Gixxer SF 250 ownership review

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024
  • 🔥 owner Brajith : ...

ความคิดเห็น • 261

  • @Ajas_Mohammed
    @Ajas_Mohammed 2 ปีที่แล้ว +196

    7 വർഷത്തോളമായി gixxer ഉപയോഗിക്കുന്ന വ്യകതിയാണ്.ഇപ്പഴും പെയിന്റ് പോലും fade ആക്കാതെ ഫുൾ stock ആയിട്ട് mint കണ്ടീഷനിൽ സൂക്ഷിക്കുന്നു.അതിനു പുറകിൽ ഞാൻ എടുത്ത കഷ്ടപ്പാടുകൾ വളരെ വലുതാണ്. Gixxer as a product അടിപൊളിയാണ് പക്ഷെ സ്വന്തമായി വണ്ടിയുടെ അല്ലറചില്ലറ പണികൾ അറിയുകയും spare partsinu വേണ്ടി ഒരുപാട് ദൂരം സഞ്ചരിക്കാനോ കാത്തിരിക്കണോ ക്ഷമയുണ്ടെങ്കിൽ മാത്രമേ എടുക്കാവു..

    • @ananthnath8730
      @ananthnath8730 2 ปีที่แล้ว +1

      Milage engane

    • @Ajas_Mohammed
      @Ajas_Mohammed 2 ปีที่แล้ว +1

      @@ananthnath8730 50+ on moderate riding conditions

    • @megolaite4672
      @megolaite4672 2 ปีที่แล้ว +4

      Enta 2 vandeem nalla long oodunnaya so paint ichiri fade ayitind atre illu.155 6 yrs aayi 250 1nd halfum

    • @Ajas_Mohammed
      @Ajas_Mohammed 2 ปีที่แล้ว

      @@megolaite4672 bro tvm alle.. Njn vandi evdeyokkeyo vech kanditund..

    • @Vadakarakkanan
      @Vadakarakkanan 2 ปีที่แล้ว +1

      Showroom response to service is very bad..they should improve their mentality towards the costomers.

  • @mahi_talk
    @mahi_talk 2 ปีที่แล้ว +45

    2011-ൽ ഥാർ വാങ്ങിയ എന്റെ സുഹൃത് ഷോറൂമിലെ മോശം സർവീസ് കാരണം താറിന്റെ വർക്ക് സ്വന്തമായി ചെയ്തു തുടങ്ങി . ഇപ്പോൾ പുള്ളി ഥാർ ആൻഡ് മഹിന്ദ്ര എക്സ്പെർറ് മെക്കാനിക് ആണ് . സ്വന്തമായി ഗാരേജ് തുടങ്ങി 😂. നിനക്കും അങ്ങനെയാവാം

  • @karizmaloverkl2683
    @karizmaloverkl2683 2 ปีที่แล้ว +33

    Suzuki work ചെയ്ത അഭിപ്രായത്തിൽ വണ്ടികൾ എല്ലാം നല്ലതാണ് ... Reliability ഉണ്ട്... പക്ഷെ പണി അറിയാവുന്ന mechnics ഉണ്ട്, parts കിട്ടാൻ ഇല്ല,... 👍

  • @anandakrishnan7675
    @anandakrishnan7675 2 ปีที่แล้ว +29

    22 :10 Jey motors kochi (Aprilia)
    ഇതിലും തൊലിഞ്ഞ Service centre സ്വപ്നങ്ങളിൽ മാത്രം.

  • @tomlintomichan7352
    @tomlintomichan7352 2 ปีที่แล้ว +83

    എന്റെ വണ്ടി SF 250 aanu... ഇന്നേവരെ ഇതിന്റെ സെർവീസിങ് നിലവാരത്തിൽ അപ്രീതി തോന്നിട്ടില്ല. It's a gem of a machine. Love it to bits 🔥🔥🖤🖤

  • @hardyjoysan
    @hardyjoysan 2 ปีที่แล้ว +5

    സുസുക്കി എടുക്കുവാണേൽ അത്യാവിശം റിപ്പയറിങ് കൂടെ പഠിക്കാം, സർവീസ് സെന്ററിൽ പോയി വെറുത്തുപോകും. പിന്നെ സ്പെയർ പാർട്സിനെ കുറിച്ച നല്ല അറിവ് കിട്ടും. കാരണം നമ്മൾ തന്നെ അതു എവിടുന്നേലും കണ്ടുപിടിക്കണം. ഫ്രീ സർവീസ് കഴിഞ്ഞാൽ പിന്നെ ഷോറൂമിലേക്ക് പോകാതിരിക്കുന്നതാ നല്ലത്.
    ഇതൊക്കെ ആണേലും വണ്ടി ഹെവി ആണ്. ഒരിക്കലും വഴിൽ കിടക്കേണ്ടിവന്നിട്ടില്ല. കംപ്ലൈന്റ്റ് ഉണ്ടേലും ഓടിക്കോളും.
    എന്ന് ഒരു Gixxer SF 150 owner 😎7 years and 1 lakh+ KMs of togetherness 💞

    • @Casablankasss
      @Casablankasss 10 หลายเดือนก่อน

      Just clocked 95k today

  • @prince.t.u2872
    @prince.t.u2872 2 ปีที่แล้ว +22

    21:23 ഹൊ... ദയനീയം😂

  • @abhishekh2649
    @abhishekh2649 2 ปีที่แล้ว +15

    Gixxer Sf best in build quality (fit and finish) &engine refinement (10/10 rated).Very good LEDs,good rider and pillion comfort.Good mileage too😍

  • @vishnulal3729
    @vishnulal3729 2 ปีที่แล้ว +9

    എന്റെ gixxer ആണ് engine പ്രശ്നം ഇല്ല.... ആകെ പ്രശ്നം പാർട്സ് കിട്ടാൻ ആണ്.
    7 വർഷം ആയി കൊണ്ട് നടക്കുന്നു പ്രശ്നം കുറവാണ്

  • @ADVsancharis.
    @ADVsancharis. 2 ปีที่แล้ว +12

    വണ്ടി സൂപ്പർ ആണ്...പൊളി ആണ്...സർവീസ് ഉം parst ആവിലിബിലിറ്റി ഉം അത് വളരെ വല്യ പ്രശ്നം ആണ്

    • @megolaite4672
      @megolaite4672 2 ปีที่แล้ว +1

      Parts kittan okke ind scene onnum illa service matram aane preshnam

  • @jishnuk1709
    @jishnuk1709 2 ปีที่แล้ว +8

    ഞാൻ 6. വർഷമായി gixxer sf use ചെയ്യണു. വണ്ടി അടിപൊളിയാണ് പക്ഷേ സ്പെയർ പാർട്സ് ഒരിക്കൽ പോലും Readystock ഇണ്ടാവാറില്ല.. ഇത് വരെ colour fade കിറ്റിൽ വന്നിട്ടില്ല പക്ഷേ എൻജിൻ ഭാഗങ്ങളിൽ Paint പോവണുണ്ട്. വണ്ടിയിൽ 100% കൺട്രോൾ ചെയ്യാനുള്ള ധൈര്യം കിട്ടണുണ്ട് സ്പീഡിൽ പോയാലും പിടിച്ചാൽ കിട്ടും തെന്നി പോവില്ല എന്നൊരു confidence ലെവൽ ഉണ്ട്.

  • @arunkl
    @arunkl 2 ปีที่แล้ว +13

    I think more than half of the Gixxer 250 owners previously owned the 155, including myself

  • @storymaker_____
    @storymaker_____ 2 ปีที่แล้ว +7

    14:53 ഞാൻ എന്റെ MT15 front lower ചെയ്തു front tyre mareeppo stability issue തോന്നി
    lower ആകിയപ്പോ front weight koodi handling stock neekkal nice aaii. Weight koodi front side

  • @aswinpa2952
    @aswinpa2952 2 ปีที่แล้ว +9

    എന്റേം അവസ്ഥ ഇതാണ് bro ഈ വണ്ടി എടുത്ത് കുടുങ്ങി എടുത്തത് തൊട്ട് പ്രശ്നം.. സർവീസ് വളരെ മോശം സ്പെയർ ഒന്നും ഇല്ല ആകെ കുടുങ്ങി.. ആരും എടുക്കാതെ നിക്കുന്നതാ നല്ലത്..

    • @ridogramstories6783
      @ridogramstories6783  2 ปีที่แล้ว +2

      ബ്രോ സ്പെയർ വേണമെങ്കിൽ ബ്രിജിത്തിനെ കോൺടാക്ട് ചെയ്താൽ മതി അവന് നല്ല കണക്ഷൻ ഉണ്ട് അവൻ ഹെൽപ്പ് ചെയ്യും

    • @megolaite4672
      @megolaite4672 2 ปีที่แล้ว +1

      Enthokeya probs enthelum indel instayil msg akiya mathi bro enthayalum nokkam

    • @adarshcs6018
      @adarshcs6018 2 ปีที่แล้ว +3

      @@megolaite4672 gixxer owners whtsapp group undo?

    • @jubinpaul3080
      @jubinpaul3080 2 ปีที่แล้ว

      @@adarshcs6018 und

    • @krishnadasmkv
      @krishnadasmkv 2 ปีที่แล้ว

      @@jubinpaul3080 number tharamo

  • @foodsavary
    @foodsavary 2 ปีที่แล้ว +7

    ഇവരുടെ മികച്ച വണ്ടി gs 150r ആണ് ഞാൻ എന്റെ യൂണികോണ് എടുക്കുന്നതിനു മുൻപ് ഇതു എടുക്കാൻ ആണ് പോയത് അന്ന് അവിടെ finace ഇല്ലായിരുന്നു ആ ഷോറൂം പൂട്ടിയും പോയി

    • @Its_Me_Jithin
      @Its_Me_Jithin 2 ปีที่แล้ว

      155 alle

    • @foodsavary
      @foodsavary 2 ปีที่แล้ว

      @@Its_Me_Jithin അല്ല 2008 ഇൽ വന്ന വണ്ടി ആണ്

    • @manojvk-jk6dv
      @manojvk-jk6dv 2 ปีที่แล้ว +2

      6 gear speed വണ്ടിയല്ലേ പറയുന്നേ എന്‍റെ കയ്യിലുണ്ട് but spare kitanilla നല്ല കഷ്ടപാടാണ് കൊണ്ടു നടക്കാന്‍

  • @venoyg
    @venoyg 3 หลายเดือนก่อน

    Using gixxer for last 9 years. Overall nalla vandi aanu. Pillion comfort kuravanu. Kuzhi chaadumbo nadu odiyum and brake idumbo aalu frontileku veezhum. Pinne gear kurachu hard aanu shift cheyyan. FZ onnum anganathe issue illa. Baki ellam super aanu vandi.

  • @anythingandeverythingforyo2803
    @anythingandeverythingforyo2803 2 ปีที่แล้ว +18

    നല്ല സമയത്ത് ആണ് വീഡിയോ... ഞാൻ inazuma എടുത്താൽ suzuki സർവിസ് എങ്ങനെ എന്ന് ഇന്ന് അന്വേഷണം നടത്തണം എന്ന് കരുതി തിരക്ക് ആയീ പോയീ.. വണ്ടി എങ്ങനെ എങ്കിലും തപ്പി പിടിച്ചു വാങ്ങി കൊണ്ട് വന്നാൽ ഈ മാരക സർവീസ് സെന്റർ വട്ടം കറക്കുമല്ലോ...

    • @bibints
      @bibints 2 ปีที่แล้ว +7

      അങ്ങനൊരു ഐറ്റം സുസുക്കിക്ക് ഉള്ളത് ഞാൻ ഇപ്പോഴാ അറിയുന്നെ 😅

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 2 ปีที่แล้ว +2

      @@bibints 😄😄😄

    • @ridogramstories6783
      @ridogramstories6783  2 ปีที่แล้ว +3

      😅😅😅 arum kamditilla bro valare kurach mathram ullu

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 2 ปีที่แล้ว +2

      @@ridogramstories6783 സാധനം എന്റെ കണ്മുന്നിൽ ഇരിപ്പുണ്ട്.. @ചെന്നൈ.

    • @AkashRaj-xf3dk
      @AkashRaj-xf3dk 2 ปีที่แล้ว

      Urappayum

  • @swami-prahalanandhaa-vanayaha
    @swami-prahalanandhaa-vanayaha 2 ปีที่แล้ว +6

    വണ്ടി ലുക്ക്‌ പൊളി 💥💥💥 പ്രതേകിച് ബാക്ക് കാരിയർ... പൊളിപ്പൻ...

  • @navaneethnavani8085
    @navaneethnavani8085 2 ปีที่แล้ว +11

    🔥🔥🔥Cbr 150r cheyyooo brooo

  • @shivaprasad6865
    @shivaprasad6865 2 ปีที่แล้ว +3

    നിർമല suzuki കരമന showroom ല് നിന്ന് തന്നെയാണ് ഞാനും gixxer sf 250 matt black eddition വണ്ടി ഈ വർഷം ഇറക്കിയത്.... Matt black മാത്രമല്ല moto gp eddition ഉം ഞാൻ showroom ല് പോയസമയത്ത്‌ ഉണ്ടായിരുന്നു..... നിർമല suzuki യിലെ dealing ship മോശമാണെന്നു എനിക്ക് ഇതുവരെയും തോന്നിയിട്ടില്ല... കാരണം അത്രയും നല്ല dealer മാരാണ് showroom ല് ഉള്ളത്.... ഞാൻ full happy ആണ് വണ്ടി എടുത്തതിൽ.. കൂടാതെ നല്ല dealingship തന്നെയാണ് എനിക്കും നിർമല suzuki യില് നിന്നും കിട്ടിയിട്ടുള്ളത്... So I'm very happy 💪🏻😊

    • @rohanalias9053
      @rohanalias9053 2 ปีที่แล้ว

      Bro...ethra service kazhinju...parts okke kittunondo?

    • @jubin2611
      @jubin2611 2 ปีที่แล้ว

      service engane yenn kooodi para

  • @madmaddy8743
    @madmaddy8743 2 ปีที่แล้ว +9

    Suzuki best and reliable engine , some models are not much glamour , but vehicles are gem , only little issue is parts ,otherwise poli , proud owner

  • @GixxerClub
    @GixxerClub 2 ปีที่แล้ว +7

    Very much detailed review by our expert 👏 Thanks for the coverage Team ❤🤝😍😇

  • @athinrajcr5192
    @athinrajcr5192 2 ปีที่แล้ว +6

    Bro220 cheyyuvoo

  • @unnivijayanche4015
    @unnivijayanche4015 2 ปีที่แล้ว +2

    Njanum gixxer upayogikkunnu
    Service van mosham. Aann resale value illathond vilkkathe kond nadakkunnu

  • @prasanthprakasan6930
    @prasanthprakasan6930 2 ปีที่แล้ว +2

    ഡെലിവറി കഴിഞ് 2 ആഴ്ച്ച കഴിഞ്ഞപ്പോൾ മുതൽ ഫ്രണ്ടിൽ നിന്ന് സൗണ്ട് വന്ന് തുടങ്ങി. മൂന്നാമത്തെ സർവ്വീസിൽ റഫ് ആയി സംസാരിച്ചപ്പോഴാണ് നോക്കുന്നത്. 2 മാസത്തോളം അഴിക്കലും ഫിറ്റിംഗുമായി കഴിഞ്ഞു. അവർക്ക് എന്താണ് കംപ്ലയിന്റ് മനസിലായില്ല. ഒരു വട്ടം കൊണ്ട് കൊടുത്താൽ 4, 5 ദിവസം കഴിഞ്ഞേ കിട്ടുമായിരുന്നത്. അങ്ങനെ പലവട്ടം . അവസാനം ഡൽഹിയിൽ നിന്ന് ടെക്നീഷ്യൻ വന്നിട്ടാണ് കണ്ടുപിടിച്ചത്. അങ്ങനെ അതു ശരിയാക്കി. എൻജിന്റെ ഭാഗത്ത് നിന്ന് സൗണ്ട് വന്നു. അത് കേം, ഫിംഗർ ആണെന്ന് പറഞ്ഞ് അത് മാറ്റി. കംപ്ലയിന്റിൽ ഒരു മാറ്റവുമില്ല. ഇടക്ക് ഒരു മിസ്റ്റിംഗ് ഉണ്ട് . പറഞ്ഞ് പറഞ്ഞ് മട്ടി . ഒരു മാറ്റവുമില്ല. ക്ലച്ചിന്റെ ഹബിന് പ്ലെ കൂടുതലാണ് എന്ന് പറഞ്ഞ് അത് മാറ്റി. 12000 കിലോമീറ്റർ ആയപ്പോൾ ഹാൻഡിൽ കോൺസെറ്റ് ഷെയ്ക് വന്ന് അത് മാറ്റി. രണ്ട് ദിവസം കഴിഞ്ഞപ്പോൾ ഫ്രണ്ട് ഷോക്ക് അബ്സോർബർ ലീക്ക് . ഇനി അത് ചെയ്യണം. എൻജിനിൽ നിന്ന് മറ്റെന്തെക്കെയോ സൗണ്ട് വരുന്നുണ്ട്. ഹാൻഡിൽ കോൺസെറ്റ് മാറ്റിയപ്പോൾ ഡെലിവറി സമയത്തെ സൗണ്ട് വീണ്ടും തുടങ്ങി. ശരിക്കും
    മടുപ്പായി , പിന്നെ എന്താണെന്ന് വെച്ചാൽ അത്യാവശ്യം മൈലേജ് ഉണ്ട്.

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Bronte stalam evidane

    • @prasanthprakasan6930
      @prasanthprakasan6930 2 ปีที่แล้ว

      @@megolaite4672 mangatukara... Thrissur to vadanappilli route

  • @muhammedfavaskk620
    @muhammedfavaskk620 2 ปีที่แล้ว +1

    Enik gxr 250 sf aan servicel enik idhu varr mosham anubhavam illaa..complaints koravaan

  • @kadavathpremnath
    @kadavathpremnath 2 ปีที่แล้ว +4

    This is the reason many automobile companies leave India (service backup)🤩

    • @ridogramstories6783
      @ridogramstories6783  2 ปีที่แล้ว

      True sir.. they are providing wonderful machine to us. But some of the brand dealers are not providing proper service. I don't know why

  • @sreejuvlogz1958
    @sreejuvlogz1958 2 ปีที่แล้ว +2

    Athe pole yane tvs apache 200.
    Parts onnum kittla

  • @shalvinks4799
    @shalvinks4799 2 ปีที่แล้ว +1

    2nd കൊടുക്കാൻ ഉണ്ടോ ബ്രോ. Black

  • @basilpc1769
    @basilpc1769 2 ปีที่แล้ว +1

    Sadanam poliyanu but services mooshamannu spair parts showroom il kittunilla

  • @vibezzonly5333
    @vibezzonly5333 2 ปีที่แล้ว +10

    Bro dominar 250 dem ownership review cheyy bro🙏🏻🙏🏻

  • @sandeepktirur
    @sandeepktirur 10 หลายเดือนก่อน

    Suzuki zeus 2006 model ipozhum upayogikkunnu clutch disc change cheythallathe engine thottittilla 2 lack above odi

  • @sarfrasnasim9112
    @sarfrasnasim9112 2 ปีที่แล้ว +2

    Evideyokkeyo CBR pole

  • @amaltr6919
    @amaltr6919 2 ปีที่แล้ว +3

    Chetta karizma r cheyyamo

  • @Pushpa-vk2rp
    @Pushpa-vk2rp 2 ปีที่แล้ว +6

    Camera man super.. 😀👌 Bike seriyku kanikyaan polum ariyillaa 😀👌

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Bro njn thannaya camera manum.enta vandi ayond njn famil vannalle pattu thats yy angane varunne

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Pinne interview pole cheyyumpol alkke anallo importance so vandinte running nd b rolls idunind athine pakaram

  • @nejineji355
    @nejineji355 2 ปีที่แล้ว +12

    Yamaha uyir❤️

  • @MegaRohan1987
    @MegaRohan1987 2 ปีที่แล้ว +3

    Mahn, this was really informative!! Am from TVM, i've been wanting to get this bike, should i go to Kollam RJ Suzuki to buy the bike? According to Brajith and many other user reviews on google, their service is really good too. I don't mind the distance if the service is good. I've been owning a Suzuki Slingshot Plus for more than 8 years now. Suzuki bikes are so reliable and the engine still runs really smoothly. The only thing lacking was a good service in the city. Also, is Brajith's shop in TVM?

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Ss bro ma garae is in tvm

  • @Imkindenough
    @Imkindenough 2 ปีที่แล้ว +2

    Enikumund oru gixxer155sf..vandi pwoliyaan...but service vann shokam...ake avanmaar cheyunath vandi kazhukal aaanu..prnja complaints onum ithvare sheriyakiyitilla

    • @Its_Me_Jithin
      @Its_Me_Jithin 2 ปีที่แล้ว

      Enikkumund 155 . More than 50 mileage kittunnund ippozhum.. eduthitt 6 varshatholam aayi clr polum fade aayittilla ithvere.. pathanamthitta il ulla service mikachath aanu 👆🏻

    • @Imkindenough
      @Imkindenough 2 ปีที่แล้ว

      @@Its_Me_Jithin ok bro ..enna ini avide koduth nokkam

  • @sunilnr5187
    @sunilnr5187 2 ปีที่แล้ว +2

    Doninar owner ship video cheyyu bro

  • @devakshibu9363
    @devakshibu9363 2 ปีที่แล้ว +4

    RTR 200 cheyyooo...😊

  • @kuttukuttu1812
    @kuttukuttu1812 2 ปีที่แล้ว +1

    Waitting next video...

  • @badpandagames8640
    @badpandagames8640 2 ปีที่แล้ว +3

    bro oru 2014duke vs currently duke 390 video chiyumoo

  • @abhijithvt723
    @abhijithvt723 2 ปีที่แล้ว +2

    Gixxer 25 vangan aneswich service mosam arinju ....
    fz 25 edutu ipo happy biker 😉

  • @mohdaslam5033
    @mohdaslam5033 2 ปีที่แล้ว +3

    Riyas bro ningade rtr nte thanne സ്വന്തം oru video cheyyumo?

  • @prince.t.u2872
    @prince.t.u2872 2 ปีที่แล้ว +9

    ഇതിൻ്റെ visor മാറ്റി international version aaya GSX250R inte visor import ചെയ്ത് വെക്കാൻ വകുപ്പ് ഉണ്ടോ... ? ഒരു suggestion.

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Ithil just 2 allenkey il aane visor irikunne so paadane

  • @snv1734
    @snv1734 2 ปีที่แล้ว +4

    Mr Brajitheee!!! 😋😋

  • @antonystephen539
    @antonystephen539 2 ปีที่แล้ว

    Suzuki service onnu set aakanam.. Sf 250 super bike aanu.. Nalla fan base undakaan pattiya vandiya. 🤝

  • @aanandTechie
    @aanandTechie 4 หลายเดือนก่อน

    Suzuki Gixxer ൻ്റെ parts കിട്ടുന്നില്ല എന്ന് ഇവിടെ പലരും പറയുന്നത് കേട്ടു. വളരെ rare ആയ ചില പാർട്സ് എപ്പോഴും available ആയിരിക്കില്ല.മാത്രമല്ല സർവീസ് സെൻ്ററിൽ അല്ലാതെ സാധനവും കിട്ടില്ല. സർവീസ് സെൻ്ററിൽ സാധനം കാണും.

  • @sijomonshaji8187
    @sijomonshaji8187 2 ปีที่แล้ว +3

    Spare parts available alla not even clutch cable

    • @megolaite4672
      @megolaite4672 2 ปีที่แล้ว +1

      Showroomil items ind athe velil kodukan madiche aane angane parayunne.angne customer inte aduthe paranjal pinne avrkke service center il thanne ketti maatendi varum.chiledothokke anganethe udayippukal kanikarind

    • @sijomonshaji8187
      @sijomonshaji8187 2 ปีที่แล้ว

      @@megolaite4672 തല പോയാലും ഷോറൂമിൽ കൊടുക്കില്ല

  • @Meme_studio914
    @Meme_studio914 2 ปีที่แล้ว +1

    Caption adipoli keep going 👌

  • @vipinpalayad6922
    @vipinpalayad6922 2 ปีที่แล้ว

    ബ്രോ eppo 2022 ayello gixxer 250 eevandik eppo on road price onnu parayamo

  • @adhinan7374
    @adhinan7374 2 ปีที่แล้ว +1

    Bro tvs ntorq ownership review chyamo

  • @iamsolobird
    @iamsolobird 2 ปีที่แล้ว +1

    Ya my boyy ❤️😍

  • @rahilasim7057
    @rahilasim7057 2 ปีที่แล้ว +7

    Bro fz 25 ownership review cheyyoo

    • @KL11BOY
      @KL11BOY 2 ปีที่แล้ว +1

      Poli vandi allae..fz25 owner

    • @rahilasim7057
      @rahilasim7057 2 ปีที่แล้ว

      @@KL11BOY power und... Looks und... Rider and pillion comfort und...Nalla mileage und....

    • @rahilasim7057
      @rahilasim7057 2 ปีที่แล้ว

      @@KL11BOY mileage ethra kittunnund..???

    • @KL11BOY
      @KL11BOY 2 ปีที่แล้ว

      @@rahilasim7057 38-40 rangeil kittunnund thonunnu

    • @rouftk2299
      @rouftk2299 2 ปีที่แล้ว

      കിടു വണ്ടിയാണ്. ഞാന് ഉപയോഗിച്ചതാണ്. ഇപ്പോൾ cbr 150 ആണ്.

  • @MrResfeber
    @MrResfeber 2 ปีที่แล้ว +3

    Ethinte shock ill cheytha changes on detail ayit parayuvo,...

    • @ridogramstories6783
      @ridogramstories6783  2 ปีที่แล้ว +1

      +91 79940 70969 you can contact on this number

    • @megolaite4672
      @megolaite4672 2 ปีที่แล้ว +1

      Bro u can msg me through insta or can call

  • @vishnusati3745
    @vishnusati3745 2 ปีที่แล้ว

    Hii bro..cn we give gixxer 250 naked handlebar to sf250 with a handlebar riser.i am short and likes upright position..

  • @RAHULRahul-uj5jl
    @RAHULRahul-uj5jl 11 หลายเดือนก่อน +1

    ഓരോ ഷോറൂമിൽ ഓരോ സർവീസ് ആയിരിക്കും ബ്രോ

  • @jubinpaul3080
    @jubinpaul3080 2 ปีที่แล้ว +7

    Brajith broo😀❤...the Megolaite🤟

  • @Rash0tube
    @Rash0tube 2 ปีที่แล้ว +3

    I was planning to upgrade from gixxer 155 to 250, but ended up buying a Highness

  • @Ordinaryperson1986
    @Ordinaryperson1986 2 ปีที่แล้ว +3

    OK appo overall bad vehicle alle

    • @megolaite4672
      @megolaite4672 2 ปีที่แล้ว +1

      Vandi nice aane bro spare nd service r worst enne matram

    • @Ordinaryperson1986
      @Ordinaryperson1986 2 ปีที่แล้ว

      @@megolaite4672 OK

  • @MYYOUNGVAULT
    @MYYOUNGVAULT 2 ปีที่แล้ว +2

    Brijith Ettan Fen from Europe

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Ni ange nice ayitte poyallo

    • @MYYOUNGVAULT
      @MYYOUNGVAULT 2 ปีที่แล้ว

      @@megolaite4672 allam pettann arunnu

  • @manojnarendran2103
    @manojnarendran2103 2 ปีที่แล้ว +1

    Pwolii look🤘🏼

  • @jokerinpayanangal
    @jokerinpayanangal 2 ปีที่แล้ว

    21:10 yente 150 moto gp kanichu koduthittanu moto gp yenthanennu avarkku manasilakki koduthathu
    Cup mukkiyam Bigiley
    Moto gp ariyatha showroomlottulla pokku Annu nithiyatha njan
    Pinne poyittundu emergency ku spare vangan mathram

  • @praful4110
    @praful4110 2 ปีที่แล้ว +1

    Biriyani okke kazhikunne sookshichu venam

  • @sunilnr5187
    @sunilnr5187 2 ปีที่แล้ว +1

    Dominar video cheyyu

  • @sonuantony1
    @sonuantony1 2 ปีที่แล้ว +4

    Bro enne koodi add cheyo... Gixxer fan aanu..

  • @sureshbabu7141
    @sureshbabu7141 2 ปีที่แล้ว +4

    E bike nte size and back look matre good ullu. Front look shokam aaan

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Athe kurache pani cheythal nice aakum kanan look illel entha nalla headlight power ind

  • @werty593
    @werty593 2 ปีที่แล้ว +1

    If you want jawa 42 2.1 ownership review , please feel free to contact

  • @SuperSilverine
    @SuperSilverine 8 หลายเดือนก่อน

    Put up subtitles

  • @abinandho68
    @abinandho68 2 ปีที่แล้ว +1

    Adipoli Review...cheyyaneghil inghane cheyyanam

    • @megolaite4672
      @megolaite4672 2 ปีที่แล้ว +1

      😇😇

    • @abinandho68
      @abinandho68 2 ปีที่แล้ว

      Ippam GixxerSF 250 bs6 eaduthaal eanthegillum complaint indaavo

    • @abinandho68
      @abinandho68 2 ปีที่แล้ว

      Nalla vandi aano

  • @movingmallu2360
    @movingmallu2360 2 ปีที่แล้ว +1

    കരിയർ r15 v2 പറ്റുമോ

  • @bibinbinu6789
    @bibinbinu6789 2 ปีที่แล้ว +5

    Brajith bro sf 160 video chayo

  • @najmal.k.n7644
    @najmal.k.n7644 2 ปีที่แล้ว +2

    Fz 25 review cheyamo

  • @aswinpa2952
    @aswinpa2952 2 ปีที่แล้ว +3

    Bro ബാക്കിലെ cariyar ഉണ്ടാക്കിയതാണോ അത്‌ 150pattomo

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Indakiya alla dominte eduthitte ithine vendi chenges okke cheythe cheythaya new 150 kke anel ithupole cheytha cheyyam

    • @movingmallu2360
      @movingmallu2360 2 ปีที่แล้ว

      @@megolaite4672 എത്ര രൂപ ആകും

  • @gummadidinesh1442
    @gummadidinesh1442 2 ปีที่แล้ว +1

    Bro add subtitles.... please

  • @prince.t.u2872
    @prince.t.u2872 2 ปีที่แล้ว +4

    കേരളത്തിൽ ഏറ്റവും നല്ല സർവീസ് തരുന്ന company ഏതാണ്?

    • @xXx-tj8mt
      @xXx-tj8mt 2 ปีที่แล้ว +3

      Hero, yamaha, honda 🤗

    • @mvirshad7163
      @mvirshad7163 2 ปีที่แล้ว +2

      Bajaj

    • @GGOMGBlog
      @GGOMGBlog 2 ปีที่แล้ว +1

      KTM, Yamaha , Honda Bigwings

    • @amalbrsajan276
      @amalbrsajan276 2 ปีที่แล้ว +2

      Honda expensive annu but best service annu , Yamaha cheap service cost annu but nala service centres ealadithaum ella , bajaj cheap annu but every parts eala service centre illum kittula like rs inte parts kittenagil vere thanne pokendi varum angane chila minor ...
      Suzuki ,tvs nala bikes und but pathetic services annu
      Ealathinumn pros and cons und bro ☹️ pine set company und but angane arum mind cheyatte annu nammude HERO scene ella eavide poiyallum kittum service centre scene ella cheap annu ealam kondum set 💥

  • @faisalmuhammed2570
    @faisalmuhammed2570 2 ปีที่แล้ว +1

    Mosham service kaaranam swantham pani padich cheyth cheyth ippo ottumikka panikal ellam ariyam

  • @lukmaninmalayalam5541
    @lukmaninmalayalam5541 2 ปีที่แล้ว +1

    Camera edhaan bro

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Nikon 750,nikon 5300 go pro

  • @jobinvarghese1089
    @jobinvarghese1089 2 ปีที่แล้ว +1

    Gixxer sf Bs3 ullaverk power drop feel cheyundo carb clean aki tank clean aki oilum filterum ellam mari pakshe epozhum chelapo kanila korech odi kazhiyumboo engine rev akathapole und wheelil power kittathepole areklum thinnitundo

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Illa angane oru scene enike vanitilla.etra km aayi vandi

    • @jobinvarghese1089
      @jobinvarghese1089 2 ปีที่แล้ว

      @@megolaite4672 35k kazhinj

  • @vishnudasvishnudas9776
    @vishnudasvishnudas9776 2 ปีที่แล้ว +4

    Ithilim best mojo aanu

    • @Amreeyn
      @Amreeyn 2 ปีที่แล้ว +2

      Rendum rend seg bruh fairing oke ishtamilla aale samandhich mojo thalparyam indaavilla

    • @prince.t.u2872
      @prince.t.u2872 2 ปีที่แล้ว +4

      Mojokk അതിനു അനുസരിച്ച് വിലയും കൂടുതൽ ആണ്

    • @uppupantepage3342
      @uppupantepage3342 2 ปีที่แล้ว

      Its not same segment bro...

  • @abhiram.a7731
    @abhiram.a7731 11 หลายเดือนก่อน

    Where to service sf250 in tvm?

  • @amalbrsajan276
    @amalbrsajan276 2 ปีที่แล้ว +2

    Nirmala suzuki I'll akapade oru payan undairunnu athum poiyenna thonunne Varuna customers inum nala handling um nalla knowledge um undairunnu ... 😂 Eppol imagine kude cheyan vayaa 😂😂
    Iam tvm guy ...gsx 155 eaduthal eavide kond poi service cheyum 🙄🙄

  • @shibinkassim6106
    @shibinkassim6106 2 ปีที่แล้ว +9

    6 month ആയി SF 250 ഉപയോഗിക്കുന്നു...👌🏿👌🏿
    നിർമല suzuki TVM സർവീസ് സെന്റർ അല്പം മോശമാണ്.

    • @megolaite4672
      @megolaite4672 2 ปีที่แล้ว

      Athe enike thidangiyapole manasilayatha.alpam enne paranja chilapol kuranje pokum

    • @shibinkassim6106
      @shibinkassim6106 2 ปีที่แล้ว

      @@megolaite4672 trivandrum club vallathum undo bro

    • @amalbrsajan276
      @amalbrsajan276 2 ปีที่แล้ว +1

      Eppol city and highway Mileage ethre kittunund

    • @shibinkassim6106
      @shibinkassim6106 2 ปีที่แล้ว

      @@amalbrsajan276 33 to 35

  • @abhinandprakash6373
    @abhinandprakash6373 2 ปีที่แล้ว +1

    Machane RC 200 ownership video ido?

  • @ajmalhaneef8876
    @ajmalhaneef8876 2 ปีที่แล้ว +1

    6 varshay gixxu 150 no problem 😘

  • @yadhuharikumar7623
    @yadhuharikumar7623 2 ปีที่แล้ว +2

    Fz 25 review venam

  • @alexmathewnedumagad1591
    @alexmathewnedumagad1591 2 ปีที่แล้ว

    bro ..ss yamaha service ayirunnel..arum kuttam parayilla .. karanam yamaha bike user anu njan... fz v3 anu epol 85k kazhinnu .. epozhum ente bike namnakil pokunnundu mileage ayalim service ayalum .. muthoot yamaha .. ... sathiyam parayalo powil anu yamaha

  • @vipinpalayad6922
    @vipinpalayad6922 2 ปีที่แล้ว +1

    Bro gixxer eppo iragunundo

  • @akhilramd3909
    @akhilramd3909 2 ปีที่แล้ว +2

    Bro 390 adv de koodi

  • @weatherwizard7637
    @weatherwizard7637 2 ปีที่แล้ว +1

    Company promotion :-
    Le mahindra mojo say's hai!

  • @kajan756
    @kajan756 2 ปีที่แล้ว +2

    ❣️

  • @nithin400
    @nithin400 2 ปีที่แล้ว +6

    *Gixxer നല്ല വണ്ടി ആണ് പക്ഷെ വണ്ടിയുടെ spare കിട്ടാൻ വളരെ ബുദ്ധിമുട്ട് ആണ്. സർവീസ് മോശം ആണ് ഫ്രണ്ടിന്റെ കയിൽ ഉണ്ട് gixxer spare മേടിക്കാൻ കുറെ കഷ്ട്ടപെടുന്നു ഉണ്ട്*

    • @chalanchpr6812
      @chalanchpr6812 2 ปีที่แล้ว +3

      tvm, Eenjakkal oru shop und bro

    • @nithin400
      @nithin400 2 ปีที่แล้ว +2

      @@chalanchpr6812 kochi anu bro place

    • @aanandTechie
      @aanandTechie 4 หลายเดือนก่อน

      ഏത് പാർട്സ് ആണ് കിട്ടാത്തത്. ഓർഡർ ചെയ്ത 15 ദിവസത്തിന് ഉള്ളിൽ കിട്ടും

  • @hackmoto7345
    @hackmoto7345 2 ปีที่แล้ว

    Adv cheyyumo review

  • @ajmalstroker9816
    @ajmalstroker9816 2 ปีที่แล้ว +3

    ❤️❤️❤️❤️

  • @RGTECHMEDIA
    @RGTECHMEDIA 2 ปีที่แล้ว +5

    Megolite ❤️😌

    • @megolaite4672
      @megolaite4672 2 ปีที่แล้ว +2

      😇😇

    • @vps17
      @vps17 2 ปีที่แล้ว

      @@megolaite4672 Hai bro, eniku 250sf edukkanam enu undu, kochi/Kottayam etha nalla showroom, pinne nalla servicum

    • @GixxerClub
      @GixxerClub 2 ปีที่แล้ว +1

      @@vps17 Check with CEEPEE SUZUKI Mamangalam, Kochi

  • @alexdevasia3601
    @alexdevasia3601 2 ปีที่แล้ว

    Kannur nalla service undo

  • @SarathGmactavish
    @SarathGmactavish 2 ปีที่แล้ว

    Nalloru crash guard aregilum parnj teramo. Sf 150

  • @ajmalns4040
    @ajmalns4040 2 ปีที่แล้ว +1

    Njhan Suzuki fan onnum alla ennalum Gixxer orupad ride cheythathinte anubavathil parayuvanu nalla vandiyanu tharakkedillatha mileage athyavishyam ride comfort ind vandi ottikkanum kollam madupp angane thonnilla .aaa segmentil eniykk ishtappetta vandiya .ithu ente oruabiprayamenney ullu . service ney pattiyonnum athra ariylla .

  • @sushakkumar
    @sushakkumar 2 ปีที่แล้ว +1

    Mrf brad name matrum ollu

  • @basil3130
    @basil3130 2 ปีที่แล้ว

    Service centres worst aanu.parts kittanum wait chynam....using Gixxer at fi for5years.bikes are good.they are giving importance to access scooters only

    • @ridogramstories6783
      @ridogramstories6783  2 ปีที่แล้ว +1

      For part he can help you.. Evidate almost alla vandiyum Brijithan set akkunnath.. spare parts are also available with him

    • @basil3130
      @basil3130 2 ปีที่แล้ว

      @@ridogramstories6783 thnk u for the info... 👍