പ്രണയം ഇല്ല, വീര നായകന്മാർ ഇല്ല. കൊടും krooranmaaraya വില്ലന്മാർ ഇല്ല, വില കുറഞ്ഞ തമാശകൾ ഇല്ല, പച്ചയായ ജീവിതം മാത്രം. ഇതാണ് റിയലിസ്റ്റിക് സിനിമ. ശ്രീനിവാസൻ സാറിന്റെ തിരക്കഥ poornnaman. എല്ലാ അർത്ഥത്തിലും 😍😍😍😍😍 ഇത്രയും കഴിവ് ഉള്ള വേറെ തിരക്കഥാകൃത്ത് മലയാള സിനിമയിൽ ഉണ്ടൊന്ന് അറിയില്ല
correct ശ്രീനിയേട്ടൻ ജനിച്ചത് പച്ചയായ മനുഷ്യർ ജീവിച്ച നാടായ പാട്യത്താണ് .നിറയെ കൃഷിക്കാരൊക്കെയുള്ള ഒരു കൊച്ചു ഗ്രാമത്തിൽ . ആ മനുഷ്യരുടെ ജീവിതം തന്നെ കഥയ്ക്ക് ഒരു മുതൽ കൂട്ടല്ലേ .
കമാൻഡ് എഴുതുന്നവരും വായിക്കുന്നവരോട് ഞാനൊരു കാര്യം ചോദിക്കട്ടെ😊 ഇതുപോലെയുള്ള ഒത്തിരി പഴയ സിനിമകൾ കല്ലിൽ കൊത്തി വെച്ചത് പോലെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു എന്നാൽ പുതിയ ഒരുപാട് സിനിമകൾ കാണുന്നുണ്ട് ഒരു ദിവസം പോലും അത് മനസ്സിൽ നിൽക്കുന്നില്ല അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം ആ സിനിമ വീണ്ടും കാണുമ്പോൾ അരമണിക്കൂർ എങ്കിലും കണ്ടാൽ ശേഷം മാത്രമാണ് ഈ സിനിമ കുറച്ചു മുൻപ് കണ്ടതാണല്ലോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാൽ പഴയ സിനിമ നേരിട്ട് കാണാതെ തന്നെ അതിലെ ചില ശബ്ദരേഖകൾ കേട്ടാൽ പോലും അത് ഏത് സിനിമയാണെന്നും ആരുടെ ഡയലോഗ് ആണെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് മറ്റാർക്കെങ്കിലും ഞാൻ മുകളിൽ പറഞ്ഞതുപോലെയുള്ള അനുഭവം ഉണ്ടോ ദയവായി ഉത്തരം തരുക
ജയരാജ് ന്റെ ആദ്യ സിനിമ, ശ്രീനിവാസന്റെ ജീവിത ഗന്ധിയായ തിരക്കഥ. മലയാളത്തിന്റെ സ്വഭാവിക അഭിനയ പ്രതീഭകളുടെ മികച്ച പെർഫോമൻസ്. രവി ബോംബെയുടെ മികച്ച ഗാനങ്ങൾ. വിദ്യാരംഭം ഒരു gem സിനിമ ആണ് ❤️
💓നെടുമുടിവേണു പോയി🌹🌹 💓കെപിഎസി ലളിത പോയി🌹🌹 💓ശങ്കരാടി പോയി🌹🌹 💓മുരളി പോയി🌹🌹 💓ഒടുവിലാൻ പോയി🌹🌹 💓പറവൂർ ഭരതൻ പോയി🌹🌹 💓ആലുംമൂടൻ പോയി🌹🌹 💓ഫിലോമിന പോയി🌹🌹 💓ബോബി കൊട്ടാരക്കര പോയി 💓പ്രതാപചന്ദ്രനും പോയി🌹 🌹 😭😭😭😭😭😭😭😭😭😭😭😭ഈ പ്രതിഭകളെയെല്ലാം വീണ്ടും കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്.... എന്നും മനസ്സുനിറയ്ക്കുന്ന ഒരുപിടി രംഗങ്ങളുണ്ടീചിത്രത്തിൽ... 😍😍 ഗ്രാമഭംഗിയും ലാളിത്യവും പരിഭവങ്ങളും ജീവിതയാഥാർഥ്യത്തോടു ചേർത്തുവച്ചപ്പോൾ പിറന്നൊരു നിർമ്മലാനുഭവം അതാണ് "വിദ്യാരംഭം" എന്ന ചിത്രം 💝💝 ജയരാജനും ശ്രീനിവാസനും നന്ദി 🙏🙏🙏
പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനയം മാമുക്കോയ 👍👍👍നെടുമുടി മരിച്ചപ്പോൾ മുതൽ ഉള്ള ഫീലിംഗ് seen മാമുക്കോയ തകർത്തു..... അതുപോലെ ശ്രീനിവാസൻ 👍👍👍👍മറ്റു നടന്മാർ എല്ലാവരും അഭിനയിച്ചു ചിരിപ്പിച്, ചിന്തിപ്പിച്, കരയിപ്പിച്
ഹൃദയ സ്പർശിയായ ഗൃഹാതുരത്വം തുളുമ്പുന്ന സിനിമ 80 90 കല ഘട്ടത്തിലെ സിനിമകലക് ജീവൻ ഉണ്ടായിരുന്നു. മണ്ണിന്റെ മനുഷ്യന്റെ ഗ്രാമത്തിന്റെ സ്നേഹം ഉണ്ടായിരുന്നു.
എത്ര കണ്ടാലും മതിയാവില്ല ❤❤ ആദ്യ പടത്തിൽ തന്നെ കയ്യൊപ്പു പതിപ്പിച്ച direction.. എഴുത്തിന്റെ കാര്യം പറയേണ്ടല്ലോ ❤ ശ്രീനി ❤ പാട്ടുകൾ ❤❤ ഇനി ഈ കാലം തിരികെ വരില്ലല്ലോ ❤😭😭
🙏🙏🙏🙏🙏അതി മനോഹരമായ തിരക്കഥ, നല്ല മുഹൂർത്തങ്ങൾ, കൃത്യമായ കാസ്റ്റിംഗ്, എല്ലാ ഗാനങ്ങളും മനോഹരം. ഞാൻ ഏറ്റവും കുറഞ്ഞത് 25തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്.എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഇതിലെ ഒരു ഘടകം മോഹൻ സിതാരയുടെ പശ്ചാത്തല സംഗീതമാണ്. അത്‍ഭുതമെന്നു പറയാതിരിക്കാൻ പറ്റില്ല. 👌🏽👌🏽🙏🙏🙏🙏
ഇതൊക്കെ റിലീസ് ചെയ്ത തീയറ്ററിൽ തന്നെ പോയി കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്..... 1989-90 ആണന്നു തോന്നുന്നു .....ആ കാലം സിനിമയുടെ ഹരിതാഭയും വസന്തവും പൂത്തുലഞ്ഞിരുന്ന കാലമായിരുന്നു ..... പ്രഗത്ഭരായ തിരക്കഥാകൃത്തുക്കൾ ... ശംഭീരങ്ങളായ തിരകഥകൾ ... പശ്ചാത്തലഭംഗി ... സംവിധായകർ മികച്ച നടന്മാർ ... മികച്ച ഗാനങ്ങൾ ... മലയാളത്തിന്റെ താരരാജാക്കന്മാർ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ തീഷ്ണ യൗവനം ചിലവിട്ട് കൊണ്ട് സൂപ്പർസ്റ്റാറുകളയായി വളർച്ചയെത്തിയ കാലം.... അന്നൊക്കെ ഓരോ സിനിമയും കഴിഞ്ഞിറങ്ങുമ്പോൾ ഒരു ഉത്സവം കഴിയുന്ന പ്രതീതിയായിരുന്നു ...
ഫിലോമിനയുടെ വീടിരിക്കുന്ന പരിസരം... അമ്പല കമ്മിറ്റി കൂടുന്ന പരിസരം, രാത്രിയാകുമ്പോൾ കത്തിക്കുന്ന ചിമ്മിനി വിളക്ക്, അമ്മയ്ക്ക് എഴുതുന്ന കത്ത്, സിനിമയിൽ ഉടനീളം കേൾക്കുന്ന കിളി നാദം... ആഹാ ഇനി കിട്ടുമോ നമുക്ക് ഇതുപോലുള്ള ഒരു ഗ്രാമീണ ഭംഗി
വളരെ മനോഹരമായ സിനിമ, പച്ചയായ ജീവിതം പോലെ ഒരു ചിത്രം, എല്ലാവരും വളരെ സ്വഭാവികമായി അഭിനയിച്ചു, പാലക്കാടൻ പ്രകൃതി ഭംഗി നന്നായി ജയരാജ് ചിത്രീകരിച്ചു, നല്ല ഗാനങ്ങൾ, താങ്ക്സ് ജയരാജ്, ശ്രീനി, 💞👍🙏 2022 ഒക്ടോബർ 10 തിങ്കൾ രാത്രി 10:29
@@blazingumbreon510ഞാൻ കണ്ണൂർ ആണ് ബട്ട് ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു നാട് പാലക്കാട് ആണ് എന്തോ ഇന്നും ആ ഗ്രാമ ഭംഗി കാത്തു സൂക്ഷിക്കുന്നു ആ നാട് കണ്ണൂരുള്ള ഞ്ഞാൻ അവിടെ 5 ഫ്രണ്ട്സിനെ വരെ കണ്ടെത്തി ആ നാടിനോടുള്ള സ്നെഹം കൊണ്ട് ഏകദേശം 5 6 തവണ ഞാൻ വിസിറ്റ ചെയ്തു വെറുതെ ആ പാടത്തുകൂടി ഡ്രൈവ് ചെയ്യാൻ മാത്രം എന്തോ ഒരു സുഗസുഗാണ് എല്ലാ സ്ഥലവും അത്രക്ക് സുഗന് കണ്ടിരിക്കാൻ വയനാടിന് ആ സൗന്ദര്യം ഇല്ല
What a nostalgic feeling is.. But.. Most of the legends in this film is not with us physically.. Sankaradi chettan, Oduvil chettan, Nedumudi chettan, alumoodan chettan, Murali chettan, Philomina Ammachi, KPAC Lalita chechi... etc etc.. Still they are living in our mind...
ഞാൻ ഇത് 2030ലാണ് കാണുന്നത്....ടൈം ട്രാവലർ ചെയ്തു വന്നതാ😂😂2030 ഫുൾ സീനാണ്...എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട്...ഒരു ബോധവും ഇല്ലാത്ത കുറെ ആളുകൾ...അവർ ഒരു കാര്യവും ഇല്ലാതെ തമ്മിൽ തള്ളുകയാണ്....അവിടെ ഇപ്പോൾ എതാ വർഷം 2024 ആണോ....ഞാൻ 2022 പൊന്നതാ....2030നേക്കാൾ നല്ലത് 2022 തന്നെയാണ്...അവിടെ നിങ്ങൾ മാക്സിമം happy ആയിട്ട് ഇരിക്കുക...ഇവിടെ ആകെ കുഴപ്പമാണ്....ശരിയാവുമായിരിക്കും❤😔
@@vijeshkp7506 ആ കാലത്തു പിന്നെ ബാക്കി കേരളത്തിലെ ഗ്രാമങ്ങൽ മെട്രോ സിറ്റിയിരുന്നല്ലോ.. 😄😄.. തിരക്കഥ എഴുതാൻ കഴിവ് മാത്രം പോരാ ചിന്തയും ഭാവനയും നിരീക്ഷണവും വേണം മാത്രമല്ല അതൊരു സ്ക്രിപ്റ്റ് ആക്കി മാറ്റുകയും വേണം...
Such films as this one rich with rural scenes and natural acting - when can we see similar films once again? In those days I had seldom missed Srini, Satyan, Balachandra Menon, MT, Priyadarsan, Seven Arts and Century films. Gone are those days. To add, since 2001, I had never been to a theater to watch a movie till date. Director Jayaraj has a classic touch. Out of this, the mail runner turned into a postman - Bharathan's character adds a feather. Such portrayal requires a deep insight. Our mail runners were really so. I know some of them.
Sir, in the "mobile phone and internet age" everything is globalized and hence it is impossible to create a movie based on an isolated village or similar circumstances.
നെടുമുടി, മുരളി, ശങ്കരാടി, ഒടുവിൽ, മാമുക്കോയ, ആലുമ്മൂടൻ,ശ്രീനിവാസൻ പറവൂർ ഭരതൻ,kpac ലളിത, ഫിലോമിന.. ഇതിൽ പകരം വക്കാൻ പറ്റുന്ന ഒരു നടൻ /നടി ഇപ്പോഴില്ല.. ഇനി ഇന്ത്യൻ സിനിമയിൽ ഉണ്ടാവുകയുമില്ല... ഇതൊരു സൂപ്പർ സ്റ്റാർ സിനിമ തന്നെയാണ്... യഥാർത്ഥ റിയലിസ്റ്റിക് മൂവി... പക്ഷെ ഇവർക്കൊന്നും അന്നും ഇന്നും വേണ്ട പരിഗണനയോ അംഗീകാരങ്ങളോ കിട്ടിയിട്ടില്ല... ഉള്ളപ്പോൾ ആരെയും അംഗീകരിക്കില്ല... ഇല്ലാത്തപ്പോൾ പൊക്കിപറയും...great movie.. My all time favourite🙏
ജയരാജിന്റെ ആദ്യ സിനിമ ഇതായിരുന്നു തോന്നുന്നു "വിദ്യാരംഭം"അതുമാത്രമല്ല വടക്കു നോക്കി യന്ത്രം എന്ന സിനിമയിൽ ശ്രീനിയേട്ടന്റെ സംവിധാനസഹായിയായിരുന്നു "ജയരാജ്"അതുകൊണ്ടായിരിക്കും ശ്രീനിയേട്ടൻ ജയരാജിന് വേണ്ടി സ്ക്രിപ്റ്റ് എഴുതി തന്നെ.. എന്തായാലും സമകാലിക പ്രസക്തിയുള്ള ചിന്താഗതി ഉണ്ട് ശ്രീനിയേട്ടന്റെ കഥൾക്കോ . ജയരാജ് ശ്രീനിയേട്ടൻ നായകനാക്കി ചെയ്ത മറ്റൊരുസിനിമയാണ് ""ആകാശകോട്ടയിലെ സുൽത്താൻ ""
At least 10 mins are cut from the film, This happens in all the films uploaded by millennium videos Don't understand why they do this eventhough they have the rights to upload the films
പ്രണയം ഇല്ല, വീര നായകന്മാർ ഇല്ല. കൊടും krooranmaaraya വില്ലന്മാർ ഇല്ല, വില കുറഞ്ഞ തമാശകൾ ഇല്ല, പച്ചയായ ജീവിതം മാത്രം. ഇതാണ് റിയലിസ്റ്റിക് സിനിമ. ശ്രീനിവാസൻ സാറിന്റെ തിരക്കഥ poornnaman. എല്ലാ അർത്ഥത്തിലും 😍😍😍😍😍 ഇത്രയും കഴിവ് ഉള്ള വേറെ തിരക്കഥാകൃത്ത് മലയാള സിനിമയിൽ ഉണ്ടൊന്ന് അറിയില്ല
മാമുക്കോയ എന്ന മഹാ നടന് ആദരാഞ്ജലികൾ 🌹, ഈ സിനിമ യിൽ അദ്ദേഹത്തിന് നല്ലൊരു കഥാപാത്രമായിരുന്നു 🙏
അതെ സത്യം،,🙏👍
ശ്രീനിവാസൻ സർ എപ്പോഴും അങ്ങനെയാ !! മനുഷ്യൻറെ കഥ പറയും , ഹൃദയം കീഴടക്കും
Sathyam
ജയരാജ് സംവിധാനം.
First film
correct ശ്രീനിയേട്ടൻ ജനിച്ചത് പച്ചയായ മനുഷ്യർ ജീവിച്ച നാടായ പാട്യത്താണ് .നിറയെ കൃഷിക്കാരൊക്കെയുള്ള ഒരു കൊച്ചു ഗ്രാമത്തിൽ . ആ മനുഷ്യരുടെ ജീവിതം തന്നെ കഥയ്ക്ക് ഒരു മുതൽ കൂട്ടല്ലേ .
.
❤❤❤😅😅😅 to@@hafismuhammad7028
എത്ര മനോഹരമായ സിനിമ.. കണ്ടില്ലെങ്കിൽ വലിയ നഷ്ടമായിരുന്നു.... വളരെ വൈകിയാണെങ്കിലും.. കാണാൻ സാധിച്ചു 😍😍♥️♥️😍😍😍👌👌👌
കമാൻഡ് എഴുതുന്നവരും വായിക്കുന്നവരോട് ഞാനൊരു കാര്യം ചോദിക്കട്ടെ😊 ഇതുപോലെയുള്ള ഒത്തിരി പഴയ സിനിമകൾ കല്ലിൽ കൊത്തി വെച്ചത് പോലെ മനസ്സിൽ പതിഞ്ഞു കിടക്കുന്നു എന്നാൽ പുതിയ ഒരുപാട് സിനിമകൾ കാണുന്നുണ്ട് ഒരു ദിവസം പോലും അത് മനസ്സിൽ നിൽക്കുന്നില്ല അഞ്ചോ ആറോ മാസങ്ങൾക്ക് ശേഷം ആ സിനിമ വീണ്ടും കാണുമ്പോൾ അരമണിക്കൂർ എങ്കിലും കണ്ടാൽ ശേഷം മാത്രമാണ് ഈ സിനിമ കുറച്ചു മുൻപ് കണ്ടതാണല്ലോ എന്ന് മനസ്സിലാക്കാൻ സാധിക്കുന്നത് എന്നാൽ പഴയ സിനിമ നേരിട്ട് കാണാതെ തന്നെ അതിലെ ചില ശബ്ദരേഖകൾ കേട്ടാൽ പോലും അത് ഏത് സിനിമയാണെന്നും ആരുടെ ഡയലോഗ് ആണെന്ന് മനസ്സിലാക്കാൻ കഴിയുന്നുണ്ട് എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് മറ്റാർക്കെങ്കിലും ഞാൻ മുകളിൽ പറഞ്ഞതുപോലെയുള്ള അനുഭവം ഉണ്ടോ ദയവായി ഉത്തരം തരുക
❤❤❤❤❤
101%
അന്നത്തെ ജീവിതം പച്ച ആയിരുന്നു ഇന്നത്തെ ജീവിതം ചുവപ്പ് ആണ് 👍🏼
Und..enikkum angane thanneyanu anubhavam❤
നെടുമുടി - കഥപാത്രങ്ങൾക്ക് ജീവൻ മാത്രമല്ല ജീവിതവും നല്കുന്ന അതുല്യ വിസ്മയം ♥️
കലർപ്പില്ലാത്ത ഗ്രാമഭംഗി കാണാൻ മാത്രം ഈ പടം പലപ്പോഴും കാണും
True
അപ്പൊ പടം കൊള്ളില്ല എന്നാണോ?
Correct
@@mastergrogu2677 too
എന്റെ വീടിനടുത്താണ് പാലക്കാട് മുട്ടിക്കുളങ്ങര
ജയരാജ് ന്റെ ആദ്യ സിനിമ, ശ്രീനിവാസന്റെ ജീവിത ഗന്ധിയായ തിരക്കഥ.
മലയാളത്തിന്റെ സ്വഭാവിക അഭിനയ പ്രതീഭകളുടെ മികച്ച പെർഫോമൻസ്.
രവി ബോംബെയുടെ മികച്ച ഗാനങ്ങൾ.
വിദ്യാരംഭം ഒരു gem സിനിമ ആണ് ❤️
💓നെടുമുടിവേണു പോയി🌹🌹
💓കെപിഎസി ലളിത പോയി🌹🌹
💓ശങ്കരാടി പോയി🌹🌹
💓മുരളി പോയി🌹🌹
💓ഒടുവിലാൻ പോയി🌹🌹
💓പറവൂർ ഭരതൻ പോയി🌹🌹
💓ആലുംമൂടൻ പോയി🌹🌹
💓ഫിലോമിന പോയി🌹🌹
💓ബോബി കൊട്ടാരക്കര പോയി
💓പ്രതാപചന്ദ്രനും പോയി🌹 🌹
😭😭😭😭😭😭😭😭😭😭😭😭ഈ പ്രതിഭകളെയെല്ലാം വീണ്ടും കാണുമ്പോൾ വല്ലാത്തൊരു സന്തോഷമാണ്....
എന്നും മനസ്സുനിറയ്ക്കുന്ന ഒരുപിടി രംഗങ്ങളുണ്ടീചിത്രത്തിൽ... 😍😍
ഗ്രാമഭംഗിയും ലാളിത്യവും പരിഭവങ്ങളും ജീവിതയാഥാർഥ്യത്തോടു ചേർത്തുവച്ചപ്പോൾ പിറന്നൊരു നിർമ്മലാനുഭവം അതാണ് "വിദ്യാരംഭം" എന്ന ചിത്രം 💝💝
ജയരാജനും ശ്രീനിവാസനും നന്ദി 🙏🙏🙏
Mamukoya poyi
Ellavarum poyi mattoru lokatek. Tribute to the legends ...
പറഞ്ഞറിയിക്കാൻ പറ്റാത്ത അഭിനയം മാമുക്കോയ 👍👍👍നെടുമുടി മരിച്ചപ്പോൾ മുതൽ ഉള്ള ഫീലിംഗ് seen മാമുക്കോയ തകർത്തു..... അതുപോലെ ശ്രീനിവാസൻ 👍👍👍👍മറ്റു നടന്മാർ എല്ലാവരും അഭിനയിച്ചു ചിരിപ്പിച്, ചിന്തിപ്പിച്, കരയിപ്പിച്
Mamokoyas acting ...super
ഹൃദയ സ്പർശിയായ ഗൃഹാതുരത്വം തുളുമ്പുന്ന സിനിമ 80 90 കല ഘട്ടത്തിലെ സിനിമകലക് ജീവൻ ഉണ്ടായിരുന്നു. മണ്ണിന്റെ മനുഷ്യന്റെ ഗ്രാമത്തിന്റെ സ്നേഹം ഉണ്ടായിരുന്നു.
യെസ്
എത്ര കണ്ടാലും മതിയാവില്ല ❤❤ ആദ്യ പടത്തിൽ തന്നെ കയ്യൊപ്പു പതിപ്പിച്ച direction.. എഴുത്തിന്റെ കാര്യം പറയേണ്ടല്ലോ ❤ ശ്രീനി ❤
പാട്ടുകൾ ❤❤ ഇനി ഈ കാലം തിരികെ വരില്ലല്ലോ ❤😭😭
മാമുക്കോയ ഒരു മഹാ നടൻ തന്നെയാണ്. നെടുമുടി വേണുവിന്റെ മരണ ശേഷമുള്ള ആ സങ്കടം.
ഒരു സഹോദരന്റെ സ്നേഹം അതിൽ ഉണ്ട്.
Sathyam 🔥
After the real missing of Nedumudi venu 😓
1:23:13 ശ്രീനിവാസൻ : ഞാനൊരു സ്കൂൾ അദ്യാപകനാ , ഫിലോമിന, : അതിന് ഞാനിവിടന്നു ഇറങ്ങി ഓടണ 🤣🤣🤣
സായിപ്പ്, അമ്പലം വിഴുങ്ങി പോലുള്ള നാടൻ കഥാപാത്രങ്ങൾ ..
മലയടിവാരത്തെ ഗ്രാമം ...
എന്ത് നല്ല സുഖമുള്ള സിനിമ ...
Just loved it
Shafeek Bk അതെ വർത്തമാന കാല മലയാള സിനിമയ്ക് നഷ്ടപ്പെട്ട സൗന്ദര്യം.
ur a good Audient great
Athe
സത്യൻ അന്തിക്കാട് സംവിധാനം ചെയ്തിരുന്നെങ്കിൽ കൂടുതൽ മനോഹരമായിരുന്നേനെ... ജയരാജ് മികച്ച സംവിധായകൻ ആണെങ്കിലും...
പാലക്കാടിന്റെ ദൃശ്യഭംഗി ആവോളം ഒപ്പിയെടുത്തിട്ടുണ്ട് ജയരാജ് - സൂപ്പർ മൂവി
പാലക്കാട് എവിടെ
@@shajiyohannan9480അകത്തേത്തറ, പിന്നിലെ മല ഒരുപാട് സിനിമകളിൽ കാണാം, അവസാനം ബാബു എന്ന യുവവാവ് കേറീ അപകടത്തിൽ പെട്ടതും ഇവിടെയാണ്
@@shajiyohannan9480 പൊള്ളാച്ചി
🙏🙏🙏🙏🙏അതി മനോഹരമായ തിരക്കഥ, നല്ല മുഹൂർത്തങ്ങൾ, കൃത്യമായ കാസ്റ്റിംഗ്, എല്ലാ ഗാനങ്ങളും മനോഹരം. ഞാൻ ഏറ്റവും കുറഞ്ഞത് 25തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്.എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ഇതിലെ ഒരു ഘടകം മോഹൻ സിതാരയുടെ പശ്ചാത്തല സംഗീതമാണ്. അത്‍ഭുതമെന്നു പറയാതിരിക്കാൻ പറ്റില്ല. 👌🏽👌🏽🙏🙏🙏🙏
മമ്മൂക്കോയ യുടെ ഈ അഭിനയം ഇന്നായിരുന്നെങ്കിൽ ഒരുപാട് നല്ല പടങ്ങൾ അദ്ദേഹത്തെ കേന്ദ്ര കഥാപാത്രമാക്കി വന്നേനെ... 😘😘
മനോഹരമായ സിനിമ. ഇറങ്ങിയ കാലത്തു കണ്ടതാണ്. ഇന്ന് ഹർത്താൽ ദിനത്തിൽ വീണ്ടും കാണുന്നു
എല്ലാവരും നന്നായി അഭിനയിച്ചു നല്ല ഫിലിം : പാലക്കാടിന്റെ ദൃശ്യവിസ്മയം തന്നെ ആണ് ഈ സിനിമയിൽ
ഇതൊക്കെ റിലീസ് ചെയ്ത തീയറ്ററിൽ തന്നെ പോയി കാണാൻ ഭാഗ്യം കിട്ടിയിട്ടുണ്ട്..... 1989-90 ആണന്നു തോന്നുന്നു .....ആ കാലം സിനിമയുടെ ഹരിതാഭയും വസന്തവും പൂത്തുലഞ്ഞിരുന്ന കാലമായിരുന്നു ..... പ്രഗത്ഭരായ തിരക്കഥാകൃത്തുക്കൾ ... ശംഭീരങ്ങളായ തിരകഥകൾ ... പശ്ചാത്തലഭംഗി ... സംവിധായകർ മികച്ച നടന്മാർ ... മികച്ച ഗാനങ്ങൾ ... മലയാളത്തിന്റെ താരരാജാക്കന്മാർ മമ്മൂട്ടിയും മോഹൻലാലും തങ്ങളുടെ തീഷ്ണ യൗവനം ചിലവിട്ട് കൊണ്ട് സൂപ്പർസ്റ്റാറുകളയായി വളർച്ചയെത്തിയ കാലം.... അന്നൊക്കെ ഓരോ സിനിമയും കഴിഞ്ഞിറങ്ങുമ്പോൾ ഒരു ഉത്സവം കഴിയുന്ന പ്രതീതിയായിരുന്നു ...
സത്യം ടാകീസിൽ നിന്ന് ഇറങ്ങിയാൽ ഒരു പൂർണത ഉണ്ടായിരുന്നു സിനിമ കണ്ടിറങ്ങുമ്പോൾ 2000ത്തിനു ശേഷം അത് പോയി 😭
നെടുമുടി വേണു, മുരളി, ഒടുവിൽ ഉണ്ണികൃഷ്ണൻ, പറവൂർ ഭരതൻ, ശങ്കരാടി, ആലമൂഡൻ, ഫിലോമിന, KPAC ലളിത പകരം വെക്കാനില്ലാത്ത മൺമറഞ്ഞ കലാകാരന്മാർ ❤
മാമുക്കോയ
@sameervm5699 ഞാൻ കമന്റ് ഇടുന്ന time മാമുകോയ മൺമറഞ്ഞിട്ടില്ല രണ്ട് വർഷം മുമ്പത്തെ കമന്റ് ആണ്
@youme374 അറിയാം 😊
ഒരു പാട് ഇഷ്ടം ഒള്ള സിനിമ.. നല്ല കഥ. ജീവൻ ഉള്ള കഥാപാത്രങ്ങൾ
എനിക്കും ഈ സിനിമ ഭയങ്കര ഇഷ്ട ഇടക്കിടെ എടുത്തു കാണും,, മനസൊന്നു കുളിർക്കും 😊
ഒരു കുറ്റവും പറയാനില്ലാത്ത സിനിമ 👌
ഫിലോമിനയുടെ വീടിരിക്കുന്ന പരിസരം... അമ്പല കമ്മിറ്റി കൂടുന്ന പരിസരം, രാത്രിയാകുമ്പോൾ കത്തിക്കുന്ന ചിമ്മിനി വിളക്ക്, അമ്മയ്ക്ക് എഴുതുന്ന കത്ത്, സിനിമയിൽ ഉടനീളം കേൾക്കുന്ന കിളി നാദം... ആഹാ ഇനി കിട്ടുമോ നമുക്ക് ഇതുപോലുള്ള ഒരു ഗ്രാമീണ ഭംഗി
വളരെ മനോഹരമായ സിനിമ, പച്ചയായ ജീവിതം പോലെ ഒരു ചിത്രം, എല്ലാവരും വളരെ സ്വഭാവികമായി അഭിനയിച്ചു, പാലക്കാടൻ പ്രകൃതി ഭംഗി നന്നായി ജയരാജ് ചിത്രീകരിച്ചു, നല്ല ഗാനങ്ങൾ, താങ്ക്സ് ജയരാജ്, ശ്രീനി, 💞👍🙏
2022 ഒക്ടോബർ 10 തിങ്കൾ രാത്രി 10:29
Sir, nice to see your comments below many movies in youtube. We have similar tastes
@@ganeshr3331 താങ്ക്സ് ബ്രോ 👍
ഇതൊക്കെ ആണ് ശരിക്കും സിനിമ.. ഇപ്പോഴത്തെ നിലവാരം ഇല്ലാത്ത കൊറെ സിനിമ കാണുന്ന നമ്മുടെ അവസ്ഥ.😁
പാലക്കാടിന്റെ അതിമനോഹാര കാഴ്ചകൾ സിനിമയിൽ കാണാം..... ശ്രീനിവാസന്റെ നാടൻ തനിമയാർന്ന കഥാ രചന.... അഭിനയമികവുകൊണ്ട് നെടുമുടിയും, ഒടുവിലുണ്ണിയും, ശങ്കരാടിയും, മാമുക്കോയയും, ജഗദീഷും,മുരളിയും, ലളിത ചേച്ചിയും, ഗൗതമിയും.... പോസ്റ്റുമാനും, സായിപ്പും... അങ്ങിനെ ഒരു അടിപൊളി സിനിമ.........
Onnu podo avante oru palakkad. Oola sthalam
Palakkad evideya ithu?
ജയരാജ്
@@blazingumbreon510 ഊള സ്ഥലമോ ഒന്ന് പോടോ...
@@blazingumbreon510ഞാൻ കണ്ണൂർ ആണ്
ബട്ട് ഞാൻ ഒരുപാട് ഇഷ്ടപെടുന്ന ഒരു നാട് പാലക്കാട് ആണ്
എന്തോ ഇന്നും ആ ഗ്രാമ ഭംഗി കാത്തു സൂക്ഷിക്കുന്നു ആ നാട്
കണ്ണൂരുള്ള ഞ്ഞാൻ അവിടെ 5 ഫ്രണ്ട്സിനെ വരെ കണ്ടെത്തി
ആ നാടിനോടുള്ള സ്നെഹം കൊണ്ട്
ഏകദേശം 5 6 തവണ ഞാൻ വിസിറ്റ ചെയ്തു
വെറുതെ ആ പാടത്തുകൂടി ഡ്രൈവ് ചെയ്യാൻ മാത്രം എന്തോ ഒരു സുഗസുഗാണ്
എല്ലാ സ്ഥലവും അത്രക്ക് സുഗന് കണ്ടിരിക്കാൻ
വയനാടിന് ആ സൗന്ദര്യം ഇല്ല
ittimaaniyum.. MadhuraRajayum kandu... Edhepolathe cinema kaanumbool enthoru aaswasammm..🤗😘 Heavenly!!
ഇട്ടിമാണിയും മധുരരാജയും ദുരന്തം അല്ലേ..? സിനിമ അല്ലല്ലോ..
Sreenivasan & Philomena scenes are really cute 😊
😀
Hy
എപ്പോളും ഇതുപോലുള്ള മൂവിസ് മാത്രമേ ഞാൻ കാണാറൊള്ളു 🙂🙏.
What a nostalgic feeling is.. But.. Most of the legends in this film is not with us physically.. Sankaradi chettan, Oduvil chettan, Nedumudi chettan, alumoodan chettan, Murali chettan, Philomina Ammachi, KPAC Lalita chechi... etc etc.. Still they are living in our mind...
💙super film 💙
Mamukkoya also no more
Yes bro can't believe that they are no more
Philomina is an awesome character. I like her rowadisam
ഞാൻ ഇത് 2030ലാണ് കാണുന്നത്....ടൈം ട്രാവലർ ചെയ്തു വന്നതാ😂😂2030 ഫുൾ സീനാണ്...എന്തൊക്കെയോ ഇവിടെ നടക്കുന്നുണ്ട്...ഒരു ബോധവും ഇല്ലാത്ത കുറെ ആളുകൾ...അവർ ഒരു കാര്യവും ഇല്ലാതെ തമ്മിൽ തള്ളുകയാണ്....അവിടെ ഇപ്പോൾ എതാ വർഷം 2024 ആണോ....ഞാൻ 2022 പൊന്നതാ....2030നേക്കാൾ നല്ലത് 2022 തന്നെയാണ്...അവിടെ നിങ്ങൾ മാക്സിമം happy ആയിട്ട് ഇരിക്കുക...ഇവിടെ ആകെ കുഴപ്പമാണ്....ശരിയാവുമായിരിക്കും❤😔
Cinemayile ellaaa scenilum Odikkondirunna Post man aanu ente hero ..❤️
haha yes he is my cutie pie ...
Pavathinoru cycle vangikodukkan ividarum ille 😕
@@mastergrogu2677 അതിന്റെ റീസൺ ഫിലിമിൽ പറയുന്നുണ്ട് ബ്രോ..
@@sajusachu6429 എന്താ
@@mastergrogu2677 ഒന്ന് കൂടി കാണു.. ഫസ്റ്റ് സീനിൽ തന്നെ പറയുന്നുണ്ട്.. ഓടുന്ന കാരണം..
29/10/2024 ഇന്ന് വീണ്ടും കണ്ടു ഒറ്റയിരുപ്പിൽ പടം ❤❤.. ജയരാജ് സംവിധാനം 🔥 മാമുക്കോയ, ഫിലോമിന സൂപ്പർ.. എന്താ പടം, ലൊക്കേഷൻ, സോങ്..
ശ്രീനിവാസൻ സിനിമകൾക്ക് കഴമ്പും കഥാപാത്രങ്ങൾക്ക് ജീവനും ഉണ്ടാവും
സത്യം
വളരെ ശരിയാണ്
@@hafismuhammad7028 mo
അതിൽ അതിശയോക്തി ഇല്ല. ശ്രീനിയേട്ടൻ ഒരു നാട്ടിൻപുറത്താണ് ജീവിച്ചയാളാണ്. കണ്ണൂർ ജില്ലയിലെ പാട്യം എന്ന ഗ്രാമം .
@@vijeshkp7506 ആ കാലത്തു പിന്നെ ബാക്കി കേരളത്തിലെ ഗ്രാമങ്ങൽ മെട്രോ സിറ്റിയിരുന്നല്ലോ.. 😄😄.. തിരക്കഥ എഴുതാൻ കഴിവ് മാത്രം പോരാ ചിന്തയും ഭാവനയും നിരീക്ഷണവും വേണം മാത്രമല്ല അതൊരു സ്ക്രിപ്റ്റ് ആക്കി മാറ്റുകയും വേണം...
Malayala Cinema il ettavum ishtam ulla naayakan Sreenivasan sir aanu🔥🔥🔥🔥 adhehathinta abinayavum thirakkathakalum kathapathrasrishtikalum ethrayo mikachathu❤️❤️❤️❤️❤️❤️❤️❤️
Ithokeyann cinema ....Srinivasan brilliance😍
We can see only the shadow of mamukkoya in the film kuruthi!!!! He already proved that he is a great actor.
Such films as this one rich with rural scenes and natural acting - when can we see similar films once again? In those days I had seldom missed Srini, Satyan, Balachandra Menon, MT, Priyadarsan, Seven Arts and Century films. Gone are those days. To add, since 2001, I had never been to a theater to watch a movie till date. Director Jayaraj has a classic touch. Out of this, the mail runner turned into a postman - Bharathan's character adds a feather. Such portrayal requires a deep insight. Our mail runners were really so. I know some of them.
I have the same view... you presented.. thanks man
Sir, in the "mobile phone and internet age" everything is globalized and hence it is impossible to create a movie based on an isolated village or similar circumstances.
എന്താപ്പോ പറയാൻ.. എന്ത് പറഞ്ഞാലും കുറവാണ്... അത്രയും ബ്യൂട്ടിഫുൾ film... ഇതിന്റെ dislike ബട്ടൺ avoid ചെയ്യണം..
ആരെങ്കിലും 2023ലും ജീവനോടെ കാണുന്നോ 🤔🤔🤔🔥പറ 🔥
2024 April 30
ഇല്ല. ചത്തുട്ട് കാണുന്നു 😀😀😀
Bhalyam orma varunnu....super movie....nalloru refreshment e movie....old is gold
2020 corona കാലത്ത് കാണുന്നവർ ഇവിടെ വാ
2020 varattichoriyude kalath kaanunnavar ingatt varanda
Thankyou so much millinnium cinemas 👌👍
ആദ്യമായിട്ട് കാണുന്ന സിനിമ👌👌
ഇതൊക്കെയാണ് സിനിമ 🙏❤❤❤
2020 ൽ കാണുന്നവർ ഉണ്ടോ??
ഞാൻ
2021 l kanunnavar ind
@@saapz6061 യൂട്യൂബും നെറ്റും ഉള്ളിടത്തോളം കാലം എനിയും വർഷങ്ങളോളം കാണാൻ ആളുണ്ടാവും.2020ഇൽ തന്നെ 21നെ കുറിച്ചു പറഞ്ഞ താങ്കളുടെ ദീർഘവീക്ഷണം😁😁
2020 kanunnavar like here
ഗൗതമി സാരിയിൽ നല്ല ഭംഗിയാണ് ....ചിക്കു ബുക്ക് റൈലയിൽ ഹോട്ട് ആയി വന്നപ്പോളും ഭംഗി ...ഒരു നല്ല നടി . കമൽ ഹസൻ ഈ നടിയിൽ ഭ്രമിച്ചത് വെറുതെ എല്ലാ
നെടുമുടി, മുരളി, ശങ്കരാടി, ഒടുവിൽ, മാമുക്കോയ, ആലുമ്മൂടൻ,ശ്രീനിവാസൻ പറവൂർ ഭരതൻ,kpac ലളിത, ഫിലോമിന.. ഇതിൽ പകരം വക്കാൻ പറ്റുന്ന ഒരു നടൻ /നടി ഇപ്പോഴില്ല.. ഇനി ഇന്ത്യൻ സിനിമയിൽ ഉണ്ടാവുകയുമില്ല... ഇതൊരു സൂപ്പർ സ്റ്റാർ സിനിമ തന്നെയാണ്... യഥാർത്ഥ റിയലിസ്റ്റിക് മൂവി... പക്ഷെ ഇവർക്കൊന്നും അന്നും ഇന്നും വേണ്ട പരിഗണനയോ അംഗീകാരങ്ങളോ കിട്ടിയിട്ടില്ല... ഉള്ളപ്പോൾ ആരെയും അംഗീകരിക്കില്ല... ഇല്ലാത്തപ്പോൾ പൊക്കിപറയും...great movie.. My all time favourite🙏
Sreenivasan Philomena comedy 🔥🔥🔥
32.18 മനോഹരമായ പാട്ട് പൂവരമ്പിൻ താഴെ പൂക്കളം തീർത്തു
"Potta" Climax 😮😏
Paattukal Assalaayi👍
Ellaavarum Nannaayi Abhinayichu👍
Thanks "Millennium" 💐🌹💐
ഗ്രാമീണ കാഴ്ച നല്ല ഭംഗി ഉള്ള സ്ഥലങ്ങൾ കുട്ടികാലത്തോട്ട് തിരിച്ചു പോയി സൂപ്പർ സിനിമ
ശ്രീനിവാസന്റെ തിരകഥകൾ കത്തിച്ചു കളയണം എന്നൊരു ഡയറക്ടർ പറഞ്ഞിരുന്നു... അയാളോട് പുച്ഛം മാത്രം... The genius writer sreenivasan sir.. 👍
ശ്രീനിയേട്ടൻ ഒരു ലെജൻഡ് ആണ് ❤
2024🙋♂️ഞാൻ മാത്രമാണോ വീണ്ടും പഴയ സിനിമകൾ തിരഞ്ഞു പിടിച്ചു കാണുന്നത്..??❣️❣️
also me
ഞാനും
ഞാനുണ്ട്
Idaserry pootha patu.....❤....what a lovely classic dialogues.........
This is the place to press like button for Those who are watching in 2020..
ഇത് കണ്ടപ്പോൾ english medium movie ഓർമവന്നു 😂
ഈ സിനിമയാണ് ആദ്യം വന്നത്
@@Vineeth9102 അറിയാം
Sathiyam
One of the best script of Sreenivasan.
Raj Mohan alla
@@michealjoseph4822 enthu alla ennu ??
kidu padam class sreenivasanday thirakkatha anennu eppozhanu manasilayathu
🙂vidhyarambham 2023 il april 1 nu innu adhyamayi kanunnu
Just finishing watching the whole movie. Seven arts movie will never ever fail you. Wonderful
its true
A classic movie from Jayaraj
jayaraj nte adya cinema aanu enthoru kidilam padam
Ente oru Abhiprayathil ee movikku dislike button remove Cheyyanam enna..
R.I.P Nedumudi Venu Sir 👃👃👃.
ജയരാജിന്റെ ആദ്യ സിനിമ ഇതായിരുന്നു തോന്നുന്നു "വിദ്യാരംഭം"അതുമാത്രമല്ല വടക്കു നോക്കി യന്ത്രം എന്ന സിനിമയിൽ ശ്രീനിയേട്ടന്റെ സംവിധാനസഹായിയായിരുന്നു "ജയരാജ്"അതുകൊണ്ടായിരിക്കും ശ്രീനിയേട്ടൻ ജയരാജിന് വേണ്ടി സ്ക്രിപ്റ്റ് എഴുതി തന്നെ.. എന്തായാലും സമകാലിക പ്രസക്തിയുള്ള ചിന്താഗതി ഉണ്ട് ശ്രീനിയേട്ടന്റെ കഥൾക്കോ . ജയരാജ് ശ്രീനിയേട്ടൻ നായകനാക്കി ചെയ്ത മറ്റൊരുസിനിമയാണ് ""ആകാശകോട്ടയിലെ സുൽത്താൻ ""
അത് സൂപ്പർ മൂവി 👍
2021, കൊറോണ, second season.. Anybody??
Today
@@anandchandran3783 👍
@@neethuneethu4659 today
Sreenivasan ishtam ❤️
Corona 10th seasonil veendum kaanaanam
Nthoru film....heart touching......nammude Malayalam cinema ethra manoharmayurunnu pandokke...ippo ulla padangal okke nayakante super natural powersum naudity um mathram😔
One of the best, village movies 🙂 ANYONE WATCHING IT IN 2021👇
പശ്ചാത്തല സംഗീതം സൂപ്പർ ആയിട്ടുണ്ട
ശങ്കരാടി ചേട്ടൻ എജ്ജാതി തഗ് 39.50 ജഗതീഷിന്റെ വയറുനിറഞ്ഞു 🤣🤣🤣
യെസ്
Sreenivasan❤ the great artist
Mukundan nair post man oottam at 11:35 kollam. Haha👌👌
ഇത് പാലക്കാട് എവിടെ ആണ് ആരെങ്കിലും ഈ മൂവിയുടെ ഷൂട്ടിംഗ് കണ്ടിട്ടുണ്ടോ ❤️😍
Near bharathapuzha our home town 🔥
Uff ഒരു രക്ഷയില്ല. നല്ല നാട് 😪😪
പഴയകാല സിനിമകൾ എന്നും മനസിന് ഒരു ഹരം ആണ് ആ ഗ്രാമഭംഗിയും പ്രകൃതി സൗന്ദര്യവുമെല്ലാം ആസ്വദിക്കണം എങ്കിൽ പഴയ മൂവികൾ തന്നെ കാണണം
നല്ല സിനിമ ❤️❤️❤️
ഈ സിനിമയിൽ നെടുമുടി വേണു ചേട്ടൻ്റെ വീട് എൻ്റെ വീടിന് അടുത്താണ്.
Evida bronte veed
@@luciferl2909 palakkad
@@luciferl2909 elappully panchayat...
Bro ആ തറവാടിൻ്റെ പേരെന്താണ്?
Simple but great
Naatinpurathe niramulla nanmakal....
Sreenivasan ❤️
ഉത്രാളികാവിലെ .... നെടുമുടിചേട്ടൻ മരിക്കുന്നതിന് മുൻപ് ശൻകരാടി ചേട്ടൻ പാടുന്ന സോങ് കമൽഹസൻ സാറിന്റെ തമിൽ മൂവി സോങ് ആണ്
Beautiful movie, such a life no longer exists. Friends family lifestyle simple Joy's .
കരഞ്ഞുപോയി സൂപ്പർ മൂവി
നല്ല പാട്ടുകൾ
Watching on my own pace. 15 mins into it, feels great. Good craft. Yet to watch the rest, gonna catch some sleep.
wonderful
സൂപ്പർ ക്ലൈമാക്സ്💖
നല്ല മലയാള തനിമയുള്ള സിനിമ
Super
Nallamovie
Nb
Post man kidu
ഹുണ്ടിങ്ങു് scene
പൊളിച്ചു
കഥയും ഫുഡ് അടിയും
തീ കായുന്ന scene
really too like
At least 10 mins are cut from the film, This happens in all the films uploaded by millennium videos Don't understand why they do this eventhough they have the rights to upload the films
ഇനി ഉണ്ടാവുമോ ഇതു പോലൊരു സിനിമ.❤
It make nostalgia
Story and acting was in another level
Gautami how beautiful... So cu🎉te..❤❤❤