Malayalam Full Movie | KINNAM KATTA KALLAN | Sreenivasan & Devayani

แชร์
ฝัง
  • เผยแพร่เมื่อ 14 ต.ค. 2015
  • Watch Malayalam Full Movie Kinnam Katta Kallan HD Starring Sreenivasan and Devayani
    ☟REACH US ON
    Web : www.millenniumaudios.com
    Facebook : / millenniumaudiosofficial
    Twitter : / millenniumaudio
    Blog : www.millenniumaudios.blogspot.in/
  • บันเทิง

ความคิดเห็น • 886

  • @roby-v5o
    @roby-v5o 4 หลายเดือนก่อน +12

    ആരൊക്കെ 🙋🏼‍♂️🙋🏼‍♂️ 2024..??
    ഈ സിനിമ തരുന്ന സന്തോഷം പറഞ്ഞു അറിയിക്കാൻ പറ്റില്ല ❤❤പണ്ട് ടീവിയിലും കാസ്റ്റ് ഇട്ടും കണ്ട ഈ സിനിമ വീണ്ടും കാണുമ്പോൾ എനിക്ക് ഒരിക്കലും തിരിച്ചു കിട്ടാത്ത നല്ലൊരു കാലത്തിൻ്റെ ഓർമ്മയാണ് ഉണ്ടാകുന്നത്🎉🎉 അതൊക്കെ ഒരു കാലം

  • @fahiyazkariyambath9032
    @fahiyazkariyambath9032 3 ปีที่แล้ว +187

    ഇപ്പോഴത്തെ റിയാലിറ്റി പടങ്ങൾ എന്നൊക്കെ പറഞ്ഞിറങ്ങുന്ന പടങ്ങളിടിയിൽ ശെരിക്കും മിസ്സ്‌ ചെയ്യുന്നത് 90'സ് ലെ ഇത് പോലുള്ള കോമടി പടങ്ങളാണ് 😍😍😍

  • @noorudheenmuhammed5670
    @noorudheenmuhammed5670 3 ปีที่แล้ว +128

    ആദ്യമായി വീട്ടിൽ TV വാങ്ങിയപ്പോൾ vcr കാസറ്റ് ഇട്ട് കണ്ട പടം.. മറക്കില്ല...

  • @yoonuap7725
    @yoonuap7725 3 ปีที่แล้ว +97

    വില്ലനായും, സ്വാഭാവിക നടനായും
    മാറാനുള്ള രാജൻ പി.ദേവിൻ്റെ കഴിവ്
    അഭിനന്ദനാർഹമാണ്

  • @rajlashdiyan2223
    @rajlashdiyan2223 ปีที่แล้ว +84

    അന്നത്തെ കാലത്തെ വേഷം ,സ്റ്റൈൽ ,ആൾകാർ ,കടകൾ ,വയലുകൾ ,ചുറ്റുപാട് എല്ലാം വല്ലാണ്ട് miss ആവുന്നു 🥺ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യ കാലം 🍁90s kids comon👍

  • @RJH443
    @RJH443 3 ปีที่แล้ว +96

    കെ കെ ഹരിദാസ് എന്ന സംവിധായകൻ. ചെയ്ത ചിത്രങ്ങളെല്ലാം നല്ല അത്യാവശ്യം കൊള്ളാവുന്ന എന്റർടൈൻമെന്റ് പടങ്ങൾ ആയിരുന്നു.. കൊക്കരക്കോ, വധു ഡോക്ടർ ആണ്, കല്യാണപ്പിറ്റേന്ന്, കാക്കക്കും പൂച്ചക്കുംകല്യാണം, കിണ്ണം കട്ട കള്ളൻ.. എന്ത് കൊണ്ട് അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ കിട്ടിയില്ല എന്നത് വലിയ ഒരു ചോദ്യമാണ്. ആദരാജ്ഞലികൾ അദ്ദേഹത്തിന്...

    • @jalajeshkp7206
      @jalajeshkp7206 2 ปีที่แล้ว +1

      ഇന്ദ്രപ്രസ്‌തം മറന്നോ

    • @abhijith7480
      @abhijith7480 ปีที่แล้ว +3

      @@jalajeshkp7206 Ath ee haridas alla

    • @paulsontjohn
      @paulsontjohn 7 หลายเดือนก่อน

      90"s ഒരു കാലം ആയിരുന്നു. അന്ന് തമാശ ഫൈറ്റ് ദുഃഖം നല്ല പാട്ടുകൾ എല്ലാം സിനിമയിൽ ഉണ്ടായിരുന്നു.

    • @navaneethvenugopal5951
      @navaneethvenugopal5951 7 วันที่ผ่านมา

      Alcohol addiction is the problem

  • @roby-v5o
    @roby-v5o 2 ปีที่แล้ว +72

    *ഈ സിനിമ വീണ്ടും2022കാണുമ്പോൾ മനസ്സിനു കിട്ടുന്ന ആത്മ സന്തോഷം🥰🥰🥰 പറഞ്ഞു അറിയിക്കാൻ കഴിയില്ല..പണ്ടൊക്കെ എത്ര തവണ കാസ്റ്റ് ഇട്ടും സൂര്യ ടീവിയിൽ കണ്ട സിനിമയാണ്*

    • @sabual6193
      @sabual6193 ปีที่แล้ว

      ദൂരദർശനിൽ കണ്ടിട്ടില്ലേ

  • @MUZICTEMPLE
    @MUZICTEMPLE 3 ปีที่แล้ว +44

    ഈ പടങ്ങൾ 2021 ൽ അല്ല 5021 ആയാലും മലയാളികൾ കാണും അതാണ് ആ പഴയ കാല സിനിമയുടെ പവർ എത്ര കണ്ടാലും മടുക്കാത്ത ഒത്തിരി സന്തോഷവും കുറച്ചു സങ്കടവും ഒക്കെ കലർന്ന ആ പഴയ കാല സിനിമകൾ 😍😍😍😍😘😘😘

    • @rahultnnambiar9251
      @rahultnnambiar9251 ปีที่แล้ว

      @Cool Boy ayaal oru aaveshaththinu paranjathu aanu. Vittu kalayede. 😁😂

    • @uvaisp9404
      @uvaisp9404 ปีที่แล้ว

      സത്യം

  • @NNF799
    @NNF799 4 ปีที่แล้ว +83

    എന്തു രസമാ ഈ പഴയ ശ്രീനിവാസൻ, ജഗദീഷ്, ജഗതി, ഹരിശ്രീ അശോകൻ, ഇന്ദ്രൻസ് ഇവരുടെ പടം കാണാൻ. ഈ പടം പണ്ട് ഒരുപാട് തവണ tv യിൽ കണ്ടു youtoube ഇൽ തന്നെ ഇത് 3ആം തവണയാണ്.. വെറുതെ ഇരുന്ന് ബോർ അടിക്കുമ്പോ കാണും.. ലാഗ് ഒന്നുമില്ലാതെ കുറച്ച് ചിരിക്കാം 😍
    20/02/2020

    • @aseem9560
      @aseem9560 4 ปีที่แล้ว +3

      ഇതൊരു രസം വേറെ തന്നെയാ

    • @abhiea5319
      @abhiea5319 3 ปีที่แล้ว +2

      Sathym

    • @NNF799
      @NNF799 3 ปีที่แล้ว +2

      🤗🤗

    • @meenunair9487
      @meenunair9487 3 ปีที่แล้ว +2

      Mukesh too.........

    • @uvaisp9404
      @uvaisp9404 2 ปีที่แล้ว +1

      സത്യം

  • @RahulRahul-ij7hf
    @RahulRahul-ij7hf 4 ปีที่แล้ว +250

    ഇതൊക്കെയാണ് മക്കളേ സിനിമ എന്നൊക്കെ പറയുന്നത് ' എത്ര കണ്ടാലും മടുക്കില്ല

    • @jeil4649
      @jeil4649 3 ปีที่แล้ว +5

      ഇതോ?

    • @jaseemjaz7623
      @jaseemjaz7623 3 ปีที่แล้ว +2

      @@jeil4649 🤣

    • @user-ey6ec9yw1q
      @user-ey6ec9yw1q 3 ปีที่แล้ว +1

      അപ്പൊ ഇപ്പൊ കാണുന്നത് ഒന്നു സിനിമ അല്ല അല്ലേ?????

    • @shiash6831
      @shiash6831 2 ปีที่แล้ว +1

      Sathyam👍 . He is a legend actor

    • @uvaisp9404
      @uvaisp9404 2 ปีที่แล้ว

      സത്യം

  • @akhiljoseph9135
    @akhiljoseph9135 4 ปีที่แล้ว +251

    2020 കാണുന്നോർ ഇവിടെ come on💕🥀

  • @anooprenganr7576
    @anooprenganr7576 3 ปีที่แล้ว +40

    തിരുവനന്തപുരം തിരുമലയിലെ സൗമ്യ എന്ന സി ക്ളാസ് തിയേറ്ററിൽ ആണ് ഞാനീ പടം കാണുന്നത്..1994 or 1995......ഇന്നത്തെ പോലെ ഏസി ഒന്നും തിയേറ്ററുകളിൽ ഇല്ലാതിരുന്ന ഒരു കാലം....ഫാനിന്റെ കാറ്റ് കൊണ്ട് സിനിമ എന്ന വിസ്മയം ആസ്വദിച്ച 90's kids ൽ ഒരാളാണ് ഞാനും.....അന്നൊക്കെ interval ആകുമ്പോൾ ഇന്നത്തെപ്പോലെ പോപ്പ് കോണും പഫ്സും ചായയും ഒന്നുമില്ല.....പകരം അഞ്ചു രൂപയുടെ പെപ്സിയും കപ്പലണ്ടിയും ബിസ്ക്കറ്റും പിന്നെ pomsy എന്ന് പേരുള്ള ഇന്നത്തെ lays ന്റെ പഴയ രൂപത്തിൽ പെട്ട ഒരു പായ്ക്കറ്റും.....എന്നിട്ടും സി ക്ളാസ് തിയേറ്ററുകൾ ഹൗസ് ഫുള്ളായിരുന്നു അക്കാലത്ത്....എത്രയെത്ര നല്ല സിനിമകൾ....പഴയ carbon projector room ലേക്ക് കൗതുകത്തോടെ നോക്കിയ കുട്ടിക്കാലം.....എത്ര സുന്ദരമായ ഓർമ്മകൾ....ഇക്കാലത്ത് 200 രൂപയുടെ ticket ഉം എടുത്ത് വല്ല്യ multiplex കളുടെ തണുപ്പിന്റെ സുഖത്തിൽ സിനിമ ആസ്വദിക്കുന്ന new gen കുട്ടികൾ അറിയുന്നുണ്ടോ ഓല മേഞ്ഞ ടാക്കീസുകളിലും സി ക്ളാസ് തിയേറ്ററുകളിലുമായി 5 രൂപയ്ക്കും പത്ത് രൂപയ്ക്കുമൊക്കെ തറയിലിരുന്നും ഇരുമ്പ് കസേരയിലിരുന്നും കപ്പലണ്ടി കൊറിച്ച് സിനിമ ആസ്വദിച്ചിരുന്ന തലമുറകൾ അവർക്ക് മുന്നിലുണ്ടായിരുന്നുവെന്ന്........feeling nostalgic ❤❤❤❤❤❤❤❤❤ NB: തലസ്ഥാനത്തെ സൗമ്യ എന്ന തിയേറ്റർ കെട്ടിടം screen അടക്കം ഇന്നും ഉണ്ട്.....paint ഗോഡൗൺ ആയി പ്രവർത്തിക്കുന്നു എന്ന് മാത്രം......😊🙏

    • @sreeragssu
      @sreeragssu 3 ปีที่แล้ว +2

      1996 അല്ലേ റിലീസ്

    • @anooprenganr7576
      @anooprenganr7576 3 ปีที่แล้ว

      @@sreeragssu കൃത്യമായി ഓർമ്മയില്ല.......

    • @AkhilsTechTunes
      @AkhilsTechTunes 3 ปีที่แล้ว +1

      90 കിഡ്സ്‌ എന്ന് പറയുന്നത് 90's ൽ ജനിച്ചവർ ആണ്...

    • @jayeshgeorge2699
      @jayeshgeorge2699 3 ปีที่แล้ว

      nice

  • @wolverine7008
    @wolverine7008 5 ปีที่แล้ว +245

    ജഗതി ചേട്ടനെ കാണാൻ മാത്രം വന്ന ഞാൻ
    അല്ലേലും പുള്ളിടെ ഒക്കെ കാലം ഹെവി അല്ലാരുന്നോ ഇജ്ജാതി ഒരു മനുഷ്യൻ 😘😘

  • @kingliar6633
    @kingliar6633 5 ปีที่แล้ว +355

    മുഴുനീള ഹാസ്യം, ഹാസ്യ ചക്രവർത്തിമർ നിറഞ്ഞാടി, ഇനി വരില്ലല്ലോ ഇങ്ങനെ ഉള്ള സിനിമകൾ എന്നാലോചിക്കുമ്പോൾ മാത്രമാണ് ഒരു വിഷമം

    • @anoopthiruvananthapuram9066
      @anoopthiruvananthapuram9066 4 ปีที่แล้ว +4

      sathyam

    • @albertalvin9423
      @albertalvin9423 4 ปีที่แล้ว +5

      ഇപ്പോൾ. ആണെങ്കിൽ പൊട്ടി പാളീസ് ആയാണ് bro ശെരി അല്ലെ ??
      Eg bigbrother

    • @mujeebrahman595
      @mujeebrahman595 4 ปีที่แล้ว +11

      @@albertalvin9423 ഒരു പട ത്തി നെ കുറിച്ച് കമന്റ്‌ ചെയുമ്പോൾ മിനിമം ആ പടത്തിനെ കുറിച്ച് കമന്റ്‌ ചെയ്യാൻ ശ്രമിക്കുക അല്ലാതെ 2020ൽ കാണുന്നവർ ഇവിടെ കാമോൻ അവിടെ കാമോൻ എന്തോന്ന് കമന്റ്‌ anede
      ഇത്

    • @anoopc8492
      @anoopc8492 3 ปีที่แล้ว +3

      @@albertalvin9423 aano..mone. Nee pottan aayirikkam...pakshe ...ellarum alla...ninakokke...new jen sex talk padam alle vende. Oochalikal.nee okke jagathy enna kalakarante kazhivine angikarkkanam..etrayum nalla padam engane pottum..onnu poda. .oole

    • @user-pm1qn7vi4f
      @user-pm1qn7vi4f 3 ปีที่แล้ว

      @@albertalvin9423
      Eatha ee myran oola

  • @johndutton4612
    @johndutton4612 3 ปีที่แล้ว +45

    ജഗതി, ഹരിശ്രീ അശോകൻ, മാള, ജഗദീഷ്, ശ്രീനിവാസൻ, രാജൻ പി ദേവ് 🔥🔥🔥

  • @ajmalmuhamed2490
    @ajmalmuhamed2490 3 ปีที่แล้ว +36

    ജഗതിയെ വെല്ലുന്ന ഒരു നടൻ ലോകത് ഉണ്ടാവില്ല

  • @singersanilchembrasserieas8544
    @singersanilchembrasserieas8544 3 ปีที่แล้ว +6

    ഇത് പോലുള്ള സിനിമ കണ്ട ഞാൻ വളർന്നത് തന്നെ ഇപ്പോഴും കാണുന്നത് ഇത് പോലുള്ള സിനിമകൾ തന്നെ ആ ഞാൻ കൊറോണ കാലത്ത് ഈ പടം കണ്ടവർ ഉണ്ടോ ചോദിക്കും പോൾ അവരോട് പുച്ഛം ആണ് എനിക്ക്

  • @krijeeshkrishnan3007
    @krijeeshkrishnan3007 4 ปีที่แล้ว +78

    ജഗതി ചേട്ടന്റെ അഭിനയം ഒരു രക്ഷയും ഇല്ല
    അതുപോലെ മാസ്റ്റർ പ്ലാനിങ് കിടുക്കി

    • @suhaiiii.__
      @suhaiiii.__ 3 ปีที่แล้ว

      എങ്ങനെ

  • @anandhumohan4675
    @anandhumohan4675 3 ปีที่แล้ว +54

    അല്ലേലും ശ്രീനിവാസൻ്റെ പടങ്ങളൊന്നും ബോറടിപ്പിക്കില്ല 🙂👍

  • @sujithsuth2065
    @sujithsuth2065 5 ปีที่แล้ว +244

    കുട്ടിക്കാലം ഓർമ്മയിൽ.. അച്ഛനും അമ്മയും പെങ്ങളും ആയി തിയേറ്ററിൽ കണ്ട പടം ആണ്😍❤️❤️ 1996.. ഇപ്പോ വീണ്ടും കണ്ടപ്പോൾ ...👀😪😊😍🥰😘

  • @kingmaker8113
    @kingmaker8113 4 ปีที่แล้ว +50

    നല്ല സിനിമ... വേറെ ഒന്നും പറയാന്‍ ഇല്ല.. ഇതു പോലെ ഒക്കെ ഇനിയും ഇറങ്ങിയിരുന്നു എങ്കിൽ...

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 3 ปีที่แล้ว +37

    ജഗദീഷ് ചേട്ടന്റെ സൂപ്പർ voice aaanu

  • @rasche8125
    @rasche8125 4 ปีที่แล้ว +79

    അഭിനയിക്കാൻ പറഞ്ഞപ്പോൾ ജീവിച്ചു കാണിച്ച ജഗതി, ജഗതീഷ്

    • @hippy2027
      @hippy2027 2 ปีที่แล้ว

      @Rabbit Rat Poda thayoli

  • @wherewewent
    @wherewewent 2 ปีที่แล้ว +11

    പഴയ പടങ്ങളെല്ലാം തേടിപ്പിടിച്ച് കാണുന്നോരുണ്ടോ??

  • @user-mo2nn4zq7r
    @user-mo2nn4zq7r 2 ปีที่แล้ว +7

    പണ്ട് കിരൺ tv എന്നാ ചാനലിൽ മിക്കപ്പോഴും വരുന്ന ഒരു പടം... ഇപ്പൊ നല്ല സിനിമ പോയിട്ട് ഒരു തേങ്ങയും ഇല്ല

  • @Nithyakurup
    @Nithyakurup ปีที่แล้ว +13

    മനസ്സിന് സന്തോഷം നൽകുന്ന ഒരു പടം 🙏

  • @BASIL896
    @BASIL896 2 ปีที่แล้ว +12

    ഇന്നസെന്റ് ചേട്ടൻ താടി വെച്ച് കിടു ലുക്ക്‌ 🔥🔥💫

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 ปีที่แล้ว +32

    ഞങ്ങളുടെ ജഗതി ചേട്ടന് ഓർമ്മ ശക്തി തിരിച്ചു കിട്ടാത്തത് എന്താ ണ് ശ്രീ പത്മനാഭാ. ഞങ്ങളുടെ ജഗതി ചേട്ടൻ പാവം മനുഷ്യൻ ആണ്.

    • @shivakrishnautubechannel4090
      @shivakrishnautubechannel4090 4 ปีที่แล้ว +5

      @Rahul TN TN അതെ എന്നാലും മലയാളസിനിമയിൽ അദ്ദേഹത്തിന്റെ കുറവ്. കുറവ് തന്നെയാണ്

    • @arunarun-ze3ek
      @arunarun-ze3ek 4 ปีที่แล้ว +3

      നമ്മുടെ സ്വന്തം നാട്ടിൽ ദൈവത്തെ അല്ലെ വിളിച്ചത് ഉറപ്പായും കേൾക്കും 🤩🤩😍😍

  • @maneeshpvemballurvemballur5196
    @maneeshpvemballurvemballur5196 5 ปีที่แล้ว +377

    2019 ൽ ഈ പടം കാണുപ്പോൾ ഒരു സുഖം

    • @c.f3997
      @c.f3997 5 ปีที่แล้ว

      Bai sheriya ippozhathe padathinllla sugam verum chalimathram

    • @ansadansad7102
      @ansadansad7102 5 ปีที่แล้ว

      Maneesh P Vemballur Vemballur Yes

    • @ravipv4601
      @ravipv4601 3 ปีที่แล้ว

      @@ansadansad7102 by

    • @prabinprem6633
      @prabinprem6633 2 ปีที่แล้ว

      Athentha 2018 lum athinu munpum dhurithayirunno

    • @barishbari5928
      @barishbari5928 2 ปีที่แล้ว

      2096 l ompunavar undo

  • @JOURNEY380
    @JOURNEY380 3 ปีที่แล้ว +22

    ഒരുപാട് ചിരിക്കാനുള്ള നല്ല പടം 💕💕💕💕💕

  • @aneeshedavan4057
    @aneeshedavan4057 5 ปีที่แล้ว +755

    ഇപ്പോൾ ഇ പടം കാണുന്നവർ ലൈക്‌ ette

  • @paulsontjohn
    @paulsontjohn 7 หลายเดือนก่อน +3

    90"s ഒരു കാലം ആയിരുന്നു. അന്ന് തമാശ ഫൈറ്റ് ദുഃഖം നല്ല പാട്ടുകൾ എല്ലാം സിനിമയിൽ ഉണ്ടായിരുന്നു.

  • @remorejo3104
    @remorejo3104 4 ปีที่แล้ว +110

    ഞാൻ കാണുകയാണ് ഇപ്പൊൾ. കാണുന്നവർക്ക് like അടിക്കാം🌹🌹🌹

  • @Dilrajkarumala41425
    @Dilrajkarumala41425 5 หลายเดือนก่อน +1

    ജഗതിച്ചേട്ടൻ ഉള്ള പടങ്ങളൊന്നും തന്നെ വെറുതെയായിട്ടില്ല. അടിപൊളി മൂവി

  • @akhilsankar18
    @akhilsankar18 5 ปีที่แล้ว +21

    Sreenivasan Jagdish combination kidukkii overall kidu family movie pandu tv il kandatha pinna eppoza kannunnath nostalgic 😍😍😍😍😘

  • @abdulrahoof4590
    @abdulrahoof4590 3 ปีที่แล้ว +32

    ഇനി വരുമോ ഇതുപോലൊരു കാലം❤

  • @nature9298
    @nature9298 2 หลายเดือนก่อน +2

    90s മലയാളം സിനിമ എന്തോ ഇഷ്ടം തോന്നാറുണ്ട് ബന്ധങ്ങൾക്കും സ്വന്തങ്ങൾക്കും ഒക്കെ എന്തൊക്കെയോ നൽകുന്ന സിനിമ അമ്മ, ചേട്ടൻ അനിയൻ അനിയത്തി, അളിയൻ, അമ്മാവൻ, അമ്മായിയപ്പൻ അങ്ങനെ ബന്ധങ്ങളുടെ ഒക്കെ ഒരു നീണ്ട നിര പഴയ മലയാളം സിനിമയിൽ കാണാം. പഴയ മലയാളം സിനിമകൾ ഇഷ്ടം കൂടുതൽ എന്തോ ഉണ്ട്

  • @sudhimohan9048
    @sudhimohan9048 2 ปีที่แล้ว +8

    ഒരു അമർചിത്രകഥ വായിക്കുന്ന പോലെ 🥰🥰🥰🥰..

  • @sumesh.psubrahmaniansumesh2890
    @sumesh.psubrahmaniansumesh2890 4 ปีที่แล้ว +20

    തമിഴ് വില്ലൻ മൻസൂർ അലിഖാൻ സൂപ്പർ / നൈസ് മൂവി 😊😊😊

  • @jaseeltdyl9108
    @jaseeltdyl9108 4 ปีที่แล้ว +32

    1.02.04 എന്റെ മനസ്സില്‍ ഇപ്പോഴും ആ പഴയ കെ.വി ഭാസ്കരന്‍ തന്നെയാണ്

  • @fazansemisemi1085
    @fazansemisemi1085 3 ปีที่แล้ว +76

    1990( Old ) സിനിമ ഇഷ്ടം പെടുന്ന വരുണ്ടോ 😊👍

  • @savadkt6604
    @savadkt6604 3 ปีที่แล้ว +10

    2021 ൽ ഈ പടം കാണുന്നവര് ഉണ്ടോ

  • @joycejoseph3469
    @joycejoseph3469 4 ปีที่แล้ว +14

    Old is gold.... 2020 ലും മടുപ്പില്ലാ ..... ഈ പടം

  • @judhan93
    @judhan93 4 ปีที่แล้ว +150

    *2020ല്‍ കാണുന്നവര്‍ ഇങ്ങുപോര് മോനെ*

    • @spprakash2037
      @spprakash2037 3 ปีที่แล้ว +2

      2021

    • @rejeeshr2741
      @rejeeshr2741 3 ปีที่แล้ว

      March 17,2021

    • @kamarudeensms1060
      @kamarudeensms1060 3 ปีที่แล้ว +1

      March 19 2021

    • @mathaithomas3642
      @mathaithomas3642 3 ปีที่แล้ว

      2021 മാർച്ച്‌ 28 നു കാണുന്നു പിന്നാ!😆

    • @abhiabhijith5700
      @abhiabhijith5700 5 หลายเดือนก่อน +1

      2024il കാണുന്നു ഞാൻ 😅

  • @a.philip3923
    @a.philip3923 5 ปีที่แล้ว +73

    Hey guys, I'm building a time machine to go back to the 80's and 90's. Who's coming with me?

  • @musthaqkhan4981
    @musthaqkhan4981 3 ปีที่แล้ว +8

    ഈ കാലഘട്ടത്തിലെ സിനിമയാണ് സിനിമകൾ

  • @achumedia6340
    @achumedia6340 3 ปีที่แล้ว +14

    വീണ്ടും കണ്ടു നല്ല സിനിമ. എല്ലാവരും നന്നായി അഭിനയിച്ചിട്ടുണ്ട്

    • @PradeepKumar-gc8bk
      @PradeepKumar-gc8bk 2 ปีที่แล้ว +2

      ഇപ്പോൾ രാജാക്കൻ മാർക്കു വേണ്ടി എഴുതി ഉണ്ടാകുന്ന സിനിമ ഇതൊക്കെ ആണ് കോമഡി 💕💕💕💕സൂപ്പർ മൂവി

  • @AAKASHADOOTH
    @AAKASHADOOTH 4 ปีที่แล้ว +19

    2019 ൽ ആരൊക്കെ എന്ന കമന്റിന് ലൈക്കിയവർ ഒന്നിവിടെ ലൈകിക്കെ 🤪

  • @snowbeats9350
    @snowbeats9350 4 ปีที่แล้ว +515

    ജഗതി ചേട്ടന്റെ മൂവീസ് മാത്രം... തിരഞ്ഞു പിടിച്ചു കാണലാണ്... ഇപ്പോ എൻടെ പണി...

    • @mallusmedia7694
      @mallusmedia7694 4 ปีที่แล้ว +11

      Same😃

    • @aseem9560
      @aseem9560 4 ปีที่แล้ว +7

      അമ്പിളി ചേട്ടൻ

    • @sidharthsuresh5391
      @sidharthsuresh5391 4 ปีที่แล้ว +13

      Njan sreenivasan filmsum 😁😁

    • @snowbeats9350
      @snowbeats9350 4 ปีที่แล้ว +4

      @@sidharthsuresh5391 😍both are finny guys... enjoy...

    • @kunjipoocha
      @kunjipoocha 3 ปีที่แล้ว +3

      Sathym 😁

  • @njr2776
    @njr2776 3 ปีที่แล้ว +10

    ജഗതി ചേട്ടന്റെ പടം തിരഞ്ഞു പിടിച്ചു കാണാലാണ് ഇപ്പഴത്തെ പണി 😍😍

  • @ajmalajju634
    @ajmalajju634 ปีที่แล้ว +5

    ഇത് പോലുള്ള പഴയ സിനിമകൾ രാവിലെ 11മണിക്ക് മിച്ചർ തിന്നുകൊണ്ട് കാണാനും നല്ല രസം ആണ് 😛

    • @gokulgokulshajikumar3877
      @gokulgokulshajikumar3877 หลายเดือนก่อน

      അതും പഴയ kiran tv യിൽ ആണെങ്കിൽ പറയുകയും വേണ്ട 😂😂

  • @nashidnashi1545
    @nashidnashi1545 4 ปีที่แล้ว +11

    ഇപ്പൊ ഈ filim കാണുന്നവർ ലൈക്‌ adikkoo

  • @ansvlog2494
    @ansvlog2494 4 ปีที่แล้ว +5

    പൂർണമായും എൻ്റെ നാട്ടിൽ ചിത്രീകരിച്ച സിനിമയിൽ ഒന്ന്😊❤️

  • @siddisalmas
    @siddisalmas 4 ปีที่แล้ว +39

    സർക്കാരിൽ നിന്നും പണവും പറ്റി,
    സാധുക്കളെ ഇടിച്ചു പരത്താനുള്ള,
    ആലോചനയിൽ ആണല്ലാട 😁😁😁😁🤭
    ..., ജഗതി ചേട്ടൻ....

  • @vyshakvyshak2995
    @vyshakvyshak2995 2 ปีที่แล้ว +2

    ഹാസ്യസാമ്രാട്ടു ശ്രീ ജഗതി ഇപ്പോഴും ഇപ്പോഴും സുഗമായിരികട്ടെ

  • @footballmaniac3073
    @footballmaniac3073 4 ปีที่แล้ว +142

    *2020 യിൽ കാണുന്നവർ like ചെയ്തോളു.....*

    • @Ray-bn7hr
      @Ray-bn7hr 4 ปีที่แล้ว

      FOOTBALL EXPRESS Channel enthinu?

    • @footballmaniac3073
      @footballmaniac3073 4 ปีที่แล้ว

      @@Ray-bn7hr എത്ര ആള് ഉണ്ടന്ന് നോക്കാലോ..

    • @mathluke1806
      @mathluke1806 4 ปีที่แล้ว

      പോടാ അലവലാതി. Like തെണ്ടാൻ നടക്കുന്നു.

    • @footballmaniac3073
      @footballmaniac3073 4 ปีที่แล้ว +1

      @@mathluke1806 mmm THANKS 💐💐💖

  • @BeHaPPy-qw2lx
    @BeHaPPy-qw2lx หลายเดือนก่อน +2

    പണ്ട് എപ്പോഴോ ടീവിയിൽ കണ്ടതാ ഒരു പാടായി തിരയുന്നു ഇപ്പോഴാ കിട്ടിയത്❤❤❤

  • @gopakumarsp1794
    @gopakumarsp1794 2 ปีที่แล้ว +7

    കോഴിയുടെ ചുണ്ട് കൊണ്ട് കാളിങ് ബെൽ അടിപ്പിക്കാൻ ജഗതിച്ചേട്ടനെ കൊണ്ട് പറ്റു 👍👍

  • @ArunKumar-gz8xj
    @ArunKumar-gz8xj 3 ปีที่แล้ว +2

    Thookkupalam excel theateril ninnu achante koode poyi kandu kuttikkalathu rasicha padam ippozhum kanunnu ethra vattam kandu ennu nischayam illa avide ninnu kandavar oru like adichere

  • @NANOWARRENBUFFETT
    @NANOWARRENBUFFETT 4 ปีที่แล้ว +25

    Sreenivasan de 916 natural abhinayam kaanaan vannavar like ADI

  • @ArunDevarundev
    @ArunDevarundev ปีที่แล้ว +8

    ഹാസ്യ രാജാക്കന്മാരെല്ലാം ഒരു കുടക്കീഴിൽ.... 👌👌👌😄😄😄😂😂😂😂😂

  • @nishadnishad432
    @nishadnishad432 ปีที่แล้ว +4

    2023 ൽ കാണുന്നവർ ഉണ്ടോ 😘😘♥️♥️🥺🥺

  • @Hbffuhnjo009tebnko9ffb9kvc
    @Hbffuhnjo009tebnko9ffb9kvc 11 หลายเดือนก่อน +2

    90sle vargiyda illairunna aa nalla kaalam end sundramairnnu ho ende yavvaname miss you😢😢😢

  • @muhammadsinan9378
    @muhammadsinan9378 5 ปีที่แล้ว +137

    സിനിമ കൊള്ളാം ഇഷ്‌ട പെട്ടവർ like അടിക്കുക pleas

  • @serah2enrique
    @serah2enrique 3 ปีที่แล้ว +16

    Fun fact: This script was actually written by Sreenivasan although the credit was given to someone else :)

    • @mhdonly4u
      @mhdonly4u ปีที่แล้ว +1

      Paisa kku vendi aakum pandu anghane okke asyiruñnu

  • @ajadmuhammad11
    @ajadmuhammad11 4 ปีที่แล้ว +9

    Enthoru combo
    Jagadeesh
    Sreenivasan
    Maala
    Jagathy
    Harisree Ashokan
    I ndrens
    Inn exert
    Rajen p dev
    Devayani
    Kanakalatha

  • @sandeep_nle
    @sandeep_nle 4 ปีที่แล้ว +569

    കൊറോണ കാലത്ത് പടം കാണാൻ എത്തിയവർ ഉണ്ടോ 2022😀😀

  • @ushaushafranics3557
    @ushaushafranics3557 ปีที่แล้ว +1

    ഒരു കാര്യം ഞാൻ പറയട്ടെ 2023 ആ സിനിമ ആണെങ്കിൽ ഏപ്രിൽ മാസത്തിൽ കാണുന്നതെങ്കി ഈ പാവത്തിനെ ഒരു ലൈക് അടിച്ചേക്കണേ

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 4 ปีที่แล้ว +9

    ഈനാശുൻറയും, കമമാരൻറയും costumes കലക്കി.

  • @shivakrishnautubechannel4090
    @shivakrishnautubechannel4090 3 ปีที่แล้ว +13

    ഒറ്റപ്പാലം ഞാൻ കാണാൻ കൊതിച്ച place

  • @shihabkm567
    @shihabkm567 3 ปีที่แล้ว +5

    ശ്രീനിവാസൻ. ഫാൻ ❤❤❤😘

  • @aghilbalakrishnan2810
    @aghilbalakrishnan2810 4 ปีที่แล้ว +75

    അൽ നൊസ്റ്റു❤
    2019 ൽ ആരൊക്കെ?

  • @badaigamers7396
    @badaigamers7396 2 ปีที่แล้ว +7

    ശ്രീനിവാസൻ pwolichadakki 😂😂

  • @semisfashionworld9520
    @semisfashionworld9520 5 ปีที่แล้ว +56

    2019 l njanum kandu eee movie 😊

  • @Gkm-
    @Gkm- 5 ปีที่แล้ว +121

    ജഗതി ജനറേറ്റർ അടിച്ചു മാറ്റുന്ന ഭാഗം ഹഹഹഹ കിടിലൻ

    • @abdul-in9ry
      @abdul-in9ry 4 ปีที่แล้ว +5

      എല്ലായിടത്തും ഉണ്ടല്ലോ താന്‍ കുബിടി ആണോ

    • @DreamWorld-cy5js
      @DreamWorld-cy5js 4 ปีที่แล้ว +1

      Ethu video nokumpolum Gk undalo

    • @Gkm-
      @Gkm- 4 ปีที่แล้ว +1

      @@DreamWorld-cy5js yes bro😁

    • @aneeshah2367
      @aneeshah2367 3 ปีที่แล้ว +1

      ഇജാതി സീൻ

    • @ot2uv
      @ot2uv 3 ปีที่แล้ว

      Kallane prolsahipikunna maddan

  • @bhai9811
    @bhai9811 ปีที่แล้ว +2

    5:13😀😀😀indrans as inspector kochappi

  • @rashidmohd4117
    @rashidmohd4117 3 ปีที่แล้ว +28

    ഇതിൽ എനിക്കിഷ്ടപെട്ടത് രാജൻ p ദേവ് ചേട്ടനെ ആണ് ...

  • @ashlyansalam
    @ashlyansalam 2 ปีที่แล้ว +6

    K.K.HARIDAS one of the under rated but a talented Film Director

  • @snowbeats9350
    @snowbeats9350 4 ปีที่แล้ว +50

    കട്ട മുതൽ വിറ്റ് കിട്ടിയതല്ലേ..... തട്ടിക്കൊ... തട്ടിക്കൊ.... ജഗതി മാസ്....., 😍😍

    • @user-ey6ec9yw1q
      @user-ey6ec9yw1q 3 ปีที่แล้ว +1

      ഏട്ടാ 😍😍😍 എന്നെ അറിയില്ലേ

    • @snowbeats9350
      @snowbeats9350 3 ปีที่แล้ว

      @@user-ey6ec9yw1q 🤔🤔

    • @user-ey6ec9yw1q
      @user-ey6ec9yw1q 3 ปีที่แล้ว +1

      മറന്നു പോയോ

    • @snowbeats9350
      @snowbeats9350 3 ปีที่แล้ว

      @@user-ey6ec9yw1q sorry.. മറന്നു പോയി ആരാ. 🥺

  • @akashnkmnkm5764
    @akashnkmnkm5764 4 ปีที่แล้ว +16

    2020 l kanunnavar oru hi parnje 🖐️🖐️👍

  • @Fasilep
    @Fasilep 3 ปีที่แล้ว +5

    2021കാണുന്നവർ ഉണ്ടോ അത് രാത്രി 2:5:Am ന്ന് 🥴🥴✌️മാസ്സ് da

  • @neerajkky
    @neerajkky 2 ปีที่แล้ว +2

    പണ്ടത്തെ പടങ്ങൾ എന്ത് സൂപ്പറാ

  • @josepjomon
    @josepjomon 3 ปีที่แล้ว +10

    ചായക്ക് പാൽ വേണോ പാൽപ്പൊടി വേണോ?
    ഏതാ ഉള്ളേ?
    രണ്ടും ഇല്ല 😁

  • @rajeshr1129
    @rajeshr1129 4 ปีที่แล้ว +6

    Lockdown ൽ കാണുന്ന ആരൊക്കെ ഉണ്ട്

  • @binur3255
    @binur3255 5 ปีที่แล้ว +16

    സൂപ്പർ സിനിമ

  • @rafeeqm8518
    @rafeeqm8518 3 ปีที่แล้ว +5

    1996"oru"nalla"kalam"😪

  • @terryyouth
    @terryyouth 5 ปีที่แล้ว +25

    Jagadish and Jagadi shows so much patience with their side kicks mistakes

  • @wOw-cx6xj
    @wOw-cx6xj 2 ปีที่แล้ว +33

    ജനറേറ്റർ എടുത്തു കൊണ്ട് 😁😁 പോകുന്ന സീൻ 😁😁😁

  • @mr_wanderlust_7215
    @mr_wanderlust_7215 7 หลายเดือนก่อน +1

    2023 November _ present sir 🙌🏻😁 _ വേറെ ആരെങ്കിലും ഉണ്ടോ??
    After Trisha& Mansoor Ali Khan issue 😁😎

  • @solothuglife2.o260
    @solothuglife2.o260 3 ปีที่แล้ว +7

    2021 കാണുന്നവർ🙄🙄

  • @arunraghavan7395
    @arunraghavan7395 2 ปีที่แล้ว +2

    April March kalamthu vcp,vcr yill pazhayaa model cassette ittu Kanda padam

  • @gopalakrishnapai7054
    @gopalakrishnapai7054 4 ปีที่แล้ว +7

    Jagathy chetanum Hari chetanum kalaki
    Super combo

  • @arunarun-ze3ek
    @arunarun-ze3ek 4 ปีที่แล้ว +16

    ജൂലൈ 2. 2020കോവിഡ് സമയം കാണുന്നവർ ആരെങ്കിലും ഉണ്ടെങ്കിൽ ലൈക്‌ അടി

    • @Aromaltintu
      @Aromaltintu 8 หลายเดือนก่อน

      October 10 2023

  • @lostlove3392
    @lostlove3392 5 ปีที่แล้ว +10

    Theatreil kanda padam because of Jagadish but main hero Sreenivasan aayi poyi. Film surprise hit aayirunnu.

  • @Romansachu777
    @Romansachu777 3 ปีที่แล้ว +1

    Ee corona kaalathu Kanan pattunna ethupollulla nalla cinemakku like undo

  • @shalupv5046
    @shalupv5046 3 ปีที่แล้ว +2

    2021 ഇൽ കാണുന്നവർ ഉണ്ടോ

  • @knightkr6136
    @knightkr6136 6 ปีที่แล้ว +17

    THESE MOVIE IS ALWAYS ...GOOD...AWSOME...😙

  • @muhammadsha9523
    @muhammadsha9523 5 ปีที่แล้ว +39

    Jagathi chettan 😍 😘

  • @shabeershabeer2360
    @shabeershabeer2360 3 ปีที่แล้ว +11

    ഓ രാജൻ പി ദേവ് മാസ്സ് അഭിനയം

  • @badaigamers7396
    @badaigamers7396 2 ปีที่แล้ว +3

    2021 ൽ കാണുന്നവരുണ്ടോ... 😅😅