Bhagyavan Malayalam Full Movie | Sreenivasan | Sithara | Comedy Movie | HD |

แชร์
ฝัง
  • เผยแพร่เมื่อ 2 ต.ค. 2024

ความคิดเห็น • 675

  • @MrRajsajin
    @MrRajsajin 2 ปีที่แล้ว +72

    'പെരുച്ചാഴികളേ നിങ്ങൾക്കൊരാലയം' നാടകമാണ് ഈ സിനിമയുടെ ഹൈലൈറ്റ്!!!

  • @roby-v5o
    @roby-v5o 6 หลายเดือนก่อน +45

    🙋🏼‍♂️2024🤔ഞാൻ മാത്രമാണോ പഴയ സിനിമകൾ തിരഞ്ഞു പിടിച്ച്വീണ്ടും കാണുന്നത്...??🎉🎉

    • @jaisonsfavorites383
      @jaisonsfavorites383 4 หลายเดือนก่อน +2

      അല്ല ഞാൻ download ചെയ്ത് വെച്ച് മിക്കപ്പോഴും കാണും ഈ ഫിലിം മാത്രം അല്ല... വേറെയും പൊന്മുട്ടഇടുന്ന തറാവ്, ഗ്രാമപഞ്ചായത്ത്‌, കിണ്ണം കട്ട കള്ളൻ, ചാഞ്ചാട്ടം,

    • @ArunLalAsokKumar
      @ArunLalAsokKumar 4 หลายเดือนก่อน

      പോളണ്ടിലെ വിരസതയിൽ ഞാനും തിരഞ്ഞു പിടിച്ചു കാണുന്നുണ്ട് പഴയ മലയാളം കോമഡി പടങ്ങൾ... 2024 MAY

    • @Binoymathew86
      @Binoymathew86 3 หลายเดือนก่อน

      🙋‍♂️

    • @mohammadfajis1507
      @mohammadfajis1507 3 หลายเดือนก่อน

      😂👋🏼

    • @ShariAdhi-ec5zr
      @ShariAdhi-ec5zr 2 หลายเดือนก่อน

      യെ അല്ലാലോ യനിക്കും ഇത് തന്നെ ആണ് പരിപാടി 😂😂

  • @krishnaprasad4610
    @krishnaprasad4610 5 ปีที่แล้ว +1271

    Watermark കൊറച്ചു കൂടി വലുതാക്കി നടുവിൽ വെക്കായിരുന്നു

    • @jithintaliparamba
      @jithintaliparamba 5 ปีที่แล้ว +23

      Krishna Prasad 😂😂

    • @muhsinasathar
      @muhsinasathar 5 ปีที่แล้ว +14

      അതെ 😊

    • @askar306
      @askar306 5 ปีที่แล้ว +11

      😂😂

    • @vatakarakarantekingofpetsy5272
      @vatakarakarantekingofpetsy5272 5 ปีที่แล้ว +14

      വളരെ ശരിയാണ്... അഡ്മിൻ(.......) ആണ് 👏

    • @rinumk6100
      @rinumk6100 5 ปีที่แล้ว +14

      വാട്ടർമാർക്ക് വലിപ്പം പോരാ

  • @vineetsaagar5231
    @vineetsaagar5231 3 ปีที่แล้ว +209

    ഊണ് കഴിഞ്ഞു.. ഇനി കുറച്ചു നേരം ഇതുപോലെ നല്ല സിനിമകളുടെ ആദ്യത്തെ അര മണിക്കൂർ കാണണം... അത് നിർബന്ധമാണ്....

    • @easahajiraeasa5683
      @easahajiraeasa5683 2 ปีที่แล้ว +2

      Onnu Po chiripikathe

    • @massgameryt3927
      @massgameryt3927 2 ปีที่แล้ว +2

      @Mother Nature 😂

    • @renjithraviedayam
      @renjithraviedayam 2 ปีที่แล้ว +3

      സത്യം 😊😊😊😊😊

    • @traveleat1168
      @traveleat1168 2 ปีที่แล้ว +13

      ഞാൻ ഊണ് കഴിക്കുംപ്പോഴാണ് കാണാറ് 😎

    • @salihshaji6400
      @salihshaji6400 2 ปีที่แล้ว +1

      😀😀

  • @akhilcm6440
    @akhilcm6440 3 ปีที่แล้ว +41

    10:48 പഴം തിന്നണ സീൻ കണ്ട്‌ ശ്രീനിവാസൻ ചിരിച്ച്‌ ഒരു വഴിയായി

  • @ankmedia2806
    @ankmedia2806 4 ปีที่แล้ว +75

    14:52 എത്ര അണ്ടനും അടകോടനും നാടകം കളിച്ച് വലിയ മഹാൻമാരായിട്ടുണ്ട് ... ആ ഒരാശ്വാസമേ എനിക്കുള്ളൂ !.. ഫിലോമിന വമ്പൻ ഡയലോഗ്

  • @dramirhussainsb986
    @dramirhussainsb986 4 ปีที่แล้ว +51

    Friendship വളരെ മനോഹരമായി കാണിച്ച ഒരു സിനിമ.. 😘👌

  • @jonvigeorge
    @jonvigeorge 5 ปีที่แล้ว +128

    38:14 ജഗതി ചേട്ടനെ കണ്ടാൽ തന്നെ നമുക്ക് ചിരി വരും ..... Outstanding comedian in Indian Cinema.

  • @mr.chattanooga847
    @mr.chattanooga847 3 ปีที่แล้ว +110

    10:48 ജഗതി ചേട്ടന്റെ മാരക പെർഫോമൻസ് കണ്ടു കണ്ട്രോൾ പോയി ചിരിക്കുന്ന ശ്രീനിവാസൻ!!!

    • @iyyasiyyas4661
      @iyyasiyyas4661 2 ปีที่แล้ว +7

      Njhan athu kanan vannatha thankyou padam muyuvanum kanum

    • @vivekmohanp7230
      @vivekmohanp7230 2 ปีที่แล้ว +2

      സത്യം 😂😂😂😂😂

  • @nishaasanthosh6513
    @nishaasanthosh6513 4 ปีที่แล้ว +93

    പണ്ടത്തെ ഇടവഴികൾ ഓടിട്ട വീടും നിഷ്കളങ്കരായ ആളുകൾ ഇതെല്ലാം ആണ് പഴയ സിനിമ കാണുമ്പോൾ ഉള്ള ഒരിത്

    • @sskkvatakara5828
      @sskkvatakara5828 4 ปีที่แล้ว

      Edavykalallsm tarityu kolikalallsm idichu miraty matilkatti

    • @dramirhussainsb986
      @dramirhussainsb986 4 ปีที่แล้ว +6

      ശരിയാണ്. കണ്ണിനു കുളിർമ നൽകുന്ന കാഴ്ചകൾ. ☺️

    • @shefinps9359
      @shefinps9359 3 ปีที่แล้ว +7

      പിന്നെ ചായ കടയും ... അതാണ് ഒരിത്....... 😁

    • @velayudhankk3405
      @velayudhankk3405 2 ปีที่แล้ว

      Sathyam

  • @madhavankomattil1235
    @madhavankomattil1235 4 ปีที่แล้ว +248

    നല്ല നാലുകെട്ടും പഴയ തറവാടുകളും നാട്ടു വഴികളും ചായക്കടയും എത്ര മനോഹരം ഇതൊന്നൂം ഇനി സിനിമയിലല്ലാതെ വേറെ എവിടേയും കാണാൻ കിട്ടില്ല

    • @kl10veettukaaryangal41
      @kl10veettukaaryangal41 4 ปีที่แล้ว +31

      ഇതൊക്കെ കാണാൻ പഴയ കാല സിനിമ തപ്പിപ്പിടിച്ചു കാണല ഇപ്പൊ എന്റെ ജോലി,എന്തു നല്ല കാലമായി രുന്നു അന്ന്

    • @Loving1235
      @Loving1235 3 ปีที่แล้ว +15

      സത്യം. പഴയ കാലം ഇനി ഒരിക്കലും തിരിച്ചു വരില്ല

    • @aruns.s4750
      @aruns.s4750 3 ปีที่แล้ว +5

      Yes

    • @shanumoviesvlogs
      @shanumoviesvlogs 3 ปีที่แล้ว +11

      Not ബേജാർ പഴയത് അത് പോലെ പാലക്കാട്‌ ഉണ്ട്... പാലക്കാട്‌ ജില്ലയിൽ ഇപ്പോഴും മനകളും, നാട്ടുവഴികളും, വയലുകളും, മലകളും ഉണ്ട്

    • @jikcyjikku4423
      @jikcyjikku4423 3 ปีที่แล้ว +2

      Palakkad varu..ellam ippozhum und

  • @fazansemisemi1085
    @fazansemisemi1085 3 ปีที่แล้ว +32

    2021 ൽ കാണുന്നവര് ഇങ്ങോട്ട് പോരി

  • @ken_7744
    @ken_7744 2 ปีที่แล้ว +85

    സാധാരണക്കാർക്ക് മനസ്സിലാക്കാൻ കഴിഞ്ഞ ജീവിതം..കോടികളുടെ കണക്കില്ലാതെ. പട്ടണ തിരക്കില്ലതെ.. പഴയ ഗ്രാമങ്ങൾ.. ഇന്നും എത്ര കണ്ടാ ലും മതിയാകില്ല..(2022 ജുലൈ)

    • @rtvc61
      @rtvc61 ปีที่แล้ว +2

      2022 ഡിസംബർ 05😍😍😍

  • @Sargam001
    @Sargam001 5 ปีที่แล้ว +95

    10.50 ജഗതിയുടെ എസ്പ്രെഷൻ കണ്ടു ശ്രീനിവാസൻ ചിരിച്ചു പണ്ടാരം അടങ്ങി... ആ ഷോട്ട് അവിടെ കട്ട് പറഞ്ഞു.. 😂😂😂😂

  • @Megastar369
    @Megastar369 4 ปีที่แล้ว +282

    ജീവിക്കുന്നേക്കിൽ ഈ പടം ഇറങ്ങിയ കാലത്തോക്കേ ജീവിക്കണം എന്ത് നല്ല മനോഹരം ആയിരുന്നു നമ്മുടേ നാട് ഇന്ന് എല്ലാം പോയി

    • @9526456787
      @9526456787 4 ปีที่แล้ว +19

      എന്നാ ഇനി പോയി ചാക്

    • @Megastar369
      @Megastar369 4 ปีที่แล้ว +5

      @@9526456787 വോക്കേ ബേയി🙏

    • @Loving1235
      @Loving1235 3 ปีที่แล้ว +11

      സത്യം. ഇനി എല്ലാം ഓർമ്മകൾ മാത്രം

    • @Megastar369
      @Megastar369 3 ปีที่แล้ว +3

      @@Loving1235 ❤️❤️❤️

    • @Hikki_gamer
      @Hikki_gamer 3 ปีที่แล้ว +2

      yes

  • @JRMedia102
    @JRMedia102 2 ปีที่แล้ว +24

    ചില സീനുകളിൽ 2022 ൽ ഓണം ബമ്പർ അടിച്ച സഹോദരനെ ഓർത്തു പോയി

  • @nishaadtk6718
    @nishaadtk6718 8 หลายเดือนก่อน +4

    ശ്രീനിവാസൻ 🕺💃🏿 സിത്താര
    വിജയരാഘവൻ, സുചിത്ര, ഫിലോമിന, നരേന്ദ്ര പ്രസാദ്, ജഗതി ശ്രീകുമാർ, പ്രേം കുമാർ, സൈനുദ്ധീൻ, അടൂർ ഭവാനി, ഒടുവിൽ ഉണ്ണികൃഷ്ണൻ, കരമന ജനാർദ്ദനൻ, മാമുക്കോയ, പൂജപ്പുര രാധാകൃഷ്ണൻ, T. P. മാധവൻ, കൊല്ലം തുളസി, തെസ്നി ഖാൻ, ബീന ആന്റണി

  • @Listopia10
    @Listopia10 5 ปีที่แล้ว +161

    E സിനിമ ദൂരദർശനിൽ ഞായറാഴ്ച 4 മണിക്ക് കണ്ടവർ ഉണ്ടോ❤️

    • @deepakm.n7625
      @deepakm.n7625 4 ปีที่แล้ว +1

      Uvvu...pandu 4 manikku....old doordarshan kalam....

    • @oldagemedia4264
      @oldagemedia4264 4 ปีที่แล้ว +3

      ഇല്ല

    • @kamarudheenps
      @kamarudheenps 4 ปีที่แล้ว +2

      ഞാൻ ഉണ്ട് മദ്രസ വിട്ടു വന്നു കണ്ട പടം. ശാരദേച്ചിടെ വീട്ടിന്ന്. School പൂട്ടിയ സമയം ആയിരുന്നു എന്ന് തോന്നുന്നു. 1997 കാലം.

    • @kamarudheenps
      @kamarudheenps 4 ปีที่แล้ว

      @@poothalam6671 ചളി.

    • @jayeshgeorge2699
      @jayeshgeorge2699 3 ปีที่แล้ว

      ഞാനുണ്ട്

  • @axiomservice
    @axiomservice 4 ปีที่แล้ว +20

    I am the fan of sreenivasn...
    Excellent natural acting.
    Zeenu chungom east alpy dist Kerala state

  • @alhubal6321
    @alhubal6321 ปีที่แล้ว +12

    ഇങ്ങനത്തെ ഭാഗ്യം കിട്ടാതിരിക്കുന്നതാ നല്ലത്. സ്വന്തം ഭാഗ്യം വേറെ വല്ലവനും അനുഭവിക്കുന്നത് എങ്ങനെ സഹിക്കും 😥😥😀😀

  • @sudeeps1995
    @sudeeps1995 ปีที่แล้ว +8

    അമ്പലം കാണിക്കുമ്പോൾ ഉള്ള ജോൺസൺ മാസ്റ്ററിന്റെ ബാക്ഗ്രൗണ്ട് സ്കോറും, പരിസരവും എൻറ്റമ്മോ.. നൊസ്റ്റാൾജിയ വന്നു അടിമുടി അങ്ങ് കൊല്ലുവാ... എന്തൊരു മനോഹരമായ ചിത്രം.. തിരിച്ചു കിട്ടാത്ത ഫ്രെയിമുകൾ

  • @madhavankomattil1235
    @madhavankomattil1235 4 ปีที่แล้ว +35

    നല്ല നാലുകെട്ടും പഴയ തറവാടുകളും നാട്ടു വഴികളും ചായക്കടയും എത്ര മനോഹരം ഇതൊന്നൂം ഇനി സിനിമയിലല്ലാതെ വേറെ എവിടേയും കാണാൻ കിട്ടില്ല

  • @sree9946
    @sree9946 5 ปีที่แล้ว +31

    Narendraprasad.... iniyum undakumo... itharam genious..!!

  • @ashiqmy4920
    @ashiqmy4920 3 ปีที่แล้ว +5

    36:34 ജഗതി ചേട്ടൻ വീണ സമയം നാടക നടി ക്യാമറയിൽ നോക്കി 🤩

  • @poothalam6671
    @poothalam6671 4 ปีที่แล้ว +17

    42:40 പെരുച്ചാഴികളേ നിങ്ങൾക്കൊരാലയം 😂😂😂

  • @benz10021
    @benz10021 4 ปีที่แล้ว +14

    ഞാൻ അസ്സലായി അഭിനയിച്ചു
    പോരാത്തതിന് ഞാനുമുണ്ടല്ലോ
    സൈനുദ്ധിൻ റോക്ക്സ്

    • @noormuhammed4732
      @noormuhammed4732 3 ปีที่แล้ว

      മമാധർമയുടെ അമരക്കാരൻ അക്ബർജീ...💪

  • @anijislife234
    @anijislife234 5 ปีที่แล้ว +149

    2019 il itu kaanunnavar like cheyyanulla comment

  • @snehareghu5810
    @snehareghu5810 2 ปีที่แล้ว +13

    എന്റെ അമ്മോ ഒരു രെക്ഷ ഇല്ല പൊളി സിനിമ ❤❤🥰🥰💕👌👌

  • @ckmovies1906
    @ckmovies1906 3 ปีที่แล้ว +12

    എടൊ ആകെ ഫോണിലാണ് ഈ പടമൊക്കെ കാണാൻ പറ്റുന്നത്. അപ്പോൾ കാൽനിടയിലെ വാട്ടർ മാർക്ക്‌ കൊണ്ട് വച്ചിരിക്കുവാ😬😬😬😬

    • @deepaksivanandan6936
      @deepaksivanandan6936 3 ปีที่แล้ว

      😂😂😂😂😂😂😂😂😂😂😄

    • @KHANMAX
      @KHANMAX 3 ปีที่แล้ว +1

      സൂര്യ ടിവി എന്നെഴുതിയത് മറക്കാനുള്ള പരിപാടി ആയിരിക്കും

  • @ZammieSam
    @ZammieSam 4 ปีที่แล้ว +12

    ജഗതി പൂന്തുവിളയാടിയ പടം...

  • @Milu143-p9k
    @Milu143-p9k 4 ปีที่แล้ว +67

    2020ൽ ആരൊക്കെ കാണുന്നു like അടിക്ക്

  • @haidrosnalakath469
    @haidrosnalakath469 4 ปีที่แล้ว +4

    ഈ സിനിമ ഇറങ്ങീട്ട് 27year ആയല്ലേ 👌👌👌

  • @johnantony7237
    @johnantony7237 4 ปีที่แล้ว +46

    ഇതുപോലെ മറ്റൊരു മൂവി ഉണ്ട് പ്രവാചകൻ

  • @അരിശുമൂട്ടിൽഅപ്പുകുട്ടൻ

    കുട്ടിക്കാലം ഞാറാഴ്ച്ച മാത്രം സിനിമ കാണാനുള്ള പെർമിഷൻ 4 pm . (2023)

  • @poiykail2009
    @poiykail2009 6 ปีที่แล้ว +27

    most funny part simhathe pole alarikondu varunna scene....haha sreenivasan

  • @nikeshkumar7657
    @nikeshkumar7657 3 ปีที่แล้ว +22

    Sinudheen died in his peak time..great artist..rip.

  • @mahakal98987
    @mahakal98987 4 ปีที่แล้ว +21

    This movie depicted on a fiction story, but all the artists played their role wonderfully.

  • @5scofield9
    @5scofield9 6 ปีที่แล้ว +28

    ഒരു ഔചിത്യബോധമില്ലാതെ പുളുവടിക്കുന്നു....
    Lol !!!!! 👍

    • @monuYT
      @monuYT 5 ปีที่แล้ว +1

      LOL ...!!

  • @sinufreestyle6377
    @sinufreestyle6377 4 ปีที่แล้ว +47

    *ജഗതിയുടെ ഹിന്ദി ഒരു രക്ഷയുമില്ല 😂 ഔട്ട്സ്റ്റാൻഡിംഗ്* *പെർഫോമൻസ് 👌*
    *പച്ചയായ ഒരു മനുഷ്യന്റെ ജീവിതത്തെ കേന്ദ്രീകരിച്ചുള്ള ഇതുപോലെയുള്ള പഴയ മലയാള തനിമയുള്ള സിനിമകൾ ഇനി ഉണ്ടാകുമോ? 😔*

  • @Suresh-gl5tj
    @Suresh-gl5tj 3 ปีที่แล้ว +15

    46:41 ചെരട്ട.... 😂😂😂😂 Jagathi rocks 😎

  • @user-jd9cu7ls7p
    @user-jd9cu7ls7p 6 ปีที่แล้ว +47

    അലഭ്യലഭ്യശ്രീ...ജഗതി ചേട്ടന്റെ ഹിന്ദിയും കോമഡിയും സൂപ്പറായിട്ടുണ്ട്...

  • @sinufreestyle6377
    @sinufreestyle6377 4 ปีที่แล้ว +20

    *തറയായാൽ തെക്കിൻ തറ വെറും തറയാ 😂*

  • @zafwazaf6207
    @zafwazaf6207 2 ปีที่แล้ว +7

    55:46
    ഈ കുഴിക്കുന്ന സീൻ കണ്ടപ്പോഴേ തോന്നി അവിടെ എന്തെങ്കിലും കാണുമെന്ന്..😂😂

  • @mpak2245
    @mpak2245 3 ปีที่แล้ว +8

    ഇതിലെ മുതലായി അവതരിപ്പിച്ച കഥാപാത്രം ഉഗ്രൻ.പിന്നീട് മലയാള സിനിമയിൽ ഇദ്ദേഹത്തെ കാണാൻ കഴിഞ്ഞിട്ടില്ല.

  • @sajjantn9728
    @sajjantn9728 4 ปีที่แล้ว +13

    1:24 ദിനേശ് അണ്ണൻ ✌️💪
    ശാന്തി വിള😇 ഫാൻസ്‌ അസോസിയേഷൻ😎
    കുത്തിതിരിപ്പ് ഘടകം 🔥🔥
    ഒപ്പ്‌🤘

  • @jobinmgeorge16
    @jobinmgeorge16 4 ปีที่แล้ว +12

    വീട്ടിൽ 🔒ആയി ഇരുന്നു ഈ 🔒ഡൌൺ കാലത്ത് മെയ്മാസം 2ആം തിയതി രാത്രി 9.23 ന് കാണുന്നവർ ഉണ്ടോ

  • @comedyinvestigationdepartm9901
    @comedyinvestigationdepartm9901 10 หลายเดือนก่อน +2

    ഇത്ര ചെറിയ water mark വച്ച് നീ ഇങ്ങനെ അഡ്ജസ്റ്റ് ചെയ്യുന്നു രമണാ

  • @padmam2636
    @padmam2636 2 ปีที่แล้ว +10

    8:28
    26:52, 39:15
    48:33
    1:01:25 all time funny scene

  • @ASARD2024
    @ASARD2024 3 ปีที่แล้ว +12

    ജഗതിക്ക് തുല്ല്യം ജഗതി മാത്രം 🔥🔥🔥

  • @nishas3258
    @nishas3258 3 ปีที่แล้ว +15

    Nostalgic feel 😀

  • @anoopthodupuzhakerala2837
    @anoopthodupuzhakerala2837 ปีที่แล้ว +5

    30 വർഷം മുമ്പ് തീയറ്ററിൽ കണ്ട സിനിമ

  • @renukarameshmalviya9708
    @renukarameshmalviya9708 2 ปีที่แล้ว +2

    ആ ജ്യോതിഷന്റെ വീട് ശ്രദ്ധിച്ചോ ആരെങ്കിലും.അത്... 🤔 അനന്തഭദ്രത്തിൽ മനോജേട്ടന്റെ വീട് അല്ലേ 🙄

  • @JK-wd9mb
    @JK-wd9mb 2 ปีที่แล้ว +4

    Last dialogue...superb...athanu sathym

  • @harshinpareeth
    @harshinpareeth 6 ปีที่แล้ว +18

    ithil soundum visual thammil timing വ്യത്യാസം ഉണ്ട്

  • @thecrusader6401
    @thecrusader6401 2 ปีที่แล้ว +5

    അലഭ്യലഭ്യശ്രീ 😎😎

    • @shafiqrahman_5767
      @shafiqrahman_5767 ปีที่แล้ว

      അതങ്ങനെ ആരും പറയുന്നത് കേട്ടിട്ടില്ല. അതുപോലെ എന്റെ വീട്ടിലെ ഏറ്റവും സുന്ദരൻ ഞാനാ😃 എന്ന ഡയലോഗും

  • @jishnum.s9009
    @jishnum.s9009 4 ปีที่แล้ว +5

    ഈ പടം കണ്ടപ്പോൾ വൈക്കം മുഹമ്മദ്‌ ബഷീറിന്റെ " വിശ്വവിഖ്യാതമായ മൂക്ക് " എന്ന കഥ ഓർമവന്നു

    • @ot2uv
      @ot2uv 3 ปีที่แล้ว +2

      The long noced one

  • @rasheedrb2922
    @rasheedrb2922 2 ปีที่แล้ว +1

    ചെറുതിലെ ടീവി യിൽ കണ്ട സിനിമ... 😍... വടക്ക് നോക്കി യന്ദ്രം പിന്നെ ഭാഗ്യവാൻ.. ആനവാല് മോതിരം.. അങ്ങനെ
    സിതാര എന്ന നടിയെ കണ്ടത് 🤔 ഏതോ ഒരു സീരിയലിൽ...
    പക്ഷെ പിന്നെ സിനിമയിൽ കണ്ടില്ല...
    ജഗതി സർ, തകർത്ത കഥാപാത്രം 😍... ഇത് പോലെ മലപ്പുറം ഹാജി മഹാനായ ജോജി അതിലെ അലിയാർ.. 😍...
    😍😍😍....

  • @Sarath-xz8xz
    @Sarath-xz8xz 4 ปีที่แล้ว +18

    1:01:30 BJPകു എതിരെ എന്ന ആശയം ശക്തിപ്പെടുന്നു(News paper heading) അപ്പം ഇന്നും ഇന്നലേം തുടങ്ങിയത് അല്ല അല്ലെ BJP കു എതിരെ ഉള്ള ഒരുമിക്കൽ

    • @mansoorraja8645
      @mansoorraja8645 4 ปีที่แล้ว

      Sss

    • @mansoorraja8645
      @mansoorraja8645 4 ปีที่แล้ว +1

      Avarude kayyilirippu kond

    • @Sarath-xz8xz
      @Sarath-xz8xz 4 ปีที่แล้ว +3

      @@mansoorraja8645
      ഇപ്പം correct ആയി
      അല്ലെങ്കിൽ പിള്ളേച്ചൻ ഇക്ക നുണ പറയുവാനെ കരുതു

    • @sunwitness7270
      @sunwitness7270 4 ปีที่แล้ว +1

      Great observation 💙💙💙💙

    • @manukrishnasadhak1320
      @manukrishnasadhak1320 3 ปีที่แล้ว +3

      ഒരുമിച്ചു ഒരുമിച്ചു ജിഹാദിസ്ഥാന ആകും 😂

  • @muhamedshafeeq7254
    @muhamedshafeeq7254 6 ปีที่แล้ว +15

    മന്ദാകിനി മന്ദാകിനി മന്ദാകിനി.... 😃😃😃😃

    • @josejoseph8334
      @josejoseph8334 3 ปีที่แล้ว

      ജഗതിയുടെ ആ വിളി ഗംഭീരം. ചിരിച്ചു ഊപ്പാട് വരും

  • @bivinshub..1622
    @bivinshub..1622 ปีที่แล้ว +10

    ഈ പടം കണ്ടപ്പോൾ ഓർമ്മ വരുന്നത് ഓണം ബമ്പർ അടിച്ച മനുഷ്യൻറെ അവസ്ഥയാ

  • @SAJINVS_93
    @SAJINVS_93 2 ปีที่แล้ว +12

    39:15 one of the best! 😄👍

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +10

    സിതാര നന്നായിട്ടുണ്ട് സിതാര നല്ല നടിയാണ്

    • @ot2uv
      @ot2uv 2 หลายเดือนก่อน

      അനു സിതാര ആണോ

  • @underworld2770
    @underworld2770 ปีที่แล้ว +2

    സിതാര ഇതിൽ പഴയശാരദയേക്കാൾ ഉഷാർ

  • @shihabkm4727
    @shihabkm4727 3 ปีที่แล้ว +5

    ബ്രോ. ഇത് ഹിറ്റ്‌ ആണോ

  • @oldagemedia4264
    @oldagemedia4264 4 ปีที่แล้ว +13

    ഭൂപേന്ദ്ര സിങ്😌😌

  • @cigaretu
    @cigaretu 4 ปีที่แล้ว +10

    Srinivasan is very natural actor..

  • @kichukichu6781
    @kichukichu6781 4 ปีที่แล้ว +5

    4:20 കൊല്ലല്ലേ..കൊല്ലല്ലേ..എന്നെ എന്നെ കൊല്ലല്ലേ...(മുസ്തഫ മുസ്തഫ Don't worry മുസ്തഫ...)

    • @ZammieSam
      @ZammieSam 4 ปีที่แล้ว +1

      That song released in 1996

  • @User_RahulRajan
    @User_RahulRajan 2 ปีที่แล้ว +4

    Sainudeen 47:14 mandakini 😂😂 47:22 mandakini athe

  • @ZammieSam
    @ZammieSam 8 หลายเดือนก่อน +2

    47:14 mandakini…. Zainudheen 😅😂

  • @മിനി.മോൾ
    @മിനി.മോൾ ปีที่แล้ว +3

    പട്ടാളത്തിൽ ചേരണമെങ്കിൽ എന്നോട് പറഞ്ഞാൽ മതി 😜😜

  • @multiplayer7953
    @multiplayer7953 5 ปีที่แล้ว +10

    11:00 jagathy character sreenivasan inn chythu kuttymama

  • @anandhus3542
    @anandhus3542 4 ปีที่แล้ว +7

    Jagathi sreekumar kee jai 😆😍😆😍😆😁👍🏻👍🏻

  • @സ്രാങ്ക്
    @സ്രാങ്ക് 2 ปีที่แล้ว +5

    സൈനുദ്ദീന്‍ അടിപൊളി...

  • @JacobTJ1
    @JacobTJ1 2 ปีที่แล้ว +7

    one of my Fav comforting movies of the sweet 90s

  • @swaminathan1372
    @swaminathan1372 3 ปีที่แล้ว +7

    28:00 തങ്കമണി അതു പറഞ്ഞോളും..,അല്ലേ തങ്കമണി..😄😄😄

    • @jalajeshkp7206
      @jalajeshkp7206 ปีที่แล้ว

      ഇയാൾ യൂട്യൂബിൽ ആണോ ജീവിക്കുന്നത്

  • @VigneshVignesh-tn6os
    @VigneshVignesh-tn6os 4 ปีที่แล้ว +4

    Srinivasan jaisa koi actor ni ....superrrr

  • @underworld2770
    @underworld2770 10 หลายเดือนก่อน +1

    ഓരോ രൂപക്കുംവേണ്ടി നിങ്ങൾ നരകിക്കണം 😀😄😄😄😄

  • @ranjitk5397
    @ranjitk5397 5 ปีที่แล้ว +9

    59:20 അതുപിന്നെ എനിക്കറിയൂലെ

  • @axiomservice
    @axiomservice 4 ปีที่แล้ว +7

    Sithara..cute... natural..I love her....

  • @vipindamodharan849
    @vipindamodharan849 4 ปีที่แล้ว +5

    2.6:43 മോഹൻലാൽ ഛായ

  • @07aji
    @07aji 4 ปีที่แล้ว +6

    2020 ഫെബ്രുവരിയിൽ കാണുന്നവർ ലൈക്‌

  • @tinsedevasia1110
    @tinsedevasia1110 ปีที่แล้ว +1

    അലഭ്യലഭ്യശ്രീ അങ്ങനെ യോഗമുണ്ടായിരുന്നിക്കിൽ

  • @jaycdp
    @jaycdp 4 ปีที่แล้ว +14

    who is watching this during lockdown

  • @shijukumar254
    @shijukumar254 6 ปีที่แล้ว +17

    മാത്തച്ചന്‍ ബോല്‍രഹഹും...

  • @shijinsunil4038
    @shijinsunil4038 6 ปีที่แล้ว +12

    ഞാൻ ഇന്ന് കണ്ടു കോളളാം

  • @reorazi7775
    @reorazi7775 2 ปีที่แล้ว +2

    Ethrayum baagyamulla balu nte naadaka company enganeya pottiyadh 😂😂😂

  • @സ്രാങ്ക്
    @സ്രാങ്ക് 2 ปีที่แล้ว +2

    സബ് ലോക് പാഗല്‍ഹെ!!

  • @shanuaaliya6539
    @shanuaaliya6539 6 ปีที่แล้ว +5

    Super movie

  • @rishadomer
    @rishadomer 2 ปีที่แล้ว +3

    59:16 mamukoya pwoli..🤣🤣

  • @deepumohan2351
    @deepumohan2351 3 หลายเดือนก่อน +1

    10:46 ജഗതി ചേട്ടൻ പഴം വിഴുങ്ങുബോൾ ശ്രീനിവാസൻ ചേട്ടൻ പൊട്ടി ചിരിക്കുന്നു.....അപ്പോഴേക്കും സീൻ കട്ട് ചെയ്യുന്നു 😃

  • @JokerOz-bg2jq
    @JokerOz-bg2jq 8 หลายเดือนก่อน +2

    2024 ൽ കാണുന്നവർ ഇവടെ കമോൺ 🙃🤚

  • @sulaimank2913
    @sulaimank2913 4 ปีที่แล้ว +6

    Ee filim 2020dil kandavar likidooo

  • @Sallar62
    @Sallar62 2 ปีที่แล้ว +4

    ഞാൻ ശ്രീനിവാസൻ fan ❤

  • @shihabkm4727
    @shihabkm4727 3 ปีที่แล้ว +4

    ശ്രീനിവാസൻ. ഇഷ്ടം

  • @jeevanjeevanji8911
    @jeevanjeevanji8911 6 ปีที่แล้ว +6

    i want kalanaya kachari malayalam movie 😢😢😢plz fast

  • @imperfect_perfectionist4331
    @imperfect_perfectionist4331 ปีที่แล้ว +1

    മൊബൈൽഫോണില്ലാത്തകാലഘട്ടം മൊബൈൽഫോണിലൂടെ ആസ്വദിക്കുന്നു."വിൽസന്റെ വാട്ടർമാർക്ക് ഒഴിച്ച്"

  • @rahoofpalakkal435
    @rahoofpalakkal435 2 ปีที่แล้ว +1

    ഉച്ചയ്‌ക്കു ചോറ് കഴിച്ചതിന് ശേഷം ഇത് അങ്ങനെ കാണണം

  • @vishnut9009
    @vishnut9009 3 ปีที่แล้ว +2

    നരേന്ദ്രപ്രസാദ് സർ, great actor

  • @rossim788
    @rossim788 ปีที่แล้ว +2

    ജഗതി ചേട്ടൻ: ഭീരു ഹൈ.. ചു ചു ചു ചു ചു
    ഞാൻ ഗൺ കൊടുത്തു , സിംഗ് ഗൺ എടുത്തു 🤣🤣🤣

  • @adishvlog8360
    @adishvlog8360 2 ปีที่แล้ว +3

    Super 👍👍