പൂന്തേനരുവി | Poonthenaruvi JukeBox | Sangeetha | Audio Jukebox | Live Programme | Sariga CD World

แชร์
ฝัง
  • เผยแพร่เมื่อ 8 ก.ค. 2024
  • Presenting Poonthenaruvi Audio Juke Box - Hits of P Susheela
    00:00-04:01 ⇒ Poonthenaruvi
    04:01-07:50 ⇒ Panchathantra Kadhayile
    07:50-11:35 ⇒ Kattu Vannu
    11:35-15:07 ⇒ Paamaram Palunkukondu
    15:07-19:00 ⇒ Thurannitta Jaalakangal
    19:00-22:59 ⇒ Paattupadi Urakkam
    22:59-26:54 ⇒ Priyathama
    26:54-30:26 ⇒ Kannuthurakkatha Daivangale
    30:26-33:59 ⇒ Gangayarozhukunnu
    33:59-37:49 ⇒ Ezhusundhararatrikal
    #PoonthenaruviJukebox #AudioJukebox #SarigaCDWorld #
    Subscribe Now : bit.ly/3lgoxOY
    ✶ ANTI-PIRACY WARNING ✶
    This content is Copyrighted to SARIGA CD WORLD. Any unauthorized reproduction, redistribution or re-upload is strictly prohibited. Legal action will be taken against those who violate the copyright of the same
  • บันเทิง

ความคิดเห็น • 346

  • @e.ajaleel448
    @e.ajaleel448 15 วันที่ผ่านมา +8

    അരനൂറ്റാണ്ടിലേറെക്കാലം മലയാളികളുടെ ചുണ്ടിൽ എന്നും തത്തിക്കളിച്ചു കൊണ്ടിരുന്ന കാലാതീതമായ ഗാനങ്ങൾ സംഭാവന ചെയ്ത രണ്ട് ഗായികമാർ ജാനകിയമ്മ സുശീലാമ്മ ഇരുവരുടേയും ഗാനങ്ങളോരോന്നും സവിശേഷതകളുടെ നിറകുടങ്ങളാണ് എന്നുമെന്നും ഏത് മുൻ നിരയിൽ - ഏത് പിൻ നിരയിൽ എന്ന് പേർകിരിക്കാൻ കഴിയില്ല. ഒരാൾ ശാരീരത്തിലും സംഗതികളിലും മുഴുകുമ്പോൾ മറ്റെയാൾ സ്ഫുടതയിൽ നിറഞ്ഞു നിൽക്കുന്നു. ആ കാലം അത് ഒന്നു വേറെ തന്നെ. നമുക്ക് അവയെ തലോടാം താലോലിക്കാം . കേട്ടുകൊണ്ടിരിക്കാം.👍👍

  • @bosevg6886
    @bosevg6886 หลายเดือนก่อน +5

    4 പാട്ടുകൾ കഴിഞ്ഞപ്പോൾ ആണ് മനസ്സിലായത്.
    മിടുക്കി.

  • @ninangeorge7952
    @ninangeorge7952 3 หลายเดือนก่อน +23

    എന്താ ഒരു സുഖം പാട്ട കേട്ട് കിടക്കാൻ 'പഴയ കാലത്തേക്ക് നമ്മെ കൊണ്ടുപോകും

    • @jacobmathew5392
      @jacobmathew5392 หลายเดือนก่อน +1

      😊😮😮😊😊😮😮😊😊😮

  • @user-yo2hn8ic2t
    @user-yo2hn8ic2t 3 หลายเดือนก่อน +13

    സുശീലഅമ്മയുടെ പാട്ടുകൾ അത് ലെവൽ വേറെ ഇത് കേട്ടിരിക്കാൻ സുഖം ഉണ്ട്.. ഇത് ആലപിച്ച ഗായിഗക്ക് ആശംസകൾ

  • @user-hf8ok3co3u
    @user-hf8ok3co3u 2 หลายเดือนก่อน +5

    2024 ൽ അല്ല എന്നും ആ പാട്ടിനു 17വയസാണ്

  • @mpjanardhanan2452
    @mpjanardhanan2452 3 หลายเดือนก่อน +4

    ഇത്തരം പാട്ടുകൾ ഏത് കാലത്തും ജനങ്ങളിൽ ത്രസിക്കപ്പെടും ❤

  • @ranjininair6419
    @ranjininair6419 วันที่ผ่านมา

    സുശീലാമ്മയുടെ നല്ല മധുരമായ ശബ്ദത്തോടുകൂടിയുളള ഗാനങ്ങൾ ❤❤💙💙💜💕💕💯

  • @dayanandan7625
    @dayanandan7625 26 วันที่ผ่านมา +2

    സുശീലാമ്മ യുടെ പാട്ടുകൾ സൂപ്പർ ❤️❤️❤️

  • @khalidmathil3444
    @khalidmathil3444 6 หลายเดือนก่อน +17

    എത്ര ഹൃദ്യം പഴയ പാട്ടുകൾ, പാടിയ സഹോദരിക്ക് അഭിനന്ദനങ്ങൾ.

  • @santhoshkumar-fo9lm
    @santhoshkumar-fo9lm หลายเดือนก่อน +2

    Super

  • @jayakumar9699
    @jayakumar9699 5 หลายเดือนก่อน +5

    🙏🙏 എത്ര മനോഹരമായ ഗാനങ്ങൾ എത്ര കേട്ടാലും മതിവരാത്ത ഗാനങ്ങൾ🙏🙏

  • @user-xz5lk5wd1l
    @user-xz5lk5wd1l 4 หลายเดือนก่อน +3

    Thankyou
    Mam
    Latha makeshker😂angayuday
    Shaabha
    Madhuriyum
    Ee lokathinu
    Eennum
    Madhurriyam
    Aekunnu❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @udhayankumar9862
    @udhayankumar9862 3 หลายเดือนก่อน +9

    പി സുശീലാമ്മയുടെ ശ്രുതി മധുരമായ നിത്യ ഹരിത ഗാനങ്ങൾ കേൾക്കുന്നവർ ഉണ്ടോ ❤❤❤❤❤❤❤

  • @udhayankumar9862
    @udhayankumar9862 ปีที่แล้ว +63

    2023ലു൦ 2024ലു൦ ഈ ഗാനം നിത്യ ഹരിത യവ്വന ഗാനം വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം ഉള്ളവർ ഉണ്ടോ

    • @sanyas4716
      @sanyas4716 7 หลายเดือนก่อน +5

      😢

    • @govindanparambath6557
      @govindanparambath6557 4 หลายเดือนก่อน +3

      അതുക്കും മേലെ
      2024ലിൽ കേൾക്കുന്നു

    • @sindhuvijayan3939
      @sindhuvijayan3939 3 หลายเดือนก่อน +2

      Yes

    • @josnathomas2958
      @josnathomas2958 3 หลายเดือนก่อน +1

      👌

    • @RaniSam-ur8jh
      @RaniSam-ur8jh 2 หลายเดือนก่อน

  • @kannurtheyyam3531
    @kannurtheyyam3531 5 หลายเดือนก่อน +3

    അടിപൊളി w👌🏻👌🏻

  • @AjithKumar-wr3tz
    @AjithKumar-wr3tz 4 หลายเดือนก่อน +3

    സൂപ്പറായി പാടി. അഭിനന്ദനങ്ങൾ

  • @dineshsivasankaran6157
    @dineshsivasankaran6157 3 หลายเดือนก่อน +1

    ഒരു നല്ല ഗാനം... കവർ വെർഷൻ ആണെകിലും കേൾക്കാൻ ഒരു സുഖം ❤❤👌👍🙏

  • @vijayanvijayan1691
    @vijayanvijayan1691 4 หลายเดือนก่อน +4

    ഈ പാട്ട് padiya😁കാലഘട്ടം നമ്മൾ ഇപ്പോഴത്തെ ജനറേഷന് എങ്ങിനെ പറഞ്ഞു മനസ്സിലാക്കും 😂

  • @sivadasantp1651
    @sivadasantp1651 ปีที่แล้ว +33

    OLD is GOLD; എത്ര തവണ കേട്ടാലും മതിവരാത്ത ഗാനങ്ങൾ

  • @user-vd6jk2xg5r
    @user-vd6jk2xg5r 3 หลายเดือนก่อน +4

    ഇത് സുശീലാമ്മേടെ പാട്ട് വേറെ ആരോ പാടുന്നു

    • @krishnannairbabu
      @krishnannairbabu 29 วันที่ผ่านมา

      അനന്തര പാരമ്പര കൾക്കിവിടെ ജീവിക്കണ്ടേഷ്ട്ടാ...പാടിപ്പഠിക്കട്ടെ 🫶🫶🫶👍👍👍😘😘😘👌👌👌👏👏👏🌹🌹🌹

  • @kjsamuel5043
    @kjsamuel5043 7 หลายเดือนก่อน +4

    എത്രയോ വർഷങ്ങൾക്ക് മുന്പ് കേട്ടിട്ടുള്ള പാട്ടുകൾ

  • @Hasmithak19
    @Hasmithak19 4 หลายเดือนก่อน +3

    ആ പഴയ കാലം വീണ്ടും എന്നെങ്കിലും വരുമോ -

  • @sivadasanc8099
    @sivadasanc8099 2 หลายเดือนก่อน +2

    ഓൾഡ് ഈസ്‌ ഗോൾഡ് ഈസ്‌ വെരി വെരി corect

  • @MaryMr-ri7jt
    @MaryMr-ri7jt 5 หลายเดือนก่อน +2

    സൂപ്പർ പാട്ടുകൾ 🙏
    ❤❤❤ 💐💐💐

  • @gopinathannair1732
    @gopinathannair1732 2 หลายเดือนก่อน +1

    🙏സൂപ്പർ പാഴ്യകണം ഇനിയും എല്ലാ ആസ്വതകരുഉം ആ സ വദി ക്കും

  • @aktharismail643
    @aktharismail643 ปีที่แล้ว +18

    ഡലീമ ചേച്ചി ,
    നിങ്ങളെവിടെപ്പോയി?
    സുശീലമ്മായുടേയും, ജാനകിയ
    മ്മയുടേയും, മാധുരിയമ്മയുടേ
    യും പാട്ടുകൾ നിങ്ങളുടെ സ്വര
    ത്തിൽ പാടിയതു് , എത്ര സുന്ദരം
    എത്ര മനോഹരം .
    k.g. മാർക്കോസ്-- ദലീമ
    what a mesmerizing singing
    team members. definitely,
    very difficult to forget....
    very difficult to forget....
    touching heart and soul.

  • @gowricherulil9315
    @gowricherulil9315 3 หลายเดือนก่อน +3

    Very nice song

  • @GirijanEE
    @GirijanEE 6 หลายเดือนก่อน +20

    കാലഘട്ടത്തിനനുസരിച്ച് പാട്ടുകളുടെ സ്വഭാവം മാറുമെങ്കിലും പഴയ ഗാനങ്ങളുടെ ആസ്വാദനം ഒന്നു വേറെ തന്നെയാണ്

  • @muraleedharanpillai9542
    @muraleedharanpillai9542 ปีที่แล้ว +19

    P സുശീല പാടിയ മനോഹര ഗാനങ്ങൾ, വേറെ ഒരാൾ മനോഹരമായി പാടിയിരിക്കുന്നു ,അഭിനന്ദനങ്ങൾ,

    • @abdulalict1765
      @abdulalict1765 11 หลายเดือนก่อน +1

      byghbh

      bv

    • @Ajithakumari-qg4km
      @Ajithakumari-qg4km 11 หลายเดือนก่อน

      ​@@abdulalict1765🥳🥳🥳0p🙏🙏

    • @madhupk____123
      @madhupk____123 9 หลายเดือนก่อน +1

      പോരാമോളെ

    • @neelandanvalychan4902
      @neelandanvalychan4902 4 หลายเดือนก่อน

      ​u😅 17:02 @@madhupk____123

    • @anithakk2378
      @anithakk2378 3 หลายเดือนก่อน

      ​@@abdulalict1765😮😮😮😮😮😮😮😮😮😿😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😮😅😮😅😮😮😅😮😮😮😮😮😮😮😮😮😅😅😌😌😮😮😮😮😮😅😮😮😮😮😮😮😮😮😮😮😮😮😮😮😅😅😮😮😮😮😮😮😅

  • @daisythomas1690
    @daisythomas1690 11 หลายเดือนก่อน +7

    എത്ര മനോഹരമായി പാടുന്നു..... So sweet..
    എന്റെ ചെറുപ് ത്തിൽ കേട്ട പാട്ടുകൾ ഇപ്പോൾ അതു പോലെ കേൾക്കുമ്പോൾ എത്ര മന്തോഷം..
    ഒത്തിരി നന്ദി ...
    ദൈവം തന്ന മനോഹര സ്വരം മനോഹരമായ പാട്ടും
    ഹൃദ്യമായിരിക്കുന്നു....

  • @user-jp7nl7uj4d
    @user-jp7nl7uj4d 3 หลายเดือนก่อน +1

    Super selection. Favourite lovely songs. Susheela Amma. So sweet. Ama. PONNUMMA ❤️❤️.

  • @sivasankaranperumbidi8918
    @sivasankaranperumbidi8918 ปีที่แล้ว +9

    Super tto old super songs,pinneyum pinneyum kelkkuvan mogham

  • @pankajakshykottapankajaksh8670
    @pankajakshykottapankajaksh8670 8 หลายเดือนก่อน +1

    ഇപ്പരസ്യം😢😔😔😢ഇതിനിടയിൽ വേഡ്ഡ

  • @muhammedm1688
    @muhammedm1688 9 หลายเดือนก่อน +6

    നല്ല സെലക്ഷൺ എത്ര കേട്ടാലും മതിവരാത്ത songs ഗായിക സൂപ്പർ ആയിപ്പാടി thanks❤

  • @advithishan1995
    @advithishan1995 9 หลายเดือนก่อน +2

    കാറ്റുവന്നു കള്ളനെ പോലെ ഈ പാട്ട് ഹായ് എന്ത് രസമാണ്. എനിക്ക് ഒത്തിരി ഇഷ്ടപ്പെട്ടു

  • @user-ve3vq9mg3q
    @user-ve3vq9mg3q 6 หลายเดือนก่อน +2

    സൂപ്പർ

  • @sasidharanks6714
    @sasidharanks6714 หลายเดือนก่อน

    അതിമധുരം ഗാനങ്ങൾ

  • @thankarajank.s3729
    @thankarajank.s3729 5 หลายเดือนก่อน +1

    🙏സുശീല അമ്മ പാടിയ പാട്ട് വളരെ മനോകര മായി പാടി സൂപ്പർ 💐💐💐👍👍❤👍

  • @MadhusoodananTk-fz8ht
    @MadhusoodananTk-fz8ht 3 หลายเดือนก่อน +1

    ഉണ്ട്‌ ❤❤😊

  • @krishnanjalivk729
    @krishnanjalivk729 3 หลายเดือนก่อน +3

    I love you suseelamma

  • @krishithottam6210
    @krishithottam6210 หลายเดือนก่อน +1

    Jeevanil kalarnna sabdam❤

  • @ChandrikaCs-xy1im
    @ChandrikaCs-xy1im 7 หลายเดือนก่อน +5

    Susheela padeya athraku ayella oru padu kuravukal undu....enallum kuzappamella...

  • @AsokanC-wf1cc
    @AsokanC-wf1cc 11 หลายเดือนก่อน +3

    പ്രിയപ്പെട്ട സുശീല ചേച്ചി ഇന്ത്യയുടെ യതാർത്ത വാന o പാടി അങ്ങ > ണ്.

  • @ramanbalakrishnanthrippuna9079
    @ramanbalakrishnanthrippuna9079 2 หลายเดือนก่อน +1

    Lines written in mind with marvellous song.
    Ist time I am enjoying all songs in busy life.
    Adv Raman Balakrishnan

  • @jayalekhacr341
    @jayalekhacr341 5 หลายเดือนก่อน +1

    Excellent singing dear, welcome 🎉❤

  • @jhonroserose7604
    @jhonroserose7604 ปีที่แล้ว +12

    എന്തൊരു മധുരം. എത്ര കേട്ടാലും കൊതി തീരുല്ല.

  • @sarojinimarolly-4518
    @sarojinimarolly-4518 ปีที่แล้ว +7

    Sooper.

  • @BindhuManikuttan-ln6xv
    @BindhuManikuttan-ln6xv 2 หลายเดือนก่อน +1

    Super voice thanks suseelamma ❤

  • @aliasai4237
    @aliasai4237 2 วันที่ผ่านมา

    ഒരിക്കലും marikkaatha paatukal

  • @cheruvathbabu4246
    @cheruvathbabu4246 ปีที่แล้ว +70

    നല്ല നല്ല പാട്ടിൻ്റെ നടുവിൽ പരസ്യം വെക്കുന്നത് ഒരു വൃത്തികെട്ട ഏർപാടാണ്

    • @jjames2460
      @jjames2460 ปีที่แล้ว +4

      You should be aware of TH-cam policy for Copyrighted material.

    • @surendrankv4798
      @surendrankv4798 8 หลายเดือนก่อน +1

      BHs

    • @prathibhadevi6844
      @prathibhadevi6844 8 หลายเดือนก่อน

      ​@@jjames2460l 0🌹

    • @venugopi6302
      @venugopi6302 4 หลายเดือนก่อน +1

      110% 👌👍🙏

    • @venugopalkv1392
      @venugopalkv1392 3 หลายเดือนก่อน +1

      ​@@venugopi6302Ll💕llll😊😅ihkj😂😂💕

  • @user-df8or3gh4f
    @user-df8or3gh4f 2 หลายเดือนก่อน +2

    Supper ❤

  • @sebastianv.v.7691
    @sebastianv.v.7691 10 หลายเดือนก่อน +5

    Congratulations Susheelamma chechhi

  • @shajij5256
    @shajij5256 9 หลายเดือนก่อน +1

    സുശീലാമ്മ വേറെ .എങ്കിലും നല്ല feel ഉണ്ട്. very good നല്ലത് വരട്ടെ

  • @remapg4634
    @remapg4634 ปีที่แล้ว +4

    Very beautiful songs

  • @kaladharanas9238
    @kaladharanas9238 7 หลายเดือนก่อน +1

    Daleemaa thank you❤❤🙏🙏🙏💯

  • @premkumarpn9683
    @premkumarpn9683 ปีที่แล้ว +20

    ആരു പാടിയാലും അതി മനോഹരം 👑👑!

    • @abdulrasheed9287
      @abdulrasheed9287 ปีที่แล้ว +2

      L

    • @sajithaabdulla235
      @sajithaabdulla235 10 หลายเดือนก่อน +1

      ​😊😊😮😊🎉❤

    • @RazakP-dz6sb
      @RazakP-dz6sb 7 หลายเดือนก่อน

      ​@@abdulrasheed9287and all that was not ji

    • @vnsajeevan213
      @vnsajeevan213 5 หลายเดือนก่อน

      😊. .
      Ye ....... ​@@abdulrasheed9287

  • @sureshnair2619
    @sureshnair2619 6 หลายเดือนก่อน +3

    Suseelamma is Unique...good effort n nice singing...congratz.

  • @kuruvillalissy9694
    @kuruvillalissy9694 ปีที่แล้ว +2

    Valiya kuzhappamilla... Enkilum chila kuzhappanghalundu.

  • @dhaneeshgangadharan6793
    @dhaneeshgangadharan6793 ปีที่แล้ว +15

    സൂപ്പർ പാട്ടുകൾ താങ്സ്

  • @danielvu6476
    @danielvu6476 ปีที่แล้ว +5

    Very good

  • @ramachandrannair6990
    @ramachandrannair6990 ปีที่แล้ว +5

    1960. to 1970, susheela mamas most popular sons collections, is great and beautiful ❤❤❤❤❤❤

  • @user-hd1kj9kh9v
    @user-hd1kj9kh9v 9 หลายเดือนก่อน +2

    വെരി ഹാപ്പി 🎉🙏

  • @beenashivadasan7663
    @beenashivadasan7663 19 วันที่ผ่านมา

    ഇപ്പോഴും കേൾക്കുന്നു ❤❤

  • @sarithamanikandan7213
    @sarithamanikandan7213 2 หลายเดือนก่อน +1

    Super 👍

  • @SobinSobin-fr3st
    @SobinSobin-fr3st 8 หลายเดือนก่อน +2

    Nice songs

  • @sarojiniik1232
    @sarojiniik1232 2 หลายเดือนก่อน

    Eppozhum kelkum super song

  • @smithamanilal
    @smithamanilal ปีที่แล้ว +10

    interesting Sound

  • @SivadasanUnni-nw8yf
    @SivadasanUnni-nw8yf 2 หลายเดือนก่อน +1

    Super suseelamma

  • @user-vt7gu3ky3t
    @user-vt7gu3ky3t 4 หลายเดือนก่อน +2

  • @sivadaspc3015
    @sivadaspc3015 10 หลายเดือนก่อน +3

    Very good singer

  • @user-xz5lk5wd1l
    @user-xz5lk5wd1l 4 หลายเดือนก่อน +4

    Very
    Sweet
    Voice
    And beautiful
    Lyrics❤❤❤❤❤❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @user-vb7lz4ks2l
    @user-vb7lz4ks2l 7 หลายเดือนก่อน +2

    😊

  • @chandrikakk2063
    @chandrikakk2063 ปีที่แล้ว +12

    സൂപ്പർ സോങ് ഐ. Likeverymuch

  • @advithishan1995
    @advithishan1995 9 หลายเดือนก่อน +5

    സുശീലാമ്മയുടെ ഈ പാട്ട് വളരെ മനോഹര ആയിട്ടുണ്ട്‌

  • @user-ry1qb5ei1b
    @user-ry1qb5ei1b 5 หลายเดือนก่อน +2

    Thank u God

  • @leelamohan1166
    @leelamohan1166 ปีที่แล้ว +20

    nalla Aalaapanam soooooperr

  • @babyva8366
    @babyva8366 9 หลายเดือนก่อน +2

    Nalla pattu aswathikunnathinidayil ningalude. Parasiyam. Srothakal kelkkumennu. Ningalku. Thonnunnudo. Viddikalaya parasyakare orthoolu

  • @abdulmajeed-sm7ob
    @abdulmajeed-sm7ob ปีที่แล้ว +3

    🙏

  • @jayanthyjaya2443
    @jayanthyjaya2443 2 หลายเดือนก่อน

    Super song

  • @vpsasikumar1292
    @vpsasikumar1292 ปีที่แล้ว +19

    Psttukal Kollam. Ennal Susheelammak pakaram avarmatram

  • @sreeranjinipulicka9121
    @sreeranjinipulicka9121 หลายเดือนก่อน

    Priyathaman priyathamaa....njanoru Muni kumaarikayalle ...naadhaaa...naadhaaa ..neeyevide...???? 😍😻😻...ente adyakaala pranaya samayathe paattu....ennum retnam pole manassil sookshiykunnu...❤❤

  • @gireeshk.t5022
    @gireeshk.t5022 11 หลายเดือนก่อน +9

    വളരെ മനോഹരം 😊

    • @gopikaranigr6111
      @gopikaranigr6111 9 หลายเดือนก่อน +2

      പര സ്യം പാട്ടുകഴിഞ്ഞ് മാത്രം

  • @user-vh8rm6dg7o
    @user-vh8rm6dg7o 7 หลายเดือนก่อน +1

    Congratulations world famous music friends 🎉
    Congratulations world famous excellent Malayalam movie songs writer 🎉
    Dhanaradha Jegadeesan Tamil Songs writer

  • @sundaresantksuperamma9129
    @sundaresantksuperamma9129 ปีที่แล้ว +7

    Super songs...... 👌

  • @sheebababu1941
    @sheebababu1941 9 หลายเดือนก่อน +1

    Suppr❤

  • @mohandast8708
    @mohandast8708 หลายเดือนก่อน

    സൂപ്പറായിപാടി അഭിനന്ദനങ്ങൾ

  • @sreeranjinipulicka9121
    @sreeranjinipulicka9121 หลายเดือนก่อน

    ❤❤pandoru gandharvan ee vazhi vannu...Pennine mohichu ninnu.. so Romantic...❤❤

  • @basheerazhikode7752
    @basheerazhikode7752 ปีที่แล้ว +9

    Mesmerized voice🌹🌹🌹🌹🌹🌹

  • @shantha4519
    @shantha4519 ปีที่แล้ว +4

    SAKUNTHALA oR DUSHYANTHAN ORMAKAL 🌹🌹🌹🌹🌹🌹💕💕🌹💕🤎💕💕🤎

    • @kishorma
      @kishorma 10 หลายเดือนก่อน

      4:12 4:12

  • @willssakariyas9275
    @willssakariyas9275 ปีที่แล้ว +8

    Great mom😎👍👌🙏

  • @thomasjacob9225
    @thomasjacob9225 2 หลายเดือนก่อน +1

    Super💪 songs🎵
    17/4/2024

  • @rajuk1766
    @rajuk1766 9 หลายเดือนก่อน +2

    Beautiful singing dear great attempt by a very good singer who ever may be.

  • @babuav8766
    @babuav8766 ปีที่แล้ว +4

    Super ❤

  • @srinivasankalavathy4029
    @srinivasankalavathy4029 10 หลายเดือนก่อน +2

    Susila is Susila

    • @krishnannairbabu
      @krishnannairbabu 29 วันที่ผ่านมา

      മടിയിലിരുത്തി പേര് വിളിച്ചോ...?

  • @sreeranjinipulicka9121
    @sreeranjinipulicka9121 หลายเดือนก่อน

    Ennumee gaanangal... Nostalgic...feeling tharunnu..

  • @abdulmajeed-sm7ob
    @abdulmajeed-sm7ob ปีที่แล้ว +3

    പാട്ടുപാടി. സൂപ്പർ

  • @preethaarun4878
    @preethaarun4878 หลายเดือนก่อน

    Yes ethoke njan padum

  • @shantha4519
    @shantha4519 ปีที่แล้ว +6

    Ok OLD SONGS ADEPOLY🖤🤎💛💚❤️💖🧡🧡💛🖤🖤💕🖤💕💕💕💕💕💕💕💕🌹🌹🌹🌹🌹🌹🌹🌹🍀🌷🌷🌷

  • @menonvk2696
    @menonvk2696 2 ปีที่แล้ว +12

    Old is gold. Thanks

  • @geethanair9476
    @geethanair9476 10 หลายเดือนก่อน +3

    Evergreen songs🌹🌹