ഹിന്ദുക്കളുടെ തീരാനഷ്ടം, അകാലത്തിൽ ഇവിടം വിട്ടുപോയ പുണ്ണ്യത്മാവ് അങ്ങയുടെ വചനങ്ങൾ എന്നും ഞങ്ങളെ ഉണർത്തുന്നു ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ തരണംചെയ്യാൻ ആത്മ ധൈര്യം നൽകുന്നു, പുണ്ണ്യത്മാവിന് നിത്യശാന്തി ഭഗവാൻ കൃഷ്ണൻ നൽകട്ടെയാണ് പ്രാർത്ഥിക്കുന്നു 🙏🌹
അങ്ങയുടെ പ്രഭാഷണം ഇന്നാണ് ആദ്യമായി കേട്ടത് അങ്ങ് ഇന്ന് ഇവിടെ ഇല്ല😢 എങ്കിലും അങ്ങയുടെ വാക്കുകളിലൂടെ അങ്ങ് ഓരോ ഹൃദയങ്ങളിലും ജീവിക്കുന്നു 🙏 പുണ്യത്മാവേ അങ്ങയ്ക്കു ഒരു കോടി പ്രണാമം 🙏🙏🙏🌹🌹🌹
കോടി കോടി പ്രണാമം. അങ്ങയുടെ ശബ്ദം എന്നും ശാശ്വതമായി നിലനിൽക്കും. അങ്ങ് മരിച്ചിട്ടില്ല. ഈ വാക്കുകളിലൂടെ അങ്ങ് എന്നും ജീവിക്കുന്നു. അങ്ങയുടെ തിരോധാനം ഒരു വലിയ നഷ്ടം തന്നെ.
ഒരു മതവിശ്വാസിക്ക് ജീവിതത്തിന് വ്യക്തമായ അർത്ഥവും ലക്ഷ്യവും ഉണ്ടെങ്കിൽ ദേവാലയത്തിൽ കിട്ടുന്ന, മാനസികവും,, ശാരീരികവും, സാമ്പത്തികവുമായ സർവ്വ സുഖങ്ങളും, ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കൈവരിക്കാൻ സാധിക്കും.ആത്മാവിന് നിത്യത പുൽകാൻ ഉതകും വിധത്തിൽ കർമത്തെ ക്രമീകരിച്ചുകൊണ്ട് ജീവിതം കൈവരിക്കാം.❤
Sir there is nobody here to stand in ur place.Even today in our heart of heart vr weeping thinking about you.Pranam sir.U taught us to Karkkida baly clearly.Now v will do tharppanam for you with a heavy heart 🙏🙏🙏
കുറച്ച് വർഷങ്ങൾക് മുൻമ്പ് എനിക്ക് ഈ സൂര്യതേജസിനെ നേരിൽ കാണാനും പ്രഭാഷണം കേൾക്കാനും ഭാഗ്യം ഉണ്ടായി വിശ്രമസമയത്ത് ഞാൻ അടുത്ത് ചെന്ന് രണ്ട് വാക്ക് സംസാരിച്ചു. സൂര്യനെ പോലെ പ്രഭചൊരിയുന്ന മുഖം ഞാൻ ഓർക്കുന്നു.
കോടി പ്രണാമം അങ്ങ് മരിച്ചിട്ടില്ല ഈ വാക്കുകളിലൂടെ എന്നും അങ്ങു ജീവിക്കുന്നു♥️♥️♥️♥️
3:12 3:12 3:13 3:13 3:13 3:13 😅😅😅
തന്നിലുള്ള അറിവ് മുഴുവൻ സഹജീവികൾക്കും പകർന്നു കൊടുത്തു അവരെ നേരായ വഴിക്ക് നയിച്ച പ്രിയപ്പെട്ട ഗോപാലകൃഷ്ണൻ സാറിന് പ്രണാമം ❤🙏
അനശ്വരനായ അങ്ങയുടെ ശബ്ദം എന്നും ശാശ്വതമായി നിലനിൽക്കും. പ്രണാമം.🙏🙏🙏
ഹിന്ദുക്കളുടെ തീരാനഷ്ടം, അകാലത്തിൽ ഇവിടം വിട്ടുപോയ പുണ്ണ്യത്മാവ് അങ്ങയുടെ വചനങ്ങൾ എന്നും ഞങ്ങളെ ഉണർത്തുന്നു ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ തരണംചെയ്യാൻ ആത്മ ധൈര്യം നൽകുന്നു, പുണ്ണ്യത്മാവിന് നിത്യശാന്തി ഭഗവാൻ കൃഷ്ണൻ നൽകട്ടെയാണ് പ്രാർത്ഥിക്കുന്നു 🙏🌹
തീരാനഷ്ടം😥😢😢
ഈ പുണ്യ ഭൂമിയിൽ തന്നെ ഇനിയും ജനിക്കും.... ഉറപ്പ്... പൂർവജന്മ സ്‌മൃതി യോടെ 🙏🏻🙏🏻
🙏🙏🙏
🙏🙏🙏
🙏🙏🙏
അനശ്വരമായ അറിവിൻ്റെ പാലാഴിയായി ഞങ്ങൾക്കിടയിൽ ഇപ്പോഴും ജ്വലിച്ചു നിൽക്കുന്ന മഹാനുഭാവന് കോടി കോടി പ്രണാമം🙏🙏🌹🌹❤️❤️
അറിവിൻ്റെ നിറകുടമേ അങ്ങേയ്ക്ക് ശതകോടി പ്രണാമം🙏🙏🙏🙏🙏
ഞാൻ എപ്പോഴും കേൾക്കണം എന്നാഗ്രഹിക്കുന്ന ഭഗവത്ഗീത. സാറ് youtube ലൂടെ ഇനിയും ഒരുപാട് വർഷങ്ങൾ ജീവിക്കും.
സാറിന്റെ നഷ്ടം എത്ര വലുതാണെന്നു ഓരോനിമിഷവും അറിയുന്നുസർ.
അങ്ങയുടെ പ്രഭാഷണം ഇന്നാണ് ആദ്യമായി കേട്ടത്
അങ്ങ് ഇന്ന് ഇവിടെ ഇല്ല😢 എങ്കിലും അങ്ങയുടെ വാക്കുകളിലൂടെ അങ്ങ് ഓരോ ഹൃദയങ്ങളിലും ജീവിക്കുന്നു 🙏
പുണ്യത്മാവേ അങ്ങയ്ക്കു ഒരു കോടി പ്രണാമം 🙏🙏🙏🌹🌹🌹
എൻ്റെ ആദരണീയ ഗുരുവിന് പ്രണാമം. പതിനഞ്ചു വർഷത്തിലേറെയായി സാറിൻ്റെ സാറിന്റെ പ്രഭാഷണം കേൾക്കുന്നു. സാറിൻ്റെ അപ്രതീക്ഷിത വിയോഗം..........
ഗോപാലകൃഷ്ണൻ സാർ അങ്ങേയ്ക്ക് മരണമില്ല🙏🏼
അങ്ങയുടെ live കണ്ട നളുകൾ.... 🥲🥲🥲 ഗുരുവേ നമഃ 🙏🏻
എന്നും നമ്മളുടെ ഒപ്പം ഉണ്ട്. എവിടെയും പോയിട്ടില്ലാ🙏🙏🙏🙏🧡🧡🧡🧡
ഇതു പോലെ ഭഗവത് ഗീത ലളിതമായി പഠിപ്പിക്കാൻ ആർക്ക് കഴിയും sir, ഞങ്ങളെ വിട്ടു പോയല്ലോ.😥😥🙏🏻🙏🏻🙏🏻
അങ്ങേക്ക് അനത്ന കോടി പ്രണാമം ❤ അറിവിന്റെ നിറകുടം ❤
🙏 അറിവിന്റെ നിറകുടം നമ്മളെ വിട്ടു പോയി നിങ്ങൾക്ക് പ്രണാമം
താങ്കൾക്ക്
അങ്ങയുടെ നഷ്ടം നികത്തൊവതല്ല ശംഭോ!
🙏🙏🙏
സ്വാമി അവിടുത്തെ ശ്ലോകംവിവരണം വളരെ ഹൃർദ്ധിസ്‌തം അവിടുത്തെ വാക്കുകൾ തന്നെയാണല്ലോ ഭഗവാൻ
O ys
🙏🏻🙏🏻🙏🏻സാറിന് മരണം ഇല്ല അറിവിന്റെ നിറ കുടം ❤️
കോടാനുകോടി പ്രണാമം 🙏🙏🙏🙏🌹🌹🌹 സർ ഇന്നും മനസ്സിൽ ജീവിക്കുന്നു
🕉🌹🌹🌹❤❤❤🙏🙏🙏
കോടി കോടി പ്രണാമം. അങ്ങയുടെ ശബ്ദം എന്നും ശാശ്വതമായി നിലനിൽക്കും. അങ്ങ് മരിച്ചിട്ടില്ല. ഈ വാക്കുകളിലൂടെ അങ്ങ് എന്നും ജീവിക്കുന്നു. അങ്ങയുടെ തിരോധാനം ഒരു വലിയ നഷ്ടം തന്നെ.
ഇദ്ദേഹം എന്നും മനസിൽ ഉണ്ടാകും 🙏
ഇത് പോലുള്ള വീഡിയോകൾ ഇനിയും പോസ്റ്റ് ചെയ്യണേ 🙏🙏🙏
ഇന്നലെ എനിക്കും ഈ ഭാഗം വളരെ ഇഷ്ടപ്പെട്ടു .ഇന്ന് ഇത് കൂടി കേട്ടപ്പോൾ
................,🪔🪔🪔🪔🪔
എന്റെ കൃഷ്ണാ 🙏🏻🙏🏻🙏🏻🙏🏻
ഒരു മതവിശ്വാസിക്ക് ജീവിതത്തിന് വ്യക്തമായ അർത്ഥവും ലക്ഷ്യവും ഉണ്ടെങ്കിൽ ദേവാലയത്തിൽ കിട്ടുന്ന, മാനസികവും,, ശാരീരികവും, സാമ്പത്തികവുമായ സർവ്വ സുഖങ്ങളും, ജീവിതത്തിന്റെ വിവിധ മേഖലകളിലൂടെ കൈവരിക്കാൻ സാധിക്കും.ആത്മാവിന് നിത്യത പുൽകാൻ ഉതകും വിധത്തിൽ കർമത്തെ ക്രമീകരിച്ചുകൊണ്ട് ജീവിതം കൈവരിക്കാം.❤
ഈ വാക്കുകൾ കേട്ടാൽ മതി. Sir ഇന്നും ഞങ്ങളോടൊപ്പം ഉണ്ട് 🙏🙏🙏🙏 ഹരേ കൃഷ്ണ 🙏🙏🙏
എന്നും രാവിലെ ഇതേ പോലെ പോസ്റ്റ് ചെയ്യുക...
ദൈവമേ!!!! നല്ല മനുഷ്യനാണ്🙏🙏🙏🙏🙏🙏🙏🙏
ഇത്രയും നല്ല അറിവുള്ള സാറിനെ കണ്ടിട്ടില്ല ഭഗവാനെ
Sir there is nobody here to stand in ur place.Even today in our heart of heart vr weeping thinking about you.Pranam sir.U taught us to Karkkida baly clearly.Now v will do tharppanam for you with a heavy heart 🙏🙏🙏
തീരാനഷ്ടം, അങ്ങയുടെ വേർപാട് പ്രണാമം 🙏🏻
Ellavrudeyum chinthakaley athupoleythanne manadilakki,arivukal paranju thanna sarine oru kodi pranamam
I can say only one thing, you're just great sir.kodi pranamam.
You live always sir
PRANAMAM Sir ❤
ഹരേകൃഷ്ണ കോടി കോടി നമസ്ക്കാരം ഇത് കേൾക്കാൻ ഭാഗ്യം തന്ന bhagavaanum അങ്ങേയ്ക്കും
Sir, Kodi. ..Kodi Pranamam.🙏🙏🙏
Pranamam 🙏🙏🙏
Hare Sri Gopalakrishnaya namaha Pranamam swami
🌹🙏 ശതകോടി പ്രണാമം,🙏
അങ്ങ് ഒരിക്കലും ഞങ്ങളെ വിട്ടു പോവില്യാ..അങ്ങെന്നും ഇവിടെണ്ട്... ...പ്രണാമം...പ്രണാമം..
ഒരിക്കലെങ്കിലും കാണണം ആ കാലിൽ ഒന്ന് നമസ്കരിക്കണം എന്ന് വിചാരിച്ചിരുന്നു. നടന്നില്ല. മനസുകൊണ്ട് എന്നും നമസ്കരിക്കുന്നു. കോടി പ്രണാമം സർ
പുണ്യ ആത്മാവിനു പ്രണാമം 🙏🙏🙏ഓം ശാന്തി... ശാന്തി... ശാന്തി...
Pranamam. Great man
ഹരേ രാമ ഹരേ കൃഷ്ണ
Jai Krishna Hare Krishna
ഗോപാലൻജി ഇത്രയെങ്കിലും ചെയ്യാൻ കഴിഞ്ഞില്ലൊ നല്ല കാര്യം പ്രണാമം
Namikkunnu🙏onnum parayaanillaa..... Kelkkumbozhee samarppichupokum.... Sir..... 🙏
Namaste ji 🙏. Sir you are leaving with as always 🙏🙏🙏
ആത്മപ്രണാമം 🙏🙏🙏
പ്രണാമം.
പ്രണാമം 🎉,❤
Pranamam...
Namaskaram sir🙏🏻🙏🏻🙏🏻
udayabharatham congrats to you
Sir, Still you alive in the universe.
Pranamam sir🌹❤
പ്രണാമം മഹാത്മാ 🙏🙏🙏
Pranamam❤❤ i🙏
Sir, it is a big loss that you left us. Pranamam.
പ്രേണാമം ഗുരുനാഥ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
പ്രണാമം സർ. ഇന്നും ഈ ശബ്ദം കേൾക്കുന്നു എല്ലാ ദിവസവും
പ്രണാമം സർ. 🌹🌹🌹🙏🙏🙏
🙏🙏🙏🙏🙏🙏🙏എന്നുമെന്നും പ്രണാമം
🙏🏽🙏🏽🙏🏽 പ്രണാമം സാർ
ഹരേ കൃഷ്ണ
Super
Jaiguru 🙏🏻🙏🏻🙏🏻🌹🌹👍🏻
🙏ഹരേ കൃഷ്ണ 🙏ശതകോടി പ്രണാമം 🙏🌹
Sir
We miss Gopala Sir❤
🙏🏻🙏🏻🙏🏻 അനന്തകോടി പ്രണാമം.. സാറേ🌹
Very correct 🙏
Harekrishna
Super 🙏🙏❤️❤️
Kodi Prenamam 🙏🙏🙏
അങ്ങയുടെ വേർപാട് തീരാ നഷ്ട്ടം 🙏🙏🙏
Om Namo Bhagavathe Vasudevaya
Miss u sir ❤
Pranaman sir❤
Anantakoti pranamam 🙏
ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
Ente sir🙏🙏🙏
Pranamam😢
ഗുരവേ നമ ഹ
പ്രണാമം 🙏🏻🙏🏻
Harekrishna......
Shri Gopala Krishnan ji ❤️🌹🙏
Prnamam namasthe 🙏🙏🙏
Hare Krishna
ഉത്തമ രാജ്യസ്നേഹി .
ശതകോടി പ്രണാമം🙏🙏
Heavy Loss for us all..Lord needs him up there 😢
പഴയ വീടിയോ ഇടുമോ കേൾക്കാൻ താല്പര്യം ഉണ്ട്🌹🙏
Om namo Narayanaya
Hare Krishna❤
🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🏻🙏🏻🙏🏻🙏🏻
കുറച്ച് വർഷങ്ങൾക് മുൻമ്പ് എനിക്ക് ഈ സൂര്യതേജസിനെ നേരിൽ കാണാനും പ്രഭാഷണം കേൾക്കാനും ഭാഗ്യം ഉണ്ടായി വിശ്രമസമയത്ത് ഞാൻ അടുത്ത് ചെന്ന് രണ്ട് വാക്ക് സംസാരിച്ചു. സൂര്യനെ പോലെ പ്രഭചൊരിയുന്ന മുഖം ഞാൻ ഓർക്കുന്നു.
Idhehathinte kalakhattathil jeevikunathu thanne ettavum bhagyam
മഹാന്മാർ ക്ക് മരണമില്ല കോടിക്കേടി പ്രണാമം ......