Nettipattam Malayalam Full Movie | Sreenivasan | Rekha | Comedy Movie | HD |
ฝัง
- เผยแพร่เมื่อ 5 ก.พ. 2025
- Name : Nettipattam
Director : Kaladharan
Actor : Sreenivasan
Actress : Rekha
Story : Sasidharan Arattuvazhy
Producer : Balagopalan Thampi
Music : Johnson
Lyricist : Bichu Thirumala
Copy Right : Wilson Audios & Videos - ภาพยนตร์และแอนิเมชัน
സൂപ്പർ മൂവി 2023 ലും കാണുന്നവരുണ്ടോ. അന്നത്തെ ഓരോ കഥാപാത്രത്തിനും യോജിച്ച ആളുകൾ നമ്മുടെ മലയാള സിനിമയുടെ ഒരു ഭാഗ്യം തന്നെ ആയിരുന്നു.Perfect casting. ഫീൽ ഗുഡ് മൂവി..👌👌
❤
😊
2024😂
2024
❤9
ജഗദീഷ് എന്റ മോനെ ഒരേ പൊളി 🤙അങ്ങേര് ആ ടൈമിൽ ഉണ്ടാക്കിയ ഓളം ഒന്നും ഇപ്പോൾ ഉള്ള ഒരുത്തൻമാരും ഉണ്ടാക്കില്ല 💪
👍🏾
Athy
sathyam
Sathyam🤣
💯
100 കോടി പടങ്ങൾക്ക് തരാൻ പറ്റാത്ത ഒരു സുഖം, ഒരു ഫീൽ ഈ പഴയ പടങ്ങൾക്ക് തരാൻ പറ്റും. നല്ല പടം... വെറുതെ ഇരിക്കുന്ന സമയത്തു ഇങ്ങനെ കണ്ട് ഇരിക്കാം..👍👌
Corect
കറക്റ്റ്
സത്യം ♥️
അതിന് ഇതിലും നല്ല പടങ്ങൾ വേറെ അക്കാലത്തു ഉണ്ട്. ഇത് ഒരു മോശം സിനിമ ആയിട്ടാണ് തോന്നിയത്, അന്നും കനത്ത പരാജയം ആയിരുന്നു ഇത്
സത്യം
നാട്ടിൻപുറത്തെ കാഴ്ചകളോട് 100%നീതി പുലർത്തിയ ഒരു കുടുംബ ചിത്രം..കൂടാതെ സ്വന്തം കാര്യം മറന്ന് മറ്റുള്ളവരെ സഹായിച്ചാൽ/മറ്റുള്ളവർക്ക് വേണ്ടി ജീവിക്കുമ്പോൾ അവസാനം നമുക്ക് എന്ത് ലഭിക്കും എന്ന് നിറ കണ്ണോട് കൂടി ഈ ചിത്രം കാണിച്ചു തരും..ചിരിക്കാനുണ്ട്, ചിന്തിക്കാനുണ്ട്,നല്ല പാട്ട്, പുഴ വയൽ..പശു.....പിന്നെന്ത് വേണം, ശ്രീനിവാസൻ, ജഗതി,ജകദീഷ്,ശങ്കരാടി, സുഖുമാരി, നായിക,നായികയുടെ അച്ചൻ,നെടുമുടി വേണു....എല്ലാരും തകർത്തു...
മടിച്ചു നിൽക്കാതെ ധൈര്യമായി കണ്ടോളൂ...
കണ്ണ് നനയാണോകെ ഉണ്ടോ
സൗന്ദര്യമോ, ഉയരമോ, നിറമോ, ഒന്നുമല്ല. മറ്റുള്ളവരുടെ മനസ്സിൽ. സ്ഥാനം. നേടാൻ, പെരുമാറ്റമാണെന്നു. ശ്രീനിയേട്ടന്റെ പല സിനിമകളിലും. കാണിച്ചു തന്നിട്ടുണ്ട്.. ശ്രീനിയേട്ടൻ. തകർത്തു.
അതെ
കലചക്രം തിരിയണ്ടായിരുന്നു... ശ്രീനിവാസനൊന്നും വയസാകണ്ടായിരുന്നു... പഴയ ഗ്രാമീണ ഭംഗികൾ മറയണ്ടായിരുന്നു...😭😭😭
Ys
👍👍👍
Satyam. Manasil undayirunnathu paranju ningal!
💯💯💯💯
Ende okke manassil endho adhanu ningal ippol paranjadhu....cinemayum nasichu grama soundaryavum
ശ്രീനിവാസൻ ചേട്ടന് വയസ് ആകണ്ടാരുന്നു,, അസുഖവും വരണ്ടാരുന്നു. സിനിമകളിൽ കാണുന്ന പോലെ എന്നും കാണാനാണ് ഇഷ്ടം. 😔😘😘😘😘😘😘😘😘
ഈ സിനിമ യെ ഒക്കെ സൂപ്പർ തിയേറ്റർ ഹിറ്റ് ആക്കാത്തതിന് മലയാളിക്ക് കിട്ടുന്ന ശിക്ഷ ആണ് ഇപ്പോഴത്തെ സൂപ്പർ ഹിറ്റുകൾ.
യെസ് ബ്രോ, തീർച്ചയായും
correct.korea new gen kanchaavukal.
Annu tight competition undaayirunnu bro MAMMOOTTY , MOHANLAL allenkil THEATRE kittaatha avastha.....Maximum poyaal MUKESH, JAYARAM....angeyattam SAIKUMAR athodey theernnu annathe cinema...annu cash undaakkaanaayirunnu cinema pidutham innu cinema ennu paranjaal cash maathramalla Passion aanu
സത്യം ! 😢👍
പണം ഇല്ലാത്ത കാലത്ത് എന്ത് ഹിറ്റ്??
ജഗതി പൊളിച്ചടുക്കി, ശ്രീനിവാസൻ സൂപ്പർ, ജഗദീഷ് തകർത്തു, ശങ്കരാടി കസറി എന്നൊക്കെ പറയുമ്പോഴും ബോബി കൊട്ടാരക്കരയുടെ മടന്ത എന്ന കഥാപാത്രം എത്ര മികച്ചതായിരുന്നു എന്ന് നമ്മൾ മറന്നു പോകരുത്. വേണ്ടത്ര അംഗീകാരം കിട്ടാത്ത, എന്നാൽ ചെയ്ത വേഷങ്ങൾ ഒന്നിനൊന്നു നന്നാക്കിയ മറ്റൊരു നടന്നില്ല.
Correct cheta boby kottarakkara yude kariyam
മടന്ത ഒരു രക്ഷയും ഇല്ല, Bobby കൊട്ടാരക്കര തകർത്തു
മികച്ച ശാരീരിക മാനസിക ആരോഗ്യം, ശുദ്ധമായ വെള്ളം ആഹാരം, കലർപ്പില്ലാത്ത ചങ്ങാത്തം,കുടുംബ ബന്ധം, സാമൂഹിക ഐക്യം, ആവശ്യത്തിനും അനാവശ്യത്തിനും സമയം,ജന്മി മേലാളിത്തം കാണിക്കാത്ത രാഷ്ട്രിയക്കാർ, പച്ചശ്വാസമുള്ള പ്രകൃതി അങ്ങനെ അന്ന് ചെറുതെന്ന് കരുതിയിരുന്ന എന്നാൽ ഇന്ന് വളരെ മൂല്യവത്തായ പലതും ഉണ്ടായിരുന്ന ജനത
സൂപ്പർ സിനിമ ആണ് പണ്ടത്തെ മനുഷ്യർ എത്ര സ്നേഹത്തോടെ ആണ് ജീവിച്ചത് ജാതിയും മതവും ചോദിക്കാത്ത ഒരു കാലം..തനതായ പ്രെകൃതി ഭംഗി ഇന്നത്തെ കാലത്തു ജാതിയുടെയും മതത്തിന്റെയും കഴിക്കുന്ന ഭക്ഷണത്തിന്റെയും പേരിൽ മനുഷ്യനെ തല്ലി കൊല്ലുന്ന ഈ കാലത്തു പണ്ട് ഇതെന്നും അറിയാത്ത മനുഷ്യരെ പറ്റി ഓർത്തിരിക്കാൻ പറ്റിയ ചിത്രം ...💕
നല്ല film, ഇതിൽ എനിക്ക് തോന്നിയ ഒരു വിരോധാഭാസം ഉണ്ട്, വിജയരാഘവൻ contracting പണി നടത്താനായി ശ്രീനിവാസൻte വീടിന്റെ ആധാരം പണയം വെക്കുന്നു (4yrs ആയിട്ട് ഒരു അടവുപോലും ബാങ്കിൽ അടച്ചിട്ടില്ല )സ്വന്തമായി ഒരു വലിയ വീട് അയാൾക്ക് ഉണ്ടായിട്ടും എന്ത് കൊണ്ടാണ് contracting ജോലിക്ക് സ്വന്തം വീടിന്റ ആധാരം വെക്കാതിരുന്നത് അപ്പോൾ എല്ലാർക്കും അവനവന്റെ സ്വത്തും മുതലും nashtapedaruthennu ഉണ്ട്. അല്ല പീതാമ്പരന് അത് തന്നെ വേണം സ്വന്തം veedinem veettukarem മറന്നു സാമൂഹ്യ സേവനം നടത്തുന്നവർക്ക് ഇതൊരു പാടം ആണ്
മമ്മൂട്ടിയോ, മോഹൻലാലൊ അല്ല യതാർത്ഥ ഹീറോ, ശെരിക്കുള്ള ഹീറോ ശ്രീനിവാസൻ തന്നെയല്ലേ 👌
👌👌 കഥ,തിരക്കഥ സംഭാഷണം, നായകൻ
ചെയ്ത സിനിമകൾ എല്ലാം വീണ്ടും വീണ്ടും കണ്ടാൽ ഫ്രഷ്‌നെസ്സ് കിട്ടുന്ന മൂവികൾ
ഇതു പോലത്തെ നന്മ നിറഞ്ഞ സിനിമകളാണ് ഈ കാലത്ത് ഇല്യാത്തത്.... ജഗദീഷ്, ശങ്കരാടി തകർത്തു...
Nalla massage
ഇപ്പോഴത്തെ സിനിമയിൽ ചുണ്ടു കടിച്ചു പറിയ്ക്കുന്നതാണ് വല്യ കാര്യം....
@@swaminathan1372 athu sariya chetta
@@swaminathan1372 കാരണം ഇപ്പോഴത്തെ സാമൂഹിക അവസ്ഥ വെച്ച് കാണിക്കുന്നു...സിനിമ കൾക്കും കാലത്തിൻ്റെ ആയ മാറ്റങ്ങൾ വരുന്നു
Aa. പഴയ കാലങ്ങളും സിനിമ കളും ഹോ ഒന്നും മറക്കാൻ പറ്റുന്നില്ല.
ആ. പഴയ. നടി നടന്മാർക്കൊക്കെ പ്രായമാകണ്ടായിരുന്നു 😔 എനിക്ക് പഴയ സിനിമയാ ഇഷ്ട്ടാ 😘😘😘👍👍👍
എനിക്കും
എനിക്കും 😢🎉👌🏼
ബോബി കൊട്ടാരക്കര ആണ് ഇതിൽ ഏറ്റവും ഭംഗിയായത്. അദ്ദേഹത്തിന് കിട്ടിയ ഏറ്റവും മികച്ച വേഷം ആണ് എന്ന് തോന്നുന്നു. ശരിക്കും ജീവിച്ചു. ഇത്രയും നല്ല ചിത്രം ആയിട്ടും ഇതുവരെ ഈ സിനിമയെ പറ്റി കേട്ടിട്ടില്ല. ഇപ്പോ ഇറങ്ങി ഹിറ്റ് ആയ ഞാൻ പ്രകാശൻ ക്കളും നല്ല സിനിമ
Yes...boby lived that role...he is an underrated actor
Sathyam ♥️♥️ pavam thonni. So realistic acting ♥️
100% ...
Ente naatukaaran aanu..just 2.5 km away from my home..Bobby Kottarakara
ഞാൻ പണ്ട് സൂര്യ ടിവിയിൽ കണ്ടതാണ് ഈ പടം, പിന്നെ വർഷങ്ങൾക്കു ഇപ്പുറവും ഈ പടം യൂട്യൂബിൽ സേർച്ച് ചെയ് ത് കാണാറുണ്ട്, ഇന്നും കാണുന്നു... 18/ 11/ 2020
നെടുമുടി ചേട്ടൻ ന്റെ പൊന്നോ ഒരു രക്ഷേമില്ല... മലയാള സിനിമക്കു നഷ്ടപെട്ടത് പകരം വെക്കാനാവാത്ത ഒരു നടനെ 🌹🌹😊
marichitilla nashttapettu ennn parayalle
ആഹാരം കഴിച്ചുകൊണ്ട് ഈ പടങ്ങൾ ഒക്കെ കാണാൻ എന്താ ഫീൽ 👍🏻👍🏻❤️❤️Neve back... Nosti💙💙💙
Ighakkum aghane thannele njn vjarich enikk mtrm ille feel anenn... prethyekich uchakk chor kazkumbo kannan nalle rassa...nalle pavha curry um fish fry pappadam kurach curd kude indenkil a ppoaha pwoli
Vtl aarum illathappo okke Alpham.vedich jagathy chettan chicken kazhkkunne bhakam vech athum nokkinathinte oppom irunn chicken kazkkum oru rassam😂
❤
👌👌🌹
Ys👍👍👍
ഈ സിനിമായൊക്കെ നാട്ടുമാങ്ങായുടെ മണവും രുചിയും ശ്രീനിയേട്ടന്റെ കഥാപാത്രമൊക്കെ പച്ചയായ നാട്ടുപുറത്തുകാരന്റെ ഹൃദയമാണ്
സിനിമയുടെ തുടക്കത്തിൽ തന്നെ ബോബി കൊട്ടാരക്കര പാലത്തിൽകൂടി വരുന്ന ഒരു സീൻ ഉണ്ട്, എന്താ അതിന്റെ ഒരു ഫീൽ, അതിനൊപ്പിച്ചുള്ള പശ്ചാത്തല സംഗീതം സൂപ്പർ, എത്ര കണ്ടാലും മടുക്കാത്ത മൂവി, ശ്രീനിവാസൻ, വേണുച്ചേട്ടൻ, ലളിത ചേച്ചി, ബോബി കൊട്ടാരക്കര, ജഗതി, ജഗതീഷ്, ശങ്കരാടി, ഒടുവിൽ, രേഖ, പിന്നെ യോദ്ധയിലെ പയ്യനും പിന്നെ കുറച്ചു പിള്ളേരും എല്ലാവരും തകർത്തു, ശശിധരൻ ആറാട്ടുവഴിയുടെ മികച്ച സ്ക്രീൻ play, കലാധരന്റെ നല്ല സംവിധാനം, 💞💕🙏👍💪
2021 ഒക്ടോബർ 13 ബുധൻ : 10:25 pm
തിലകൻ, നെടുമുടി വേണു, ശങ്കരാടി, ഒടുവിൽ, മാമുകോയ, ശ്രീനിവാസൻ, പറവൂർ ഭരതൻ, ജഗതി ..... etc...... Legends 🥰
😢😢😢
നാട്ടിൻ പുറത്തിന്റെ നന്മയുടെ പൂമരം ആണ് ഈ ചിത്രം, താങ്ക്‌യൂ കലാധരൻ, ശശിധരൻ ആറാട്ട് വഴി, 🙏👍
2023agust...കാണുന്നവർ ഉണ്ടോ.. Fd അടിച്ചോണ്ടു കാണാൻ പൊളി എന്താ ഒരു ഫീൽ നല്ല കോമഡി എന്റർടൈൻമെന്റ് ✌️😀😀😀😍
അംബിക അല്ല രേഖയാണ് നായിക.... എന്തായാലും സൂപ്പർ പടം... ഇതൊക്ക ഇപ്പോഴെങ്കിലും കാണുവാൻ പറ്റിയല്ലോ... കൈരളി we യിൽ കുറച്ചു കണ്ട് അങ്ങനെ വന്നതാണ്... ഹാപ്പി ending ❤❤❤
😍
Njanum ipo angine vannathaanu same pitch
Njanum we channel padam kanditaa vanne
ഞാനും we ചാനലിൽ കുറച് കണ്ട് ബാക്കി കാണാൻ വന്നത് ആണ്
@@nidhijayaprakash1416 hi nidhi
അവനവൻ്റെ കാര്യം നോക്കാതെ മറ്റുള്ളവരെ സഹായിച്ചാൽ ഒടുക്കം അവരുപോലും ഉണ്ടാകില്ല.
നല്ല സന്ദേശം
ഊരു സഹായിക്ക് ഒടുവിൽ
പേരു പോലും ഉണ്ടാകില്ല വിളിക്കാൻ
ഈ ജഗദീഷ് ഒരു സംഭാവാട്ടോ 💐🌹
എത്ര കണ്ടാലും മതിവരാത്ത മൂവി, രേഖയുടെ അവസാനത്തെ സംഭാഷണങ്ങൾ ഹൃദയം നിറക്കുന്നതായിരുന്നു 💪💪💪 ശ്രീനിവാസൻ, ജഗതി, ജഗതീഷ്, ലളിത ചേച്ചി, സുകുമാരി അമ്മ, ശങ്കരാടി, ഒടുവിൽ, ബോബി കൊ
ട്ടാരക്കര, ആദിനാട് ശശി, നെടുമുടി, മനോജ്, കൃഷ്ണൻ കുട്ടി നായർ, എല്ലാവരും നമ്മുടെ മനസ്സും ഹൃദയവും നിറയ്ക്കുന്ന പ്രകടനം, സൂപ്പർ മൂവി, കലാധരൻ ❤️❤️❤️
2023 ആഗസ്ത് 4 വെള്ളിയാഴ്ച രാത്രി 10:22
പ്രകൃതി യോട് ഇണങ്ങി ചേർന്ന് അഭിനയിക്കാൻ ശ്രീനിവാസനെ കടത്തിവെട്ടാൻ വേറെ ആളില്ല
ഹാസ്യ സാമ്രാട്ട് ജഗതി ഉണ്ടെങ്കിൽ പോലും...
ജഗദീഷാണ് ഇതിൽ അഴിഞ്ഞാട്ടം നടത്തുന്നത് ഒരു രക്ഷയുമില്ല
യെസ്
''കുവൈറ്റീന്ന് വിളി വരുന്നതുവരെ ഉള്ള പിരിവിനെ ഞാനൊള്ളു''....
''അപ്പോ നീ അടുത്ത കാലത്തൊന്നും പോകാൻ പോകുന്നില്ലന്ന് അർത്ഥം''....
ജഗതി & ജഗദീഷ് അന്യായ കൗണ്ടർ...
ഞാനീ മൂവി ഒരു പാട് പ്രാവശ്യം കണ്ടിട്ടുണ്ട്, ഒരിക്കലും മടുക്കില്ല
@@sumeshsumeshps5318 🙏
ഈ പടം പെട്ടന്ന് തിരരുത് എന്ന് ആഗ്രഹിച്ചപ്പ്പോയി
ഒരു ഭാഗത്തും ബോറടിയില്ല
Old p
F
യെസ് ഞാനും ആഗ്രഹിച്ചു
ഇപ്പോഴത്തെ ആളിഞ്ഞ കോമഡിയും ഡബിൾ മീനിങ്ങും ഉള്ള ആയിരം പടത്തിന് തുല്യം ഈ ഒറ്റ സിനിമ (പോലീസ് സ്റ്റേഷനു സീൻ ജഗതി അടിപൊളി)
Reel kandu varunnavar undo.. 2024
ജഗദീഷേട്ടൻ ഒരു രക്ഷയുമില്ല 💐💐💐
രാത്രി കിടനൊണ്ട് ഈ പഴയ സിനിമകൾ കാണുമ്പോ ഒരു സമാധാനം
2024 ഒക്ടോബർ ആരെങ്കിലും കാണുന്നുണ്ടോ
ഉണ്ടെല്ലോ ❤
ആശാനെന്റെ കൂടെ നിക്കാമോ
അധികാനേരം എനിക്ക് നിൽക്കാൻ പറ്റില്ല കുറച്ചു കഴിയുമ്പോ എനിക്ക് ഇരിക്കണം
ജഗതി എജ്ജാതി തഗ്ഗ് 😆😆😆😆
Old houses, the ambience, fields, nature, shops, the villagers, the streets, the cross roads, the innocence of few people. Great story and feel 🥰🥰
ഒരു ശരാശരി മലയാളിയുടെ ജീവിതമുഹൂർത്തങ്ങൾ കൃത്യമായി അവതരിപ്പിച്ചു ശ്രീനിവാസൻ.ഇരുപത് വർഷം മുമ്പുള്ള എല്ലാ സാമൂഹിക സാഹചര്യങ്ങളും സിനിമയിൽ ഉൾപ്പെടുത്താൻ തിരക്കഥാകൃത്തിന് കഴിഞ്ഞു
സിനിമ തീരണ്ടായിരുന്നു തോന്നി, ഒരു നാട്ടിപ്പുറത്തിന്റെ വളരെ മനോഹരമായ കാഴ്ച, ജോക്കി ഒരു രക്ഷയുമില്ല, ഇതുപോലെ ഒരു സിനിമയും കൂടിയുണ്ട്.. പൊന്മുട്ടയിടുന്ന താറാവ്
@@bibinadhiyogi4726 യെസ്
എന്തൊരു സുഖം ആണ് പഴയ സിനിമ കാണാൻ മനസിന് സന്തോഷം.... പഴയ ഓർമ്മകൾ... ഗ്രാമീണ ഭംഗി ❤❤❤❤
തേന്മാവിൻ കൊമ്പത്ത്, മീശമാധവൻ പോലെ നാട്ടിൽ പുറത്തെ പ്രകൃതി സൗന്ദ്യര്യം ഒരുപാട് കാണാൻ കഴിയുന്നുണ്ട് ഈ സിനിമയിൽ....
No st Dr see noudanpanam
Bhariaattrapora
@@valsammachacko1708 🤔🤔🤔🤔
യെസ്
@@sumesh.psubrahmaniansumesh2890 👍👍👍
കലാധരൻ നല്ലൊരു സംവിധായകൻ ആണ് 💕💕💕💕
യെസ്
പണ്ട് ഒരു വെക്കേഷന് അമ്മ വീട്ടിൽ പോയപ്പോൾ മൈനാകപ്പള്ളി ജയശ്രീ തിയേറ്ററിൽ ഉച്ചക്ക് കണ്ട പടം അപ്പുറത്തെ വീട്ടിലെ ചേട്ടന്റെ കൂടെ സൈക്കിൾ വാടകക്ക് എടുത്തു പോയി കണ്ട പടം
ഏത് ആണ് ജില്ല?
@@sumeshsumeshps5318 കൊല്ലം ജില്ല
@@georgevarghese5448 താങ്ക്സ്, 🙏
ജഗദീഷ് ഒരു രക്ഷീല🔥🔥🔥
"സുഹൃത്തുക്കളെ...
പീതാംബരൻ എന്റെ ആജീവനാന്ത സുഹൃത്താണ്..
ഞങ്ങൾ ഒന്നിച്ചു കളിച്ചു വളർന്നവർ ആണ്....
മണ്ണപ്പം ചുട്ടു കളിക്കുന്ന കാലത്തു തന്നെ ചുടുന്ന മണ്ണപ്പം ഒക്കെ മറ്റുള്ളവർക്ക് കൊടുക്കണമെന്ന് പീതാംബരൻ നിർബന്ധംപിടിക്കുമായിരുന്നു.
എന്റെ ഓർമ്മ ശെരിയാണെങ്കിൽ ഒറ്റ അപ്പം പോലും പീതാംബരൻ തിന്നിട്ടില്ല.😊
😂
😂😂
ഇതിന്റെ പേര് മാറ്റി സൽപ്പേര് പീതാംബരൻ എന്ന് ആക്കിയാൽ പൊളിച്ചേനെ.ഇത് നെറ്റിപ്പടറ്റം ലോക്കൽ.
ക്ലൈമാക്സ്.പൊളിച്ചു..മൊത്തത്തിൽ സൂപ്പർ പടം
ശ്രീനിവാസൻ
ജഗതി
ജഗതീഷ്
ശങ്കരാടി
ലളിതാമ്മ
രേഖ
ബോബി കൊട്ടാരക്കര
ബീന ആന്റണി
മനോജ്
ജെയിംസ്
വിജയരാഘവൻ
ഒടുവിൽ
കൃഷ്ണൻ കുട്ടിനായർ
വേണുചേട്ടൻ
കലാഭവൻ റഹ്മാൻ
സുകുമാരി
പിന്നെ യോദ്ധായിലെ പയ്യൻ
എല്ലാവരും വളരെ സ്വാഭാവികമായ അഭിനയം
താങ്ക്സ് കലാധരൻ സർ, ശശിധരൻ ആറാട്ട് വഴി, 💞💕
2022 മാർച്ച് 24 വ്യാഴം 2: 34 pm
Oralude Peru marannu Tp madavan
ജാമ്യം നിന്നാലുള്ള കുഴപ്പം.....നിഷ്കളങ്ക സ്വഭാവത്തിന് പ്രതിഫലം ഇത് തന്നെ......
കുവൈറ്റീന്ന് എപ്പഴാ വിളി വരുന്നത് അറിയിലാ,...... ജൊക്കിയായി ജഗദീഷ് പൊളിച്ചു
A genuine and helping tendency Sreenivasan almost losts everything and nobody even his friend cheated him. However, his tendency doesn't slip off from him as Rekha finds him a good person and accepted him. "Always do good to others and do not expect anything. God will reward you unexpectable good things as uncountable".
1:32:55/ആലപ്പുഴ ബൈപാസ് വന്നപ്പോൾ വെട്ടി മാറ്റിയ100വർഷത്തിന് മുകളിൽ പ്രായമുള്ള ആൽ മരം. അടുത്തുള്ള ഭജന മഠം. അടുത്തുള്ള പള്ളി. ഭജന മഠം ഇപ്പോഴും ആ പഴയ പോലെ തന്നെ നിലനിൽക്കുന്നു. പള്ളി പിന്നീട് പുതുക്കി പണിതു. ഞാൻ ഇതുവഴി എന്റെ ചെറു പ്രായത്തിൽ ഇതുവഴി പോകുമായിരുന്നു ഇപ്പോൾ ഇതു വലിയ റോഡ് ആയി. ................................. പിന്നെ...... പിന്നെ..... 😭😭😭😭
താങ്ക്സ്
ഭജന മഠം ഇതിൽ ഏതാണ് ????
പണ്ട് സൂര്യ ടിവിൽ കണ്ടതാണ്, പിന്നെ ഓർക്കുമ്പോൾ ഓക്കേ കാണും, നല്ല ഫീലിംഗ് ഗുഡ് movie....💗🥰
ഇതിലുള്ള ആരും വയസാകാതിരുന്നാൽ മതിയായിരുന്നു ഒരു ജീവിതം പോല്ലേ തോന്നുന്ന സിനിമ എന്ന ജീവിതം ശ്രീനിയേട്ടൻ ജഗതി ചേട്ടൻ ജഗതീഷ് ഒടുവിൽ ശങ്കരാടി അങ്ങനെ നീണ്ട നിര ❤❤😢
The scenes featuring both Sreenivasan and Rekha were good... and a stellar performance from Jagadeesh!!
Good film.
യോദ്ധ സിനിമ എഴുതിയ ശശിധരൻ ആറാട്ടുവഴി ആണ് ഇതും എഴുതിയത്, പുള്ളിയുടെ ആദ്യത്തെ സിനിമ. യോദ്ധ പോലെ തന്നെ ഇതും ശെരിക്കും നമ്മളെ ചിരിപ്പിക്കും. ഇതുപോലുള്ള ചെറിയ സിനിമകളെ ഒരുപാട് മിസ് ചെയുന്നു ഇപ്പൊ ......
Ithu evideya shoot chythath ennu ariyumo
@@TM-iy3br ആലപ്പുഴ
അദ്ദേഹം മറ്റു പല സിനിമകൾക്കും നല്ല തിരക്കഥ എഴുതിയിട്ടുണ്ട്, എല്ലാം സൂപ്പർ
wow , looking at Young Jagadeesh, I can see the charm, rebel, innocent, hilariouse, funny and cuteness of an youngster, what a natural acting lol🤣
ഈ പടം കാണാൻ പ്രേരിപ്പിച്ച we ടിവിക്ക് നന്ദി ....
അതെ
കാണാൻ വൈകി എന്നൊരു വിഷമം മാത്രമേ ഉള്ളൂ.... നാടിന്റെ നന്മ തൊട്ടറിഞ്ഞ സിനിമ..... ശ്രീനിവാസൻ സൂപ്പർ....
Ee cinema yil Sreenivasan de sound and dialog delivery Vineeth ayittu nalla match. Like dad like son. :)
വളരെ നല്ല കഥ. അവസാനിപ്പിച്ച രീതി ശെരി ആയില്ലെന്നു തോന്നി. എന്തൊക്കെയോ ബാക്കി വെച്ച പോലെ.. കുമാരൻ ചേട്ടൻ (നെടുമുടി ) കാണണം എന്ന് പറഞ്ഞത് കഥയിലെ വഴിത്തിരിവാണെന്നു തോന്നി. അദ്ദേഹം മരിച്ചിട്ടും ആ കാരണം കാണിക്കാൻ ശ്രമിച്ചില്ല.. മറ്റൊന്ന്, പ്രഭാകരൻ അറിയേണ്ട രഹസ്യം ആണ് ജൊക്കി തല്ലിയത്. അത് അറിഞ്ഞിട്ടും വിശ്വസിച്ചില്ല. But, അവസാനം ജോക്കിയുടെ സിസ്റ്റർ വിഷയത്തിൽ ഇടപെട്ട പ്രഭാകരനോട് ജോക്കിക് തെറ്റ് ഏറ്റു പറഞ്ഞ് മാപ്പ് ചോദിക്കുന്ന തും ബാക്കി വെച്ചു.. തന്റെ ഓഹരി വിൽക്കാൻ തുനിഞ്ഞ പ്രഭാകരന്റെ പ്രശ്നത്തിന് പരിഹാരം കണ്ടത് പ്രഭാകരന്റെ വിവാഹത്തിലൂടെ ആണെന്ന് കാണിക്കുന്നു. വിവാഹക്കാര്യം 80 പൈസ അമ്മാവൻ വന്നു പറയുമ്പോൾ അകത്തു പ്രഭാകരന്റെ സിസ്റ്ററെ ഫോക്കസ് ചെയ്യുന്നുണ്ട്. പ്രഭാകരന്റെ ഇന്ദുവിനോടുള്ള ഇഷ്ടം സിസ്റ്റർ ഇന്ദുവിനെ അറിയിക്കുന്നതിലൂടെ ആണ് ആ വിവാഹം ആലോചിക്കുന്നത് എന്ന് മനസ്സിലാകുന്നു.. അതും കണികമായിരുന്നു.. അങ്ങനെ ആഗ്രഹിച്ച scene ഇല്ലാതെ പെട്ടെന്ന് അവസാനിച്ച പോലെ തോന്നി.. എന്തയാലും ഞാൻ ഇത്ര ഒക്കെ observe ചെയ്ത് എഴുതണം എങ്കിൽ ഈ സിനിമ അത്രത്തോളം manassil പതിഞ്ഞു എന്നർത്ഥം..
Aaranu prabhakaran?
Aara prabhakaran? peethambaran aanu
യെസ്, വളരെ നല്ല നിരീക്ഷണം, താങ്ക്സ്
ഇതുപോലെയുള്ള സിനിമകൾ കാണാൻ എന്തു രസാണ് 👌👌👌👌👌👌👌👌👌🙏
1:00:40 "പാവം തൊഴിലാളികള്. ഇവർക്ക് ആരുമില്ല. ഒരു അഞ്ചാറു ദിവസത്തേക്ക് ഒരു നിരാഹാരം".
"പട്ടിണി കിടക്കാൻ നിന്റെ വീട്ടിൽ ഇഷ്ടംപോലെ സൗകര്യം ഉണ്ടല്ലോ". ജഗതി പൊളിച്ച്.
1:14:30 "വെള്ളക്കാരെ ഓടിക്കാൻ നടന്നതിനിടയ്ക്കും ഗാന്ധിജി നൂലുണ്ടാക്കിയില്ലേ"
1:24:22 "പണ്ട് കർത്താവിനെ ഒറ്റുകൊടുക്കാൻ നേരത്ത് യൂദാസും ഒരു പെഗ് അടിച്ചിരുന്നു"
ഒരിക്കലും തിരിച്ച് വരാത്ത ആ കാലം ❤️❤️❤️❤️
Its a must watch movie !!!
കാണാത്തവർ ഉണ്ടേൽ ധൈര്യമായി കണ്ടോളൂ
അന്ന് ചിക്കൻ പൊതിയാൻ താളില. ഇന്ന് പ്ലാസ്റ്റിക് കവർ.നന്മകൾ നിറഞ്ഞ നാട്ടിൻപുറകാഴ്ചകളാൽ സമ്പന്നമായ സിനിമ
നല്ലൊരു സിനിമ . ഈ സിനിമയിലെ കഥ പോലെ തന്നെ ആണ് എന്റെയും ജീവിതം. ഇപ്പോൾ എല്ലാം നിറുത്തി നമ്മള് സഹായിച്ച ആൾക്കാരൊക്കെ വലിയ നിലയിൽ എത്തി ഞാൻ ഇന്നും ഒന്നും ആയിട്ടില്ല😥😥
ദൈവം നിങ്ങളെ സഹായിക്കും. നല്ല മനസ് ഉള്ള ആളുകൾ മറ്റുള്ള ആളുകളെ സഹായിക്കുന്നു. പക്ഷേ കുറച്ചൊക്കെ നമ്മുടെ കാര്യവും നോക്കണം🤗🤗😎😍
നിങൾ എന്ത് ചെയ്യുന്നു
ജൊക്കി സെറ്റ്....
2024 ൽ കാണുന്നവരുണ്ടോ.....?
ജഗദിഷ് ചുമ്മാ പൊളിച്ചു ജൊക്കി 👌😂
Insta reelil okke kand padam kaanan vannavar indo
എല്ലാ തരം സിനിമകളും കാണുവെങ്കിലും പഴയ സിനിമകൾ കാണുന്നത് മനസ്സിനൊരു വല്ലാത്ത സന്ദോഷമാണ്,,❤💙
കാലം എത്ര മുന്നോട്ടു പോയാലും പുതിയ സിനിമകൾ വന്നാലും പഴയ സിനിമയുടെ തട്ട് താണ് തന്നെയിരിക്കും,,,,🤟
1.ബോബി കൊട്ടാരക്കര,
2.ശങ്കരാടി
3.ഒടുവിൽ ഉണ്ണികൃഷ്ണൻ
4.സുകുമാരി
5.കൃഷ്ണൻകുട്ടി നായർ
6.ജെയിംസ്
7.KPAC ലളിത
8.നെടുമുടി വേണു
ഓർമയിൽ നമ്മുടെ പ്രിയപ്പെട്ടവർ
ഇനി മുണ്ട്. കൊതുക് നാണ്ണപ്പൻ. നെടുമുടി വേണു 🙏🙏🙏🙏
ഇനി യുമുണ്ട് അ കൂട്ടത്തിൽ
കൊതുക് നാണ്ണപ്പൻ
നെടുമുടി വേണു 🙏🙏🙏🙏
അതുപോലെ ഇപ്പോൾ നമ്മുടെ ലളിത ചേച്ചിയും, 🙏🙏🙏
@@sumeshsumeshps5318 k p a c ലളിത ചേച്ചി 😔😔😔
Venu chettan 💔😔
പോസ്‌റ്ററിൽ ഉള്ള അംബികയെ സിനിമയിൽ കാണാത്തവർ like ചെയ്തോളൂ.
Theti koduthathakum..rekhayalle nayika
jomon jose
????
പണ്ടത്തെ ഗ്രാമവീഥികൾ, പഴയ വീടുകൾ, നിഷ്കളങ്കരായ ആളുകൾ... എല്ലാം മറഞ്ഞു പോയി 😪😪😪😪
യെസ്, 🙏💕👍
Wonderful movie,nanmayude poomaram...thanks to alll
100കോടിയുടെ പുത്തൻപണത്തിൻ്റെ മണമുള്ള സിനിമ ഒരുവട്ടം കാണാം.. പക്ഷേ ഇതോ എത്രെ വട്ടം... നാട്ടിൻപുറം നന്മകളാൽ സമൃദ്ധം.. ഒപ്പം ആ.. പാലക്കാടൻ കാറ്റും
1:20:40
1:21:28 നമ്മുടെ ചിഹ്നം കൊധം 😀😀 ബോബി കൊട്ടാരക്കര
1:36:31 ജഗദീഷ് ❤️😀
I saw this movie many years ago. Forgot the name and was looking for this. Now I found this. So satisfying. Now I "Madatnha " realize Peethambaran is irresponsible. One can do good to society. But he can be sensible and responsible.So remarkable are Jagathy's character and Madantha .
എന്നെ രക്ഷിച്ചതിന് നിങ്ങൾക്കു ധീരതയ്ക്കുള്ള അവാർഡ് കിട്ടും ഞാൻ അപേക്ഷ എഴുതി തരാം 😆😆😂
ഇതാണ് സിനിമ. എത്ര മനോഹരമായ സിനിമ 💚💜❤️🌈🌈🌈🌈
സാമൂഹ്യ പാഠം എന്ന ദീലീപ് സിനിമയുടെ സംവിധായകൻ തെണ്ടി ഇത് കണ്ട് പഠിക്കട്ടെ
യെസ്
Athum ithum Tammil enthaanu Bantham Aaa orupadam mathram ithra eduthu parayaan?
14-3-2021: 2:30 ന് കാണുന്നു
എത്ര കണ്ടാലും മതിയാവില്ല... വെരി interesting നാച്ചുറൽ മൂവി, എല്ലാവരും അടിപൊളി....
വീണ്ടും കാണുന്നു, very interesting മൂവി, നൊസ്റ്റാൾജിയ ഫീൽ തരുന്ന മൂവി, ബോബി കൊട്ടാരക്കര സൂപ്പർബ്
2021 ഒക്ടോബർ 13 ബുധൻ : 10:25 pm
വീണ്ടും കാണുന്നു, എത്ര കണ്ടാലും മതിവരുന്നില്ല
2022 മാർച്ച് 24 വ്യാഴം ഉച്ചക്ക് 1: 47
Nigal poli aaan
ഇനിയും ഉണ്ടാകുമോ ഇങ്ങനെ ഒരു വസന്തകാലം..... Nostalgia ❤❤❤❤❤❤❤
നല്ല ഒരു സിനിമ.... ഇപ്പോ കാണുമ്പോൾ പഴയകാലത്തേക്ക് ഒരു തിരിച്ചുപോക്കുപോലെ 😢.....2019 october
Sathyam
ജഗദീഷ്.... ഹോ... ഒരു രക്ഷേമില്ല 👌👌👌🤣🤣🤣
ഇന്ന് ടീവിയിൽ കണ്ടു വന്നതാണ്.... Pazheya ആ ഗ്രാമീണ ഭംഗി ഇപ്പോൾ ഉള്ള പടം കണ്ടാൽ കിട്ടില്ല
യെസ്
Alappuzha
Nalla cinema, entho Oru santhoshm ee film kandukazhinjapol toonnu,nalla manushyarku nallate varu
ഒത്തിരിനാളുകൾക്കു ശേഷം ഗ്രാമീണ ഭംഗി നിറഞ്ഞ ഒരു നല്ല സിനിമ കണ്ടു.. മലയാള സിനിമയിൽ തന്റേതായി ഒരു സ്ഥാനം ഒഴിച്ചിട്ട് മൺമറഞ്ഞുപോയ അതുല്യ കലാകാരൻമാർക്ക് മുൻപിൽ ശിരസു നമിക്കുന്നു.🙏🙏💐
മദ്യം പിന്നെ തലയ്ക്കല്ലാതെ നടുവിനാണോ പിടിക്കുന്നത് Jaganesh rocks🌚🌚👹👹😎😎😎😎
കാര്യമായി ബഹളം ഇല്ലാത്ത പടം. നല്ല പടം
ബോബി കൊട്ടാരക്കര ഒടിച്ചു എടുക്കുന്ന ഇലയെ കുറിച്ച് നമ്മുടെ നടി പ്രവീണ കറിയുണ്ടാക്കുന്നത് കണ്ടിരുന്നു 👌👌👌
കാട്ടു ചേമ്പിന്റെ ഇല
Athanu madantha
Eee movie yil post man ayittu varunnathu enne padipicha sir Anu
Kaalam orupadu munnottupoy...pakshe ethokkeyanu cinema...so simple natural...old is gold
കിടിലൻ ഫാമിലി പടം. അടിപൊളി 😍😍😍😍
നമ്മുടെ ചിഹ്നം കൊതം 🤣🤣🤣 ബോബി കൊട്ടാരക്കര പൊളി
കണ്ടിരിക്കേണ്ട സിനിമ 💖💖💖💖 എന്താ ഗ്രാമം 🙏🏻🙏🏻🙏🏻🙏🏻
1:16.46 ജഗദീഷ് മണ്ണപം ചുട്ട് കളിക്കുന്ന കാലത്ത് തന്നെ ചുടുന്ന മണ്ണപം മറ്റുള്ളവർക്ക് കൊടുക്കണം എന്ന് പീതാംബരന് നിർബന്ധം ഉണ്ടായിരുന്നു 🤣😃😄
😀😀😀👌
@@priyageorge2895 😁
🤣
@@Ajmmasjjklbvvdsmkj 😄
ബോബി കൊട്ടാരക്കര സൂപ്പർ one of his best
sankaraadi sir: virapikkum njan stagil kayariyal pinne enne pidichaal kittilla😂😂😂
Orupaadu naalaayi thappi nadanna cinema, panduv tv yil kandatha pakshe peru marannupoyi ippala kittye super comedy movie😍
1:34:51: ജോക്കി ക് കുവൈറ്റിൽ എന്താ ജോലി?ജഗദീഷ് :ഞാൻ അവിടെ ഒരു ഹോട്ടലിൽ തൂപ്പുകാരൻ .... തൂപരെ.. തൂപ്പു സൂപ്രവൈസർ ആണ് 😂😂😂
പഴയ സിനിമകൾ കോമഡികൾ 🤌🏼❤️ 😍
2024 oct. കാണുന്ന ഞാൻ 🙂