A380 വിമാനം പറപ്പിക്കുന്ന മലയാളി പൈലറ്റ്, Meet Mr. Kiran, Malayali Pilot from Singapore

แชร์
ฝัง

ความคิดเห็น • 934

  • @TechTravelEat
    @TechTravelEat  2 ปีที่แล้ว +231

    This video is available with English Subtitles, you can always turn it on and off by clicking on CC button on the top right of the video. 😊

    • @avinashc3749
      @avinashc3749 2 ปีที่แล้ว +11

      Sheri da 👍🏼

    • @joelshibuzachariah568
      @joelshibuzachariah568 2 ปีที่แล้ว +4

      Sir നിങ്ങളുടെ എല്ലാ വിഡിയോസും ഞാൻ കാണാറുണ്ട് I'am a big fan of yours🥰🥰❤

    • @sanketrawale8447
      @sanketrawale8447 2 ปีที่แล้ว +4

      ഈ വീഡിയോ വളരെ ഇഷ്ടമായി. ഇതു കണ്ടപ്പോൾ തോന്നിയ ഒരു കാര്യം - ലോകത്തിലെ ഏറ്റവും അത്ഭുതകരവും മഹത്വവുമായ കണ്ടുപിടുത്തം വിമാനം തന്നെ എന്നാണ്👌👌 അതു കഴിഞ്ഞേ ബാക്കിയൊക്കെയുള്ളൂ. ഇതെന്റെ അഭിപ്രായമാണ് ട്ടൊ.😊 anyway all the best🙏🏼🙏🏼

    • @faseehkarumbil
      @faseehkarumbil 2 ปีที่แล้ว +4

      Chapters add aaku Sujith brooooo

    • @abuabu6680
      @abuabu6680 2 ปีที่แล้ว +3

      Hi

  • @Fahad_Naduvilakath
    @Fahad_Naduvilakath 2 ปีที่แล้ว +511

    സാധാരണക്കാരന്റെ കയ്യിൽ ഒരു പൈലറ്റ്നെ കിട്ടിയാൽ ചോദിക്കുന്ന കുറേ ചോദ്യങ്ങൾ, ഒരു കൊച്ചു കുട്ടിയുടെ കൗതുകത്തോടെ ചോദിച്ചു മനസിലാക്കുന്ന സുജിത് 👍🏻👍🏻. എല്ലാ ചോദ്യങ്ങൾക്കും ക്ഷമയോടെ മറുപടി നൽകുന്ന പൈലറ്റ് ചേട്ടൻ. അടിപൊളി എപ്പിസോഡ് 👍🏻👍🏻👍🏻😊

    • @Mrinpozix
      @Mrinpozix ปีที่แล้ว +2

      Correct 😘

    • @shanukoz
      @shanukoz ปีที่แล้ว +1

      True

  • @samuvelsamuvel9984
    @samuvelsamuvel9984 2 ปีที่แล้ว +202

    ഒരു അഹങ്കാരം ഇല്ലാത്ത നാടൻ ഭാഷയിൽ സംസാരിക്കുന്ന ഒരു വലിയ വിമാനം പറത്തുന്ന പൈലറ്റ്... Big salute 👍👍👍💐💐💐💐

  • @amidhabbachan
    @amidhabbachan 2 ปีที่แล้ว +317

    ലോകത്തിലെ ഏറ്റവും വലിയ ഫ്ലൈറ്റ് പറത്തുന്ന മനുഷ്യൻ ....🥰🥰 എന്തൊരു ലാളിത്വം. Hats of you... Kiran dear

    • @Inspired_Indian686
      @Inspired_Indian686 2 ปีที่แล้ว +7

      I just felt i want to see him❣️

    • @prasadpn88
      @prasadpn88 2 ปีที่แล้ว

      @@Steephen098 zzdzdzzdzrzdzfzzrzfzrztzdzzdzfzfzdzdzdzrzdzdt

    • @hanihani7095
      @hanihani7095 2 ปีที่แล้ว +1

      ലോകത്തിലെ ഏറ്റവും വലിയ വിമാനമൊന്നുമല്ല സുഹൃത്തേ,380 വിമാനങ്ങൾ ഇഷ്ടം പോലെയുണ്ട്

    • @oshkosh8619
      @oshkosh8619 2 ปีที่แล้ว

      @@hanihani7095 ഏതാണ് അത്

    • @muhammedcp6293
      @muhammedcp6293 ปีที่แล้ว

      O kiran namuda natukaran thana nanavata

  • @unaisek578
    @unaisek578 ปีที่แล้ว +62

    16:00 A380 senior first officer ആയിരുന്നിട്ട് പോലും വിമാനത്തിന്റെ ശബ്‌ദം കേട്ടപ്പോൾ മുകളിലോട്ട് നോക്കിയ പൈലറ്റ് ചേട്ടൻ 💚💚♥️. അതാണ്‌ passion. ഇന്നും എത്ര വലുതായാലും വിമാനത്തിന്റെ ശബ്ദം കേൾക്കുമ്പോൾ മുകളിലോട്ട് നോക്കി നിക്കാറുണ്ട് 😔😘😍

    • @ideaokl6031
      @ideaokl6031 ปีที่แล้ว

      👍🏻👍🏻👍🏻👍🏻👍

  • @iqbalbkksd80
    @iqbalbkksd80 2 ปีที่แล้ว +42

    കാറോട്ടം പഠിക്കാതെ ഫ്ലൈറ്റ് ഓട്ടം പഠിച്ച വ്യക്തി താങ്കൾക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @kiranjames9375
      @kiranjames9375 2 ปีที่แล้ว +7

      Thank you 😊

    • @ijaspk6115
      @ijaspk6115 10 หลายเดือนก่อน

      ​@@kiranjames9375Hi sir

  • @user-ir6br6jb2j
    @user-ir6br6jb2j 2 ปีที่แล้ว +90

    നമ്മുടെ നാട്ടിലെ പിൻവാതിൽ വഴി സർക്കാർ ജീവി ആകുന്ന മന്ദ ബുദ്ധി ക്ലർക്കിന്റെ അഹങ്കാരം ഓർത്തു ലോകത്തിലെ വലിയ വിമാനം ഓട്ടോ ഓടിക്കുന്ന ലാഘവത്തിൽ പറയുന്ന കിരൺ ചേട്ടനെ കണ്ടപ്പോൾ .നിറകുടം തുളുമ്പില്ല

  • @hashimvhhashimvh3328
    @hashimvhhashimvh3328 2 ปีที่แล้ว +26

    കിരൺ എന്ത് soft ആയിട്ടാണ് സംസാരിക്കുന്നത്‌ വളരെ നല്ല വ്യക്തി god bless

  • @anilchandran9739
    @anilchandran9739 2 ปีที่แล้ว +133

    Sujith Bro, ഒരേ യാത്രയിൽ തന്നെ വൈവിധ്യങ്ങളായ വിഷയങ്ങൾ കണ്ടെത്താനുള്ള മിടുക്ക്., അതിന് ബിഗ് സല്യൂട്ട്. 👌💐 Kiran Sir 👍🏼👍🏼👍🏼 മലയാളി ഏതു നാട്ടിലെത്തിയാലും പൊളിയല്ലേ.

  • @9847434015
    @9847434015 2 ปีที่แล้ว +184

    ലോകത്തെ ഏറ്റവും വലിയ വിമാനം പറത്തുന്ന മലയാളി...🙏🙏💪
    Kiran James Bro Happy To see You in Sujith's Video ☺️☺️

  • @worldtoursj
    @worldtoursj ปีที่แล้ว +12

    കിരൺ bro ജാടയില്ലാത്ത നല്ല മനുഷ്യൻ big salute എന്തൊരു ലാളിത്വം

  • @ameenzaspyron7218
    @ameenzaspyron7218 2 ปีที่แล้ว +40

    എത്ര വിമാനത്തിൽ കയറി ഇറങ്ങിയാലും യാത്ര ചെയ്താലും മുകളിലൂടെ പറന്നാൽ എന്തായാലും നോക്കി നിന്ന് പോകും 😁

  • @shahidshahi2544
    @shahidshahi2544 2 ปีที่แล้ว +17

    പൈലറ്റ് ബ്രോ നിഷ്കളങ്കമായ സംസാരം 🌹🌹🌹🌹🌹

  • @NASARPANDA
    @NASARPANDA 2 ปีที่แล้ว +6

    A380 പറന്നു പോകുന്നതും നോക്കി ഞാൻ വാ പൊളിച്ചു നിൽക്കാറുണ്ട് ദുബായിൽ .
    ആ പോക്ക് രാജകീയം തന്നെ, കിരൺ Bro അടിപൊളി, സൊ സിമ്പിൾ person

  • @alphonsajohn1473
    @alphonsajohn1473 2 ปีที่แล้ว +26

    ആരും കാണിക്കാത്ത കാഴ്ചകൾ കാണിക്കുന്ന സുജിത്തിന് ഒത്തിരി അഭിനന്ദനങ്ങൾ

  • @SafariWorldbymunsar
    @SafariWorldbymunsar 2 ปีที่แล้ว +31

    ഞാൻ പൈലറ്റ് അല്ല പക്ഷേ എമിരേറ്റ്സ് എയർലൈൻസിന്റെ ഗ്രൗണ്ട് സ്റ്റാഫ് ആണ് കുന്നോളം ഇല്ലെങ്കിലും എള്ളോളം ഉണ്ടല്ലോ 😄 ഈയൊരു ജോലി കാരണം ലോകത്തിലെ വ്യത്യസ്ത രാജ്യങ്ങളിൽ യാത്ര ചെയ്യാൻ സൗകര്യമുണ്ട് ദൈവത്തിനു നന്ദി 🙏

    • @irfanbinmohammed7625
      @irfanbinmohammed7625 2 ปีที่แล้ว

      അതെങ്ങനെയാ bro?

    • @SafariWorldbymunsar
      @SafariWorldbymunsar 2 ปีที่แล้ว +2

      @@irfanbinmohammed7625 ഒരുപാട് എയർലൈൻസ് ടിക്കറ്റ് ഫ്രീയുണ്ട് എനിക്ക് ലോകത്തെവിടെ വേണമെങ്കിലും യാത്ര ചെയ്യാം

    • @Dude-dx9ul
      @Dude-dx9ul 2 ปีที่แล้ว

      Cabin crew kk um free tickets alle bro?

    • @irfanbinmohammed7625
      @irfanbinmohammed7625 2 ปีที่แล้ว

      @@SafariWorldbymunsar job vacancy undo bro😍

    • @krishhari4883
      @krishhari4883 2 ปีที่แล้ว

      Kollallo bro 🤩

  • @metelmetelmetalica
    @metelmetelmetalica 2 ปีที่แล้ว +82

    Im also a pilot - Loco pilot😁 -working @ National railway of UAE❤️ Etihad Rail😇

    • @basithkhanbasith
      @basithkhanbasith 2 ปีที่แล้ว +2

      Wow did it start working yet

    • @metelmetelmetalica
      @metelmetelmetalica 2 ปีที่แล้ว +2

      @@basithkhanbasithyup from 2016.. Currently we are operating Freight trains.. 2nd phase is in progress which is covering 7 emirates.. This time its going to be passenger train.. Insha allah😇

    • @sa99mi
      @sa99mi 2 ปีที่แล้ว

      @@metelmetelmetalica when it supposed to be completed

    • @metelmetelmetalica
      @metelmetelmetalica 2 ปีที่แล้ว

      @@sa99mi tracks and routes are ready.unfortunately there are some informations which is strictly confidential and not to be shared 🙂

    • @bhagath9430
      @bhagath9430 2 ปีที่แล้ว +1

      @@metelmetelmetalica bro how you got the job and what are the qualifications needed,, can you pls share it

  • @sibythomas6503
    @sibythomas6503 2 ปีที่แล้ว +20

    വളരെ നല്ലൊരു അഭിമുഖം.എല്ലാം ദൈവാനുഗ്രഹം എന്ന് കൂടെക്കൂടെ പറയുന്ന ഈ വ്യക്തി ഏറ്റവും അടുത്തു തന്നെ captain 👩‍✈️ ആകട്ടെ.interview ചെയ്ത ആൾക്കും അഭിനന്ദനങ്ങൾ..

  • @ushadevips9118
    @ushadevips9118 2 ปีที่แล้ว +23

    Very Good Interview 👍 രണ്ടു പേരും നല്ല friendly ആയി സംസാരിക്കുന്നു😎 ഇതാണ് orginal Sujith ...നല്ല ഇഷ്ടമായി video 👌👍🙏

  • @sabar1895
    @sabar1895 2 ปีที่แล้ว +5

    അടിപൊളി.വളരെ ഇൻഫൊർമേറ്റീവായ വീഡിയോ. ഏത് നാട്ടിൽ ചെന്നാലും അപൂർവ്വമായ വ്യക്തിത്വങ്ങളെ കണ്ടെത്തി പരിചയപ്പെടുത്തുന്നതിൽ സുജിത് കാണിക്കുന്ന മിടുക്ക് ഒന്ന് വേറെ തന്നെയാണ്. ഇത് തന്നെയാണ് ടെക് ട്രാവൽ ഈററിനെ മറ്റ് ചാനലുകളിൽ നിന്നും വ്യത്യസ്തമാക്കുന്നതും. സൂപ്പർ. ഒന്നും പറയാനില്ല.

  • @qrmalayali
    @qrmalayali 2 ปีที่แล้ว +124

    സിങ്കപ്പൂർ പോകാൻ ആഗ്രഹിക്കുന്ന എത്ര പേരുണ്ട് ഇവിടെ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sanu-123
      @sanu-123 2 ปีที่แล้ว +3

      ആഗ്രഹം ഉണ്ട് bro .. അത് മാത്രം ollu

    • @qrmalayali
      @qrmalayali 2 ปีที่แล้ว +4

      ആഗ്രഹം നടക്കട്ടെ😃

    • @MALABARLIFEWITHTRAVELFISHING
      @MALABARLIFEWITHTRAVELFISHING 2 ปีที่แล้ว +2

      ഞാന്‍ ഉണ്ട് ബ്രോ

    • @qrmalayali
      @qrmalayali 2 ปีที่แล้ว +3

      @@MALABARLIFEWITHTRAVELFISHING 🥰

    • @434126
      @434126 2 ปีที่แล้ว +3

      പോയിട്ടുണ്ട് 2009

  • @pattikkadanz3403
    @pattikkadanz3403 2 ปีที่แล้ว +26

    സാധാരണ നമ്മൾ ഇമിഗ്രേഷനിൽ വരി നിൽക്കുമ്പോൾ പൈലറ്റുമാര് നടന്ന് പോവുമ്പോൾ വിചാരിക്കാറുണ്ട്‌ ഇവർക്ക് ഒക്കെ എന്ത് ജാഡ ആണെന്ന് പക്ഷെ കിരൺ ബ്രോ ഞെട്ടിച്ചു കളഞ്ഞു എത്ര വിനയത്തോടെ ആണ് സംസാരിക്കുന്നത് 🥰🥰 ഇദ്ദേഹത്തെ വിഡിയോയിൽ കൊണ്ട് വന്നതിന് സുജിത്തിനോട് ഒരുപാട് നന്ദി 👍👍

  • @beenakumari4497
    @beenakumari4497 2 ปีที่แล้ว +3

    വ്യത്യസ്തതകളുടെ ഒരു വിളനിലമാണ് tech travel eat .വിമാനം ,പൈലറ്റ് അങ്ങനെയങ്ങനെ എല്ലാം വിരൽ തുമ്പിലെത്തിക്കുന്ന സുജിത്തിന് അഭിനന്ദനങ്ങൾ .കിരൺ എത്ര simple ആയി ഇടപെടുന്നു, കാര്യങ്ങൾ വ്യക്തമാക്കുന്നു. താഴ്മ താന ഭ്യുന്നതി എന്ന് കാട്ടിത്തന്ന കിരണിനും അഭിനന്ദനങ്ങൾ

  • @MALABARLIFEWITHTRAVELFISHING
    @MALABARLIFEWITHTRAVELFISHING 2 ปีที่แล้ว +14

    ചേട്ടൻ്റെ വീഡിയോസ് കണ്ട് കണ്ട് ഞാൻ ഒരു സിംഗപ്പൂർ ഫാൻ ആയി

  • @parameswarannamboodiri8648
    @parameswarannamboodiri8648 2 ปีที่แล้ว +9

    Super video
    ഒന്നിനൊന്ന് വ്യത്യസ്തം
    കിരൺ ഭായ് ഉഷാർ
    ഇരുപോലുള്ളവരെ ഇനിയും കണ്ടു മുട്ടട്ടെ

  • @starinform2154
    @starinform2154 2 ปีที่แล้ว +10

    ഓട്ടോ ഓടിക്കുന്ന ലാഘവത്തിലാണല്ലോ കിരൺ ഭായ് വിമാനം പറത്തുന്നത് വിവരിക്കുന്നത്.. സിമ്പിൾ മാൻ 😍

  • @shibinhaneefa2651
    @shibinhaneefa2651 2 ปีที่แล้ว +21

    വിമാന വിശേഷങ്ങൾ കേൾക്കുന്നത് ന്റെ ഇടയിൽ ആ സ്ഥലത്തിന്റെ സൗന്ദര്യം നന്നായി ആസ്വദിച്ചു. കുട്ടികളും മുതർന്നവരും എല്ലാം അവിടെ ഒരേപോലെ അടിച്ചുപൊളിച്ചു നടക്കുന്നു. ചെറിയ തെങ്ങുകൾ മരങ്ങൾ പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം എല്ലാം അവിടെ കൂടുതൽ മനോഹരമാക്കുന്നു

  • @manuvalliyil5433
    @manuvalliyil5433 2 ปีที่แล้ว +57

    കോട്ടയംകാരൻ ആണല്ലോ എന്നോർക്കുമ്പോൾ.... ഒരു സന്തോഷം ❤❤❤

  • @captjeraldkurian3188
    @captjeraldkurian3188 2 ปีที่แล้ว +62

    Hi guyz, I'm a captain @Emirates B777-300ER(ex Air India express capt)& i'm frm Cochin.. nice video bro👍👍.. i like your aircraft traveling videos❤️

    • @ajoshcj2878
      @ajoshcj2878 2 ปีที่แล้ว +2

      Hey dude does emirates has this type of a sponsored cadet pilot program ?

    • @ajorajiraji243
      @ajorajiraji243 2 ปีที่แล้ว +1

      Dream job u r great sir

    • @freedom8213
      @freedom8213 2 ปีที่แล้ว +1

      Malayali?

    • @captjeraldkurian3188
      @captjeraldkurian3188 2 ปีที่แล้ว +1

      @@ajoshcj2878 yes yes, but only for emirati

    • @ajoshcj2878
      @ajoshcj2878 2 ปีที่แล้ว +2

      @@captjeraldkurian3188 is there any chance for a sponsored cadet pilot program by emirates in the future ?

  • @sdjr7361
    @sdjr7361 2 ปีที่แล้ว +6

    Nice video dear Sujith Bhakthan 👍👍👍
    Quality content ❣️❣️❣️
    Inspirational post❣️❣️❣️
    All the best dear Sujith Bhakthan, waiting for more inspirational videos like this 👍👍👍

  • @jdscollection995
    @jdscollection995 2 ปีที่แล้ว +11

    Qatar airport csa job first interview kazhinju irikunna pavam njan 😌kiran sir paranja word's ellam nalla Mottivetation ayirunnu tx sujith bhai 🤝

  • @ratheeshraj3079
    @ratheeshraj3079 2 ปีที่แล้ว +2

    Totally superb , you always find some new topics and information to amaze your viewers. That was a very inspiring and beautiful pep talk with Mr Kiran about aviation sector. Keep finding such topics and keep amazing your viewers .

  • @josephzacharia2416
    @josephzacharia2416 2 ปีที่แล้ว +8

    The advice given to aspiring pilots is quite appreciable .A person with an insatiable desire to achieve something can never be stopped.

  • @chikkupakkan5989
    @chikkupakkan5989 2 ปีที่แล้ว +9

    It was an amazing video.... And got lots of information regarding aviation industry.. hats off to Sujit Machan and the PILOT Kiran bro for answering so many questions you asked ... Such a wonderful presentation by him .. Good keep going man... Do such types of videos more..

  • @subithsv
    @subithsv 2 ปีที่แล้ว +5

    Wow.. thanks Sujith bro for introducing us to Kiran bro. Thank you too Kiran bro for tellings us your experience.. love it.. ❤️👍

  • @phantomkris8594
    @phantomkris8594 2 ปีที่แล้ว +55

    Such a humble person. Liked him a lot. May God bless him. Thankyou sujit for showing wonderful vlog.

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +2

      ❤️

    • @Inspired_Indian686
      @Inspired_Indian686 2 ปีที่แล้ว +1

      Yes such a humble person..it's getting from the family... very good culture... awesome 🎉🎉

  • @philipgeorge7753
    @philipgeorge7753 2 ปีที่แล้ว +26

    Informative & inspirational video. Mr Sujit has a talent to meet & organise with such esteemed persons for the benefit of each & everyone of us. Mr Kiran too is a humble guy. That's the good characters of success people. Thanks.

  • @nainaharilal3928
    @nainaharilal3928 2 ปีที่แล้ว +5

    Kiran sir,you inspired me to step forward my dream.Hope,one day i’ll be in the cockpit controlling the aircraft

  • @arunarjun4391
    @arunarjun4391 2 ปีที่แล้ว +4

    Saheer bhai pakka aanu so calm and quite....awesome video much like an informative one but still love all your contents...keep on making good videos lot of love bro🥰😍🥰

  • @beerankoya1053
    @beerankoya1053 2 ปีที่แล้ว +5

    Kiran bro super ഒരു Pilot ന് വേണ്ടതെല്ലാം ഒപ്പം എളിമയും.

  • @jaynair2942
    @jaynair2942 2 ปีที่แล้ว +55

    Singapore beach is so beautiful.. strolling along this beach is kind of an experience full of positivity and exuberance. People are so jovial and living life to the fullest. And happy to meet Kiran bhai..The senior first officer of The Singapore airlines and his stories of his dream realisation.. very much inspirational for any ambitious souls.

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +9

      🥰🥰🥰

    • @navasdarulaman7567
      @navasdarulaman7567 2 ปีที่แล้ว +2

      നല്ല മനുഷ്യൻ ഒര് അഹങ്കാരവും ഇല്ല പൈലറ്റ് ആണ് എന്ന് പറയുക ഇല്ല ♥️♥️♥️♥️👍👍👍🌹🌹🌹

  • @ajiljoseph26
    @ajiljoseph26 2 ปีที่แล้ว +4

    Try to include more people like kiran Sir
    It was an interesting video. I enjoyed listening to both of yours interaction.

  • @nikhilnpillai7533
    @nikhilnpillai7533 2 ปีที่แล้ว +17

    I was waiting for this 🔥

  • @azhar9234
    @azhar9234 2 ปีที่แล้ว +3

    Thank you Kiran bro. Such a humble guy. Good luck to all your future endeavors. Cheers ✌️

  • @vyshakhottapalam5957
    @vyshakhottapalam5957 2 ปีที่แล้ว +5

    Around 3 years aayi video kaanunu .... Majority videos Skip cheythaan Kaanunath ...But today's ..video without a skip full kandu just because of Our pilot Ettan ..What a gentleman man he is ... Well mannered , Perfect gentle man ...Pine Sujith etta ..ningale samadhikyanam ..Evide ninum kittunu this much of damn positive people ...U are just Awesome bro ❤️❤️❤️❤️❤️. The way he explained about the Aircraft and all ormavanath flying beast Gaurav taneja aan ... 🔥

  • @afsathsuznaks4007
    @afsathsuznaks4007 2 ปีที่แล้ว +11

    The questions asked by Sujit bro is sooo good👌🏻🔥

  • @sreekumar3864
    @sreekumar3864 2 ปีที่แล้ว +4

    Beautiful beach.Very good talk with Kiran.Inspiration for youngesters who has interest in Pilot profession.Overall informative & interesting vlog.

  • @indhuvpillai9177
    @indhuvpillai9177 2 ปีที่แล้ว +1

    Liked the video very much. The talk with Kiran was much informative.Thamks alot for these amazing video.

  • @ranidivakar5971
    @ranidivakar5971 2 ปีที่แล้ว +2

    Thanks u.very interesting conversation between you and pilot kiran

  • @mangopie3955
    @mangopie3955 2 ปีที่แล้ว +4

    Very informative video Sujith !

  • @fridge_magnet
    @fridge_magnet 2 ปีที่แล้ว +80

    Sujith is content king in Malayalam. He creates content so effortlessly 👌

    • @shadhilm3702
      @shadhilm3702 2 ปีที่แล้ว +7

      @@basil3461 nee ethada

  • @sayyidmuneeralbukharithang4652
    @sayyidmuneeralbukharithang4652 2 ปีที่แล้ว +4

    This is one of the best video of your gallery...
    Thank you, all, Kiran bro, Sujith bro and Sahir bro.

  • @hafismh4330
    @hafismh4330 2 ปีที่แล้ว +24

    This man really inspired 💥 like we avgeek people

  • @joycegeorge6469
    @joycegeorge6469 2 ปีที่แล้ว +5

    Brilliant content bro. Worth watching videos with good information. This is one of the recent videos which I have watched without fast forwarding. 👍😍

  • @aviationx1735
    @aviationx1735 2 ปีที่แล้ว +16

    Kiran bro very humble and cool person ❤️ nice video 👍 should have asked salary also 😁😁

  • @sureshkumar-fj1jj
    @sureshkumar-fj1jj 2 ปีที่แล้ว +19

    കലക്കി സുജിത് ബ്രോ കിരൺ ബ്രോ മലയാളിക്കു അഭിമാനം ആണ് ഇതു പോലെ പല രാജ്യത് മലയാളി വലിയ പദവിൽ ഉണ്ട് സുജിത് ബ്രോ എനിയും ചാക്കിട്ട് പിടി ♥🙏

  • @adithyansubhash794
    @adithyansubhash794 2 ปีที่แล้ว +14

    My ambition 👨‍✈️..
    Next year iam going to pursue my dream…please pray 🙏🏻….now I am in 12…
    See u soon Kiran sir as a captain with me ….
    Thanks suchith etta for such an amazing video😍😍😍

    • @TechTravelEat
      @TechTravelEat  2 ปีที่แล้ว +4

      Keep it up

    • @kiranjames9375
      @kiranjames9375 2 ปีที่แล้ว +8

      Yes. Wish you good luck in your ambition. Hope to fly with you.😊👍

    • @adithyansubhash794
      @adithyansubhash794 2 ปีที่แล้ว

      @@kiranjames9375 Dear sir …
      As u do engineering before cpl , is that necessary or beneficial…almost everyone go after their high school right?
      And I wish to do indigo cpp after 12th can I move forward?

    • @georgeabraham7287
      @georgeabraham7287 ปีที่แล้ว

      @@adithyansubhash794 most of the airlines companies require a minimal degree with a pilot licenses, so its better to go for undergrads before going to flying school

  • @dipincmathew6344
    @dipincmathew6344 2 ปีที่แล้ว +8

    Such a motivational episode keep going bro❤️

  • @josephmathew3052
    @josephmathew3052 2 ปีที่แล้ว +1

    Mr.Kiran, Feel very much proud of You.You are narrating Flight calm and cool.Very much interesting conversation.Thanks to both of You

  • @ann1465
    @ann1465 2 ปีที่แล้ว +1

    Such a nice video. Sujith I just love your Singapore series..

  • @ARN39266
    @ARN39266 2 ปีที่แล้ว +11

    really informative video. Thanks Sujith.

  • @srijithpai6936
    @srijithpai6936 2 ปีที่แล้ว +11

    Lot of valuable messages and information from Kiran ji...thak you very much Mr.Sujith for this episode..really enjoyed...👌👌👌🙏🙏🙏

  • @aswathysyam2012
    @aswathysyam2012 2 ปีที่แล้ว +2

    Thank you so much dear Sujith for such an inspirational video and proud of you Mr Kiran for your down to earth character eventhough you are in such a huge dreamy position 😍😍😍

  • @sajiththomas3008
    @sajiththomas3008 2 ปีที่แล้ว

    Super video sujithetta....questions ellam ethorallum chodhikanem enne udheshichath thannae same anneu chodhichath...one of the best videos of tte 🔥🔥🔥

  • @Anjali-qg3sh
    @Anjali-qg3sh 2 ปีที่แล้ว +5

    Very humble pilot.. must be a inspiration to many who dream ❤️❤️

  • @anwarumalabar1660
    @anwarumalabar1660 2 ปีที่แล้ว +9

    Really Inspiring 🔥🔥

  • @priyaenterprisesenterprise6006
    @priyaenterprisesenterprise6006 2 ปีที่แล้ว +2

    Sujith it was a very good video and thankyou for sharing your experience with the Pilot of A380 from my home town Changanacherry.

  • @nabeeluk8702
    @nabeeluk8702 2 ปีที่แล้ว

    Super video and so informative.oro dhivsavum vereity video experience tharunna sujith bro kk ♥️ from the heart.ardeyum karythil idapedathe nallathu mathram udheshichal vijayam urapennu sujith bro theliyichu konde irikunnu.asuya ulla kure aalugal idayikeri enkilum avryoke charathil moodi daivam.matulla vligersnepole arodum shathapa heading o caption o illathe video yude qualityum content qualitylum mathram shradhichu munpotu povunna sujith bro kku ennum nallathu mathram varatte .god bless u

  • @manuprakash5773
    @manuprakash5773 2 ปีที่แล้ว +3

    This content made my day❤️.
    Nigalde video kand kand eppo uk il ethi...
    More to go😇..A380❤️

  • @MyHappinessbyHaseebaNisam
    @MyHappinessbyHaseebaNisam 2 ปีที่แล้ว +7

    വിമാനം പോകുന്ന ശബ്ദം കേട്ടാൽ അറിയാതെ ആകാശത്തേക്ക് നോക്കി പോകും.. ❤❤❤

  • @swamigaming8947
    @swamigaming8947 2 ปีที่แล้ว +2

    All the best - Kiran bro - you may achieve many more targets.

  • @sageesh1398
    @sageesh1398 2 ปีที่แล้ว +18

    ഓരോ വിഡിയോ യും ഒന്നിന് ഒന്ന് മെച്ചപ്പെട്ടു വരിക ആണ് സുജിത് ഏട്ടാ.... ഓരോ വിഡിയോ നമ്മൾ കാണുമ്പോഴും കൂടെ നമ്മളും യാത്ര ചെയ്യുക ആണ് എന്നൊരു ഫീൽ കിട്ടുന്നത് അങ്ങയുടെ വിഡിയോ കാണുമ്പോൾ മാത്രം ആണ് 🙏🙏🙏🙏

  • @subithsv
    @subithsv 2 ปีที่แล้ว +43

    If there exists a vlogger in India who produces international quality content that is Sujith Bhaktan ❤️

  • @jueliaannexs7007
    @jueliaannexs7007 2 ปีที่แล้ว +19

    സുഹീപൃർ ബായ് വന്നപ്പോ പവറായി എന്ന് തോന്നിയവരുണ്ടോ ❤

    • @ppu3794
      @ppu3794 2 ปีที่แล้ว

      അതേത് ഭായ് 😂

  • @premarajanthanal5175
    @premarajanthanal5175 2 ปีที่แล้ว +2

    Inspirational vedio, thank Sujith n kiranji

  • @thomasmathew7598
    @thomasmathew7598 2 ปีที่แล้ว

    Nice video..15 years I was a technician of fighter aircrafts in Airforce. A Pilot my dream hero... .I don't know why most of all pilots are very kind and humble.. Any way best wishes Mr.Kiran.keep going higher and higher...Sujith Bhai tku for nice videos,,, Very useful.Most of all near runway birds feed is prohibited to avoid birdhits.. Next time details about.. blackbox, landing and takeoff, navigation ..etc... regards and full support... God bless...

  • @techformulaexposed4066
    @techformulaexposed4066 2 ปีที่แล้ว +5

    Super inspirational video.. Singapore Orchard Towersinte video undavumo???

  • @fasilajalal8210
    @fasilajalal8210 2 ปีที่แล้ว +3

    ഒരുപാട് വർഷങ്ങളായിട്ടുള്ള ആഗ്രഹം ആയിരുന്നു ഒരു pilot നെ നേരിൽ കണ്ട് സംസാരിക്കണം എന്ന്... അത് ബ്രോ സാധിച്ചു തന്നു... എന്റെ മനസ്സിൽ ഉണ്ടായിട്ടുള്ള എല്ലാ ചോദിയങ്ങളും ചോദിച്ചു... നമ്മൾ നേരിൽ കണ്ടപോലെ തോന്നി... അത്രക്കും super👌👌👌🌹🌹... ഇതുപോലെ ഉള്ളാ വ്യത്യസ്ത content ഉള്ള vlog ബ്രോ മാത്രമേ കൊണ്ട് വരൂ.... അതാണ് Tech travel eat... അതുകൊണ്ടാണ് കാണുന്നതും... ഒരു മടുപ്പും ഇല്ലാതെ കാണാൻ പറ്റുന്നു. 👍.. ഇനിയും ഇതുപോലെ ഉള്ളത് ...പ്രതീക്ഷിക്കുന്നു ഒരു ജാടയില്ലാത്ത നല്ല എളിമ ഉള്ളാ പൈലറ്റ്

  • @Medival2023
    @Medival2023 2 ปีที่แล้ว +1

    A 380 is awesome. Once I flew from Sydney to US in business class. Got upgraded to business class while checking in. Really a luxury in sky

  • @joelthomas4567
    @joelthomas4567 2 ปีที่แล้ว +2

    Thank you sujith cheta it was my dream to become a pilot . Your today's video really motivated me. Thank you once again🥰

  • @reloaded64
    @reloaded64 2 ปีที่แล้ว +4

    Verute ala e chakayi pilot aayat
    His dream hard work ambition and again dream 👍👍👍
    Great inspiration sir

  • @Jush5858
    @Jush5858 2 ปีที่แล้ว +9

    Thanks Sujith for introducing Mr. Kiran in your episode.... It was wonderful experience and very knowledgeable interview for all ages...
    Great work!

  • @hebalwilfred1525
    @hebalwilfred1525 2 ปีที่แล้ว +2

    Quality video super happy to see a malayali pilot in the video🤩

  • @SumeshkichuVlogs
    @SumeshkichuVlogs 2 ปีที่แล้ว +3

    Kiran bro u r great acheivement ❤️proud of an indian malayali ❤️

  • @kmreji1657
    @kmreji1657 2 ปีที่แล้ว

    Hai sujith,
    It's realy wonderful awsome episode for your sincere viewers. Anyway thanks.

  • @josephpoulo5764
    @josephpoulo5764 2 หลายเดือนก่อน +2

    Sujith bhakthan very precious information given to public. It is unbelievable experience. Next generation encourage steps to pilot course. Hat's off you

  • @sabaht5396
    @sabaht5396 2 ปีที่แล้ว +8

    Loaded ton of positive energy!!.

  • @aneeshmp893
    @aneeshmp893 2 ปีที่แล้ว +5

    Many people like me came to know today that One of us is flying Singapore Airlines, that too a A380. Marvelous.
    such a great personality he is. Anything is possible.

  • @greeshmasivan1991
    @greeshmasivan1991 2 ปีที่แล้ว +1

    Very informative as always.. ❤️

  • @prajithpv9896
    @prajithpv9896 2 ปีที่แล้ว +2

    Thanks to Kiran bro and Sujith bro, I was watching Sam chui videos more than one and half years but in this blog I got so much information.Thanking Sujith and Kiran.

  • @Alen.TnCook
    @Alen.TnCook 2 ปีที่แล้ว +7

    Seens videos made by yaseen vlogs
    And then videos by sujithettan.. your videos are soo good..❤️❤️ as compared to other content creators

  • @siddeeqali2291
    @siddeeqali2291 2 ปีที่แล้ว +3

    വ്യത്യസ്തമായ കാഴ്ചകൾക്കൊപ്പം നല്ല വ്യക്തികളെയും സുജിത് പരിചയപെടുത്തുതുന്നു ഇത്തരം ഇന്റർവ്യു മറ്റുള്ളവർക്ക് നല്ല പ്രചോധാനമാവും

  • @nassirvakkayil
    @nassirvakkayil 2 ปีที่แล้ว +1

    I really enjoyed this video, this is actually amazing content I loved lots that’s pilot bro 😎 sujith bhai asked what our thoughts that’s u asked he nicely told everything about the experience any way this is amazing edition🔥🔥❤️‍🔥boooooooom

  • @dikeshtube
    @dikeshtube 2 ปีที่แล้ว +1

    Kiran bro , nice to see you in this channel after our meet at backbenchers !

  • @abrahamedicula9971
    @abrahamedicula9971 2 ปีที่แล้ว +3

    Very good interview with the pilot.

  • @mohammadafthab5276
    @mohammadafthab5276 2 ปีที่แล้ว +9

    Waiting for first class lounge ☺️😍

  • @gangadharannair6929
    @gangadharannair6929 2 ปีที่แล้ว

    Thanks a lot. Very informative. Good for youngsters.

  • @harinayar6921
    @harinayar6921 2 ปีที่แล้ว +2

    Humble and inspirational guy, proves anyone can achieve their dream if work hard. well done

  • @anwarumalabar1660
    @anwarumalabar1660 2 ปีที่แล้ว +12

    Here comes our TTE🔥❤️

  • @fliqgaming007
    @fliqgaming007 2 ปีที่แล้ว +11

    Detailed and Motivational Vlog ❤️❤️
    ഇതുപോലുളള വീഡിയോസ് കാണാൻ തന്നെ ഒരു vibe ആണ് ..😍