4 ปีที่แล้ว +47

    Strell bro വണ്ടിയുടെ pever കാണിക്കുന്ന സമയത്ത് 100 ക്ലോക് ചെയുന്ന ടൈം കൂടെ എഴുതിച്ചേർത്താൽ നന്നായിരിക്കും

    • @atulvasudeva1706
      @atulvasudeva1706 4 ปีที่แล้ว

      Patuanel 0 -100 list like Topgear does lap times

  • @praveenbalachandran7807
    @praveenbalachandran7807 4 ปีที่แล้ว +9

    #PEVERFULL $trell mwonos.. സത്യം പറ, താൻ FFC admin അല്ലെ! 🤔

  • @akshayphari3950
    @akshayphari3950 4 ปีที่แล้ว +47

    സലീമേട്ടന്റെ meme വിട്ടുള്ള ഒരു കളിക്കും മ്യാമൻ റെഡിയല്ല🌻

  • @jithinvellassery8129
    @jithinvellassery8129 4 ปีที่แล้ว +6

    പുട്ട് പോലെ കേറും,, ഇത് കേൾക്കാൻ വേണ്ടി ആഗ്രഹിക്കുന്നവരുണ്ടോ. ...

  • @Vaishnavchandu
    @Vaishnavchandu 4 ปีที่แล้ว +64

    പതിവ് കമന്റ് മുടക്കുന്നല്ല.
    . Bs6 duke200&250 review എവിടെ.
    # മാമനോട് _ഒന്നും _തോന്നല്ലേ

  • @nandua1514
    @nandua1514 4 ปีที่แล้ว +95

    A seriously underrated machine.
    Quicker than rc200,
    Comfortable ergonomics than rs200
    Refined than dominar250.
    People judge this machine just by its looks.
    Its so comfy that when you are doing 90 it feels like 60 on a ns 200.
    Its beautiful. Soon gonna buy one.
    Its a good choice if you are really tired seeing bajaj adn ktm.

    • @athulskumar9361
      @athulskumar9361 3 ปีที่แล้ว +1

      Suzuki service sucks

    • @akshayramachandran4150
      @akshayramachandran4150 3 ปีที่แล้ว

      Hmm service 🤔

    • @139-b7j
      @139-b7j 2 ปีที่แล้ว

      @@athulskumar9361 Which is irrelevant because there is no good service in India

    • @athulskumar9361
      @athulskumar9361 2 ปีที่แล้ว +4

      @@139-b7j maybe for u , but i have found some pretty decent service centres for multiple manufacturers. Cars and bikes

  • @Iamshibin
    @Iamshibin 4 ปีที่แล้ว +123

    ഗിയർ ഫിഷ്,,,, 😋😁
    മാമനോടൊന്നും തോന്നല്ലേ! 🙏🏻

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +181

      വളഞ്ഞു പുളഞ്ഞു കിടക്കുന്ന നാക്കല്ലേ, അങ്ങ് സ്ലിപ്പായി
      മാമനോട് ഒന്നും തോന്നല്ലേ 😁

    • @Iamshibin
      @Iamshibin 4 ปีที่แล้ว +1

      @@strellinmalayalam 😅

    • @yedhusuresh7696
      @yedhusuresh7696 4 ปีที่แล้ว +6

      @@strellinmalayalamബ്രോ തമിൽ നാട്ടിൽ 16 വയസ്സിൽ 2 weeler ലൈസന്സ് കിട്ടുമെന്ന് Googlil കണ്ടു നമ്മുക്കു തമിഴ് നാട്ടിൽ പോയിട്ട് Lisence എടുത്തു കേരളത്തിൽ പറ്റുമോ

    • @mshahin2779
      @mshahin2779 4 ปีที่แล้ว

      @@strellinmalayalam 😍😍😍

    • @mk_4
      @mk_4 4 ปีที่แล้ว

      🤭😂😂😂😂😂

  • @sbmvlogs
    @sbmvlogs 4 ปีที่แล้ว +7

    7:14 Strell: നിനക്ക് ഉള്ളത് അടുത്ത വെളളിയാഴ്ച... 😂😂

  • @youroldfashionedguy
    @youroldfashionedguy 4 ปีที่แล้ว +29

    Height വർഷങ്ങൾക്കു മുൻപ് നോക്കിയതല്ലേ..😅😅ഒന്നൂടെ ഒന്ന് നോക്കിയെക്ക് .5 എങ്കിലും വ്യത്യാസം വന്നുകാണും.😌♥️

  • @harisankarm.e6846
    @harisankarm.e6846 4 ปีที่แล้ว +1

    Bro... Ducati Diavel....kittanegil ...oru adipoli review cheyanam...

  • @santabilz1806
    @santabilz1806 4 ปีที่แล้ว +97

    Strell : doing top speed
    *Le swift : mamanodonnum thonnale
    ❤️❤️❤️

  • @ziluzilzila2806
    @ziluzilzila2806 4 ปีที่แล้ว +8

    *ഈ റൈഡിങ് കാണുമ്പോൾ എന്തെന്നില്ലാത്ത ഫീൽ. ഇങ്ങനൊക്കെ പോയവർക്കേ അറിയൂ ആസുഖം എനിക്കും ആഗ്രഹമുണ്ട് 😍😍😍പവർ*

  • @arjunaju7520
    @arjunaju7520 4 ปีที่แล้ว +42

    സ്‌ട്രേൽ ബ്രോ ക്ലച്ച് play ഉണ്ടെങ്കിൽ അത് adjust ചെയ്ത് play ഇല്ലാത്ത പോലെ സെറ്റ് ചെയ്യണോ ബ്രോ
    Plz reply

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +35

      Angane cheyyaruth. Athu clutch fully engage cheyilla. Later problem aavum.

    • @arjunaju7520
      @arjunaju7520 4 ปีที่แล้ว +1

      @@strellinmalayalam thanks strelle
      thanks for the reply❤

  • @karunrajesh4503
    @karunrajesh4503 4 ปีที่แล้ว +4

    Open road കണ്ടാൽ പിന്നെ കുറച്ച് നേരം സംസാരം ഒന്നും ഇല്ല ഓപ്പൺ റോഡ് എന്ന് ഒരു പറച്ചിൽ പിന്നെ ഒരു മൂളൽ 😍😍 ബാക്കി പറച്ചിൽ ഒക്കെ പിന്നെ😉😉അത് അങ്ങനെ ഒരു മുത്ത്❤strell പെരുത്തിഷ്ടം

  • @dhanus_s
    @dhanus_s 4 ปีที่แล้ว +21

    Strellnde പുട്ട് എന്ന് വാക്ക് കുറെ നാളായി മിസ്സിംഗ് ആണ്😌 അടുത്ത വീഡിയോയിൽ പ്രതീക്ഷിക്കുന്നു🤗🤪

  • @saftharkunchava3632
    @saftharkunchava3632 4 ปีที่แล้ว +2

    Broo new 250 bs6 review cheyyomoo
    Plss

  • @srj_1999
    @srj_1999 4 ปีที่แล้ว +72

    Kanunnathinu mumbe dislike adichithath aaraanaavo 🙄🙄🙄
    Ath angane kure dislikolikal

    • @strellinmalayalam
      @strellinmalayalam  4 ปีที่แล้ว +99

      പിള്ളേരല്ലേ.. വിട്ടുകള ബ്രോ 😁

    • @abhishekabhi455
      @abhishekabhi455 4 ปีที่แล้ว

      @@strellinmalayalam 😁😘

    • @abhivichu6283
      @abhivichu6283 4 ปีที่แล้ว

      @@strellinmalayalam vittu kalayanam

    • @m_a_r_lb_o_r_o_96_40
      @m_a_r_lb_o_r_o_96_40 4 ปีที่แล้ว +2

      @@strellinmalayalam ഷാജിയെട്ടാ ...അവരെ അങ് തീർത്തുകളയട്ടെ ...❓

    • @sreeharshck5106
      @sreeharshck5106 4 ปีที่แล้ว +2

      @@m_a_r_lb_o_r_o_96_40 മാണ്ട , മാമൻ പിടിക്കും😁

  • @steevethomas2087
    @steevethomas2087 4 ปีที่แล้ว +1

    I think Strell is the man who show's how to ride normal and how to pwolich oodikkal.

  • @jefingeorgechacko1487
    @jefingeorgechacko1487 4 ปีที่แล้ว +17

    എന്റെ strelle ഈ വണ്ടിയുടെ കാര്യം പറയാൻ instayil എത്ര MSG അയച്ചു 🤪

  • @chandradas9404
    @chandradas9404 3 ปีที่แล้ว +3

    എന്റെ വീട്ടിൽ ഒരു പഴയ സുസുക്കി ഉണ്ട് സിയൂസ് 125 1,10,000 km കൂടുതൽ ഓടി ഓയിൽ ഒക്കെ വർഷത്തിൽ ഒന്നോ രണ്ടോ തവണ മാറ്റും എന്നിട്ടും വണ്ടി പട കുതിരയെ പോലെ ഓടി ഇപ്പോൾ എൻജിൻ പണി കഴിഞ്ഞിട്ടും വണ്ടിയ്ക്ക് എൻജിൻ പെർഫോമൻസ് ഇന് ഒരു കുറവുമില്ല ഈ അടുത്ത് എടുത്ത ക്ലാസ്സിക് 500 നെ കാളും നല്ല വണ്ടി.
    You can't go wrong with a Suzuki.

  • @Master_Is_Op
    @Master_Is_Op 4 ปีที่แล้ว +20

    Salim kumarine kandavar... 🙋‍♂️😂

  • @nithinscariaraju6489
    @nithinscariaraju6489 4 ปีที่แล้ว +10

    Please do a review of the bs6 Duke 250

  • @labeeb1014
    @labeeb1014 4 ปีที่แล้ว +18

    ഈ വിഡിയോ മുഴുവൻ ഞാൻ കണ്ടിട്ടില്ല
    പക്ഷെ ഇത് ഞാൻ മുഴുവൻ കാണും
    കാരണം, ഒറ്റപ്പേര്
    Strell

  • @Amal._zad
    @Amal._zad 4 ปีที่แล้ว +10

    Nobody:
    Literally nobody
    Strell when he sees open road: *excitement noises*

  • @jeweljoji8611
    @jeweljoji8611 4 ปีที่แล้ว +40

    ഈ വണ്ടി വാങ്ങാൻ ഒരു ആഗ്രഹം പോലും illa. But ഞാൻ ഇപ്പൊ ഇതിന്റെ English video um കണ്ടിട്ട് ഇത് pinneum kannunu. Only because strell bro istom❤️❤️❤️❤️

  • @xage4384
    @xage4384 4 ปีที่แล้ว

    Bro thanks njan verum 13 vayasannu but I like bikes first youtuber that I have seen explaining the bikes legit

  • @miniraja9529
    @miniraja9529 4 ปีที่แล้ว +19

    Gixxer250 vs fz 250 comparison cheyyammoo

  • @Dp47Official
    @Dp47Official 4 ปีที่แล้ว +1

    Strell brone kanumbol enik super hero nte look anu thonuka because you are putting helmet and jacket thatwhy brone neril കാണാൻ ഒരുപാട് ആഗ്രഹം ഉണ്ട് enu oru streel katta fan broyude real name entha plzz onu parayumo.

  • @mollypadmachandran8234
    @mollypadmachandran8234 4 ปีที่แล้ว +9

    500k subscribers ആവുമ്പോൾ bloopers upload ചെയ്യുമോ or ninja H2 carbon review ആയാലും മതി 😀

  • @anandrs9074
    @anandrs9074 3 ปีที่แล้ว +1

    Dominor 250 bs6 vs gixxer 250 bs6 yath kollam videoil paranjila 😢😭

  • @snp-zya
    @snp-zya 4 ปีที่แล้ว +15

    ആരുടെ റിവ്യൂ വന്നാലും STRELL ന്റെ കൂടെ കണ്ടെങ്കിലാണ് ഒരു തൃപ്തി വരോളൂ

    • @geekkuttankuttan2242
      @geekkuttankuttan2242 4 ปีที่แล้ว +1

      തിപ്‌തിയോ?? 😁😁

    • @snp-zya
      @snp-zya 4 ปีที่แล้ว +1

      @@geekkuttankuttan2242 ത്യേങ്ക്‌സ്

  • @albinthomasmavelikkunnel5366
    @albinthomasmavelikkunnel5366 4 ปีที่แล้ว +1

    To all those who love bike stuff, just check chaos causes TH-cam channel,,,, it might interest you guys... Thank me later..

  • @krishnadasvallat9161
    @krishnadasvallat9161 4 ปีที่แล้ว +108

    I bought this in Dec2019. Very user friendly bike yet powerful Really enjoying every ride with it. I clocked 151 Km/h 2-3 times which is its top end I think. With 35 Km/pl it gives u a very decent mileage too. In Gurgaon the service cost is even less 😊. 1220 for 1st and same 1200 for 2nd. Overall very nice bike. If this would have been a Liquid cooled engine, Then more fun and top end But. As u mentioned it still has that decent power spread in all rev range. Thanks Strell. Very useful informations u provide. U go into minute details of the bike as a layman which really helps others buying a new bike. Safe Riding👍😊

    • @krishnadasvallat9161
      @krishnadasvallat9161 4 ปีที่แล้ว +4

      Hi j g. it's not fully upright like a dominanr. But it is not racy like a R15v3 also. Sitting posture is very cleverly kept by Suzuki in a fashion that u don't have to lean much. U can ride this bike like a touring bike too even though there is a gixxer 250 naked version. I have done approx one stretch 80km and did not felt any kind of pain in my wrist. No vibrations. If u look from outside it looks like sports bike but it's not actually sporty too when riding. Hence u can enjoy ur ride. So far 3500km ridden in this bike and I can happily suggest this for office going and touring Very nimble in traffic. U won't feel like riding a 250 cc. Yet. It's 160kg helps in highways top speed for its stability 😊. Sorry explained in detail. I am sure this helps .

    • @krishnadasvallat9161
      @krishnadasvallat9161 4 ปีที่แล้ว

      j g I also compared it with duke 250 dominant 400 at the time of buying and. I feel Suzuki's engine is super refined and nimble and long lasting. Hence finalised this one. Since it is SOCS oil cooled if u properly service it in regular 4000km intervals it will be ur good friend for next few years no doubt

    • @krishnadasvallat9161
      @krishnadasvallat9161 4 ปีที่แล้ว +1

      j g Honestly. I am not technically strong in this area to explain. Still I feel it's clutch is smooth and easy to shift gears. U can try a test ride and I am sure u will love it's nimble character Even I tried duke then dominar4 and then sf250 I felt this bike very easy going even though it has a sporty look. Duke is also a good option but I personally like Japanese bikes 😊. Overall I felt it as a Very good package.

    • @anupb007
      @anupb007 4 ปีที่แล้ว +1

      i got saved by the front ABS during a panic braking.

    • @anupb007
      @anupb007 4 ปีที่แล้ว

      @j g yes, comfortable aanu

  • @saraths5668
    @saraths5668 4 ปีที่แล้ว +18

    ഒരു പഴയ വണ്ടി പറഞ്ഞാൽ ഓടിച്ച review ഇടുമൊ
    Royal Enfield continental GT535

  • @nikhiljoseph2619
    @nikhiljoseph2619 4 ปีที่แล้ว +5

    Open road 💨💨 disclaimer#മാമനോട് ഒന്നും തോന്നല്ലേ മക്കളെ.....😂

  • @arunvellarithara
    @arunvellarithara 4 ปีที่แล้ว +1

    Ente Strelle Aaah Duke 200 bs6 review Onnu Cheyyy
    Enthra Naalayy Vandi Lounge cheythittt😑😑
    Strellinte Review Koode Keettittu Veenam Enik Vandi Book Cheyyan🤗😉

  • @shanavasshan6963
    @shanavasshan6963 4 ปีที่แล้ว +15

    Kurach like tharane. മാമനോട് ഒന്നും തോന്നല്ലേ🙏

    • @althaf3113
      @althaf3113 4 ปีที่แล้ว +2

      ഇന്നാ മോനെ എന്റെ വക ഒരു ലൈക്ക് നീ അടുത്തുള്ള ഹോട്ടലിന് വല്ലതും വാങ്ങികഴിച്ചോ

    • @shanavasshan6963
      @shanavasshan6963 4 ปีที่แล้ว

      🤣

  • @anandsagarkj
    @anandsagarkj 4 ปีที่แล้ว +9

    7:12 😂😂😂
    മാമനോടൊന്നും തോന്നല്ലേ!!! 😁

  • @manuprasad2279
    @manuprasad2279 4 ปีที่แล้ว +4

    Bro .. അത്യാവശ്യം നല്ല സ്പോർട് bike kulade ബെസ്റ്റ് മോടിഫൈകേഷൻ ideas . Sticker ideas ഒക്കേ വെച്ച് ഒരു വീഡിയോ ചെയ്യുമോ.. bcz നിങ്ങളുടെ വീഡിയോ ബെറ്റർ ആയിരിക്കുമോ. V2 V3 RS RC SF 220F അങ്കനെ ഉള്ള കുറെ bikes നെ കുറിച് ഇങ്കനൊരു വീഡിയോ ചെയ്യുമോ

  • @suneershaz2447
    @suneershaz2447 4 ปีที่แล้ว +5

    Show some love in the form of likes and comments see you the next video. By by❤️❤️

  • @ananthakrishnanv4703
    @ananthakrishnanv4703 4 ปีที่แล้ว +6

    ഓഹോ... അങ്ങനെ ആണെങ്കിൽ എനിക്കും വേണം reply ... അണ്ണാ ഒരെണ്ണം തന്നിട്ട് പോ അണ്ണാ... എന്താണെങ്കിലും മതി.... 😌😌

    • @instaid_renji_shaji_7687
      @instaid_renji_shaji_7687 4 ปีที่แล้ว

      യോഗമില്യാ അമ്മിണിയെ പായ അങ്ങ് മടക്യളിൻ

  • @bobanmk9691
    @bobanmk9691 4 ปีที่แล้ว +3

    എന്തുകൊണ്ടാണ് FZ 250 മലയാളത്തിൽ റിവ്യൂ ചെയ്യാത്തത്? please reply

  • @abhilashashok4408
    @abhilashashok4408 4 ปีที่แล้ว +18

    AlexRins 42😍
    Team SUZUKI ECSTAR🔥

    • @drgreen5588
      @drgreen5588 4 ปีที่แล้ว +3

      Rins uyir♥️

    • @abhirams370
      @abhirams370 4 ปีที่แล้ว

      Mwoney......... Eppom John Mir aa Pongi Varunnathu
      Brad Binder innayum Sookshikkanam

    • @abhirams370
      @abhirams370 4 ปีที่แล้ว +1

      Pinnay Ecstar Oru Marakka Marana Mass Aanu

    • @ameerikbal8160
      @ameerikbal8160 4 ปีที่แล้ว

      machante shoulder poyi kazhinja crashil. shakthamayi thirichu varum ennu pratheekshikunnu

    • @drgreen5588
      @drgreen5588 4 ปีที่แล้ว

      Kandarunu

  • @dil-lw1gj
    @dil-lw1gj 4 ปีที่แล้ว +1

    Oof 2.28 lakh. Dominar 400 and Himalayan price inte aduth ethiyalo. Features um koravanu ennitum

  • @Jishnu_Ramakrishnan
    @Jishnu_Ramakrishnan 4 ปีที่แล้ว +4

    ടെസ്റ്റ് റൈഡിന് പില്യനെ നമ്മൾ കൊണ്ടു പോകണ്ട ....
    ഷോറൂമുകാർ തരും.
    COVID ആയതു കൊണ്ട് എങ്ങനെ ആണെന്നു അറിയൂല :-P

  • @shafeeqp9870
    @shafeeqp9870 4 ปีที่แล้ว +1

    Sports touring n പറ്റിയ under 3 lakhs il better SF aano

  • @kuriakosejose8508
    @kuriakosejose8508 4 ปีที่แล้ว +30

    Duke 200 inte pulling ഉം ,rs 200 inte comfort ഉം ,r15 inte relaiablity um ellam ചേർന്ന character ee bikeill ondo??

  • @arunajay7096
    @arunajay7096 3 ปีที่แล้ว +1

    മച്ചാ cbr250r ന്റെ refinement &comfort കിട്ടുമോ? overall quality എങ്ങനെ? ടൂർ ന് ഒക്കെ പറ്റുമോ? മൈലേജ്? Vibration?

  • @nahumaln7210
    @nahumaln7210 4 ปีที่แล้ว +6

    Strellee rs200 bs6 cheyyamo🤟

  • @amalshaji1832
    @amalshaji1832 4 ปีที่แล้ว +1

    Bro bs6 duke 200 review cheyamo

  • @_ak_a
    @_ak_a 4 ปีที่แล้ว +6

    First service ആകാതെ Redline cheytha kurechu naal kazhiyumbo vandi saturated aakuoo

    • @soorejsbabu
      @soorejsbabu 4 ปีที่แล้ว +3

      Break in / Run in period il
      No hard,
      Accelaration.
      Breaking.
      Jurking (joint adikunnath).
      Top end.
      Red lining.
      No long rides
      No short rides
      For 160cc and above...
      Ettavum dosham joint adipikal & short rides anu (sadhanam medikan kadayil povunna pokanel cheruthayit onnu karangi oru 1 or 2 km enkilum odichit kond vekuka).
      Run in period theeronodam vare (ath kazhinjitum oru 300 400 km koode nokunnath nallathayirikkum) ekadesham oru 4k - 5k rpm mathram odikuka. Ah rpm range il vivdha load il (ore gear il odikathe edak veruthe gear oke mati) odikuka.
      For 125cc, 150cc and below (4/5 gear vandikal anel)...
      Ella vandikalilum ettavum dosham joint adipikal & short rides anu (sadhanam medikan kadayil povunna pokanel cheruthayit onnu karangi oru 1 or 2 km enkilum odichit kond vekuka).
      Run in period theeronodam vare (ath kazhinjitum oru 100 200 km koode nokunnath nallathayirikkum) ekadesham oru 40 - 45 km/h il mathram odikuka. Ah speed range il vivdha load il (ore gear il odikathe edak veruthe gear oke mati) odikuka.
      Ente swantham personal experience il ninnum parayunnathanu. Workshop il decarbonisation (adhava karikuthal) nu vendi engine azhichapo inganeyoke nokiya ente vandiyude ullum, ithonnum nokand odicha vere vandiyude ullum workshop ile chetan kanichu thannapo nerit kanda experience il ninnumanu parayunnath. Adikunna petrol inum nalla pradhanyamund. Nilavil ente experience il HP de anu nallath. Eth company de ayalum ningalude natil nalla abhiprayam ulla pump il ninnum thanne adikuka.

  • @sumajeemon5683
    @sumajeemon5683 4 ปีที่แล้ว +5

    Gear fish 🐟
    അതേതു ഫിഷ്
    🤣🤣🤣

  • @illumandimedia
    @illumandimedia 4 ปีที่แล้ว +4

    Salim kumar swift overtake scene
    Le swift modalaali '. :mamanod onnum thonnalle mone'
    Chirich mannu thappii

  • @fredymsdian
    @fredymsdian 4 ปีที่แล้ว +6

    Proud Suzuki Gixxer owner💝😍😍😍

  • @jobelgeorgeshaji6199
    @jobelgeorgeshaji6199 4 ปีที่แล้ว +4

    First Comment മാമൻ ഇങ്ങ് എടുക്കുവാ ആർക്കും ഒന്നും തൊന്നല്ലെ

  • @ananthusl5662
    @ananthusl5662 4 ปีที่แล้ว +1

    Bro bs6 yamaha fz25 review chyo. pin oru comparison video kude chyumo fz25 vs Gixxer 250 vs dominar 250 vs duke 250 and husqvarna 250's.

  • @EdwinvsEdwardMusic
    @EdwinvsEdwardMusic 4 ปีที่แล้ว +5

    Bro cross plane enthann enolla ( what is cross plane engin? ) video chyannu paranjirunnu I'm waiting for that video 😁
    Next video athu chyamo?
    #supporters ....
    😁🤩😎

    • @anishsunny6143
      @anishsunny6143 4 ปีที่แล้ว +1

      Community tab il strell bro vere oru malayalam video de link share cheytharunnu cross plane, well explained ah

    • @EdwinvsEdwardMusic
      @EdwinvsEdwardMusic 4 ปีที่แล้ว +1

      Ahho ok bro njan atha post miss ayi..

  • @shefeekmuhammad1518
    @shefeekmuhammad1518 4 ปีที่แล้ว +17

    That open road moment🔥🔥🔥

  • @_an_shad__62_
    @_an_shad__62_ 4 ปีที่แล้ว +12

    7:14 ലെ swift : മാമനോട് ഒന്നും തോന്നല്ലേ... 😂😂

  • @shimilk6982
    @shimilk6982 4 ปีที่แล้ว +2

    Open റോഡ് കിട്ടിയാൽ നരി പോലുള്ളവർ പുലി ആകുന്നത് കാണാം ഇവിടേ safty മുക്ക്യം strell

  • @nikhilvg551
    @nikhilvg551 4 ปีที่แล้ว +21

    Finally....the wait is over. I am going to buy this bike. I was waiting for your review to make up my mind. Thanks Strell . Full of ❤️❤️❤️

    • @soorejsbabu
      @soorejsbabu 4 ปีที่แล้ว +3

      Pattiyal RR 310 um koode onnu try pannunko... Rain & Urban mode il ithe mileage kittum. Arelum athrak moopichond vannal Sports / Track il ita puttupole keripovam (except RC 390). Test drive cheyan kurach dooram povendi vannalum nashtam varula. Njan eduthu, krithyam innu 1 week ayi 450+ km odichu. Enik ishtapetu. Bhayankara balance anu vandik. Block il ullapole nirthi nirthi odichu noki, bheekara heating issue onnum undayilla. Headlight anu eniketavum ishtapettathu. Poliyoski sanam.. Otta kozhapameyullu, parts inokke nalla rate anu. BMW inte engine parts (BMW inte athre rate illenkilum athyavashyam rate und), NGK de spark plug, Motul inte oil, G 310R inte oil filter, etc. etc... Headlight inu thanne ekadesham 23k verum. Athond krithyamayit service cheyanam. Serikum paranjal vandi medikanekalum koodthal cash kitum ith polich vittal. TVS kark oru flagship vandi venam ennalojich pranthayatha.... Feels like more than I deserved.
      After all... It's your choice. Gixxer athra mosham onnum allato. Strellaliyane vishvasikam...

    • @nikhilvg551
      @nikhilvg551 4 ปีที่แล้ว +5

      @@soorejsbabu Actually njn oru beginner aanu. RR 310 nalla power ulla bike aanu. Also pillion seat, budget ithoke vech nokumpol SF250 thanneyanu enik patiyath ennu thonni. Thats y i seleced it. Anyway thanks for sharing ur experience bro🤝

    • @soorejsbabu
      @soorejsbabu 4 ปีที่แล้ว +2

      @@nikhilvg551 Good... Njanum beginner anu. 310 il mate Gtt ullond rekshapetu, ille moonjiyene... 😜
      Anyway, all the best and safe riding bro 👍✌️

    • @VishnuVishnu-jf4vr
      @VishnuVishnu-jf4vr 4 ปีที่แล้ว +1

      @@nikhilvg551 njan 155 gixxer sf aanu use cheyyunnath
      3 year ayi
      Ethu vera vandiyude bagathu ninnum. Oru complaint Ella
      Ente kayyil ninnu aanu samabavichath. Oru accident 10500₹ potti
      Nokki odichal kuzhappamilla

    • @thanvi_.r4213
      @thanvi_.r4213 4 ปีที่แล้ว

      Domi 250?

  • @drclucky-nm1618
    @drclucky-nm1618 4 ปีที่แล้ว +1

    bro gixxer sf 250 ano r15v3 ano better ? plz reply

  • @ajaya684
    @ajaya684 4 ปีที่แล้ว +18

    Literally everyone: i am first😂🤣

  • @lathathillenkery7225
    @lathathillenkery7225 4 ปีที่แล้ว +3

    strell എനിക്ക് ഇതിന് ഉത്തരം തരണം!
    +1ന് പഠിക്കുന്ന ലൈസൻസ് പോയിട്ട് ജോലി പോലും ഇല്ലാത്ത ഞാൻ ഈ വീഡിയോ കാണുന്നത് എന്തു തേങ്ങായ്ക്കാണ്?😅

    • @hebe296
      @hebe296 4 ปีที่แล้ว +1

      Njan +1 nu admission koduthathe ullu ippo...
      Strell nte vedio kanan thudangiyittu 1 year aayi 😍😍🔥

  • @akhilp3857
    @akhilp3857 4 ปีที่แล้ว +5

    ഗിയർ ഫിഷ്...... 😂 അതെനിക്ക് ഇഷ്ടപ്പെട്ടു 💥👌

  • @ravic5190
    @ravic5190 4 ปีที่แล้ว +2

    FZ25

  • @nandhum3406
    @nandhum3406 4 ปีที่แล้ว +8

    ഇൗ വണ്ടിയുടെ ആവശ്യം മാത്രം ഉള്ള ഞാൻ വെറുതെ കാശ് കൊടുത്ത് കടിക്കണ പട്ടിയെ വാങ്ങുക എന്ന് പറയുന്ന പോലെ dominar/rr 310 വാങ്ങണ്ട ആവശ്യം ഉണ്ടോ?
    ( Long term ഇൽ )
    Maintenance, service cost, mileage, refinement, reliability എല്ലാം വച്ച് പറയണം.
    Btw. Sports വണ്ടി ആണ് താല്പര്യം, compared to naked.

    • @KL-22-BOY
      @KL-22-BOY 4 ปีที่แล้ว +1

      Rr310 far better aanu bro ella karyathilum. Mileage, power, fewchers,..........

    • @nandhum3406
      @nandhum3406 4 ปีที่แล้ว +1

      @@KL-22-BOY സംഭവം ശരിയാണ് bro, പക്ഷേ main വിഷയം maintenance ആണ്. കുറച്ച് costly ആണെന്ന് ആണ് users പറയുന്നത്. Chain and sprocket, break pads, engine oil, air/oil filters... ഇതൊക്കെ ആണ് ഉദ്ദേശിച്ചത്.
      പിന്നെ എന്നെ വച്ച് നോക്കുമ്പോൾ service centre ഏറ്റവും അടുത്ത് ഉള്ളത് ആണേൽ 90km പോകണം.
      ഇതൊന്നും ഒരു വിഷയം ആക്കില്ലായിരുന്നു service cost ഒരു 1500 ല്‌ എങ്കിലും ഒത്തുങ്ങിയാൽ, പിന്നെ parts ന്റെ വിലയും.

    • @soorejsbabu
      @soorejsbabu 4 ปีที่แล้ว +1

      Rain & Urban mode il ithe mileage kittum. Arelum athrak moopichond vannal Sports / Track il ita puttupole keripovam (except RC 390). Test drive cheyan kurach dooram povendi vannalum nashtam varula. Njan eduthu, krithyam innu 1 week ayi 450+ km odichu. Enik ishtapetu. Bhayankara balance anu vandik. Block il ullapole nirthi nirthi odichu noki, bheekara heating issue onnum undayilla. Headlight anu eniketavum ishtapettathu. Poliyoski sanam.. Otta kozhapameyullu, parts inokke nalla rate anu. BMW inte engine parts (BMW inte athre rate illenkilum athyavashyam rate und), NGK de spark plug, Motul inte oil, G 310R inte oil filter, etc. etc... Headlight inu thanne ekadesham 23k verum. Athond krithyamayit service cheyanam. Serikum paranjal vandi medikanekalum koodthal cash kitum ith polich vittal. TVS kark oru flagship vandi venam ennalojich pranthayatha.... Feels like more than I deserved.
      CBR 250R medikan arnu ente plan. Cash okke kooti vech vannapazhekum ath kittanillanday.Gixxer enik ishtameyallathond angot nokiteyilla. KTM anel Duke 250 mathram pidichondirikunnu RC 250 erakunnumilla. Angane, R15 enikoru upgrade avillenkilum athilothungam ennu vijarich irikuvarnu. Pinne Ninja 300 ilek thirinjapazhanu RR 310 kandath. Karyam costly anelum value for money anu.

    • @soorejsbabu
      @soorejsbabu 4 ปีที่แล้ว +1

      @@nandhum3406 Evideya veedu? Idukkiyil evideyenkilum???

    • @nandhum3406
      @nandhum3406 4 ปีที่แล้ว +1

      @@soorejsbabu അതെ ബ്രോ ഇടുക്കി ആണ് വീട്.
      പിന്നെ ബ്രോ പറഞ്ഞപോലെ cbr ആയിരുന്നു എന്റെയും താല്പര്യം, honda മൂഞ്ഞിച്ചു എന്ന് പറഞ്ഞാ മതീലോ.
      Rr 310 ന്റെ ഏറെക്കുറെ പോരായ്മകൾ ഒന്നും വിഷയം ആക്കുന്നില്ല. Main വിഷയം maintenance, spare parts ന്റെ കാര്യത്തിലാണ്, ഒരു ആവറേജ് middle class ആൾ ആയ എനിക്ക് താങ്ങാൻ പറ്റുമോ എന്ന് സംശയം ആണ്. വണ്ടി വാങ്ങുന്നതിൽ അല്ലല്ലോ ബ്രോ കാര്യം, നമ്മൾ നന്നായി കൊണ്ട് നടക്കണ്ടെ.

  • @asvinsiju3739
    @asvinsiju3739 4 ปีที่แล้ว +4

    BS 6 bajaj RS200 ന്റെ റിവ്യൂ എന്താണ് ചെയ്യാത്തത് ...waiting

  • @sanjuaj140
    @sanjuaj140 4 ปีที่แล้ว +10

    Gixxer250 vs fz25 vs domi250 vs duke250 cmprsn chythaaal pwolikum...🤩

  • @anandsidharth8293
    @anandsidharth8293 4 ปีที่แล้ว +1

    Bro,duke 200 bs6 vedio indaavooo..waiting..

  • @nebinjos9981
    @nebinjos9981 4 ปีที่แล้ว +6

    ഈ വണ്ടി എന്താ ഒട്ടും സെയിൽ ആകാത്തത്.?

    • @satheeshbalakrishnan1657
      @satheeshbalakrishnan1657 4 ปีที่แล้ว

      Keralathil dealerships kure close cheythu poi.. Gixxer nu spares availability issues um kelkunundu...

  • @Kumar-bc4rm
    @Kumar-bc4rm 4 ปีที่แล้ว +1

    Oru bike odikkan polum ariyilla but ettan video ittal kannum likum comment idum

  • @haribinu4456
    @haribinu4456 4 ปีที่แล้ว +5

    Hats off to make a campaign against EIA Draft.
    Waiting for the drag race between CBR 650R and ATHER 450.22K above like ayi strelle ennu sulaiman parayan paranju.

  • @aswanidevv7322
    @aswanidevv7322 3 ปีที่แล้ว +2

    GEAR Fish🐟🐠😂

  • @Prokallan
    @Prokallan 4 ปีที่แล้ว +4

    Open road😃

  • @vivek3693
    @vivek3693 ปีที่แล้ว +2

    Service is once in 4500 or 6 months. I did 2 services, it costed 900 and 1100 respectively. Very cheap to maintain.

    • @vivek3693
      @vivek3693 ปีที่แล้ว +2

      Also new BS6 version comes with side stand sensor.

    • @rtrs5413
      @rtrs5413 6 หลายเดือนก่อน

      Onroad price

  • @hemanthvasudevan7557
    @hemanthvasudevan7557 4 ปีที่แล้ว +5

    le strell "oh my GOD open road"....😂❤️

  • @chrisisgamingchriswin6334
    @chrisisgamingchriswin6334 4 ปีที่แล้ว +1

    Chetta cttante എല്ലാ bike review ഞാൻ കാണാറുണ്ട് chettante bike review kettal arum ആ bike edukkan ഒന്ന് കൊതിക്കും 😜😁

  • @aswinzan
    @aswinzan 4 ปีที่แล้ว +6

    Strell fans attendance 💪🏻💪🏻❤💗

  • @MJ98.
    @MJ98. 4 ปีที่แล้ว +2

    Puttu pole poguvo? 🤔

  • @Aimee707
    @Aimee707 3 ปีที่แล้ว +3

    @strell Please do a comparison video between SF and it's naked sibling. It would very helpful 🙏

  • @Sreejesh_thekkedath
    @Sreejesh_thekkedath 4 ปีที่แล้ว +1

    Strell Bro നിങ്ങ പോളി ആണ്‌ നമ്മള്‍ ഏതേലും ഒരു വണ്ടി എടുക്കാന്‍ വിചാരിച്ച്....
    Strell bro de review കണ്ട പിന്നെ ആ വണ്ടി വേണ്ട വേറെ വണ്ടി എടുക്കാം എന്ന് തോന്നുന്നു
    അത്ര നല്ല Review aan Strell bro de