ഇപ്പൊ കാശ് കൊടുത്തു തിയേറ്ററിൽ 2:30 മണിക്കൂർ സഹിച്ചുകൊണ്ടാണ് പല big budget സിനിമകളും കാണുന്നത്, ഇങ്ങനെ 90 കളിൽ വന്ന സിനിമകൾ മൊബൈലിൽ കാണുമ്പോൾ പോലും വീണ്ടും കാണാൻ തോന്നുന്നു, അനിമേഷനും ഗ്രാഫിക്സ് ഒന്നും ഇല്ലാത്ത കാലത്തെ സിനിമകൾ എത്ര നല്ലതാ
Uchak choru thinumbo onnukil 1)sreenivasn movies 2) mukesh movies 3) jagadeesh siddik movies 4) premkumar movies 🤩🤩🤩 5) jayram movies.. Ethil ethelm 1 undel....😘😘😘😘😘polikum.. Pine rathri mohnalalindeyo mamookedeyo suresh gopideyoke action mass movies 🤩🤩🤩
ഈ സിനിമ തീയേറ്ററിൽ ഇറങ്ങിയില്ലെന്നു പറഞ്ഞു കുറച്ചു കമന്റുകൾ കണ്ടു.കുറച്ചു പേർ ആശ്വാസം കണ്ടെത്താൻ വേണ്ടി ഇടുന്ന കമെന്റ് ആണെന്ന് തോന്നുന്നു...തെറ്റായ വാർത്ത ആണത്..ഈ സിനിമ തീറ്ററുകളിൽ നല്ല വിജയം വരിച്ച പടം ആണ്..ഇതിന്റെ പോസ്റ്ററുകൾ കുട്ടിക്കാലത്തു കണ്ടത് ഞാൻ ഇപ്പോളും ഓർക്കുന്നു..
മലയാള സിനിമക്ക് ഒരുപാട് നല്ല കലാകാരന്മാരെ നഷ്ട്ടപെട്ടു, നരേന്ദ്രപ്രസാദ്, പപ്പു, ഫിലോമിന etc. Annathe nadum okkea kanan enna bhangiya, orikkalum engane okkea ulla filims kanan pattilla eni
പപ്പുച്ചേട്ടൻ : നിങ്ങളുടെ വീട്ടിൽ ഒരു മംഗള കാര്യം നടക്കാൻ പോകുന്നു .... ഒമ്പം കുമ്പതാന്തി ...അല്ല ..കുംഭം ഒമ്പതാന്തി ... ഭയങ്കരമായ മംഗള കാര്യം നടക്കാൻ പോകുന്നു
Joli kazhinju, dinner kazhichu kazhinju ithu pole ulla simple humour ayitu ulla movie kanunathu valiya relaxation anu, now watching after watching gayatri sureshs program in safari channel
I don't why I'm feeling like this. These movies from my child hood were plenty of fun.. after reaching home early from school these kinda movies were telecasted at tv.. used to watch each and everyone of'em.. missing those good old days.
സഫാരി ചാനലിൽ ഗായത്രി അശോക് ഈ ചിത്രത്തെ പറ്റി പറഞ്ഞിരുന്നു....ഒരു പക്ഷെ ഹിറ്റ് ആകുമായിരുന്ന ഈ ചിത്രം റിലീസിന് മുമ്പേ ഇതിന്റെ സി ഡി കടകളിൽ എത്തി.... അതോടെ പടം റിലീസ് ചെയ്തില്ല....
1990,1991,1992,1993,1994,1995,1996,1997,,,,, etc....... കാലഘട്ടത്തിൽ ഇറങ്ങിയ സിനിമയും വിജയിച്ച സിനിമകളുടെയും ലിസ്റ്റ് എടുത്തു നോക്കിയാൽ മനസിലാകും മോഹൻലാലും മമ്മൂട്ടിയും ഒന്നും ജഗദീഷ്, സിദ്ദിഖ്, മുകേഷ്, ജയറാം ഇവരുടെമുമ്പിൽ ഒന്നുമല്ലന്ന്.... ഇവരുടെക്കെ എത്രയോ പടങ്ങളാണ് ഹിറ്റ് സ്റ്റാറ്റസിൽ ഇടം നേടിയത്. മോഹൽലാലിന്റ ഉം momootyudeum ഒന്നോ രണ്ടോ പടങ്ങൾ മാത്രം ഹിറ്റായിട്ടുള്ളു അപ്പോൾ. എന്നിട്ടും എന്തെ അവരൊക്കെ പിന്നിലായി ജഗദീഷ്, മുകേഷ് സിദ്ദിഖ് ഇവരൊക്കെ ആണ് ഇപ്പോളും മെയിൻ സൂപ്പർസ്റ്റാർ ആകേണ്ടിയിരുന്നവർ എന്ന് തോന്നിപ്പോകും പഴയ സിനിമകൾ കാണുമ്പോൾ. ഒരു കണക്കിന് athu നന്നായി ഇപ്പോളൊക്ക ഉള്ള ഊള പടങ്ങളിൽ നായകരായി അഭിനയിച്ചു അവരുടെ ഉള്ള വില കളയേണ്ടി വന്നില്ലല്ലോ 🙏🙏🙏🙏....... ഒരു പിടി നല്ല സിനിമകൾ മനോഹരമായ കാലഘട്ടത്തിൽ അഭിനയിച്ചു വിജയിപ്പിക്കാൻ കഴിഞ്ഞതിൽ അതും ഇപ്പോളത്തെ സൂപ്പർസ്റ്റാർ അഭിനയിച്ചു തകർത്ത ടൈമിൽ ,,,,,,,,, ജഗദീഷ്, മുകേഷ്, സിദ്ദിഖ് നിങ്ങള്ക്ക് എന്നും അഭിമാനിക്കാം. ..... ഈ ലോകം അവസാനിക്കും വരെയും നിങ്ങളുടെ സിനിമകൾക്ക് ജീവനുണ്ടാകും... 👍👍👍
അത് നിങ്ങളുടെ തെറ്റിദ്ധാരണ ആണ്. 1990 ഇല് മാത്രം ഇറങ്ങിയ കുറച്ച് മോഹൻലാൽ movies - അക്കരെ അക്കരെ അക്കരെ, എയെ ഓട്ടോ, ഹിസ് ഹൈനസ് അബ്ദുള്ള, മുഖം, കടത്തനാടൻ അമ്പാടി, താഴ്‌വാരം, ഇന്ദ്രജാലം. എല്ലാം ഹിറ്റ് ആണ്. മമ്മൂട്ടി, 1990 ഇൽ - സാമ്രാജ്യം, കുട്ടേട്ടൻ, അയ്യർ ദി ഗ്രേറ്റ്, കളിക്കളം, മതിലുകൾ, മിഥ്യ, കോട്ടയം കുഞ്ഞച്ചൻ, പുറപ്പാട്. ഇതൊന്നും പോരാതെ രണ്ട് പേരും ഉള്ള no 20 മദ്രാസ് മെയിൽ. ജഗദീഷ് മുകേഷ് സിദ്ധിഖ് ഒക്കെ അടിപൊളി ആണ്. പക്ഷേ ഇവരുടെ ഈ പടങ്ങൾ ഒന്നും ഞാൻ മുകളിൽ പറഞ്ഞ സിനിമകളുടെ അടുത്ത് പോലും എത്തില്ല. സംശയമുണ്ടോ? ഒരു വർഷം തന്നെ എത്ര ഹിറ്റ് ആണ്.
പഴയ സിനിമകൾ തെരഞ്ഞു പിടിച്ചു കാണുന്നവർ ഇവിടെ കമ്മോൺ ❤️👍🏻
Und
Njan
Nja
Njan pazhaya cinimayaan adhikavum kaanunnad 👍👍
ഞാൻ.2021/sep/11
വില്ലന്മാരായിരുന്നവർ നായകന്റെ സുഹൃത്തായി കാണുമ്പോൾ ഒരു പ്രത്യേക രസാ ....
That's true... Nostu
അത് സൂപ്പറാ
💯
എന്തൊക്കെ പറഞ്ഞാലും, ഇപ്പോളത്തെ തട്ട് പൊളിപ്പൻ സിനിമകൾ കാണുന്നതിലും നല്ലത് ഇത് പോലെ നന്മയുള്ള ചെറിയ സിനിമകൾ ആണ്...
Correct bro
അതെ നല്ലത് നമ്മുടെ ഒക്കെ ജിവിതം തന്നെ ആകലതെ സിനിമകൾ
Yes
90s old mukesh siddiq jagadish combo movies pwoli aan
@@ajithc6406 ha👍👍👍
നുണ പറയുന്നതിൽ മുകേഷും , ആള്മാറാട്ടത്തിൽ ജയറാമും ... അങ്ങനെ ഒരു സുവർണ്ണ കാലം ... nostu😞
ചളി കോമഡി ജഗദീഷും
മുകേഷിന് രണ്ടും ഈസിയായി വഴങ്ങും
90കളിലെ ഇത്തരം സിനിമയും അതിലെ ഹിറ്റ് പാട്ടുകളും കാണുമ്പോള്‍ കുട്ടിക്കാലം തിരിച്ചു കിട്ടിയിരുന്നെങ്കില്‍ എന്ന് അറിയാതെ കൊതിച്ചു പോവും
Correct bro
Sathyam
സത്യം ബ്രോ.
Exactly
ഇപ്പൊ കാശ് കൊടുത്തു തിയേറ്ററിൽ 2:30 മണിക്കൂർ സഹിച്ചുകൊണ്ടാണ് പല big budget സിനിമകളും കാണുന്നത്, ഇങ്ങനെ 90 കളിൽ വന്ന സിനിമകൾ മൊബൈലിൽ കാണുമ്പോൾ പോലും വീണ്ടും കാണാൻ തോന്നുന്നു, അനിമേഷനും ഗ്രാഫിക്സ് ഒന്നും ഇല്ലാത്ത കാലത്തെ സിനിമകൾ എത്ര നല്ലതാ
Very much True
hi vishnu kumar.... 🙏🙏🙏
Satyam
സത്യം ഇപ്പഴത്തെ new gen സിനിമകൾ വെറും തറ നിലവാരം അളിഞ്ഞ കോമഡിയും ഡബിൾ മീനിംഗും മാത്രം
@@rajivn8833 ഏറെ കൊറേ
പഴയകാല സിനിമകളിൽ വീണ്ടും കാണാൻ ഏറ്റവും ഇഷ്ടം 90'S ലെ മുകേഷ് സിനിമകളാണ്.
Mukesh Siddique Jagadish Jagathy Mamukoya
True
Jayaram ❤️
ഭൂതകാലത്തേക്ക് Time Travel ചെയ്യുന്നത് സാധ്യമാക്കുന്ന ഇന്ന് നിലവിലുള്ള ഒരേയൊരു ടെക്നോളജി പഴയ സിനിമകൾ മാത്രമാണ്..
പഴയത് എന്ന് പറയരുത് കാരണം ഈ സിനിമ യും ഇറങ്ങിയ നേരത്ത് പുതിയ തായിരുന്നു 🤣😄😉😉🤣🤣
ടൈം ട്രാവൽ എന്നാൽ എന്താണ്?
@@homedept1762 ഭൂതകാലത്തേക് ഉള്ള മടക്കം..
@@shanumoviesvlogs ടൈം ട്രാവൽ യഥാർത്ഥമാണോ? അത് എങ്ങനെ എന്നുള്ള വിവരം എവിടെയെങ്കിലും കിട്ടുമോ?
@@kasimtpkasim264 rwr
എല്ലാ സിനിമയുടെ അടിയിൽ പോയി കമന്റ് വായിക്കും അതിൽ ഏറ്റവും നല്ല കമെന്റുകൾ ഒള്ള സിനിമ കാണുന്ന ഞാൻ 😁
Janum
ഞാനും 😂
Same
@@RajeshKumar-tu3nik
@@RajeshKumar-tu3ni😊f
അന്ന് മൊബൈൽ ഇല്ല താ കാലഘട്ടം ആയതു കൊണ്ട് അന്നത്തെ സിനിമ കാണാൻ രസം ആണ്
തടിയും തന്റെടവും ഉള്ള വില്ലൻ.. ആ ഡയലോഗ് പൊന്നായി.
അങ്ങനെ കീരിക്കാടൻ പിറന്നു 😍
ഇത്തരം പടങ്ങൾ കണ്ടിരിക്കാൻ തന്നെ ഒരു രസമാണ്.... വളരെ രസമുള്ള പടം.
ഇതുപോലുള്ള പഴയ സിനിമകൾ കാണുമ്പോൾ എന്തൊരു ഫീൽ ആണല്ലേ. കുറച്ചു നേരത്തേക്കെങ്കിലും നമുക്ക് നഷ്ടപ്പെട്ടു പോയ എന്തോ ഒന്ന് തിരിച്ചു കിട്ടിയപോലെ 😔
ലോ ബഡ്ജറ്റ് സിനിമകളിൽ പോലും നല്ല സൂപ്പർ പാട്ടുകൾ ആരുന്നു അന്നത്തെ കാലത്ത്🎶🎵
സത്യം. 👍👍👍👍👍👍👍
❤️❤️❤️❤️❤️❤️❤️❤️❤️
ഒറ്റപേര്: ഗിരീഷ് പുത്തഞ്ചേരി
ഈ കാലഘട്ടത്തിലെ സിനിമകളുടെ indro music കേൾക്കുമ്പോൾ തന്നെ ഒരു സുഖമാണ്.
സ്കൂളിൽ പഠിക്കുമ്പോൾ അവധി ദിവസങ്ങൾ ആസ്വദിച്ച സിനിമകളിൽ ഒന്ന്
*ഇന്നത്തെ നൂറുകോടി പടങ്ങളെക്കാൾ എത്രയോ നല്ല പടം 👌. പപ്പുവേട്ടനേയും ഫിലോമിന ചേച്ചിയെയും മിസ്സ് ചെയ്യുന്നു 😭*
എന്റെ മാളച്ചേട്ടനെ മറന്നോ
കൊറോണ കാരണം പഴയ സിനിമ കാണാൻ പറ്റി നല്ല സിനിമ കൾ
ഇപ്പോൾ കാണുന്നവർ,കൊറോണ കാലത്തെ കാഴ്ച്ചക്കാർ ഇവിടെ ലൈക് അവടെ ലൈക് എന്നൊക്കെ പറയാന് എന്താ അവടെ വല്ല ബിരിയാണി എടുത്തു വെച്ചിട്ടുണ്ടോ
ഈ സിനിമ 2020 -ൽ കാണുന്നവർ ലൈക് അടിക്കൂ
ഏതോ ഒരു old generation പണ്ട് പറഞ്ഞത് ഓർമ വരുന്നു. Old is gold..... എന്ന് ഒരു new generation പ്രേക്ഷകൻ
പഴയ സിനിമകൾ കാണാൻ ആഗ്രഹമുള്ളവർ എനിക്കൊരു ലൈക്ക് താ
പോളണ്ടിലെ ഒറ്റപ്പെടലിൽ എനിക്ക് കൂട്ട് പഴയ മലയാളം സിനിമകൾ
Polandine kurichu parayaruth 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
ഹോ. വല്ലാത്ത അവസ്ഥ. ആർക്കും ഈ ഗതി വരുത്തരുതേ ഈശ്വരാ 🤗🤗🤗🤗
ബുദ്ധിയുള്ള ആരെങ്കിലും പോളണ്ടിൽ പോകുമോ?. ഭാഷ അറിയാതെ ദാരിദ്ര് രാജ്യം.
Uchak choru thinumbo onnukil 1)sreenivasn movies
2) mukesh movies
3) jagadeesh siddik movies
4) premkumar movies 🤩🤩🤩
5) jayram movies..
Ethil ethelm 1 undel....😘😘😘😘😘polikum..
Pine rathri mohnalalindeyo mamookedeyo suresh gopideyoke action mass movies 🤩🤩🤩
Sheriyaa Njanum ith pole yaan😊
അന്തസ് ❤
ഇത്രയും ഹിറ്റ് ചിത്രങ്ങൾ ഉള്ള മുകേഷ് എന്തുകൊണ്ട് സൂപ്പർ സ്റ്റാർ ആയില്ല 🤔
90's അന്നത്തെ കാലത്തേക്ക് തിരിച്ചു പോയവർ ഉണ്ടോ 😍
ഓ ഇല്ല. ഞൻ 2000 ത്തിലെ ആ😄
കീരിക്കാടൻ മാസ്സ് ആണ്!! 👍
42.5 fight il onnu doubt adichu villain aanonnu🤔😍
പഴയ സിനിമകളുടെ അടുത്തിരുത്താൻ പോലും പുതിയ സിനിമ കളെ കൊണ്ട് പറ്റില്ല. P.J Shaiju . KSRTC K DR
Ath actorsindem abinaythindem musicindem Karyathilum 100% shery aanu
ആ പഴയ കാലം ആണ് എനിക്ക് ഇഷ്ട്ടം
Old is gold
Eni varan pokunatha eniku eshtam
@@prasanthprasanth7880 🤢🤮
2021 ഇൽ കാണുന്നവർ ഉണ്ടോ 👌👌👌👌
പിന്നെ
Ys
2023😊
1/1/2025😍😍😍
ഉച്ചക്ക് ചൂട് ചോറും ചമ്മന്തി ഉണക്കമീൻ പപ്പടം പിന്നെ ഇങ്ങനെയുള്ള സിനിമയും വാ..... അന്തസ്സ്
രാത്രി ഒരു മണിക്ക് കാണുന്നതാണ് അതിനേക്കാളും രസം വേറെ ഒരു ശല്യമില്ലാതെ
@@MuthalibAbdul-fd6bi യെസ്
@@MuthalibAbdul-fd6bi rathri 3 manik
കാസ്റ്റ് ഇറക്കി തകർത്ത സിനിമ... തിയേറ്റർ റിലീസ്നു മുന്നേ.... കാസ്റ്റ് ഇറക്കി ഒരു പ്രൊഡ്യൂസറെ ഇല്ലാത്തക്കിയ സിനിമ കൂടി ആണ്... ഈ നല്ല സിനിമ
തീയേറ്ററിൽ ഇറങ്ങിയില്ലെന്നോ??ഇതിന്റെ പോസ്റ്റർ കുട്ടിക്കാലത്തു കണ്ടത് ഞാൻ ഓർക്കുന്നുണ്ടല്ലോ..
@@timeisup6844മുൻകൂട്ടി ധാരണ ഉണ്ടാക്കിയ ചുരുക്കം ചില തീയേറ്ററുകളിൽ ഇറക്കി.
അല്ലെങ്കിലും 90കളിലെ ഹിറ്റ് സിനിമകൾ മുകേഷിനായിരുന്നു.. 2022watching
ഇപ്പോഴുള്ള സിനിമ കളെ കാളും എന്ത് കൊണ്ടും കൊള്ളാം.
കള കളെ കൊള
Hi
അത്ര വേണ്ട 😊😊
Yes
അത്രക് ഒന്നും ഇല്ല.
ഇത് പോലെ കുറെ പഴയ നല്ല സിനിമകൾ ഉള്ളത് കൊണ്ട് സമയം പോകുന്നത് അറിയില്ല.
ഈ സിനിമ തീയേറ്ററിൽ ഇറങ്ങിയില്ലെന്നു പറഞ്ഞു കുറച്ചു കമന്റുകൾ കണ്ടു.കുറച്ചു പേർ ആശ്വാസം കണ്ടെത്താൻ വേണ്ടി ഇടുന്ന കമെന്റ് ആണെന്ന് തോന്നുന്നു...തെറ്റായ വാർത്ത ആണത്..ഈ സിനിമ തീറ്ററുകളിൽ നല്ല വിജയം വരിച്ച പടം ആണ്..ഇതിന്റെ പോസ്റ്ററുകൾ കുട്ടിക്കാലത്തു കണ്ടത് ഞാൻ ഇപ്പോളും ഓർക്കുന്നു..
Omni വാനുകളെ pedichirunna oru kaalam ഉണ്ടായിരുന്നു
Bombayil omni vaninu bayangara demand aayirunu akkalathu, don gangs...
Villainmarku Omni nayakanu Jipsy..... Athayiru athinte Oru ithu...
😂😂 sathym
Omni van kanumbol pedich poyirinnu kutykalath
സത്യം 😊
ഗിരീഷ് പുത്തഞ്ചേരി SP വെങ്കിടേഷ് പാട്ടുകൾ സൂപ്പർ
എന്നെ ഒന്നും ചെയ്യുന്നില്ലേ... എന്ന കീരിക്കാടൻ ജോസിന്റെ ചോദ്യം 💪💪💪💪
ഊണ് കഴിക്കാൻ ഇരിക്കുമ്പോൾ കാണാൻ പറ്റിയ സിനിമ
😀😃😄
Yes same to
What a different though level..dear...great
ഇന്നും കൂടെ 😎
ഊണ് കഴിഞ്ഞ് കാണുന്നത് ആണ് എനിക്ക് ഇഷ്ടം
Feeling nostalgia......Childhood Memory refreshed.... watching in doordarshan ...that good old days:-)
പാൽനിലാവിൽ സ്വയം നനയുവാനോ....
സൂപ്പർ സോങ് 👌👌👌
അടിപൊളി... 👌👌👌
@@jobyjoseph6419 🙏🙏🙏
ചേട്ടാ ഇതിൽ മുകേഷ് നായിക പേര് എന്താ..? അറിയുമോ..?
@@jobyjoseph6419 chembakam
@@vijayant3305 ചെമ്പകമോ 🙄🙄
എന്ത് രസമുള്ള സിനിമ, എത്ര കണ്ടാലും പിന്നെയും കാണും 🌹
അതെ മൂന്നു വട്ടം കണ്ടു 🌹🌹
ഇനി ഇത് പോലെ ഒരു കാലം ഒരിക്കലും ഉണ്ടാകുല... അന്നത്തെ സിനിമ കാണാൻ തന്നെ ഒരു വൈബാണ്
ഇ ലോക്ക് ഡൌൺ കാലത്ത് കണ്ടവർ ലൈക് 👍
Epol kanam
കൊറോണകാലത്ത് ആരേലും കാണാൻ വന്നവർ ഉണ്ടോ
Undu
Yes
ഉണ്ടുണ്ടെയ്
ഉണ്ടുണ്ടെയ്
Yes
എന്തൊരു ഫീൽ ആണ് ഈ സിനിമകൾ കാണുമ്പോൾ കിട്ടുന്നത് ❤
ഉടായിപ്പ് വേഷങ്ങൾ ചെയാൻ മുകേഷിനെ കഴിഞ്ഞേ ആളുള്ളൂ.. അങ്ങട് ജീവിച്ചു കാണിക്കും..
ഇപ്പോഴും അതെ...
Life is more beautiful 😂
Ippol jeevithathilum
അത് സിനിമയിൽ മാത്രം അല്ല
😅true
Old is gold... ഒത്തിരി വട്ടം കണ്ടു
2021 ഈ പടം കാണുന്ന ഞാൻ 😂
ഞാനും
👍
Njanum
മലയാള സിനിമക്ക് ഒരുപാട് നല്ല കലാകാരന്മാരെ നഷ്ട്ടപെട്ടു, നരേന്ദ്രപ്രസാദ്, പപ്പു, ഫിലോമിന etc. Annathe nadum okkea kanan enna bhangiya, orikkalum engane okkea ulla filims kanan pattilla eni
പപ്പുച്ചേട്ടൻ : നിങ്ങളുടെ വീട്ടിൽ ഒരു മംഗള കാര്യം നടക്കാൻ പോകുന്നു ....
ഒമ്പം കുമ്പതാന്തി ...അല്ല ..കുംഭം ഒമ്പതാന്തി ...
ഭയങ്കരമായ മംഗള കാര്യം നടക്കാൻ പോകുന്നു
Mukeshettante aa kalathulla ella padagalum kandirikan thanne sugamanu innathe chocolate nayakamare vachu nokubo..... Mukeshettanoke sariku hero thanneyanu
Facts!
S correct ipolathe new gen actors dq tovino abinyathinte abcd ariyilla
ജഗതി, ഫിലോമിന, ഒടുവിൽ ഉണ്ണികൃഷ്ണൻ., പപ്പു . പകരം വെക്കാൻ ഇല്ലാത്ത 4 ആളുകൾ ❤️❤️❤️❤️
Joli kazhinju, dinner kazhichu kazhinju ithu pole ulla simple humour ayitu ulla movie kanunathu valiya relaxation anu, now watching after watching gayatri sureshs program in safari channel
ഒരുതരം പെരുന്തച്ചൻ കോംപ്ലക്സ്....
പപ്പു ചേട്ടൻ 😁😁😁🤭🤭🤭
ഇന്നലെ ധ്വനി ആന്‍ഡ് മൂന്നാം മുറ
ഇന്ന് പ്രവാചകൻ ആന്‍ഡ് യോദ്ധാ..
ആഹാ അന്തസ്സ്
തിരിച്ചു കിട്ടാത്ത കാലം,, പഴയ കാല സിൽമാ കളും...
9:46 ക്യാമറാമാൻ pwoli ഡയലോഗ്
ഞായർ ദിവസം വൈകിട്ട് നാല് മണിക്ക് കണ്ട സിനിമ ❤
ഞായർ
ശനി
വെള്ളി
വ്യാഴം
ബുധൻ
ചൊവ്വ
തിങ്കൾ
*2020 corona കാലത്ത്*
*പഴയ സിനിമകൾ മാത്രം തിരഞ്ഞ് പിടിച്ച് കാണുന്നവർ ഉണ്ടോ* 😀
32:27 - 33:19 - 34:01- 35:46- 36:38
" *മുകേഷിന്റെ dance step* " 🤣🤣
Undu🤩
🤣🤣
@@kskannur1123 Th thing is.. It's Choreographed for women dancers.. Actually മുകേഷ് അതിന്റ പൂർണ ഭാവം കൊണ്ട് വരുന്നത് കൊണ്ട് ഓവർ അയി തോന്നും..
എനിക്ക് ഏറ്റവും ഇഷ്ടം പഴയ സിനിമ പുതിയത് കാണാറില്ല
I don't why I'm feeling like this. These movies from my child hood were plenty of fun.. after reaching home early from school these kinda movies were telecasted at tv.. used to watch each and everyone of'em.. missing those good old days.
Lockdown il kaanaan pattya film ....mind okke relaxed aavum ....😎
90 കളിലെ സൂപ്പർ സ്റ്റാർ ശരിക്കും മാമുക്കോയ ജഗദീഷ് ആണ്
ജഗതി മീൻ വാങ്ങാൻ പോയോ
ഇന്നലെ ഒരു സിനിമ കണ്ടു പിടികിട്ടാപുള്ളി.ഇതുപോലുള്ള കൊച്ചു സിനിമകളുടെ ഒരു സീനിന്റെ കോളിറ്റി പോലുമില്ല
പോയകാലത്തേക്ക് മടങ്ങിയ പോലെ തോന്നി.
*2k50 lum ഈൗ കൊച്ചു സിനിമ ആരേലും കാണുന്നുണ്ടേൽ ഒന്നിവിടെ like അടിച്ചു പോകനേ😓*
Pravachakaaa
@@vlogdude4866 🤒
Njaan ethii
P G
വിശ്വ ബരൻ അല്ലേലും നല്ല സിനിമ മാത്ര മേ എടുക്കാറുള്ളൂ 💯💯💯💯 ❤️❤️❤️ 👍👍👍
Ee Shabdam Innathe Shabdam, Carnival
31:00 song സൂപ്പർ ഒരു കാലത്തെ hit
പടത്തിന്റെ അവസാനം പൗര സ്വീകരണത്തിൽ ബാൻഡ് മേളക്കാർ ആനപ്പിണ്ടം ചവിട്ടുന്നത് ശ്രദ്ധിച്ചവർ ലൈക് അടി 😂😂😂😂
Galllan kandupidichu kalanju
😂😂😂 nokatte
😬😬😬😬
Kamal Paasha 😂😂🤣🤣
😁😁😁
ഇവരൊക്കെ ശരിക്കും ജീവിക്കുന്നവരാ കഥാപാത്രങ്ങള എന്ന ഞാൻ കുട്ടിക്കാലത്ത് വിചാരിക്കാറ്... real life ആണെന്ന് ... ആ സമയത്തുള്ള movies വേറെ level 😍
90 കൾ മലയാള സിനിമയുടെ സുവർണകാലം
പെണ്ണുങ്ങളെ വളക്കുന്നതിൽ മുകേഷ് അണ്ണൻ കിടുവാ
O. P. Olassa b
Sheriya
29:55 മുകേഷിൻറെ ചിരി 😀😀
꧁Op༒ olassa꧂ പെൺവിഷയത്തിൽ തൽപരൻ ആയ കഥാപാത്രം ആയതുകൊണ്ടാണല്ലോ പ്രവാചകൻ എന്ന് പേരിട്ടത്
@@lonewolf9278 .. ചാണകം മണക്കുന്നുണ്ടല്ലൊ !
തീയറ്ററുകളിൽ എത്തുന്നതിന് മുമ്പ് ഇതിന്റെ വ്യാജ കാസറ്റ് വിപണിയിൽ ലഭ്യമായി. തന്മൂലം പരാജയം ഏറ്റു വാങ്ങേണ്ടി വന്ന ഒരു ചിത്രം.
വിശ്വബരൻ സർ കുറെ ടൈം പാസ്സ് ഫിലിം എടുത്ത ആളാണ് നല്ല ക്രാഹ്റ് ആണ്
യെസ്
ചാഞ്ഞ മരം വീണില്ല
അതു മുറിച്ചു മാറ്റിക്കൂടെ ?😁😁😁😁
ഒരിക്കൽ കണ്ടതാണ് വീണ്ടും കണ്ടു നല്ല movie
സൂപ്പർ മൂവി, നൊസ്റ്റാൾജിയ മൂവി, എല്ലാവരും അടിച്ചുപൊളിച്ചു, നല്ല ഗാനങ്ങൾ, ❤️👍👍💞💕
2022 സെപ്റ്റംബർ 11 ഞായറാഴ്ച രാത്രി 10:20
സഫാരി ചാനലിൽ ഗായത്രി അശോക് ഈ ചിത്രത്തെ പറ്റി പറഞ്ഞിരുന്നു....ഒരു പക്ഷെ ഹിറ്റ് ആകുമായിരുന്ന ഈ ചിത്രം റിലീസിന് മുമ്പേ ഇതിന്റെ സി ഡി കടകളിൽ എത്തി.... അതോടെ പടം റിലീസ് ചെയ്തില്ല....
Not CD , Video Cassette :)
തീയറ്ററിൽ വന്നിരുന്നു.. ഞാൻ പയ്യന്നൂർ നിന്നു കണ്ടതാ
തെറ്റായ വാർത്ത ആണ്..ഈ സിനിമ തീയറ്ററുകളിൽ ഇറങ്ങിയിരുന്നു..അതിന്റെ പോസ്റ്ററുകൾ കുട്ടിക്കാലത്തു കണ്ടത് ഞാൻ ഇപ്പോളും ഓർക്കുന്നുണ്ട്..
Maamukoya as chanthu is epic!!!!
23:53 മുകേഷ് :: ലാൽ.. ലാൽ.. മോഹൻലാൽ... ലാൽ.. ലാൽ.. മോഹൻലാൽ... ലാൽ... !!!മോഹൻലാൽ !! " അല്ല "😂😂😂ടൈഫോഡ് വന്നു വല്ലാതെ ഒഞ്ഞു ഇരിക്കുന്നു...
കമന്റ് വായിച്ചു ചിരി വന്നു 😄😀
ലോക്ക് ഡൗണിൽ എറ്റവും കൂടുതൽ 90 കാലഘട്ട സിനിമകൾ ആണ് ഞാൻ കണ്ടത് എല്ലാം അടിപൊളി
Mee tooo..
Ethra nalla old movies undenn epozha manassilaye
1991 ആയാലും 2023 ആയാലും ഒരേ ഒരു സൂപ്പർ സ്റ്റാർ മോഹൻലാൽ 💥
മൈരാണ്... ഒരു മൊല ലാൽ
*ഗായത്രി അശോകേട്ടൻ ഫാൻസ് ഇവിടെ വന്നു ലൈക് ബട്ടൺ നീല പെയിന്റ് അടിച്ചു പോകുക*
Athara ?
Athu Oru pattu Kari Alla 🤔
അതാരാ - ഇതിൽ ഉണ്ടോ
Nammude keerikkadan chettan rocks...
മുകേഷിന്റെ എല്ലാ പഴയ സിനിമകളും കണ്ടു കഴിഞ്ഞു ഇനി എന്താ ചെയ്യേണ്ടതെന്നറിയില്ല സാരമില്ല ആദ്യം മുതലേ തുടങ്ങണം
Korachadipoli movies Recommend cheyyumo?
80 's 90's malayalam movies are my favourite. feeling nostalgia
rathish Baby true.....
Nice am wit u.....
rathish Baby എന്റേയും...
Mee too
Me too
Time 14:30 Time 15:16 കസേരകൾ തമ്മിലുള്ള അകലവ്യത്യസം കണ്ടോ 😍
ക്ലാസ്സിൽ പോകാതെ വീട്ടിലിരിക്കാN , അവസരം തന്ന പഴയകാല കിടു പടങ്ങളിL ഒന്ന്..........
മലയാള സിനിമയിലെ എക്കാലത്തേയും വലിയ കോഴി മുകേഷ് തന്നെ 😁
ഈ സിനിമ 2021ൽ കാണുന്നവർ ഉണ്ടോ
*EPPOZHATHE* *MOVIES* *KONUMPOZHA* *ENTHINTE* *OKKE* *VILA* *ARIYUNNE* 😁😂😍😍 *ENTHONNU* *BIG* *BUDGET* *MOVIE'S* ,,, *OLD* *MOVIE'S* *FEEL* *VERELEVEL*
.പുറത്തth നാല്ല മഴ. (2022) ഇല്ല.....കയ്യിൽ ഒരു കൊചുപാത്ര ത്തി ൽ അല്പ്പം mixturഎആയി സിനിമ കാണുന്ന ഞാൻ
90----98 കാലഘട്ടം ഇഷ്ടപ്പെടുന്നവർ like അടി 🌹
നല്ല സിനിമ1980 ४ 2010...ഇപ്പോഴത്തെ സിനിമകൾ ന്യുജനറേഷൻ കോമാളിത്തര०
റിലീസിനു മുൻപ് തന്നെ വ്യാജ പഠിപ്പിറങ്ങി തിയേറ്റർ കാണാതെ പോയ ആദ്യ മലയാള ചിത്രം
കിരികടൻ ജോസ് 👊🙏
Yes പൊളിയാ ആശാൻ
1990,1991,1992,1993,1994,1995,1996,1997,,,,, etc....... കാലഘട്ടത്തിൽ ഇറങ്ങിയ സിനിമയും വിജയിച്ച സിനിമകളുടെയും ലിസ്റ്റ് എടുത്തു നോക്കിയാൽ മനസിലാകും മോഹൻലാലും മമ്മൂട്ടിയും ഒന്നും ജഗദീഷ്, സിദ്ദിഖ്, മുകേഷ്, ജയറാം ഇവരുടെമുമ്പിൽ ഒന്നുമല്ലന്ന്.... ഇവരുടെക്കെ എത്രയോ പടങ്ങളാണ് ഹിറ്റ് സ്റ്റാറ്റസിൽ ഇടം നേടിയത്. മോഹൽലാലിന്റ ഉം momootyudeum ഒന്നോ രണ്ടോ പടങ്ങൾ മാത്രം ഹിറ്റായിട്ടുള്ളു അപ്പോൾ. എന്നിട്ടും എന്തെ അവരൊക്കെ പിന്നിലായി ജഗദീഷ്, മുകേഷ് സിദ്ദിഖ് ഇവരൊക്കെ ആണ് ഇപ്പോളും മെയിൻ സൂപ്പർസ്റ്റാർ ആകേണ്ടിയിരുന്നവർ എന്ന് തോന്നിപ്പോകും പഴയ സിനിമകൾ കാണുമ്പോൾ. ഒരു കണക്കിന് athu നന്നായി ഇപ്പോളൊക്ക ഉള്ള ഊള പടങ്ങളിൽ നായകരായി അഭിനയിച്ചു അവരുടെ ഉള്ള വില കളയേണ്ടി വന്നില്ലല്ലോ 🙏🙏🙏🙏....... ഒരു പിടി നല്ല സിനിമകൾ മനോഹരമായ കാലഘട്ടത്തിൽ അഭിനയിച്ചു വിജയിപ്പിക്കാൻ കഴിഞ്ഞതിൽ അതും ഇപ്പോളത്തെ സൂപ്പർസ്റ്റാർ അഭിനയിച്ചു തകർത്ത ടൈമിൽ ,,,,,,,,, ജഗദീഷ്, മുകേഷ്, സിദ്ദിഖ് നിങ്ങള്ക്ക് എന്നും അഭിമാനിക്കാം. ..... ഈ ലോകം അവസാനിക്കും വരെയും നിങ്ങളുടെ സിനിമകൾക്ക് ജീവനുണ്ടാകും... 👍👍👍
അത് നിങ്ങളുടെ തെറ്റിദ്ധാരണ ആണ്. 1990 ഇല് മാത്രം ഇറങ്ങിയ കുറച്ച് മോഹൻലാൽ movies - അക്കരെ അക്കരെ അക്കരെ, എയെ ഓട്ടോ, ഹിസ് ഹൈനസ് അബ്ദുള്ള, മുഖം, കടത്തനാടൻ അമ്പാടി, താഴ്‌വാരം, ഇന്ദ്രജാലം. എല്ലാം ഹിറ്റ് ആണ്.
മമ്മൂട്ടി, 1990 ഇൽ - സാമ്രാജ്യം, കുട്ടേട്ടൻ, അയ്യർ ദി ഗ്രേറ്റ്, കളിക്കളം, മതിലുകൾ, മിഥ്യ, കോട്ടയം കുഞ്ഞച്ചൻ, പുറപ്പാട്. ഇതൊന്നും പോരാതെ രണ്ട് പേരും ഉള്ള no 20 മദ്രാസ് മെയിൽ. ജഗദീഷ് മുകേഷ് സിദ്ധിഖ് ഒക്കെ അടിപൊളി ആണ്. പക്ഷേ ഇവരുടെ ഈ പടങ്ങൾ ഒന്നും ഞാൻ മുകളിൽ പറഞ്ഞ സിനിമകളുടെ അടുത്ത് പോലും എത്തില്ല. സംശയമുണ്ടോ? ഒരു വർഷം തന്നെ എത്ര ഹിറ്റ് ആണ്.
Lock down ഇളവിൽ കാണാൻ വന്നവരുണ്ടോ