മഞ്ഞക്കല്ല്യാണം ആരെ കാണിക്കാനാണ്? | ധൂര്‍ത്തിനെതിരെ ആഞ്ഞടിച്ച് Sub Judge SHYJAL MP

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • മേലേപുറായിൽ കുടുംബ സംഗമത്തിൽ കല്ല്യാണത്തിലെ ധൂര്‍ത്തിനെതിരെ ആഞ്ഞടിച്ച്
    എം.പി. ഷൈജല്‍ Sub Judge
    Secretary-District Legal Services Authority, Kozhikode
    #AdvSHYJALMP #law
    (ഞങ്ങളുടെ "Inspiration Tube" വാടസപ്പ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക...
    chat.whatsapp....)
    പൊന്നു മക്കളെ ദയവായി കല്ല്യാണം കഴിക്കല്ലെ🥰
    വീഡിയോ കാണാൻ: • പൊന്നു മക്കളെ ദയവായി ക...
    നിങ്ങളുടെ ജീവിതം മാറ്റി മറിക്കാനുതകുന്ന തരത്തിലുള്ള Inspiration വീഡിയോകളാണ് ഈ ചാനലിൽ അപ്ലോഡ് ചെയ്യുന്നത്.
    ഈ വീഡിയോ നിങ്ങൾക്ക് ഉപകാരപ്രദമായങ്കിൽ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്ത് ബെൽ ഐക്കണിൽ പ്രസ്സ് ചെയ്തതിന് ശേഷം അഭിപ്രായങ്ങൾ രേഖപ്പടുത്തുക... നന്ദി...
    Subscribe to the "Inspiring Tube" Channel to get our videos. Then Press Bell to ICONE to receive notification of uploaded videos.
    Live Streaming Contact: 94478 46248

ความคิดเห็น • 877

  • @InspiringTubeOfficial
    @InspiringTubeOfficial  8 หลายเดือนก่อน +73

    ചാനൽ Subscribe ചെയ്യാൻ മറക്കല്ലെ...🙏🏻🙏🏻🙏🏻

    • @subhashnair6236
      @subhashnair6236 3 หลายเดือนก่อน +11

      S-eelabadakata

    • @TomyPv-h3k
      @TomyPv-h3k 3 หลายเดือนก่อน

      ​@@subhashnair6236😊😊😊😊😊😊

    • @ZuhraAchipra
      @ZuhraAchipra หลายเดือนก่อน

      ❤❤❤❤❤❤❤❤❤😅 36:45 7 ​@@subhashnair6236

    • @tdvijayanvijayan9554
      @tdvijayanvijayan9554 23 วันที่ผ่านมา

      10:29 😅😅 10:39 10:40 10:40 10:41 10:41 10:42 10:43 😮😮😮😮 11:36 11:38 11:41

  • @mathaia9388
    @mathaia9388 ปีที่แล้ว +155

    സാറെ ഈ മഞ്ഞ കല്യാണം എല്ലായിടത്തും വ്യാപിച്ചിരിക്കയാണ്. താങ്കളുടെ ശ്രേഷ്ഠമായ സന്ദേശത്തിന് നന്ദി. ചിലരുടെ എങ്കിലും കണ്ണ് തുറക്കട്ടെ.

  • @leelaku-qy1sq
    @leelaku-qy1sq 4 หลายเดือนก่อน +23

    ഇതുപോലെയുള്ള. നല്ല. മനുഷ്യരുണ്ടങ്കിൽ. ഈ. ലോകം. എത്ര. നന്നായിരുന്നു. ഇതുപോലെയുള്ള. നല്ല. മനുഷ്യർ. ഉണ്ടാകട്ടെ. 👍👍👍👍👍

  • @divakarankr3833
    @divakarankr3833 ปีที่แล้ว +215

    മഞ്ഞൾ കല്യാണവും ധൂർത്തിനെ പറ്റി അങ്ങ് പറഞ്ഞത് വളരെ വളരെ ശരിയാണ് കേരളം എല്ലാംകൊണ്ടും വിഡ്ഢികളുടെ നാടായി മാറുകയാണ് അവസാനം കടബാധ്യത ആത്മഹത്യ👍🌹❤️

    • @suryatejas3917
      @suryatejas3917 ปีที่แล้ว +1

      അവസാനം എല്ലാം ഇവിടെ തന്നെ കളഞ്ഞു പോകും ഈ വിഡ്ഢികൾ 😜

    • @shoukathqtr7769
      @shoukathqtr7769 ปีที่แล้ว +2

      Right 👌

    • @royoommen7610
      @royoommen7610 ปีที่แล้ว

      നം

    • @mydhilys2034
      @mydhilys2034 11 หลายเดือนก่อน +1

      Excellent

    • @bindukichu587
      @bindukichu587 9 หลายเดือนก่อน +1

      Sathyam

  • @basheerkk4028
    @basheerkk4028 ปีที่แล้ว +47

    ഈ കാല ഘട്ടത്തിലെ മക്കൾ അറിഞ്ഞിരിക്കേണ്ട ഏറ്റവും നല്ല ഒരു സന്ദേശം ആണ് ഈ സാർ ഇവിടെ പങ്ക് വെച്ചത് . എല്ലാവിധ ആശംസകളും നേരുന്നു .

  • @ahammedbasheer8796
    @ahammedbasheer8796 ปีที่แล้ว +108

    മനുഷ്യ സ്നേഹിയായ മഹാ മനുഷ്യൻ. ഒരു ബിഗ് സല്യൂട്ട്.

  • @omanaamma9055
    @omanaamma9055 4 หลายเดือนก่อน +17

    സറേ നന്ദി നന്ദി നന്ദി - ഇത്രയും നല്ല നല്ല കാര്യങ്ങൾ പറഞ്ഞ് മലയാളിയുടെ കണ്ണ് തുറപ്പിക്കാൻ കഴിഞ്ഞതിന് നന്ദി നന്ദി നന്ദി.

  • @nmpankajakshan8255
    @nmpankajakshan8255 10 หลายเดือนก่อน +24

    ഈ സാറിന്റെ പ്രസംഗം കേൾക്കാൻ കഴിഞ്ഞാൽ 10%പേരെങ്കിലും നല്ല മാറ്റമുള്ള മനുഷ്യനാവാൻ ശ്രമിക്കും തീർച്ച സാറേ നന്ദി 🙏🏼🙏🏼

  • @fathimathajudeenfathimatha5799
    @fathimathajudeenfathimatha5799 ปีที่แล้ว +37

    അഭിനന്ദനങ്ങൾ സാർ, എന്തു കേട്ടാലും ചിലരൊന്നും ഒരിക്കലും മാറുല്ല സാർ

  • @myworlddotworld
    @myworlddotworld 2 หลายเดือนก่อน +6

    വളരെ നല്ല പ്രഭാഷണം.. ഇത് ഒരുപാട് ആളുകളെ മാറ്റി കൊടുക്കട്ടെ 👍

  • @shainipradeep7991
    @shainipradeep7991 ปีที่แล้ว +113

    Sir,I salute u🙏കരഞ്ഞുപോയി.അച്ഛൻ അമ്മ.സഹജീവികളെ സ്നേഹിക്കുക,സഹായിക്കുക.ശരിക്കും അതാണ് education

    • @Muhammadputhusseri
      @Muhammadputhusseri 3 หลายเดือนก่อน

      ഞാനും കരഞ്ഞു പോയി
      മനസ്സിനെ കീറി മുറിച്ച ഉപദേശം
      അഭിനന്ദനങ്ങൾ സർ

  • @kumariajith901
    @kumariajith901 ปีที่แล้ว +52

    സാറിന് നമസ്ക്കാരം. സാറിൻ്റെ മാനവികത നിറഞ്ഞ വാക്കുകൾ ശ്രവിക്കുന്നവർ മനുഷ്യത്വമുള്ളവരായിത്തീരും. തീർച്ച. അഭിനന്ദനങ്ങൾ.

  • @seethalakshmiap4009
    @seethalakshmiap4009 3 หลายเดือนก่อน +15

    ഇത്രയും നല്ല കാര്യങ്ങൾ സംസാരിച്ച് ''നല്ല മനസ്സുള്ള അങ്ങയെ ആദരവോടെ പ്രശംസിക്കുന്നു 'ഏല്ലാവരും ഇത് കേട്ട് നന്നാവാൻ ശ്രമിക്കട്ടെ.. നന്ദി നമസ്കാരം.🙏👍❤️

  • @abdulrahoofmrahoofm4071
    @abdulrahoofmrahoofm4071 ปีที่แล้ว +78

    വളരെ നല്ല പ്രസംഗം ഓരോ കുടുംബങ്ങളും ഇത് ഉൾക്കൊണ്ട് ജീവിക്കണം

    • @abdulhmeed4868
      @abdulhmeed4868 หลายเดือนก่อน

      ഇന്നത്തെ വിദ്യഭ്യാസം കൊണ്ട് മാതാപിതാക്കൾക്ക് ഒരു ഗുണവും ലഭിക്കില്ല വിദേഷ പഠന o നൽകുന്ന വർക്ക് നഷടമെ ലെ ഭിക്കു

  • @maryanson9698
    @maryanson9698 ปีที่แล้ว +25

    ഇത്രയും inspiration തരുന്ന ഒരു speech ഇതിനുമുൻപ് കേട്ടിട്ടില്ല 👌🥰

  • @sivanandanm1186
    @sivanandanm1186 ปีที่แล้ว +30

    കാലികമായ പ്രശനങ്ങളെപ്പറ്റിയുള്ള അർത്ഥവത്തായ പ്രസംഗം. സമൂഹം കണ്ണ് തുറക്കട്ടെ. 🙏🙏🙏

  • @thresiammajoshy696
    @thresiammajoshy696 ปีที่แล้ว +52

    ഹൃദയ സ്പർശിയായ അടിപൊളി speech ദൈവം അനുഗ്രഹിക്കട്ടെ

  • @josephvs3559
    @josephvs3559 4 หลายเดือนก่อน +6

    ഒത്തിരി നല്ല ഒരു talk തന്നെ സർ.
    എന്റെ ഒരു big big big big salute sir.
    May God bless u sir in plenty.
    MAY GOD BLESS US.
    എന്റെ ചക്കര ഉമ്മ enclosed sir.

  • @susheelaskitchen
    @susheelaskitchen ปีที่แล้ว +15

    ഒരുപാടു നന്ദിയുണ്ട് സർ ഒരുപാടു പേരുടെ കണ്ണ് തുറക്കാൻ ഈ ഒരു പ്രസംഗം കൊണ്ട് ആവട്ടെ.

  • @Baburaj-m9u
    @Baburaj-m9u 4 หลายเดือนก่อน +31

    സഹപാടിക്ക് വേണ്ടി തല മുണ്ഡനം ചെയ്ത കുട്ടിയെ ഓർത്തപ്പോൾ സങ്കടം വന്നവർ ആരൊക്കെ.
    ചില കുട്ടികൾ അങ്ങിനെയാണ് ♥️♥️♥️

  • @babyabraham9284
    @babyabraham9284 ปีที่แล้ว +22

    സാറെ ദൈവം അനുഗ്രഹിക്കട്ടെ, സമയം പോകുന്നത് അറിയുന്നില്ല സാർ പറയാൻ വാക്കുകൾ ഇല്ല.!

  • @Shahina_Edk
    @Shahina_Edk 8 หลายเดือนก่อน +4

    സാറേ സന്തോഷവും സങ്കടവും ഉണ്ട് ഇത്ര നല്ല ക്ലാസ് കേൾപ്പിച്ചതിൽ നന്ദി

  • @RosilyKanaraouso
    @RosilyKanaraouso ปีที่แล้ว +32

    ഇതു കേൾക്കാൻ എനിക്കു തോന്നിയതിനു ദൈവത്തിനു നന്ദി 🙏🙏. സൂപ്പർ 👌👌 thank you sir 👏👏👏👏

  • @SushamaBhasi
    @SushamaBhasi ปีที่แล้ว +11

    സാറിനെ പോലെ ഉള്ള വ്യക്തികൾ ക് സമൂഹത്തെ ഉയർത്തി കൊണ്ടുവരാൻ ആകട്ടെ .ഗോഡ് ബ്ലെസ് യു ❤

  • @ramakrishnanvp6606
    @ramakrishnanvp6606 4 หลายเดือนก่อน +3

    എല്ലാവരെയും ചേർത്ത് നിർത്തണം ❤️❤️❤️ബിഗ് സല്യൂട്ട്.... നിങ്ങളുടെ വാക്കുകൾ ഒരുപാട് മനുഷ്യരെ മാറ്റി മറിക്കും ❤️❤️

  • @ummusalma7870
    @ummusalma7870 4 หลายเดือนก่อน +16

    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    ഇത്തരം ക്ലാസുകൾ ആധുനിക സമൂഹത്തിനു അത്യാവശ്യം ആയിരിക്കുന്ന ഈ കാലഘട്ടത്തിൽ എല്ലാജില്ലയിലും എല്ലാസ്ഥലത്തും ഇത്തരം ക്ലാസ്സ്‌ സങ്കടിപ്പിക്കണം

  • @ajithakumari1336
    @ajithakumari1336 ปีที่แล้ว +8

    Sir big salute 👍👍👍🙏🙏🙏
    സർ കരഞ്ഞു പോയി ഇത് കേട്ടപ്പോൾ .... എനിക്ക് തോന്നി ഇത് എന്റെ അവസ്ഥ ആണല്ലോ എന്ന്.... കേട്ടിരിക്കാൻ കഴിയുന്നില്ല .... കാരണം തേങ്ങി തേങ്ങി കരഞ്ഞുപോയി 🙏🙏🙏പഠിപ്പിൽ ഒരു കാര്യവും ഇല്ല... സർ എന്റെ അമ്മയും അച്ഛനും എന്റെ എല്ലാമായിരുന്നു... അതിന്റെ വിഷമം ഇത് കേട്ടപ്പോൾ ഒന്നും വയ്യാത്ത ഒരു അവസ്ഥ... എന്താ സർ വിദ്യാഭ്യാസം... 🙏🙏🙏അതിൽ ഒരു കാര്യംവുമില്ല 🙏🙏🙏സർ ഈ കാര്യത്തിന് എന്ത് ചെയ്യാൻ പറ്റും 🙏🙏🙏

  • @binduvellasserythara2516
    @binduvellasserythara2516 ปีที่แล้ว +94

    ഇനിയും ഇത് പോലെയുള്ള speech ചെയ്യുക ഇപ്പോഴത്തെ ജനറേഷന് ഉപകാരമാകട്ടെ

    • @joseabraham5967
      @joseabraham5967 ปีที่แล้ว +1

      ഇവരത് കേട്ടിട്ട് വേണ്ടേെi

    • @cleverthinker129
      @cleverthinker129 ปีที่แล้ว +1

      ​@@joseabraham5967correct

    • @santhianand7010
      @santhianand7010 ปีที่แล้ว +1

      @@joseabraham5967 Sathyam...upadesham avarkku ottum ishtam alla..upadeshikkunnavarod avarkku puchamaanu🙏🙏🙏

  • @sree4607
    @sree4607 ปีที่แล้ว +9

    ഞാൻ 100%യോജിക്കുന്നു ഈ പറഞ്ഞതിനോടെല്ലാം, പ്രത്യേകിച്ച് വിവാഹ ധൂർത്തിനെപറ്റി പറഞ്ഞത്, കൂടുതലും മക്കൾ വിദേശത്തേയ്ക്ക് പോകാൻ കാരണം മാതാപിതാക്കൾ തന്നെയാണ്, അവരുടെ ചിന്ത മക്കൾ പോയി രക്ഷപെടട്ടെ ഞങ്ങളെ നോക്കിയില്ലേലും വേണ്ടില്ല എന്ന സംസാരമാണ് പലർക്കും, തന്റെ പ്രായവും ആരോഗ്യവും മുഴുവനും മക്കൾക്കുവേണ്ടി വിനിയോഗിച്ചു അങ്ങനെ വയ്യാതെ വരുമ്പോൾ ഞങ്ങളെ നോക്കാൻ മക്കൾ കൂടെയുണ്ടാവണം എന്ന് പല മാതാപിതാക്കളും പറയില്ല, ഞാനിത് പലരും പറഞ്ഞുകേട്ട സത്യമാണ്, പലരോടും ഞാൻ ചോദിച്ചിട്ടുണ്ട് മക്കളെ പറഞ്ഞുവിട്ടതിനുശേഷം പിന്നീട് നിങ്ങൾക്ക് നേരിടേണ്ടി വരുന്നതിനെപ്പറ്റി ചിന്തിക്കുന്നുണ്ടോ എന്ന്,അപ്പോൾ എന്നോട് പറയുന്നത് ഓ അതൊന്നും സാരമില്ല അവര് പോയി സന്തോഷത്തോടെ ജീവിക്കട്ടെ എന്ന്, ചിലർ പറയും മക്കള് പോയി രക്ഷപ്പെടുന്നതിൽ അസൂയ കൊണ്ട് പറയുന്നതാണ് എന്ന്, ഇവരെയൊക്കെ എങ്ങനെ പറഞ്ഞു ബോധ്യപ്പെടുത്തും, പൂർണ്ണമായും മക്കളെ കുറ്റം പറയാൻ സാധിക്കില്ല, മക്കൾക്ക് കുടുംബ ബന്ധത്തെ തിരിച്ചറിയാൻ മാതാപിതാക്കൾ പറഞ്ഞുപഠിപ്പിച്ചു വളർത്തണം, അല്ലാതെ സ്കൂളിൽ പോകാൻ തുടങ്ങുന്ന കാലം മുതൽ മക്കളോട് പറയുന്നത് നിങ്ങൾ നല്ലപോലെ പഠിച്ചു വിദേശത്തുപോയി ഒരുപാട് കാശുണ്ടാക്കണം എന്നാണ്, വളർന്നുവരുംതോറും മക്കളുടെ മനസ്സിൽ എങ്ങനെയും വിദേശത്ത് പോയി പണം ഉണ്ടാക്കണം എന്നാണ്, അല്ലാതെ നല്ലൊരു ജോലി വാങ്ങി മാതാപിതാക്കളെയും ഒപ്പംകൂട്ടി നല്ലൊരു കുടുംബജീവിതം വേണം എന്നല്ല, അനുഭവിക്കട്ടെ എല്ലാം, നരകിച്ചു ഒടുങ്ങാനെ ഇത്തരം മാതാപിതാക്കളുടെ തലയിലെഴുത്ത്

  • @BinduRamesh-nj9jn
    @BinduRamesh-nj9jn 3 หลายเดือนก่อน +9

    ഉൾകൊള്ളാൻ പറ്റുന്ന പലർക്കും വളരെ ഉപകാരപ്രദമാകുന്ന ക്ലാസ്സ്

  • @kalasreeajithakumar2468
    @kalasreeajithakumar2468 ปีที่แล้ว +134

    ഇങ്ങനെയുള്ള പ്രസംഗങ്ങൾ എല്ലായിടവും നടത്തിയിരുന്നെങ്കിൽ ജനങ്ങൾക്ക് അല്പമെങ്കിലും ബോധം ഉണ്ടായേനെ.👍

  • @AbdulAzeez-ed4eb
    @AbdulAzeez-ed4eb ปีที่แล้ว +67

    നല്ല മനുഷ്യൻ. 15 വർഷം മുമ്പ് പരിചയപ്പെട്ട ആളാണ്. വർഷം കൂടും തോറും സാറ് പത്തരമാറ്റാവുകയാണ്. എല്ലാ വിധ പ്രാർത്ഥനക്കും.

    • @r7gaiming706
      @r7gaiming706 ปีที่แล้ว +8

      ഇദ്ദേഹത്തിന്റ പേര് എന്താ

    • @najinaaz
      @najinaaz ปีที่แล้ว

      @@r7gaiming706 ഷൈജൽ

    • @Almas386-n4w
      @Almas386-n4w ปีที่แล้ว

      @@r7gaiming706 shaijal. M. P (majistret)

    • @saudaba9254
      @saudaba9254 ปีที่แล้ว +2

      ഷൈജൽ sir

  • @jyothikodoth5528
    @jyothikodoth5528 4 หลายเดือนก่อน +5

    ഇത്തരം ക്ലാസ്സുകൾ ആധുനിക സമൂഹത്തിന് അത്യവശ്യം👍

  • @hamzamanu7157
    @hamzamanu7157 ปีที่แล้ว +55

    അർത്തവത്തായ ക്ലാസ് അല്ലാഹു ദീർഘായുസ്സ് നൽകി, അനുഗ്രഹിക്കട്ടെ .

  • @minimadhavan9204
    @minimadhavan9204 ปีที่แล้ว +135

    ഞാൻ ഈ മാറ്റം കണ്ടപ്പോഴെ
    തീരുമാനിച്ചതാണ്
    എന്റെ മക്കളുടെ കല്യാണത്തിന് ഇത്തരത്തിലൊരു പേക്കൂത്ത്
    വേണ്ട എന്ന്.

  • @amminibabu2462
    @amminibabu2462 ปีที่แล้ว +13

    എൻറെ പൊന്നു പൊന്നു സാറേ ദൈവം തമ്പുരാൻ അനുഗ്രഹിക്കട്ടെ എത്രയോ നല്ല കാര്യങ്ങൾ

  • @SUNILKUMAR-ci4oz
    @SUNILKUMAR-ci4oz หลายเดือนก่อน

    ബഹു ഷൈജൽ സാറിന് അഭിനന്ദനങ്ങൾ. താങ്കളുടെ പ്രഭാഷണം വളരെയധികം ഇഷ്ടപ്പെട്ടു. നമ്മളുടെ സമൂഹത്തിൽ കൂടിവരുന്ന തെറ്റായ പ്രവണതക്കെതിരെ അങ്ങ് വിരൽ ചൂണ്ടിയത് വളരെ നന്നായിട്ടുണ്ട്. അറിവ് പകർന്നു തന്നതിനു നന്ദി.

  • @ajithakumari1336
    @ajithakumari1336 ปีที่แล้ว +42

    സർ വയർ നിറഞ്ഞിരിക്കുന്നവർക്ക് വാങ്ങി കൊടുക്കും... വിശക്കുന്നവന് ആരും നോക്കില്ല അതാണ് ഇന്നത്തെ ലോകം .. ഇത് തന്നെയാണ് സർ സത്യം 🙏🙏🙏

    • @ShyamalaNair-m1r
      @ShyamalaNair-m1r 3 หลายเดือนก่อน

      സാറെ കരഞ്ഞു പോയി ഇന്നത്തെ ഊ അവസ്ഥകളെല്ലാം കേട്ടിട്ടു എത്ര സത്യ മാണ് താങ്കൾ പറയുന്നത്.🙏🙏🙏🙏🙏❤❤❤❤

  • @JAMEELAKP-o7r
    @JAMEELAKP-o7r ปีที่แล้ว +16

    മനുഷ്യൻ എന്ന പദത്തിന്റെ ഉത്‌ഭവം മാനവികതയിൽ നിന്നാണ്. മനുഷ്യരായാൽ എങ്ങനെ ജീവിക്കണമെന്ന് എത്ര ഭംഗിയായി ലളിതമായി പറഞ്ഞു തരുന്ന അഭിഭാഷകൻ. വിദ്യാഭ്യാസത്തിന്റെ ആത്യന്തികമായ ലക്ഷ്യം സ്വഭാവമാറ്റമാണ്. അത് കൃത്യമായി മനസ്സിലാക്കുകയും ജീവിതത്തിൽ പ്രാവർത്തികമാക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ വിദ്യാസമ്പന്നനാകുന്നത്. ഇനിയുമിനിയും ഒരു പാട് വേദികളിൽ ഇത്തരത്തിലുളള പ്രഭാഷണങ്ങളിലൂടെ ജനങ്ങളെ ഉദ്ബുദ്ധരാക്കാൻ അദ്ദേഹത്തിന് അവസരം ഉണ്ടാകട്ടേ❤

    • @AYSHAZENHA21
      @AYSHAZENHA21 ปีที่แล้ว +1

      Shyjal Sir sub judge ആണ്.

  • @technoozdude6124
    @technoozdude6124 ปีที่แล้ว +219

    വല്ലാത്ത വാക്കുകൾ. ഓരോ വാക്കുകളും ഹൃദയത്തിൽ തറച്ചു പോകും. പകുതിക്ക് വെച്ച് നിർത്തണമെന്ന് ഉദ്ദേശിച്ച് നിൽക്കുമ്പോ ശേഷം വരുന്ന ഓരോ വാക്കുകളും ബാക്കി കേൾക്കണമെന്ന ആകാംക്ഷയോടെ ചെവി കൂർപ്പിച്ചിരുന്നു. അവസാനം കണ്ടത് വെറുതെയായില്ല എന്ന് തോന്നലും 🔥🔥💯💯.

  • @ashrafvp6025
    @ashrafvp6025 ปีที่แล้ว +127

    ഇതേപോലെ ബോധവത്കരണം പ്രസംഗങ്ങളും ഓരോ മഹല്ലുകളിലും നടത്തണം
    മതപ്രസംഗതെകളും ഇന്നത്തെ ജനറേഷന് ഇതുപോലെയുള്ള പ്രസംഗമാണ് ഉപകരിക്കുക 👍

  • @sameerkanchirangal9033
    @sameerkanchirangal9033 ปีที่แล้ว +199

    കാലപ്രവാഹത്തിൽ നഷ്ടപ്പെട്ടു പോയ നന്മകൾ😢
    വിദ്യാഭ്യാസം ഉണ്ട് പക്ഷേ വിനയവും വിവേകവും വിദൂരമാകുന്ന😢

    • @mariyarajan9418
      @mariyarajan9418 ปีที่แล้ว +1

      💯

    • @vimalal8664
      @vimalal8664 ปีที่แล้ว +4

      വളരെ ശരി, വിദ്യാഭ്യാസം കൂടി,,അപ്പോൾ വിവേകം നശിച്ചു,,

  • @jaleelpullatt8812
    @jaleelpullatt8812 ปีที่แล้ว +10

    എന്റെ പ്രിയപ്പെട്ട ഷൈജൽ സാർ പാവങ്ങളുടെ അത്താണി❤

  • @muthuppavenga9424
    @muthuppavenga9424 ปีที่แล้ว +323

    ഇതുപോലെ ഒരു ക്ലാസ് യല്ല സ്കൂൾ ളി ലും വേണമെന് കരുതുന്നവർ ഉണ്ടോ

  • @febnasherin
    @febnasherin ปีที่แล้ว +3

    നല്ല അടിപൊളി ക്ലാസ് സാറിന് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകട്ടെ വളരെ ഉബകാരമുള്ള ക്ലാസ്

  • @fanoojaksks2246
    @fanoojaksks2246 ปีที่แล้ว +13

    Heart touching speech sir touched every part of our life. Alhamdulillah Shyjal sir May God bless u and ur family. I heared it with my family. 🙏🥰

  • @ambilibabubabu4334
    @ambilibabubabu4334 ปีที่แล้ว +18

    സാറേ ഞങ്ങൾക്ക് സ്വന്തമായിട്ട് ഒരു വീട് പോലുമില്ല ഞങ്ങൾക്ക് ആ കാര്യങ്ങളെല്ലാം സാറിന് ഒരു ബിഗ് സല്യൂട്ട് 🙏🏻🙏🏻🙏🏻🙏🏻👍👍👍👍

  • @AcchammuAcchammu-jt4jk
    @AcchammuAcchammu-jt4jk ปีที่แล้ว +8

    സാർ
    അങ്ങ് വല്ലാത്തരു മനുഷ്യനാണ് യഥാർത്ഥ മനുഷൃനെ ഞാൻ കണ്ടു ഞാൻ അംഗയുടെ പ്രസംഗം ഉൾക്കൊണ്ട് ജീവിക്കാൻ സ്രമിക്കാം

  • @MRGAMER-bn8gc
    @MRGAMER-bn8gc ปีที่แล้ว +15

    ഓരോത്തരുടെയും ഹൃദയത്തിൽ കൊള്ളട്ടെ.... 🙏🏼🙏🏼🙏🏼

  • @Pc-vy7kr
    @Pc-vy7kr ปีที่แล้ว +108

    കാഷ് ഇല്ലത്തവർ ഇതൊക്കെ ചെയ്തത് കടതിൽ ആവുന്ന അവസ്ഥ ആണ് ഏറ്റവും സങ്കടകരം.

    • @riyaonlinestore5397
      @riyaonlinestore5397 ปีที่แล้ว +7

      അത്‌ ചെയ്യണ്ടല്ലോ എന്തിനാ ഇമ്മാതിരി...

    • @hungryvibeon1997
      @hungryvibeon1997 ปีที่แล้ว +2

      Cash ullavanj mathram aagoshichal madhiyooo jeevitham ..illathavanjum aagoshikanj arhadha ilea avarum sandhoshikattea cash ullavark mathram madhiyoo aakosham

    • @rinastnazeer5873
      @rinastnazeer5873 ปีที่แล้ว +5

      Cash ullavan cheyyumbo atu society norms aavum. So ellavarum ittaram acharangal ozhuvakkuaka

    • @vijayalakshmiprabhakar1554
      @vijayalakshmiprabhakar1554 ปีที่แล้ว +2

      ​@@hungryvibeon1997രണ്ടും കൂടെ നടക്കുമോ? സുഹൃത്തെ?

  • @artvkd
    @artvkd ปีที่แล้ว +41

    ബാങ്കിൽനിന്നും ഫൈനാൻസിൽ നിന്നും ലോൺ കൊടുക്കൽ അല്ലങ്കിൽ കർശന ഉപാതികൾ വെച്ചാൽ തീരുന്നതാണ് സമൂഹത്തിലെ ആർഭാടവും പേകൂതും. 90% ആളുകളും ഉണ്ടായിട്ട് ചെയ്യുന്നതല്ല.

  • @suseelakb4475
    @suseelakb4475 ปีที่แล้ว +13

    Big Salute sir. Heart touching speech. 👍👍👌👌🌹🌹🙏🙏🥰🥰

  • @JohnVarghese-u8j
    @JohnVarghese-u8j ปีที่แล้ว +4

    A wonderful heart touching speech. We need these kind of words which will make our hearts to grow. God bless you and your family.

  • @jayaprakaspk5730
    @jayaprakaspk5730 ปีที่แล้ว +65

    ചിലപ്പോൾ നമ്മൾ അറിയാതെ ഒന്ന് അഹങ്കരിച്ച് പോകും...
    നമ്മൾ ആർക്കൊക്കെയോ എന്തൊക്കെയോ ആണെന്ന്.ഒരു വഴിപോക്കന്റെ വേഷം മാത്രമേ നമുക്കുള്ളു എന്ന് തിരിച്ചറിയുന്ന നിമിഷം അവിടെ തീരും അഹങ്കാരം...

  • @babygirija4834
    @babygirija4834 ปีที่แล้ว +2

    🙏 സാറിന് ഒരായിരം നന്ദി ..... നന്ദി.🙏
    സാറിന്റെ വാക്കുകളിലൂടെ അടുത്ത തലമുറ മാറി നല്ല സമൂഹത്തിനായി നമുക്ക് ഒറ്റകെട്ടായി പ്രയത്നിക്കാം പ്രാർത്ഥിക്കാം.. 🙏🙏

  • @gopalankp5461
    @gopalankp5461 ปีที่แล้ว +5

    These speeches are very important to all of us. We adore him for these valuable information and God, Allah will bless him and we pray for this valuable suggestions.

  • @naadan751
    @naadan751 ปีที่แล้ว +6

    ഞാൻ ശ്രവിച്ച വളരെ നല്ല വീഡിയോകളിൽ ഒന്ന്, വളരെ നന്ദി സർ,!

  • @rabiya_abhi_lakshadweep
    @rabiya_abhi_lakshadweep ปีที่แล้ว +14

    ഷൈജൽ സാർ ഞാൻ പരിചയപ്പെട്ട ഏറ്റവും നല്ല മനുഷ്യ സ്‌നേഹി ❤

  • @zeenathmammed424
    @zeenathmammed424 ปีที่แล้ว +19

    റബ്ബ് എല്ലാവരെയും കാത്ത് രക്ഷിക്കട്ടെ ആമീൻ

  • @mustafamustafa9497
    @mustafamustafa9497 3 หลายเดือนก่อน +7

    രണ്ടു കഴുകന്മാർ കേട്ടപ്പോൾ കണ്ണുകൾ നനഞ്ഞു ഹൃദയം വിങ്ങി അഭിനന്ദനങ്ങൾ സർ

    • @MercyMay-fr1wr
      @MercyMay-fr1wr 2 หลายเดือนก่อน

      Epoto.epolo.kadittud

  • @karunakaranpillai3581
    @karunakaranpillai3581 11 หลายเดือนก่อน +3

    മികച്ച . പ്രസംഗം......... എല്ലാ പ്രായക്കാരും കേൾക്കട്ടെ......... ഇന്നത്തെ തലമുറയെ നയിക്കുവാൻ കഴിവുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നു............. ഇത്തരം പ്രസംഗങ്ങൾ ഇനിയും . undakatte

  • @UnlimitedAadhoos
    @UnlimitedAadhoos ปีที่แล้ว +7

    അൽഹംദുലില്ലാഹ് ..... തിരിച്ചറിവുണ്ടാക്കിയ വാക്കുകൾ🤲🤲🤲

  • @ravindranathkg
    @ravindranathkg ปีที่แล้ว +8

    Great Speech. Big salute sir K G Ravindranath Mupliyam ❤

  • @sumayyasumi35
    @sumayyasumi35 ปีที่แล้ว +16

    വളരെ നല്ല അവതരണം
    Big Salute

  • @ahzaaf5610
    @ahzaaf5610 ปีที่แล้ว +3

    ഈ അടുത്തകാലത്ത് ഒന്നും ഇത്രയും നല്ല വാക്കുകൾ കേട്ടിട്ടില്ല സർ. സർ നെ ദൈവം അനുഗ്രഹിക്കട്ടെ.

  • @naushadp.k.4250
    @naushadp.k.4250 ปีที่แล้ว +6

    ഷൈജൽ സാർ നല്ല പ്രസംഗം. ഹൃദയത്തിൽ നിന്ന് ഒഴുകിയെത്തിയ വാക്കുകൾ❤

  • @fasalk6784
    @fasalk6784 ปีที่แล้ว +24

    വളരെ നല്ല സന്ദേശം നല്ല അവതരണം

  • @sreelathasatheesan
    @sreelathasatheesan ปีที่แล้ว +13

    ഭക്ഷണവും വെള്ളവും പാഴാക്കികളയുന്നത് കാണുമ്പോൾ ഒരുപാടു വേദനിക്കാറുണ്ട്. ഇദ്ദേഹം പറഞ്ഞ കാര്യങ്ങൾ 100% സത്യമല്ലേ. ഒരു ചൊല്ലുണ്ട്, ഒന്നുകിൽ ഉണ്ണുന്നവർ അറിയണം അല്ലെങ്കിൽ വിളമ്പുന്നവർ അറിയണം എന്ന്. എന്നാൽ രണ്ടു കൂട്ടരും അറിയുന്നില്ല എന്നതാണ് സത്യം. അവരവരുടെ വയർ അവരവർക്കല്ലേ അറിയൂ തനിക്കു ആവശ്യമുള്ള ഭക്ഷണം മാത്രം എടുക്കാനുള്ള മനസ്സ് കാണിക്കണം. ഓരോ വീട്ടിലും സ്ഥിതിയിതൊക്കെത്തന്നെയാണ്. അടുക്കളയിൽ പാചകം ചെയ്തു വെച്ചിട്ട്, പുറമെ Order ചെയ്യുന്നതാണ് ഇപ്പോഴത്തെ trend.
    ഇതെല്ലാം മാറണം ഇല്ലെങ്കിൽ കാലം നമ്മളെ മാറ്റിക്കും.

  • @lissythomas2413
    @lissythomas2413 ปีที่แล้ว +19

    ഇന്നത്തെ മക്കൾ കേൾക്കണ്ടതായ താണ് ഇദേഹത്തിൻ്റെ പ്രസംങ്ങം വല്ലാതെ മനസ് പിടിച്ചിരുത്തി

  • @balakrishnannairvn2324
    @balakrishnannairvn2324 ปีที่แล้ว +4

    നമ്മുടെ ആളുകൾക്ക്‌ മറവി ഒരു അനുഗ്രഹം പോലെയാണ്. ഇതു പോലുള്ള മഹത്തായ പ്രഭാഷണങ്ങൾ കേൾക്കുമ്പോൾ മനസ്സിൽ തറയ്ക്കുമെങ്കിലും കുറച്ചു നാളുകൾ കഴിയുമ്പോൾ അതെല്ലാം മറന്നു പോകും. ഇത്തരം പ്രഭാഷണങ്ങൾക്ക് എന്നും പ്രസക്തി ഉണ്ട്. ഏത് ചടങ്ങ് ആയാലും ഏത് സദസ് ആയാലും പത്തു പേര് കൂടുന്നിടത്തെല്ലാം, ആദ്യം ഈശ്വര പ്രാർത്ഥന നടത്തുന്നതു പോലെ ഇത്തരം പ്രഭാഷണങ്ങൾക്കും ഒരു സമയം കൊടുക്കുന്നത് നല്ലതാണ്. കൂടെക്കൂടെ ഇതുപോലുള്ളവ കേൾക്കുമ്പോൾ കുറെ ആളുകളുടെ മനസിലെങ്കിലും മനുഷ്യത്വം ഉണ്ടാകും. ചിന്തിക്കും.

  • @manjushaji2467
    @manjushaji2467 3 หลายเดือนก่อน +7

    ഞാൻ കേട്ടതിലേക്കും ഏറ്റവും മികച്ച വാക്കുകൾ കുറച്ച് പേരുടെ എങ്കിലും കണ്ണ് തുറക്കട്ടെ

  • @fadeelahammed322
    @fadeelahammed322 ปีที่แล้ว +50

    2019 ന് ശേഷം കല്യാണങ്ങും മറ്റും നല്ല രൂപത്തിൽ ആയിരുന്നു. വീണ്ടു തുടങ്ങി മഞ്ഞകല്ല്യാണങ്ങൾ വീണ്ടും റബ്ബിന്റെ പരീക്ഷണം വന്നു നിപ്പ ഇനിയെങ്കിലും ഈ സമൂഹം ചിന്തിക്കട്ടെ.

  • @lathu5571
    @lathu5571 4 หลายเดือนก่อน +1

    അടുത്ത കാലത്ത് കേട്ട ഏറ്റവും മനോഹരമായ speech❤❤❤❤

  • @ShihabunpNalakath
    @ShihabunpNalakath 2 หลายเดือนก่อน +1

    അവസാനം സുഹൃത്തേ.... കരയിപ്പിച്ചു കളഞ്ഞു... 🌹

  • @pradeepkumark2302
    @pradeepkumark2302 ปีที่แล้ว +4

    വളരെ അപ്രതീക്ഷിതമായാണ് ഈ വീഡിയോ കേൾക്കാൻ കഴിഞ്ഞത് ,കണ്ടപ്പോഴെ മനസ്സിൽ ഉള്ള ഒരു മുഖം പോലെ തോന്നിയിരുന്നു. പിന്നിടാണ് സാറിനെ ശരിക്കും മനസ്സിലായത് സാറിന് എൽ .എൽ .എം.ന് റാങ്ക് കിട്ടിയ വാർത്ത പത്രത്തിൽ വന്ന ദിവസം ഞാൻ കോഴിക്കോട് JFC M കോടതിയിൽ ഡ്യുട്ടിക്ക് വന്നിരുന്നു് അന്നു തന്നെ സാറിനെ നേരിട്ട് അഭിനന്ദിക്കാൻ കഴിഞ്ഞ സന്തോഷം ഇന്നും എൻ്റെ മനസ്സിൽ ഉണ്ട്, കാരണം ഞാൻ സ്റ്റേഷനിൽ നിന്നും അന്ന് പതിവായി കോടതി ഡ്യുട്ടിക്ക് വരാറുണ്ടായിരുന്നു എനിക്ക് സാറിനെ അന്ന് ഒരു ചിരിയിലൂടെ മാത്രമെ പരിചയമുണ്ടായിരുന്നു് എങ്കിലും എൻ്റെ മനസ്സ് അന്നേ പറഞ്ഞിരുന്ന് സാർ ഈ ഭൂമിയിൽ ജീവിച്ചിരുന്നു് എന്ന് രേഖപ്പെടുത്ത തക്ക വിധത്തിൽ പ്രശസ്തനായ ഒരു അഭിഭാഷകൻ ആകും എന്നു .സാർ പറഞ്ഞ പോലെ അന്ന് റോഡിൽ പരിക്ക് പറ്റി വീണ ആളെ ഒറ്റയ്ക്ക് എടുക്കാൻ ഉള്ള ആരോഗ്യസ്ഥിതി അന്ന് ഉണ്ടായിരുന്നില്ല.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്ത് നിർത്താൻ ഉള്ള ഈ മഹത് വജനങ്ങൾ ഇന്നത്തെ തലമുറ മുഴുവൻ കേൾക്കണം.ഹൃദയത്തിൽ നിന്നും നന്ദി സാർ.❤

  • @sree.........
    @sree......... 3 หลายเดือนก่อน +1

    Big salute sir ഇതുപോലെ വല്ലപ്പോഴും ഇങ്ങനെയൊക്കെവിളിച്ചുപറയാൻ ആളുണ്ടായതിൽ സന്തോഷം

  • @bhavanim6349
    @bhavanim6349 ปีที่แล้ว +4

    Great speech !! Very inspiring nd thought provoking !! Thank you sir

  • @ThulaseedharanPillai-wz9is
    @ThulaseedharanPillai-wz9is 3 หลายเดือนก่อน +3

    മനുഷത്വത്തിന്റെ മഹാ ശബ്ദം. അങ്ങയെ നമിക്കുന്നു 🙏🏿

  • @baachenliving2063
    @baachenliving2063 ปีที่แล้ว +7

    വളരേ സന്തോഷം തോന്നി ഈ വിഡിയോ കണ്ടപ്പോൾ...

  • @RenjiniViji
    @RenjiniViji หลายเดือนก่อน +1

    🙏👍 നന്ദി

  • @joydsilva1022
    @joydsilva1022 ปีที่แล้ว +62

    കുറഞ്ഞ സമയം ചെറിയ ജീവിതം, ജീവിതകാലം മുഴുവന്‍ ഓര്‍ത്തു വയ്ക്കാനും സഹജീവികളെ ചേര്‍ത്തു നിര്‍ത്താനും ഈ മെസ്സേജ് ഉപകരിക്കും....

  • @josephkuttappan9376
    @josephkuttappan9376 2 หลายเดือนก่อน +1

    Thank you sir God bless wish you all the best

  • @VpyousafVp
    @VpyousafVp ปีที่แล้ว +2

    . ജീവിതത്തിൽ മാതൃകയാക്കേണ്ട പ്രസംഗം സാറിന്ന് ഒരായിരം ആശംസകൾ

  • @basheerpk2003
    @basheerpk2003 ปีที่แล้ว +19

    കുതിരവട്ടം വരെ പോവേണ്ടതില്ല തൊട്ടടുത്തുള്ള ജനറൽ ഹോസ്പിറ്റലിലും മെഡിക്കൽ കോളേജ്ലും മാത്രം പോയി നോക്കിയാൽ മതി. എല്ലാ അഹങ്കാരവും മാറിക്കിട്ടും കണ്ണ് കൊണ്ട് നോക്കിയാൽ പോരാ മനസ് കൊണ്ട് കാണണം കണ്ണ് കൊണ്ട് ചിന്തിക്കണം

  • @Rose_petals666
    @Rose_petals666 ปีที่แล้ว +4

    It was too too good oration... വളരെ ഗുണപ്രതമായ മോട്ടിവേഷനും

  • @HOMEThekkakath
    @HOMEThekkakath 3 หลายเดือนก่อน +1

    സാറിനെ പോലെയുള്ള ഒരായിരം പേരെ സമൂഹത്തിന് വേണം
    അതിന് ദൈവം സഹായിക്കട്ടെ

  • @musappu5468
    @musappu5468 2 หลายเดือนก่อน +1

    This kinds of classes need of socity congrdulation and bless you sir ❤❤❤❤❤.

  • @vimalakumaribabu939
    @vimalakumaribabu939 ปีที่แล้ว +6

    Big salute Sir. Heart touching speech

  • @maryvarghese9234
    @maryvarghese9234 ปีที่แล้ว +3

    A handshake to you Sir🙏 for giving us such an inspirational message….I sincerely hope that we have more humane leaders like you to guide us….GOD Bless…

  • @abdulrazak.k2219
    @abdulrazak.k2219 ปีที่แล้ว +12

    ഷൈജൽ സർ ഗുഡ് ❤

  • @VanajaAk77-dp4pw
    @VanajaAk77-dp4pw ปีที่แล้ว +11

    നല്ല സന്ദേശം 🙏👍👍

  • @kulsusvlog4294
    @kulsusvlog4294 ปีที่แล้ว +6

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട സ്‌പീച്.

  • @pkhafsa9633
    @pkhafsa9633 ปีที่แล้ว +8

    എത്ര നല്ല പ്രഭാഷണം.❤❤
    അര മണിക്കൂർ പോയത് അറിഞ്ഞില്ല.

  • @sudheer9786
    @sudheer9786 3 หลายเดือนก่อน +10

    കല്യാണ ദൂർത്തു നടത്തുന്നവരിൽ നിന്നും ആഡംബര നികുതി ഈടാക്കി അത് സാമൂഹിക പെൻഷൻ കൊടുക്കാൻ സർക്കാർ തയ്യാറാകട്ടെ.

  • @jeffk2374
    @jeffk2374 ปีที่แล้ว +15

    6വർഷങ്ങൾക്ക് മുമ്പ് ഒരു യാത്രയ്ക്കിടെ ലുകീമിയ ബാധിച്ച ഒരു ചേച്ചിയെ കാണാനിടയായി.സംസാരത്തിനടയിൽ അവർ പറഞ്ഞൊരു കാര്യം, മോളെ അസുഖം ആർക്കും എപ്പോ വേണേലും പിടിപെടാം മനസ് വെച്ചാൽ വേദനകളെ സഹിക്കാനും പറ്റും പക്ഷെ എനിക്കു ഒരുപാട് കുറെ ഏറെ ഭംഗിയാർന്ന മുടി ഉള്ള ആളായിരുന്നു ഇപ്പോ എന്നെ ഈ അസുഖത്തേക്ക്കാളേറെ വേദനിപ്പിക്കുന്നത് ന്റെ തലയിൽ മുടി ഒന്നുപോലും ഇല്ലാ എന്നുള്ളതാണ് 😢ഞാൻ കണ്ണാടി നോക്കാറില്ല, ശരീരം വേദന കൊണ്ട് പുളയുമ്പോ അറിയാതെ പോലും തലയിലേക്ക് ഞാനെന്റെ കൈകളെ കൊണ്ട് പോകാറില്ല മുടിയില്ല എന്ന വേദന എനിക്കു ഉൾക്കൊള്ളാനോ സഹിക്കുവാനോ പറ്റണില്ല. ഞാൻ മുടി തന്നാൽ സ്വീകരിക്കുമോന്നുള്ള പ്രതീക്ഷിക്കാത്ത എന്റെ ചോദ്യം അവരിൽ ചെറിയൊരു പുഞ്ചിരി വിടർത്തിയത് ഞാൻ കണ്ടു കോൺടാക്ട് ചെയ്യാനുള്ള തിങ്ക്സ് ഒക്കെ വാങ്ങി യാത്ര തുടർന്നുവെങ്കിലും ഗർഭകാലം കഴിഞ്ഞു കോൺടാക്ട് ചെയ്തപ്പോൾ അവർ ഈ ലോകം തന്നെ വിട്ടു പോയിരുന്നു 😔.കുറച്ചു കാലംങ്ങൾക്കിപ്പുറം ഞാനെന്റെ വാക്ക് പാലിച്ചു തല മുണ്ഡനം ചെയ്തു ഒരൊറ്റ മുടി നാരിഴ കളയാതെ അതുപോലൊരാൾക്ക് നൽകിയപ്പോൾ എന്റവസ്ഥ കണ്ടു കളിയാക്കിയവരും കുറ്റപ്പെടുത്തിയവരും ഏറെ ഏറെ. നമുക്ക് ചേർത്തു നിർത്താൻ പറ്റാവുന്ന പോലെ ചേർത്ത പിടിക്കുക സഹജീവികളെ ഇന്ന് അവർ എങ്കിൽ നാളെ നമ്മളാകാം

  • @jestinapaul1267
    @jestinapaul1267 ปีที่แล้ว +4

    എത്ര മനോഹരമായ പ്രസംഗം.❤❤❤

  • @nabilzan
    @nabilzan ปีที่แล้ว +8

    Best speech ,so far!! Education shouldn’t be a tool for proudness but useful for the people!!!

  • @kpm.kutty.2983
    @kpm.kutty.2983 ปีที่แล้ว +17

    മത പ്രഭാഷകർ പാവങ്ങളുടെ പിച്ചച്ചട്ടിയിൽ കയ്യിട്ടുവാരുമ്പോൾ SHYJAL സാറിന്റെ ഈ പ്രഭാഷണം ഒന്ന് കേട്ടിരുന്നെങ്കിൽ... എത്ര നന്നായിരുന്നു.. സാറിന് ഒരു BIG സല്യൂട്ട്... 🙋

  • @shoukkathalikolakkoden9580
    @shoukkathalikolakkoden9580 ปีที่แล้ว +1

    സൂപ്പർ, വളരെ നന്നായി സംസാരിച്ചു, അഭിനന്ദനം

  • @vasanthip8268
    @vasanthip8268 ปีที่แล้ว +23

    ഇതുപോലെ സ്കൂളിലും പോയി പ്രസംഗിക്കണം. കാരണം വിദ്ധ്യാർത്ഥികൾ മാത്രമല്ല അദ്ധ്യാപകരും ഇത് കേൾക്കണം.

    • @susanabey1907
      @susanabey1907 ปีที่แล้ว +3

      സത്യം

    • @sherlyantony3967
      @sherlyantony3967 10 หลายเดือนก่อน +1

      Ethupolulla classukal schoolil undavanam