Part Two+ മാതാപിതാക്കൾക്ക് Dr ഗോപാലകൃഷ്ണന്റെ നേരിട്ടുള്ള നിർദേശം

แชร์
ฝัง
  • เผยแพร่เมื่อ 15 ม.ค. 2025

ความคิดเห็น • 170

  • @sasidharanpillai1640
    @sasidharanpillai1640 5 หลายเดือนก่อน +2

    ജനമനസുകളിൽ അങ്ങ് ജീവിക്കുന്നു 🌹 പ്രണാമം ❤️❤️❤️❤️🌹🌹🌹🌹🌹

  • @geethagnair7361
    @geethagnair7361 ปีที่แล้ว +2

    പ്രണാമം സദ്ഗുരുജി 🙏🙏🙏അങ്ങ് എന്നും ജീവിക്കുന്നു 🙏🙏

  • @suseelats6238
    @suseelats6238 ปีที่แล้ว +1

    ഹരേ കൃഷ്ണ 🙏🏻എന്തെല്ലാം വിഷയങ്ങൾ അദ്ദേഹം പറഞ്ഞു തന്നിട്ടുണ്ട് 🙏🏻പ്രണാമം ജി 🙏🏻

  • @ambikapadmavati4218
    @ambikapadmavati4218 5 ปีที่แล้ว +23

    പ്രണാമം സാർ. അങ്ങയുടെ പ്രഭാഷണം കേൾക്കുന്നത് മനസ്സിന് സന്തോഷം സമാധാനം തരുന്നു. നമിക്കുന്നു.

  • @akashpganesh8481
    @akashpganesh8481 5 ปีที่แล้ว +50

    മനസ്സ് തളരുമ്പോൾ ഇത്തരം ക്ലാസ്സുകൾ നൽകുന്ന കരുത്ത് വളരെ വലുതാണ്.ഭക്തിയും യുക്തിയും നിറഞ്ഞ ക്ലാസ്.. 🔥🙏

    • @AkhilRamachandranBhaskaran
      @AkhilRamachandranBhaskaran 3 ปีที่แล้ว +2

      ❤️👍

    • @BabuBabu-nm3ml
      @BabuBabu-nm3ml 3 ปีที่แล้ว +2

      @@AkhilRamachandranBhaskaran aAaaaal

    • @deviusha1612
      @deviusha1612 2 ปีที่แล้ว

      Naluvedangalum upanishathukkalum amruthu pole sevippikkan hinduvinu arivu pakarankazhiyattu sir nu

    • @maniammalk5763
      @maniammalk5763 ปีที่แล้ว

      ​@@AkhilRamachandranBhaskaranpranamsirgodblsnamast
      Ee

  • @panickerrk5384
    @panickerrk5384 4 ปีที่แล้ว +14

    കണ്ണ് നനഞ്ഞുപോയി സാറേ. അഭിനന്ദനങ്ങൾ. We are proud if you. RKPanicker.

  • @radhamanip8126
    @radhamanip8126 5 ปีที่แล้ว +29

    സാറിന്റെ പ്രഭാഷണം കേൾക്കുന്നതു് വളരെ സന്തോഷം തോന്നാറുണ്ട്🙏🙏

  • @paguruprasad4985
    @paguruprasad4985 4 ปีที่แล้ว +6

    വളരെ നല്ല സംഭാഷണം

  • @karun7352
    @karun7352 7 ปีที่แล้ว +8

    thank you sir. pranamam

  • @keraleeyamglobal5665
    @keraleeyamglobal5665 5 ปีที่แล้ว +15

    അങ്ങ് കൊളുത്തി വച്ച കേരളീയം ശക്തമായി നമ്മുടെ സംസ്കാര മൂല്യം പ്രവാസികൾക്കിടയിൽ പ്രചരിപ്പിച്ചു മുന്നേറുന്നു...

    • @iishtv
      @iishtv  5 ปีที่แล้ว +1

      FEEL HAPPY AND OFFER THOSE WORDS ON THE FEET OF OUR MOTHERLAND

    • @vishnumanoharan6281
      @vishnumanoharan6281 5 ปีที่แล้ว

      Keraleeyam Qatar ) tc

    • @iishtv
      @iishtv  5 ปีที่แล้ว +1

      Great wonderful offer to our motherland and dharma all your success
      NG

    • @lalithakumari9884
      @lalithakumari9884 4 ปีที่แล้ว

      @@iishtv എത്ര ലളിതമായിട്ടും വ്യക്തമായിട്ടും Dr.ഗോപാലകൃഷ്ണൻ പറയുന്ന ഓരോ കാര്യങ്ങളും ശരിയായ അർത്ഥത്തിൽ ഓരോ മലയാളിയും മനസ്സിലാക്കി പ്രവർത്തിക്കേണ്ടതുണ്ടു്. Dr.ഗോപാലകൃഷണന് ഞങ്ങളുടെ അഭിനന്ദങ്ങൾ!

  • @p.j.pappachan4700
    @p.j.pappachan4700 3 ปีที่แล้ว +5

    ഗോപാലകൃഷ്ണൻ സാർ പറഞ്ഞത് 100% ശരിയാണ്. ഞാനും ഒരു സാമാന്യ ഭേദപ്പെട്ട കുടുംബക്കാരൻ ആണ്. ഞങ്ങളുടെ മുത്തച്ഛൻ ഒരു ബ്രാഹ്മണൻ ആയിരുന്നു എന്നാണ് കുടുംബം പുസ്തകത്തിൽ എഴുതിയിരിക്കുന്നത്.

  • @radhamony6518
    @radhamony6518 3 ปีที่แล้ว +1

    അപ്പൊ വളരെ നന്ദി സാർ ഓം ശാന്തി

  • @manikandannair7885
    @manikandannair7885 2 ปีที่แล้ว +2

    🙏🏻അഭിനന്ദനങ്ങൾ sir 🙏🏻🙏🏻🙏🏻

  • @chithra.k.b2761
    @chithra.k.b2761 ปีที่แล้ว

    Pranamam🎉 sir om namo bagavath vasudhavaya

  • @vishwanathannair6502
    @vishwanathannair6502 3 ปีที่แล้ว +1

    സാർ സാഷ്ടാംഗപ്രണാമം എത്ര പ്രാവശ്യം വീണ്ടും വീണ്ടും കേട്ടാലും പോരാ പ്രണാമം

  • @kvgokulam
    @kvgokulam 4 ปีที่แล้ว +5

    മനസ്സിന് ആശ്വാസവും സന്തോഷവും കിട്ടിയ പ്രഭാഷണം

    • @ushaes7755
      @ushaes7755 3 ปีที่แล้ว +1

      Drgobalakrishan

  • @sreelathadevi3015
    @sreelathadevi3015 4 หลายเดือนก่อน

    സാർ എന്തിനാ സാറേ.... ഞങ്ങളെ വിട്ടു പോയത് 🙏🙏🙏 സാർ ദൈവം ആണ് 🙏🙏🙏

  • @geethavijayan4336
    @geethavijayan4336 3 ปีที่แล้ว +4

    നമസ്ക്കാരം സർ🙏🙏🙏 ഒരു പാടു സന്തോഷം സാറിന്റെ പ്രഭാഷണം കേൾക്കുമ്പോൾ🙏🙏🙏 നിത്യവും കേൾക്കാറുണ്ട്🙏🙏🙏

  • @mayaanil4458
    @mayaanil4458 4 ปีที่แล้ว +2

    പ്രണാമം സർ. ആയുരാരോഗ്യ സൗക്യം നേരുന്നൂ 🙏🙏

  • @babygirijasajeevan9104
    @babygirijasajeevan9104 2 ปีที่แล้ว

    Thank s for the valuable message

  • @nvshivadas7198
    @nvshivadas7198 4 ปีที่แล้ว +12

    നമ്മൾ കേൾക്കുന്ന ഓരോ ശബ്ദവും മഹാ വിഷ്ണു വിന്റെതാണ് അത് മനസിലാക്കാൻ അകത്തിരുന്ന് പ്രവർത്തനം നടത്തുന്നത് ഭഗവാൻ തന്നെയാണ്. സാഹചര്യങ്ങൾ പൂർണമായും ഈശ്വര നിർമ്മാണം തന്നെ. അകത്തെ ആശയങ്ങളും പുറത്തെ സാഹചര്യങ്ങളും നടപ്പിലാക്കുന്ന പ്രവർത്തനങ്ങളും ഈശ്വരന്റെ ആഗ്രഹമാണ്., തിരക്കഥണയാണ്, സംവിധാനമാണ്. അനുഭവിക്കുന്നത് ഞാൻ ആകുന്ന ജീവാത്മാവും. കർമ്മത്തിനു മുന്പ് ഈശ്വരനെ ധ്യാനിച്ചാൽ കർമ്മത്തിൽ നിന്നും സന്തോഷവും ധ്യാനിക്കാതിരുന്നാൽ ദു:ഖവും ലഭിക്കും.അതുകൊണ്ട് യുക്തി വാദികൾളും കമ്യൂണിസ്റ്റ്കാരും ഒരോ വാക്കിലും പ്രവൃത്തിയിലും പിന്നീട് ദു:കിടക്കുന്നു. ഉദാ...പ്രളയം ശ്രീ മതിയുടെ പ്രസംഗം മുഖ്യന്റെ ശബരിമല കോടിയേരി യുടെ തല ജയരാജന്റെ രാജി അഞ്ചുവർഷം ഭരണത്തിൽ ആയുഷ്ക്കാല ദു:ഖം ഫ്രീ. എല്ലാം മാറും കേരളം ദൈവത്തിന്റെ സ്വന്തം നാടാകും. എൽ ഡി എഫ് വരും ദൈവം എല്ലാം ശരിയാക്കും.

  • @blaisyphilip5290
    @blaisyphilip5290 7 หลายเดือนก่อน

    Thanks sir 🙏 🙏😍

  • @radhanambiar2400
    @radhanambiar2400 3 ปีที่แล้ว

    Eeekammikakku maran valare vishamam anu Sir. Prarthichhu kondeyirikkunnu. Anpathu varshamayalum. Destiny.

  • @praseethae2025
    @praseethae2025 2 ปีที่แล้ว +3

    കേൾക്കാൻ കഴിഞ്ഞതിൽ സന്തോഷം 🙏

  • @bhaktavalsannair5021
    @bhaktavalsannair5021 2 ปีที่แล้ว

    Hari om Namasthe Sir

  • @ajithakishor7351
    @ajithakishor7351 5 ปีที่แล้ว +4

    Thank you sir✌

  • @radhamani6219
    @radhamani6219 5 หลายเดือนก่อน

    സാറിന് എ൯െറ ആയിരമായിരം പ്രണാമം🙏

  • @pattathilsasikumar1391
    @pattathilsasikumar1391 4 ปีที่แล้ว +1

    Well said sir. May Almighty bless you

  • @beenarathnakaran659
    @beenarathnakaran659 ปีที่แล้ว

    ❤🙏🙏🙏

  • @anandamnair9954
    @anandamnair9954 3 ปีที่แล้ว +1

    Sir Pranamam.

  • @12345chikku
    @12345chikku 2 ปีที่แล้ว

    Super class good bless you sir

  • @nandanankuttan9634
    @nandanankuttan9634 ปีที่แล้ว

    Pranam😭

  • @sheebasaji5954
    @sheebasaji5954 ปีที่แล้ว

    🙏🙏🙏🙏🙏🙏🙏🙏🙏

  • @rajanimol.k.k5766
    @rajanimol.k.k5766 ปีที่แล้ว

    Pranamam...🙏🙏🙏🙏🌹🌹🌹🌹

  • @chithra.k.b2761
    @chithra.k.b2761 ปีที่แล้ว

    Pranamam pranamam pranamam

  • @rajagopalank.k1633
    @rajagopalank.k1633 2 ปีที่แล้ว

    May
    God
    Bless
    You

  • @karthikaprakash4610
    @karthikaprakash4610 2 ปีที่แล้ว +1

    ❤️🙏🏻

  • @radhikasanjeev9776
    @radhikasanjeev9776 2 ปีที่แล้ว

    prenamam sir🙏🙏🙏🙏

  • @LekshmiDevi-r1h
    @LekshmiDevi-r1h 21 วันที่ผ่านมา

    ,🙏🙏

  • @jayanthiparvathi7181
    @jayanthiparvathi7181 ปีที่แล้ว

  • @sukumarankv5327
    @sukumarankv5327 5 ปีที่แล้ว +7

    വന്ദനം
    വേദ തത്വവും ശക്തിയും ജീവിതവും ജീവിപ്പിച്ച മാതാവ് വന്ദനം മക്കളും വന്ദനം വിശ്വമാതാവ് വന്ദിക്കപ്പെടണം
    മാതൃ ദേവേഭവ വന്ദനം
    അമ്മേ നാരായണാ
    വന്ദനം
    നന്ദി നമസ്കാരം
    ജെയിക്കട്ടെ ജെയിക്കട്ടെ ജെയിക്കട്ടെ

  • @subhashp.s.5658
    @subhashp.s.5658 3 ปีที่แล้ว

    Pranamam Sir

  • @Kannan-ze6ir
    @Kannan-ze6ir 4 ปีที่แล้ว

    Thank you sir....🙏🙏🙏🙏

  • @geethabnair9020
    @geethabnair9020 2 ปีที่แล้ว

    Hari om 🙏 Sir ithreyum nallathayi upadesangal nammude Hindukkalkku angaye pole ullavar idekkide koduthukondeyirikkanam athramathram nammude alkkar thazhottu poyikkondeyirikkunnu ithreyum vistharichu paranjukodukknam Sirinepole arivullavaru venam Sirnu kodi pranam nammude Hindukkalude veedukalil matrm endanu ithellam sambhavikkunnathu ennu jan epozhum parayarund ipozhum nammude samskkaram ariyatha ambalathil pokatha kuttikalkku onnum ariyatha malayali kudumbngalu eniku ariyam ithu kettappol manassu kond Angayude padangalil jan namaskarikukayairunnu Sirnu kodi pranamam ithreyum kariyangal paranju kodukan ulla manassu daya thil Sir

  • @vijayabhuvan6779
    @vijayabhuvan6779 5 ปีที่แล้ว +6

    Namaskkaram sir, what a beautiful speach sir!!!.. our family members together only hearing this speach. And I always download & send my friends and relatives . Eneyr sentence in your speach is like a ' pearl ' put together a ' necklace'. Very very useful for all human being s. You Always shine like sun & moon. Aushman Bhava.

  • @shobhashobhana2532
    @shobhashobhana2532 5 ปีที่แล้ว +12

    Sir നമിക്കുന്നു അങ്ങയെ

  • @dhanalakshmik9661
    @dhanalakshmik9661 2 ปีที่แล้ว +1

    പ്രണാമം സാർ 🙏🙏

  • @madanankaiveli8618
    @madanankaiveli8618 5 ปีที่แล้ว +6

    CD യും വേദ ബുക്കും എവിടെ കിട്ടും. വിലയെന്താണ്. തപാലിൽ കിട്ടുമോ

  • @karthikak178
    @karthikak178 5 ปีที่แล้ว +3

    നമസ്തേ sir

  • @radhagovindan65
    @radhagovindan65 3 ปีที่แล้ว

    Valare nannayittundu sir 🙏🙏

  • @bhargavaraman2299
    @bhargavaraman2299 4 ปีที่แล้ว

    Great inspirational speach sir pranam

  • @pidakkalsukumaran4062
    @pidakkalsukumaran4062 5 ปีที่แล้ว +8

    പ്രണാമം

  • @m.c.j3279
    @m.c.j3279 5 ปีที่แล้ว +1

    Thanks sir

  • @manikandanmn889
    @manikandanmn889 4 ปีที่แล้ว +2

    നമസ്തേ സാർ

  • @ambujakshypk2941
    @ambujakshypk2941 3 ปีที่แล้ว

    Great continue this daily so that people can understand what our great nation is.

  • @valsalapp1818
    @valsalapp1818 ปีที่แล้ว

    How interesting speach but you are not hear you are living in our heart every movment

  • @dinakarannair7277
    @dinakarannair7277 4 ปีที่แล้ว +1

    Sir pranam

  • @sheenasebastian5144
    @sheenasebastian5144 2 ปีที่แล้ว

    സഹസ്ര കോടി പ്രണാമം sir🙏🙏🙏🙏🙏 wow.. എന്തൊരു സ്പീച്ച്..,. ഇതു എങ്ങനെ സാധിക്കുന്നു.നാവില് സരസ്വതി കളി ആടി യാല്ലോ mnn🙏🙏🙏👍👍👍

  • @sundarbharath3247
    @sundarbharath3247 4 ปีที่แล้ว +1

    Kudos.... It can transform

  • @rejikumar8071
    @rejikumar8071 5 ปีที่แล้ว +2

    great i heard it properly

    • @akvloges4475
      @akvloges4475 5 ปีที่แล้ว

      Pranamam. Sir. Pranam

  • @jsindiramma8756
    @jsindiramma8756 3 ปีที่แล้ว

    വളരെ നന്നായിട്ടുണ്ട് sir 🙏

  • @venugopalvenugopal4812
    @venugopalvenugopal4812 4 ปีที่แล้ว +3

    പ്രണാമം സാർ

  • @syamalalochanan5835
    @syamalalochanan5835 5 ปีที่แล้ว

    Thank you sir.nannayi ishtapettu.prenam.

    • @sathirajan3123
      @sathirajan3123 2 ปีที่แล้ว

      വളരെ അധികം സന്തോഷം തോന്നുന്നു. സർ. താങ്ക് യു സർ. God bless you sir. 🙏

  • @sukanyanambiar3562
    @sukanyanambiar3562 4 ปีที่แล้ว

    Great sar.

  • @sindhushaji224
    @sindhushaji224 2 ปีที่แล้ว

    സർ ഉറപ്പായും സർ പറയുന്നതുപോലെ ഓരോ കീർത്തനങ്ങളും ഭഗവത് ഗീത രാമായണം ഇതൊന്നും എനിക്ക് പഠിക്കാനും മനസ്സിലാക്കാനും കഴിയും എന്ന വിശ്വാസം എനിക്കുണ്ടായിരുന്നില്ല പക്ഷേ ഇതു പോലെ രാവിലെ അടുക്കളയിലെ പണികൾക്കിടയിൽ ഞാൻ ഇങ്ങനെ കേട്ടു തുടങ്ങി ഇപ്പോൾ എനിക്കും ഇതൊക്കെ ഗ്രഹിക്കാൻ കഴിയും എന്ന് എനിക്ക് ബോധ്യമായി

    • @vimalavenugopalan2478
      @vimalavenugopalan2478 2 ปีที่แล้ว

      Thank you so much for your inspiring speech.

    • @sathirajan3123
      @sathirajan3123 2 ปีที่แล้ว

      No words sir. Pranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @brnin1977
    @brnin1977 4 ปีที่แล้ว +2

    Sir, who do we get those CDs?

  • @shantyanil4160
    @shantyanil4160 ปีที่แล้ว

    പ്രണാമം. സാർ

  • @rrshenoythekkemadam787
    @rrshenoythekkemadam787 4 ปีที่แล้ว

    Thankalude Arivnte munnil pranamicknnu

  • @muraleedharantv2505
    @muraleedharantv2505 3 ปีที่แล้ว +2

    പ്രണാമം അർപ്പിക്കുന്നു

  • @mrujanaab3822
    @mrujanaab3822 4 ปีที่แล้ว

    Namasthe sir ,pranam

  • @sandhyac2760
    @sandhyac2760 ปีที่แล้ว

    🙏🏽🙏🏽🙏🏽🙏🏽

  • @anandakrishnasarma4668
    @anandakrishnasarma4668 ปีที่แล้ว

    പ്രണാമം 🙏

  • @digun2470
    @digun2470 2 ปีที่แล้ว

    🙏🧡🧡🧡🙏

  • @mohananneravathu3862
    @mohananneravathu3862 2 ปีที่แล้ว

    നമസ്തെ

  • @mohananpillaip7322
    @mohananpillaip7322 4 ปีที่แล้ว

    Super. Great.

  • @sathirajan3123
    @sathirajan3123 2 ปีที่แล้ว +2

    ഇത് നേരത്തെ മുതലേ കേൾക്കാൻ കഴിഞ്ഞു ഞ്ഞില്ലല്ലോ സർ. ദൈവാനുഗ്രഹം സാറിന്റെ മേൽ varichoriyan ജഗദീശ്വരനോട് പ്രാർത്ഥിക്കുന്നു. നന്ദി നമസ്കാരം. 🙏

  • @regi.k.k.bangalore.355
    @regi.k.k.bangalore.355 5 ปีที่แล้ว +1

    🙏🙏🙏

  • @sasivasu2757
    @sasivasu2757 5 ปีที่แล้ว +4

    പ്രണാമം സർ

  • @veeravarmaraja522
    @veeravarmaraja522 ปีที่แล้ว

    നമസ്കാരം....

  • @jabbarollasery2612
    @jabbarollasery2612 2 ปีที่แล้ว

    സർ you are ഗ്രേറ്റ്‌ man

  • @sreedevimenon3263
    @sreedevimenon3263 4 ปีที่แล้ว

    Good morning sir...

  • @lakshmirajan5566
    @lakshmirajan5566 5 ปีที่แล้ว +2

    Sir, bhagavat Geeta padikkan aagrahikkunu, dayavayi contact number pranju tharan request cheyyunnu.

    • @ummerpanakkal1164
      @ummerpanakkal1164 4 ปีที่แล้ว

      താൻ മറ്റു മതത്തിനെ എന്തിന് കുറ്റം പറയണം അറിവ് ഉണ്ടായിട്ട് കാരJ മില്ല. മനസ്സ് നന്നാവണം ഹി ന്ദു എന്നല്ല മനുഷ്യൻ . സ്റ്റേ ഹം . സമത്ത്വം. സാഹോധര്യം. മനുഷ്യൻ തമ്മിൽ എങ്ങിനെ സ്നേഹിക്കണം എങ്ങിനെ സഹായിക്കണം അതാവണം ക്ലാസ് അല്ലാതെ വർഗീയത വാരി നി റ ക്കല്ല്യ . കോവാലാ......

    • @rosilymp7740
      @rosilymp7740 3 ปีที่แล้ว

      Than. Enthinanu. Hindukkaalkkku kodudukkunna. Classil. Musliligaleyum. Cheistaianiyeyum. Valichizhakkunnathu. Njagakku eethilum. Nalla clasugal njakkallku. Enne. Kittiyathanu ,,. Eppozhum. Kittikondierikkunnu thañte. Upadesathinte. Aavaswamilla

  • @sukumaranck8283
    @sukumaranck8283 2 ปีที่แล้ว

    സാർ പ്രണാമം സി സി യും വേദം എവിടെ കിട്ടു മേൽ വിലയം തങ്ങ മോ സാർ

  • @balagopalsanthivila7622
    @balagopalsanthivila7622 4 ปีที่แล้ว

    Super.

  • @sreeharisathyabhama6654
    @sreeharisathyabhama6654 3 ปีที่แล้ว +2

    Kurichu varsham munpu John Paul second Mar Papa keralathil vannappol Sakthan thampuraan Bus Standil vimanamirangy. Thrissuril Collegiate Edn. Deputy Director steel Njaan work cheyyunna kaalam. Avidathe kanya sthreekal nadathunna Oru college le Oru Sister officeil Vannu parayukaya, Njaan ennu Mar Pappa Standil Vannu bus erangiyappol ennu thudangi Kure kaaryangal. Udane Njaan chodichu Mar Papa stando athe Ethan Thrissuril engane Oru stand. Udane kazhinja divasam Mar Pappa Vannu plane erangiya stand thanne. Njaan paranju athu Sakthan thampuraan Bus stand Alle. Ee naadinde prasidhanaaya Raajaavende perilulla bus stand engane Mar Pappa stand aakum. Addeham ee naadinde bharanaadhikaari ayirunnu. Ningal Oru divasam permatti parangaal we bus staandinde Peru maaraan pokunnilla. Enthu vidhithamanu parayunnthennu. Avasaanam sister naavu madakki vaayilittu.

  • @bharath3168
    @bharath3168 5 ปีที่แล้ว +3

    Sir......wish to know about your CD collection and books related to our great sanadanadharma....also let me know how to get connected to buy those..

    • @iishtv
      @iishtv  5 ปีที่แล้ว

      9446361149 contact
      NG

    • @bharath3168
      @bharath3168 5 ปีที่แล้ว

      @@iishtv Thanku Sir

  • @sumaunnikrishnan6374
    @sumaunnikrishnan6374 ปีที่แล้ว

    നമിക്കുന്നു

  • @renjithram9008
    @renjithram9008 4 ปีที่แล้ว +1

    Sir i really admire ur speach and the content and message but rigveda chanting 365 days in white house America? does this exagerated and misleading the truth? is that slip of toung? just asking to satisfy my curiosity

  • @mm2k2uk
    @mm2k2uk 4 ปีที่แล้ว +2

    Sir
    I am ready to work for better society country and entire world...
    We are always with you ....
    Hats off ..

  • @gopalakrishnanm732
    @gopalakrishnanm732 4 ปีที่แล้ว

    ഒരു നല്ല പ്റഭാഷണം. Thanks

  • @sanjivputhiya6114
    @sanjivputhiya6114 5 ปีที่แล้ว

    Namo Sir 🙏

  • @jaykalar9091
    @jaykalar9091 4 ปีที่แล้ว

    CDയും വേദവും എവിടെ കിട്ടും സർ .തപാലിൽ കിട്ടുമോ.

  • @krishnanchala6399
    @krishnanchala6399 3 ปีที่แล้ว

    Om Sri Sai Ram

  • @narayanannamboodiripulleri483
    @narayanannamboodiripulleri483 4 ปีที่แล้ว +1

    Extremely informative. Thanks.

  • @dhanyarani108
    @dhanyarani108 5 ปีที่แล้ว

    Sir,very good speech...I want to make my son to study bhagavat Geeta...can u introduce some teacher in Banglore...

  • @indulekhapoduval2509
    @indulekhapoduval2509 4 ปีที่แล้ว +1

    ജയ്ഹിന്ദ് ജയ്ഭാരത്

  • @karanavar5751
    @karanavar5751 4 ปีที่แล้ว +13

    ഹിന്ദുക്കൾ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണം.
    പെരുന്നയിലെ പോപ്പും
    ഒറ്റക്കാരൻ നടേശനും പോയി തുലയട്ടെ.

    • @nvshivadas7198
      @nvshivadas7198 4 ปีที่แล้ว

      ആയിരം കോടി അഭിനന്ദനങ്ങൾ

    • @preethikababu7316
      @preethikababu7316 4 ปีที่แล้ว

      dhanesh kumar t

  • @sreedeviomanakuttan7574
    @sreedeviomanakuttan7574 ปีที่แล้ว +2

    അറിവിന്റെ പരമാത്മാവിന് ശതകോടി കണ്ണുനീർ പ്രണാമം🙏

  • @SajiSNairNair-tu9dk
    @SajiSNairNair-tu9dk 3 หลายเดือนก่อน

    Director? 🤔 🌞👻

  • @lakshmirajan5566
    @lakshmirajan5566 5 ปีที่แล้ว +1

    Sir, ee books evide ninnum kittum.add: arriinjirunnenkil valare upakaram ayirunnu. Thanks sir.

    • @vkavka3160
      @vkavka3160 5 ปีที่แล้ว

      www.udayabharatham.net/downloads/rig-veda/